സഭയുടെ പാരമ്പര്യം ചില രൂപതകൾകൈമോശംവരുത്തി|SYRO MALABAR|MAR RAPHAEL THATTIL|CHURCH|SPEECH|GOODNESS TV

Поділитися
Вставка
  • Опубліковано 7 бер 2024
  • സീറോ മലബാർ സഭയുടെ പാരമ്പര്യം ഞങ്ങളുടെ ചില രൂപതകൾ കൈമോശം വരുത്തി..പക്ഷെ നിങ്ങളിൽ നിന്നും ഞങ്ങൾക്ക് പഠിക്കാനുണ്ട്..മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ പ്രസംഗം |MAR RAPHAEL THATTIL|GOODNESS TV
    #goodnesstv #church #catholic #archbishop #speech #syromalabar
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 108

  • @devsiamary3473
    @devsiamary3473 5 місяців тому +14

    പ്രസംഗംകൊള്ളാമല്ലോ. വാക്ക് വാക്കായിരിക്കണം

    • @user-bu8gl1pb9t
      @user-bu8gl1pb9t 5 місяців тому +1

      വലിയ പ്രസംഗം മാത്രം നടത്തിയിട്ട് എന്ത് പ്രയോജനം ? എറണാകുളം-
      അങ്കമാലിയിലെ വിമതവൈദികർ മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്നു , സഭയെ നശിപ്പിക്കുന്നു . പക്ഷേ തട്ടിൽ പിതാവ് വിമത വൈദികർക്കെതിരെ നടപടിയൊന്നും എടുക്കാതെ 35 രൂപതകളിലെ വിശ്വാസികളെ അപമാനിക്കുന്നു , മാർപാപ്പയെ അപമാനിക്കുന്നു !!
      സഭയെ നശിപ്പിക്കുന്ന പിശാചുബാധിതരായ എറണാകുളം-അങ്കമാലിയിലെ വിമത വൈദികരേ, നിങ്ങൾക്കു ഹാ കഷ്ടം! സഭയെ നശിപ്പിക്കുന്ന വിമത വൈദികർക്കെതിരേ കാനോനികമായ അച്ചടക്കനടപടി എടുക്കുവാൻ മടിക്കുന്ന തട്ടിൽ പിതാവേ, നിങ്ങൾക്കു ഹാ കഷ്ടം!
      മാര്പാപ്പയെയും സിനഡിനെയും ധിക്കരിക്കുന്ന വിമത വൈദികർക്കെതിരെ കാനോൻ നിയമപ്രകാരം അച്ചടക്കനടപടികൾ എടുക്കാൻ മടിക്കുന്ന സിറോമലബാർ സഭാനേതൃത്വംതന്നെയാണ് സഭയെ നശിപ്പിക്കുന്നത് !

  • @blessonvarghese376
    @blessonvarghese376 5 місяців тому +6

    ഇടുക്കി, പാലാ കാഞ്ഞിരപ്പിള്ളി, ചങ്ങനാശ്ശേരി, കോട്ടയം രൂപതകളിലെ മെത്രാന്മാരും വൈദികരും എന്ന് എളിമപ്പെടുന്നുവോ അന്ന് തീരും സീറോ മലബാർ സഭയിലെ ഈ ഇടർച്ച . കോട്ടയം, ഇടുക്കി ജില്ലകളിൽ കർട്ടനിട്ട് അൾത്താരഭിമുഖം കുർബാന ചെല്ലുന്നുവെന്ന് വെച്ച് മറ്റു ജില്ലകളിലെ രൂപതകളിൽ അങ്ങനെ ചെയ്യണമെന്ന് ഇവർക്ക് എന്താ ഇത്ര വാശി ? കുർബാന ഏകീകൃതം ആക്കാൻ നോക്കിയിട്ട് ഇപ്പോൾ വിശ്വാസികൾ തമ്മിൽ ഇടർച്ചയായി '. ഈ സിനഡിൽ ഭൂരിഭാഗം ഇടുക്കി, കോട്ടയം ജില്ലകളില്ല മെത്രാന്മാർ ആയാൽ മറ്റു മേഖലകളിലെ വൈദികരുടേയും വിശ്വാസികളുടേയും ന്യായമായ ആവശ്യങ്ങളും വിശ്വാസരീതികളും എങ്ങനെ സംരക്ഷിക്കപ്പെടും? പുതിയതായി വരുന്ന മെത്രാന്മാർ ഭൂരിഭാഗവും ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നാണ്. വിശ്വാസികളെ ഭിന്നിപ്പിച്ച് സീറോ മലബാർ സഭയെ അധീനതയിൽ ആക്കാൻ ആണോ ഇടുക്കി കാരും കോട്ടയം കാരും നോക്കുന്നേ?

    • @alexantony278
      @alexantony278 5 місяців тому +2

      സിനഡിൽ ഭൂരിപക്ഷം ലഭിക്കുവാൻ ചങ്ങനാശേരി ലോബിയുടെ കളിയാണ് ഇടുക്കി,പാലാ, കാഞ്ഞിരപ്പിള്ളി, ചങ്ങനാശേരി രൂപതകളിൽ നിന്നുള്ള മെത്രാന്മാരുടെ എണ്ണം. മറ്റുള്ളവരെ അടിച്ചമർത്തി, ഭിന്നിപ്പിച്ച് ഭരിക്കുന്ന ഒരു കിരാത ഭരണ രീതി. അതാണ് സഭയുടെ നാശം. 10 വർഷം കഴിഞ്ഞാൽ ഈ സഭയിൽ യുവജനങ്ങൾ ഉണ്ടാകില്ല.

    • @sebastiankt2421
      @sebastiankt2421 4 місяці тому

      ​@@alexantony278എറണാകുളംരൂപത ഇതുനേ
      ത്തേകണ്ടറിഞ്ഞു-വെ റുംഒരു
      കുർബ്ബാന പ്റശ്നമല്ലിത്-ഇതൊരുഅധിനിവേശചെറുത്തുനിൽപ്പാണ്-രണ്ടിലൊനന്നറിഞ്ഞേതീരൂ🙏

  • @gerardpjoseph4576
    @gerardpjoseph4576 5 місяців тому +26

    എന്തിനാ പിതാവേ എന്നിട്ട് എറണാകുളം വിമതന്മാരെ പേടിക്കുന്നത്

    • @Cicily-ui2jn
      @Cicily-ui2jn 5 місяців тому +1

      ❤😮 13:53

    • @kmgeorge218
      @kmgeorge218 5 місяців тому +2

      പിതാവിൻ്റെ secrets വിമതന്മാർക്ക് അറിയാം

    • @francisjacobp4902
      @francisjacobp4902 5 місяців тому

      എറണാങ്കുളം വിമതരുടെ ഉൽഭവം എങ്ങനെയാണ് വോ!. അവിടെ പകുതി താമസക്കാർ മറ്റ് രൂപത ക്കാരാണ്. മാർപ്പാപ്പയെ വിലവയ്ക്കാത്ത വിമതർക്ക് ജിഹാദികളുമായാണ് കൂടുതൽ അടുപ്പം

    • @user-bu8gl1pb9t
      @user-bu8gl1pb9t 5 місяців тому +2

      എറണാകുളം-അങ്കമാലിയിലെ വിമതവൈദികർ മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്നു , സഭയെ നശിപ്പിക്കുന്നു . പക്ഷേ തട്ടിൽ പിതാവ് വിമത വൈദികർക്കെതിരെ നടപടിയൊന്നും എടുക്കാതെ 35 രൂപതകളിലെ വിശ്വാസികളെ അപമാനിക്കുന്നു , മാർപാപ്പയെ അപമാനിക്കുന്നു !!
      സഭയെ നശിപ്പിക്കുന്ന പിശാചുബാധിതരായ എറണാകുളം-അങ്കമാലിയിലെ വിമത വൈദികരേ, നിങ്ങൾക്കു ഹാ കഷ്ടം! സഭയെ നശിപ്പിക്കുന്ന വിമത വൈദികർക്കെതിരേ കാനോനികമായ അച്ചടക്കനടപടി എടുക്കുവാൻ മടിക്കുന്ന തട്ടിൽ പിതാവേ, നിങ്ങൾക്കു ഹാ കഷ്ടം!
      മാര്പാപ്പയെയും സിനഡിനെയും ധിക്കരിക്കുന്ന വിമത വൈദികർക്കെതിരെ കാനോൻ നിയമപ്രകാരം അച്ചടക്കനടപടികൾ എടുക്കാൻ മടിക്കുന്ന സിറോമലബാർ സഭാനേതൃത്വംതന്നെയാണ് സഭയെ നശിപ്പിക്കുന്നത് !

  • @alexantony278
    @alexantony278 5 місяців тому +5

    എവിടെ ചെന്നാലും തരം പോലെ കടിച്ചു തൂങ്ങി നിൽക്കുന്ന ഒരു ജോക്കർ - അതാണ് ഈ റപ്പായി. വാക്ക് വേറെ പ്രവർത്തി വേറെ.

  • @subashkeelath3735
    @subashkeelath3735 5 місяців тому +17

    ചെല്ലുന്നിടത്ത് യോജിക്കുന്ന വിധം തട്ടി വിടുന്നത് തട്ടിൽപ്പിതാവിൻ്റെ മാത്രംഒരു പ്രത്യേകതയാണ്😂

    • @shinevarghese4798
      @shinevarghese4798 5 місяців тому

      Yes👍

    • @sajuantony5108
      @sajuantony5108 5 місяців тому +2

      Most flexible human being in his words, who knows how to handle each and everyone

    • @sebastiankt2421
      @sebastiankt2421 4 місяці тому

      ഇയാളെപിതാവേയെന്നുവിളിച്ചുസ്വയംനാണംകെടല്ലേ-അത്റനാറിയാണവൻ

  • @ejantony7427
    @ejantony7427 5 місяців тому +4

    ക്നാനായ സഭക്കും സ്വയംഭരണ അവകാശം വേണം
    അവർക്കും തോന്നുന്നതു പോലെ കുർബാനചൊല്ലാനും കൂദാശകൾ നടത്താനും സ്വാതന്ത്രിയം

    • @bijogeojose7209
      @bijogeojose7209 5 місяців тому +1

      റോമിനോട് ചോദിച്ചപ്പോൾ സമുദായം എന്ന പേരിൽ ഒരു റീത്ത് ഉണ്ടാക്കാൻ സാധിക്കില്ല എന്ന് പറഞ്ഞതുകൊണ്ട് സിറോ മലബാർ സഭയുടെ ഭാഗമായി നിലനിൽക്കുന്നു.

  • @jjohn6339
    @jjohn6339 5 місяців тому +6

    Our next major archbishop should be from knanaya or malankra.

  • @bijogeojose7209
    @bijogeojose7209 5 місяців тому +2

    ക്നാനായ സഭയല്ല, ക്നാനായ ഒരു സമുദായം ആണ്. ആ സമുദായത്തിൽ പെട്ടവർ സിറോ മലബാർ, സിറോ മലങ്കര, യാക്കോബായ സഭകളിലെ അംഗങ്ങളാണ്.

  • @user-zr9el2ic6r
    @user-zr9el2ic6r 5 місяців тому +5

    Vachakamadi.matharm

  • @britomelchias0021
    @britomelchias0021 5 місяців тому +2

    YESUVE AANDAVAR 🙏

  • @leopaul1955
    @leopaul1955 5 місяців тому +3

    good❤

  • @vjdevasiajoseph4365
    @vjdevasiajoseph4365 5 місяців тому +2

    തട്ടത്തിൽ പിതാവ് സിറോ മലബാർ സഭയുടെ ജോക്കർ ആയി മാറരുത് 😢

  • @albinbijualumkalthazhea
    @albinbijualumkalthazhea 5 місяців тому +1

    ❤️❤️

  • @daizyvarges402
    @daizyvarges402 5 місяців тому +1

    മറ്റുള്ളവരുടെ നന്മ കാണുന്നത് ദൈവീകമാണ്. മതതീവ്രവാദം നല്ലതല്ല. അത് പഴയനിയമ ചിന്താഗതി ആണ്.

  • @sibi9329
    @sibi9329 5 місяців тому +6

    ചില രൂപതകൾ അല്ല മലബാർ സഭയുടെ പാരമ്പര്യം കൈമോശം വരുത്തിയത് .1599 ൽ പറങ്കികളെ പേടിച്ചു ഉദയംപേരൂർ സൂനഹദോസിൽ പങ്കെടുത്തു അവർ എഴുതിവച്ച തീരുമാനമൊക്കെ സമ്മതിച്ചു ഒപ്പിട്ടുകൊടുത്തവർ ആണ്.
    ഒന്നുകിൽ ആണുങ്ങളെപ്പോലെ അന്ന് ചെയ്തത് തെറ്റായിപ്പോയെന്നു പറയുക
    അല്ലെങ്കിൽ അന്ന് ഒപ്പിട്ടു കൊടുത്തത് പേടിച്ചിട്ടല്ലെന്നും പൂർണ സമ്മതത്തോടെയാണെന്നും പറയുക
    അതിനു ആമ്പ്യർ ഉണ്ടോ തട്ടിൽ പിതാവേ ?

    • @sebastiankt2421
      @sebastiankt2421 4 місяці тому +1

      മാന്യമായിവത്തിക്കാനിൽനി
      ന്നുംപിരിഞ്ഞുപോകണം-അല്ലാതെമാർപാപ്പപറഞ്ഞുഎന്നുപറഞ്ഞുനടന്നുരണ്ടുവഞ്ഞ്ചിയിൽകാലിട്ടുനടക്കരുത്-ഒറ്റതന്തക്കുപിറന്നപോലെ
      പെരുമാറണം

  • @margaretkuruvilla831
    @margaretkuruvilla831 5 місяців тому +2

    Don’t forget St Thomas and St Peter were fishermen

  • @sabuKL576
    @sabuKL576 5 місяців тому +6

    പിതാവേ എറണാകുളത്തെ സഭയോടൊപ്പം നിൽക്കുന്നവരെ തള്ളിക്കളഞ്ഞിട്ട് , ഇങ്ങനെ പ്രസംഗിച്ച് നടന്നിട്ട് എന്ത് കാര്യം. അങ്ങ് എന്തു കാരണത്താൽ മേജർ ആർച്ച്ബിഷപ്പ് ആയി എന്നോർത്താൽ നല്ലത്

    • @sibi9329
      @sibi9329 5 місяців тому

      എനിക്ക് തോന്നുന്നത് തട്ടിൽ പിതാവ് വലിയ സൂത്രശാലിയാണെന്നാണ്
      ഇങ്ങെനയൊക്കെ പറഞ്ഞെങ്കിലെ കൽദായ ഭീകരന്മാരുടെ വിശ്വാസം ആർജിക്കാൻ പറ്റുകയുള്ളു, പതിയെ പതിയെ മാത്രമേ കൽദായ ഭീകരന്മാരെ സത്യത്തിന്റെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരാൻ പറ്റുകയുള്ളു

  • @user-vp4if8hc2x
    @user-vp4if8hc2x 5 місяців тому +3

    വലിയപള്ളിക്കകത്ത് കുരിശുപള്ളി നല്ലതാണോ....നമ്മർ സിറോ മലബാർ കത്തോലിക്കവിശ്വാസികൾ ഒന്ന് എന്നത് ഏറ്റുപറയാനും പ്രാവർത്തിക്കമാക്കാനും ക്നാനായ വിഭാഗക്കാർ തയ്യാറാകണം....എന്തിനീ മറ്റുള്ളവർക്ക് കൺഫ്യൂഷൻ ഉണ്ടാക്കുന്ന രീതികൾ....

  • @user-fq1oi6vz8y
    @user-fq1oi6vz8y 5 місяців тому +3

    Sabhaye ottu koduthu vimathare pedichu jeevikkunna archbishop

  • @jomon3399
    @jomon3399 5 місяців тому +7

    ബിഷപ്പ് നട്ടെല്ല് ഉണ്ടെന്ന് തോന്നികുന്ന രീതിയിൽ തീരുമാനം eaadukanam
    എറണാകുളം വിമത ര് കെ വിഹിതം കൊടുത്ത് പറഞു വിടണം സഭ യെ എന്നിയും നാണം കെടുതരുത്

    • @sebastiankt2421
      @sebastiankt2421 5 місяців тому

      ഞങ്ങളുടെവീട്ടൽവന്ന്ഞങ്ങൾക്കുവിഹിതംതരാൻവരു
      ന്നവനാരെടാ? വാടാ

    • @sebastiankt2421
      @sebastiankt2421 4 місяці тому

      സഭതട്ടിലിൻറെതന്തയുടെവകയല്ലല്ലോപറഞ്ഞുവിടാൻ

  • @sebastiankt2421
    @sebastiankt2421 4 місяці тому

    എറണാകുളം രൂപത ഇനി മേൽഈമലബാറിസീറൊ
    ആടല്ല-നമ്മൾവെറുംസുറിയാനികത്തോലിക്കർ.തട്ടപ്പുകാളപോയിനിലമുഴുകട്ടെ

  • @sibi9329
    @sibi9329 5 місяців тому +4

    ക്നാനായക്കാരെ കോപ്പിയടിച്ചതാണ് നമ്മുടെ പാരമ്പര്യം എന്ന് കരുതുന്ന തട്ടിൽ പിതാവ്😀😀😀 . സ്വന്തമായി ഉണ്ടാകുന്നതാണ് പാരമ്പര്യം , അല്ലാതെ വല്ലവന്റെയും കോപ്പിയടിക്കുന്നതു ഒരിക്കലും പാരമ്പര്യം ആകില്ല

  • @user-qx8ip8np8n
    @user-qx8ip8np8n 5 місяців тому

    പിതാവ് പറഞ്ഞ ഒരു കാര്യ൦ ഇ൬ത്തെ കാലഘട്ടത്തിന്റെ അത്യാവശ്യമാണ് ഒരുമ.

  • @sajinsamuel3985
    @sajinsamuel3985 5 місяців тому +7

    Thattilea
    Latin Catholic nea choriyan vararuth

  • @poovenilavu4353
    @poovenilavu4353 5 місяців тому +6

    വല്ലവനും അപ്പം വച്ചു നീട്ടിയാൽ ആ പുറകേ പോകുന്ന പാരമ്പര്യമല്ലേ ? 😢🤔😂

  • @Jessy611
    @Jessy611 5 місяців тому +1

    Who made you as the major archbishop!

  • @simithomasakkanath1020
    @simithomasakkanath1020 5 місяців тому +6

    എന്തൊക്കെ ആണ് വിളിച്ചു പറയുന്നത്,

  • @martinpaduva4175
    @martinpaduva4175 5 місяців тому +2

    What they did for zyro Malabar church?

    • @mejokottayam
      @mejokottayam 5 місяців тому

      സിറോമലബാർഇൽ ആദ്യത്തെ രൂപത ഉണ്ടാകുന്നതിനു മുൻപ് ഉണ്ടായതാണ് കോട്ടയം രൂപത.... പിതാവിന്റെ പ്രസംഗം മുഴുവൻ കേൾക്കുക

  • @jennykuruvilla5787
    @jennykuruvilla5787 5 місяців тому

    പിതാവേ അങ്ങ് എറണാകുളം അങ്കമാലി രൂപതയുടെ വിശുദ്ധ കുർബ്ബാനയുടെകാര്യത്തിൽ ഒരു വ്യക്തമായ തീരുമാനമെടുത്തു കൊണ്ട് നടപ്പിൽ വരുത്തുക. സിനഡു കുർബ്ബാന ഞങ്ങളുടെ അവകാശമാണ് 'വിശ്വാസസമുഹത്തിൻ്റെ മാനസിക അസ്വസ്ഥതകൾക്ക് വലിയ നോമ്പിൻ്റെ അവസാന ഘട്ടത്തിൽ എത്തുന്നതിനു മുമ്പേ പരിഹാരം കണ്ടെത്തി നടപ്പിൽവരുത്തേണ്ടതുമാണ്

  • @rojo7502
    @rojo7502 5 місяців тому +6

    കനനായ അല്ല... ക്നാനായ

  • @user-nu9mr6ii3g
    @user-nu9mr6ii3g 5 місяців тому +3

    എല്ലാം പുളിമാവ് കുടി പുളിച്ചു ആകെ നറു മല്ലോ തിരുമേനി തട്ടിൽ തിരുമേനി major ആയ കാര്യം മറന്നു പോയോ പഴയ സുഖിപ്പിക്കൽ സംസാരം തന്നെ ജനം തിരുമേനി പറയുന്ന കാര്യം ങൾ note ചെയുന്നുണ്ട്. 🙏

    • @sibi9329
      @sibi9329 5 місяців тому +1

      എനിക്ക് തോന്നുന്നത് തട്ടിൽ പിതാവ് വലിയ സൂത്രശാലിയാണെന്നാണ്
      ഇങ്ങെനയൊക്കെ പറഞ്ഞെങ്കിലെ കൽദായ ഭീകരന്മാരുടെ വിശ്വാസം ആർജിക്കാൻ പറ്റുകയുള്ളു, പതിയെ പതിയെ മാത്രമേ കൽദായ ഭീകരന്മാരെ സത്യത്തിന്റെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരാൻ പറ്റുകയുള്ളു

    • @sebastiankt2421
      @sebastiankt2421 4 місяці тому

      ​@@sibi9329അങ്ങിനേയുംഒരുവഴിതേടുന്നതാകാം

  • @stellaelizabethpradeep3567
    @stellaelizabethpradeep3567 5 місяців тому +1

    ❤❤❤❤❤

  • @simithomasakkanath1020
    @simithomasakkanath1020 5 місяців тому +5

    ക്രിസ്തു പഠിപ്പിച്ച ആചാരങ്ങൾ ആണോ കാനനായ വിഭാഗം പിൻതുടരുന്നത്, ലത്തിൻ കുർബാന ഗെയിം ആണെന്ന് പറഞ്ഞത് എന്ത് വെറുപ്പിൽ ആണ്, ഏത് രൂപത ആണ് വിശ്വാസപ്രമാണം തെറ്റിച്ചു പറയുന്നത്, അത് താങ്കൾ തിരുത്തിക്കാത്തത് എന്ത് കൊണ്ട്,

    • @stephenstibu
      @stephenstibu 5 місяців тому +1

      ബൈബിൾ പ്രകാരം ഉള്ള ആചാരങ്ങൾ ആണ് ക്നാനായക്കാർ പിന്തുടരുന്നത്.

    • @sebastiankt2421
      @sebastiankt2421 4 місяці тому

      ഈകൽദായംഅടിമ അതുചെയ്യില്ല

  • @martinpaduva4175
    @martinpaduva4175 5 місяців тому

    Who did all these problems in our church?

  • @varghesechamakkala123
    @varghesechamakkala123 5 місяців тому +8

    പാലായിൽ ചെന്നാൽ പറയും പാല ആണ് സീറോ മലബാർ സഭയുടെ എല്ലാം എന്ന്... കോട്ടയത്ത് ചെന്നാൽ പറയും നിങൾ ആണ് എല്ലാം എന്ന്... തൃശൂർ ചെന്നാൽ പറയും നിങൾ ഇല്ലാതെ ഒന്നുമില്ല എന്ന്...ഇതുപോലെ എല്ലാവരെയും സുഖിപ്പിച്ചു നിറുത്തുന്ന ഒരു മനുഷ്യൻ...😂😂😂😂😂😂😂

    • @vista537
      @vista537 5 місяців тому

      ഈ പറയുന്നത് മായം ചേർക്കാത്ത, പച്ചപ്പരമാർത്ഥം. ചരിത്രം എന്നും ചരിത്രം തന്നെ. വളച്ചൊടിച്ച് വികലമാക്കുന്നവരാണ് ഇന്നത്തെ സഭയുടെ ശാപം.

    • @sebastiankt2421
      @sebastiankt2421 5 місяців тому

      മി.തട്ടിലേ,എറണാകുളം,സഭയുടെപുളിശ്ശേരിയാണോ?എന്തെങ്കിലുംഒന്നുപറയൂന്നേ

    • @sebastiankt2421
      @sebastiankt2421 4 місяці тому

      ഇയാൾതൊഴുത്തുനിരങ്ങുംഅമ്പലക്കാള

  • @sibi9329
    @sibi9329 5 місяців тому +1

    സ്വന്തമായി കാലങ്ങളിലൂടെ ഉണ്ടാകുന്നതാണ്/ഉണ്ടാക്കുന്നതാണ് ഒരു സഭയുടെ/ ജനതയുടെ പാരമ്പര്യം. സ്വന്തമായി ഒന്നും ഉണ്ടാക്കാൻ കഴിയാതിരുന്നവർ ക്നാനായക്കാരുടെ പാരമ്പര്യങ്ങളിൽ നിന്ന് കോപ്പിയടിച്ചു മാറ്റിയിട്ടു അത് തങ്ങളുടെ പാരമ്പര്യമാണെന്നു വിശ്വസിക്കുന്നു. കുറെ പൊട്ടന്മാർ അങ്ങനെ വിശ്വസിച്ചതുകൊണ്ടു കോപ്പിയടിച്ചത് നമ്മുടെ പാരമ്പര്യം ആകുമോ ?
    ബോധവും ബുദ്ധിയും വിവരവും വിവേകവും ഉള്ള സഭാ പിതാക്കന്മാർ 2000 വർഷമായി മലബാർ സഭയിൽ ഉണ്ടാകാത്തതാണ് ഈ പ്രശ്നത്തിന്റെ കാരണം . ഇനി എന്ന് ഉണ്ടാകുമോ അത്തരം സഭാ പിതാക്കന്മാർ ?

    • @roynaripparayil5120
      @roynaripparayil5120 5 місяців тому

      ക്നാനായക്കാരുടെ എന്ത് ആചാരമാണ് മറ്റ് സഭക്കാർ കോപ്പിയടിച്ചത്. എല്ലാവരുടെയും പാരമ്പര്യം പൗരസ്ത്യ സുറിയാനിയാണ്. മാർ യൗസേപ്പിന്റെ പിൻതുടർച്ചയുള്ള മെത്രാൻ ക്നാനായ സഭയിൽ ഉണ്ടാേ?

  • @jacob1972jan
    @jacob1972jan 5 місяців тому +1

    തട്ടിൽ പിതാവിന്റെ പ്രത്യേകത തന്റെ മുന്നിലിരിക്കുന്ന സമൂഹമനുസരിച്ചു ആഭിപ്രായങ്ങൾ മാറ്റി മാറ്റി പറയുന്ന്നു എന്നതാണ് എന്ന് ഖേദത്തോടെ പറയട്ടെ . വിമതന്മാരുടെ മുന്നിൽ അവരെ പ്രീതിപ്പെടുത്തുന്ന നിലപാടും ചങ്ങനാശ്ശേരിയിൽ ചെന്നപ്പോൾ സിറോമലബാർ സഭയുടെ വഴികാട്ടിയാണ് എന്നും ഒക്കെ പറഞ്ഞോ ? സിറോമലബാർ സഭയുടെ ഭാവിയെ കരുതി ഞാൻ പറഞ്ഞത് തെറ്റാകട്ടെ .
    നിലപാടുകളിൽ വ്യക്തതകൾ ഉണ്ടാവുകയും അത് ധൈര്യമായി വിളിച്ചു പറയാനുള്ള ആർജവവും പിതാവിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

  • @martinpaduva4175
    @martinpaduva4175 5 місяців тому

    Ok they are good for alcohol

  • @user-mh1iv9qk8r
    @user-mh1iv9qk8r 5 місяців тому +1

    ആദ്യം സഭക് എതിരെ നിക്കുന്നവർക് എതിരെ നടപടി എടുക്ക്. അതിനു പറ്റില്ലെങ്കിൽ അവർ പറയുന്ന പോലെ ഇളവ് കൊടുത്ത് ഈ പൊതുസമൂഹത്തിൽ സഭയിൽ ഉണ്ടാകുന്ന വഴക്ക് അവസാനിപ്പിക്കുക.. എന്നിട്ട് ആകാം പ്രസംഗം എലാം.

  • @laisageorge5371
    @laisageorge5371 5 місяців тому +1

    സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻസാധിക്കാത്ത തലവന് നാണമില്ലേ മന:സ്സാക്ഷി ഒട്ടും ഇല്ലേ?

    • @sebastiankt2421
      @sebastiankt2421 4 місяці тому

      നാണംകെട്ടവനെവിടേനാണം
      മനസ്സാക്ഷികൽദായരുടെകക്ഷത്തിലല്ലേ

  • @beenanelson4495
    @beenanelson4495 5 місяців тому +1

    Jesus says pharisees and saduccees believe in traditions , Pithave why you criticized Latin Qurbana , now Ernakulam Kappal Palli is full with Syro Malabar but they do not do any hate speech. Christianity profess love and not traditions and hate 😢😢😢

  • @user-bu8gl1pb9t
    @user-bu8gl1pb9t 5 місяців тому +1

    എറണാകുളം-അങ്കമാലിയിലെ വിമതവൈദികർ മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്നു , സഭയെ നശിപ്പിക്കുന്നു . പക്ഷേ തട്ടിൽ പിതാവ് വിമത വൈദികർക്കെതിരെ നടപടിയൊന്നും എടുക്കാതെ 35 രൂപതകളിലെ വിശ്വാസികളെ അപമാനിക്കുന്നു , മാർപാപ്പയെ അപമാനിക്കുന്നു !!
    PLEASE DO YOUR JOB AND TAKE ACTION AGAINST VIMATHA PRIESTS IN EKM-ANGAMALI WHO DISOBEY POPE AND BISHOP SYNOD. THE FAITHFUL FROM 35 DIOCESES ARE GETTING VERY DISAPPOINTED WITH CHURCH LEADERSHIP.

    • @sebastiankt2421
      @sebastiankt2421 4 місяці тому

      സിഡിൻറെകൂടെമാർപാപ്പയെകെട്ടേണ്ട-അദ്ദേഹവും
      നാറും

  • @Byju924
    @Byju924 5 місяців тому +3

    സിറോ മലബാർ ഇൽ നിന്ന് ക്നാനായ ക്കാർക്ക് വിവാഹം കഴിക്കാൻ അനുവാദം ഉണ്ടോ?

    • @stephenstibu
      @stephenstibu 5 місяців тому

      ഇല്ല

    • @Byju924
      @Byju924 5 місяців тому

      @@stephenstibu അതെന്താ

    • @mejokottayam
      @mejokottayam 5 місяців тому

      ​@@Byju924അവർ ക്നാനായക്കാരിൽ നിന്ന് മാത്രം കല്യാണം കഴിക്കുന്ന കാരണമാണ് അവർ ക്നാനായക്കാർ എന്ന് വിളിക്കപ്പെടുന്നത്...

    • @sebastiankt2421
      @sebastiankt2421 4 місяці тому

      പിശാചുകൾക്കാരുംമക്കളെകൊടുക്കില്ല

    • @Byju924
      @Byju924 4 місяці тому

      @@sebastiankt2421 ആരെയാണ് പിശാച് എന്ന് ഉദ്ദേശിച്ചത്?

  • @sebastiankt2421
    @sebastiankt2421 4 місяці тому

    യേശുവിൻറെപീഡാനുഭവംപരാമർശ്ശിക്കുമ്പോഴുംഇളിഞ്ഞചിരിയുമായിനിൽക്കുന്ന ഈനാറിയെത്റതറയായിരിക്കണം

  • @RameshKumar-cs8qt
    @RameshKumar-cs8qt 4 місяці тому +1

    കണ്ട ലത്തീൻ പള്ളികളിൽ നിരങ്ങാൻ പോവരുത് .അതൊക്കെ വളരെ മോശം ആണെന്നേ . അവരൊന്നും കുടുംബക്കാർ അല്ല . മീൻ നാറ്റം ഉള്ളവരാണ്.

  • @georgejoseph1171
    @georgejoseph1171 5 місяців тому +3

    Kuranginu poo mala kittiya pole oru alanchery and antrose adima

  • @jacobmathew8034
    @jacobmathew8034 5 місяців тому

    🔔 കോൺഗ്രസ്സ് പാര്‍ട്ടി യുടെ വോട്ട് ബാങ്ക് കത്തോലിക്ക സഭ നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുക ഇത്തവണ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മോഡിയുടെ ഭരണം 400 സീറ്റ്‌ നേടി ആയിരിക്കും അതു കൊണ്ട് ഞങ്ങളോട് സഹകരിക്കുക 🔔

  • @user-bu8gl1pb9t
    @user-bu8gl1pb9t 5 місяців тому +2

    വലിയ പ്രസംഗം മാത്രം നടത്തിയിട്ട് എന്ത് പ്രയോജനം ? എറണാകുളം-
    അങ്കമാലിയിലെ വിമതവൈദികർ മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്നു , സഭയെ നശിപ്പിക്കുന്നു . പക്ഷേ തട്ടിൽ പിതാവ് വിമത വൈദികർക്കെതിരെ നടപടിയൊന്നും എടുക്കാതെ 35 രൂപതകളിലെ വിശ്വാസികളെ അപമാനിക്കുന്നു , മാർപാപ്പയെ അപമാനിക്കുന്നു !!
    സഭയെ നശിപ്പിക്കുന്ന പിശാചുബാധിതരായ എറണാകുളം-അങ്കമാലിയിലെ വിമത വൈദികരേ, നിങ്ങൾക്കു ഹാ കഷ്ടം! സഭയെ നശിപ്പിക്കുന്ന വിമത വൈദികർക്കെതിരേ കാനോനികമായ അച്ചടക്കനടപടി എടുക്കുവാൻ മടിക്കുന്ന തട്ടിൽ പിതാവേ, നിങ്ങൾക്കു ഹാ കഷ്ടം!
    മാര്പാപ്പയെയും സിനഡിനെയും ധിക്കരിക്കുന്ന വിമത വൈദികർക്കെതിരെ കാനോൻ നിയമപ്രകാരം അച്ചടക്കനടപടികൾ എടുക്കാൻ മടിക്കുന്ന സിറോമലബാർ സഭാനേതൃത്വംതന്നെയാണ് സഭയെ നശിപ്പിക്കുന്നത് !

  • @marypannengadan4720
    @marypannengadan4720 5 місяців тому +1

    Your bishop how you are closing your eyes towards we the people of God we need our right so to say sinade mass what our Holy father wants wishes long for then howdont you obey holy father all bishops are become disobedience to holy fr even the sinode then how can you go on preaching and going on doing so all of you are the group of the disobedience priests part how sad it is

    • @sebastiankt2421
      @sebastiankt2421 4 місяці тому

      ഇയാൾകണ്ണിറുക്കികാണിക്കുംകൽദായകോമാളി

  • @joseleecyrakkove3256
    @joseleecyrakkove3256 5 місяців тому

    Kananaya alla pitave knanaya aanu ok

  • @vargheseedathiruthikaran9244
    @vargheseedathiruthikaran9244 5 місяців тому +1

    Bishop means like brave Bishop Joseph Kundukulam, who took action against the Fr. Vadakan, who performed qurbana at Thekin kadu. Thattil, really a joker, sorry to say that. Destroyers of Sabha joint handly with Bishops who published circulars for unique Qurbana.😮😮😮

  • @sebastiankt2421
    @sebastiankt2421 5 місяців тому +1

    അഹന്തക്കുകൊമ്പുമുളച്ചാ
    ൽഒന്നുകിൽകൽദായൻ,അല്ലേൽ"കിണായൻ"-കിണർബന്ധമാണേകിണായൻആകുന്നത്

  • @realtruth942
    @realtruth942 5 місяців тому +3

    വായിൽ നാക്കുണ്ട്

  • @ejantony7427
    @ejantony7427 5 місяців тому

    വിമതരും ഔദ്യോഗിക പക്ഷവും. ഒരുപോലെ തെറിപറയുന്നത് കൈൾക്കാൻ ഒരു പിതാവ്

  • @joyaugustine2690
    @joyaugustine2690 5 місяців тому +1

    പിതാവേ എല്ലാവരെയും സുഖിപ്പിക്കുന്ന പ്രസംഗമല്ല പ്രവൃത്തിയാണ് ഇന്നിൻ്റെ ആവശ്യം.😂

  • @vargheseabraham4216
    @vargheseabraham4216 5 місяців тому

    ദൈവാഭിമുഖം പരമ്പരാഗതമായി നിലനിൽക്കേ, ആദ്യമായി ആരാണ് ജനാഭിമുഖം കൊണ്ടുവന്നത്? അത് തെറ്റാണെങ്കിൽ എന്തുകൊണ്ട് അത് മുളയിലെ നുള്ളിയില്ല? പിതാക്കന്മാരെല്ലാം എല്ലാ വർഷവും മീറ്റിംഗ് കൂടുന്നതല്ലേ? നിങ്ങള്ക്ക് കണ്ട്രോൾ ചെയ്യ്യാൻ ബുദ്ധിമുട്ടാണെങ്കിൽ ഇനിമുതൽ അൽമായ നേതാക്കളെക്കൂടി മീറ്റിംഗിൽ ഉൾപ്പെടുത്തുക. അവരുടെ 51% ഉം പിതാക്കന്മാരുടെ 51% ഉം ഉണ്ടെങ്കിൽ ഒരു തീരുമാനം പാസ്സാക്കാമല്ലോ. അങ്ങിനെ പാസ്സാക്കിയ ഒരു തീരുമാനത്തെ പിന്നീട് കുളമാക്കാൻ ആരും മുന്നോട്ടു വരികയില്ലല്ലോ. ശരിയല്ലേ?

  • @mathewjohn2891
    @mathewjohn2891 5 місяців тому +1

    പിതാവേ, കനനായ എന്നാണോ, ക്നാനായ എന്നാണോ.. ഏത് ശരി

  • @sageralias
    @sageralias 5 місяців тому

    എറണാകുളത്ത് വന്നാൽ വാതുറക്കാത്ത. തട്ടിൽ ഫ്രാങ്കോ 😂😂😂

  • @vargheseabraham4216
    @vargheseabraham4216 5 місяців тому

    സഭയിലെ അദ്ധ്യാത്മീയ കാര്യങ്ങൾ സഭാനേതാവ് തീരുമാനിക്കണോ അതോ വിശ്വാസികൾ തീരുമാനിക്കണോ?

  • @georgejoseph2918
    @georgejoseph2918 4 місяці тому

    തള്ളിൻ്റെ പിതാവ് എന്ന പേര്
    വീഴുവോ

  • @tonyjoseph5794
    @tonyjoseph5794 5 місяців тому

    ആദ്യം ഇവിടുത്തെ പ്രശ്നം പരിഹരിക്ക് എന്നിട്ട് അവിടുത്തെ കാര്യം പ്രസംഗിക്കു.

  • @manojmathewmzm
    @manojmathewmzm 5 місяців тому +1

    അപ്പൊ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്നവനെ എന്തു പേരിട്ടു വിളിക്കണം.

  • @sebastiankt2421
    @sebastiankt2421 4 місяці тому

    ഈമൊട്ടതട്ടിപ്പൻകുട്ടപ്പൻറെവാക്കുകൾക്കുവെറും"
    "മസിർ"വില-ഇവൻറെവിഡ്ഡിച്ചിരികേട്ടു"കോൾമയിർ"കൊ
    ള്ളുന്നവർക്കുംമുൻവിലമാത്റം

  • @mathai4017
    @mathai4017 5 місяців тому +2

    പള്ളിക്കകത്ത് കുരിശു😮പള്ളി വേണോ തട്ടിൽ പിതാവേ. ക്നാനായക്കാർക്ക് എന്ത് പ്രത്യേകത? വിഭാഗീയതയുടെ ആൾക്കാർ അല്ലേ ഇവർ

  • @maddygaming8310
    @maddygaming8310 5 місяців тому +1

    ❤❤

  • @kmgeorge218
    @kmgeorge218 5 місяців тому +10

    ഇദ്ദേഹം പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ .
    ഒന്നും ചെയ്യാൻ സാധിക്കുന്നില്ല . പാവം.
    മുണ്ടാടനെ കണ്ടാൽ മുട്ടിടിക്കും . കഷ്ടം .

    • @sibi9329
      @sibi9329 5 місяців тому

      എനിക്ക് തോന്നുന്നത് തട്ടിൽ പിതാവ് വലിയ സൂത്രശാലിയാണെന്നാണ്
      ഇങ്ങെനയൊക്കെ പറഞ്ഞെങ്കിലെ കൽദായ ഭീകരന്മാരുടെ വിശ്വാസം ആർജിക്കാൻ പറ്റുകയുള്ളു, പതിയെ പതിയെ മാത്രമേ കൽദായ ഭീകരന്മാരെ സത്യത്തിന്റെ വെളിച്ചത്തിലേയ്ക്കു കൊണ്ട് വരാൻ പറ്റുകയുള്ളു

  • @georgejoseph1171
    @georgejoseph1171 5 місяців тому

    Kuranginu poo mala kittiya pole oru alanchery and antrose adima