പ്രവാസികൾ അവിടെ കിടന്ന് സുഖിക്കുവാണെന്ന് പറയുന്നവർ അറിയാൻ...😞| Web Series | Ponmutta

Поділитися
Вставка
  • Опубліковано 25 сер 2024
  • Video Credits
    Cast : Raji R menon , Jayan , Arun G , Shruthy
    Direction : Team Ponmutta
    Script : Raji R Menon
    Creative Director : Liju Thomas
    DOP : Prince Francis
    Edit : Akhil
    Sync sound : Milan
    Music & Mixing : Gokul Sreekandan
    DI : Thomas Tom , Media Edge , Kochi
    Publicity Design : Ujith Lal
    #trending #ponmutta #Comedy #malayalam #motivation
    ................................................................................
    Check out PONMUTTA's previous videos!!.
    ഒരു ഓഫീസ് പ്രണയം | part 1 : • ഒരു ഓഫീസ് പ്രണയം | Par...
    Watch Part 2 : • ഒരു ഓഫീസ് പ്രണയം | Par...
    Male Escort : • Male Escort | എന്റെ ഇര...
    Husband Vs EX | Part - 1 : • Husband Vs EX | Part ...
    THADI UNDEL ENTHA? : • THADI UNDEL ENTHA? | ...
    ശ്രീകാന്തിന്റെ ആദ്യരാത്രി : • ശ്രീകാന്തിന്റെ ആദ്യരാത...
    നമ്മുടെ ജോലി, സ്വഭാവം കണ്ടിഷ്ടപ്പെട്ട് നിൽക്കുന്നവർ പോരേ,പണം നോക്കി സ്നേഹിക്കാൻ പറ്റുമോ : • നമ്മുടെ ജോലി, സ്വഭാവം ...
    Boyfriend Vs Boyfriend : • Boyfriend Vs Boyfriend...
    ഭാര്യയുടെ കല്യാണം : • ഭാര്യയുടെ കല്യാണം | B...
    ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
    ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
    Plus Two Result : • Plus Two Result | ഇങ്ങ...
    പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
    Periods Vs Men : • Periods Vs Men | സെക്സ...
    മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
    20 WEDS 30 | 7 Episodes : • 20 WEDS 30 | Mini Web ...
    Operation Boss : • Operation Boss | തിരുവ...
    Sweet Date : • Sweet Date | ഒരു കുഞ്ഞ...
    Mr.RXian : • Mr.RXian | ആദ്യത്തെ വണ...
    20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
    EX-BOYFRIEND vs EX-GIRLFRIEND | PART - 1
    • EX-BOYFRIEND vs EX-GIR...
    ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
    ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
    ദിവാകര ചരിതം | Web Series | Binge Watch all episodes
    Watch : • ദിവാകര ചരിതം | Episode...
    ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
    അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
    Shammi | The Complete Boyfriend : • Shammi | The Complete ...
    My First Date : • My First Date | Ponmutta
    ഒരു യൂട്യൂബ് കുടുംബം | A UA-cam Family : • ഒരു യൂട്യൂബ് കുടുംബം |...
    Will you Marry me? : • Will you Marry me? 😂 |...
    Not interested | Comedy : • Not Interested | Comed...
    ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
    ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
    Singles' Club : • Singles' Club | Valent...
    Happy Cafe : • Happy Cafe | Comedy | ...
    Achayathiyum Chankum : • Achayathiyum Chankum |...
    Lockdown without Amma : • Lockdown without Amma ...
    Follow us on Facebook : / ponmutta
    Follow us on Instagram : / ponmutta_media
    ............................................................................................................
    #trending #comedy #ponmutta #malayalam #motivation
    🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!..
  • Розваги

КОМЕНТАРІ • 493

  • @prakashm7829
    @prakashm7829 8 місяців тому +376

    കഷ്ടപ്പാടുകൾ മക്കളെ അറിയിക്കണം..... അതു അറിയിക്കാതെ അവരെ വളർത്തി വലുതാകുന്നതിന് മാതാപിതാക്കളും കുറ്റക്കാരാണ്.... 👍🏻

  • @renreys8406
    @renreys8406 8 місяців тому +1050

    nte daivame echechiyk arelum oru award kodukkooo....plsss filmil kathi kerum....oru chanc kityal

    • @Leooo716
      @Leooo716 8 місяців тому +6

      💯

    • @parvathyprasad6875
      @parvathyprasad6875 8 місяців тому +14

      Abhinaikkanne parayilla nth originalittiya

    • @eldhopc3602
      @eldhopc3602 8 місяців тому +4

      പുള്ളികാരത്തി അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടൊക്കെ ഫിലിം ഫീൽഡിൽ വർക്ക്‌ ചയ്തിട്ടുണ്ട്‌

    • @mineworld5702
      @mineworld5702 8 місяців тому +5

      Sathym... Aaa amma abhinayikuka alla jeevikukaya...... 🥹

    • @avu_avanthi_
      @avu_avanthi_ 8 місяців тому

      Sathymmm👍🏻❤️

  • @ottapettaval
    @ottapettaval 8 місяців тому +711

    ഞാനും ഒരു പ്രവാസി ഭാര്യയാണ് ഇത് കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു പോയി 💔

  • @jezlin51
    @jezlin51 8 місяців тому +648

    അമ്മയുടെ acting ആണു കണ്ണ് നിറക്കുന്നത്🥺
    എന്നെ പോലെ കണ്ണ് നിറന്നവർ ഉണ്ടോ!!🙂

    • @soniyamathew33
      @soniyamathew33 8 місяців тому

      Yes

    • @shamsudheent40
      @shamsudheent40 8 місяців тому +1

      അച്ഛൻ വന്ന സീൻ😢

    • @Shadeeda__Sinu
      @Shadeeda__Sinu 8 місяців тому +1

      ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്. ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു 😭😭😭😭

    • @nisartv8705
      @nisartv8705 7 місяців тому +1

      Yaah😢

    • @kripilkrishna4613
      @kripilkrishna4613 4 місяці тому

      🥺🥺🥺

  • @rasheedarasheeda6585
    @rasheedarasheeda6585 8 місяців тому +214

    ആ ചേച്ചി അഭിനയിക്കുകയല്ല ജീവിക്കുകയാണ് 🥰🥰🥰

  • @chilanka1269
    @chilanka1269 8 місяців тому +132

    പലതവണ വന്നിട്ടും കാണാതെ മാറ്റിവിട്ടതാ പക്ഷെ ഇന്ന് ഞാൻ കണ്ടു, ആ ചേച്ചിടെ അഭിനയം ഒരു രക്ഷയും ഇല്ല പറയാതെ ഇരിക്കാൻ വയ്യ. 👌👌 സ്റ്റോറി, super😍😍😍

  • @Shanus2016
    @Shanus2016 8 місяців тому +234

    ശരിക്കും കണ്ണ് നിറഞ്ഞു പോയി.... മക്കൾക്ക് വേണ്ടി കഷ്ടപെടുമ്പോൾ മക്കൾ അറിയുന്നില്ല അച്ഛന്റെ കഷ്ടപ്പാട്... 😔😔

  • @sajeenapk3135
    @sajeenapk3135 8 місяців тому +199

    അഭിനയിക്കുക അല്ല ജീവിക്കുക ആണ് ❤️റിയൽ ലൈഫ് 👌🏻

  • @amrithaammu9784
    @amrithaammu9784 8 місяців тому +122

    നാട്ടിലെ ഓർമ്മകളാണ് ഓരോ പ്രവാസിയുടെയും നെഞ്ചിൽ... അത് തന്നെയാണ് അവന്റെ ഊർജ്ജവും... ❤️😊

  • @user-kv1bc7im3d
    @user-kv1bc7im3d 8 місяців тому +44

    മക്കൾ ഒക്കെ വലുതായി വരുവാന് പറഞ്ഞപ്പോൾ ഞാൻ കരുതി കുഞ്ഞു പിള്ളേർ ആണെന്ന് ഇത് കേട്ടുപ്രായം കഴിഞ്ഞ രണ്ടെണ്ണം ആണല്ലോ... ബട്ട്‌ amma🥰പൊളി ആക്ടിങ് നല്ല സ്ക്രിപ്റ്റ് 💞💞💞💞💞🤩🤩🤩🤩

  • @shabeerkl.8964
    @shabeerkl.8964 8 місяців тому +54

    പ്രവാസികളെ സംബന്ധിച്ചുള്ള വീഡിയോയിൽ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത് ❤

  • @parukuttyz
    @parukuttyz 8 місяців тому +135

    എന്റെ അച്ഛനും ഒരു പ്രവാസി ആണ് 28വർഷം കൊണ്ട്, വീട് വെച്ച്, ചേട്ടനെ പഠിപ്പിച്ചു എഞ്ചിനീയർ ആക്കി, എന്റെ കല്യാണം നടത്തി മക്കൾടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തന്നു മകൻ ജോലിക്കാരൻ ആയപ്പോൾ ഒരു രൂപയുടെ പ്രയോജനം അച്ഛന് ഉണ്ടായില്ല pakshey 6 മാസങ്ങൾക്ക് ഉള്ളിൽ ഞാൻ പ്രവാസ ലോകം സ്വീകരിച്ചു എന്റെ അച്ഛനെ നാട്ടിൽ എത്തിക്കും ഇനി എങ്കിലും അച്ഛന് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണം...😢

  • @athirakvanju3737
    @athirakvanju3737 8 місяців тому +104

    ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ഞാനിത് അനുഭവിക്കുന്നതാണ്

  • @rayaansvlogs
    @rayaansvlogs 8 місяців тому +108

    ഞാനും ഒരു പ്രവാസി ഭാര്യ ആണ് കണ്ടപ്പോൾ കരഞ്ഞുപോയി .അവരുടെ വേദനകൾ നമ്മൾ മനസ്സിലാക്കുന്നതുപോലെ മക്കളെയും മനസ്സിലാക്കി കൊടുത്ത് വളർത്തണം . പിന്നെ ഈ ചേച്ചി ഒരു രക്ഷയില്ല അടിപൊളി അഭിനയം 👌

  • @shamsudeen2737
    @shamsudeen2737 8 місяців тому +24

    ഇപ്പോഴത്തെ മക്കളൊക്കെ ഇങ്ങനെ തന്നെയായിരിക്കാം അവരുടെ കാര്യങ്ങൾ നടക്കുക എന്നത് മാത്രമായിരിക്കും അവരുടെ ചിന്ത എല്ലാവരും ഇങ്ങനെ ആവണമെന്നില്ല എല്ലാ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അറിഞ്ഞു മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരു തലമുറ ഉണ്ടാവട്ടെ

  • @mujeebvp9581
    @mujeebvp9581 7 місяців тому +8

    ഈ ചേച്ചി ufff☹️.. ആ ചേച്ചി പറയുന്ന ഓരോ വാക്കിലും ഭർത്താവിന്റെ കഷ്ടപാടുണ്ട് അധ്വാനം ഉണ്ട്.. ജീവിച്ചു കാണിച്ചു വാക്കുകളിലൂടെ.. 💯💯😍😊💞

  • @libinsini9541
    @libinsini9541 8 місяців тому +40

    അമ്മയുടെ അഭിനയം പൊളി, കിടു, 👌👌👌👌👌

  • @sandrakrishnan1998
    @sandrakrishnan1998 7 місяців тому +11

    കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന എല്ലാ അച്ഛന്മാർക്കും ആരോഗ്യവും സമാധാനവും kodukkane deivame 😢

  • @user-ie5os4bg9l
    @user-ie5os4bg9l 8 місяців тому +110

    ഇത് കണ്ടപ്പോൾ ഒരു പാട് കരഞ്ഞു, ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് 😔

  • @ramyathachat4325
    @ramyathachat4325 8 місяців тому +76

    Wat a marvelous acting chechi.. Realistic performance❤

  • @farhananasrin1704
    @farhananasrin1704 8 місяців тому +18

    എന്റെ ഉപ്പയും ഒരു പ്രവാസിയാണ് 2 കൊല്ലം കൂടുമ്പോഴാണ് ഒന്ന് നാട്ടിൽ വരുന്നത് ഇത് കണ്ടപോലെ ഉപ്പാനെ ഒരുപാട് മിസ്സ്‌ ചെയുന്നു 😭😔🥺

  • @user-zk7ck6sj2o
    @user-zk7ck6sj2o 8 місяців тому +4

    ഒത്തിരി ഇഷ്ട്ടമായി നാലൊരു കഥമുല്യം ഉള്ള ഷോട്ട് ഫിലിം എല്ലാവരും മനോഹരമായി അഭിനയിച്ചു. സൗമേഷിന്റെ വൈഫ്‌ തകർത്തു അവർ ആ കഥാ പാത്രമായി ജീവിച്ചു 👍👌👌

    • @Raji_R_Menon
      @Raji_R_Menon 8 місяців тому

      Thank you 🙏❤️🥰

  • @saranyavineesh9669
    @saranyavineesh9669 8 місяців тому +306

    ഇതിലെ ആ ചെക്കനെ എങ്ങാനും എന്റെ കൈയിൽ കിട്ടിയാലുണ്ടല്ലോ അടിച്ചു ഞാൻ 😡😡😡😡

    • @suadasuadajaleel9400
      @suadasuadajaleel9400 8 місяців тому +1

      😅

    • @arung1079
      @arung1079 8 місяців тому +38

      തല്ലരുത് 😂🙏... അറിയാതെ അഭിനയിച്ചു പോയതാ.. Thank you for your words 🙏🙏

    • @divyaarun9537
      @divyaarun9537 8 місяців тому +1

      സത്യം

    • @saranyavineesh9669
      @saranyavineesh9669 8 місяців тому +6

      @@arung1079 😂 srytto ഞാനതു കണ്ട ദേഷ്യത്തിൽ പറഞ്ഞതാണ് 😊

    • @neethuarun3825
      @neethuarun3825 8 місяців тому

      Athenne

  • @syamasharuvlog
    @syamasharuvlog 8 місяців тому +8

    ചേച്ചി ഒരു രക്ഷയുമില്ല
    സത്യത്തിൽ ഓരോ വീട്ടിലും നടക്കുന്നതാണ് ഇതൊക്കെ
    കരഞ്ഞു പോയി

  • @user-ib6oc3tr1z
    @user-ib6oc3tr1z 8 місяців тому +17

    ഞാൻ പ്രവാസിയുടെ ഭാര്യ അല്ല പ്രവാസിയുടെ മകളും അല്ല... പക്ഷെ ഇതിലൂടെ അവരുടെ വേദന മനസ്സിലാക്കാൻ സാധിക്കുന്നു.... താങ്ക്യൂ ഇങ്ങനെ ഒരു ഫിലിം ഞങ്ങൾക്ക് കാണിച്ചു തന്നതിന്

    • @neethuyesodharan
      @neethuyesodharan 8 місяців тому

      Oru sadharana pravasi yude avastha ithilum mosham àanu..

  • @sandeepmonat1242
    @sandeepmonat1242 8 місяців тому +30

    Amazing acting and story. Truly defines the reality of many people struggling for their families. Hats off for sharing this amazing story ❤

  • @Anjana-cu6uj
    @Anjana-cu6uj 8 місяців тому +96

    ഇത്ര സുഖത്തോടെ മക്കളെ വളർത്തിയാലും കുഴപ്പമാണ് 🚶‍♂️

  • @_.swathivkurup
    @_.swathivkurup 8 місяців тому +6

    Aa amma act chyuvala jeevikukayanne hats off ❤

  • @hairasalim3489
    @hairasalim3489 8 місяців тому +7

    ഞാനും പ്രവാസിയാണ്... ഫാമിലി ആയിട്ട് ഇവിടെ ആണ്.എന്റെ അഭിപ്രായം നമ്മുടെ ഇല്ലായ്മകൾ അറിഞ്ഞു നമ്മൾ ആണേലും മക്കൾ ആണേലും വളരണം. ഇതിലെ അമ്മ ആ അച്ഛന്റെ ഒപ്പം നിക്കുന്നപോലെ മക്കളും അച്ഛന്റെ ഒപ്പം നിന്നിരുന്നേൽ ആ പാവം അച്ഛൻ എത്ര സന്തോഷം ആവും. നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്ക് തിരിച്ചു കൊടുക്കാൻ അവരെ മനസ്സിലാക്കാനും സ്നേഹിക്കാനും ഉള്ള നല്ലൊരു മനസ്സ് മാത്രം മതി.
    നല്ലൊരു short film👌👌🥰🥰. കണ്ണ് നിറയാതെ കാണാൻ പറ്റില്ല 😔😔..

  • @user-sd2vp1te7n
    @user-sd2vp1te7n 8 місяців тому +36

    ഷോർട് ഫിലിം കണ്ട് കണ്ണ് നിറന്നു പോയി ഞാനും ഒരു പ്രവാസിയുടെ wife ആണ്

  • @user-nm5kl3nr3t
    @user-nm5kl3nr3t 4 місяці тому +1

    ചേച്ചി അഭിനയം തകർത്തു 👍🏻👍🏻👍🏻

  • @alkka1799
    @alkka1799 8 місяців тому +7

    ചേച്ചിനെ ബിഗ് സ്ക്രീൻ കാണാൻ പറ്റട്ടെ 🙌❤ ആക്ടിങ് 🔥🔥

  • @seemasreekumar5041
    @seemasreekumar5041 8 місяців тому +22

    👌 super acting by chechi.Anybody plz give her a chance in films.I felt like an original acting...super,super..❤❤❤❤

  • @AmaneesLite
    @AmaneesLite 8 місяців тому +20

    Second part venam. Gilfilethiya shesham kuttikalkku manassilavunna tharathilulla jeecidham. 👍🏼👍🏼

  • @ammuammu5669
    @ammuammu5669 7 місяців тому +2

    Ammayude role cheyyunne chechik oru award koduknm. Athrem poli acting anu.

  • @libamehabin5695
    @libamehabin5695 8 місяців тому +10

    എൻ്റമ്മോ എന്നാ acting ആണ് ചേച്ചിടെ

  • @anassumi3265
    @anassumi3265 8 місяців тому +2

    hooo Ee chechi എന്തോരു അഭിനയമാ എല്ലാ carecterum ഒന്നിനൊന്നും മെച്ചം suupeer ഒരു രക്ഷയുമില്ല അത്രക്കും നല്ല acting ee chechi എത്രയും പെട്ടെന്ന് സിനിമയിൽ കാണാം.. big ക്രീനിൽ ഇനി അമ്മയായും ഭാര്യയായും പെങ്ങളായും മകളായും നിറഞ്ഞുനിൽക്കും.. ഉറപ്പ്🌹🌹🌹🙏🙏🙏

  • @user-ve4is3nx9y
    @user-ve4is3nx9y 8 місяців тому +6

    ഞാനും ഒരു പ്രവാസി ഭാര്യയാണ്.🥺കണ്ണ് നിറയാതെ കണ്ട് തീർക്കാനായില്ല. ഒട്ടുമിക്ക എല്ലാ പ്രവാസികളുടെയും അവസ്ഥ ഇത് തന്നെ.

  • @user-td4yw9ok1r
    @user-td4yw9ok1r 8 місяців тому +39

    Chechi ninghalude acting pwolich👍🏻

  • @Jo-duz98
    @Jo-duz98 8 місяців тому +56

    കഥയിൽ ഭാര്യ എങ്കിലും മനസ്സിലാക്കിയല്ലോ, യഥാർത്ഥ ജീവിതതിൽ ചില പ്രവാസിയുടെ ഭാര്യമാർ പോലും കുറ്റപെടുത്തും.ഞാൻ കുറച്ചു മാസം ജോലി അന്വേഷിച് ഗൾഫിൽ പോയപ്പോൾ മനസിലാക്കിയതാ.

  • @Raman_2.0
    @Raman_2.0 8 місяців тому +9

    *Insta ഇൽ Reel കണ്ടു വന്ന *Le ഞാൻ.. 😍*
    *അമ്മയുടെയും അച്ഛന്റെയും Acting.. അതാണ് ഈ Film നെ ഇത്രേം എടുത്തു കാട്ടുന്നത്.. 👏🏻👏🏻❤*

    • @muhammedbinshad6121
      @muhammedbinshad6121 8 місяців тому +2

      എന്റെ കണ്ണ് nirannu പോയി. ഞാൻ ഒരു പ്രവാസി ഭാര്യ യാണ് 😢😢😢😢

    • @Raman_2.0
      @Raman_2.0 8 місяців тому

      ​@@muhammedbinshad6121😥 ellam nallathinu vendiyalle.. 😞

  • @zayanzanhanzayanzanhan8261
    @zayanzanhanzayanzanhan8261 8 місяців тому +12

    Njaunum oru pravaasiyude ഭാര്യയാ. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 8 місяців тому +255

    പ്രവാസിയുടെ ഭാര്യ മാത്രം അവനെ മനസിലാക്കും 😢😢

    • @SivaSiva-pn3ii
      @SivaSiva-pn3ii 8 місяців тому +3

      Koppanu... Ivide ororgikal kanikunne kananam..pavam avar Anya nattil kashtapedunnu

    • @mohammedsajid7860
      @mohammedsajid7860 8 місяців тому

      Crct 💔😞

    • @anusandhram4516
      @anusandhram4516 8 місяців тому +2

      Ellarum aa listil pedilla

    • @tarunrashmi
      @tarunrashmi 8 місяців тому

      ​@@SivaSiva-pn3ii Pravasiyude bharyaye manassilakkilla aarum.

    • @SivaSiva-pn3ii
      @SivaSiva-pn3ii 8 місяців тому +1

      @@tarunrashmi pravasiyude bharya ennathu prathyeka vargam onnum alla. Mattu pennungale pole thannanu avarum. Military Joli cheyunnavarkum wives undu.
      Valya vannathil pravasiyude bharya ennu parayan entha? Anungal kashtapetu Joli cheyumbo nattil Anya purushanmare vilichu vtl kayatunna pravasiyude bharyamar orupadu undu. Ini manyamayi jeevikunna pravaaiyude bharyamarum undu.
      Ethayalum pravaaiyude bharya enna prathyeka consideration nte oru avasyom illa.... Orupadu sthreekal undu avarekal budhimutti jeevikunnavar.....
      Nattil kuli panikarku 1000 Rupa vare kittum. 30 days akumbo 30,000. Ini veetile pennungal kudi joliku poyal sukhayi oru family ku jeevikam.
      Nattil koolipani cheyan naanakedulla malayali gulf il adima Pani cheyum... Ennitu pravasam duridamanu ennoru kadhana kadhayum.... Daaridryam kondu pokunnavar undu. But innu kuduthalum nattil thazhnna Joli cheyan patilla enna ego kondu pokunnavar Anu.

  • @arunmohan8884
    @arunmohan8884 8 місяців тому +19

    കഷ്ടപ്പാടും വിഷമവും എല്ലാം അറിയിച്ചു വളർത്തണം മക്കളായലും ഭാര്യയെ ആയാലും

  • @user-mq8wk2ue1h
    @user-mq8wk2ue1h 8 місяців тому +23

    Chechi your acting level super

  • @It_me_aathi
    @It_me_aathi 8 місяців тому +34

    അമ്മ character ന്റെ acting ന് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @namitharanjith3365
    @namitharanjith3365 8 місяців тому +6

    Enikku ee story nallonam aduthariyam ithil ninnu njan onnu theerumaanichu ente makkale avarude achante parimithi ariyiche valarthu

  • @lintasubin6086
    @lintasubin6086 8 місяців тому +13

    ചേച്ചിയുടെ ആക്ടിങ് നന്നായിട്ടുണ്ട് 🎉

  • @rizap3318
    @rizap3318 8 місяців тому +7

    ശെരിക്കും കണ്ണ് നിറഞ്ഞു 😢😢😢

  • @Priyaneeshvlogs
    @Priyaneeshvlogs 8 місяців тому +7

    ഇതിൽ ചിലതെല്ലാം എൻ്റെ അച്ഛൻ അനുഭവിച്ചത് ആണ്, പക്ഷേ താങ്ങായി ഒരു ഭാര്യ ഇല്ല, ഉള്ളത് ഞങ്ങളുടെ stepmother ആണ്, അവർ ഈ കാണിച്ച മക്കളെ പോലെ ആണ് എന്ന് മാത്രം.😢

  • @ramsi5479
    @ramsi5479 8 місяців тому +8

    Chechi കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി 😢😢😔😔

  • @Aishu776
    @Aishu776 8 місяців тому +3

    Ammayude acting superaa. Kann niranju poyii🥺. Door open akkiyappo achan vann ninnath kandappo karachil vannu🥺🥲

  • @Wandering__queen
    @Wandering__queen 7 місяців тому

    Ee amma ayit abhinayicha chechide series ellam poliya. Kandu kazhinjal full irunnu kanan thonnum.. Adipoli feel .

  • @amalmonu7247
    @amalmonu7247 8 місяців тому +1

    ചേച്ചിടെ acting ഒരു രക്ഷയും ഇല്ല കരഞ്ഞുപോയി 😢

  • @aswathyr1806
    @aswathyr1806 8 місяців тому +3

    ജയമോഹൻ ചേട്ടൻ, wife സൂപ്പർ, സങ്കടം വന്നുപോയി

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 5 місяців тому +1

    ആ മോനെയും മോളെയും പണിക്ക് വിട് ചേച്ചി..... അപ്പോ അറിയാം കഷ്ടപ്പാട്... രാജി ചേച്ചിയുടെ അഭിനയം.....😢👏👏 ജീവിക്കുക ആണ് അഭിനയിക്കുകയല്ല...🙂

  • @giltonvargheese1887
    @giltonvargheese1887 8 місяців тому +15

    Paisayude value manassilakki makkale valarthanam

  • @althafn007
    @althafn007 8 місяців тому +37

    Real life of a common man😢😢😢Heart touching story❤️‍🔥❤️‍🔥❤️‍🔥

  • @haseenapp4751
    @haseenapp4751 8 місяців тому +4

    ആ അച്ഛന്റെ സ്ഥാനത്തു ഇന്ന് ഞാൻ അനുഭവിക്കുന്നു 🥲🥲🥲🥲🥲

  • @Joshna608
    @Joshna608 8 місяців тому +2

    Pravasi ennu paranja entho vallye sambhavamanennayirunu pandu vijaram.. Pravasikaloke paisakkaranu ennoru dharana undayirunnu.. Kazhinja varsham ente ettan dubaiyileku poyi.. Swantham veettinnoral poyapo mansilayi athinte real face. Miss you brother❤

  • @aswathyvnair5866
    @aswathyvnair5866 8 місяців тому +1

    ഒരുപാട് ഫീൽ ആയി good msg for all . thanks for it

  • @amnashammas9605
    @amnashammas9605 8 місяців тому +1

    Ayyyoooo kandittt kannu niranj poyyiiiii🥲🥲🥲🥲 abhinyam
    Onnu pryaaan illaaa content , making dialogue delivery uff ellam oree pwoliii 🙏🏻🙏🏻🙏🏻🙏🏻🥲🥲🥲

  • @sherlyzavior3141
    @sherlyzavior3141 8 місяців тому +36

    പാവം മാതാപിതാക്കൾ😢

  • @learntolearn-rw3dn
    @learntolearn-rw3dn 8 місяців тому +6

    We all can only understand the value of father , once we lose them 😢

  • @sumeshsurendranath5161
    @sumeshsurendranath5161 8 місяців тому +5

    Eeee chechi super acting......chechiye aarelum onnu cenimayil vikikko plsss

  • @poojaaneesh
    @poojaaneesh 3 місяці тому

    Nice acting...karayipichuu...😭koray oke kurach relate cheyan patti ....papa ne kurichu...it's so heart touching nd emotionally overwhelmed video.Thank you for sharing this video. It's a powerful reminder of the importance of love and compassion.🫶🥹chechide acting powlichu....nigalde channel nte videos kanan preripikunnath chechi nte abhinayam ann and chechi and chettans combo...hus nd wife❤

  • @Febiajames
    @Febiajames 8 місяців тому +1

    Omg poli short film karayathe eth knd thirkan kazhiyila😢❤ aa chechi abhinayam ohh ❤️‍🔥

  • @jismichinnu5580
    @jismichinnu5580 8 місяців тому +9

    ഇത് കണ്ടപ്പോൾ ഞാനും കരഞ്ഞു 😢ഞാനും ഒരു പ്രവാസി യുടെ ഭാര്യ ആണ് 😢

  • @soorajksparis3261
    @soorajksparis3261 8 місяців тому +3

    ഗൾഫ് കാരുടെ അവസ്ഥ സത്യം ഞാനും കരഞ്ഞു ഞാനും ഒരു പ്രവാസിആണ്

  • @shamilkrishna3354
    @shamilkrishna3354 8 місяців тому +7

    Ee ഫിലിം കാണുമ്പോ അച്ഛൻ നഷ്ടപ്പെട്ടവരുടെ വേദന അത് എങ്ങനെ പറയണം അറിയില്ല.. കണ്ണുള്ളപ്പോ അതിന്റെ വില അറയില്ല്ല

  • @j.j500
    @j.j500 7 місяців тому +2

    Amazing .....good actors .... powerful ❤❤❤

  • @ambadyilvineeshvs3438
    @ambadyilvineeshvs3438 8 місяців тому +2

    ഞാനും ഒരു പ്രവാസിയാണ് കണ്ണ് നിറഞ്ഞു കൊണ്ടാണ് ഇത് കണ്ടത്🥰🥰🥰🥰

  • @saraththycade
    @saraththycade 8 місяців тому +3

    ആ മകളെയും മകനെയും കാസ്റ്റ് ചെയ്തത് തെറ്റായ രീതിയിൽ ആയി പോയി. അവരെ കൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുന്നില്ല. പക്ഷേ ആ അമ്മയും അച്ഛനും ആ കുറവ് അങ്ങ് നികത്തിയിട്ടുണ്ട്...

  • @shirdhikumar7165
    @shirdhikumar7165 8 місяців тому +1

    Ete monnnee eee chechiyude radu short film kandu chechii karayipichu kalanjuuu ellarum adipoli ane ineyum ithupole ullath prathishikkunu🎉

  • @Salmanichu
    @Salmanichu 8 місяців тому +1

    Chechi. Super abhinayam.oru rakshayumilla.👏👏👏

  • @anjali7746
    @anjali7746 8 місяців тому +1

    Aa chechyde acting...😢soon bigscreenil kanan okkatteetaa❤

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 8 місяців тому +1

    ഗംഭീരം. 👍
    അഭിനന്ദനങ്ങൾ... 🌹

  • @DRSHARUZ
    @DRSHARUZ 8 місяців тому +6

    Wife ayitt abinayicha sechi 💗Kaviyoor ponnamma 😩 ye ormma vannvar like adi

  • @husniyafazlu6841
    @husniyafazlu6841 8 місяців тому +24

    അമ്മയെങ്കിലും അച്ഛനെ മനസ്സിലാക്കിയല്ലോ

  • @Hennuhennuss
    @Hennuhennuss 8 місяців тому +2

    Mother actng reality💯

  • @kavithasv569
    @kavithasv569 8 місяців тому +2

    Ammayayii act cheyyuna chechi abhinayikkanu thonnunila this is acting Good & keep it up orupadu nalla kadha pathragal kittattey🎉❤😊

  • @neethukr1633
    @neethukr1633 8 місяців тому +2

    Chechi ore pwoli....😢😢

  • @anamikagangan1769
    @anamikagangan1769 8 місяців тому +6

    എനിക്ക് അറിയില്ല ഞാൻ എന്തിനാ ഇങ്ങനെ കരയുന്നെ ന്ന്.... എനിക്ക് എന്റെ അച്ഛനെ miss ചെയ്യുന്ന്.... എത്ര വർഷങ്ങളാ അച്ഛനും അമ്മയും ഞങ്ങളെ നോക്കാൻ വേണ്ടി spoil ചെയ്തേ.... അവര് ഒരുമിച്ച് ജീവിച്ചിട്ട് എത്ര വർഷങ്ങളായി 😒....
    അച്ഛനെ നാട്ടിലേക് കൊണ്ട് വരണം. നാട്ടിൽ അമ്മേന്റെ കൂടെ നിർത്തണം.... ന്നിട്ട് അവര് അവർക്ക് വേണ്ടി ജീവിക്കട്ടെ ഇനി എങ്കിലും....2 പേരും ഒരുമിച്ച് ഒരു യാത്ര പോലും പോയിട്ടില്ല. പോവുമ്പോഴും ഞങളിനില്ലാണ്ട് പോവാറും ഇല്ല. അത്രത്തോളം ഞങ്ങൾക്ക് വേണ്ടി ജീവിക്കുന്നവരാ... തിരിച്ചു അഭിമാനിക്കാൻ ഒരു അവസരം എനിക്ക് കൊടുക്കാൻ കഴിഞ്ഞിട്ടില്ല.... But ഇനി അധികം വൈകാതെ അതിനുള്ള അവസരം ഒരുക്കി ഞാൻ അച്ഛനേം അമ്മേനേം ഒന്നിപ്പിക്കും....എന്റെ കൈ പിടിച് ഏട്ടന് കൊടുക്കുമ്പോ കൂടെ നിന്ന് നോക്കണേ മോളെ ന്നെ പറഞ്ഞത് പോലെ അമ്മേടെ കൈ പിടിച് അച്ഛന് കൊടുത്തിട്ട് വേണം എനിക്ക് മനസമാധാനതോടെ അത് കണ്ട് സന്തോഷിക്കാൻ ☺️..... ഓരോ പ്രവാസി ആയ ഫാമിലിക്കും ഈൗ ഒരു short ഫിലിം not a film its a life 🌻

  • @Faisalcrp
    @Faisalcrp 8 місяців тому +6

    ചേച്ചി തകർത്തു 😭

  • @amruthak2011
    @amruthak2011 6 місяців тому +1

    Ente chechi❤❤❤❤❤❤❤❤❤ Malsarich abhinayikkanallo....allaaa jeevikkan❤❤❤❤❤

  • @dirsyamp5619
    @dirsyamp5619 8 місяців тому +39

    Nice story 🥰

  • @shadiyashirin2813
    @shadiyashirin2813 8 місяців тому +4

    ചേച്ചി adipoly അഭിനയം real pole nd

  • @SimplyPaaruz
    @SimplyPaaruz 8 місяців тому +9

    Amazing acting..heart touching..kudos team ❤

  • @craftyjat7111
    @craftyjat7111 5 місяців тому +1

    അഭിനയിക്കാൻ പറഞ്ഞപ്പോൾ അങ്ങ് ജീവിച്ച് കാണിച്ചു ചേച്ചി😢

  • @FathimaAmna-cd4rl
    @FathimaAmna-cd4rl 6 місяців тому +1

    Ii cheechhiiii 😢oru rekshim illlaaa kann narappicheee viduuu 😔

  • @bismihamndu381
    @bismihamndu381 3 місяці тому

    how beautifully its narretes role of father. hatts of teams❤

  • @Aami476
    @Aami476 8 місяців тому +1

    Ente achanum oru pravasi aanu.. Varumbo enth venam enn choikkum.. Onnum vendanne parayarullu.. Pakshe achan varumbo enthenkilum konde varoo🥺🥺kannu niranju ith kandappo..

  • @fatimaziya9375
    @fatimaziya9375 8 місяців тому +2

    Ammmma levelllll ❤

  • @femiphilip8715
    @femiphilip8715 8 місяців тому

    Ammayude acting oru rekshayilla. Abhinayam anennu parayilla... Atrem reality ayitund. Filmilek avasaram lebhikatte chechik..❤❤❤

  • @sumayyasumi9335
    @sumayyasumi9335 8 місяців тому +5

    സൂപ്പർ വർക്ക്‌ excellent❤❤

  • @ayshaayshu5236
    @ayshaayshu5236 8 місяців тому +6

    ഞാനും ഒരു പ്രവാസി ഭാര്യയാണ് . ഇത് കണ്ടപ്പോൾ കരഞ്ഞുപോയി

  • @hafifahafi6871
    @hafifahafi6871 8 місяців тому +6

    ഒരു രക്ഷ യും ഇല്ല ചേച്ചി 👏🏻👏🏻👏🏻

  • @Rajan12343
    @Rajan12343 8 місяців тому

    ഈ ചേച്ചി frontil ക്യാമറ ഉണ്ടെന്നു ഉള്ള തോന്നൽ ഇല്ലാതെയാ സംസാരിക്കുന്നെ. പച്ചയായ ജീവിതം അത്പോലെ അഭിനയിക്കുന്നു.. നമ്മുടെ വീട്ടിലെ അമ്മയോ ചേച്ചിയോ oke സംസാരിക്കുന്ന ഒരു feel

  • @chikkuchandran5825
    @chikkuchandran5825 4 місяці тому

    രാജി ചേച്ചി എന്നാ acting ആണ് ❤

  • @aswinisibi2263
    @aswinisibi2263 8 місяців тому +3

    She's not acting... She's living 🥹💓