First ever Dinkoist convention in Kochi

Поділитися
Вставка
  • Опубліковано 2 жов 2024
  • ഡിങ്കമത അനുയായികളായ മൂഷിക സേനയുടെ ആദ്യ പൊതു സംഗമം എറണാകുളത്ത് നടന്നു. ഐഎംഎ ഹാളില്‍ നടന്ന നടന്ന പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു. അന്ധ വിശ്വാസങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ തുറന്നു കാട്ടിയ രോഗശാന്തി ശുശ്രൂഷയും ഡിങ്കമത പ്രഭാഷണവും നടന്നു.
    more news: www.mediaonetv.in
    watch live: www.mediaonetv.in/watch

КОМЕНТАРІ •