സഭയിൽ ഇത് കാൻസറിൻ്റെ ഫസ്റ്റ് സ്റ്റേജ് |SYRO MALABAR|MAR RAPHAEL THATTIL|CHURCH|SPEECH|GOODNESS TV

Поділитися
Вставка
  • Опубліковано 9 бер 2024
  • സഭയിൽ ഇത് കാൻസറിൻ്റെ ഫസ്റ്റ് സ്റ്റേജ്
    മാന്നാനം പള്ളിയിൽ തട്ടിൽ പിതാവ് വെളിപ്പെടുത്തിയത് |MAR RAPHAEL THATTIL|GOODNESS TV
    #goodnesstv #church #catholic #archbishop #speech #syromalabar
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 117

  • @AbhishekamMedia
    @AbhishekamMedia 2 місяці тому +9

    സഭാ മക്കളോട് പ്രാർത്ഥന യജിക്കാൻ എളിമായുള്ള ഒരു പിതാവാണ് യഥാർത്ഥ സഭത്തലവൻ. ഹൃദയത്തിൽ ഗർവ് നിറഞ്ഞവരെ ദൈവം ആസനത്തിൽ നിന്നും താഴെതിറക്കി എന്ന് പറയുന്നത് എത്ര സത്യമായി ഇവിടെ ഭവിക്കുന്നത്‌. പിതാവേ അങ്ങയുടെ വിനീത ഭാവം കേരള സഭക്ക് ചേർന്ന രീതി തന്നെയാണ്. അങ്ങയുടെ ഉഥ്യമങ്ങൾ വിജയിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻

  • @LovelyLemming-nw2st
    @LovelyLemming-nw2st 2 місяці тому +5

    We pray f0r you to make peace in SyroMalabar Church❤

  • @VKR-vy5fx
    @VKR-vy5fx 2 місяці тому +8

    സഭയെ ഈ അവസ്ഥയിൽ എത്തിച്ചതിന് കാരണക്കാർ താങ്കളടക്കമുള്ള സഭാശുശ്രൂഷകരാണ്.
    ദൈവത്തിൻറെ സത്യങ്ങളും ഇഷ്ടങ്ങളും ചെയ്യേണ്ടടുത്ത് സാത്താൻ്റെയും മനുഷ്യൻറെയും ഇഷ്ടങ്ങൾ കടന്നു കൂടിയപ്പോൾ സഭയുടെ അവസ്ഥ ഇങ്ങനെയായി ഇതിനു പരിഹാരം നിങ്ങൾ തന്നെ ചെയ്യണം നിങ്ങൾ വരുത്തിവെച്ച തെറ്റുകൾ എല്ലാം നിങ്ങൾ നീക്കം ചെയ്യണം ചെയ്യുമോ -
    ചെയ്തേ മതിയാവൂ😎😎😎

  • @pushpa-1829
    @pushpa-1829 2 місяці тому +1

    Cardinal father, I wish God give you the strength and bless you to lead us the Christian community as our father thank you father God bless you

  • @gerardjoseph4777
    @gerardjoseph4777 2 місяці тому +11

    കേരളത്തിലെ സ്കൂളുകളിലും, കോളേജുകളിലും ടീച്ചിംഗ് ലൈനിൽ ഉള്ള എല്ലാ അച്ഛന്മാരും, സിസ്റ്റേഴ്‌സും മിനിമം 10 വർഷം കേരളത്തിന്‌ പുറത്തു മിഷൻ പ്രവർത്തനം ചെയ്യണം എന്ന ഒരു നിയമം ഉണ്ടാക്കുക.

    • @cheriankk2770
      @cheriankk2770 2 місяці тому

      വലിയൊരു കണ്ടുപിടുത്തമാണല്ലോ???

    • @annammadominic2438
      @annammadominic2438 2 місяці тому +1

      ഇ പറഞ്ഞ സഹോദരൻ്റെ ഒരു കുഞ്ഞെങ്കിലും ശുശ്രൂഷ രംഗത്തുണ്ടോ വിമർശിക്കാൻ എളുപ്പമാണ്

  • @delbindevasia8677
    @delbindevasia8677 2 місяці тому +4

    ഈശോ പഠിപ്പിച്ച സഭ അല്ല ഇന്ന് കാണുന്ന ക്രൈസ്തവ സഭ ആഡംബരങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു മാത്രംവും അല്ല സഭ പണത്തിനു വേണ്ടി മാത്രം നിലകൊള്ളുന്നു. പിതാവായ ദൈവമേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണേ... 🙏🙏🙏പിതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ... 🙏

  • @janetmathew2100
    @janetmathew2100 2 місяці тому +1

    ഒത്തി രി നന്ദി

  • @ignatiuskulirani8497
    @ignatiuskulirani8497 2 місяці тому +4

    Reinstate CMI bishop Cariyil in Earnakulam & Angamali , Cantrol Chenganacheri loby .Do justice to all.

  • @jerinjose1373
    @jerinjose1373 2 місяці тому

    Praise God

  • @mathewthekkel2940
    @mathewthekkel2940 2 місяці тому +5

    Venerable MAB,what measures are you taking to bring about the UNITY in the SMC???

  • @johnsonthomas4117
    @johnsonthomas4117 2 місяці тому +14

    ആവശ്യമായ ചികിത്സ തേടണം: മുറിച്ചു മാറ്റേണ്ടരോഗഗ്രസ്ഥമായഭാഗംമുറിക്കണമെങ്കിൽമുറിക്കണം, റേഡിയഷൻ,
    കീമോ,ഒക്കെചെയ്യണം. നല്ലൊരു ഡോക്ടർ സമയത്ത് തീരുമാനമെടുത്തുനടപ്പാക്കണം.വൈകുംതോറുംഅപകടംമാരകമാവും.രോഗം diognise ചൈതിട്ടും ഇത്രനിസ്സംഗതയോടെഎങ്ങനെപെരുമാറാൻസഭാനേത്രുത്വത്തിനുകഴിയുന്നു?ദയനീയമാണ്അവസ്ഥ.

    • @sebastiankt2421
      @sebastiankt2421 2 місяці тому +5

      ഈമുറിക്കാൻവരുന്നവൻറെമഹാരോഗങ്ങൾആരുമുറിച്ചുമാറ്റും?

    • @sebastiankt2421
      @sebastiankt2421 2 місяці тому +4

      C.M.Iക്കാരുടെകണ്ണുഇപ്പോൾപണത്തിൽ

    • @sebastiankt2421
      @sebastiankt2421 2 місяці тому +2

      അറുപതുവർഷത്തെപാരമ്പര്യവഴിയിൽനിന്നുംമാറിരോഗ്രസ്തരായനിങ്ങളുടെപലതുമാണുമുറിച്ചുമാറ്റേണ്ടത്

    • @jijoxavier4986
      @jijoxavier4986 2 місяці тому +1

      ദൈവത്തില്‍ നിന്ന് അകലാന്‍ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന് അവിടുത്തെ തേടുവിന്‍. എന്തെന്നാല്‍, നിങ്ങളുടെമേല്‍ ഈ അനര്‍ഥങ്ങള്‍ വരുത്തിയവന്‍ തന്നെ നിങ്ങള്‍ക്കു രക്ഷയും നിത്യാനന്ദവും നല്‍കും (ബാറൂക്ക്
      4:28-29).
      ഒരുവന്റെ വഴികള്‍ കര്‍ത്താവിന് പ്രീതീകരമായിരിക്കുമ്പോള്‍ ശത്രുക്കള്‍ പോലും അവനോട് ഇണങ്ങിക്കഴിയുന്നു (സുഭാഷിതങ്ങള്‍ 16:7).

    • @joymadassery2202
      @joymadassery2202 2 місяці тому +2

      വി.ചാവറ പിതാവിന്റെ ആത്മാവ് ഇന്നു സഭയ്ക്കു തണലായുണ്ടോ എന്നൊരു സന്ദേഹം പലപ്പോഴും തോന്നാറുണ്ട്.

  • @user-rn4sn4or4r
    @user-rn4sn4or4r 2 місяці тому +2

    ഇന്നു ഏറ്റവും കൂടുതൽ കാൻസർ ഉള്ളത് ക്രീ സത്യ നീക്കാണ-

  • @paulthomas5076
    @paulthomas5076 2 місяці тому +4

    വർക്കി വിതയത്തിൽ പിതാവ് പണ്ട് അമേരിക്കയിൽ വച്ച് പറഞ്ഞതാണ് സീറോ മലബാർ സഭയെ പിശാച് കടന്നു കൂടിയിട്ടുണ്ട്. ഇന്ന് ഇപ്പൊ ക്യാന്സറിന്റെ തുടക്കം താലപ്പത്തു ഉള്ള ആരും തുടക്കത്തിലേ തടയാനോ ചികിസിക്കാനോ ഒരുക്കം അല്ലാ. എല്ലാവര്ക്കും കസ്സേര പോകുമോ എന്ന് പേടി.

    • @thresiammajoseph1491
      @thresiammajoseph1491 2 місяці тому

      യേശുവേ നന്ദി യേശുവേ സ്തുതി

  • @johnvarghese5295
    @johnvarghese5295 2 місяці тому +3

    അവരായ് ഇവരായ് പാറേലെ പിള്ളേരായ് വേലിയിൽ അപ്പടി തുളയായ് എന്ന് പറയുന്നത് പോലെ ആയി

  • @ponmelilabraham8128
    @ponmelilabraham8128 2 місяці тому +1

    True message for growth.

  • @santhanasamy7136
    @santhanasamy7136 2 місяці тому +1

    💐⚘️🌻🙏🙏🌻⚘️💐

  • @user-wx4fo1up9e
    @user-wx4fo1up9e 2 місяці тому +8

    ചികിത്സിക്കാൻ വൈദ്യന്മാരായ നിങ്ങൾക്ക് ഒരു താല്പര്യവും ഇല്ലെല്ലോ

    • @sebastiankt2421
      @sebastiankt2421 2 місяці тому +1

      വൈദ്യന്മാരോരോഗഗ്രസ്തർ

  • @sebastiankt2421
    @sebastiankt2421 2 місяці тому +3

    വീട്ടിൽവലിഞ്ഞുകയറിവന്നിട്ടുവീട്ടുകാരനോടുവീടുവിട്ടുപോകാൻപറയുന്ന ഇവൻമാർക്കുഎന്തുക്റൈസ്തവികത? ഇവന്മാരെസാത്താൻവിഴുങ്ങിയിരിക്കുന്നു

  • @ejlittleworld4568
    @ejlittleworld4568 2 місяці тому +3

    കാർഡിനേൽ പിതാവിന് അതിരൂപതയിലുള്ള നിലവിലെ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാനും കുർബാന അർപ്പണം പുനരാരംഭിക്കുവാനും കഴിയും എന്ന്‌ കരുതുന്നു.കുർബാന എങ്ങോട്ട് തിരിഞ്ഞു നിന്ന് ചൊല്ലുന്നു എന്നുള്ളതിന് അമിത പ്രാധാന്യം രണ്ട് കൂട്ടരും കൊടുക്കുന്നു.രണ്ട് രീതിയിലും നാം കുർബാന അർപ്പിച്ചു ചെയ്തു വന്നിട്ടുള്ളവരാണല്ലോ.

    • @sanjoe7265
      @sanjoe7265 2 місяці тому +1

      He is not still a cardinal..only arch bishop

    • @ejlittleworld4568
      @ejlittleworld4568 2 місяці тому

      @@sanjoe7265 sorry for the mistake.

  • @rubydavis7888
    @rubydavis7888 2 місяці тому +1

    Hallo bishop do something solid for the Church the body of Christ

  • @Jantonio-cd4ms
    @Jantonio-cd4ms 2 місяці тому +7

    മുറിക്കാൻ തുടങ്ങിയാൽ.. പിന്നെ ആരും കാണില്ല

    • @user-do9vx1gg9m
      @user-do9vx1gg9m 2 місяці тому +1

      കാണേണ്ടവർ കാണും. അല്ലാത്തവർ പോകും.

    • @Jantonio-cd4ms
      @Jantonio-cd4ms 2 місяці тому

      @@user-do9vx1gg9m പോകണമെങ്കിൽ.. പോകട്ടെ എന്ന് പറയാനല്ലലോ... തിരഞ്ഞു പോകുന്ന ദൈവത്തെ ബൈബിൾ പറഞ്ഞു വച്ചതു

  • @joyjoseph5443
    @joyjoseph5443 2 місяці тому +5

    Respected Pithavu,
    Honestly ,we are requesting you to take Stringent action against the Culturaless , Sathanic & most Disobedient Priests from our Church immediately.
    We don't want their litergical services anymore.❤

    • @sebastiankt2421
      @sebastiankt2421 2 місяці тому

      ഓൺലൈൻകൽദായസിനഡിന്എന്തധികാരം?വെറും.കടലാസുപുലി🐻ആലതാഴപൂതഗണങ്ങളെപുറത്താക്കിയപ്പോൾഎന്തേകൽദായപുലിയൊന്നുമുരളുകപോലുംചെയ്യാഞ്ഞെജോയിക്കുഞേ? ഞങ്ങളുടെ നേരെനടപടിയെടുക്കാൻകൽദായൻവേറെജനിക്കണംകാത്തിരിക്കണംജോയീ

  • @johnysebastian2135
    @johnysebastian2135 2 місяці тому

    THE COLOUR OF THE CAP OF THATIL PITHAV IS MAROON OR RED ? USUALLY CARDINALS USE SUCH CAP..

  • @RameshKumar-cs8qt
    @RameshKumar-cs8qt 2 місяці тому +1

    മക്കളെ എന്തൊക്കെ ഇങ്ങനെയൊക്കെ സംഭവിച്ചാലും നിങ്ങളാരും ,"കണ്ട " ലത്തീൻ പള്ളികളിൽ പോകല്ലേ. അതൊക്കെ വളരെ മോശമാണെന്ന്
    മീൻപിടുത്തക്കാരാണ് , മീൻ നാറ്റമുണ്ട് അവർക്ക്.

  • @roypynadath5820
    @roypynadath5820 2 місяці тому +1

    സഭാ നേതൃത്വം വിശ്വാസികളിൽ നിന്നും അകന്നുപോയി . സഭയുടെ കച്ചവട താൽപര്യമാണ് ഒരു കാരണം . പ്രത്യേകിച്ച് CMI സഭ .

  • @joseec2942
    @joseec2942 2 місяці тому

    ഒരു ആടിനെ തേടി പൊയ പിതാവ് കട്ടെ

  • @DonThomas-qi3hi
    @DonThomas-qi3hi 2 місяці тому

    Nammalkku First stage aayi thonnunnuvengilum, Karthavi😮ne sambandichu Last stage aaanu

  • @dominicka3311
    @dominicka3311 2 місяці тому +6

    sister jusmin tells some aligation about pithavu.any answer

    • @OstinThomas
      @OstinThomas 2 місяці тому +1

      അതെല്ലാം 100%correct ആണല്ലോ. ഇനി ഇയാൾ ഇല്ല എന്ന് പറഞ്ഞാൽ കൂടുതൽ നാറും. അത് കൊണ്ട് വലിയ കളികൾക്ക് പോകാതെ അടങ്ങി ഒതുങ്ങി ഇരുന്നാൽ തട്ടിലിനു നല്ലത്. അല്ലെങ്കിൽ പോപ്പ് പിടിച്ചു പുറത്തേക്കു ഏറിയും. അലഞ്ചേരിയെ പോലെ chammi നാറി പുറത്തു പോകേണ്ടി വരും.

    • @OstinThomas
      @OstinThomas 2 місяці тому +1

      Athu 100%സത്യം ആണല്ലോ. അല്ലെങ്കിൽ തട്ടിൽ നേരത്തെ, i2ഐ ചാനലിന് എതിരെ കേസ് കൊടുത്തേനെ. കൊടുത്താൽ കൂടുതൽ നാറാൻ സാധ്യത എന്ന് ഇങ്ങേർക്ക് അറിയാം. പെണ്ണും, മദ്യവും, francoye👌പോലെ ഇയാൾക്കും weakness ആണ്. ഫ്രാൻകോയും ഇയാളും അടുത്ത റിലേറ്റീവ്സ് ആണല്ലോ

    • @RameshKumar-cs8qt
      @RameshKumar-cs8qt 2 місяці тому

      മാർത്തട്ടിൽ പിതാവ്

  • @mtthomas7795
    @mtthomas7795 2 місяці тому

    Cancer badichal muri chumatam, ennal cancer thalakupidichal? athalle eppol EKM/AGMLyil nadakunnathe.

  • @josephvilangupara7270
    @josephvilangupara7270 2 місяці тому +15

    റോമിനെക്കാൾ വലുത് st തോമസ് മൗണ്ട്ഉം, അതിനെകാൾ വലുത് CMI യും, അതിനെകാൾ വലുത് രാജഗിരിയും ആകാതിരിക്കട്ട.

    • @user-do9vx1gg9m
      @user-do9vx1gg9m 2 місяці тому +2

      ആകേണ്ടത് ആകേണ്ടതു പോലെ ആയിക്കോളും. ആശാൻ പേടിക്കേണ്ട

    • @jomonthomas7627
      @jomonthomas7627 2 місяці тому +1

      Rom...?
      1st..only Jesus Christ

    • @JackSparrow-mf4cq
      @JackSparrow-mf4cq 2 місяці тому

      ​@@jomonthomas7627Jesus Christ sthapcha sabhayaanu roman sabha

    • @martintherattil1739
      @martintherattil1739 2 місяці тому

      @@user-do9vx1gg9m സത്യം . പിന്നെ എന്തിനാണാവോ ഇൗ പ്രാർത്ഥനകളും കുർബാനയും മറ്റും ?

    • @mathew9390
      @mathew9390 2 місяці тому

      എലലാവരുംഏക ഇടയായ കീഴിൽ വരണം. അതിന് ലാറ്റിൻ സീറോമലബാർ ക്നാനായ മലങര യാക്കോബായ ഇവ ഒന്നും പാടില്ല. ഇത് എൽഡിഎഫ് യൂഡിഎഫ് പോലെ മുന്നണി സഭയിലും എന്നാൽ നേതാവ് ഒന്ന് മാത്രം യേശു. നാണക്കേട് ആണ്.

  • @amaljyothi777
    @amaljyothi777 2 місяці тому +1

    എറണാകുളം-അങ്കമാലി യെ സഭയ്ക്കു പുറത്താക്കുക

    • @sebastiankt2421
      @sebastiankt2421 2 місяці тому

      വെറതേയങ്ങുപറയാതെ.പറയാനെളുപ്പം;പ്റയോഗംദുഷ്ക്കരും"ദിവ്യ ജ്യോതി"യേശുമാ
      ത്റം-ലക്ഷോപിലക്ഷംജനതയേയുംഅവരുടെവൈദികരേയുംപുറത്താക്കൽഏതായാലുംദൈവികമല്ല-സാത്താനികമാണ്-അതിനാൽദിവ്യത്വ മൊന്നുമില്ലാത്തവെറുമൊ
      രുമിന്നാമ്മിനുങ്ങുവെട്ടംമാത്റമാണേ

    • @alexantony278
      @alexantony278 2 місяці тому

      ഈ ചിന്താഗതിയാണ് സഭയെ നശിപ്പിക്കുന്നത്. എതിർക്കുന്നവരെ പുറത്താക്കുവാൻ തുടങ്ങിയാൽ സഭയിൽ ആരുമുണ്ടാകില്ല. എതിർക്കുന്നവരെ ആദ്യം ശ്രവിക്കുവാൻ ശ്രമിക്കുക.

  • @ranithomas8977
    @ranithomas8977 2 місяці тому +1

    Cancer badichal murichukalayanum pithave full support pithave

    • @sebastiankt2421
      @sebastiankt2421 2 місяці тому +1

      മുറിച്ചു മുറിച്ചുസ്വന്തംമൂക്കു
      മുറിക്കല്ലേമഹാറാണീ

  • @alphonsatharayil5526
    @alphonsatharayil5526 2 місяці тому +1

    സാധാരണ Cancer ബാധിച്ചാൽ ബാധിച്ച ഭാഗം , part of organ or full organ മുറിച്ചു മാറ്റിയാലെ രോഗത്തെ control ചെയ്യാൻ പറ്റൂ. ആവശ്യമെങ്കിൽradation ഉം cheme യും കൊടുക്കുക അതുതന്നെ പിതാവെ, ആവശ്യമെങ്കിൽ സഭയിലും treatment start ചെയ്യുക. ഒരു വിശ്വാസിയുടെ അപേക്ഷയാണ്.

    • @annajose6311
      @annajose6311 2 місяці тому +1

      അറിയാൻ പാടില്ലെങ്കിൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച് സ്വയം പൊട്ടൻ ആകരുത്.

    • @sebastiankt2421
      @sebastiankt2421 2 місяці тому +1

      പണ്ടൊരു പൊട്ടൻആദ്യമായി
      ബിസ്ക്കറ്റുകണ്ട്ഉണ്ടാക്കിയബഹളംഇന്നുംനിലച്ചിട്ടില്ല.ഈപൊട്ടൻകൂടിയായപ്പോൾപറയാനുംവേണ്ട!ഇത്റ,കെഴങ്ങൻമാരാണോകൽദായപൊട്ടൻമാർ

  • @sanjoe7265
    @sanjoe7265 2 місяці тому +1

    Why is his not patriarch/ catholicose?

    • @sebastiankt2421
      @sebastiankt2421 2 місяці тому +1

      അതിനുകറച്ചുകൂടികഴിയണം-കാത്തിരിക്കൂ😊

    • @OstinThomas
      @OstinThomas 2 місяці тому +1

      Oru pennu pidian aaya iyalku athonnum orilkalum kittilla..iyale pop puratheku eriyum

    • @OstinThomas
      @OstinThomas 2 місяці тому

      അയാൾ ഒരു pennu പിടിയൻ ആണെന്ന് ഇപ്പോൾ i2i ചാനലിൽ വീഡിയോ കിടപ്പുണ്ട്. അതിനാൽ അധികം വൈകാതെ ഇയാൾ രാജി വച്ചു പോകും. ഇല്ലെങ്കിൽ pop purathakum

  • @user-rn4sn4or4r
    @user-rn4sn4or4r 2 місяці тому +1

    സൃഷ്ടാവിനെ മാറ്റി നിർത്തി ഷീ ഷടിയെ ആരാധിക്ക് ന്നവർക്ക് ഇതിലും വലുത് വരും

  • @pathrosethaliyan
    @pathrosethaliyan 2 місяці тому

    Cathloc church is after social media and mobile WHY YOU DID IN YOUR PHD IN KERALA ?

  • @georgejoseph2918
    @georgejoseph2918 2 місяці тому

    നേരം വെളുക്കും വരെ വായിക്കാനുള്ള പുത്തകം ഉണ്ട് ഓരോ വീട്ടിലും.ഇനി സഭ നന്നാവാൻ പ്രാർത്ഥിക്കണം.പള്ളിയിൽ പറയാതെ പുരോഹിതരുടെ സമമേളനം വിളിച്ചു കൂട്ടി അവരോട് പറയൂ.അതും ഫലിച്ചില്ലെങ്കിൽ വട്ടായി പൂ വണ്ണം,വൽമനൽ തുടങ്ങിയ വിദഗ്ദ്ധരുടെ സേവനം ആവശ്യപ്പെടുക കത്തോലിക്ക സഭ ഒരു കോമാളി കൂട്ടം ആയി . പള്ളിയിൽ ചെന്നാൽ അടി ഉറപ്പാ

  • @mathewjacob6354
    @mathewjacob6354 2 місяці тому

    ചികിൽസിക്കാൻ ആണല്ലോ തങ്ങളെ എൽപിച്ചത്. ചികിത്സ തുടങ്ങാൻ എന്താ താമസം. രോഗി മരിക്കും കേട്ടോ. അത്‌ കഷിഞ്ഞു കരഞ്ഞിട്ട് കാര്യം ഇല്ല.

  • @johnnytp8015
    @johnnytp8015 2 місяці тому +9

    സഭയിൽ കുറെ മര മണ്ടൻ മാർ ജനിഛിട്ടുണ്ട് . അവർ മനസ്സിലാക്കിയിരിക്കുന്നത് . സഭാ എന്ന് വെച്ചാൽ കടുത്ത നടപടികളെടുക്കേണ്ട ഒരു സംവിധാനം ആന്നേണ്ണ് .അല്ലയോ സഹോദരങ്ങളെ നിങൾ യേശുവിനെ അറിഞ്ഞി ട്ടുണ്ടോ ??? എല്ലാവരും കല്ലെടുത്തേരിയാണ് വന്നപ്പോൾ അവരോട് യേശു പറഞ്ഞു നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയു. പക്ഷേ ആരും അവളെ കല്ലേരിഞ്ഞില്ല .അവളോട് യേശു പറഞ്ഞു നീ ഇനിമേൽ പാപം ചെയ്യരുത് . അതാണ് യേശു .അതാണ് സഭ . ദയവു ചെയ്തു പിതാക്കണ് മാരെ കുറ്റം വിധിക്കരുത് .കുറ്റം വിടിച്ചാൽ നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിൻ്റെയും മേൽ പതിക്കുന്ന ഇരുതല മൂർച്ചയുള്ള വാളായിരിക്കും അത് .നിസ്സാരമല്ലാണ്ണ് മനസ്സിലാക്കി ക്കൊണ്ട് സംസാരിക്കുക. യേശു ഇന്നും ലോകാവസാനം വരെയും നമ്മോഡോത്ത് ഉണ്ട് . ആജീവനുള്ള യേശുവിനു ഈ എല്ലാം വിട്ടു കൊടുക്കുക .ഒന്നും മാനുഷികമായീ വിധിക്കരുതു , അനുമാനിക്കുന്നത് . ദേയ് ദൈവത്തിൻ്റെ നീതിയും മനുഷ്യൻ്റെ നീതിയും വ്യത്യസ്തം ആന്നു .മനുഷ്യൻ നല്ലത് എന്ന് വിച്ചാരിക്കുന്നവ ദൈവത്തിനു ചീത്തയാണ്ണ്. അതിനാൽ ഇതും പരിശുദ്ധാത്മാവ് ന്വായ മായത് ഉചിതം സമയത്ത് പ്രവർത്തിച്ചു കൊള്ളും.❤🎉

    • @sebastiankt2421
      @sebastiankt2421 2 місяці тому +5

      കൽദായർക്കുപ്റതികാരത്തി
      ൻറെപകയുടെ, അസഹി
      ഷ്ണുതയുടെഭാഷയാണു.
      അതുക്റൈസ്തവമല്ല

    • @antonymurickal7478
      @antonymurickal7478 2 місяці тому

      Fully agree with you. But remember that Jesus fleshed out all traders who spoiled the sanctity of the church The Holy place. Jesus didn’t plead to them saying : “brother’s can you please take your things and go out as this is God’s house “ .
      Jesus showed us that while we have to be merciful and compassionate we should be stern in taking measures against anti church activists.

    • @user-do9vx1gg9m
      @user-do9vx1gg9m 2 місяці тому +1

      കടുത്തതോ കടുക്കാത്തതോ എന്നു തീരുമാനിക്കേണ്ടവർ തീരുമാനിച്ചില്ലെങ്കിൽ ചിലപ്പോൾ ചില മണ്ടന്മാർ ഇടപെടും ഹേ...

  • @ANT-su8gz
    @ANT-su8gz 2 місяці тому +1

    Same Speech always nothing Chan even words 😂

  • @user-me8bu8di4c
    @user-me8bu8di4c 2 місяці тому

    മതം മാറ്റിയ ചരിത്രം കൊള്ളാം. ഒരു പുതിയ മഹാന്‍

  • @philominajoseph5534
    @philominajoseph5534 2 місяці тому

    ഈ ചെറിയവരിൽ ഒരുവനെങ്കിലും ഉതപ്പുകൊടുക്കുന്നവൻ കഴുത്തിൽ തിരികല്ലും കെട്ടി കടലിന്റെ അഗാധതയിൽ ചാടുന്നത് എത്ര നല്ലത്. This is the word of Jesus, and all the priests know it too. എന്നിട്ടും നിങ്ങൾ ഇങ്ങനെ ചെയ്താൽ,ബ. അച്ചന്മാരെ, നിങ്ങളുടെ ഗതി എവിടേക്ക് എന്ന്, ഒരു നിമിഷം ചിന്തിക്കൂ,

  • @Jantonio-cd4ms
    @Jantonio-cd4ms 2 місяці тому +1

    ചേർത്തുപിടിക്കു..... ഇതു പോലെ ഒരുവിശ്വാസം യഹൂദ മതത്തിൽ പോലും കണ്ടില്ലെന്നു പറഞ്ഞു ഇതാര വിശ്വാസത്തെ... അംഗീകരിച്ച... യേശു വിനെ ആദ്യം പഠിക്കു

    • @ranithomas8977
      @ranithomas8977 2 місяці тому

      Enganeya cheryhipidikendath onnu kanichukodukuka

    • @Jantonio-cd4ms
      @Jantonio-cd4ms 2 місяці тому

      @@ranithomas8977 പറഞ്ഞതിൽ ഗ്രാമർ മിസ്റ്റേക് ഇല്ല എന്നാ തോന്നുന്നേ

    • @OstinThomas
      @OstinThomas 2 місяці тому +1

      സിസ്റ്റർ ജെസ്മിയെ ചേർത്ത് പിടിക്കുന്ന കാര്യം ആണോ അവൻ പറഞ്ഞത്. അത് തട്ടിലിന്റെ പലരിൽ ഒരു lover മാത്രം

  • @user-fq1oi6vz8y
    @user-fq1oi6vz8y 2 місяці тому

    Cancer badicha avayavam murichu Pattanayak. Athanu budhi

  • @mathewaugustine8650
    @mathewaugustine8650 2 місяці тому

    Sorry. It is the final stage of the cancer, and it will take the church down. Which world you are living in?

  • @through.mary.tojesus
    @through.mary.tojesus 2 місяці тому

    സഭയും പിതാക്കന്മാരെയും വിമർശിക്കുന്നവന്മാരോട് ഒരു ചെറിയ കാര്യം പറഞ്ഞാൽ കൊള്ളാം. നിന്റെയൊക്കെ അപ്പനും അമ്മയും പെറ്റ താണ് ഇവരെ. അവരുടെ സ്വഭാവം അവർ കാണിക്കും. ഒന്നോ രണ്ടോ ചെറിയ കാര്യങ്ങൾ സംഭവിക്കുമ്പോഴേക്കും സഭയെ കുറ്റപ്പെടുത്താനും പിതാക്കന്മാരെയും അച്ഛന്മാരെയും വിമർശിക്കാൻ ഇറങ്ങിക്കോളും. ആദ്യം വിമർശിക്കുന്നവന്മാർ അവനവന്മാരുടെ കുടുംബം നന്നാകട്ടെ എന്നിട്ട് അച്ഛന്മാരെ നന്നാകട്ടെ. ഇവനെ ഒന്നും പറയാൻ വാക്കുകൾ ഇല്ല.. പറഞ്ഞാൽ പറയുന്നവർക്ക് തന്നെ നാണം വരും.😅😅😅😅😅😅😅

    • @martintherattil1739
      @martintherattil1739 2 місяці тому

      ഒന്നോ രണ്ടോ സംഭവങ്ങൾ മാത്രം പുറത്തറിയുന്നത് ! അതും 10000 ൽ ഒന്ന് എന്ന കണക്കിൽ പെടുന്നില്ല !

  • @antonygeorge8274
    @antonygeorge8274 2 місяці тому +3

    Eda majore ne entha parayunne manasilayillalo

    • @MahindraThar-nn5fi
      @MahindraThar-nn5fi 2 місяці тому +2

      സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട മോനേ

    • @tonymaliyekkal
      @tonymaliyekkal 2 місяці тому

      നീ ഏതാ, സഭയുടെ മേജർ ആർച്ബിഷപ്പിനെ എടാ പോടാ വിളിക്കാൻ.
      എറണാകുളം അങ്കമാലി അതിരൂപതയിലെ വിഷവിത്തുകൾക്ക് മാത്രമുള്ള ചില ഞരമ്പ് രോഗം. അതികം വൈകാതെ തീർന്നോളും

    • @tommaryjoseph
      @tommaryjoseph 2 місяці тому +2

      ഹൃദയത്തിൻ്റെ നിറവിൽ നിന്നും അധരം സംസാരിക്കുന്നു...

    • @sab4538
      @sab4538 2 місяці тому +3

      Satan get behind us.

    • @user-pg4vh2jv7t
      @user-pg4vh2jv7t 2 місяці тому +2

      എറണാകുളത്തെ കുറച്ച് വിമത വൈദികരെ മിഷൻ പ്രവർത്തനങ്ങൾക്കും, ചങ്ങനാശ്ശേരി, പാലാ ഇടുക്കി രൂപതകളിലേയ്ക്കും ട്രാൻസ്ഫർ ചെയ്ത് മാതൃക കാട്ടുക. സർക്കാർ ഉദ്യോഗസ്ഥരെയും പ്രൈവറ്റ് മേഖലയിൽ വർക്ക് ചെയ്യുന്നവരേയും അതത് മാനേജ്മെൻ്റുകൾ അന്തർജില്ലാ ട്രാൻസ്ഫർ കൊടുക്കുന്നില്ലേ?വിമത അച്ചന്മാരും വൈദികതൊഴിലാളികളാണെന്ന് അവർ തെളിയിച്ചിരിക്കുക അല്ലേ?

  • @yahshuadas2527
    @yahshuadas2527 2 місяці тому

    വട്ടൻ തട്ടിലോളി കയറികൂട്ടിയപ്പോൾ ക്യാൻസർ പിടിച്ച കത്തോലിക്ക്ക്ക് വട്ടും പിടിച്ചപോലെയായി

  • @mathewspthomas
    @mathewspthomas 2 місяці тому +14

    മുറിച്ചു മാറ്റുക. അതിനുള്ള അർജവത്വം കാണിക്കുക.

    • @davischirayath2170
      @davischirayath2170 2 місяці тому

      മുറിച്ചു മാറ്റുവാൻ ഇതു ചക്കയും, മാങ്ങയും അല്ല .സീറോ മലബാർ സഭയിലെ ക്യാൻസർ ,ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല..പൗരസ്ത്യ കൽദായ സഭയുടെ ആചാര അനുഷ്ഠാനങ്ങൾ പിന്തുടർന്ന് ,സീറോ മലബാർ സഭയെ പിറകോട്ട് കൊണ്ടുപോയപ്പോൾ..ക്യാൻസർ ബാതിച്ചതാണ്.. അത് പഴുത്ത് വൃണം ആയി കഴിഞ്ഞിരിക്കുന്നു.... ആതിന് ആക്കം കൂട്ടിയത്. സിനഡ് മെത്രാന്മാരും(കൽദായ). അവർ തെറ്റിൽ നിന്നും തെറ്റിലേക്ക് സഭയെ ഇപ്പോഴും നയിച്ചു കൊണ്ടിരിക്കുന്നു.

    • @ranithomas8977
      @ranithomas8977 2 місяці тому

      Athr

    • @OstinThomas
      @OstinThomas 2 місяці тому +1

      Athinu കുറെ പുളിക്കും. ഇയാൾ ഒരു പെണ്ണ് മോഹി. സിസ്റ്റർ ജെസ്മിയുടെ പൂരാടവും, uthradavum, പൂർണ നഗ്ന മേനിയിൽ ആസ്വദിച്ചവൻ ആണ് e🌹തട്ടിൽ. അന്ന് ഇയാൾ shamshabad ബിഷപ്പു ആയിരുന്നു. അങ്ങനെ നാണം കേട്ട ഒരുത്തനെ ഈ സഭക്ക് വേണ്ട, ഇയാൾ raji വച്ചു പോകണം. അല്ലെങ്കിൽ സഭയെ ഇയാൾ ഇനിയും നാണം കെടുത്തും. ഒരു ജോക്കർ ആകാൻ കൊള്ളാം, ജെമിനി സിർക്കസിൽ ippol ജോക്കർ ഒഴിവു ഉണ്ടല്ലോ.

    • @user-ng7sk2te1c
      @user-ng7sk2te1c 2 місяці тому +2

      Shame on you what type of comment l feel pity He is a priest who is filled with Holy spirit may the Jesus fill with His Grace

    • @sebastiankt2421
      @sebastiankt2421 2 місяці тому

      ​നിറയ്ക്കുംനിറയ്കും ഏറെ നിറയ്ക്കും.കാത്തിരിക്കേണ്ടതാമസം,നിറഞ്ഞൊഴുകും

  • @mathewspthomas
    @mathewspthomas 2 місяці тому +1

    Latin സഭയുടെ പരാജയം ആണ് ഇന്ന് ഇന്ത്യയിൽ ക്രിസ്ത്യൻ സമുദായം പീഡിപ്പിക്കപ്പെടുന്നത്. അവര് സിറോ മലബാർ സഭയുടെ മക്കളെ തട്ടിക്കൊണ്ടു പോയി ലാറ്റിൻ സഭ വളർത്താൻ ശ്രമിച്ചു, പക്ഷെ ചുരുങ്ങി പോയി. മെനെസിസ് തിരുമേനിയുടെ തോന്യസങ്ങൾ സ്മരിക്കാനും പശ്ചാത്തപിക്കാനും ലാറ്റിൻ bishops ഒന്ന് തുനിയുന്നത് നന്നായിരിക്കും.

    • @martintherattil1739
      @martintherattil1739 2 місяці тому

      സീറോമലബാർ സഭയുടെ പരാജയവും അതികം വിദൂരമല്ല !

    • @mathewspthomas
      @mathewspthomas 2 місяці тому

      @@martintherattil1739 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തണ്ട. ഒന്നുമല്ലാതെ ഒതുക്കി കളഞ്ഞിടത്തു നിന്ന് ഇത്രേം ഒക്കെ ആയില്ലേ. ദൈവം നോക്കിക്കോളും സിറോ മലബാർ സഭയെ ഇനി.