ആനുകാലികം പഠിച്ചു തീർത്ത് റിവിഷൻ ആരംഭിക്കാൻ കൂടുന്നോ?ഇനി ലക്ഷ്യം ഉയർന്ന റാങ്ക്

Поділитися
Вставка
  • Опубліковано 6 лют 2025
  • 2023 ജനുവരി മുതൽ മാർച്ച്‌ വരെയുള്ള മുഴുവൻ ആനുകാലിക ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള class.. 4 class കളോടു കൂടി ആനുകാലികം complete ചെയ്യാനാണ് ഉദ്ദേശിക്കുന്നത്

КОМЕНТАРІ • 341

  • @DeepthiBinmanohar-ke4lx
    @DeepthiBinmanohar-ke4lx  Рік тому +155

    ഈ class നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടും.. Max കോഡുകൾ വച്ചാണ് CA പറയുന്നത്..
    ഈ class എടുക്കുന്ന സമയത്ത് നാവിൽ പോളം( വായ്പ്പുണ്ണ് ) ഉണ്ടായിരുന്നു.. ഒരുപാട് ബുദ്ധിമുട്ടിയാണ് ക്ലാസ് എടുത്തത്.. lgs prelims exam ആയതുകൊണ്ടാണ് വേദന സഹിച്ചും class എടുത്തത്.. Class കേൾക്കുമ്പോൾ ഉച്ചാരണത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ക്ഷമിക്കുക 🙏❤️

    • @adarshp1195
      @adarshp1195 Рік тому +7

      സാരമില്ല പരമാവധി ചോദ്യങ്ങൾ തന്ന് സഹായിച്ച മതി

    • @navyaanoop1522
      @navyaanoop1522 Рік тому +3

      👍👍👍

    • @shahru6331
      @shahru6331 Рік тому +2

    • @vidyavs9354
      @vidyavs9354 11 місяців тому +2

      Thinte pdf kittuo misse

    • @praveenaabhilash5451
      @praveenaabhilash5451 11 місяців тому +4

      No problem miss. This is very useful to us. Thank you so much❤🥰🙏

  • @sathyabhamaunni9631
    @sathyabhamaunni9631 10 місяців тому +1

    Super Class.Thank you teacher 🥰🥰🥰👍👍

  • @aagamaagu5815
    @aagamaagu5815 11 місяців тому +10

    Super class great effort mam. Thanks.

  • @yugeshrajan7290
    @yugeshrajan7290 9 місяців тому +1

    Thanks, mam god bless yoy❤️

  • @krishnabhadrabhadra5757
    @krishnabhadrabhadra5757 9 місяців тому +1

    Super super super👌🏾👌🏾👌🏾👌🏾👌🏾

  • @athiraishaan1518
    @athiraishaan1518 9 місяців тому +4

    ആർക്കും ഇഷ്ടപ്പെട്ടു പോകുന്ന ക്ലാസുകൾ. 🥰. 🙏

  • @Ironbutterfly111
    @Ironbutterfly111 9 місяців тому +1

    Thank u misss❤❤❤❤❤

  • @Amiayishu
    @Amiayishu 7 місяців тому +1

    വളരെ നല്ല ക്ലാസ്സ്‌... ഇന്നാണ് ആദ്യമായി കണ്ടത്... Superbb ❤

  • @TOXICME2500HP
    @TOXICME2500HP 7 місяців тому +1

    Magical voice...

  • @habi7378
    @habi7378 10 місяців тому +1

    Super❤❤❤❤

  • @mufeenosh4751
    @mufeenosh4751 10 місяців тому +2

    ❤adipoli class

  • @Legend1865
    @Legend1865 10 місяців тому +2

    വളരെ വൈകിയാണ് മിസ്സിന്റെ ക്ലാസ് കണ്ടത്. Super class ❤❤❤

  • @Anju.AAnju.A-nr4li
    @Anju.AAnju.A-nr4li 10 місяців тому +1

    Supper class thank you mam❤

  • @haseenanisam1374
    @haseenanisam1374 10 місяців тому +1

    Nalla avatharanam
    mam,ethra thavana kettalum bore adikilla
    Nannayi manassilavunnundu.
    Thank u miss. ...❤

  • @ikrusworld2268
    @ikrusworld2268 10 місяців тому +1

    Onnum parayan illa.. Athre super aanu miss nte class elllam❤🔥

  • @daliyas9877
    @daliyas9877 10 місяців тому +1

    കോഡ് എല്ലാം സൂപ്പർ... ❤️

  • @butterfly.4545
    @butterfly.4545 10 місяців тому +2

    Thank you maam

  • @Manasa742
    @Manasa742 Рік тому +7

    Thank you ❤

  • @theerthak2318
    @theerthak2318 10 місяців тому +1

    Orupadu useful aanu mam.thank you so much.please continue

  • @soumyal135
    @soumyal135 7 місяців тому +1

    Inganeyum aalkkar undallo 😢kashtam namukk kittendath kitiyal pore??? Nalla cls aanu teacher❤❤❤❤ negative comments onnum nokkenda 😢😢 teacher nte mikavarum ella clsukalum njan download cheyth itittund....idak idak kelkkum., teacher nte class nu nalla energy tharum ❤❤❤❤ thank uú Teacher ❤❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 місяців тому

      സാരമില്ല dear... ഇതൊക്കെ സ്വാഭാവികമാണ്... സ്നേഹം ആ വാക്കുകളിൽ ഉണ്ട്.. ഒരുപാട് ഒരുപാട് സന്തോഷം 🫂❤️

  • @deeparamakrishnan2519
    @deeparamakrishnan2519 10 місяців тому +1

    Thank you miss... Useful calss

  • @shijanth.m.vshijanth.m.v83
    @shijanth.m.vshijanth.m.v83 11 місяців тому +14

    വൈകിയാണെങ്കിലും കാണാൻ സാധിച്ചു.super class🥰🥰. Scert follow ചെയ്യാറുണ്ട്.

  • @anujithvr2448
    @anujithvr2448 10 місяців тому +1

    സൂപ്പർ ക്ലാസ്സ്‌

  • @sanilkumark6272
    @sanilkumark6272 10 місяців тому +6

    Great effort Thank u so much❤

  • @remyavasudevanremyavasudev7325
    @remyavasudevanremyavasudev7325 11 місяців тому +1

    Thankyou misse ❤❤❤❤

  • @LINKIN_FF
    @LINKIN_FF 10 місяців тому +1

    Super

  • @anriya4053
    @anriya4053 10 місяців тому +1

    Lv u miss❤

  • @AngelMariya-hl6kw
    @AngelMariya-hl6kw Рік тому +4

    Mam...... exam അത്യാവശ്യം നന്നായിട്ട് എഴുതാൻ പറ്റി.... 😊 and u r one of the part of that journey 🖤 but........ only 80 marks 🙂 no hope 🤷‍♂️ because competetion tough aanu... 🙃

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому

      80 മാർക്കില്ലേ.. അപ്പോൾ ldc ക്ക് ഒന്നു കൂടി ശ്രെമിച്ചാൽ 100 റാങ്കിനുള്ളിൽ തീർച്ചയായും വരും.. അതാണ് better choice.. ഇനി ലക്ഷ്യം LDC മാത്രം 👍❤️

    • @AngelMariya-hl6kw
      @AngelMariya-hl6kw Рік тому

      ​🙂aahh..... madam syllabs vechaano ldc clss cheyyane... 🖤 മുന്നിൽ നിന്ന് നയിക്കാൻ ഒരാളുണ്ടെങ്കി finishing point il touch cheyya മാത്രല്ല njn അവിടെ ഒരു paa വിരിച്ചു കിടക്കും 😌😌😌😌

  • @dhyanvk1d63
    @dhyanvk1d63 10 місяців тому +1

    🙏🙏🙏

  • @ponnattasworld6507
    @ponnattasworld6507 9 місяців тому +1

    Uskul😂❤😊 thanx for ur effort

  • @warrior9271
    @warrior9271 11 місяців тому +1

    Super class

  • @anujithvr2448
    @anujithvr2448 10 місяців тому +1

    സൂപ്പർ class

  • @suvarnasasi5672
    @suvarnasasi5672 7 місяців тому

    Thank you for the valuable classes ❤September exam ulla LDC students current affairs ennu vare nokkanam miss....

  • @mallikamallika6055
    @mallikamallika6055 11 місяців тому +1

    Kure praavashyam kettu kettu padichu..thank you misse❤

  • @PsC_ChampioN
    @PsC_ChampioN Рік тому +4

    ഇനിയും മുന്നോട്ട്❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому +3

      ഒരുമിച്ചു മുന്നോട്ട് 🙏❤️❤️❤️

  • @induvijesh
    @induvijesh 10 місяців тому +1

    ഒരുപാട് കടപ്പാടുണ്ട് ടീച്ചറിനോട് 🙏

  • @SherbiChalilparambil
    @SherbiChalilparambil 3 місяці тому

    മാം 2024 jan to dec current affair revision class ചെയ്യുമോ... ഈ ക്ലാസ്സ്‌ വളരെ useful ആണ് ❤️

  • @farsananisam7633
    @farsananisam7633 10 місяців тому +1

    🎉🎉🎉🎉❤

  • @abinn7717
    @abinn7717 11 місяців тому +1

    Good class😍❤.Mam Praveen Kumar Srivastava;CVC permanent chairman aayi(from May 2023).

  • @gowthamkrishna9918
    @gowthamkrishna9918 11 місяців тому +2

    Njan headphones vech class kelkuarunnu mamte mole Vann ammenn vilichapo njan thirinju noki❤❤

  • @ammusuji2196
    @ammusuji2196 Рік тому +3

    Miss cls ellam super ane❤

  • @thusharasubhash9609
    @thusharasubhash9609 Рік тому +5

    Examinnu ക്ലാസ്സുകൾ വളരെ useful ആയിരുന്നു.thank you mam❤❤❤❤❤❤❤❤❤

  • @sajilaanwar8832
    @sajilaanwar8832 10 місяців тому +1

    Super class Thankyou so much ma'm. Ithinte pdf note koodi kittuo..

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  10 місяців тому

      Telegram channel ഇല്ലാത്തത് കൊണ്ട് pdf തരാൻ സാധിക്കില്ല 😔

  • @krishnawriter5382
    @krishnawriter5382 11 місяців тому +1

    Thankku so much mam.daily current affairs session ഉണ്ടോ ഇന്നത്തെ നാളത്തെ അങ്ങനെ... അത് ഉണ്ടാവുക aanengil useful ആയിരുന്നു. നല്ല ക്ലാസ് sredikkan patunund. നല്ല energy keep it up mam 🎉🎉

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 місяців тому

      Thank you dear.. Daily current affairs ചെയ്യുന്നില്ല.. ഇപ്പോൾ SCERT revision ആണ് ചെയ്യുന്നത് 👍❤️

  • @sajinapk8792
    @sajinapk8792 9 місяців тому +1

    Super class great effort mam thank you ❤❤🎉🎉

  • @sabiramk4213
    @sabiramk4213 11 місяців тому +1

    Ennalum ക്ലാസ്സ് നല്ലടാണ് thnks

  • @anamikanshyju7045
    @anamikanshyju7045 Рік тому +3

    Thanku miss

  • @arathic5223
    @arathic5223 Рік тому +11

    Thank you miss. Question undayirunnu examinu. Keralam arogya kshema pathadikal

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому +4

      മാതൃജ്യോതി
      അമൃതം ആരോഗ്യം
      സ്നേഹക്കൂട്
      ഞാൻ കണ്ടിരുന്നു.. ഒരുപാട് സന്തോഷം.. 🥰❤️

  • @sayuvlogs8156
    @sayuvlogs8156 Рік тому +1

    Thanks

  • @monisharenjith1501
    @monisharenjith1501 9 місяців тому +2

    മിസ്സ്‌ എങ്ങനെ എങ്കിലും lp up passakan സഹായിക്കണേ. Plz ടീച്ചർ 🙏🙏🙏🙏🙏🙏

  • @jansaillyas7210
    @jansaillyas7210 10 місяців тому +1

    World happiness index 2023 india' s rank 126

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  10 місяців тому +1

      Yes dear.. 👍🏻
      2022 ഇൽ ആണ് 136.. ക്ഷമിക്കണം 🙏🏻

  • @shonimavibin938
    @shonimavibin938 10 місяців тому +1

    Thank you miss. Ca eanniyum venam miss

  • @Albinthankachan.123
    @Albinthankachan.123 Рік тому +5

    മിസ്സിൻ്റെ ഒരു വീഡിയോയിൽ നിന്ന് 3 ചോദ്യങ്ങൾ University LGS ന് വന്നു 🥰

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому +2

      Haa.. സന്തോഷം.. നന്നായി എഴുതിയില്ലേ? Ldc ക്ക് നന്നായി പഠിക്കുക 👍🥰❤️

  • @Kunjambalkoottam
    @Kunjambalkoottam 9 місяців тому +2

    ടീച്ചർ ഈ സോഴ്സ് PSC ബുള്ളറ്റിൻ ആണോ. ആണെങ്കിൽ ഇനി psc ബുള്ളറ്റിൻ തപ്പിപോകണ്ടല്ലോ എന്നോർത്തിട്ട് ചോദിച്ചതാട്ടോ

  • @shahidariyas9782
    @shahidariyas9782 Рік тому +1

    ☺️👍👍

  • @Chi_thu107
    @Chi_thu107 Рік тому +1

    Thank you mam ❤🫂

  • @ratheeshkookkal9924
    @ratheeshkookkal9924 Рік тому +1

    👍

  • @sujithrams9453
    @sujithrams9453 Рік тому +2

    Thank you miss🎉🎉🎉

  • @shanimols8140
    @shanimols8140 Рік тому +3

    Very useful class 👏👏👏👏 thnku

  • @VinodKv-f9s
    @VinodKv-f9s Рік тому +2

    Thankuuuu miss.... 🙏🙏🙏🙏

  • @Chi_thu107
    @Chi_thu107 Рік тому +4

    Misse.... I'm so happy to see the growth of oru channel ❤ congrats for 18 k🥰🫂

  • @reshmasajeev1628
    @reshmasajeev1628 11 місяців тому

    Topic wise current affairs cheyyane miss❤❤❤

  • @girimolp.s.3555
    @girimolp.s.3555 10 місяців тому +1

    Delete ചെയ്യരുത് നല്ല ക്ലാസ്സ്‌ ആണ്

  • @CONONEL-v1z
    @CONONEL-v1z 10 місяців тому +2

    Thank you miss super class.

  • @jibinjibi9953
    @jibinjibi9953 10 місяців тому +1

    Spr class...❤ Ellam psc bulletin questions aano?

  • @anoojaanu6511
    @anoojaanu6511 Рік тому +2

    miss ente avasana chance aanu ee varunna ld and lgs .family problem karanam ithrayum nal onnum cheyyan pattiyilla. ippol age over aavanayappol aanu thalayil velicham vannath .athond enganeyenkilum joli nediye pattu. miss koode undavane.

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому +2

      ഞാൻ കൂടെ തന്നെയുണ്ട്.. പഠനത്തിന് ഏറ്റവും അത്യാവശ്യം ജോലി നേടുമെന്ന വാശിയാണ്.. തോറ്റു കൊടുക്കരുത്..വരും മാസങ്ങൾ നിർണായകമാണ്.. വിട്ടു വീഴ്ചയില്ലാതെയുള്ള പഠനം 🥰❤️

    • @anoojaanu6511
      @anoojaanu6511 Рік тому

      @@DeepthiBinmanohar-ke4lx 🥰🥰

  • @manjuratheesh8927
    @manjuratheesh8927 11 місяців тому +2

    2023 വേൾഡ് ഹാപ്പിനെസ്സ് ഇന്റക്സിൽ ഇന്ത്യയുടെ സ്ഥാനം - 126 അല്ലേ

    • @Sunflower-wv9wb
      @Sunflower-wv9wb 10 місяців тому

      2023 ൽ 126𝓽𝓱/150 റാങ്ക്, 2022ൽ 136𝓽𝓱/150 റാങ്ക്, ഇങ്ങനെയാണ് ഞാനും വായിച്ചത്

  • @rajithacr9590
    @rajithacr9590 7 місяців тому +1

    Thanks mam.pdf kittumo ithinte

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 місяців тому

      കുറച്ചു അധികം നാളായില്ലേ.. ഞാൻ ഫോണിൽ space ഇല്ലാതെ വരുമ്പോൾ എല്ലാം delete ചെയ്യും.. Sorry dear 😔

  • @krishnasbnair-yc6ff
    @krishnasbnair-yc6ff 10 місяців тому +1

    Hello ma'am
    Thank you for the class.Ithinte baki class epozha idunne

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  10 місяців тому

      അടുത്ത ആഴ്ച തന്നെ ഇടാം 👍❤️

  • @jaseerahameed3919
    @jaseerahameed3919 Рік тому +2

    World spices congress 2023-mumbai

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому

      Thank you dear.. പിന്നീടാണ് അത് തലയിൽ കത്തിയത്.. 🙏❤️

  • @jiyadkurumperi4937
    @jiyadkurumperi4937 Рік тому +1

    എല്ലാരും like അടി❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому

      എന്തിന് ഒരുപാട് like. ഈ ഒരൊറ്റ കമന്റ്‌ പോരെ.. മനസ്സ് നിറഞ്ഞു 😍🫂

  • @AyshaRouha
    @AyshaRouha Рік тому +3

    Innale arogya kshema padhadhikal examin busil poyapozan kettath 3 question athil ninn thanne vannu Thank u mam

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому +4

      നിങ്ങളെക്കാൾ കൂടുതൽ സന്തോഷം എനിക്ക് ഉണ്ട് മക്കളേ.. നിങ്ങൾക്ക് നന്നായി എഴുതാൻ സാധിച്ചല്ലോ.. അതു മതി 🫂❤️

  • @bineesht5485
    @bineesht5485 10 місяців тому +1

    Thank you

  • @nabanishan2503
    @nabanishan2503 5 місяців тому

    Njan veetujolikalkkidayilanu kelkaaru

  • @Soumyathelakkat
    @Soumyathelakkat Рік тому +1

    ഓരോ month ca tharumo. Super🎉🎉🎉

  • @sajithas7513
    @sajithas7513 8 місяців тому +1

    Andhrapradesh nte capital amaravati alle ma'am

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  8 місяців тому

      ഞാൻ ഈ വീഡിയോ കുറച്ചു മുൻപ് ഇട്ടതു കൊണ്ട് അതിൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് എനിക്ക് ഓർമ്മയില്ല. വീഡിയോയുടെ എത്രാമത്തെ മിനുട്ടിൽ ആണെന്ന് പറയുമോ?

  • @amruthaviswan5436
    @amruthaviswan5436 11 місяців тому +1

    Chandran il annava nillayam ennu kettapo oru vishamam. Bhoomi nashipichu eni chandrana

  • @amaluamal8423
    @amaluamal8423 Рік тому +2

    Mam thnks maths class mam eduth tharumo

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому

      നിങ്ങൾ പറഞ്ഞാൽ പിന്നെ appeal ഇല്ല.. എടുത്തു തന്നിരിക്കും 👍❤️

    • @amaluamal8423
      @amaluamal8423 Рік тому

      @@DeepthiBinmanohar-ke4lx thanks mam engane nandi paraunnathennariyilla

  • @neethuprasad1933
    @neethuprasad1933 Рік тому +2

    Thank you teacher❤❤❤

  • @mahaaalxmi
    @mahaaalxmi 10 місяців тому +1

    Code 👍🏻👍🏻👍🏻👍🏻👍🏻

  • @SheejaAnil-q6m
    @SheejaAnil-q6m Рік тому +2

    LpUp anu Mam all classes very helpful thanks 🙏🙏❤❤❤🎉🎉

  • @malappuramamakkili
    @malappuramamakkili 10 місяців тому +1

    ഇതുപോലെ c.A ഇടണം tto

  • @monishamariageorge3393
    @monishamariageorge3393 Рік тому +1

    Njan missinte class mathrame nokarullu. + maths questions

  • @Jayakumarpoothara
    @Jayakumarpoothara Рік тому +1

    ❤❤❤❤

  • @DevikaK-qo4xu
    @DevikaK-qo4xu Рік тому +2

    Mam next video ayit ldc special topics ethoke yann cheyumo plZ

  • @Chi_thu107
    @Chi_thu107 Рік тому +2

    Ikyaraashtra sabhayil Indiayude sthiram pradinidhi aarann ariyuo...Arimtham Babgi alle.

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому +2

      അത് രുചിര കമ്പോജ് ആണ്.. arindam bagchi UN ന്റെ ജനീവ ആസ്ഥാനമാക്കിയുള്ള സംഘടനകളിലേക്കുള്ള സ്ഥിരം പ്രതിനിധിയാണ്.. UN ആസ്ഥാനം new york ആണ്.
      Arindam Bagchi Appointed as India's Ambassador to ( UN in Geneva).
      തെറ്റി പോയി എങ്കിൽ വിഷമിക്കണ്ട.. ഇതൊക്കെ exam മിന്റെ ഒരു ഭാഗമാണ്.. എല്ലാവർക്കും സംഭവിക്കുന്നതാണ്.. ഇതേ കുറിച്ച് ഓർത്ത് വിഷമിക്കണ്ട 👍

    • @Chi_thu107
      @Chi_thu107 Рік тому +1

      @@DeepthiBinmanohar-ke4lx thankyou mam ... answer thettipoyi ente😔🥺

  • @abink3068
    @abink3068 Рік тому +1

    2023 ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഒന്നാമത് സിംഗപ്പൂർ അല്ലേ?

  • @visakhas7439
    @visakhas7439 9 місяців тому +1

    Khorakpur up alle?

  • @thajusalam6631
    @thajusalam6631 10 місяців тому +1

    Ma'am , LP/UP psychology class undavmo?

  • @indhupk3622
    @indhupk3622 11 місяців тому +1

    Topic wise CA തരുമോ 🙏🏼🙏🏼🙏🏼

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 місяців тому

      ചെയ്യാം.. CA പല തരത്തിൽ പല രീതിയിൽ തന്ന് നിങ്ങളെ പഠിപ്പിച്ചിരിക്കും 👍

    • @indhupk3622
      @indhupk3622 11 місяців тому

      @@DeepthiBinmanohar-ke4lx thanks dear🥰♥️🥰♥️🥰

  • @kaverirdas7012
    @kaverirdas7012 10 місяців тому +1

    Speed kuraykku.... Uschool alla school😮

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  10 місяців тому +1

      Next time class ഇടുമ്പോൾ ശ്രദ്ധിക്കാം 🙏🏻🙏🏻🙏🏻🙏🏻

    • @kaverirdas7012
      @kaverirdas7012 10 місяців тому

      ​@@DeepthiBinmanohar-ke4lxchla points vayikunilla🙄🤔

    • @Enjoylife-h8g
      @Enjoylife-h8g 10 місяців тому

      കഷ്ടം.. ചിലർ അങ്ങനെയാണ് മറ്റുള്ളവരിൽ എത്ര നല്ല qualities ഉണ്ടെങ്കിലും അവർ നെഗറ്റീവ് മാത്രം തിരയുകയുള്ളു.
      Miss ഉള്ളത് കൊണ്ടാണ് ജോലിക്കിടയിലും ഞങ്ങളെ പോലെയുള്ളവർക്ക് പഠിക്കാൻ സാധിക്കുന്നത്.ദയവു ചെയ്ത് അത് നശിപ്പിക്കരുത് 😡

    • @kaverirdas7012
      @kaverirdas7012 10 місяців тому

      @@Enjoylife-h8g watz ur pblm?? And wat do u mean??? Dont just bluff things k am also a wrking women who finds tyme inspite of my busy wrk dont thk u r d nly one studying after coming from work and one more thing i hav d ryt to post my thoughts... Doesn't need ur opinion or certificate k jst get lost ur way😡😡😡😡😡

  • @athiasru1476
    @athiasru1476 11 місяців тому +1

    Month wise cheyyo?upakaramayirikum

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 місяців тому +1

      Month wise ആണ്.. ഓരോ month ഉം എടുത്തു പറഞ്ഞിട്ടില്ല എന്നെ ഉള്ളൂ... Month wise എടുത്തു പറഞ്ഞു കൊണ്ട് മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്

  • @SakkeerhussainHitech
    @SakkeerhussainHitech 11 місяців тому +1

    Pice alla spices

  • @sameenaibrhim
    @sameenaibrhim Рік тому +2

    misse SCERT Restart cheyyane

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому

      പിന്നില്ലാതെ.. നാളെ തന്നെ restart ചെയ്യും 👍❤️

  • @SuryamolS.s
    @SuryamolS.s 10 місяців тому +1

    Current affairs nte pdf edukan pattumo .

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  10 місяців тому

      Telegram channel ഇല്ല.. ഉടൻ തുടങ്ങാം 👍❤️

    • @SuryamolS.s
      @SuryamolS.s 10 місяців тому

      Thank u mam.❤

  • @snehaarun6983
    @snehaarun6983 3 місяці тому

    First qu. Lgs vanallo

  • @kookalsruthi
    @kookalsruthi 9 місяців тому +1

    Ithinte pdf kitumo

  • @sasiprabhavijayan7615
    @sasiprabhavijayan7615 Рік тому +1

    Misse telegram chanel ille

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому

      ഇല്ല.. ടെലിഗ്രാം ചാനൽ തുടങ്ങിയിട്ടില്ല.. എല്ലാം കൂടി manage ചെയ്യാൻ സാധിക്കില്ല.. അതുകൊണ്ടാണ് ക്ഷമിക്കണം 🙏

  • @sajnan4115
    @sajnan4115 11 місяців тому +1

    Maam ithinte pdf tharamo

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 місяців тому

      ടെലിഗ്രാം ചാനൽ ഇല്ല.. അതുകൊണ്ടാണ് pdf തരാൻ പറ്റാത്തത് 😔

  • @Ananthnineteen88
    @Ananthnineteen88 11 місяців тому +2

    ഷോളയാർ പരമശിവം അല്ല മാഡം വാളയാർ പരമശിവം 🙏