യഥാർത്ഥ അഭിനയം ഒരു പുനർജന്മമാണ്. ഉള്ളിലുള്ള ഭാവങ്ങളും വികാരങ്ങളും ചിലപ്പോൾ വാസനകളുമാണ് അഭിനയത്തിലൂടെ പ്രകടമാവുന്നത്. ഒരു ജന്മമാണ് അഭിനയിച്ചു കാണിക്കുന്നത്. എല്ലാവരും ഒന്നാം കിട അഭിനേതാക്കളാണ്. സിനിമയിൽ വരേണ്ടവർ. അഭിനന്ദനങ്ങൾ ❣
നിങ്ങളെ നാലുപേരെയും മാത്രം കാണാൻ അല്ല ഞങ്ങൾ അളിയൻസ് കാണുന്നത്. നിങ്ങളാ കാളും ഞങ്ങളുടെ ഹീറോ ഇപ്പോൾ റൊണാൾഡ് ആണ്. അദ്ദേഹത്തെ ഒഴിവാക്കിയത് വളരെ മോശമായിപ്പോയി.
Happy Onam to the entire Aliyans family members... With much love and prayer, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA Kerala
Aliyans does not comprise of only these four members (Kanakan, Lily, Clitos & Thangam). There are other family members in the family. Thakili, Sayu, Nalu, Ronald, Amma, Sulu and Thambi chetta. Why they were not invited in this episode.
ഇത്ര യും നല്ല പ്രോഗ്രാം തന്നതിന് ഡീർക്ടർക്കും അഭിനേതാക്കൾക്കും ഒരായിരം നന്ദി ❤️❤️❤️❤️❤️
സന്തോഷം.. അമ്മയും, റൊണാൾഡും, മക്കളും, അമ്മാവനും, അമ്മായിയും എല്ലാവരും ഉണ്ടായിരുന്നെങ്കിൽ ഒന്നൂടെ പൊളി ആയേനെ..
Aneeshettan fan..... Superb..... A complete family responsible man with good heart....
യഥാർത്ഥ അഭിനയം ഒരു പുനർജന്മമാണ്. ഉള്ളിലുള്ള ഭാവങ്ങളും വികാരങ്ങളും ചിലപ്പോൾ വാസനകളുമാണ് അഭിനയത്തിലൂടെ പ്രകടമാവുന്നത്. ഒരു ജന്മമാണ് അഭിനയിച്ചു കാണിക്കുന്നത്. എല്ലാവരും ഒന്നാം കിട അഭിനേതാക്കളാണ്. സിനിമയിൽ വരേണ്ടവർ. അഭിനന്ദനങ്ങൾ ❣
അനീഷേട്ടന് ഇത്രയും വലിയ മോനുണ്ടോ but അനീഷേട്ടനെ കണ്ടാൽ പറയില്ല very handsome
അനിഷ് ജി ക്കും കുടുബത്തിനും ഞങ്ങളുടെ സ്നേഹം നിറഞ്ഞ ഓണാശംസകൾ 🙏🙏🙏
എല്ലാവർക്കും ആൺകുട്ടികൾ ആണല്ലോ അതാണ് മുത്ത് ഇവർക്ക് പ്രിയപ്പെട്ടതായത് 👍👍🩵🩵
സത്യം അല്ലെ എല്ലാർക്കും ആൺകുട്ടികൾ
അഭിനയ സിംഗം ക്‌ളീറ്റോ... റീൽ and real ലൈഫിൽ.. Keep it up👍👍👍.. ഇതൊക്കെ കാണാനും ഭാഗ്യമുണ്ടായല്ലോ...
നല്ല പ്രോഗ്രാം, അഭിനന്ദനങ്ങൾ ❤️❤️
Ennum kanarund... Elarum adipoly natural performance aanu. Ellam episode kandukazhiyumbo best feel aanu. Athrakum natural aayit thonnunnu. UAE 🇦🇪 aanu nj gal family miss cheyumbolke ningade episode ellam kan u mbo nalla happy aavarund. My husbundum epo addict aayi aliyans. Thankam nalla oru kalakkari aaanu nalla performance. Nalla angeekaram kittanam ❤ lilly um super. Evare randuperyum kanan aanu njngal kanunnath athrakum perfect💯❤
അടിപൊളി 👌🏻 ഒരുപാട് ഇഷ്ട്ടായി 🥰😍❤️
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 🎉🎉
തങ്കം കനകൻ ലില്ലി kleetto ഒത്തിരി ഇഷ്ടം ❤❤
Excellent show. Happy Onam to aliyans family. From USA.
I really love aliyans family all members❤
ഇവർക്കെല്ലാം മുത്ത് ഇത്രക്കും പ്രിയപ്പെട്ടവളായതു എന്തുകൊണ്ടാണെന്ന് ഇന്ന് മനസ്സിലായി.
എല്ല്ലാവർക്കും ആൺകുട്ടികളാണ്.
മുത്ത് എല്ലാവരുടെയും മകൾതന്നെയാണ്.😍
ഹാപ്പി ഓണം അളിയൻസ് ഫാമിലി❤❤❤
Ende yetavum ishttapeta program aliyansanu❤ Love you all
എന്റെ അളിയൻസ് താരങ്ങൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🎉🎉🎉🎉
Good to see the real people, I like the show ❤
കന കന്റെ മൂത്ത മോൻ എന്താ ഭംഗി ❤️❤️
അനീഷേട്ടന്റെ ഫാമിലിയോടുള്ള സ്നേഹം ❤
Nice❤ ... Aneeshettan true words super... Anchor poraaa
അതെ.... Anchor പോരാ.... അനീഷിന്റെ ചെറിയ മോനോട് പേരുപോലും ചോദിച്ചില്ല... Last അനീഷ് ചോദിപ്പിച്ചു 👌... മഞ്ജുവിന്റെ അച്ഛനോടും അനിയത്തിയോടും ഒന്നും ചോദിച്ചില്ല...
👏🏼👏🏼👏🏼👌🏼👌🏼👌🏼👌🏼പ്രോഗ്രാം 🌹🌹
നല്ല ഒരു ഇന്റർവ്യൂ...
പൊളി ❤❤❤❤👍👍👍👍
Simple and super ❤❤❤
Families ine kaanichuthannathinu thanks, kaumudi channel.
അനീഷ് ചേട്ടന്റെ ഫാമിലിയുടെ കഥ ഹൃദയസ്പർശം ❤❤❤
എല്ലാവർക്കും ഹാപ്പി ഓണം 😍😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏
Aliyans is one of the best serial, I have seen. The entire team is fantastic. My onam wishes to entire team. 🎉🎉
ANEESH FAMILY MEMBERS HAPPY ONAM
Happy onam to one and all ❤❤❤❤❤❤❤❤❤
നന്നായിരിക്കുന്നു❤️
Super. ❤❤❤
എല്ലാവരും അടിപൊളി🌷🌷🌷
അളിയൻസ് നാളെ ഒരു അടിപൊളി ഓണം എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🙏
👏👏👏👏 ഡയറക്ടറേ , നിങ്ങൾക്ക് എന്റെ 🙏🙏🙏🙏
Happy onam Guys🎉🎉
Love you all❤️❤️❤️❤️
university of acting MANJU 🥰🥰🥰
സൂപ്പർ❤❤❤❤
അമ്മയെ ഉൾപെടുത്തണം ആയിരിന്നു ❤❤❤
Tx a lot for this programne
അടിപൊളി പ്രോഗ്രാം ❤️❤️👍👌
❤ Super
Mani and Ronald ഫാമിലിയും കൂടി വേണമായിരുന്നു..❤
Happy onam alliyans team .
Polii❤
Aliyans🌻🌻🌻🌻🌻🌻
Aliyans familkk happy onam
cleto's wife has a sweet voice❤
എല്ലാവർക്കും ഓണാശംസകൾ.. ❤️❤️❤️
❤❤❤
Bakki ullavar kudi venamayirunnu💖💖💖
ലില്ലി സൂപ്പർ
Sumi and Anieesh Best wishes ❤
Nice 😮😮
നിങ്ങളെ നാലുപേരെയും മാത്രം കാണാൻ അല്ല ഞങ്ങൾ അളിയൻസ് കാണുന്നത്. നിങ്ങളാ കാളും ഞങ്ങളുടെ ഹീറോ ഇപ്പോൾ റൊണാൾഡ് ആണ്. അദ്ദേഹത്തെ ഒഴിവാക്കിയത് വളരെ മോശമായിപ്പോയി.
ഞങ്ങളുടെ ഹീറോ??
അളിയൻസ് vs അളിയൻസ് ഒക്കെ പണ്ട് മുതലേ ഉള്ള ആളുകൾ ഇല്ലാ.. അപ്പോഴാണ് ഇന്നലെ വന്ന ഒരു ഹീറോ..
🙏
@@TheVijeshvijayഇന്നലെ വന്നവനെങ്കിലും അങ്ങേര് ഹീറോ തന്നെ ..😊
Yes😢
@@vinodkunjupanikkan8313 എനിക്ക് മാത്രം അതിൽ പണ്ട് മുതലേ കഷ്ടപ്പെട്ട് വന്നവർ ആണ് ഹീറോ.. സീസണൽ അളിയൻസ് ഫാൻ അല്ലാത്തത് കൊണ്ടാണ്.. 😎
റൊണാൾഡോ വന്നിട്ട് ഏതാനും എപ്പിസോഡുകൾ മാത്രമേ ആയിട്ടുണ്ട് അളിയൻസ് നെടുംതൂണുകൾ ഇവർ തന്നെയാണ് അതിലൊരു സംശയവുമില്ല പരിപാടി നന്നായി
Happy Onam ❤
Happy Onam🎉
അച്ചാച്ചൻ, മുത്ത്, അമ്മ അമ്മാവൻ അമ്മായി ഒക്കെ എവടെ 🥹
അനീഷേട്ടൻ 💕
അളിയൻസിലെ എല്ലാവർക്കു ഓണാശംസകൾ
Super 😅
Why Anish wearing glass? Its feeling awkward..
But thanks to Kamudi channel.. showing Aliyans original family...
Aliyans super family
👌👌👌
Happy Onam to the entire Aliyans family members...
With much love and prayer,
Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA Kerala
Ammavanum, ammayiyum, ronaldum, ammayum kuttikalum sulu chechiyum venamayirunoo
😂😂😂😂😂
DIRECTOR SIR SUPERB❤
Ronald bro ❤❤❤
ഇപ്പൊ റൊണാൾഡ് ഇല്ലെകിൽ സീരിയൽ കാണാൻ തോന്നാറില്ല
🥰🥰👏🏻👏🏻👏🏻
Aliyance ❤
I like this program. My favorite actor is Riyas, Lilly kutte, Thankam, kanakkan. Love you all.
HAPPY ONAM GREETINGS TO MY KAUMUDY TEAMS
அலியன்ஸ் 1st Manju kanagan all groups❤❤❤❤🎉🎉🎉🎉
😍
പിള്ളാരും റോണാൾഡും കൂടി വേണമായിരുന്നു.
Anchor കൊള്ളാം 👍👍
ANEESH BRO SUPER
Muth ronald suluchechi okke venamayirunnu
ഇവർ മാത്രമല്ല അളിയൻസിലുള്ളത്. റൊണാൾഡ് അമ്മാവൻ അമ്മായി സുലു അമ്മ നടരാജൻ അൻസാർ എന്നിവരും വേണമായിരുന്നു
Muthum venamayirunnu
Anchorine കണ്ടപ്പോൾ ഗിരിജ അമ്മായിയെ പോലുണ്ട്
Your eldest son is really handsome boy ❤
ഒന്നു മുതൽ ഇതുവരെയുള്ള എല്ലാ എപ്പിസോഡും മുടങ്ങാതെ കണ്ട ഒരു കട്ട ഫാൻ ആണ് ഞാൻ
ഏറ്റവും ഇഷ്ട്ടം റൊണാൾഡിനെ ആണ് എല്ലാവരും ഒന്നിന് ഒന്നിന് മെച്ചം ആണ് ❤❤
Happy onam
Ronald❤
Thankam Without Tight Nightie😂😂😂😂😮
തങ്കം ഒന്ന് സുന്ദരിയായല്ലോ
ഇവരുടെ ഓണത്തിന്റെ എപ്പിസോഡാണ് പ്രതീക്ഷിച്ചത്😢
Aliyans does not comprise of only these four members (Kanakan, Lily, Clitos & Thangam).
There are other family members in the family. Thakili, Sayu, Nalu, Ronald, Amma, Sulu and Thambi chetta.
Why they were not invited in this episode.
I think they decided to include only the two couples. That’s ok. ✅
എല്ലാ പ്രേക്ഷകർക്കും അളിയൻസ് ടീമിനും ഓണാശംസകൾ💕
അളിയൻസിൽ ഇവർ മാത്രമെയുള്ളോ
അനീഷ്💗🌸🌼🌸🌼💃🕺💃🕺💕
Hey anchor is your pendant maavelli?
Aaha ellrkm aankuttikalanlle❤
Make-up artists on this programme should be greatly appreciated and given award to put kilos of make-up on both Manju and Soumya.