Це відео не доступне.
Перепрошуємо.

The Art of Making Friends | Communication Mastery Episode 1 | How to Make Good Friends | Malayalam

Поділитися
Вставка
  • Опубліковано 24 кві 2023
  • Hey guys, we have started a new series called 'Communication Mastery' where we will cover topics about Communication Skills. In this first episode, let's see how to make good friends.
    Communication Mastery Playlist Link: • Communication Mastery
    Motive Focus Store: motivefocus.st...
    ( For e-books, planners, and printable quotes )
    Find us on other Social Media-
    Instagram: bit.ly/388lsM8
    My Mic: amzn.to/34JrPpv
    Best Self-Improvement Books
    The Monk who Sold his Ferrari: amzn.to/2QtS5f1
    The Power of Your Sub-conscious mind: amzn.to/2QtS5f1
    How to win friends and influence people: amzn.to/3hxJ4xy
    Rich dad Poor dad: amzn.to/2YFKkHp
    The Secret: amzn.to/3b3aLvO

КОМЕНТАРІ • 297

  • @Ibu-lt9hk
    @Ibu-lt9hk Рік тому +178

    അവസാനം ഒരു ചങ്ങാതിയെ ഉണ്ടാക്കാന്‍ കൂടി youtube നോക്കേണ്ട കാലഘട്ടം വന്നെത്തി 🥲

  • @aparna9307
    @aparna9307 Рік тому +137

    Ellarkum already kure friends und.. So nmal mindan chennalum avde nmakk oru value illathapole grp conversation il nmkk existence ellathapole feel cheyyunnu 🙂

  • @fks4347
    @fks4347 Рік тому +794

    സംസാരിക്കാൻ topic ഒന്നും കിട്ടാറില്ല എന്നുള്ളതാണ് എന്റെ പ്രശ്നം

  • @overalltrending
    @overalltrending 7 місяців тому +38

    എനിക്ക് സംസാരിക്കാൻ Topic കാട്ടില്ല പിന്നെ സംസാരിച്ച് കഴിയുമ്പോൾ അവർ എന്ത് വിചാരിക്കും എന്നുള്ള പേടി

  • @classic2296
    @classic2296 11 місяців тому +81

    എന്റെ കാര്യം എന്ന് വെച്ചാൽ ഞാൻ എല്ലാ ആൾക്കാരും കണ്ണടച്ച് വിശ്വസിക്കുകയും ആത്മാർത്ഥമായി സ്നേഹിക്കുകയും പക്ഷേ അവരൊന്നും അധികനാൾ നിൽക്കുന്നില്ല 😔

  • @fawhhaaz
    @fawhhaaz Рік тому +189

    Bro ee seriees continueee. Cheyyane.its usfull❤️🥺

  • @salmasharaf8369
    @salmasharaf8369 Рік тому +116

    I'm struggling with social anxiety , your series will be more helpful for me

    • @ansiz_
      @ansiz_ Рік тому +3

      Me too

    • @aaadhii9859
      @aaadhii9859 Рік тому

      What is social anxiety??

    • @veautiiiiifuuuulll
      @veautiiiiifuuuulll Рік тому

      Same here!!🥲

    • @Muhamnedhazimnizar
      @Muhamnedhazimnizar Рік тому +6

      @@aaadhii9859 me too. Enik aalukaleyum samsarikan ichiri pediyund karanam enne bully cheyum enn orthata enik pedi. Enik penugalodum samsarikan pediyan 😔. Plz help me 😭😭😭😭😭

    • @miya_moll.
      @miya_moll. Рік тому

      Me to

  • @aappumon4471
    @aappumon4471 Місяць тому +4

    എനിക്ക് സംസാരിക്കാൻ ഒന്നും കിട്ടാറില്ല അഥവാ സംസരിച്ചാൽ തന്നെ പറയുന്നത് ശരിയാണോ അവർ എന്നെ പറ്റി എന്ത് ചിന്തിക്കും എന്നുള്ള പേടി . മാത്രമല്ല
    കുറ്റങ്ങളും കുറവുകളും പറയുന്നവരും ❤ൽ പെട്ടുപ്പോയവരുമാണ് എനിക്കു ചുറ്റും 😢
    അവരോട് സംസാരിക്കാൻ എനിക്ക് ഒന്നും കിട്ടില്ല
    എന്റെ School ലോ class ലോ എന്നെ മനസിലാക്കുന്ന ആരുമില്ല.
    I am always alone 😔😔
    and I like to be in the dark 😞

    • @_miss_sweety_0.5-we5cb
      @_miss_sweety_0.5-we5cb 24 дні тому

      Same to you 🥹 don't worry about it. be hpy😊

    • @user-nm1np8rf7g
      @user-nm1np8rf7g 14 днів тому

      സെയിം പ്രോബ്ലം ആണെനിക്കും വിഷമിക്കണ്ട എല്ലാം ശെരിയാകും .നമുക്ക് ശ്രമിക്കാം

  • @Cayymm
    @Cayymm Рік тому +19

    Njn average ellavarodum samasarikkum but ath pora!
    Enikk topic kittyal Koyappm illaa
    But Topic Kittarilla!
    Topic indakki Nalle fun okke akki parayanam ( അതിനെയാണ് communication Skill enn parayunnath )
    So i want communication skilll 🥲💔

  • @djworks4700
    @djworks4700 Рік тому +84

    Bro njan shy attitude annu😢. ഫ്രെണ്ട്സ് എല്ലാവരും ഒപ്പരം ഇരിക്കുമ്പോൾ ചിലപ്പോൾ എനിക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ 😔. ഞാൻ collegil anu padikunathu. Njan adhikam arottum valiya connected alle. എനിക്ക് അവരോട് എന്ത് പറയണം എന്ന് അറിയില്ല എന്തേലും പറയാൻ ഞാൻ തുടങ്ങിയാൽ. അവർ എന്ത് വിചാരിക്കും എന്ന് മനോഭാവം ആണ്.

  • @jiyacr7979
    @jiyacr7979 Рік тому +28

    "SHARE ABOUT YOURSELF" അവര് avare kurichhh പറയുന്നത് nammal kelkkunnu, nammalekurich parayumbo avarkk interest illaaah, appazho?? 🙂

    • @lightff3011
      @lightff3011 Рік тому +5

      Bro enthelum seen undakke enitte athine kurich avarode para appo intrest undakum

  • @vishnupriya7992
    @vishnupriya7992 Рік тому +16

    Bro...Such an amazing video. Please do many videos regarding communication mastery. Please upload a video of psychology of people while using mobile phone.

  • @aswinca823
    @aswinca823 Рік тому +2

    Nalla frnds ollatha nalathada surrounding kuduthalum olla frnds kude ninne chadikkunnathe aane😊❤

  • @itzhachiiko
    @itzhachiiko Рік тому +38

    Thanku for this series ❤️

  • @hehe______
    @hehe______ Рік тому +28

    Ethra kaalamayi igane oru seriesnu vendi kaathirikkunnu🙂❤️

  • @Walton_Axrp
    @Walton_Axrp 3 місяці тому +2

    3 Episodes Aayi...❤......Iniyum Venam Bruuh ❤😊

  • @Phoenix123.48
    @Phoenix123.48 Рік тому +4

    Bro vegam thanne next vedios upload cheyyene. Inaganathe kure vedios pratheekshikunnu

  • @ananthakrishnankg3574
    @ananthakrishnankg3574 Рік тому +6

    enter out from your comfort zones and lets do it whatever you like
    dont afraid how anyone judges you

  • @rajiajayan3437
    @rajiajayan3437 Рік тому +6

    I don't have friends. Njan friends aayavar ellam yenne chatichu, avarude karyam kazhinyal avar namme ozhuvaakum, paaravaikum etc🥺😔😢😢

    • @safna9561
      @safna9561 5 місяців тому

      ശെരിയാണ്

  • @shameemkannoth3384
    @shameemkannoth3384 9 місяців тому +7

    ഓവർ ആയുള്ള സംസാരവും ഓപ്പൺ ആയുള്ള സംസാരവും എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു . ഞാൻ സംസാരിക്കുമ്പോൾ തുടക്കം ടൈം വളരെ നന്നായി സംസാരിക്കും.. കുറച്ചു കൂടുതൽ സംസാരിക്കുമ്പോ പക്വത കുറവ് പോലെ ഉണ്ട് എന്ന് പലരും പറയാറുണ്ട്. നമ്മുടെ സംസാരം ആകാശയോടെ കേട്ടിരിക്കുന്ന രീതിയിൽ ആകാനും മറ്റുള്ളവർ കളിയാകാതിരിക്ലനും എന്റെ സംസാരം കൊണ്ട് എനിക്ക് സമൂഹത്തിൽ ഒരു ഇമേജ് ഉണ്ടാക്കാനും റെസ്‌പെക്ട് കിട്ടാനും എന്താണ് ചെയ്യേണ്ടത്.

    • @Gouri_p-v7n
      @Gouri_p-v7n 2 місяці тому

      ഇനിക്കും ഇതെപ്രേശ്നമാണ് എങ്ങനെ പരിഹരിക്കണം എന്നിനിക്കറില

  • @aswin3-33
    @aswin3-33 Рік тому +13

    3:55 frends ഇല്ലാത്ത കൊണ്ട് അല്ലെ ഈ വീഡിയോ കാണുന്നത് 😅

  • @sanaabdulnasser3974
    @sanaabdulnasser3974 Рік тому +6

    Communication Mastery🔥

  • @mayabiju769
    @mayabiju769 Рік тому +7

    Bro ithupolulla videos Iniyum idane it's very useful for us
    All the best and keep going ❤️👍

  • @raiman-ej5jh
    @raiman-ej5jh Рік тому +7

    Sir ,nallathu paranja kelkkan arum illa enna kuttangal paranja kelkkan ellaru ind atha ente classilu avastha pinne ellarku active ayyitulla students nodu kuttu kudan annu thalparyam pinne stylish ayyit ulla students undengil avarum ayyit arkum vendatha useless annu njan ennu enikk thonum karanam ellarum avanavanu avashyam ullapo villikum pinne povum itha enta avastha just like use and throw 😢😢

  • @sriram.r2140
    @sriram.r2140 Рік тому +8

    Bro, its very nice pls continue this series. Because, I don't have any friends.

  • @user-bv1ux8zp4i
    @user-bv1ux8zp4i 27 днів тому +2

    എനിക്ക് പലരോടിയും സംസാരിക്കാൻ പേടിയാണ് '

  • @Apex.967
    @Apex.967 Рік тому +13

    Rich dad poor dad enna bookinte summery video aayi upload cheyoo bro

    • @MotiveFocus
      @MotiveFocus  Рік тому +1

      ua-cam.com/video/eXFK1amfIiA/v-deo.html
      Here is it bro❤️

  • @danyyy334
    @danyyy334 Рік тому +3

    Most Wanted video ❤

  • @user-fu5qy8fn7x
    @user-fu5qy8fn7x Місяць тому +1

    ഇതിൽ പറഞ്ഞ എല്ല കാര്യം എനിക്ക് ഉണ്ട് പക്ഷെ shy അത് എനിക്ക് ഉണ്ട് അത് പോകുന്നില്ല bro 🙃🥺 അതിന് ഞാൻ എല്ലാവരോടും മിടും അവർ എന്നെ about ചെയുന്ന പോല്ലെ എനിക്ക് ഫിൽ ചെയ്യും ഞാൻ ഏത് ചെയും പറ bro🥺🥺

  • @aamii2775
    @aamii2775 Рік тому +37

    Introvert extrovert akkan olla oru video cheyyamo 🙂🦋

  • @user-nh6wg2ru3m
    @user-nh6wg2ru3m 4 місяці тому

    Brooh.. thank you so much for your new desition.. 🎉

  • @ananthakrishnankg3574
    @ananthakrishnankg3574 Рік тому +2

    Thankz bro you have shared the realaity of socail anxitey and the best method to cure it

  • @liyalambrath
    @liyalambrath Рік тому +7

    Extrovert aakan ulla tips parayumu.introvert ayitt ellavarum kaliyakunnu please please please 🙏🙏🙏😥

  • @vishnump6887
    @vishnump6887 Рік тому +1

    Thanks bro next series nu vendi wait cheyyunu

  • @backtoschool4072
    @backtoschool4072 Рік тому +5

    Very useful bro....thank you so much 🥺
    luv u bro!!.. ❤️

  • @aslames9990
    @aslames9990 Рік тому +9

    Keep it up👍
    Waiting for this types of videos

  • @Subi-jf5do
    @Subi-jf5do Рік тому

    Thanks .....waiting for this topic❤❤❤

  • @hrishikeshkv6026
    @hrishikeshkv6026 Рік тому +4

    Bro te home avidaya njan cheriya കുട്ടി ആണ് but എന്റെ life full sad ആണ്

  • @anusreeanu8239
    @anusreeanu8239 Рік тому +7

    This video is very useful thanks bro 🙂❤️

  • @user-dc4hm5bn8j
    @user-dc4hm5bn8j Рік тому +17

    Matullavarod samsarikan topic kitarilla broo

    • @MenZ7
      @MenZ7 Рік тому +5

      Same and shame

    • @MotiveFocus
      @MotiveFocus  Рік тому +2

      Dont worry bro, we can fix it👍🏻

    • @fks4347
      @fks4347 Рік тому

      Same

    • @BASSREFLEX-p7j
      @BASSREFLEX-p7j Рік тому +4

      Same vro
      Avar nammold samsarikumbol oru formal pole ann najn samsarikka free ayitt alla 😢

  • @kukkudanathathiruvadikalk2906
    @kukkudanathathiruvadikalk2906 Рік тому +6

    Bro.. Love and study enghane manage cheyyum ennathine kurich oru video cheyyo..anghane oru video cheyyanenkil valare upakaaram ayirunnu🥺🥺

  • @syamprakash3113
    @syamprakash3113 Рік тому +7

    Super video ⚡️☺️

  • @adhilonline
    @adhilonline Рік тому +3

    Thank you bro

  • @prakrithi7681
    @prakrithi7681 Рік тому +7

    Chetta nammale aarum mind aakanillel enth cheyyum

    • @DKNEDITS187
      @DKNEDITS187 Рік тому +2

      😂

    • @DKNEDITS187
      @DKNEDITS187 Рік тому +5

      @@prakrithi7681 bro nammalum mind chaeyyenda

    • @mr.McMahn
      @mr.McMahn 10 місяців тому +2

      നമ്മളെ mind ആക്കത്തവരെ നമ്മളും mind ആക്കരുത്, പിന്നെ അവർക്ക് എന്തെങ്കിലും ആവശ്യം വരുമ്പോ കുറച്ചു attitude ഇട്ട് നിന്നാൽ മതി
      Vere enthengilum tipa veno😌😄

  • @sajanashaji1316
    @sajanashaji1316 Рік тому +2

    Thank you

  • @deepakpopzienz9048
    @deepakpopzienz9048 Рік тому +6

    Bro എല്ലാവരും പറയുന്നത് money ഉണ്ടെകിൽ confidence automatically വന്നോളും എന്ന.
    പക്ഷേ അതിൽ എത്രത്തോളം യാഥാർഥ്യം ഉണ്ട്?

    • @MotiveFocus
      @MotiveFocus  Рік тому +11

      No bro. Paisa illengilum confident aayittu behave cheyyunna orupaadu aalikalindu👍🏻

  • @suharam2442
    @suharam2442 10 місяців тому +7

    Oru friend polum illathath njan mathramano

  • @Cayymm
    @Cayymm Рік тому +3

    Engane introvert Extrovert aavam??

  • @Sanviya__Nishad
    @Sanviya__Nishad 8 місяців тому +5

    My best friend is............
    Mee......❤🤩

  • @godwinbnetto830
    @godwinbnetto830 Рік тому

    Lub u broh😘😘

  • @amalnafathima1640
    @amalnafathima1640 Рік тому +3

    ep 2
    waiting

  • @mallupesmaster6172
    @mallupesmaster6172 Рік тому +3

    എനിക്ക് ഒരാളുടെ മുഖത്തു നോക്കി സംസാരിക്കാൻ പറ്റുന്നില്ല 😢😢😢

  • @jesustouches29
    @jesustouches29 Рік тому +22

    I like this series 🥰... Bro thanks..... 🫶🏻

  • @bhuvanasrees7063
    @bhuvanasrees7063 Рік тому +5

    Thank you ♥️

  • @Hash584
    @Hash584 Рік тому +1

    So you are saying that we should come out of your comfort zone..😮

  • @sabeelhhh
    @sabeelhhh Рік тому +6

    Aalukalude facil nokki samsarikkan pattunnillla...

  • @akshara_284
    @akshara_284 Рік тому +14

    എനിക്ക് boysനോട് സംസാരിക്കാൻ മടി ആണ്, അതെങ്ങനെയാ മാറ്റുക

  • @user-fm2sh5tp8g
    @user-fm2sh5tp8g 17 днів тому +1

    എന്നോട് സംസാരിക്കാൻ ആരും അത്ര സമസരിക്കറില്ല really എനിക്ക് best Friends ഇല്ല l am so very sad

  • @crizzz.x3141
    @crizzz.x3141 Рік тому +5

    Enikk samsarikkumbo vakkukal kittunnilla chela vaakukal vikkum

  • @Secretofathulya
    @Secretofathulya 28 днів тому +1

    Anybody looking for a good friend?

  • @lbworld988
    @lbworld988 Рік тому +3

    Very useful bro❤️

  • @najitalks
    @najitalks Рік тому +2

    Keep it up yr skillz 😍

  • @hannahabyvannilam2590
    @hannahabyvannilam2590 Рік тому +1

    Does this series have topics like how to speak steady in public. I speak publicly but my words aren't strong enough

  • @lonewolfpodcasts
    @lonewolfpodcasts Рік тому +4

    Thumbnail mistale unde..anyway nice vid❤

    • @MotiveFocus
      @MotiveFocus  Рік тому +2

      Thank bro🙌🏻 corrected👍🏻

  • @babut3620
    @babut3620 Рік тому +3

    Eniyum ithulole ulla seriees vanam bro..

  • @am_abhi.7
    @am_abhi.7 Рік тому +4

    Most needed

  • @afsalms
    @afsalms Рік тому +4

    Thanks bro❤

  • @CRISTIANORONALDO_0777
    @CRISTIANORONALDO_0777 Рік тому +5

    Friend ❤

  • @riwasheaven130
    @riwasheaven130 Рік тому

    Plz books online aayi evidnna vedikka parayo🙏 video useful👍

  • @kichu1443
    @kichu1443 Рік тому +1

    Usefull bro ❤❤❤

  • @Ambadi22331
    @Ambadi22331 Рік тому +4

    Thanku anna

  • @Muhamnedhazimnizar
    @Muhamnedhazimnizar Рік тому

    Hi.. Guys. Enik aalokalod face cheyan pedi yakunu. Pinne penugalod samsarikan pediyan. Aalukalod face cheyan pediyakuna karanam bully cheyumo enn pedichatane. Penpullarod samsarikan pedikanulla karam penpullare scold cheyumo enn orthatan. My life is failure 😭😭😭. Plz help me 😔😭

  • @muhammadanzal3631
    @muhammadanzal3631 Рік тому +3

    Nice vedio

  • @ringtonemake
    @ringtonemake Рік тому +2

    ❤ Thank you

  • @subith0717
    @subith0717 Рік тому +1

    It's needed

  • @something_special_here
    @something_special_here 11 місяців тому +1

    2nd episode evde ?

  • @Artist_adnan_althaf
    @Artist_adnan_althaf Рік тому +1

    Bro self help booksjnte oru video cheyyo❤

  • @paathupaathu-iy9hf
    @paathupaathu-iy9hf Рік тому

    Thanks bro very useful🥰

  • @rinsha4871
    @rinsha4871 Рік тому +4

    ❤️

  • @AMBADY45
    @AMBADY45 Рік тому +7

    Njanum ennum nalla frnd ayirikum arelum enike kambini adikkan varunundo😊

  • @nafitalks8428
    @nafitalks8428 3 місяці тому +1

    Introvert persons comment your self

  • @sabirarazak6536
    @sabirarazak6536 4 місяці тому

    I have many friends but i have only 3real bestfriends

  • @mr.nexxer_ff5029
    @mr.nexxer_ff5029 Рік тому +2

    Enik friendse illa

  • @user-pq7pi4nd6b
    @user-pq7pi4nd6b Рік тому

    ❤❤

  • @bovasmathew7008
    @bovasmathew7008 Рік тому +1

    Always hpyeeeee,

  • @ROLEX7R2
    @ROLEX7R2 Рік тому +1

    Thanks bro🙂🙂🙂🙂

  • @kumarivijayakumari
    @kumarivijayakumari Рік тому

    ❤❤❤

  • @Alamkrithuuzz
    @Alamkrithuuzz Рік тому +1

    1:40 ippo kiittum nokki iruno😂

  • @Mariyabasheer4115
    @Mariyabasheer4115 Рік тому +3

    Heyyyy🙌🏻

  • @zia.1111
    @zia.1111 Рік тому +1

    Thankyou chetta

  • @abhiramiaparnak8041
    @abhiramiaparnak8041 Рік тому

    Thank you chetta ☺️

  • @btsfangirl2713
    @btsfangirl2713 Рік тому +2

    Bro students nu online vazhi earn cheyyan patuna oru vedio cheyyamo

  • @sriya699
    @sriya699 Рік тому +1

    👌👌👌

  • @muhammedfazal846
    @muhammedfazal846 Місяць тому

    Suggestions by chatgpt😂

  • @RiyaRafi-yo6im
    @RiyaRafi-yo6im 10 місяців тому

    ♥️♥️♥️♥️♥️

  • @vaahubi3861
    @vaahubi3861 Рік тому +2

    Thenks

  • @asharudheenasharu2706
    @asharudheenasharu2706 2 місяці тому

    Friends undayittum vallya karyanulla

  • @shanibaashru1183
    @shanibaashru1183 Рік тому +2

    Digital marketingnne krch prnjarooooo plZzz.

    • @mr.McMahn
      @mr.McMahn 10 місяців тому

      Nalla scope ond

  • @unboskingachu4431
    @unboskingachu4431 Рік тому +1

    പേയ്‌മെന്റ് തരും ചോദിക്കരുത് തരും

  • @F.haya._
    @F.haya._ Рік тому +2

    Idhallo kettittambho nalle frndsine bego kand pudikkano ind annalu ank ippoum pedi ind enghane aakum enn ulladhil
    Nte slang thirghittank shemikkano bec I'm from kasrod