5 Things You Should Do When He / She Ignores You - Malayalam Relationship Advice

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 547

  • @elsachacko4000
    @elsachacko4000 2 роки тому +418

    1.കുറച്ചു ടൈം ഡാറ്റാ ഓഫ്‌ ചെയ്തു വയ്ക്കുക
    2. മുൻവിധി വേണ്ട
    3. ശല്ല്യം ചെയ്യാതിരിക്കുക
    4.ക്ഷമയോടെ കാത്തിരിക്കുക
    5. അവര്ക്കിഷ്ടമില്ലെങ്കിൽ.... അവരെ പൂർണമായും വിട്ടുകളയുക

  • @pachupachu2390
    @pachupachu2390 2 роки тому +553

    ഇതുവരെ lover ഇല്ലാത്തവരാണ് ണ് ഭാഗ്യവാൻമാർ കാരണം സമാധാനം ഉണ്ടാവു 💯

    • @whistlepoyacooker9956
      @whistlepoyacooker9956 2 роки тому +3

      Sathyam

    • @fulaanfulaan8182
      @fulaanfulaan8182 2 роки тому +4

      സത്യം bro

    • @i...7
      @i...7 2 роки тому +3

      😌✨️☺️

    • @lereenakj9711
      @lereenakj9711 2 роки тому +10

      Sathyam... pranayam undenkil avar idayk vilichilleankil nammal tension adich chavum... single aayitt jeevikkunnatha nallath...manasammadhanam undakum...

    • @AbhishekpAbhi-fs7sl
      @AbhishekpAbhi-fs7sl 2 роки тому +1

      Correct

  • @shajiam1125
    @shajiam1125 2 роки тому +137

    നമ്മളെ വേണ്ടത്തവരേ നമ്മുക്കും വേണ്ടാ
    എന്ന ഉറച്ച തീരുമാനത്തിൽ മുന്നോട്ട് പോകുക...ഞാൻ ഹാപ്പിയാണ്🥰

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 2 роки тому +1

      ❤❤❤❤❤

    • @abhijith_48_
      @abhijith_48_ 2 роки тому +6

      Paryan simple ann bro🤌🏻🚶🏻‍♂️

    • @ajisalalaha919
      @ajisalalaha919 2 роки тому +2

      അങ്ങനെ പറ്റുന്നില്ലല്ലോ

    • @shajiam1125
      @shajiam1125 2 роки тому +1

      @@ajisalalaha919 തഴയുന്നവരുടെ മുന്നിലേക്ക് വലിന്നു കേറി പോവരുത്...

    • @shajiam1125
      @shajiam1125 2 роки тому +4

      @@neha6613 നമ്മുടെ മനസ് നമ്മളെ നിയന്ത്രിക്കരുത്...നമ്മൾ ആവണം നമ്മുടെ
      മനസിനെ നിയന്ത്രിക്കാൻ.. എന്നാൽ നാം ഹാപ്പിയാക്കും😍😍😍😍

  • @vishnubabu9035
    @vishnubabu9035 2 роки тому +179

    Love is ആരോഗ്യത്തിന് ഹാനിഹാരം 😂🤙🏽

    • @dx9134
      @dx9134 2 роки тому +4

      സത്യം എല്ലാംകൊണ്ടും നഷ്ടം അനുഭവം

    • @prganesh16
      @prganesh16 2 роки тому +1

      She loved me for 2 good yrs. Used to call at least 10 times a day. Then i became nobody to her. I was very sincere and true. My heart was broken. Can people change like this?

    • @rjlj9358
      @rjlj9358 9 місяців тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jassshone1185
    @jassshone1185 2 роки тому +332

    ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ. നല്ല അവതരണം. ഇക്കാര്യങ്ങൾ ഒന്ന് ശ്രമിച്ചു നോക്കട്ടെ

  • @sandhyasubash6952
    @sandhyasubash6952 2 роки тому +536

    സ്വന്തം അനുഭവത്തിൽ വരുമ്പോൾ ആർക്കും അങ്ങനെ ചിന്തിക്കാൻ കഴിയില്ല

  • @dennizbethlahem
    @dennizbethlahem 2 роки тому +116

    Leave them alone. U can't force anyone to love you...

  • @sreenivasanvp1092
    @sreenivasanvp1092 2 роки тому +17

    ഫോൺ ഇല്ലാത്ത കാലത്തു ഈ പറഞ്ഞ ഒരു കാര്യവും ഇല്ലായിരുന്നു 😔ആ ഒരു ജീവിതം ആണ് ആദ്യം കൊണ്ടുവരേണ്ടത്

  • @joshyjose4085
    @joshyjose4085 2 роки тому +53

    Love affair തന്നെ ആയിരിക്കണം എന്നില്ല നല്ലപോലെ imotional attachment ഉള്ള ഒരു വെക്തി നമ്മിൽ നിന്നും അകലാം. അത്‌ ഭയങ്കര painful ആണ്.

  • @abudulshefeek3338
    @abudulshefeek3338 2 роки тому +30

    Oral 24 hrs um bc aavilla , avoid nu ottaperu ath avoid thanne aan , bt avoid cheyunna ethoralum onn sredhikkuka karma ennu parayana oru Sadhanam und ath thirich kittykolum 💯

  • @allkeralabuspremis5100
    @allkeralabuspremis5100 2 роки тому +13

    Avar bussi allengilo
    Oru hay ayakkan pattattha thirakk onnur arkkum ella🥺

  • @soorajkv2012
    @soorajkv2012 2 роки тому +42

    Overthinking is my കൂടെപ്പിറപ്പ് 🥲

  • @രാവണൻ-ന8ല
    @രാവണൻ-ന8ല 2 роки тому +122

    5 മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കേണ്ടത് 11 മിനിറ്റ് കൊണ്ട് പറഞ്ഞു തീർത്തു 🙏🙏🙏🙏🙏😂

    • @uthamansnm6182
      @uthamansnm6182 2 роки тому +1

      🤣🤣🤣🤣

    • @kavyak8025
      @kavyak8025 2 роки тому

      5 minuit kondu parayumbo ath ellavarkum pettennu catch cheyth edukan pattanm enne llya mister രാവണൻ

    • @jayanthip246
      @jayanthip246 2 роки тому +16

      പറഞ്ഞതുതന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു കേൾക്കാൻ മടുപ്പുതോന്നുന്നു 🙏🙏

    • @kbjaya1781
      @kbjaya1781 2 роки тому +2

      Yes crt and same point thane parenu 5 times

    • @kbjaya1781
      @kbjaya1781 2 роки тому +3

      @@jayanthip246 yes Enikum irritat aai👍🍫🎁

  • @AyishaNaseer
    @AyishaNaseer 2 роки тому +24

    Be with someone who chooses you everyday
    Not just when they are in the mood for you...👍

  • @sitharasreekanth
    @sitharasreekanth 2 роки тому +84

    Enthinu, vendathavaru angu potte ennu vekkanam.. Sneham ullavar angane vittupovilla.
    Self respect is important.

    • @kochuz7385
      @kochuz7385 2 роки тому +1

      Sure,enne chathichu poyi,vere oru penninte koode enjoy cheyyunnu,already ayal married aanu,ennittarunu enne snehiche 9yrs orumichu undarunu,but ithil 5 yrs aayitt vere pennumayittum relationship undarunu,njn ithu arinjathu recently,thakarnnu poyi,ente life motham njn ayalkku vendi koduthu ellam,ini enthu ennariyilla

    • @sitharasreekanth
      @sitharasreekanth 2 роки тому

      @@kochuz7385 dhushtan.. 🤬Poyi chavatte..
      Adichu polichi jeevichu kanichu kodukku, avanullathu Deivam kodutholum...
      Ini oru mind um vekkaruthu.

    • @kiranchandran6243
      @kiranchandran6243 2 роки тому

      @@kochuz7385 🙂🙂

    • @kochuz7385
      @kochuz7385 2 роки тому +2

      @@sitharasreekanth illeda,enikku ayale verukan kazhiyunnilla,but njn ini onninum pokilla,ente ethra yrs aanu nashtamayathu,lifum,ivarkonnum onnum sambhavikunnumilla ,ennum santhosham mathram,daivam Ennelum sikshikumarikum alle

    • @sitharasreekanth
      @sitharasreekanth 2 роки тому +5

      @@kochuz7385 😳hmm, verukkan pattillallo... Ayalku ninte sneham arhikkunnilla...
      Onnum cheyyenda just forgive.. But ini aduppikkaruth at any cost , enthu situation vannalum, ini venda. Move on cheithu swayam snehikku.
      God has a plan for you. Don't worry. Deivam snehikkum pole aarum nammale snehikkilla... Trust only God.. Manushyanmaaru maarum.. Nammal ethra sincere aavunno athra hurt aavum. Anganeyanu lokam.
      Deivathinte sneham mathram eppozhum koode undavum. Ellam Angott samarppich.. Do your duties... Engaged in your works..ee samayavum kadannu povum. Snehamillathavarkku vendi karayathe, Deivathinu vendi onnu potti karanju nokkiye... oru relief kittum... May God bless you dear., 😇be happy, stay blessed

  • @lkknilaav
    @lkknilaav 2 роки тому +79

    *സ്നേഹം എല്ലാർക്കും എല്ലാരോടും ഒരുപോലെ അല്ലായിരിക്കും 🙏*

  • @naseemakp00
    @naseemakp00 2 роки тому +7

    Chechi എന്റെ one side love ആയിരുന്നു. അത് ഞാൻ സ്നേഹിക്കുന്ന വ്യക്തി അറിഞ്ഞു. അവൻ എന്നെ ഇഷ്ടമില്ല എന്ന് തീർത്തു പറഞ്ഞിട്ടില്ല. എന്നാലും എനിക്ക് സംശയമുണ്ട്. ഇതിന് എന്തെങ്കിലും tips പറയാവോ

  • @reejareeju1635
    @reejareeju1635 2 роки тому +9

    പറഞ്ഞത് സത്യം ഞാൻ പറഞ്ഞത് പോലെ ആയി കൊണ്ടിരുക്കുകയാണ്

  • @rasibinu6367
    @rasibinu6367 2 роки тому +51

    അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ ആണ് idhu

  • @raashi3707
    @raashi3707 2 роки тому +4

    Checking 24 hrs alla...2 months ayi...samsarichit...no msg no call

  • @fidafavas8122
    @fidafavas8122 2 роки тому +4

    Nammal ishtapedunna vyakthi vere alumayi adukunnath namuk ishtapedathe pokunnathinde reason enthaa.

  • @zayhaz_gamer1261
    @zayhaz_gamer1261 Рік тому +2

    Phonil kudiyano snaham പ്രകടിപ്പിക്കേണ്ടത്.

  • @Nanduvava.family
    @Nanduvava.family Рік тому +1

    എന്താ data of എന്നു ചോദിച്ചാൽ എന്ത് rlpy കൊടുക്കണം?

  • @ridersparadise123
    @ridersparadise123 Рік тому +1

    8 വർഷം ആയി സ്നേഹിക്കുന്ന പെൺകുട്ടി വീട്ടിൽ പ്രശ്നം ആയി വീട്ടുകാർ മിണ്ടുന്നില്ല ഫോൺ ചാർജ്ജ് ചെയ്ത് കൊടുക്കുന്നില്ല എന്നൊക്കെ പറഞ്ഞു. ഞാന് ചെയ്യാം എന്ന് പറഞ്ഞപ്പോ വേണ്ട എന്ന് പറഞ്ഞു ശേഷം 1 week കഴിഞ്ഞു ഫോൺ ചെയ്തപ്പഴാണ് സംസാരിക്കാൻ വല്യ താൽപര്യം കാണിച്ചില്ല, WhatsApp il msg ഇട്ടു ഒന്നും വേണ്ടരുന്നെന്ന് തൊന്നുവാ എന്ന് 😰 വർഷങ്ങളിൽ കാര്യം ഇല്ല

  • @wreslingfansclub8724
    @wreslingfansclub8724 2 роки тому +3

    Chechi phone number ll vlichal
    Payisha vallom veno
    Ethin okke??

  • @ramthetraveller1541
    @ramthetraveller1541 Рік тому +2

    My partner loves me much but he needs me and also fall in love with other person what to do 😢😢😢😢😢😢

  • @chinnuchinnu5801
    @chinnuchinnu5801 2 роки тому +19

    1 മിനിറ്റ് ല് തന്നെ ഒരു കാര്യം 3 പ്രാവശ്യം പറഞ്ഞു. ഉത്തരം അറിയാത്ത ചോദ്യത്തിന് ഉത്തരം എഴുതുന്ന പോലെ 😂😂

  • @rajithareji5242
    @rajithareji5242 2 роки тому +20

    Correct situation.. adhyam okke njan mindiyila enkilum Mindi Varuna aala ipo njan agote pattye pole poyalum thiriju nokarilaa.2 days munb ayacha msg ithuvare seen cheythit illa😔

    • @sheebakarath4836
      @sheebakarath4836 2 роки тому +3

      Njanipol anubavikkunna avastha

    • @rajithareji5242
      @rajithareji5242 2 роки тому

      @@sheebakarath4836 Purake povathe irikkada atha nallathe inn kure vattam igote villichu valya mind koduthila.valiju Keri chennal pattiyuda Vila kanilaa nammuda Vila ariju varatee.iniyum karayan vayya..

    • @geethums8001
      @geethums8001 2 роки тому +5

      Msg edaruthu venam ennullavaru varum allathavaru pokum .vishamam thonnum enkilum self respect

    • @gokulravindran9964
      @gokulravindran9964 2 роки тому +1

      ​@@geethums8001 Parayan eluppam aanu but chilappol athinu kazhiyilla 😅

    • @geethums8001
      @geethums8001 2 роки тому +1

      @@gokulravindran9964 aanu vendaanu vechu pokunnavare nth cheyyan pattum nammale kond .

  • @vip_creations453
    @vip_creations453 2 роки тому +12

    Dara off ചെയ്തു വച്ചപ്പോ വീഡിയോ നിന്നുപോയി അതാ വീണ്ടും on ചെയ്തേ 🤣........😔

  • @subinsurendran2740
    @subinsurendran2740 Рік тому +1

    Thanks nalla information 🙏

  • @miraadas8761
    @miraadas8761 2 роки тому +8

    Very good topic good presentation

  • @Lebinksd
    @Lebinksd 4 місяці тому +1

    Reply kittilengil oru karym cheyyu. Game undel ath eduth kaliku bgmi Anengil athreyum nallath 😂

  • @Ft.vlad6
    @Ft.vlad6 2 роки тому +4

    നമ്മൾ അവരെ അവോയ്ഡ് ചെയ്യുന്നകയാണെങ്കിൽ അവർ അതൊരു റിലീഫ് ആയെ എടുക്കുയുള്ളു.

  • @becheekha___3082
    @becheekha___3082 Рік тому +4

    1 side love really 💔

  • @josephlinto1289
    @josephlinto1289 2 роки тому +1

    Oru padede snehicha vekthi...vere ketti munnikode pokumbol ...enthe dattta off cheyyana...orupade bhudhimuttane ithinne kerivaran 4 year now... Pattunnillla ippolum...what can I do...

  • @johndavism9059
    @johndavism9059 4 місяці тому

    Ethra time wait cheyanam?

  • @amithaa5158
    @amithaa5158 2 роки тому +19

    ഫോണിൽ സംസാരിക്കാതെ എല്ലാദിവസവും കാണുന്നവർ ആണെങ്കിൽ, നോട്ടത്തിലൂടെ ഇഷ്ടം പ്രകടിപ്പിക്കുന്നവർ ആണെങ്കിൽ, പിന്നെ മൈൻഡ് ചെയ്യാതെ നടക്കുന്നവരെ എങ്ങനെ തിരിച്ചു കൊണ്ട്വരാൻ പറ്റും. അവർക്ക് ഇങ്ങോട്ട് ഇഷ്ടം ആണെന്ന് അറിയാം പക്ഷേ പറഞ്ഞിട്ടില്ല.( അങ്ങോട്ടും ) ഫോൺ നമ്പർ ഇല്ല.

    • @niha__nazzzz5710
      @niha__nazzzz5710 2 роки тому +4

      Same prblm🥺

    • @sree1194
      @sree1194 2 роки тому

      ചെന്ന് ചോദിച്ചാൽ പോരേ. അല്ലെങ്കിൽ ആരെങ്കിലും വഴി.
      അല്ലാതെ ആണുങ്ങൾ തന്നെ പറയണം എന്ന് നിർബന്ധം പിടിക്കരുത്. ചിലപ്പോൾ അവർക്ക് വേറെ ആരെങ്കിലും ആയി റിലേഷൻ ആയി കാണും.

    • @shafisha7596
      @shafisha7596 2 роки тому

      നിങ്ങൾ പോവുന്ന വഴിയൊന്നു പറഞ്ഞു തരോ നാളെ തോട്ട് എനിക്കും പോവാനാ😿😁

    • @sergioramos4533
      @sergioramos4533 2 роки тому

      Varshangalolam pinnale nadakumbol angottu ishtamundenkil athu paranjillenkilum prakadippikam, ayalu potte pullu nnu paranju poyindavum, ennalum ayalki ippozhum ishtamundavum, avastha.

    • @chithraanjali7518
      @chithraanjali7518 2 роки тому

      Sure allate over expect cheyarutu...atu vshamavakm..atrak genuine anenkl avaringot varum ..pothuve angnanu..alenkl ningl chennu samsarichu noku....apo aryalo

  • @Dream-tv9hg
    @Dream-tv9hg 2 роки тому +1

    ശരിയാണ് അതാണ് സതൃത്തിൽതേന്നിയകാരൃങ്ങൾപറഞ്ഞുപേക്കൂം

  • @jayanthip246
    @jayanthip246 2 роки тому +58

    ഭയങ്കര ബോറടി കേൾക്കുമ്പോൾ ആവർത്തനം കൂടിപ്പോയി 😄😄🙏

  • @jibin.p.v4919
    @jibin.p.v4919 2 роки тому +2

    ഈ വീഡിയോയിലൂടെ സംസാരിക്കുന്ന തന്നോട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ തന്നോട് പറഞ്ഞു എന്തായിരിക്കും തൻ്റെ മറുപടി എനിക്ക് തരുക

  • @Shasharafathali
    @Shasharafathali 2 роки тому +5

    നമുക്ക് ഇഷ്ട്ടം ഇല്ലാത്ത എന്തേലും ചെയ്തതിന്റെ പേരിൽ ആണ് മിണ്ടാതെ നികുന്നത് എങ്കിലോ?

    • @sreejithppsreejithpp3834
      @sreejithppsreejithpp3834 2 роки тому

      അടുത്തേക്കേ പോകരുത് പേരെന്റ്സ് പറയുന്നത് മാത്രേ കേൾകൂന്നു പറയും 😔😔😔

    • @swapnasapien.7347
      @swapnasapien.7347 Рік тому

      My situation. He asked me to be just friends.( But we started as romance) enikku marakkan pattunnilla. So Njan open aayi ente manassu paranju. Appo Avan silent aayirikkunnu.Ella messages um vayikkunnu. But reply tharunnilla. I'm broken.

  • @robythomas3645
    @robythomas3645 2 роки тому +31

    കുട്ടി കുട്ടി ഒരു കുട്ടി അല്ല കുട്ടി അറിവിന്റെ ഒരു ചട്ടി ആണ്... Kp it up

  • @sudheersudheer6159
    @sudheersudheer6159 2 роки тому +24

    ഇതുവരെ line set ആകാത്ത ഞാൻ 🙂

    • @tae1616
      @tae1616 2 роки тому +2

      Achodaa pinne nthina ee vdo kadde😜😜

    • @krishnadask4303
      @krishnadask4303 2 роки тому

      @@tae1616 ആവോ 😜

    • @tae1616
      @tae1616 2 роки тому

      @@krishnadask4303 ?

    • @muhammadmunkadir5705
      @muhammadmunkadir5705 2 роки тому +3

      Nallath ....line Venda 😭😭👍

    • @astrophile5715
      @astrophile5715 2 роки тому +1

      Ayy.. Ethu line nil mathram allaa.. Nammal likes cheyunaa ethoraleyyum udeshikam.. Frnds.. Etc...

  • @nahana17
    @nahana17 2 роки тому +5

    I love one person and he avoiding me

  • @sangeethas2558
    @sangeethas2558 2 роки тому +2

    Online varunund stutus kanunnund but no rplyyy

  • @alankrithaalluallu3155
    @alankrithaalluallu3155 2 роки тому +14

    എല്ലാം. നോക്കി. ഇപ്പൊ ഡോക്ടർ ഡിപ്രെഷൻ ടാബ്ലറ്റ് തന്നു.. അത് കഴിയ്ക്കുന്നു 😭😭😭😭,. ഇനി എന്ത് ചെയ്യണം എന്ന് അറിയില്ല... Plz help me🙏🙏🙏

  • @lordsiva7832
    @lordsiva7832 2 роки тому +9

    5 points mathram paranjal pore..oreekaryam thanne parady pole paranjondirikkuva.

  • @creativecooks715
    @creativecooks715 2 роки тому +7

    Ee avstha ippo anubhavichu kondirikkukayaane.😔😔

  • @abuanasanas6731
    @abuanasanas6731 2 роки тому +8

    Nice video. Enik video ubakarapettu💯

  • @binucp7133
    @binucp7133 2 роки тому +24

    ഇങ്ങനെ മനുക്ഷ്യരെ സംസാരിപ്പിച്ചു വെറുപ്പിക്കല്ലേ,, ലളിതമായി കാര്യങ്ങൾ പറയാൻ പടിക്കു,,,

  • @sureshkonnola4823
    @sureshkonnola4823 2 роки тому +1

    ഞാൻ ഒരു ആളെ ഒരു പാടിഷ്ട്ടപ്പെടുന്നുണ്ട് 3 വർഷമായി ഞാൻ ഇഷ്ട്ടമാണെന്ന് പറഞ്ഞിട്ടും ഉണ്ട് പക്ഷേ അവർ ഇത് വരേ എന്നോട് ഇഷ്ട്ടമല്ലാ എന്നോ ഇഷ്ട്ടമാണെന്നോ ഇത് വരേ പറഞ്ഞിട്ടില്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു .....

  • @seyon440
    @seyon440 2 роки тому +1

    മോളുസേ.. മഴ മൂലം നാട് മുഴുവൻ വെള്ളപൊക്കം പെട്രോൾ ഗ്യാസ് പച്ചക്കറി വില വർധന തൊഴിൽ ഇല്ലായ്മ.... കൊറോണ.... ഇതിനിടയിൽ ഇതുപോലുള്ള കുൽസിത പ്രവർത്തികളെ കുറിച്ചുള്ള വീഡിയോ ഞങ്ങൾക്കായി തരുന്ന ആര്യ മോളുസ് മുത്താണ്.. 🙏

  • @shuppaditalayammaar6230
    @shuppaditalayammaar6230 2 роки тому +2

    Alla chechii njan oru kariyam choichottee. chechikkanuu ithe pole sambavikkunnathu enkil chechi ithe pole tanne cheyoo anubhavam anuu chechii. jeevitathil kore kittitunduu 🙂

  • @sangeethas2558
    @sangeethas2558 2 роки тому

    Nj snehikunne oru one side lvr anu nlla chatting caling okkke arunnu but eppo... Onnu mind cheyyunne polumillaa msg seen cheyuthlum rply illa ethu work out akumo... Plz rply😄😄

  • @jeeshnajayakrishnan4246
    @jeeshnajayakrishnan4246 2 роки тому +8

    U can't force any one to love you

  • @meharoof333
    @meharoof333 2 роки тому +1

    Verum phon relation shipil matramalla ith samabavikunath
    Directum undakam
    Athine kurich parayavo

  • @anilk6796
    @anilk6796 2 роки тому +8

    ഈ കാര്യം ട്രൈ ചെയ്തിട്ട്... ആ പെണ്ണ് എന്നെ വിട്ട് പോയാൽ.... ആദ്യം തന്റെ വാച്ച് ഊരി എടുത്ത്... നല്ല തല്ല് തരും😄😄😄

  • @madmax2403
    @madmax2403 2 роки тому +3

    Thankuuu chechiii thank you alote ❣️❣️❣️

  • @manikandanr3291
    @manikandanr3291 2 роки тому +2

    Waif annegilo? Madam?

  • @dhinumohan3515
    @dhinumohan3515 2 роки тому +1

    Nthe same situation aanu try cheythal nadakumo

  • @pournamipk5802
    @pournamipk5802 11 місяців тому

    Mam njan snehikunna Al avar 24 hours alla I week ayitt thirinju nokilla😢

  • @sanalmini8066
    @sanalmini8066 2 роки тому +7

    ഒരുത്തിയെ പ്രേമിച്ചു.. അവൾ തേച്ചിട്ടു പോയപ്പോൾ അവളുടെ കൂട്ടുകാരിയെ വളച്ചു..എന്നിട്ടു അവളെയും തേച് അവളുടെ അനിയത്തിയെ കെട്ടി ഇപ്പോൾ സുഗമായി ജീവിക്കുന്നു...with one baby🤣🤣🤣🤩🤩

  • @meeram1748
    @meeram1748 2 роки тому +5

    Offer cheythitt igt vilikkarilla njan agottanu ee 7 yearsilum vilichirunnayh
    Pinna kurach mattam vannath enn paranjal Missed adikkum njan agt vilikkum

  • @rosepetels929
    @rosepetels929 Рік тому +1

    Data off aakalle guys namukk thanne aanu money nashtam😅lover iniyum kittum but nammale paisa poya pinne kittula😂so enjoy

  • @VishnuKzhr
    @VishnuKzhr 4 місяці тому

    Chechi enik oralode ishtamayirunnu 2years aayi njn prenayikkuva ayyale ennal innu ayyal ennode paranju ayyalk vere oralode ishtam undannu paranju

  • @2020emerging
    @2020emerging 2 роки тому +4

    ചിലപ്പോൾ nammalodulla സ്നേഹ കൂടുതൽ കൊണ്ടും അവർ നമ്മളേ അവോയ്ഡ് ചെയ്യാം

    • @vasu690
      @vasu690 2 роки тому

      അതെങ്ങനെ 🤔

    • @5starvlogss872
      @5starvlogss872 2 роки тому

      Athengane

    • @2020emerging
      @2020emerging 2 роки тому

      @@vasu690 ente anubhavam angananu

    • @2020emerging
      @2020emerging 2 роки тому

      @@5starvlogss872 ente anubhavam angananu

    • @vasu690
      @vasu690 2 роки тому

      @@2020emerging അതിന്റെ കാരണം 🤔🤔

  • @The.Daywalker
    @The.Daywalker 2 роки тому +6

    _ചേച്ചിയുടെ പേരെന്താ മറ്റേ ചേട്ടൻ എവിടെ പോയി_ 😊

  • @rameezanazreen3481
    @rameezanazreen3481 2 роки тому +3

    എന്റെ husband 4 yrs ayit ente msg mind ചെയ്യാറില്ല. ഞാൻ വിട്ട് povan vendi hus waitingaan. Oru molund എന്ത് തീരുമാനം edukkanamenn അറിയില്ല 😥

    • @shafisha7596
      @shafisha7596 2 роки тому +2

      അങ്ങു വിട്ട്കളയണം നമ്മെ വേണ്ടതവരെ നമുക്കെന്തിന്😿🖤

    • @rameezanazreen3481
      @rameezanazreen3481 2 роки тому +1

      @@shafisha7596 ശരിയാണ്

    • @shafisha7596
      @shafisha7596 2 роки тому

      @@rameezanazreen3481 വിഷമികണ്ട എല്ലാം ശെരിയാവും 😿🖤

    • @rameezanazreen3481
      @rameezanazreen3481 2 роки тому +1

      @@shafisha7596 in sha Allhah thanku🙏

    • @shafisha7596
      @shafisha7596 2 роки тому +1

      @@rameezanazreen3481 ഞാനും പ്രാർത്ഥിക്കാം ട്ടോ 🥰🥰🥰

  • @AmmuAami-m4x
    @AmmuAami-m4x Рік тому

    But avante.. frnds aduth paryun ente koche poyunne 👀love paryante karyam ena

  • @__Babitha__
    @__Babitha__ Рік тому

    1 wek nalla reethiyil samsarikum pinna 4,5 days mindattam illa.. Ithengne kaykarym cheyum.. Chilpo thonnum nalla snehm anenn,.. Pinne mind akathrikumbo nere thirichum

    • @binum5814
      @binum5814 Рік тому

      വിഷമിക്കരുത് പരാജയപ്പെടില്ല

  • @althafea
    @althafea 2 роки тому +8

    Nammale ignore cheyumbol nammalum thirich avare ignore cheynm....athre ullu

  • @shahidha1575
    @shahidha1575 Рік тому +2

    Ithippo paranjadu ethra pravishiyam pine pine parayunne ithilum nallath aadhish parayunnada kettitu verupavunnu🙏🙏🙏

  • @rahidhameed8846
    @rahidhameed8846 2 роки тому +22

    ഇത് ആ ബ്ലെസ്ലിക്ക് അയച്ച് കൊടുക്ക്..ദിൽഷന്റെ പുറകെ നടന്നു സമയം കളയണ്ടല്ലോ 😁😁

  • @anittasebastain4579
    @anittasebastain4579 2 роки тому

    Where is Mr.Adarsh

  • @sachusanju344
    @sachusanju344 Рік тому +1

    Avl ennod ingtt onnum chodichikunila njn angttaan oroonn ndakki mesge aykne ath avioding thnnr allle🙂

  • @ശ്രീഹരി-ഠ9യ
    @ശ്രീഹരി-ഠ9യ 2 роки тому +3

    എന്റെ സ്‌ഥിരം ചാറ്റ് ..😂
    ഹായ് ...😉
    ഹായ് ...🤗
    ഹലോ... 😣
    ഹായ് ... 😎
    എന്താ മോളുസെ ജാഡയാണോ 😣
    ഹലോ ..😏
    ഒരാഴ്ച കഴിഞ്ഞു റിപ്ലെ .. Mm ☺
    ഹായ് എന്ത് ചെയ്യുന്നു ? 🙂
    റിപ്ലേ : ഫോണിൽ തോണ്ടി കൊണ്ടിരിക്കുന്നു 😏
    ഞാനും 🙄🙄 ശുഭം 😣😣

  • @AmmuAami-m4x
    @AmmuAami-m4x Рік тому

    Enik oral ishttam aan ath pole thann aa aale ishttam inde but ath parayunilla athin karyam entha🙂

  • @anjanaanand6787
    @anjanaanand6787 2 роки тому +3

    Eniku jeevidathil valiya pattupatti. Enta hus veruoru sreeyumsyi leaving togther kondepoyi konde ena vevakam kazhichu pattichu. Jeevithathil samadanavum sandoshm illatheyaki

  • @shebeerabaaby4067
    @shebeerabaaby4067 2 роки тому +8

    Nmlkk mathram ishttam ndytt krym lallo orkkum kude vende..... ☹️

  • @astrophile5715
    @astrophile5715 2 роки тому +7

    You are right.. 🥰Thnq✨️😌

  • @soumyavineeth8386
    @soumyavineeth8386 2 роки тому +3

    Kalanjupoya sadhanangal thirike kittaan nthelm affirmation Undo 😭😭

  • @khaleelkjh7601
    @khaleelkjh7601 2 роки тому

    ഞങ്ങൾ eth vare nala senehathil ayirunu avante uppayude ummayude kudumbathil ulla kuttikk avane eshdaman avalkk avanod seneham kurayan entha cheyukka avankk yenod seneham kudan entha cheyukka njane avankk 19 vayas ayidd ollu yenikk 17 an ഞങ്ങൾ kk vivaham kayikkan pattumo chechi

  • @ianuneq2442
    @ianuneq2442 2 роки тому +3

    ഞാൻ എന്നും എന്റെ ഫ്രണ്ട് നു മസ്സാജ് അയക്കും കാരണം അവനു പുതിയ ഫ്രണ്ട് നീ കിട്ടിയപ്പോ എന്റെ മസ്സാജ് സീൻ പോലും ചെയ്യൽ ഇല്ല 🥲🥲😭😭

  • @visakhvijayan5098
    @visakhvijayan5098 2 роки тому +2

    പോസിറ്റീവ് ആയി എടുത്തു എല്ലാം
    അവസാനം അവളുടെ കല്യാണം ആയിരുന്നു കഴിഞ്ഞ ആഴ്ച്ച...

    • @prardhanabr7796
      @prardhanabr7796 2 роки тому +1

      🙂potte saramilla vidhi illann vicharikkam

  • @ashishroy7456
    @ashishroy7456 2 роки тому +1

    Adi Poli chechi parnathu Ellam nerann

  • @seenasabu3640
    @seenasabu3640 Рік тому

    മെസ്സേജ് കാണുന്നുണ്ട് reply ഇല്ല വിളിച്ചു നോക്കി ചിലപ്പോൾ എടുക്കും സമയം പോലെ വിളിച്ചോളാം എന്ന് പറയും അങ്ങനെ കുറെ ആയി gmng എന്നും അയക്കാറുണ്ട് തിരിച്ചും ഞാൻ ayakkumarunnu ഇപ്പോൾ എനിക്ക് ഒരു മടുപ്പു ആയി ഇങ്ങോട്ട് വിളിക്കുകയില്ല മെസ്സേജിന് reply ഇല്ല രണ്ടു ദിവസമായി gmng ഞാൻ അയക്കാറില്ല msg എല്ലാം കാണുന്നുണ്ട് വിളിക്കാം എന്നും പറയുന്നുണ്ട് ഞാൻ എന്ത് ചെയ്യണം pls reply gmng അയക്കാൻ പോലും തോന്നുന്നില്ല

  • @raichenraichen7214
    @raichenraichen7214 2 роки тому +1

    Ini chechhi ano edukne

  • @Daddycool449
    @Daddycool449 2 роки тому

    Nammale thechittu poyalo ? Oru pani kodukkunnathukondu problem undo

  • @mehsinmusi1706
    @mehsinmusi1706 2 роки тому

    Endh kondd aah relationshipl hight venam ennokke parynath..... Ariyanavar plz reply

  • @roshbindya2291
    @roshbindya2291 2 роки тому +2

    Thank you

  • @ushakumaric9896
    @ushakumaric9896 2 роки тому +34

    പറഞ്ഞത് തന്നെ പറഞ്ഞ് ബോറടിപ്പിക്കുന്നു.

  • @Gft932
    @Gft932 Рік тому +1

    പലിശക്കരനെ avoid ചെയ്യൻ tips ഇണ്ടോ???

  • @sujithajith4312
    @sujithajith4312 2 роки тому +3

    നല്ല അറിവ്

  • @SALMAN.VP.658
    @SALMAN.VP.658 2 роки тому +2

    Jolik pova paissa undakuka happy aayi jeevika .pava pettavarey sahaikuka ithan ippo entey pranayam

  • @mano.m5580
    @mano.m5580 Рік тому

    Best name.. Orkan Padilla ennuvicharicha...😢

  • @Seven..7
    @Seven..7 Рік тому +1

    Marichapollee jeevikunnuu 😞🥺😩

  • @beenam5961
    @beenam5961 5 місяців тому

    Thak u madam❤

  • @davidjrcutz8251
    @davidjrcutz8251 2 роки тому +4

    Rules and Regulations Engalkku illa 😂😂😂

  • @mahendranmahendran5031
    @mahendranmahendran5031 2 роки тому +2

    Thank u

  • @techtricks7594
    @techtricks7594 2 роки тому +4

    Great