Це відео не доступне.
Перепрошуємо.

മീൻ പിടുത്തം.. പിന്നെ കുടിലിൽ നാടൻ ബീഫ് കറി /Nadan Beef Curry /Fishing/Family vlog /AJU'S WORLD

Поділитися
Вставка
  • Опубліковано 13 вер 2023
  • email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #familyvlog
    #beefrecipe
    #villagevlog
    #comedyvideo
    #funnyvideo
    #thrissurkkaran
    #malayalamvlog
    #dayinmylife
    #keralatraditionallife
    #food
    #healthylife
    #agriculture
    #fishing
    #thilappia
    #paduthakulam
    #cookingchannel
    #cookingvideo
    #viralvideo
    #beefularthiyathu
    #beefvarattiyathu
    #beeffry
    #beefsteak
    #nadanstyle

КОМЕНТАРІ • 331

  • @Ashokworld9592
    @Ashokworld9592 11 місяців тому +10

    എന്തൊക്കെ തന്നെ പറഞ്ഞാലും നിങ്ങളുടെ വീഡിയോ കാണാൻ ഒരു രസം തന്നെയാണ്.... നിഷ്കളങ്കതയോടെയുള്ള ചേട്ടന്റ സംസാരവും.. പറമ്പിലെ ജോലികളും... കണ്ടു രസിക്കാൻ ഒരു നല്ല ചാനൽ തന്നെയാണ്....!!👍👍👍👍💚💚💚💚💙💙💙❤️👍

  • @Ashokworld9592
    @Ashokworld9592 11 місяців тому +13

    തന്റെ പ്രിയ സുഹൃത്തുക്കൾക്ക് വേണ്ടി സ്വന്തം മീൻ കുളത്തിലെ മീനും. മലക്കറി തോട്ടത്തിലെ കുമ്പളങ്ങയും ഒന്നും നോക്കാതെ സന്തോഷത്തോടെ കൊടുക്കുന്ന.... അജുചേട്ടൻ പൊളിയാ.... ചേട്ടന് ഒത്തിരി അഭിമാനിക്കാം....!!എന്നും... സ്നേഹം... മാത്രം.... ചേട്ടൻ 👍👍👍👍👍❤️💜💛💛💙❤️💛💚👍

  • @AnithakrRamanan-qk6yz
    @AnithakrRamanan-qk6yz 11 місяців тому +21

    ചേട്ടന്റെ നല്ല മനസ്സ് കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому

      ❤️❤️❤️🙏

    • @lathajose2234
      @lathajose2234 11 місяців тому +1

      ​@@ajusworld-thereallifelab3597കറി കണ്ടിട്ട് കൊതിയായിഅടിപൊളി ഫുള്ള് കണ്ടു നന്നായിട്ട് കണ്ടുഒത്തിരി നന്ദിയുണ്ട്അജുവിനും സരിതയ്ക്കും ജഗ്ഗുവുംഅടിപൊളി

  • @vaijayanthy581
    @vaijayanthy581 11 місяців тому +27

    പാചകം ഗംഭീരം, ധാനം ധർമം ജീവിതത്തിൽ ഏറ്റവും വലിയ കർമം വേറെ ഒന്നില്ല 🙏🙏🙏❤️❤️❤️

  • @PriyaE-365
    @PriyaE-365 11 місяців тому +6

    പാചകം ഗംഭീരം ദാനം ധർമം അതിലും ഗംഭീരം അജു ചേട്ടാ 😘🥰🥰🥰🥰🥰🥰🥰🥰

  • @shibimanikandan5563
    @shibimanikandan5563 11 місяців тому +5

    അജുവേട്ട ചേട്ടന്റെ ആ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏ഇന്നത്തെ നിങ്ങളുടെ പാചകം ഒരു പഴയ കാലത്തേക്ക് കൊണ്ടുപോയി സൂപ്പർ 👌👌👌👌

  • @PriyaE-365
    @PriyaE-365 11 місяців тому +3

    കുടിലിലെ വിറകടുപ്പിൽ വച്ചു ഉണ്ടാക്കിയ നാടൻ ബീഫ് കറിയുടെ രുചി ഒന്ന് വേറെ തന്നെ ആണ് അല്ലെ സരിത ചേച്ചി 😘😘😘🥰🥰🥰🥰🥰🥰

  • @SanojTArjunan
    @SanojTArjunan 11 місяців тому +3

    ചേരുവകൾ കുറവാണെങ്കിലും നാടൻ വെപ്പിന്റെ രുചി ഒന്ന് വേറെ തന്നെയാണ്,,,, അരപ്പും മസാലയും ചേർന്ന് മൺചട്ടിയിൽ വിറകടുപ്പിൽ സാവധാനം വേവുന്ന ബീഫിന്റെ സ്വാദ് പറയേണ്ടതില്ലല്ലോ,,, പൊറോട്ട വാങ്ങിയത് വളരെ നല്ല തീരുമാനം,,, വീട്ടിൽ ഉണ്ടാകുന്ന സാധനങ്ങൾ നമ്മുടെ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്നത് പങ്കുവെക്കുന്ന കാഴ്ച പണ്ടൊക്കെ കാണാമായിരുന്നു,,,, സമൂഹം മനസ്ഥിതി മാറിയതോടെ അത് വാങ്ങുന്നതും കൊടുക്കുന്നതും അന്യൻ നിന്ന് പോയിക്കൊണ്ടിരിക്കുകയാണ് അതിനൊരു പ്രചോദനമാകട്ടെ നിങ്ങളുടെ ഈ പ്രവർത്തി,,,സ്നേഹം മാത്രം,,, അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josevincent6319
    @josevincent6319 11 місяців тому +2

    പോത്തു കറി നന്നായി. കുമ്പളങ്ങായും, മീനും ഓട്ടോ കാർക്ക് കൊടുക്കാൻ തോന്നിയ മനസ്സിന് നന്ദി. ♥️ ♥️

  • @diljo77
    @diljo77 11 місяців тому +2

    പോത്ത്ഇറച്ചി, പൊറാട്ട... Mouthwatering😋😋😋😋

  • @diyasmirror
    @diyasmirror 11 місяців тому +4

    ചേട്ടനും ചേച്ചിക്കും എന്നും നല്ലത് മാത്രം വരട്ടെ ഞാൻ നിങ്ങളുടെ വീഡിയോ രണ്ടുദിവസമായി കാണാൻ തുടങ്ങിയിട്ട് പക്ഷേ ഒത്തിരി ഇഷ്ടമാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-oi1vt2cw8e
    @user-oi1vt2cw8e 10 місяців тому +1

    നാടൻ പാചകം ,അന്ന്യംനി ന്നുപോകുന്ന നട്ട് ഭാഷ ....ഇച്ചിരി 😊 വെള്ളി ,ഒരുപാട് സ്ഹൃതം

  • @archananair6804
    @archananair6804 11 місяців тому +17

    Finally, 5 lakh subscribers . So happy for you guys. Congratulations ❤

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 8 місяців тому

    Happy to see you are giving fish and kumbalanga,good heart🎉😊😊😊😊😊

  • @MPvision769
    @MPvision769 3 місяці тому +1

    സരിതേച്ചി അമ്മിയിൽ അരക്കുമ്പോ അമ്മികുഴവി നന്നായി കറങ്ങണം.... കുഴവി കറക്കി അരക്കുമ്പോ അതികം അയാസപ്പെടേണ്ടതില്ല... 🥰

  • @bindhubalaraj4144
    @bindhubalaraj4144 11 місяців тому +1

    പോത്ത് ഇറച്ചി ഞാൻ കഴിക്കില്ല പക്ഷെ അമ്മിയിൽ അരച്ച് വെക്കുന്നത് കണ്ടപ്പോൾ ഭയങ്കര ഇഷ്ടമായി അടുപ്പിലെ പാചകം അടിപൊളി ❤👍

  • @soumyark8367
    @soumyark8367 11 місяців тому +1

    woww 500k family club, congratulation aju chettan, saritha and jaguzz ❤💐💐

  • @Annjonz
    @Annjonz 11 місяців тому +2

    Aju is really very good hearted. Naadan style beef curry especially prepared on firewood stove will surely be very very tasty helping assistant Saritha is also deeply involved n appreciated

  • @PriyaE-365
    @PriyaE-365 11 місяців тому +1

    പോത്ത് ഇറച്ചി പൊറാട്ട ഒരു വെറൈറ്റി സംഭവം 😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰

  • @venkateswaransk2221
    @venkateswaransk2221 11 місяців тому +2

    Truss work te oru video koode idane.
    Enth material anu use cheyyunath, ennoke cheyyunna ale kond onnu explain chaleyyich idu.

  • @PriyaErunkaran
    @PriyaErunkaran 11 місяців тому +3

    അജുവേട്ടന്റെ നല്ല മനസിന്‌ ഇരിക്കട്ടെ ഇന്നത്തെ ഗോൾഡൻ അവാർഡ് 😘😘😘😘😘🥰🥰🥰🥰🥰🥰😘😘😘

  • @aneeshaani5650
    @aneeshaani5650 11 місяців тому +1

    Ajuettanem Sarithechiyem Jaggu monem oru paadu sneham ❤❤❤❤❤Beef curry kidukki vaayil ninnum vellam varunnu🤤🤤🤤🤤🤤

  • @hemasmenon7471
    @hemasmenon7471 11 місяців тому +1

    Kudukkanulla manassu athanu ....

  • @sandhyabiju295
    @sandhyabiju295 10 місяців тому +1

    സരിത ടോപ്പ് സൂപ്പർ 👌

  • @ambikamenon9496
    @ambikamenon9496 11 місяців тому +2

    You guys have a big heart. In the present world, people are very selfish. It’s always me, mine, I etc. But you are sharing your produce (fish and vegetables) free of cost. Great minds 🙏. May God bless you and family abundantly.

  • @Ashokworld9592
    @Ashokworld9592 11 місяців тому +2

    കോരിചൊരിയുന്ന മഴയത്ത്.... നല്ല മൊരിഞ്ഞ പൊറോട്ടയും. നല്ല എരിവോടുകൂടിയ ചിക്കൻ കറിയും.... മഴ.. കണ്ടു കണ്ട്.... കഴിക്കാനും ഒരു രസമാ.... ചേട്ടൻ.. ചേച്ചി..... ഹോ...!!👍👍👍👍💚💚💚❤️💙💞👍

  • @Ashokworld9592
    @Ashokworld9592 11 місяців тому +1

    അജുചേട്ടന്റയും. സരിതചേച്ചിയുടെയും... സന്തോഷത്തോടെയുള്ള അതിഗംഭീരമായിട്ടുള്ള പാചകങ്ങൾ മനോഹരമായി..... സൂപ്പർ....!!👍👍👍💚💚💚💚💚❤️❤️❤️💙💞👍

  • @6rare
    @6rare 11 місяців тому +1

    ഇത് ഇങ്ങനെ തന്നെ പോകണം... അതാണ് അതിന്റെയൊരു ഇത് 👌

  • @sheebakumaryg8115
    @sheebakumaryg8115 9 місяців тому

    കൊതി തോന്നുന്നു അടിപൊളി

  • @leemathoppil3111
    @leemathoppil3111 11 місяців тому +2

    Yummy,when I was watching your video water was drooling 🤤 from my mouth.❤

  • @vinodinikp4971
    @vinodinikp4971 10 місяців тому

    നിങ്ങളുടെ പാചകത്തിനേക്കാൾ വർത്തമാനവു० ഒത്തൊരുമയുമാണ്.പണ്ട് മുളകു० മല്ലിയു० അമ്മിയിൽ അരച്ച് വിറകടുപ്പിൽ പാചക०ചെയ്യുന്ന കറിക്ക് രുചി ഒന്നുവേറെതന്നാണ്..😍😘😋

  • @Ashokworld9592
    @Ashokworld9592 11 місяців тому +3

    മീനും. കുമ്പളങ്ങയും കൊടുത്തപ്പോഴുള്ള അവരുടെ സന്തോഷമൊന്നു കാണേണ്ടതു തന്നെയാണ്..... ചേട്ടൻ...ഒരുപാട് സന്തോഷമുണ്ട്....!!👍👍👍👍👍💛💛💛💜💜💜💜💙💙💙💙💙💙❤️❤️❤️💞👍

  • @gissa951
    @gissa951 8 місяців тому

    ദൈവമേ എന്തു നല്ല മനസ്സ് Aju and family

  • @mujeebparammal6456
    @mujeebparammal6456 11 місяців тому +1

    പൊറോട്ട ബീഫ്.. അതൊരു വികാരമാണ്..

  • @MuraliVN
    @MuraliVN 11 місяців тому

    Oru suggestion. Varathidumol chinachattiyeleke Erachi ittu mix cheyyaruthe. Alpamom pacha velichanna cherkkunnathu nallathayirikum

  • @sathydevi7282
    @sathydevi7282 11 місяців тому +5

    CONGRATULATIONS 🎉🎉❤,Aju,Saritha and jaggu for reaching 5 lakh subscribers.ആദ്യമായിട്ട് എൻ്റെ husband um എൻ്റെ കൂടെ നിങ്ങളുടെ video കണ്ടു.ഭയങ്കര ഇഷ്ട്ടമായി. ആ ബീഫ് കറി.....ഒന്നും പറയാനില്ല.ശെരിക്കും കൊതിപ്പിച്ചു..ട്ടോ.പിന്നെ നിങ്ങളുടെ നല്ല മനസ്സ് എത്ര പറഞ്ഞാലും മതിയാവില്ല ട്ടൊ.God bless you dears❤

  • @sobhanakumari.s7887
    @sobhanakumari.s7887 11 місяців тому +2

    This combo is nice. n can ve once in a while health-wise ,Aju ur act of kindness in giving fish n all r

  • @swapnasiji8966
    @swapnasiji8966 11 місяців тому +1

    Orupade santhosham kudilile pachakam pinneum kanichathil,evide irunne pachakam ninggal randuperum kudi cheyumbol pazhayakala ormakailakke pokum.super ayittunde.Orupade orupade ishttam Aju,Sarita and Jegu❤❤❤❤❤

  • @geetagopakumar9376
    @geetagopakumar9376 11 місяців тому +3

    Congratulations Aju, Sarita,and jagged for reaching 5 lakes follower.s. great. Nice beef curry and porotta

  • @kalaharish4566
    @kalaharish4566 10 місяців тому +1

    ഹായ് കമ്പനി പ്പടി എന്ന് പറയുന്നത് കേരള ഫീഡ്സ് ഉള്ള സ്ഥലം ആണോ

  • @kalamkalam2587
    @kalamkalam2587 11 місяців тому

    ഞാന്‍ Rajina. പൊന്നാനി. നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. കമന്റ് idarilla .എന്നു മാത്രം. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ. ❤❤❤

  • @baijusnp3529
    @baijusnp3529 11 місяців тому +1

    VERY GOOD

  • @johnsonsamuel3676
    @johnsonsamuel3676 11 місяців тому +1

    Super beef curry aju entente nalla manasu congrats 5 laks
    Waiting for one million
    Anie

  • @sajants6242
    @sajants6242 11 місяців тому

    Congratulations 5lakh subscribers keep going

  • @rajigabrial7768
    @rajigabrial7768 11 місяців тому +1

    കോൺഗ്രാറ്റ്ലഷൻസ് ഇങ്ങനെ വേണം അജു സരിത jagumon ഒത്തിരി ഇഷ്ടം എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹമുണ്ട് 🥰🥰🥰🥰👍

  • @anandavallypk3303
    @anandavallypk3303 11 місяців тому +2

    5 lakh subscribers congrats

  • @anni5162
    @anni5162 11 місяців тому +1

    Good video simple life curry looks good have a blessed day

  • @jayashreesudhakaran7863
    @jayashreesudhakaran7863 11 місяців тому +1

    Adipoli pachakam👌 Ajuvinte nalla manasinu nandhi🙏🙏❤️

  • @anithap9088
    @anithap9088 11 місяців тому +1

    5 lakh congratulations cake cutting celebration video venam and party

  • @meenasuresh7751
    @meenasuresh7751 11 місяців тому

    അജൂ വെജ് ആയ എനിക്ക് ഇതു കണ്ടിട്ട് കൊതി സഹിക്കുന്നില്ല . 😋😋😋🤣🤣🤣🤣🤣

  • @Riyas...
    @Riyas... 11 місяців тому

    പെറോട്ട . ബീഫ്. കുടിലിരുന്നുള്ള കഴിക്കൽ
    ഹ . ഹ... അന്തസ്സ്👍👍

  • @nicefamilyvlog1935
    @nicefamilyvlog1935 11 місяців тому +1

    Congratulations 5Laksham subscribers 👏👏👏👏

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 10 місяців тому

    Chooper porata beef .
    Curry undaakkiya method orupaadu ishtaayi.sarithauude ara kaanaan nalle rasaanu.araykkunnathaanu oaranjathu keto😂😂
    Addddipoli .randu perum orumichu cook cheyunnathokke kaaban bhayangara ishtaayi.
    Kothi vannu poyi pothirachi curry kandittu❤❤❤❤❤

  • @deepakdeepu2753
    @deepakdeepu2753 11 місяців тому +2

    അതെ ഇന്നിപ്പോൾ തത്കാലം ഇങ്ങനെ പോട്ടെ ബാക്കി നാളെ 😍

  • @PriyaE-365
    @PriyaE-365 11 місяців тому +1

    തനി നാടൻ ബീഫ് കറി 😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ranjithmenon8625
    @ranjithmenon8625 11 місяців тому +1

    Last vedioകണ്ടിരുന്നു , അതു കണ്ടപ്പോൾ എന്തോ ഒരു വിഷമം തോന്നി, അതുകൊണ്ട് കമെന്റ് ഇടാനും തോന്നിയില്ല, നിങ്ങൾക് പ്രേത്യകിച്ചു അവിടെ ഒരു റോളും ഇല്ലാത്ത പോലെ തോന്നി
    ഞങ്ങളും വല്ലാതെ expect ചെയ്തു, അതുകൊണ്ടായിരിക്കാം അല്ലെ, ❤

  • @PriyaErunkaran
    @PriyaErunkaran 11 місяців тому +1

    സിമ്പിൾ വറുത്തരച്ച ബീഫ് കറി 😘😘😘😘😘😘😘😘😘😘

  • @sheelaramachandran1351
    @sheelaramachandran1351 10 місяців тому

    ബീഫ് കറി സൂപ്പർ നല്ല മനസ്സിന് നന്ദി❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @sravanratheesh1582
    @sravanratheesh1582 11 місяців тому +1

    Jaggunde adinoid kuravundo.aa doctor ne njangal kanan pokukayanu aduthu thanne..pls reply

  • @francislobo9216
    @francislobo9216 11 місяців тому +1

    Preparation പൊളിച്ചൂട്ടാ . ഇങ്ങ് തിരുവനന്തപുരത്ത് നിന്നും.❤

  • @PriyaE-365
    @PriyaE-365 11 місяців тому +1

    ട്രെഡിഷണൽ ബീഫ് കറി 😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @lakshmikuttynair8818
    @lakshmikuttynair8818 11 місяців тому

    Kodukkanulla manasu very nice 👌 ❤

  • @sherlyvarghese588
    @sherlyvarghese588 11 місяців тому +1

    Congratulations 🎊 5 lakh subscribers ❤️ 💖 👏 💙 ♥️ 💕

  • @ibrahimkutty7217
    @ibrahimkutty7217 10 місяців тому +1

    Super

  • @latheefettumana5916
    @latheefettumana5916 9 місяців тому

    Adipole 🎉❤

  • @shakkeer5378
    @shakkeer5378 11 місяців тому +1

    വീഡിയോ full ആയി കാണുന്നുള്ളൂ പക്ഷേ മൂന്നാമത്തെ comment ittu.. Chilappo like kittiyaalo....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому +1

      അല്ലെങ്കിലും ലൈക് കിട്ടും ❤️❤️❤️😍😍😍😍😍🙏👍👍

  • @shailajavelayudhan8543
    @shailajavelayudhan8543 11 місяців тому

    Congratulations Aju's family 500k🎉🎉

  • @Anithapraveen1950achu
    @Anithapraveen1950achu 11 місяців тому +1

    Sarithechi ajuvettan supper video kidavinte asukam mariyo .cheriyettan anilettan icare videos il ippol kanunnillallo eavidy poyo aavo. Allu eavidy

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому +1

      Jaggunu ഇപ്പോൾ ഒരു കുഴപ്പവുമില്ല. ഉഷാറായി സ്കൂളിൽ പോകുന്നു.

  • @reenaantony1190
    @reenaantony1190 11 місяців тому +1

    Wow soopper 👌❤

  • @trueindian3573
    @trueindian3573 11 місяців тому +2

    സൂപ്പർ....അജുവേട്ടാ ബീഫ് പോറോട്ടയുടെ മുകളിൽ ഒഴിക്ക്...എന്നലല്ലേ കുതിർത്ത് കഴിക്കാന് പറ്റുള്ളൂ...😂

  • @mujeebparammal6456
    @mujeebparammal6456 11 місяців тому +3

    പണ്ട് ഞാൻ ഓട്ടോ ഓടിച്ചിരുന്നപ്പോൾ കുമ്പളങ്ങയും മീനും പോയിട്ട് കുമ്പള വിത്ത് പോലും കൊണ്ട് വന്നു തരാൻ എന്റെ നാട്ടിൽ ആരുമില്ലാതെ പോയല്ലോ 😢😢

  • @allyjose3727
    @allyjose3727 11 місяців тому +1

    അജൂ കുറച്ച് ഫ്രഷ്മീൻ കിട്ടുമോ വീട്ടിൽ വന്ന് വാങ്ങിയ്ക്കാം കാളത്തോട് വീട്

  • @shajithatp3769
    @shajithatp3769 11 місяців тому +1

    500k congratulations💐💐💐

  • @haridask9844
    @haridask9844 11 місяців тому

    Njan meet cheythitundu chettane ... Chaliseri

  • @talebroypranatha4042
    @talebroypranatha4042 11 місяців тому +2

    kaathu kaathirunna video, karkidakam thudangiya annu muthal pathilayum, kumbalangayum, pinnem kure ilakalum, vevichu thinni thinni thirupathi aayirunna aju chettanile irachi kothiyan innu purathu chaadi.. koyiyude kazhuthil aayirikkum pidi veezhuka ennayirunnu ente ooham.. but beef kondu vanni, itha njettichirikkunnu.. randu maasathe maangatholi videos sesham aju worldinte gambeera thirichu varavu..feekara videos iniyum pratheekshikkunnu
    appo ushar allio?
    charge allio?
    power allio?
    ❤❤❤

  • @HackerMedia
    @HackerMedia 11 місяців тому +2

    Happy family ❤

  • @v4vinu...269
    @v4vinu...269 11 місяців тому +1

    500 k congratulations 🎉🎉🎉🎉

  • @sobhanakumari.s7887
    @sobhanakumari.s7887 11 місяців тому +1

    Really great Aju

  • @anandthrissur6116
    @anandthrissur6116 11 місяців тому +1

    Powli👍😃😎

  • @sreejakumariv9078
    @sreejakumariv9078 11 місяців тому

    Congratulation for 500k👏👏👏

  • @pp-od2ht
    @pp-od2ht 11 місяців тому +1

    Congrats

  • @kurumbiparus2193
    @kurumbiparus2193 11 місяців тому

    GOD BLESS YOU MOLU, MONU AND YOUR FAMILY.....................................

  • @hemalathakv2331
    @hemalathakv2331 11 місяців тому +2

    ❤❤❤❤❤❤

  • @jayaravindran1122
    @jayaravindran1122 11 місяців тому +1

    Congrts for 5 lakhs

  • @shobanavarghese6233
    @shobanavarghese6233 11 місяців тому +1

    500k congratulations 💐💐💐🥰🥰

  • @user-be9jv4fb1p
    @user-be9jv4fb1p 11 місяців тому +1

    Aku.saretha..ningalude..nallamanasenu..bagvande..anugraham.nammude..jagumonundavum..ningalude..kudubathil..jevekkan..agrahikkathavararum..undavila

  • @minnalagru
    @minnalagru 11 місяців тому

    500 k congratulations

  • @pp-od2ht
    @pp-od2ht 11 місяців тому +2

    Saritha kurachu food
    Aju full food

  • @Lilly-ec2fk
    @Lilly-ec2fk 11 місяців тому +1

    ❤️❤️super

  • @georgecyril537
    @georgecyril537 4 дні тому

    Supwer

  • @Ashokworld9592
    @Ashokworld9592 11 місяців тому

    ഇത്... ഇങ്ങനെയൊക്കെ പോട്ടെ എന്ന് വയ്ക്കാനേ...............ഇതൊരു നല്ല വീഡിയോയാ.... ചേട്ടൻ.. കണ്ടിട്ടേ ഞാൻ വിടുകയുള്ളൂ.... സൂപ്പർ..!!😅😅😅😅😅😅👍👍💜💜❤️❤️❤️💙👍

  • @limisasi1544
    @limisasi1544 11 місяців тому +1

    Caption adipoli kilukkam...😊

  • @sinibaiju9784
    @sinibaiju9784 11 місяців тому

    Super beef Curry, ammiyil aracha curry um mixyil aracha cury um thammil ulla difference paranjillalo Sarithe. Kanumbo ariyam super ayeendennu❤️

  • @aussieoioioi
    @aussieoioioi 11 місяців тому

    Saritha, You are a very sensible lady. Thank you for moving mic away while eating. Usually ningal mic vachu kazhikkumbo angane arochakamaya sound undakkiyathayi thonnunnilla, ennalum mic move cheyyunnathu thanneyanu maryada. You are right, there are people like me who hate listening to chewing noise. You tube il velya famous aaya oru celebrity lady undu. Avarude channel il avar cook cheythu food taste cheyyana time valara arochakam aayi thonnarundu. Avar pathirupathu varshamayi tv yilum cooking and travel program cheyyunna aalanu, few years munne youtube ilum channels thudangi. Ennalum food kaanumbozhulla avarde aakrantham sahikkan pattilla. Avar uchathil sound undakki, slurp cheythu, drool cheythu kazhikkana sound kekkumbo sherikkum deshyam varum. Ithil ninnenthu manasilayi? Velya celebrities inu ottum maryadayo social sense o illa. Avarde channel il ikkaryam comment cheythittum avarkku pullu vila aanu. Ennal ningal angane alla. Ningalde viewers inte abhiprayangal ningal maanichu munnottu povunnu. Ningalde channel njan sthiramayi kaanunnathum athu kondanu. Sarithakkum Aju chettanum nooru noorabhivadyangal. Love your channel, Aju chetta… love your innocence and simplicity. Please don’t change ever. Ningalde ee simplicity um innocence um aanu enikkishtam. Lots of love from Sydney, Australia ❤

  • @shijunr4158
    @shijunr4158 11 місяців тому

    അജു ചേട്ടാ സൂപ്പർ❤️😀

  • @MuraliVN
    @MuraliVN 11 місяців тому

    NJAN oru divisom avide varunnude.Murali Ambadan Love you Sir/MADAM.

  • @hemasmenon7471
    @hemasmenon7471 11 місяців тому +1

    Aju fish tharumo vannal 😂

  • @jayamidhi6859
    @jayamidhi6859 11 місяців тому +1

    Mr Aju,Saritha
    very nice to see the video..
    where is mon?

  • @jasmik4782
    @jasmik4782 11 місяців тому +4

    എന്നും രാവിലെ അജു ചേട്ടൻ്റെ വീഡിയോ കാണുക എന്നത് ഒരു പ്രതേക രസം ആണ്. ആകുടിൽ കാണാൻ തന്നെ എന്തു ഒരു വൈബാണ്.❤❤❤

  • @Ajeeshvc
    @Ajeeshvc 11 місяців тому +3

    നമസ്കാരം..... 😃👍 സരിതേച്ചി നല്ലൊരു വീട്ടമ്മ ആണെങ്കിൽ എന്തുട്ടാ പറയേണ്ടത് പൊറോട്ട മൈദ ആണ് നല്ലതല്ല വയറിനു കേടാണ് എന്നല്ലേ.... 😜 കറി നന്നായിട്ടുണ്ട്..., 🤤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому +1

      😂😂😂😂😂അത് അടിപൊളി 😂😂😂🤣🤣

    • @Ajeeshvc
      @Ajeeshvc 11 місяців тому

      @@ajusworld-thereallifelab3597 🥰