അടുത്ത പരീക്ഷയിൽ നിങ്ങൾ 100 റാങ്കിനുള്ളിൽ...

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 434

  • @DeepthiBinmanohar-ke4lx
    @DeepthiBinmanohar-ke4lx  Рік тому +68

    രണ്ടുപേർക്കും ( അബിനേന്ദ്ര നാഥ ടാഗോർ & അമൃത ഷേർ ഗിൽ ) ഭാരത് മാതാ എന്ന പേരിൽ painting ഉണ്ട്. അമൃത ഷേർഗിലിന്റെ mother india എന്നും അബനീന്ദ്ര നാഥ ടാഗോറിന്റെ ഭാരത് മാതാ എന്നുമാണ് psc ചോദിക്കാറുള്ളത്.ഞാൻ അത് പറയാൻ വിട്ടു പോയതിൽ ക്ഷമ ചോദിക്കുന്നു. രണ്ടുപേരും ഒരു option ഇൽ തരാറില്ല
    Thank you
    rammohammadsinghazad 🙏❤️

    • @jithinnp6769
      @jithinnp6769 11 місяців тому

      🎉🎉🎉🎉

    • @jithinnp6769
      @jithinnp6769 11 місяців тому +1

      1😢😢😢😢😢😢😢😢😢😢😢😢

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 місяців тому

      @@jithinnp6769 എന്തുപറ്റി 🤔

    • @albertbalusaju
      @albertbalusaju 11 місяців тому

      Catherine Mayode Mother India Book aano

    • @Manasa742
      @Manasa742 11 місяців тому

      Thank you

  • @Kunjambalkoottam
    @Kunjambalkoottam Рік тому +41

    ഈ ചാനൽ ഗംഭീര വിജയം ആയിരിക്കും അത്രയ്ക്കും വസ്തുനിഷ്ടമായ ക്ലാസ്സ്‌ & അവതരണം 👌കേട്ടോണ്ട് പഠിക്കാൻ 100% useful.ഞാൻ ഇന്നാണ് കണ്ടത് ഇത്
    Thanks mam🙏

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому +3

      Thank you soooo much dear... ഈ feedback നേക്കാൾ സന്തോഷം തരുന്ന മറ്റൊന്നും തന്നെ ഇല്ല ❤️‍🔥❤️‍🔥❤️‍🔥

    • @bindushenod20
      @bindushenod20 Рік тому +1

      Thnk u miss ,lp up current affairs syllabus anusarichu chayyumo pls

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому

      @@bindushenod20 lp up current affairs same തന്നെയല്ലേ... ഞാൻ നോക്കിയിട്ട് പറയാം.. നന്നായി പഠിക്കുക ❤️‍🔥❤️‍🔥❤️‍🔥

    • @ratheesh7839
      @ratheesh7839 Рік тому +1

      എല്ലാം വ്യക്തം എന്ത് നല്ല ക്ലാസ്സ്‌ താങ്ക്യൂ ടീച്ചർ 😊😊

  • @raadhakrishna4035
    @raadhakrishna4035 Рік тому +65

    എന്തു ഭംഗി ആയിട്ടാണ് ക്ലാസ്സ്‌ എടുത്തിരിക്കുന്നത്. മിസ്സ്‌ നല്ല effort എടുത്തിട്ട് ഉണ്ട്, പഠിക്കാൻ തന്നെ രസമുണ്ട്. വീണ്ടും ഇതു പോലെ പ്രതീക്ഷിക്കുന്നു. Thank alot 🙏🥰🙏

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому +20

      10 വർഷം മുൻപ് നിർത്തിയതാണ് teaching. വീണ്ടും തുടങ്ങിയപ്പോൾ അത്ര confidence ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ നല്ല confidence തോന്നുന്നു. Thank you so much for your great support 🙏🙏🙏❤️❤️❤️

    • @bewithmusthu4031
      @bewithmusthu4031 11 місяців тому

    • @Jith666333
      @Jith666333 11 місяців тому

      ഉണ്ട 😆😆😆 പോസ്‌കോ അല്ല പോക്സോ ആണ്

    • @Jith666333
      @Jith666333 11 місяців тому

      പോസ്‌കോ പോസ്‌കോ പോസ്‌കോ ആക്ട് 😂😂😂😅

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 місяців тому +1

      @@Jith666333 അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശത്തെ ഞാൻ ബഹുമാനിക്കുന്നു... 🙏❤️

  • @suvarnasasi5672
    @suvarnasasi5672 6 місяців тому +2

    Very useful class ... Ur always keeping the standard... Including the very important points... Very easy to catch ❤❤❤❤ Thank you 🎉

  • @sobinsoman7051
    @sobinsoman7051 3 місяці тому +2

    Oru reqest unde current affaires india kerala agane cheyumo mis

  • @rejikumars2895
    @rejikumars2895 10 місяців тому +3

    സ്വന്തം മക്കളെപ്പോലെ കാണുന്ന ടീച്ചർ.അങ്ങനെ കാണുന്നവർക്കേ ഇങ്ങനെ ക്ലാസ് എടുക്കാൻ കഴിയൂ❤❤❤

  • @simiv4492
    @simiv4492 Рік тому +7

    നല്ല ക്ലാസ് ആണ്. നന്നായി മനസ്സിലാകുന്നുണ്ട്. ആത്മാര്‍ത്ഥമായി തന്നെയാണ് ക്ലാസ് എടുക്കുന്നത്. God bless you. Thank you

  • @savithabiju8381
    @savithabiju8381 Рік тому +9

    നല്ല ക്ലാസ്സ്‌ ആയിരുന്നു ഇനിയും CA ക്ലാസുകൾ പ്രതീക്ഷിക്കുന്നു thanks മിസ്സ്‌

  • @AnsalAnsal-hw5xv
    @AnsalAnsal-hw5xv Рік тому +10

    വളരെ നല്ല ക്ലാസ് പറയാൻ വാക്കുകൾ ഇല്ല. ആത്മാർഥമായി പറഞ്ഞു പഠിപ്പിച്ചു. Thank u❤❤

  • @maluvishnu6073
    @maluvishnu6073 Рік тому +11

    ഒരു ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ.. നന്നായി മനസിലായി.. Thankx😍

  • @nazeernazi6966
    @nazeernazi6966 10 місяців тому +3

    Mam super class... ❤ഇത്രയും നന്നായി വേറെ ഒരാൾക്ക് എടുക്കാൻ പറ്റുമോ എന്ന് അറിയില്ല....അത്രയും നല്ല ക്ലാസ്സ്‌ 👍🏻ഇനിയും ക്ലാസ്സുമായി വരണേ...😊

  • @sreejadev4861
    @sreejadev4861 8 місяців тому +2

    Ennum missnte sound kettanu startcheyunnathe... thank you miss ❤❤

  • @athira0307
    @athira0307 11 місяців тому +3

    ഇത്ര bangiyayi ca പഠിപ്പിക്കുന്നത് ഒരു ചാനലിലും കണ്ടില്ല.thanks for the efforts mam

  • @athirasreelal6059
    @athirasreelal6059 Рік тому +10

    ❤❤❤thank you mam thank you soomuch... ആദ്യമായിട്ടാണ് ഇത്രയും ലെങ്ത് ഉള്ള വീഡിയോ ഒറ്റ ഇരിപ്പിൽ കണ്ടത്. അത്രയും പെർഫെക്ട് വീഡിയോ ആയിരുന്നു. നല്ല രീതിയിൽ മനസിലായി. വളരെ വളരെ നല്ല ക്ലാസ്സ്‌. ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 വളരെ നന്ദി mam ❤

  • @Achu-t4x
    @Achu-t4x 10 місяців тому +1

    Thanku miss..... നല്ല effort.... Super class....

  • @joshuaviju1068
    @joshuaviju1068 10 місяців тому +1

    Being a mother of 3month old your videos are motivating and helping me to study through listening

  • @sajilaanwar8832
    @sajilaanwar8832 9 місяців тому +1

    വളരെ നല്ല ക്ലാസ്സ്‌ ആണ് മിസ്സേ പഠിക്കാൻ ഒരുപാട് എളുപ്പമാണ്. Continue ചെയ്യണേ 🥰🥰

  • @rejanirejani.mavady9471
    @rejanirejani.mavady9471 11 місяців тому +1

    നൊവാക് നെ കുറിച്പറഞ്ഞ code എനിക്ക് നന്നായി മനസ്സിലായി thank you miss❤🎉❤🎉❤🎉❤🎉❤🎉❤

  • @athiracmohanan1360
    @athiracmohanan1360 Рік тому +6

    Valare bangiyayi important points mathram include cheytha class... Iniyum pratheekshikunnu❤

  • @ayaan52
    @ayaan52 Рік тому +2

    നന്നായിട്ട് മനസ്സിലാവുന്നുണ്ട്... ക്ലാസ്സിൽ ഇരിക്കുന്നൊരു ഫീൽ കിട്ടി 🥰

  • @mehzanamolmehzana7559
    @mehzanamolmehzana7559 11 місяців тому

    Nalla effort eduth thayyarakkiyadhaaanenn.. Kelkkumbo thanne ariyaam... Thanks..... Njan und oppam thanne.... Upsakk vendi 🤲🏼🤲🏼🤲🏼🤲🏼

  • @sumayyatk1170
    @sumayyatk1170 Рік тому +1

    Super class vyathyasthamaya reethiyil 👍👍👍

  • @blue__eyen
    @blue__eyen 11 місяців тому +2

    posco ennanu parayunnathu,pocso ennalle shari

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  11 місяців тому

      അതെ dear.. Pocso എന്നാണ്.. അത് എന്താണെന്ന് അറിയില്ല എപ്പോഴും ചിലത് തെറ്റി പറഞ്ഞു പോകും.. Sorry🙏

  • @naseebakappungal666
    @naseebakappungal666 8 місяців тому +1

    Pulpalli Wayanad
    Puthupalli. Chandi ummen

  • @Marwas49
    @Marwas49 Рік тому +3

    1st time anu ee channel kanunnath.nalla class.thank you mam.subscibe cheythu

  • @sharanya4410
    @sharanya4410 Рік тому +2

    വളരെ വളരെ നന്ദിയുണ്ട് മിസ്സേ അത്രയും നല്ല ക്ലാസ്സ്‌ ആണ് 🙏തന്നത്

  • @rakeshrajan6412
    @rakeshrajan6412 Рік тому +2

    Very useful class kurach Speed kurachal nannayirunnu

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому +1

      അടുത്ത ക്ലാസ്സ്‌ തൊട്ട് ശ്രദ്ധിക്കാം.. Thank you 🙏❤️‍🔥

  • @pavitramlala4529
    @pavitramlala4529 Рік тому +2

    Parayaan vaakkukal illa.athrayum mikacha avatharanam current affairs ingane padichal marakkilla.thanks alot mam.plz continue this typ vedio❤

  • @sheejalatheef1117
    @sheejalatheef1117 Рік тому +1

    Super 👍👍👍👍 vakkukalilla ❤❤❤❤❤❤❤

  • @anamikanshyju7045
    @anamikanshyju7045 Рік тому +1

    Super class very useful class

  • @richunichu2972
    @richunichu2972 Рік тому +2

    Thanks, very useful

  • @saranyaa3904
    @saranyaa3904 Рік тому +1

    Super class ഇനിയും ക്ലാസുകൾ venam

  • @rejithamanoj2476
    @rejithamanoj2476 Рік тому +2

    Adipoli class 👍🏻❤ iniyum ithu pole detailed aayittulla classukal tharane maam ❤❤❤

  • @AlkaMahesh
    @AlkaMahesh Рік тому +2

    Adipoli class,thank you so much Miss❤😊

  • @VinuVivin-px7hs
    @VinuVivin-px7hs Рік тому +1

    Tnku notes akkiyittund... Inn urangum mumbe ith padichirikkum🎉🎉

  • @praveenaabhilash5451
    @praveenaabhilash5451 Рік тому +2

    Very useful class. Thank you madam🙏🥰❤️great effort🔥🙏

  • @sooryasubrahmanyan6149
    @sooryasubrahmanyan6149 Рік тому +1

    Thankyou mam.. eniyum clskal pratheekshikkunnu💕💖

  • @muneerpmuneerp
    @muneerpmuneerp 9 місяців тому +1

    അടിപൊളി ക്ലാസ്സ്‌ 100%👍

  • @Achu-t4x
    @Achu-t4x 10 місяців тому +1

    Pranavayu ഞാൻ വായിച്ചിട്ടുണ്ട് എന്ന് ഇപ്പൊ ആണ് മനസിലായത് ..... Thanku... 😊

  • @ജിഗീഷു
    @ജിഗീഷു 8 місяців тому +1

    Thank u so much misse !

  • @Ashik1226
    @Ashik1226 Рік тому +1

    Superb class ,great effort 😊

  • @PK-xi4yd
    @PK-xi4yd Рік тому +6

    Nalla class...thank you mam❤

  • @sunithams2296
    @sunithams2296 11 місяців тому +1

    Orupadu nanni🥰🥰🥰🥰🥰

  • @Satheeshgnair924Satheeshg
    @Satheeshgnair924Satheeshg 8 місяців тому +1

    Superb ❤❤❤

  • @SadanBabuscorpionking
    @SadanBabuscorpionking Рік тому +1

    കൊള്ളാം നല്ല രസം ഉണ്ട്,,, മടുപ്പ് ഇല്ല

  • @anasuya8962
    @anasuya8962 10 місяців тому +1

    Kandu .apo thanne subscribed❤

  • @വിനോദ്കാലടി
    @വിനോദ്കാലടി 9 місяців тому +1

    Thanx 🙏

  • @bisyvijeesh5498
    @bisyvijeesh5498 Рік тому +1

    നല്ല ക്ലാസ്സ്‌ ❤good പ്രസന്റേഷൻ

  • @vishnuprakash8146
    @vishnuprakash8146 Рік тому +1

    Excellent presentation.. Keep going

  • @AswathyVineeth-f2m
    @AswathyVineeth-f2m Рік тому +1

    ❤❤❤ adipoli class

  • @ajishakp7052
    @ajishakp7052 Рік тому +1

    Good.. 🙏.. Thank you

  • @Arjunavuse-gp9gg
    @Arjunavuse-gp9gg Рік тому +1

    Njanum innanu kandath nice class mam

  • @Annie2023annliya
    @Annie2023annliya Рік тому +1

    Thank you🙏🏽🙏🏽so much🥰🥰ഇനിയും വേണം ca... Miss❤️

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому

      എല്ലാ CA യും ചെയ്യും 👍. Thank you ❤️❤️❤️❤️

  • @sarithakg6619
    @sarithakg6619 Рік тому +1

    Thank you mom super ❤❤

  • @Arjun_Rajesh
    @Arjun_Rajesh Рік тому +2

    Very very Usefull✨✨💫💫💫 ഇങ്ങനെ ഒരു വീഡിയോ ആണ് ഞാൻ അന്വേഷിച്ച് നടന്നത്.... 🥳 Subscribed...

  • @aparnnavishnu-k4e
    @aparnnavishnu-k4e Рік тому +2

    Super class. എല്ലാസപ്പോർട്ടും undavum

  • @RajiV-sk5qr
    @RajiV-sk5qr Рік тому +1

    നല്ല ക്ലാസ്സ്‌ ആണ് മിസ്സ്‌ ❤❤

  • @haseenakunnumal8840
    @haseenakunnumal8840 Рік тому +1

    Very best. First time viewer👍👍👍👍👍👍💐💐💐💐💐

  • @JasminJas-lq3wc
    @JasminJas-lq3wc Рік тому +2

    Thank you miss.2022 idh pole class eDuthal valiya upakaramavum.

  • @thanmaikrishnaks2007
    @thanmaikrishnaks2007 11 місяців тому +1

    Hi mam ❤️❤️ 🤝🤝🤝thankuuuu

  • @sajithkurian3762
    @sajithkurian3762 11 місяців тому +1

    njan e class kettukondirikumbo ende amma(retd headmistress) paranju nalla class analo kelkan nalla rasamundallo nalla teaching ennum

  • @haniyakummali2338
    @haniyakummali2338 11 місяців тому +1

    Thank you ma'am

  • @aparnacp1875
    @aparnacp1875 11 місяців тому

    Super class mam.....

  • @mossad7716
    @mossad7716 10 місяців тому +1

    സൂപ്പർ mam❤❤

  • @ShellimolSuresh
    @ShellimolSuresh Рік тому +4

    സൂപ്പർ ക്ലാസ്സ്‌ mam

  • @abinarajesh674
    @abinarajesh674 11 місяців тому +1

    സൂപ്പർ ക്ലാസ്സ്‌

  • @LekshmiShino-ri7st
    @LekshmiShino-ri7st Рік тому +1

    Thank you mam

  • @sreelekshmykj7556
    @sreelekshmykj7556 Рік тому +2

    It's very effective mam ❤

  • @Arun1983-x5e
    @Arun1983-x5e Рік тому +1

    Very useful class ❤

  • @vaigavedasvlogs7045
    @vaigavedasvlogs7045 6 місяців тому +1

    28:55

  • @Devuu50
    @Devuu50 Рік тому +2

    Thanks miss... Wonderful class 🎉😍

  • @arjuncoorg829
    @arjuncoorg829 Рік тому +1

    Thankuuu❤❤

  • @Narain-jc5zb
    @Narain-jc5zb Рік тому +1

    Mam👍🏻😊സൂപ്പർ ❤

  • @mfedbasestationkkd
    @mfedbasestationkkd Рік тому +2

    Super class orupadu thanks egana oro topic aayi padipikumbol nallanam manasilavund 🥰🥰🥰

  • @suhailperimbalam5568
    @suhailperimbalam5568 Рік тому +3

    Thank you mam. Good class❤

  • @harshaachu29
    @harshaachu29 10 місяців тому +1

    Thank u miss

  • @couplecousins7694
    @couplecousins7694 9 місяців тому +1

    🙏🙏Deepthimiss❤️❤️

  • @Kunjambalkoottam
    @Kunjambalkoottam Рік тому +6

    ആത്മാർത്ഥമായ ക്ലാസ്സ്‌ 👌🙏🤝

  • @soumyamol7937
    @soumyamol7937 Рік тому

    Eniku orupadu ishttapettuuuuuu. Nannayi manasilakunundu.thankyiumam.nalea classedumo.coachingnu pokuvankazhiyilla.monundu.sothankyoumam.

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому

      വീട്ടിൽ ഇരുന്നു നന്നായി പഠിച്ചാൽ മതി.. Entry(1499/-) or xylem(1999/-) or vocabspedia(500/-) telegram ചാനൽ... ഏതെങ്കിലും ഒന്നിൽ join ചെയ്തോളോ... Head phone വച്ച് class കേട്ടാൽ മതി. എന്തായാലും കിട്ടും 👍👍👍v

  • @VinodG-ln5sq
    @VinodG-ln5sq 8 місяців тому +1

    ❤️❤️ഗുഡ്

  • @FUNNYGIRL-b7d
    @FUNNYGIRL-b7d Рік тому +2

    ഇനിയും ഇത് പോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു🙏🙏🙏

  • @MSB369
    @MSB369 Рік тому +1

    Good

  • @greeshmaaneesh4176
    @greeshmaaneesh4176 10 місяців тому +1

    Iniyum current affairs class venam maam

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  10 місяців тому

      ചെയ്തിട്ടുള്ള current affairs class playlist ഇൽ ഉണ്ട് 👍🥰❤️

  • @shijanth.m.vshijanth.m.v83
    @shijanth.m.vshijanth.m.v83 9 місяців тому

    Super class

  • @ponnuz642
    @ponnuz642 Рік тому +1

    Thank you ❤
    Nalla class
    Kuduthal class tharanne

  • @soumyac2806
    @soumyac2806 Рік тому

    Ippozhaanu mam class kandath ...muzhuvan kandu ...super class .....Nalla adukkum chittayodm koodi ulla avatharanam ....iniyum ithpole Nalla classkl pradeekshikkunnu 🙏🙏🙏🙏

  • @akhils5055
    @akhils5055 Рік тому +1

    Question kanichittu explain cheyyuvanel nannayirunnu....

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  Рік тому

      ഇനി ശ്രദ്ധിക്കാം... Thank you for your support 🙏❤️

  • @Kanz-f8k
    @Kanz-f8k 6 місяців тому +1

    Super

  • @lijiprajeesh
    @lijiprajeesh 11 місяців тому +2

    😱

  • @rajanirajeevan5620
    @rajanirajeevan5620 Рік тому +1

    Very effective class👍👍

  • @pappusworld7675
    @pappusworld7675 11 місяців тому +1

    Useful class

  • @Anju.AAnju.A-nr4li
    @Anju.AAnju.A-nr4li Рік тому +1

    Valare nannayittund, mam lp up topics base CA cheyyamo😍

  • @devikrishnass214
    @devikrishnass214 Рік тому +1

    Nice class mam. Keep going mam

  • @sajitharajesh3572
    @sajitharajesh3572 Рік тому +3

    Thank you ma'am ❤❤❤ nalla class ❤❤

  • @Jeenu-je8ks
    @Jeenu-je8ks Рік тому +1

    Super class mam.... 🙏

  • @pradeepg.l6340
    @pradeepg.l6340 Рік тому +1

    നല്ല ക്ലാസ്സായിരുന്നു ❤️

  • @Sushanyavineesh
    @Sushanyavineesh Рік тому +1

    Nalla class👍

  • @sachin6572
    @sachin6572 7 місяців тому +1

    🙏

  • @sujithrams9453
    @sujithrams9453 Рік тому +1

    Nalla nect ayyii class eduthuu.. nalla avatharannam... 🎉🎉

  • @watchnteach7416
    @watchnteach7416 11 місяців тому +1

    Sound nalla parichayam 😄🥰