Anusree | Redcarpet | RJ Mike | Red FM Malayalam

Поділитися
Вставка
  • Опубліковано 18 жов 2024
  • Actress #Anusree this week in redfm #redcarpet with RJMike..
    For more Subscribe : goo.gl/KzcPok
    #RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia...
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmkerala
    Instagram : / redfmkerala
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2017.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

КОМЕНТАРІ • 271

  • @akhilpvm
    @akhilpvm 5 років тому +261

    *ഈ സിംപ്ലിസിറ്റിയാണ് അനുശ്രീയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്,, ഒരു നല്ല നടി എന്ന് പറയാൻ കഴിയുന്ന താരം* 👍❤️

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +282

    *അനുശ്രീയുടെ ശബ്ദം ആണ് കിടു. പക്വമായ മറുപടിയുള്ള സാധാരണക്കാരി 💖💖💖💖💖💖👍👍👍*

    • @nisunisar2210
      @nisunisar2210 5 років тому +3

      Allapinne 😄👍🏻

    • @glitzzglitzz1469
      @glitzzglitzz1469 5 років тому +3

      Ithil trollaan maathram entha ullath

    • @unniyarchareloaded6520
      @unniyarchareloaded6520 5 років тому +3

      @@glitzzglitzz1469 chilarund bro penninte manam adicha troll nnum paranj varum. Trolaan maathrm onm indavila. Nnalum vrthe oru rasathin itt trolum

    • @annjacob3800
      @annjacob3800 5 років тому +3

      @@unniyarchareloaded6520 സത്യം. നടന്മാര് എന്നാ തള്ളി മറിച്ചാലും ട്രോളുകയുമില്ല. പ്രതിയേകിച്ചും ഫാൻ ബേസ് ഉള്ള നടന്മാരെ സുഖിപ്പിക്കൽ അല്ലാതെ ട്രോളില്ല ഇവന്മാര്.

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 5 років тому +1

      @@glitzzglitzz1469 ട്രോളാൻ ഇതിൽ ഒന്നുമില്ല സത്യം .പക്ഷെ ഈ ചാനലിൽ വരുന്നവരെയൊക്കെ ട്രോളൻമാർക്കിഷ്ടമാ. അതു കൊണ്ട് വെറുതെ പറഞ്ഞതാ .എഡിറ്റ് ചെയ്തു 😍👍

  • @abygeorgeg
    @abygeorgeg 5 років тому +519

    അനുശ്രീ ഒട്ടും ജാടയില്ലാത്ത എല്ലാവരും ഒരു പോലെ ഇഷ്ടപ്പടുന്ന ഒരു നടി അനു..............

    • @tahseenp.i8812
      @tahseenp.i8812 5 років тому +6

      Ohhh....pls stop this jada topic

    • @abygeorgeg
      @abygeorgeg 5 років тому +2

      @@tahseenp.i8812 enthaa presnam ethu thankalude youtube Chanel anoo......? njngalude nattukari kuttiyanu anusri kottarakkara pathanapuram

    • @mdshifin2539
      @mdshifin2539 5 років тому +5

      ജാഡ അളക്കുന്ന ആളെത്തിപ്പോയി🕺

    • @proudatheist9423
      @proudatheist9423 2 роки тому +1

      Nice annu ...nerittu anubavam undu vera ellam actress bayanakra attitude kaniyikkum ...oru inaguration nnu vannu kandirunnu anusreeYe ..nice attitude annu

  • @sachinmaninair6053
    @sachinmaninair6053 5 років тому +20

    നിഷ്കളങ്കത എളിമ ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ മലയാളികളുടെ മനസിൽ ഓർമ നില്കാൻ പറ്റുന്ന കഥാപാത്രങ്ങൾ തേടി വരും ഒരുപാട് സ്നേഹത്തോടെ ഒരു പുനലൂർകാരൻ

  • @mohammedshamsudeen5997
    @mohammedshamsudeen5997 5 років тому +51

    അനുസ്റീയ്ക് ജാഡയില്ലാത്തത് കൊണ്ടാണ് ഒരു പ്റോഗ്രാമിന് വിളിച്ചപ്പോൾ അരമണിക്കൂർ മുൻപ് വന്നത് .അവരുടെ എളിമത്വം. 👌👍❤❤❤❤

  • @ishashinu5972
    @ishashinu5972 5 років тому +41

    എന്റെ ലൈഫിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല ഇന്റർവ്യൂ.
    ഒരു പെണ്കുട്ടിയോടുള്ള പെരുമാറ്റം നന്നാക്കാൻ ഒരാൾക്കുള്ള ഏറ്റവും നല്ല മോട്ടിവേഷൻ

  • @etceterastories1530
    @etceterastories1530 5 років тому +194

    ഇവിടെ കിടന്ന് കറങ്ങുന്ന ട്രോളൻമാരുടെ ശ്രദ്ധയ്ക്ക്: ട്രോളുന്നെങ്കി ആ മഞ്ഞ ഷർട്ടിട്ട ചേട്ടന്റെ അനാവശ്യ ചളികൾ ഒന്ന് ട്രോളു.. Anuchechi sounds so genuine..

    • @modniyas2804
      @modniyas2804 5 років тому +2

      Haya 🙄

    • @etceterastories1530
      @etceterastories1530 5 років тому

      @@modniyas2804 🙊

    • @nadiyajaleel8003
      @nadiyajaleel8003 5 років тому +1

      Haya dp maattyo

    • @Soso-bp2fh
      @Soso-bp2fh 5 років тому +9

      @haya മഞ്ഞ ഷർട്ട്‌ ഇട്ട ചേട്ടൻ അനാവശ്യമായി ഒരു ചളികളും പറയുന്നില്ല...ഒരു Rj ആവുമ്പോ മിണ്ടാണ്ട് വായും പൂട്ടി ഇരിക്കാൻ ആവില്ല മാഡം...

    • @etceterastories1530
      @etceterastories1530 5 років тому +1

      @@Soso-bp2fh അത് നിങ്ങളുടെ അഭിപ്രായം മാഡം. അത്പോലെ എനിക്ക് എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിന് എനിക്ക് സ്വാതന്ത്ര്യം ഉണ്ട് മാഡം. Atleast 92 പേര് എന്റെ അഭിപ്രായത്തോട് യോജിക്കുന്നുമുണ്ട് മാഡം. 😊

  • @modniyas2804
    @modniyas2804 5 років тому +205

    നാട്ടിൽ ഞാൻ സൈക്കിൾ ഓടിക്കും സൈക്കിൾ ബാലൻസ് ഉണ്ടെകിൽ ഡ്രൈവിങ് എളുപ്പം ആവോ അരുണേട്ടാ 😉
    എത്ര നിഷ്കളങ്കത ആയ ഒരു നടി യാണ് അനുശ്രീ ഒട്ടും ജാടയില്ലാത്ത എല്ലാവരും ഒരു പോലെ ഇഷ്ടപ്പടുന്ന ഒരു നടി അനു 😍👌

  • @കാരക്കൂട്ടിൽദാസൻ-പ4ഹ

    *മലയാളത്തിൻ്റെ സ്വന്തം 'ദീപിക പദുകോൺ'*

  • @gopakumarnair6583
    @gopakumarnair6583 5 років тому +4

    Superb interview I was recollecting the movie with Farhad Fazli diamond necklace lot of change happy for the change and growth

  • @Still_Fabulous
    @Still_Fabulous 5 років тому +7

    Anusreee ♥️.. malayala thanima ulla nadi😘paavam chechy.. asusual mike😋 poli.. fav show ever.. red carpet love✨️

  • @safoorasali837
    @safoorasali837 5 років тому +92

    ട്രോളേന്മാർ ആരും ഇങ്ങോട്ട് വന്നേക്കരുത്
    അനുശ്രീ സിമ്പിൾ ആണ്
    എന്റെ mike അനുശ്രീ ഒന്ന് പറയട്ടെ

  • @InduragGS
    @InduragGS 5 років тому +25

    Simple and humble actress. . 👍👍👍✌✌👌👌👌👌

  • @entertainerkerala5978
    @entertainerkerala5978 5 років тому +26

    Gud interview nalla questions

  • @sreecreation
    @sreecreation 5 років тому +68

    അനുശ്രീ നമ്മുടെ മുത്താണ്😍😍

  • @nkm8790
    @nkm8790 5 років тому +92

    പുതിയ നടിമാർ കണ്ടു പടിക്കട്ടെ... അനുശ്രീയെ.....
    അനുശ്രീ ഇസ്‌തം 😍

  • @tessa6788
    @tessa6788 5 років тому +21

    Anushree chechikk traditional dressing anu modern dressnekkalum beauty ennu thonnunnu

  • @SIDDEEQ783
    @SIDDEEQ783 5 років тому +20

    Mike നീ പോളിയാണ് മച്ചാനെ 😍😍😍😍😍

  • @ananago9761
    @ananago9761 5 років тому +8

    Anushree dubbing vere arum kundu cheyarathu. Anushree talking aanu athinte resam alenkil mattunadakil thamil vethyasam vende. Love u a lot.

  • @merin9298
    @merin9298 5 років тому +62

    Anusree❤

  • @vishnurajesh8538
    @vishnurajesh8538 5 років тому +7

    *Annum ennum eniku ishttam ulla nadi aanu anusree chechi njagade naatukari😍😍😍*

  • @dhiludhilu579
    @dhiludhilu579 5 років тому +3

    Valarey pakvathayode samsarikkukayum ennal thaara jaada Ottum illa tha oru actress I like her ❤️❤️

  • @abbaztechandvlog5694
    @abbaztechandvlog5694 5 років тому +25

    😍Anusree ishtam 💖💖

  • @sruthys4487
    @sruthys4487 5 років тому +25

    അനു ചേച്ചി ഇസ്തം...😍❤️

  • @shabnayoonuszayan6300
    @shabnayoonuszayan6300 5 років тому +41

    Anusree ishtam.. Simple lady No jada❤️

  • @atoz5771
    @atoz5771 5 років тому +6

    Ente nattukari aanee anu chechi ❤️

  • @surendranpp1822
    @surendranpp1822 5 років тому +3

    Red carpet ...orupad ishttam..anusree also...

  • @mishavinod2733
    @mishavinod2733 5 років тому +19

    Eppozhulla Nadimaaril one of the best..😚😍😘😍😘

  • @Mallu_night_owl
    @Mallu_night_owl 4 роки тому +1

    Anu" chechi Pwoli aatto Nalla point of view about the society"

  • @shahanamariyam4725
    @shahanamariyam4725 5 років тому +4

    Nale aanallee Anushreeyude b day🥰advance happy birthday to youu 😘😘

  • @DileepKumar-of4vn
    @DileepKumar-of4vn 3 роки тому +1

    Anu die heart fan. 💖💖💖💖💖💖💖💖💖💖

  • @shibiya0332
    @shibiya0332 5 років тому +16

    Kodukkum pettaikk😅that's Anusree😍Real❤

  • @reenajoshy570
    @reenajoshy570 4 роки тому +4

    Intro polichu . Yes ennu ullvar adi oru like 👍👇

  • @arunvinod6990
    @arunvinod6990 5 років тому +15

    Simple anu sree
    Powli interview....

  • @meerashaji__
    @meerashaji__ 5 років тому +2

    My favourite actor 😍😍😍😍😍😍😍😍

  • @smiley7122
    @smiley7122 5 років тому +12

    Very simple....actress

  • @Soso-bp2fh
    @Soso-bp2fh 5 років тому +1

    Katta waiting For Next Interview.... Please onnu pettennu aavatte... 😍😊

  • @sebaanjohn8956
    @sebaanjohn8956 5 років тому +6

    അനുശ്രീ ഈ അടുത്തായി കുറച് നല്ല ബോൾഡായ കഥാപാത്രങ്ങൾ ചെയുന്നു.. എപ്പോഴും ഒരേ track പിടിക്കാതെ കുറച്ചൂടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ പ്രേതിക്ഷിക്കുന്നു....

  • @nannurn5743
    @nannurn5743 5 років тому +15

    Anusree chechi ishtam❤️❤️❤️

  • @happyvibes2008
    @happyvibes2008 5 років тому +5

    Anusree😍😍

  • @നന്മകൾ-നന്മകൾമാത്രം

    *അഞ്ചു മിനുട്ട് നേരത്തെ എത്തിയാൽ 'അവനു വേറെ പണിയൊന്നുമില്ലഡൈ' എന്ന് പറയുന്ന മലയാളികളെ ഞാൻ കണ്ടിട്ടുണ്ട്*

  • @ribzcosmos1986
    @ribzcosmos1986 5 років тому +13

    Ithippo Trolenmar kashtapedum...trollan vellom Vende..she is so simple..nd genuine

  • @meghajthilak9064
    @meghajthilak9064 5 років тому +21

    Oroo karyam parayunnathilum vyekthamaaya nilapaadum claritiyum und👍

    • @wingsoffire3449
      @wingsoffire3449 5 років тому

      Aarku nilapadu?? Anushreeko??? Paranja nilapadukal ellam clever and politically incorrect aanu..Oru substance um illatha personality.But jaada illa.Nalla nadiyum

  • @deepthijayan9244
    @deepthijayan9244 5 років тому +4

    Anusree💓💓💓💓

  • @DileepKumar-of4vn
    @DileepKumar-of4vn 3 роки тому

    Anu ve enthokkeya parayunnathe nice reply. 💞💞💞💞💞

  • @fazilsha2765
    @fazilsha2765 5 років тому +13

    p
    mike plz bring ti naslin (thannermathan fame)

  • @silpasnath4126
    @silpasnath4126 5 років тому +2

    Anu we love U

  • @ananthakrishnantj693
    @ananthakrishnantj693 5 років тому +1

    Kidu😍😍👍

  • @lavanyak3986
    @lavanyak3986 5 років тому +41

    Who is coming only by watching R. J Mike presentation 🙂

    • @pksuma4668
      @pksuma4668 5 років тому

      He is interfering everywhere.

  • @mohammedasnaf1479
    @mohammedasnaf1479 3 роки тому

    Anu 👍👍👍👍👍😍😍😍😍😍

  • @DileepKumar-of4vn
    @DileepKumar-of4vn 3 роки тому

    Nalla shaleena Sunnari anusree, njanjal pathanumthitta kark. 💕💕💕💕💕💕💕

  • @priyamadav2910
    @priyamadav2910 5 років тому +11

    പ്രിയാ രാമൻ ലുക്ക് ആയി

  • @hp1802
    @hp1802 5 років тому +23

    These actresses are so insensitive to the negative experiences of women in the industry. Just because it hasn't happened to you doesn't mean you behave like it doesn't exist or it isn't a big issue. I see so much of victim shaming . She is saying "If they have negative experiences, they should take care of it by choosing good people or leaving movies altogether". Stipid logic ! Good job Mike, for emphasisjng these issues and cross questing stupid logics.🙄🙄

    • @wingsoffire3449
      @wingsoffire3449 5 років тому +6

      True that is.😒😕

    • @merin9298
      @merin9298 5 років тому +5

      That's trueee

    • @sameenamansoor4360
      @sameenamansoor4360 5 років тому +1

      Deplomcy kaaniknnath thanne avasaram nashtapedand nikkan aan.. ennt parayunnu angne aanenkl aa profsn upekshic hoodeenn!!!!!! she is truly diplomatic... 😤😤

  • @DileepKumar-of4vn
    @DileepKumar-of4vn 3 роки тому

    Anu namasthey♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sanoopkp8869
    @sanoopkp8869 5 років тому +2

    Superb

  • @faiziak3161
    @faiziak3161 5 років тому +1

    Anu super. Adipoli marupadi

  • @see2saw
    @see2saw 5 років тому +7

    റോഡിൽ കൂടെ ഒറ്റക്ക് നടക്കുമ്പോൾ പുറകെ ആരെങ്കിലും ഫോൾലോ ചെയ്യുന്നുണ്ടെന്ന് തോന്നിയാൽ കൂനി കൂടി മുടന്തി നടക്കും😁😁..ബസിൽ സേഫ്റ്റി പിൻ ഇഷ്ടംപോലെ ഉപയോഗിച്ചിട്ടുണ്ട്..

  • @binduviswanath3187
    @binduviswanath3187 4 роки тому

    Rj mike superaaaa

  • @jobinjoseph11
    @jobinjoseph11 5 років тому +4

    Ente ponne ithineksnumbol aa AUTORISHA orma varunne!! Nalla adipoli actress aarunnu, ellam kondoyi kalanju

  • @ആൺവീട്
    @ആൺവീട് 5 років тому +4

    നാട്ടുമ്പുറത്തുകാരുടെ യഥാർത്ഥ സംസാരം

  • @m.sasikumar.1492
    @m.sasikumar.1492 4 роки тому

    Super video interview

  • @psytechtraveler9730
    @psytechtraveler9730 5 років тому +7

    Pwoli..

  • @melsamary9160
    @melsamary9160 5 років тому +1

    Advnz Birthday wishes anusree chechi

  • @anooprpillai4709
    @anooprpillai4709 5 років тому +4

    Rj please to have a look at the wooden mdf boards. I can see a lot of scratches which is seriously distracting..

    • @Ashhhhhh533
      @Ashhhhhh533 5 років тому

      Argh.. Your comment changed my focus 😁

    • @anooprpillai4709
      @anooprpillai4709 5 років тому

      @@Ashhhhhh533 unfortunately

  • @VIBINVINAYAK
    @VIBINVINAYAK 5 років тому +109

    *അനുശ്രീക്ക് ഒരു rj ആയിക്കൂടെ*

  • @anumol3772
    @anumol3772 3 роки тому

    Ente naattukaariii❣️❤️❣️❤️

  • @user-km6fr9bp9i
    @user-km6fr9bp9i 5 років тому +118

    ഒരു ജാഡയും ഇല്ലാത്ത നടി💝

    • @tahseenp.i8812
      @tahseenp.i8812 5 років тому +5

      Jada undengil lokam avasanikillallo....pls stop this jada topic

    • @mdshifin2539
      @mdshifin2539 5 років тому +1

      ജാഡ ഉള്ള നടി ആരാണ്

    • @illuminatus2945
      @illuminatus2945 5 років тому

      @@mdshifin2539 prayaga.

  • @hyrahussain2893
    @hyrahussain2893 5 років тому +3

    Anu chaechiii powliyaeeeeer🥰🤩🤩

  • @aswathysudayan4413
    @aswathysudayan4413 4 роки тому

    Nice interview

  • @AryaVishnu_Siddhi
    @AryaVishnu_Siddhi 5 років тому +4

    Mike🤗Anusree❤️💙

  • @muhammedsharjas2789
    @muhammedsharjas2789 5 років тому +8

    RJ mike...ishtam

  • @amanamnas2686
    @amanamnas2686 5 років тому +1

    Anu chechi😍😍😍😍

  • @jeenapaul5234
    @jeenapaul5234 5 років тому

    Very nice episode 🙌🙌🙌

  • @ahbaanaba87
    @ahbaanaba87 5 років тому +1

    anusree Chechi powli

  • @pravithaanil5812
    @pravithaanil5812 4 роки тому

    Chechiiii othiri ishttaa

  • @lijokoshy3356
    @lijokoshy3356 5 років тому +2

    anusree...powlicha qustion aanu chodiche??

  • @prajeesha98
    @prajeesha98 5 років тому +21

    അനുശ്രീയെ കൊണ്ട് പറയിക്കാൻ നോക്കി അവസാനം Mike തന്നെ പെട്ടു😀😀😀

  • @proudatheist9423
    @proudatheist9423 2 роки тому

    Anusree bayanakra simple annu nice character .. oru jadayum illatha character ..oru inaguration nnu vannu kandirunnu

  • @m.sasikumarm.sasikumar2311
    @m.sasikumarm.sasikumar2311 4 роки тому

    Anusree all interview new video poduka friends

  • @DileepKumar-of4vn
    @DileepKumar-of4vn 3 роки тому

    Anu sree ippo ernakulam stey, Pathanapuram. 👍👍👍👍👍👍👍👍👍👍

  • @shazminspreschool5064
    @shazminspreschool5064 5 років тому +3

    Best actress 👌

  • @athiraathira8799
    @athiraathira8799 5 років тому +5

    Anusree😘😘 ♥♥

  • @Rowalasa
    @Rowalasa 5 років тому +1

    Anusree istham ❤️❤️❤️❤️

  • @tuttukrish
    @tuttukrish 4 роки тому

    സാധാരണക്കാരി 😍

  • @m.sasikumarm.sasikumar2311
    @m.sasikumarm.sasikumar2311 4 роки тому

    Video super friends

  • @ribinroy4069
    @ribinroy4069 5 років тому +1

    Mike powlii

  • @pravyakidworld6559
    @pravyakidworld6559 5 років тому +1

    Anusree question adipoli

  • @reenujobin1139
    @reenujobin1139 5 років тому +9

    Anusree isstam ♥️

  • @shaharjanpshaharjanp7539
    @shaharjanpshaharjanp7539 5 років тому +4

    👍👍👍❤

  • @abhijask5411
    @abhijask5411 5 років тому +6

    Pathanapuramkari....♡♡♡♥♥♥♥

  • @monishmohan4204
    @monishmohan4204 5 років тому +4

    Pathanapuram kaari😍

  • @m.sasikumarm.sasikumar2311
    @m.sasikumarm.sasikumar2311 4 роки тому

    Ansuree video interview full video poduka friends

  • @DileepKumar-of4vn
    @DileepKumar-of4vn 3 роки тому

    Anu sree ippo kanan pattunna padamu to. Valarey open mind well charector. Bro sukamo.. Seek. Hii anusree ye ippo kanareyilla. Evida shootilano. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @vimithajasmineandrews3571
    @vimithajasmineandrews3571 5 років тому

    Kollam anu.......god bless you.......

  • @fareenasinu6625
    @fareenasinu6625 4 роки тому

    Safe is superb film

  • @manikandan.s196mani2
    @manikandan.s196mani2 3 роки тому

    Super sugano anu cheechi

  • @bibiyathanku6702
    @bibiyathanku6702 5 років тому

    So sweet

  • @Fasil95444
    @Fasil95444 5 років тому +3

    👍👍👍

  • @dhanyar5889
    @dhanyar5889 5 років тому +11

    Anusree nalla midukki kutty.. 😘
    Ubaid ikka and satheerthyan albin oru request please ee Mike nte ahankaram onnu kurakkanee🙏

  • @lilweyne1032
    @lilweyne1032 5 років тому +1

    😍