Aa Yathrayil 475 | Ginu Samuel Part 03 | SAFARI TV

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 42

  • @SafariTVLive
    @SafariTVLive  2 роки тому

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @samadkurikkalkurikkal5788
    @samadkurikkalkurikkal5788 2 роки тому +1

    ക്യാരിൻ മുത്തശ്ശി❤️❤️❤️❤️ കണ്ടിട്ട് കണ്ണ് നിറഞ്ഞു... താങ്കളുടെ അവതരണം ഒരേ സമയം ലളിതവും ഗംഭീരവുമാണ് കേട്ടിരിക്കുമ്പോൾ മനസ്സ് കൂടെ സഞ്ചരിക്കുന്നു ❤️

  • @ansilanaushad
    @ansilanaushad 2 роки тому +2

    ഗംഭീരം. സ്വീഡൻ ലേക്ക് വന്ന ശേഷം എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഇവിടെ കാണുന്ന പല തലമുറകളിൽ ഉള്ള ആൾക്കാരായിരുന്നു. ഇത്രയും പ്രായമുള്ള മനുഷ്യർ ഒറ്റയ്ക്ക് താമസിക്കുന്നതും ഷോപ്പിംഗ് ചെയ്യുന്നതും വ്യായാമം ചെയ്യുന്നതുമൊക്കെ ഞങ്ങൾക്ക് പുതിയ കാഴ്ചകൾ ആയിരുന്നു. ഈയിടെ എന്റെ അമ്മ ഇവിടെ വന്നു പോയപ്പോഴും അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഇതാണ്. വളരെ ഇൻഡിപെൻഡന്റ് ആയിട്ടുള്ള ഒരാൾ ആണ് എന്റെ അമ്മ. അമ്പതുകളിൽ ആണ്.. പ്രായം എറിയാലും ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാൻ അവരെ inspire ചെയ്യുന്ന കാഴ്ചകൾ ആയിരുന്നു ഇവിടെ 🙂

    • @Swedishmallu
      @Swedishmallu 2 роки тому +1

      ✌️✌️

    • @sharminaseer2091
      @sharminaseer2091 2 роки тому

      𝗔𝘃𝗶𝗱𝗲 𝗲𝗮𝘁𝗵𝗿𝗮 𝗻𝗮𝗮𝗹 𝗮𝘆𝗶𝗶

  • @fikaland
    @fikaland 2 роки тому +4

    കഥ കേൾക്കുക എന്നത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ്. 4 വർഷമായി സ്വീഡനിൽ താമസിച്ചിട്ടും സ്വീഡനെ കുറിച്ചുള്ള ഇത്രയും ദീർഘമായ ഒരു കഥ ആദ്യമായിട്ടാണ് safariyil കാണുകയും കേൾക്കുകയും ചെയ്യുന്നത്. താങ്കളുടെ കഥ കേട്ടിട്ട് ഞാൻ ആദ്യം ചെയ്തത് stockholmil നിന്നും vilhelmina ലേക്കുള്ള ദൂരം എത്ര ആണെന്ന് നോക്കി. ഡ്രൈവിംഗ് ഇഷ്ടമായത് കൊണ്ട് ഒരു ഡ്രൈവ് അങ്ങോട്ട് പോകണം എന്ന് മനസ്സിൽ കുറിച്ചിട്ടു. ഗ്രാമങ്ങൾ അല്ലെങ്കിലും നയന മനോഹരമായ കാഴ്ചകൾ സമ്മാനിക്കും. അടുത്ത ശനിയാഴ്ചയ്ക്കായി കാത്തിരിക്കുന്നു.

    • @Swedishmallu
      @Swedishmallu 2 роки тому +4

      നന്ദി ❤️. എന്തെങ്കിലും സഹായം വേണമെങ്കിൽ പറയൂ ..

    • @shuaibmc4224
      @shuaibmc4224 2 роки тому

      Adipoli

  • @sinugeorge9143
    @sinugeorge9143 2 роки тому +8

    Such a lovely grandma with postive outlook. I thought Agnette was a professional tour guide who came for a fee.അതിഥി ദേവോ ഭവ എന്ന് നമ്മൾ പറയുന്നു അവർ പ്രവർത്തിക്കുന്നു

    • @Swedishmallu
      @Swedishmallu 2 роки тому +4

      അതെ ആ മുത്തശ്ശി ഇപ്പോഴും ഞങ്ങൾക്ക് സ്വന്തം കൈപ്പടയിൽ കത്തുകൾ അയക്കും

  • @sasikumarv231
    @sasikumarv231 2 роки тому +6

    സഹ ജീവികളെ സ്നേഹിക്കാൻ ഭാഷയും രാജ്യതിർത്തികളും തടസ്സം അല്ല എന്നറിയുമ്പോഴും, ഭൂമിയിൽ മറ്റൊരിടത്തു സഹ ജീവികളെ കൊന്നു തള്ളാൻ ആഹ്വനം കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വവും (ഹിറ്റ്‌ലർ etc...)ദൈവും ഉണ്ടന്ന്റിയുക.

  • @Vincenzo_30
    @Vincenzo_30 2 роки тому +4

    Curiously waiting for this episode 😊

  • @nesmalam7209
    @nesmalam7209 2 роки тому +3

    Really beautiful souls...

  • @kunjumonkodumo530
    @kunjumonkodumo530 2 роки тому +1

    👍ആ സ്നേഹ സമ്മാനങ്ങൾ...
    🌹

  • @sunnyjohn2982
    @sunnyjohn2982 2 роки тому +1

    Nice presentation, very informative as well...🙏🏻

  • @tomykv3778
    @tomykv3778 2 роки тому +6

    നല്ല മനുഷ്യർ മാത്രം ജീവിക്കുന്ന ഈ സ്ഥലമല്ലേ ഈ ലോകത്തിലെ പറുദീസ?

    • @Swedishmallu
      @Swedishmallu 2 роки тому

      അതെ എന്താണ് നല്ലമനുഷ്യർ

  • @ReenaRajan-cs1yu
    @ReenaRajan-cs1yu Рік тому

    @journeywithginu 👏👏

  • @Charlotte_Knott
    @Charlotte_Knott 2 роки тому +3

    Take the risk or lose the chance

  • @rethikumarv.m183
    @rethikumarv.m183 2 роки тому +1

    Nice narrator

  • @shaijudavis1978
    @shaijudavis1978 2 роки тому +1

    Good...

  • @kunjumonkodumo530
    @kunjumonkodumo530 2 роки тому +1

    👍

  • @nijofrancis9754
    @nijofrancis9754 2 роки тому +1

    🔥👍

  • @elsabauer8426
    @elsabauer8426 2 роки тому +2

  • @vipinns6273
    @vipinns6273 2 роки тому +4

    😍👌👏👍♥️

  • @kunjumpm1950
    @kunjumpm1950 2 роки тому +2

    🤩

  • @adarshasokansindhya
    @adarshasokansindhya 2 роки тому +2

    Hi

  • @bb6p113
    @bb6p113 2 роки тому +2

    foli kadha

  • @nishascaria4877
    @nishascaria4877 2 роки тому

    👏👏