ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയി, ശ്രീനാഥ് ഭാസിക്കെതിരെ കേസ് | Sreenath Bhasi

Поділитися
Вставка
  • Опубліковано 15 жов 2024
  • ബൈക്ക് യാത്രക്കാരനെ കാറിടിച്ചിട്ട് നിർത്താതെ പോയി, നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്,നടൻ ഓടിച്ച കാറ് ബൈക്കിൽ ഇടിച്ചത് തെറ്റായ ദിശയിൽ വന്ന്, ശ്രീനാഥ് ഭാസിയെന്ന് കണ്ടെത്തിയത് കാറിന്റെ മിറർ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിൽ
    Accident | Kochi | Sreenath Bhasi
    #car #accident #sreenathbhasi #filmstar #kochi #malayalamfilm #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Sa...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 591

  • @ajayanpk9736
    @ajayanpk9736 2 дні тому +535

    സിനിമാക്കാർ സമൂഹത്തിനു ബാധ്യത യാകുകയാണ്.😢

  • @Sololiv
    @Sololiv 2 дні тому +728

    പൊതു ശല്യം ആയല്ലോ, പോലീസുകാർ കേസ് ഒതുക്കാൻ നോക്കി,pressure ഉണ്ടായിക്കാണും.

  • @troll01024
    @troll01024 2 дні тому +851

    സിനിമാക്കാർ പൊതുശല്യങ്ങളാകുകയാണല്ലോ

    • @PraveenYesoda-bk1fn
      @PraveenYesoda-bk1fn 2 дні тому +10

      കറക്റ്റ്

    • @Blj791
      @Blj791 2 дні тому +5

      Ss

    • @mrraam2151
      @mrraam2151 2 дні тому +6

      Athe

    • @skbskb3017
      @skbskb3017 2 дні тому

      അതെ, ഇനി നമ്മുടെ കൈകളിലാണ് ഇവന്മാരെയൊക്കെ അങ്ങ് കൊടുമുടിയോളം ഉയർത്തണം എന്നുള്ളത്

    • @nikhilmk6435
      @nikhilmk6435 День тому +2

      Correct

  • @joandni561
    @joandni561 2 дні тому +208

    ശ്രീ നാഥ് ഭാസിയെ പൊതു ശല്യമായി പ്രഖ്യാപിക്കേണ്ടി വരും

  • @navaneethg9843
    @navaneethg9843 2 дні тому +370

    ഈ ഭാസിയെ കുറച്ചു കാലം പിടിച്ചു അകത്തിടാൻ പറ്റോ?
    പൊതുശല്യം...

  • @vishnubaburaj936
    @vishnubaburaj936 2 дні тому +294

    സുഷിൻ പറഞ്ഞത് കറക്റ്റ് ആയി. Industry ടെ ലെവൽ മാറി😅

  • @MinstrelAlive
    @MinstrelAlive 2 дні тому +196

    ജനങ്ങളുടെ പൈസ തിന്ന് എല്ലിൻ്റെി ടയിൽ കയറി ജനങ്ങൾക്കിട്ട് കുത്തുന്ന സിനിമക്കാരുടെ ന്യൂസ് ആണല്ലോ ട്രാൻ്റ്😂

    • @mrraam2151
      @mrraam2151 2 дні тому +4

      രാഷ്ട്രീയക്കാരും സിനിമക്കാരും ഇത് correct ആണ്

    • @excel123-f9b
      @excel123-f9b День тому

      Correct

  • @vaishakk594
    @vaishakk594 2 дні тому +137

    ⭐ പൊതുശല്യം സ്റ്റാർ ⭐

  • @Shaji-f9c
    @Shaji-f9c 2 дні тому +155

    സിനിമക്കാർക്ക് എല്ലാവർക്കും ജാമ്യം കിട്ടും keep doing

  • @chungbro2629
    @chungbro2629 2 дні тому +87

    ഭാസിക്ക് വേണ്ടി ഒരു പോലീസ്സ്റ്റേഷൻ തുടങ്ങേണ്ടി വരും 😁

    • @babusahadevan1277
      @babusahadevan1277 День тому +1

      ഒര് കോടതിയും കൂടി വേണം

  • @sreeneshpv123sree9
    @sreeneshpv123sree9 2 дні тому +375

    ബൈജു, ശ്രീനാഥ് ഭാസി😅

    • @asifrifa2405
      @asifrifa2405 2 дні тому +10

      ബൈജു എന്തിന് 🧐
      അയാൾ ഈ ഒരൊറ്റ തവണ സംഭവിച്ചു പോയതല്ലേ 🤷🏼‍♂️

    • @sijomm813
      @sijomm813 2 дні тому +10

      ​@@asifrifa2405Athe vandi ayal thattum Chilapo arelm oke chavum ath swabhavikam alle...

    • @asifrifa2405
      @asifrifa2405 2 дні тому +1

      @@sijomm813 അതെ അതെ 🫣
      ചിലപ്പോ ഡിപ്പാർട്മെന്റ് മാറിയേക്കാം 🙄

    • @Papernashes
      @Papernashes 2 дні тому +3

      Nerathe Baiju, ippo Bhasi!! Something is wrong

    • @ammuzzz556
      @ammuzzz556 2 дні тому +2

      🛑🛑October 8 nu edichu..
      Ennit oru masatholam kidapp
      Innu date October 14.
      Enthoru thakarar undalo😮

  • @mohammednishan5546
    @mohammednishan5546 2 дні тому +69

    സിനിമകാർ ഇപ്പൊ പൊതു സമൂഹത്തിനു പൊതു ശല്യമായി മാറുന്നു കഷ്ട്ടം

  • @minipayyeri1426
    @minipayyeri1426 2 дні тому +41

    നിർത്താതെ പോയാലുള്ള ശിക്ഷ കൊടുക്കണം ,10 വർഷം ജയിൽ, സെലൈബ്രിതിയും സാധാരണ പൗരനാണ് എന്നബോധം പോലീസുകർക്കുവേണം

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 День тому +39

    ശ്രീനാഥ് ഭാസി കാറ് കീഴ്മേൽ മറിഞ്ഞാൽ പോലും അറിയില്ല.
    ഇവനെയൊക്കെ വച്ച് സിനിമ എടുക്കുന്നവനെ ജനങ്ങൾ ബഹിഷ്ക്കരിക്കണം

  • @shilpachippu7113
    @shilpachippu7113 2 дні тому +161

    ഈ സിനിമക്കാരെ കൊണ്ട് തോറ്റല്ലോ 😂😂

  • @neveentv7724
    @neveentv7724 2 дні тому +35

    120 മത്തെ കേസ് ലവൻ്റെ പേരിൽ
    ഒരു കാര്യവുമില്ല

  • @DONX0-nv2wj
    @DONX0-nv2wj 2 дні тому +142

    Mdma തന്നെ 💯 ലഹരി പാർട്ടി കഴിഞ്ഞു പോകുന്നതാകും 💯കാറിൽ പ്രയാഗ മാർട്ടിൻ ഉണ്ടായിരുന്നോ 🙄

    • @GADJET4U
      @GADJET4U 2 дні тому +5

      Apozhek mdma aanen urapicho😂😂

    • @Grimreaperiswatchingyou
      @Grimreaperiswatchingyou День тому

      Ne ano score cheyth koduthee

    • @harrynorbert2005
      @harrynorbert2005 День тому +5

      ​@@Grimreaperiswatchingyou ആഹാ സിനിമാക്കാരെ പറ്റി പറഞ്ഞാൽ അന്തം ഫാൻസ് വന്ന് ന്യായീകരിക്കും 😂😂😂

    • @AbhishekMk-f5t
      @AbhishekMk-f5t День тому

      ​@@Grimreaperiswatchingyouathe njna kodthey

  • @shanmuhammed8974
    @shanmuhammed8974 2 дні тому +112

    ഭാസി. ബൈജു.. ബാല മൊത്തത്തിൽ വിഷയമാണല്ലോ 😂

    • @NM-zi5kx
      @NM-zi5kx 2 дні тому +4

      മുകേഷ്, സിദ്ധിഖ്, ജയസൂര്യ, വിനായകൻ, ജഗതി, അങ്ങനെ എത്രയെത്ര അഹങ്കാരികൾ.

    • @sanoops869
      @sanoops869 2 дні тому

      But this is more dangerous to public

    • @JaleelNm-f5z
      @JaleelNm-f5z День тому +2

      3 perkkum b und chillappo athayirikkum

    • @ManuKollom
      @ManuKollom День тому

      Sidhik 😄

    • @Salma-wd9bk
      @Salma-wd9bk День тому

      Pa pha ba. Bha. Ma

  • @aswathysr5710
    @aswathysr5710 2 дні тому +124

    Film സ്റ്റാറോ.. ഫിലിമിൽ ജോലി ചെയ്യുന്നവൻ എന്ന് മതി.. ഇവനൊന്നും സ്റ്റാർ ആകണ്ട 👍🏻👍🏻👍🏻👍🏻

    • @sudarsanan6700
      @sudarsanan6700 2 дні тому +2

      correct

    • @biju7714
      @biju7714 2 дні тому +8

      അതിലും നല്ല പേര് നാട്യക്കാർ എന്നല്ലേ

    • @gracevarghese7717
      @gracevarghese7717 2 дні тому

      Correct . don't call star . Only call them staff.

    • @homedept1762
      @homedept1762 2 дні тому +3

      സ്റ്റാർ എന്നത് നക്ഷത്രം എന്നാണ് അത് ആകാശത്തിൽ നിൽക്കുന്നതാണ്. നടൻ /നടി എന്ന് ഇനി പറയുന്നതാണ് നല്ലത്.

    • @mithunmohan1473
      @mithunmohan1473 День тому

      Just entertainers

  • @ayoobnp2610
    @ayoobnp2610 2 дні тому +23

    സിനിമയും സിനിമകരെയും ബഹിഷ്കരിക്കണം അപ്പോളേ ഇവർ നിലത്തു നിൽക്കൂ

  • @sindhur1127
    @sindhur1127 2 дні тому +34

    ഇവർ പറയുന്നതിൽ കാര്യമുണ്ട്. നമ്മുടെ പോലീസ് കഷ്ടം.

  • @satheeshchithra944
    @satheeshchithra944 2 дні тому +79

    ഒരുത്തൻ്റെം സിനിമ കാണാൻ ഇനി ആരും പോകരുത്...അതെ ഉള്ളൂ ഇവന്മാർക്ക് ഉള്ള പാഠം

    • @sunshineshining4167
      @sunshineshining4167 2 дні тому +5

      Correct

    • @saj224
      @saj224 2 дні тому

      Aru kelkan, e tayolikale pokki pidikkan kure myranmar undalo, orutanum theater aduthu polum pokalum . Nammalokw padam kanunT kondanalo ivanoke kazhap

    • @imaimaginations6130
      @imaimaginations6130 День тому +3

      നിങ്ങളുടെ കാര്യം നിങ്ങൾ തീരുമാനിക്കുക. ഞങ്ങളുടെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാം 😂😂😂

    • @saj224
      @saj224 День тому

      @@imaimaginations6130 aha best ithu pole ulla kure avanmar ulla kalatholam cinema tallayolikal pokritaram kanikkum. E pundachikalide oru padam polum ini hit akilla kazhuveri

    • @antojames9387
      @antojames9387 День тому +3

      ഞാൻ സിനിമ കാണുന്നത് എന്റെ സന്തോഷത്തിന്‌ വേണ്ടിയാ... അല്ലാതെ സിനിമാക്കാരോടുള്ള സ്നേഹം കൊണ്ടല്ല. പോലീസ് കൃത്യമായി പണിയെടുക്കാത്തതുകൊണ്ട് പ്രിവിലേജ് ഉള്ളവർ ശിക്ഷിപ്പെടാതെ പോവുന്നു. സെലിബ്രിറ്റികൾ എല്ലാം കണക്കാ. പക്ഷെ അവര് ഗുണമില്ലാത്തവർ ആണെന്ന് കരുതി എനിക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാതിരിക്കാൻ പറ്റില്ല. ഞാൻ സിനിമ കാണും

  • @RakeshRagu123
    @RakeshRagu123 2 дні тому +60

    സിനിമ കാർക്ക് കഷ്ട്ടം കാലം

    • @sudarsanan6700
      @sudarsanan6700 2 дні тому +1

      avarthanne aanu avarude kashtakalthinnu kaaranam

  • @aswathysr5710
    @aswathysr5710 2 дні тому +15

    സിനിമാക്കാർ : ഇച്ചിരി gap താടെ 😅😅😅😅😅

  • @samthomasjoby
    @samthomasjoby 2 дні тому +26

    ഈ സിനിമക്കാരെകൊണ്ട് വലിയ ശല്യം ആയിരിക്കുകയാണല്ലോ....

  • @Keraleeyan-w9z
    @Keraleeyan-w9z 2 дні тому +30

    ഓം പ്രകാശ് എന്ന ലഹരിമരുന്ന് പാർട്ടി നടത്തിയവൻ്റെ കേസിൽ
    ഈ നടനും സംശയത്തിൻ്റെ നിഴലിലാണല്ലോ . ഏതാനും ദിവസങ്ങൾക്ക് മുമ്പാണല്ലോ ഇവനെയും പോലീസ് ചോദ്യം ചെയ്തത് .... മരുന്നടിച്ച് വണ്ടിയോടിച്ചതായിരിക്കും , എന്തായാലും ഈ മനുഷ്യന് ജീവൻ നഷ്ടപ്പെട്ടില്ലല്ലോ.....

  • @anupp7812
    @anupp7812 2 дні тому +82

    ഇനി ഒരൊറ്റ സിനിമ പോലും തിയേറ്ററിൽ പോയി കാണുകയില്ല എന്ന് ശബദം എടുത്തിട്ട് മൂന്നുമാസത്തിനു മുകളിലായി...എല്ലാവരും ഇങ്ങനെ തീരുമാനിച്ചാൽ തീരുന്നതേയുള്ളൂ ഇവന്മാരുടെ കഴപ്പ്.

    • @sunshineshining4167
      @sunshineshining4167 2 дні тому +7

      Correct

    • @kunjoosvlog6242
      @kunjoosvlog6242 2 дні тому +9

      Njaan 6 maasam aayi...
      Kaanukayum illa...

    • @Critique007
      @Critique007 2 дні тому

      Mandanmar 😅
      Ivuduthe sarkarum janangalum pottanmar thane.. oru bike accident undayal, udane helmet camera nirodhikum mandanmar..😅

    • @pencilmagiczz7476
      @pencilmagiczz7476 2 дні тому +6

      ഞാൻ 2 year's ആയി

    • @deepthiradhakrishnan319
      @deepthiradhakrishnan319 2 дні тому +4

      ഞാൻ 2 വർഷം ആയി പോകാറില്ല

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 День тому +5

    ജനങ്ങളെ പറഞ്ഞാ മതി, ആവശ്യമ്മില്ലാത്ത ഹൈപ്പ് സിനിമക്കാര്‍ക്ക് നല്‍കിയ ജനങ്ങള്‍ മാത്രമാണുത്തരവാധി.

  • @Adilmk1985
    @Adilmk1985 2 дні тому +18

    സിനിമകാർ പൊതുശല്യം 🌹

  • @sreenandaabhilash2537
    @sreenandaabhilash2537 2 дні тому +31

    ഇടിച്ച കാര്യം ഭാസി ചിലപ്പോൾ അറിഞ്ഞു കാണില്ല 😄 😄 😄

    • @babusahadevan1277
      @babusahadevan1277 День тому

      കാറിന്റെ സയിഡ് മിറർ പോയിട്ടും കള്ളം പറയുന്നവൻ പാവം അച്ഛനും അമ്മയും ജൻമം കൊടുത്ത് പോയി അവരോട് സോറി🙏

  • @samsheer1812
    @samsheer1812 2 дні тому +9

    സിനിമാക്കാരെ കൊണ്ട് ഇപ്പോൾ റോഡിലും ശല്യമാണല്ലോ ഈശ്വരാ...

  • @rvr447
    @rvr447 День тому +2

    ഇന്ന് സിനിമക്കാരിൽ നല്ലൊരു ഭാഗവും സമൂഹത്തിനു ബാധ്യത.

  • @roshanjose3770
    @roshanjose3770 2 дні тому +15

    ഇവനൊക്കെ ക്രിമിനലിസം കാണിക്കാനുള്ള പണം കൊടുക്കുന്നത് ഈ ജനങ്ങൾ തന്നെയാണ്

  • @menswear5365
    @menswear5365 2 дні тому +10

    അഭിനയിക്കാൻ അറിയുന്നത് കൊണ്ട് ബുദ്ധിയോ വിവരവും ഉണ്ടാവണം എനില്ല... വലിയ decration ഒന്നും വേണ്ട സിനിമ തോഷിലാളി എന്ന് മതി.

  • @aryacr8919
    @aryacr8919 День тому +1

    Sreenath bashi poliyan muthann ❤❤❤❤❤

    • @football-lover8940
      @football-lover8940 День тому +1

      Sontham vtukare idichittu poyalum parayanam..muthanu,kothanu

  • @JINEESH4444
    @JINEESH4444 2 дні тому +62

    കഴിഞ്ഞ മാസത്തെ സംഭവത്തിൽ ഇപ്പോൾ ആണോ കേസെടുക്കുന്നത്

    • @ajithakumari4127
      @ajithakumari4127 2 дні тому +2

      Ippol Yellaam Thaamasichuthanne Yellaam Purathu Varunnathu 😂😂

    • @sudarsanan6700
      @sudarsanan6700 2 дні тому +4

      ippozhenkilum vannath bhaagyam

  • @nirmalagopi1407
    @nirmalagopi1407 2 дні тому +8

    സിനിമനടൻമാർക്ക് എന്തു ചെയ്യാൻ ലൈസൻസുള്ള ഇന്ത്യയിലെ നമ്പർ വൺ സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം

  • @vishnusoman1433
    @vishnusoman1433 2 дні тому +6

    കോടതി കയറ്റണം... വണ്ടി ഇടിച്ചത് പോലും അവൻ അറിഞ്ഞു കാണില്ല

  • @renjithravi8181
    @renjithravi8181 День тому +3

    സാധാരണകാരന് ഒരു നിയമം പ്രമുഖർക്ക് മറ്റൊരു നിയമം. Respect Indian law

  • @dhaneshp6667
    @dhaneshp6667 2 дні тому +24

    ഇയാൾ പൊതുശല്യമായല്ലോ

  • @kirankevin3657
    @kirankevin3657 2 дні тому +6

    തന്നെ കൊണ്ട് വലിയ ശല്യം ആയെല്ലോ നാട്ടുകാർക്ക്...

  • @ashiqsageer
    @ashiqsageer 2 дні тому +16

    Enthonnede ith! Full case anallo

  • @vishnubbb1612
    @vishnubbb1612 День тому +1

    Note the point edichapol nirthathe poyath oru pakshe caril vallathum undavumatirikam🙃

  • @shajuwayanad3355
    @shajuwayanad3355 2 дні тому +6

    അവന്റെ പേര് ശ്രീനാഥ് ഭാസി എന്നല്ല പറയേണ്ടത് ക്രിമിനൽ ഭാസി

  • @MrALAVANDAN
    @MrALAVANDAN 2 дні тому +5

    മദ്യപിച്ചു വണ്ടി ഓടിച്ചാലേ കുഴപ്പമുള്ളു
    എം ഡി എം എ ഉപയോഗിച്ച് ഓടിച്ചാൽ കുഴപ്പമില്ല

  • @akshaypm4212
    @akshaypm4212 День тому

    കഞ്ചാവും കൊലയും തോന്നിവാസവും ഉള്ളവന്മാർക്ക് ഫാൻസും അസോസിയേഷനും 🥹🙏

  • @neena9827
    @neena9827 День тому +2

    പ്രമുഖർക്കും പൊതുജനത്തിനും 2 തരം നിയമം ആയോണ്ട് ഒന്നും പറയാൻ ഇല്ല, പാവം ആ മനുഷ്യന് ആയുസ്സിന്റെ ബലം കൊണ്ട് ജീവൻ എങ്കിലും തിരിച്ചു കിട്ടി, കെ എം ബഷീർ നെ ഓർമയില്ലേ, അദ്ദേഹം ഈ ഭൂമിയിൽ ഇല്ല, അതിന് കാരണക്കാർ ഇപ്പോഴും അധികാരക്കസേരയിൽ ഉണ്ട്, അയാൾക്ക് ജീവിതം ഉണ്ട്, കുടുംബം ഉണ്ട് എല്ലാം ഉണ്ട്, എവിടെ ഇവിടത്തെ രാഷ്ട്രീയക്കാർ, കോടതി, നിയമം എല്ലാം? ഇതൊക്കെ ഇത്രയേ ഉള്ളു, പാവപ്പെട്ടവന്റെ ജീവനും ജീവിതത്തിനും പുല്ല് വില മാത്രമേ ഉള്ളു.

  • @nithinbabu8527
    @nithinbabu8527 День тому +1

    ആരാധകരെ ശാന്തരാകുവിന്‍ ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു 🎉

  • @roseed8816
    @roseed8816 День тому +2

    Benz for Sreenadh Bhasi? These newgen actors are making huge amount of money without any talent!

  • @abdulgafoor7432
    @abdulgafoor7432 2 дні тому +7

    ബോസ് ഒന്നും നടക്കാൻ പോകുന്നില്ല നോക്കിക്കോ
    പോലീസുകാരും ഇവരൊക്കെ കളിയാ മനസ്സിലായല്ലോ പൈസ ഉണ്ടെങ്കിൽ അവർ പറയുന്നതുപോലെ കാര്യങ്ങൾ നടക്കുകയുള്ളൂ

  • @എനിക്ക്
    @എനിക്ക് 2 дні тому +2

    എനിക്കൊരു കാര്യം മനസ്സിലാവാത്തത് ഈ ഇത്രയും കേസു ഉണ്ടായിട്ടും ഈ ശ്രീനാഥ് ഭാസി ഈ സിനിമ നടന്മാരെ എല്ലാവരും ഇങ്ങനെ പുറത്തേക്ക് യൂറോപ്പ്യൻ കൺട്രീസിലും.. ഓസ്ട്രേലിയയിലേക്ക് പോകുന്നതെങ്ങനെയാ 🤔

  • @Nidhinnidhi54
    @Nidhinnidhi54 День тому +1

    സിനിമ ഇല്ലാതെ ആയപ്പോൾ.. നടൻമാർ.. വണ്ടിയും ഇടുത്തിട്ടു മനുഷ്യന്മാരെ ഇടിച്ചു കൊല്ലാൻ ഇറങ്ങിയിരിക്കുകയാന്നോ 😂😂

  • @Ex-world-607
    @Ex-world-607 2 дні тому +21

    അമ്മയുടെ മക്കൾക്കെല്ലാം കഷ്ടകാലമാണല്ലോ ദൈവമേ 😂😂😂

  • @AnandaKrishnasami
    @AnandaKrishnasami День тому +1

    ഇതിനാണ് പറയുന്നതത് കാറിൽ ഡാഷ് ക്യാമറ വേണം എന്നത്. 1000, 2000 രൂപയ്ക്കു നെറ്റിൽ കാണുന്നുണ്ട്. അല്ലെങ്കിൽ നമ്മടെ വശതല്ല തെറ്റ് എങ്കിൽപോലും നമ്മള് കുറ്റക്കാരക്കും. ഇപ്പൊ കണ്ടില്ലേ.

  • @sunoos_n4155
    @sunoos_n4155 2 дні тому +4

    രാവിലെ ബൈജു ആയിരുന്നു ഇപ്പൊൾ ദേ....അടുത്തവൻ

  • @aneeshjosephthomson2573
    @aneeshjosephthomson2573 День тому

    ഹി ഹി ചിരിച്ച് ചിരിച്ച് ചാകും .

  • @naaz4274
    @naaz4274 День тому +2

    Mirror Mercedes ന്റെ ആണ്. 💯

  • @Giripappan
    @Giripappan День тому

    ശ്രീനാഥ് ഭാസി ❌ കല്ല് 💎 ഭാസി✅

  • @mr_wanderlust_7215
    @mr_wanderlust_7215 2 дні тому +2

    ഇത് തീർന്നില്ലേ !!!

  • @rejeeshpd9695
    @rejeeshpd9695 День тому

    കയ്യും കാലും തല്ലി ഓടിക്കേണ്ടിവരും നാട്ടുകാർ കൂടി 👍

  • @RADIANCEOL
    @RADIANCEOL День тому +1

    Government അല്ലേ മദ്യം വിൽക്കുന്നത്??? അതു കുടിച്ചു വണ്ടി പാളിയതിന് ഭാസി എന്തു പിഴച്ചു??? 🤔🤔🤔

  • @v4vlog912
    @v4vlog912 2 дні тому +3

    സിനിമകർ ഇപ്പോൾ പൊതുശല്യം ആയല്ലോ

  • @harrynorbert2005
    @harrynorbert2005 День тому

    എന്നെപോലെ ഇവിടെ ഇറങ്ങുന്ന ക്രിഞ്ച്, പ്രകൃതി, കത്തി മസാല സിനിമകൾ കാണുന്നത് നിർത്തി anime, ഇംഗ്ലീഷ് സീരീസ് ഒക്കെ മാത്രം കാണുന്നവർ ഉണ്ടോ??
    ഇവന്മാരെ ദൈവങ്ങൾ ആയി കണ്ട് നമ്മൾക്ക് ഇവന്മാർ ബാധ്യത ആകുകയാണ്.

  • @sasisasi-fr6hy
    @sasisasi-fr6hy 2 дні тому +2

    ഇപ്പോൾ ഇതാണല്ലോ ഫാഷൻ.... ട്രെൻണ്ടിനൊപ്പം 😊😊

  • @renjithc2991
    @renjithc2991 День тому

    ഇത് ഒരു വല്യ ശൗല്യമായല്ലോ
    ഈ ശ്രീനാഥ് ആ ഭാസി😢

  • @networktechallvendors
    @networktechallvendors 2 дні тому +5

    സിനിമാ കാർക് ഇത് കൊയ്തു കാലം

  • @shabeelvaliyaveettil
    @shabeelvaliyaveettil 2 дні тому +2

    Benz e class ന്റെ mirror

  • @kumark8775
    @kumark8775 2 дні тому +3

    Should file a case court

  • @shabeershamkd9887
    @shabeershamkd9887 День тому

    ഇവന്റെ കേസ് അന്വേഷിക്കാൻ സ്വന്തമായി ഒരു പോലീസ് സ്റ്റേഷൻ തന്നെ വേണ്ടി വരും 😀

  • @MOHAMEDRAFY-m9z
    @MOHAMEDRAFY-m9z День тому

    ആ സൗബിനെ പറഞ്ഞാൽ മതി, ആ ഗുഹയിൽ കിടക്കട്ടേന്ന്‌ വിചാരിച്ചിരുന്നെങ്കിൽ ഇമ്മാതിരി ബുദ്ധിമുട്ടുകൾ ജനങ്ങൾക്ക് ഉണ്ടാവില്ലായിരുന്നു,,,

  • @babumathai4132
    @babumathai4132 2 дні тому +7

    ഇവർക്കൊന്നും നിയമം ബാധകമല്ല... ഇവനെ ഒന്നും ചെയ്യില്ല.. പണം ഉണ്ട്

  • @vijay-s8x-k9i
    @vijay-s8x-k9i 2 дні тому +1

    അവൻ്റെ വീട്ടിൽ പോയി മുൻകൂർ ജാമ്യം കൊടുക്കും😅😅😅

  • @rajeshx1983
    @rajeshx1983 2 дні тому +3

    MDMA effect😂😂😂

  • @Blj791
    @Blj791 2 дні тому +4

    Ea Nashangal karanam jeevikkuvan pattatha avadta ayallo🙆🙆😡🤬

  • @littlestarbigb5421
    @littlestarbigb5421 День тому +10

    ഈ വേട്ടാവളിയനെ കൊണ്ട് വലിയ ശല്യം ആയല്ലോ പൊതുജനങ്ങൾക്ക്

  • @Rahimmr1985
    @Rahimmr1985 2 дні тому

    ഇവനൊക്കെ എതിരെ ചോദിക്കാനും പറയാനും ഈ നാട്ടിൽ ആരുമില്ലേ. വല്ലാത്ത കഷ്ടം ആണ്

  • @GeethaAbraham-kl2zi
    @GeethaAbraham-kl2zi День тому

    സിനിമക്കാരെ കളികൾ കോടികൾ കൊണ്ടല്ലേ . ഇവർ ധൂർത്ത് കളിക്കുന്ന കാശ് കുറച്ചെങ്കിലും പാവങ്ങളുടേത് ഉണ്ട് എന്നുള്ള ഓർമ്മയൊന്നും ഇവർക്കില്ല . ഇവർക്കൊക്കെ എവിടുന്നാ ഇത്രയും കോടികൾ കിട്ടുന്നത്

  • @midhunfd
    @midhunfd День тому

    October 8 kazhinjittu innu October 14 nu oru maasam aayo 🙄

  • @ayyappadas8035
    @ayyappadas8035 День тому

    ഇയാൾ ഒകെ ഇങ്ങനെ പൊതുശല്യം ആയാൽ ജനങ്ങൾ കൈകാര്യം ചെയേണ്ടി വരും

  • @Badusha9633
    @Badusha9633 2 дні тому +1

    സിനിമാക്കാർക്ക് ഇപ്പം കണ്ടക ശനി ആണ്😂😂😂

  • @kirann5827
    @kirann5827 2 дні тому +1

    ശനി ദശയാണല്ലോ ശ്രീനാഥ്..!!!

  • @confuseddesi80
    @confuseddesi80 День тому

    AI camera evde poyi?

  • @EMZ_EMPuRAAN.
    @EMZ_EMPuRAAN. День тому

    അങ്ങനെ ഇവന്റെ പുതിയ പേര് പൊതുശല്യം 🤣

  • @bijumathai5758
    @bijumathai5758 День тому

    ഈ സിനിമ നടന്മാരെ കൊണ്ട് ഗെതി കേട്ടല്ലോ 🤦‍♂️

  • @santhur7218
    @santhur7218 2 дні тому +1

    ഇവനൊക്കെ,, വലിയ ബാധ്യതയായി തീർന്നല്ലോ,,,,?😮

  • @madhumsp3130
    @madhumsp3130 2 дні тому +5

    ഈ സിനിമക്കാരെ കൊണ്ട് ജനങ്ങൾ മടുത്തു

  • @nithinbalakrishnan4198
    @nithinbalakrishnan4198 День тому

    ഇവൻ ഒരു പബ്ലിക് nuisance ആയി മാറുകയാണല്ലോ 🙄

  • @yellowmart9964
    @yellowmart9964 День тому

    സിനിമാക്കാരെ നാട്ടുകാർ കൈകാര്യം ചെയ്യേണ്ട സമയമായിരിക്കുന്നു

  • @siljon7982
    @siljon7982 2 дні тому +3

    പ്രമുഖരായ ക്രിമിനലുകൾ..... 😂

  • @kuttankb2435
    @kuttankb2435 День тому

    ഒരു പടത്തിൽ അഭിനയിച്ചു കുറച്ഛ് പണം ആകുമ്പോൾ അഹങ്കാരം.. കഠിന ശിക്ഷ കൊടുക്കണം..

  • @nithinbose6866
    @nithinbose6866 День тому

    ബൈജു, ഭാസി, വിനായകൻ, ഷൈൻ ടോം, ബാല, സിദ്ദിഖ്, ജയസൂര്യ

  • @Ranadeepan
    @Ranadeepan День тому

    നിയമം കോടതി ഒക്കെ ഉണ്ട്..പക്ഷെ കാര്യം ഇല്ല.. സിസ്റ്റത്തിൽ വിശ്വാസം നഷ്ടപ്പെട്ടു

  • @Sujithav-m5s
    @Sujithav-m5s 2 дні тому +5

    Bhasi Annanu ath accident anennu manasilayi kanilla , air lude parannu nadanennu vicharich kanum

  • @RajeshRajeshpkd4533
    @RajeshRajeshpkd4533 День тому

    ലഹരി കുത്തിയോ കുടിച്ചോ വണ്ടിയോടിച്ചാൽ ഇങ്ങനെയിരിക്കും 🤣

  • @ramizbaker5058
    @ramizbaker5058 День тому

    മോനേ ഭാസി.. ടൈം ശരിയല്ലല്ലോ 😅

  • @lone_wolf1991
    @lone_wolf1991 День тому

    ഇന്നലെ ബൈജു വെള്ളമടിച്ചു ഒരുത്തനെ ഇടിച്ചിട്ട് .ഇന്ന് ശ്രീനാഥ്‌ ഭാസി

  • @BIGANEESH
    @BIGANEESH День тому

    ഇനി ഒരൊറ്റ സിനിമ പോലും തിയേറ്ററിൽ പോയി കാണുകയില്ല .എല്ലാവരും ഇങ്ങനെ തീരുമാനിച്ചാൽ തീരുന്നതേയുള്ളൂ

  • @tigerkaks
    @tigerkaks День тому

    AI Camera work aakunilai ?? Atleast CCTV in front of Kochi Corporation office ?? 1 month to find the car ?? Wow

  • @BAYANHASEEN
    @BAYANHASEEN 2 дні тому +1

    അനേഷിച്ച ഉദ്ദേകസ്ഥർ പൊളി. ബട്ട്‌ പോലീസ് ചെയ്തത് മോശായി

  • @smithbuddy7725
    @smithbuddy7725 День тому

    Nalla time analo