EP#6 കള്ളൻമാരില്ലാത്ത രാജ്യം 🇩🇰| Safest Country in The World 🌎 | Denmark |

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 451

  • @ajitharadhakrishnan8303
    @ajitharadhakrishnan8303 Рік тому +39

    ഇന്ന് നന്നായി ചിരിച്ചുട്ടോ😂 എമിൽ ,ജോജൂ ചേട്ടൻ👌

    • @Travelistabysantos
      @Travelistabysantos  Рік тому +3

      On

    • @siyadcm
      @siyadcm Рік тому

      പറഞ്ഞത് ശെരിയാണ് നന്നായി ചിരിച്ചു 😂😂😂

    • @jafferkuttimanu2884
      @jafferkuttimanu2884 Рік тому

      ​@@Travelistabysantos ente chengathi speaker oronnu ellavarum use cheyyatte nee onnu pathukke parayuga viewers koodanamengil clear ayittu samsarikkuga allade eppalum power on chindikkan patti endanu bhai

  • @jerryantony4012
    @jerryantony4012 Рік тому +2

    അടിപൊളി ബെൽജിയം പൊളിച്ചു

  • @noufal37
    @noufal37 Рік тому +3

    മനോഹരം 👌👌👌
    വിട്ടുപോയ എപ്പിസോഡ് ഓരോന്നായി കണ്ടുത്തീർക്കണം.... ❤️

  • @sujithmathew3688
    @sujithmathew3688 Рік тому +19

    നല്ല വൈബ്, ഇത്രയും മനോഹരമായ സ്ഥലങ്ങൾ മറ്റെവിടെയും കാണാൻ കഴിയില്ല, ഡെൻമാർക്ക് പൊളിച്ചു, ❤❤❤എമിലിന്റെ തമാശയും,😄😄😄 ജോജു ചേട്ടന്റ മസില് പിടുത്തവും😄😄😄😄😄പവർ

  • @Linsonmathews
    @Linsonmathews Рік тому +13

    ആഹാ... പൊളി സ്ഥലം...
    അവിടെ പോയി ഒരു സിനിമ പാട്ട് ഷൂട്ട് ചെയ്യണം, പൊളി ആയിരിക്കും 😍 സാന്റപ്പാ... കിടിലൻ 🤗👌❣️❣️❣️

  • @antoakkara7649
    @antoakkara7649 Рік тому +15

    ചിരിച്ചു ചിരിച്ചു ചിന്തിക്കാൻ പറ്റാതായി.... 😁😁😍😍ചിരിച്ചു ചിരിച്ചു വീഡിയോ കഴിഞ്ഞതറിഞ്ഞില്ല... അടിപൊളി 👌👌👌♥️♥️♥️

  • @ajdragongaming4249
    @ajdragongaming4249 Рік тому +12

    Santappa......😅 drone story very nice 😂😂😂😂 ചിരിച്ച് ചിരിച്ച് എന്റെ ഉപാട് ഇളക്കി 😂😂😂 20:19

  • @abhilashos1588
    @abhilashos1588 Рік тому +10

    ഇന്നത്തെ episode വളരെ രസകരം ആയി, santo, എമിലിന്റെ കൂടെ കൂടി ജോജു ഭായ് thug അടിക്കാൻ പഠിച്ചു, യാത്രയിൽ മസിൽ പിടിച്ചു പെട്ടന്ന് കാഴ്ചകൾ കാണിച്ചു പോകാതെ ഇതുപോലത്തെ രസകരം ആയ അനുഭവങ്ങളും ഒപ്പം beauty യും കൂടി ആകുമ്പോൾ കാണുന്നവർക്കും വളരെ സന്തോഷം ❤❤❤❤👏👏👏😘😘😘

  • @ajmalrfl4629
    @ajmalrfl4629 Рік тому +3

    Dron പറത്തിയ കഥ കേട്ട് ചിരിച് ചത്തു 😂😂😂😂എമിൽ കൂടെ കോടിയാൽ ഒരുപാട് ചിരിക്കാൻ ഉണ്ടാവും ❤❤😂😂😂പൊളിച്ചു

  • @Krishnarao-v7n
    @Krishnarao-v7n Рік тому +3

    Super Power Video Views Amazing & Amazing & beautiful & beautiful 👌👌👍👍👍👍💪💪💪💪

  • @leelamaniprabha9091
    @leelamaniprabha9091 Рік тому +10

    Super visuals.
    Enjoyed very much. Beautiful place. Looks very neat and clean.
    Emil കൂടെയുള്ള തുകൊണ്ടു എപ്പോഴും ചിരിച്ചു തകർത്തു relax ആയിട്ടുള്ള journey . Episode തീർന്നതറിഞ്ഞില്ല. എത്ര ഭംഗിയുള്ള സ്ഥലങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം. തീർച്ചയായും അധികം താമസിയാതെ നിങ്ങളുടെ Tour Company യെ contact ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.
    Travelista in full power.
    Good luck.❤

  • @FREEFIREKERALA635
    @FREEFIREKERALA635 6 місяців тому

    *എന്റെ പൊന്ന് ചേട്ടാ ഡെന്മാർക് ന്റെ environment കാണാൻ വേണ്ടി walking on city അടക്കം ഉള്ള വീഡിയോ കണ്ടിട്ട് പോലും ശെരിക്കും എല്ലാം കാണിക്കുന്നില്ല പക്ഷെ ബ്രോ ടെ ഈ വീഡിയോ ഇൽ ഡെന്മാർക് ഫുൾ കാണിച്ചു നന്ദി ഉണ്ട് ഒരുപാട് നന്ദി. യൂട്യൂബിൽ സായിപ്പന്മാർ പോലും ഡെന്മാർക് ശെരിയായി കാണിക്കുന്നില്ല*

  • @joshybenadict6961
    @joshybenadict6961 Рік тому +5

    നിങ്ങൾ മൂന്നുപേരോടൊപ്പം ഞങ്ങളും യാത്ര ചെയ്യുകയാണ് ഡെൻമാർക്കിന്റെ മനോഹര കാഴ്ചകൾ ❤

  • @preethakasipreethakasi3669
    @preethakasipreethakasi3669 Рік тому +7

    Nadann Nadann.. Kallara ethiyath arinjilla.. 😊 Three kings👌Enjoyyyy.. Emil bro comedy thakarkunu..ningalodoppam njagalum puthiya kazhchakalkkay wait cheyunnuu

  • @binumathew6042
    @binumathew6042 Рік тому +3

    Santappaaa..... Joju Bhaiiii.... Emil Broooo....... Full Powerrrrr.....God Bless.....

  • @stockcellinitailors1160
    @stockcellinitailors1160 Рік тому +7

    സെമിത്തേരി കണ്ടിട്ട് സാന്തപ്പന്റെ ഡയലോഗ് കേട്ടിട്ടാണ് ചിരി വന്നത് കോടികളുടെ പാർക്ക് പണിതിട്ട് ഒരു മനുഷ്യരെയും ഇവിടെ കാണാനില്ല 🤣😂😀😃

  • @Bileveyou
    @Bileveyou Рік тому +3

    നമ്മൾ ഓക്കേ എത്രയോ മാലിന്യതിന്നു നടുവിലാണ് ജീവിക്കുന്നത് എന്നു ഇതൊക്കെ കാണുമ്പോൾ മനസിലാകും 🙄

  • @diya.p.a5041
    @diya.p.a5041 Рік тому +3

    Ennathe video poli. Chirichu vayyaandayi.. 😂😂 ethupolethe video edanam. Full entertainment

  • @donymohankuriankurian5382
    @donymohankuriankurian5382 Рік тому +2

    Aftr santhosh george kulangara santappan thanee rocks..no more words..❤

  • @maggiethomas6836
    @maggiethomas6836 Рік тому +5

    Hi Santo. Really love the quality of your videos. The countryside videos are particularly stunning in their beauty.
    The sloping roofs of Nordic homes are painted black with pine tar to keep the homes warm, and also to increase their durability.
    Another trivia I learnt on my Nordic trip was that 'blutooth' technology got its name from the 10th century viking who ruled over Norway and Denmark. The unifier of devices has its roots in this bit of history. The viking used to eat a lot of blueberries and so had blue color teeth!
    (Blutooth technology was devised by Ericsson in Sweden, and came to stay).
    Continue to mesmerise us with your videos! You seem to have fun with Emil and Joju!

  • @babuts8165
    @babuts8165 Рік тому +2

    യൂറോപ്യൻസ് എത്ര ആദരവാണ് അവർ അവരുടെ പൂർവ്വികർക്ക് ആദരവ് നൽകുന്നതെന്ന് ഇത്തരം സെമിത്തേരികൾ കാണുമ്പോൾ മനസ്സിലാകും ! നമ്മുക്ക് അവരിൽ നിന്നും ഒരു പാട് കാര്യങ്ങൾ പഠിക്കാനുണ്ട്.
    നിങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം ആ സുന്ദര പ്രദേശത്തിന് ഒട്ടും യോചിക്കുന്നില്ല. ശബദം കുറച്ച് കഴിവതും ആ രാജ്യത്തിന്റെ ചരിത്രവും സംസ്ക്കാരവും ഉൾപ്പെടുത്തി ആ രാജ്യത്തെ അവർ അർഹിക്കുന്ന ആദരവോടെ ... video ചെയ്യ്താൽ കുറെ കൂടി നന്നായിരിക്കുമെന്ന് ഒരഭിപ്രായമുണ്ട്. any way Thanks

  • @babuts8165
    @babuts8165 Рік тому +2

    Hai santo,Emil,Jojo wish you a Happy trip !

  • @babuts8165
    @babuts8165 Рік тому +1

    yes,Emil said that correct
    " Quality life"that's important

  • @binuak2186
    @binuak2186 Рік тому +2

    Super visuals thank you santappan and team🥰🙏🏻

  • @Leadsbyjessim
    @Leadsbyjessim Рік тому +4

    INB trip muthalulla Emil bro de jacket❤❤

  • @rajeshk9601
    @rajeshk9601 Рік тому +1

    പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങളോട് അസൂയപ്പെടുന്നു ❤

  • @shanudx9720
    @shanudx9720 Рік тому +3

    One of the best traveling vloger❤

  • @renjitpillai4040
    @renjitpillai4040 Рік тому +2

    Happy to see all three of you.... Enjoy your trip.... Please show some food vlog while traveling ❤❤❤❤❤❤❤

  • @traveladobymaneesh7058
    @traveladobymaneesh7058 Рік тому

    Set👍

  • @ziyadvalamkottil9856
    @ziyadvalamkottil9856 Рік тому +1

    പാർക്ക്‌ ആണെന്ന് കരുതി സാന്റപ്പനും കൂട്ടരും ചെന്ന് കേറിയത് സെമിത്തേരിയിൽ, സെമിത്തേരി കണ്ടാൽ കേറി കിടക്കാൻ തോന്നും 👍അടിപൊളി

  • @rajeevpallath7122
    @rajeevpallath7122 Рік тому

    ആദ്യമായിട്ട് ആണ് 🌹പൂവ് കൊലച്ചു നില്കുന്നത് കാണുന്നത് 😂

  • @anilcs69
    @anilcs69 Рік тому +5

    GREAT COUNTRY.....GREAT PEOPLE.....GREAT EPISODE...........Keep Going !!!

  • @johendrix6052
    @johendrix6052 Рік тому

    Travalista ❤❤❤❤

  • @nizamudeenp6295
    @nizamudeenp6295 Рік тому

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @fawazzz4466
    @fawazzz4466 Рік тому +4

    Keep going ❤

  • @Jayakumar-hz5fs
    @Jayakumar-hz5fs Рік тому

    സൂപ്പർ വിഷ്വൽ❤

  • @sairabasheer764
    @sairabasheer764 Рік тому

    Jeevithathilm swasthata,calm& quiet valare important aanu.

  • @anuzachariah366
    @anuzachariah366 Рік тому +1

    Just very entertaining episode, also very informative 👍🌷

  • @shajishajahan8175
    @shajishajahan8175 Рік тому +2

    Migrat & Safe Country Gud info..❤👍

  • @akhilchandra5345
    @akhilchandra5345 Рік тому +3

    Chirichu oru vazhi aayi😂😂😂
    Full enjoy chythu❤
    Santo joju emil

  • @ratheeshmr9670
    @ratheeshmr9670 Рік тому

    പാർക്ക് പോലെ മനോഹരമായ ശവക്കോട്ട 😍😍😍💝💝💝👍🏻👍🏻👍🏻👍🏻👍🏻

  • @sabucheriyil1
    @sabucheriyil1 Рік тому +3

    3 perum അടിപൊളി.. comedy😂❤❤

  • @bennyjohn1709
    @bennyjohn1709 Рік тому

    Congratulations🎉🎉🎉🎉
    Great episode🎉🎉🎉🎉

  • @santhoshpallikkal5349
    @santhoshpallikkal5349 Рік тому +3

    ഡെന്മാർക് എന്നുപറയുമ്പോൾ പെട്ടെന്ന് ഓർമ വരുന്നത് christian Dannemman Ericsson.. എന്ന ഫുട്ബാളേറെ ആണ്, നെഞ്ച് വേദനയേ തുടർന്നു ഗ്രൗണ്ടിൽ വീണ കളിക്കാരൻ... ❤️👍.. Nice വീഡിയോ bro..

    • @StantoStanto-rw8xt
      @StantoStanto-rw8xt Рік тому

      ഡെൻ മാക്കി ലെ കാഴ്ചകൾ അതി സുന്ദരം . നിങ്ങളുടെ താമശകൾ കേട്ട് ചിരിയടക്കാൻ കഷ്ടപ്പെടു

  • @shanthayyil-fv3ss
    @shanthayyil-fv3ss Рік тому

    Pwoli wibe. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @binuabraham6584
    @binuabraham6584 Рік тому

    nice episode ...lot of fun.....expecting more videos from emil george satappan combo....😅😅

  • @PreethPhilip-ht7mc
    @PreethPhilip-ht7mc 5 місяців тому

    Travelista❤

  • @RNhappycouples
    @RNhappycouples Рік тому +3

    എമിൽ ബ്രോപൊളി 🥰

  • @rajeshaymanam6706
    @rajeshaymanam6706 Рік тому +2

    ഒരു ഫുൾ കോമഡി എപ്പിസോഡ്....😂😂😂😂😂 സമയം പോയതേ അറിഞ്ഞില്ല ...❤❤❤❤ മൂന്നാളും പവർ അല്ലേ..💪💪💪

  • @marypaul1438
    @marypaul1438 Рік тому

    എന്റെ പിള്ളേരെ ചിരിച്ചു ചിരിച്ചു മൂത്രസ്‌മൊഴിച്ചുപോയി

  • @skumar_007
    @skumar_007 Рік тому +2

    Denmark മനോഹരം!💓👍

  • @shyampallikunnu
    @shyampallikunnu Рік тому

    തമാശ കൂടി പോവുന്നുണ്ടൊന്നൊരു സംശയം. ഇത്രയും ബ്യൂട്ടിഫുള്ളായിട്ടുള സ്ഥലങ്ങൾ പകർത്തുമ്പോൾ അല്പം സീരിയസായാലും കുഴപ്പമില്ല. കൂടെ ഗാഭീര്യമാർന്ന വിശദീകരണവും ചേർക്കാൻ പറ്റിയാൽ ഇത്രയും അദ്ധ്വാനവും കാശും മുടക്കി ചെയ്യുന്ന വർക്കുകൾ അടിപൊളിയാവും ....ല്ലെ ?

  • @sanjurl8407
    @sanjurl8407 Рік тому

    Polikkum

  • @Shahul290
    @Shahul290 Рік тому

    ❤ അടിപൊളി 🔥

  • @jnj10741
    @jnj10741 Рік тому

    Power on രാജ്യങ്ങൾ എല്ലാം ഒരേ പൌളി

  • @shamajed
    @shamajed Рік тому

    Super episode,chirri ok aayittu adipoli

  • @shaijanjose2657
    @shaijanjose2657 Рік тому +8

    അമ്മമ്മ മാര്ട്ടാ ചിന്തിക്കാൻ പറ്റോ ❤️❤️

  • @TheSkn007
    @TheSkn007 Рік тому +1

    Pwoli Sthalam 🤩

  • @abinsamuel1807
    @abinsamuel1807 Рік тому +1

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു എമിൽ കൂടെ വന്നപ്പം കുറച്ചു കൂടി ഉഷാറായി ✨💥🥰

  • @priyashiju1690
    @priyashiju1690 Рік тому

    Georgette and super

  • @bijuks_vlogs
    @bijuks_vlogs Рік тому

    an amazing place ... feel like heaven on earth. kidu video

  • @sairabasheer764
    @sairabasheer764 Рік тому

    Traveling tent adichu urangunatum cook chyunatum aa food enjoy chyunatum kaanunatu valiya ishtam.itharam yathrakalil nammal swayam paryapthata nedunu.food& stay 5 star soukaryam depend chyunorku yathrayude thrill kitilla.burden aanu thaanum.ithu sarikum desandarangal kadannu anubhavangalum, kanninum manassinum kulirmmayeki valiya chilavu koodathe poyitu varan aakunu.

  • @sintosebastian9553
    @sintosebastian9553 Рік тому

    Nice visuals...travalista tta ... sintappan dubai

  • @984suji
    @984suji Рік тому

    Saandappa Swedenil ഉണ്ടെട്ടാ, കാണാൻ പറ്റുമോ?? Gothenberg ഇൽ ആണുട്ടാ ഞങ്ങൾ 😊

  • @devanand9504
    @devanand9504 Рік тому +3

    This combo 🔥🔥

  • @chithraharikumar
    @chithraharikumar Рік тому +5

    This road trip is really enjoyable one. Denmark is so peaceful and beautiful place. Its so relaxing to see small towns than big cities 🥰🥰🥰

  • @tpshareef7747
    @tpshareef7747 Рік тому +2

    നല്ല ഒരു കോമഡി എപ്പിസോഡ് കഴിഞ്ഞത് അറിഞ്ഞില്ല ❤❤❤

  • @abhijithp2116
    @abhijithp2116 Рік тому +1

    Cheveroolet...pand njanum egana tanaya pronounce cheytat😂😂

  • @6bk239
    @6bk239 Рік тому

    Todays episode passed vibe check

  • @manulazar9636
    @manulazar9636 Рік тому

    Great broozzz 👏👌

  • @KrishnaDas-ev6mo
    @KrishnaDas-ev6mo Рік тому

    Power on

  • @ManjusWorld280
    @ManjusWorld280 Рік тому +1

    അടിപൊളി എപ്പിസോഡ് നന്നായി ചിരിച്ചു 😅😅😅😅

  • @shijinsebastian2326
    @shijinsebastian2326 Рік тому

    Emil super

  • @rizwanps6878
    @rizwanps6878 Рік тому +2

    Denmark kaazhchakal valare manoharam ❤️😍

  • @favasv2437
    @favasv2437 Рік тому

    teams poli

  • @ismailch8277
    @ismailch8277 Рік тому

    super👍👍👌👌

  • @simalsunesh2962
    @simalsunesh2962 Рік тому +2

    Etha mood Denmark adichuu taa travatilista ta 🔥jojuu chettan Emiluuuu broo❤️

  • @noushadtirur6461
    @noushadtirur6461 Рік тому +3

    സാൻ്റപ്പൻ 100 തികക്കാൻ കാത്തിരിക്കുന്നു. കൂടെ പ്രാർഥനയും

  • @rizlequaresma
    @rizlequaresma Рік тому +2

    Denmark 🇩🇰 >>>

  • @jamesmathew2502
    @jamesmathew2502 Рік тому

    Amazzing

  • @harikumargopal1870
    @harikumargopal1870 Рік тому +2

    ❤❤👌 episode

  • @mhdmisbahm3918
    @mhdmisbahm3918 Рік тому +4

    Erikson&hojlund Manchester United playersinte naad⚽❤🇩🇰👹

  • @aboobackersiddiique6227
    @aboobackersiddiique6227 Рік тому

    Good picture quality voice quality ❤

  • @ArunKumar-xi7ou
    @ArunKumar-xi7ou Рік тому

    സമാധാനം ടീമുകൾക്ക് വാതിൽ തുറന്നു കൊടുത്തതെ ഓര്മയുള്ളു ...
    ...
    പിന്നെ മോഷണം , ലഹള , മയക്കുമരുന്ന് , ബലാത്സംഗം ……

  • @anversadiqep
    @anversadiqep 2 місяці тому

    Denmark ൽ ഇരുന്നു കാണുന്ന ഞാൻ 😃

  • @TonyAbraham-vz3lt
    @TonyAbraham-vz3lt Рік тому

    Adipoli

  • @kumarsugu1852
    @kumarsugu1852 Рік тому

    Hi brother happy January God bless you super excited very nice ❤😂😂😂❤❤🤝🤝🤝👍👍👍🙏🙏🙏

  • @CjcjxjCycu
    @CjcjxjCycu 5 місяців тому

    Semitheri park😂😂😂😂santappa sayippanmarude video polum illa ithra detail about denmark🎉

  • @mujeebpp4886
    @mujeebpp4886 Рік тому

    Nice denma5

  • @minivenugopal5613
    @minivenugopal5613 Рік тому +2

    TRAVELISTA ❤️❤️❤️❤️❤️❤️

  • @dileepyesudas4442
    @dileepyesudas4442 Рік тому

    Travel vista yude drishyavirunnu🥸Safari channel poottiikkettanaano plan😝

  • @najumuppm691
    @najumuppm691 Рік тому +1

    എമിൽ ബ്രോ... ഇഷ്ടം ❤️

  • @shafeequeangillath9917
    @shafeequeangillath9917 Рік тому +1

    Super Episode ❤❤❤

  • @sajeert47
    @sajeert47 Рік тому

    ജോജു ചേട്ടന്റെ ആ പതുക്കെയുള്ള സംസാരവും എമിലിന്റെ ചിരിയും സന്റ്അപ്പന്റെ വിഷുവൽസും...... വേറെ മൂഡ് 💥💥💥

    • @Travelistabysantos
      @Travelistabysantos  Рік тому +1

      Power

    • @sajeert47
      @sajeert47 Рік тому

      @@Travelistabysantos ചിന്തിക്കാൻ പറ്റോ ✌️✌️

  • @ajaykumar-kc7ev
    @ajaykumar-kc7ev Рік тому +2

    You three😂 are full power super Vibe boy's ❤
    Chendikan pattumo😊

  • @siahmsr9198
    @siahmsr9198 Рік тому

    Awesome.

  • @shabeersalam8074
    @shabeersalam8074 Рік тому

    പൊളിക്കടാ മക്കളെ.... കൂടെയുണ്ട് 🥰🥰🥰

  • @shahamvm3086
    @shahamvm3086 Рік тому +1

    Consistent ayi video idanam . I think enal views koodum .u r videos are like that

  • @ManU-so9zy
    @ManU-so9zy Рік тому

    നിങ്ങളുടെ Combo പൊളി 🔥🔥🔥

  • @geethathomas5494
    @geethathomas5494 Рік тому +1

    We have been to Denmark, Sweden Norway and Finland. Really beautiful places. Happy to see once more. Sweet memories.