'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബിൽ, പ്രധാനപ്പെട്ട നേതാക്കൾ വിട്ടുനിന്നതിൽ BJPക്ക് അതൃപ്തി | Loksabha

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 79

  • @നെൽകതിർ
    @നെൽകതിർ 3 дні тому +42

    ഘടകരി എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭരണാധികാരി 👌ഇത് പോലെ ഓരോ വകുപ്പും ഉദ്യോഗസ്ഥാനും ആയാൽ ഇന്ത്യ സ്വെർഗം ❤️

  • @stefinchacko1823
    @stefinchacko1823 3 дні тому +45

    മോദി പോലും വന്നില്ല അപ്പോളാണ്😂

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 дні тому

      Pappu monum😂

    • @Karthik12hg
      @Karthik12hg 2 дні тому +6

      ​@@vyshakhkrishnan1021 മോങ്ങി വർഗീയ കിളവനെ ആർക്ക് വേണം 🤣🤣

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 дні тому

      @@Karthik12hg niym ore Muthu kilavan akum athe konde agana ulla kaliyakkal okka vide pinna varagiyatha ottum illatha pappu mone maharastrayil poyi ore kariyam parajirunne hindu mathathila shakthiya Rahul Gandhi baranathil vannal nashippikum anne.....appo athe varagiyatha ano atho mathethram ano??

    • @pink35day5
      @pink35day5 2 дні тому

      ​@@Karthik12hg ningale onnum aarkum venda😂😂

  • @sauparnikacreations5185
    @sauparnikacreations5185 3 дні тому +7

    ആകെ 76 എംപിമാർ സഭയിൽനിന്ന് വിട്ടുനിന്നു ഇതിൽ 20എംപി മാർ മാത്രമാണ് ബിജെപി യിൽ നിന്നും പങ്കെടുക്കാഞ്ഞത്... നല്ല ഭൂരിപക്ഷം സഭയിൽ ഉണ്ട്‌ എന്നാണ് ഇതു വ്യക്തമാക്കുന്നത് 4:33

  • @sivakumarsekhar7354
    @sivakumarsekhar7354 3 дні тому +22

    ഇവിടെ ചില ബിജെപി വിരുദ്ധർക്ക്... ചില ബിജെപി നേതാക്കളോട് ഇപ്പൊ കാണുന്ന സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു... എന്താല്ലേ 😅😅

    • @rajm4096
      @rajm4096 12 годин тому

      എല്ലാ പാർട്ടി ലും നല്ല നേതാവ് ഉണ്ട്

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 3 дні тому +4

    Nithin congrats

  • @majeedpainattupady6674
    @majeedpainattupady6674 3 дні тому +19

    ഭരണഘടന വിരുദ്ധ ബില്ലുകൾക്ക് കൈപോക്കേണ്ട ആവശ്യം ഇല്ല എന്ന് വിചാരിച്ചു കാണും

  • @sauparnikacreations5185
    @sauparnikacreations5185 3 дні тому +7

    നിങ്ങൾ പറയുന്ന 272എന്നത് 543പേര് വോട്ട് ചെയ്യുമ്പോൾ ഉള്ള കാര്യമാണ്.... 467പേര് മാത്രം വോട്ട് ചെയ്തപ്പോൾ 269 ഗവണ്മെന്റ് ന് വിജയം ആണ് 5:07

    • @John_635
      @John_635 3 дні тому

      Alla bro! Loksabha il present ayittulorde.. 3 il 2 bhooripaksham venam.. Ath kittillaa..

    • @manis32599
      @manis32599 2 дні тому

      ഒരു ബില്ല് അവതരിപ്പിക്കാൻ അത് മതി പക്ഷേ പാസാക്കാൻ 2/3 പിന്തുണ വേണം ആകെ ഉള്ളത് 467 പേരാണെങ്കിൽ 311 പേരുടെ പിന്തുണ വേണം

  • @vipinm.b7139
    @vipinm.b7139 3 дні тому +3

    അവർക്ക് ഇത്തരം അപ്രായോഗിക ബില്ലിൽ താല്പര്യം കാണില്ല. നടക്കുന്ന കാര്യമല്ല എന്ന് അവർക്ക് അറിയാം. വെറുതെ ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇത് പോലെ ഓരോന്ന് ഇടയ്ക്കിടെ പതിവ് ആണ്.

  • @Abd-i4b
    @Abd-i4b 3 дні тому +11

    ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നാൽ 5 വർഷം ജനങ്ങൾ തിരഞ്ഞെടുത്ത അടിയന്തിരാവസ്ഥ ആർക്കും ഒന്നും മിണ്ടാൻ പറ്റില്ല 👍

    • @rijuhdas1
      @rijuhdas1 3 дні тому +1

      Eppolum angane thanne alle

    • @Abd-i4b
      @Abd-i4b 3 дні тому +2

      ഇപ്പൊ അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയേ എപ്പോ വേണേലും താഴെ ഇറക്കാം പക്ഷെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വന്നാൽ പറ്റില്ല 5 വർഷം കാത്തിരിക്കണം അല്ലെങ്കിൽ രാഷ്‌ട്രപതി ഭരണം അതായത് അടിയന്തിരാവസ്ഥ 👍

    • @rijuhdas1
      @rijuhdas1 3 дні тому +3

      @ Eppo bharikkunna Partye Eppo venelum erakkam enno??? Appo Modi governmentine nale thanne onnu erakkan pattumo 😂😂😂 ???

    • @Abd-i4b
      @Abd-i4b 3 дні тому +2

      നിതീഷും റായിടുവും വിചാരിച്ചാൽ മോഡി സർക്കാർ വീഴും പക്ഷെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വന്നാൽ 5 വർഷം വരെ ഭരിക്കുന്നവരെ ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ല പകരം രാഷ്‌ട്രപതി അഞ്ചു വർഷം പൂർത്തിയാക്കുന്നത് വരെ അടിയന്തിരാവസ്ഥ പ്രഖ്യാപികും സംസ്ഥാനത്തും അങ്ങനെ തന്നെ 👍

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 дні тому

      ​@@Abd-i4bbut avare modi government vitte pokilla Karanam vitte poyal avarkke nasttam ayirikkum athe konde avare pokilla.....

  • @anandanpadmanabhan6890
    @anandanpadmanabhan6890 3 дні тому +4

    E opposition leader പലമെൻ്റിൽ absent ആണല്ലോ ദിവസവും അവിടെ വേണ്ടേ

    • @JobinFernandes-y4p
      @JobinFernandes-y4p 3 дні тому

      അയാളുടെ തലയിൽ കയരാൻ മാത്രം അറിയാം

    • @John_635
      @John_635 3 дні тому

      PM um illallo😂

  • @suhailmuhmed6074
    @suhailmuhmed6074 3 дні тому +23

    Bjp യിൽ ബുദ്ധിയുള്ള ആകെ 5% പേർ കാണും. അതിൽ കുറച്ചു പേരാണ് ഗഡ്കരി ഉൾപ്പെടെയുള്ള ഈ 20 പേർ 😄

    • @i_am_sreehari_
      @i_am_sreehari_ 3 дні тому +7

      മോദിയും ഉണ്ട് വോട്ടെടുപ്പിൽ പങ്കെടുക്കാത്തവരുടെ കൂട്ടത്തിൽ 😂

    • @suhailmuhmed6074
      @suhailmuhmed6074 3 дні тому

      @i_am_sreehari_ അത് പിന്നെ തോന്നുംപടി പാർലിമെന്റിൽ വരുന്ന പുള്ളിയല്ലേ 😄

    • @jayakrishnannair5425
      @jayakrishnannair5425 3 дні тому +3

      Karayalleda 😂😂😂

    • @RajeshMC-j7s
      @RajeshMC-j7s 3 дні тому +1

      മാപ്പിളമാരിൽ 99 ശതമാനം പേരും ബുദ്ധിമാൻമാർ😀

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 дні тому

      ​​@@suhailmuhmed6074pappu monum illayiunne 😂 athum pinna.... thonnunna rithikke nadakunna ore maravaza aneallo😂

  • @santhoshxavier6643
    @santhoshxavier6643 7 годин тому

    Good 👍👍👍 Rg RG INCO India' 💚💙💛 jai jai 💪💪💪💪💪💪💪💪

  • @ShafiEk-j3w
    @ShafiEk-j3w 21 годину тому

    വോട്ടിംഗ് പരിപാടി മുഴുവൻ EVM നെ ഏല്പിച്ചു 😜😜😜😜😜

  • @Rasheed-e4h
    @Rasheed-e4h 3 дні тому +1

    ഞാൻ ഒരു ഇടത പക്ഷക്കാരൻ ഏനിക്ക് BJP യിൽ ഇഷ്ടമുള്ള ആൾ ഗഡ്കരി

  • @armygirl2737
    @armygirl2737 2 дні тому

    ജനങളുടെ ആത്മവിശഽസം തെരെഞ്ഞെടുപ്പിലാണ് എന്നാൽ അതു ഇനി ഉണ്ടാവുമോ എന്നു കാത്തിരുന്നു കാണാം

  • @vishnushivanand2538
    @vishnushivanand2538 2 дні тому

    അതൊക്കെ അവർക്ക് അറിയാം ജയിപ്പിക്കാൻ

  • @zubairn.p2093
    @zubairn.p2093 3 дні тому +6

    ബിജെപിയിൽ നല്ല മനസ് ഉള്ള വ്യക്തികൾ വർഗീയത ഇല്ല തീ പ്രവാദമില്ല
    നിതിൽ കഡ്കരി
    സുഷമ്മ സ്വരാജ്

  • @gokulmelathumele562
    @gokulmelathumele562 2 дні тому

    പ്രതിപക്ഷം 🔥🔥

  • @Rodroller4895
    @Rodroller4895 2 дні тому

    പ്രാദേശിക പാർട്ടികൾ ഈ ബിൽ വരുന്നതോടെ അപ്രസക്തമാവും. ഇപ്പോൾ ചിരിക്കുന്ന നിതീഷ് കുമാറും ചന്ദ്രബാബുവും
    ഷിൻഡേയുമൊക്കെ പിന്നീട് വാവിട്ട് കരയും

  • @Shajikumaran-b5m
    @Shajikumaran-b5m 2 дні тому

    ജ്യോതിരാതി കളം മാറി വന്ന ആൾ ആണോ??

  • @shaijuneeliswaram8502
    @shaijuneeliswaram8502 2 дні тому

    മുതലാളിയെ തോൽപിച്ച തൊഴി😮ലാളികൾ

  • @MadhusoodananPKMSkinalur
    @MadhusoodananPKMSkinalur 3 дні тому +1

    ബി.ജെ.പി ഒരു ബില്ല് അവതരിപ്പിച്ചാൽ അതു പാസാക്കും- അതാണ് ബി.ജെ.പി.

    • @farooqpaikampaikam7054
      @farooqpaikampaikam7054 3 дні тому

      ഈ തിരഞ്ഞെടുപ്പിനു ശേഷം നിങ്ങൾ എത്ര ബില്ല് പാസാക്കി😂 നിങ്ങൾക്ക് കേവലം ഭൂരിപക്ഷം ഇല്ല അതുകൊണ്ട് ഒരിക്കലും നടക്കാൻ പോകുന്നില്ല ഇനി അങ്ങോട്ട് ബിജെപി എന്തോ ഒരു സംഭവമാണെന്ന് എന്ന തോന്നൽ ഉണ്ടാകുമ്പോൾ തന്നെ അഹങ്കാരം ഉടലെടുക്കും അത് ഏത് പാർട്ടി ആയാലും

  • @cppradish8742
    @cppradish8742 2 дні тому

    കേരള ബിജെപി യെ തമ്മിൽ അടിപ്പിച്ചു ,എനി കേന്ദ്ര ബിജെപിയിൽ ഒരു ശ്രമം നടത്താം😅😅😅😅

  • @AbuHamdan24
    @AbuHamdan24 2 дні тому

    അല്ലെങ്കിലും ബിജെപിയിൽ മനുഷ്യത്വമുള്ള ചുരുക്കം ചില നേതാക്കന്മാരിൽ പെട്ടവരായിരുന്നു അരുൺ ജെറ്റ്ലീ, സുശമാ സ്വരാജ് അതുപോലെ നിതിൻ ഘട്കരിയും

  • @anshupandey444
    @anshupandey444 2 дні тому

    ഗഡ്കരി ടെ കരി തീർന്നു കാണും... ഗിരിരാജൻ വല്ല കോഴിയുടേം പുറകെ പോയി കാണും... സിന്ധ്യക്ക് വല്ല സന്ധി വേതനയും കാണും...

  • @Abd-i4b
    @Abd-i4b 3 дні тому +7

    ബംഗ്ലാദേശ് എന്ന പേര് പോലും മോഡിയും ഷായും ഇതുവരെ മിണ്ടിയിട്ടില്ല എല്ലാം പച്ചക്കള്ളം ആയിരുന്നു അല്ലെ

    • @Abd-i4b
      @Abd-i4b 3 дні тому

      @Ajnjathan എന്നാലും മോഡി ഹിന്ദുവിനെ പറ്റിച്ചല്ലോ

  • @santhoshxavier6643
    @santhoshxavier6643 7 годин тому

    RiP 😭👽😭👽👽 BJP Rip 👽👽👽

  • @mathewgeorge957
    @mathewgeorge957 3 дні тому +2

    Modi വന്നോ

  • @FathimathulAnseeravkAnseera
    @FathimathulAnseeravkAnseera 3 дні тому

    AP Pa no I 0:02

  • @rightchoice9675
    @rightchoice9675 2 дні тому

    Modi was not in the house

  • @jx5940
    @jx5940 2 дні тому

    Cadre party 😂😂😂

  • @vinuraj970
    @vinuraj970 3 дні тому +6

    നാണമില്ലെടാ മാപ്രകളെ കരഞ്ഞു തീർക്ക്

  • @sajeevb.u3270
    @sajeevb.u3270 2 дні тому

    Kuthi thirippu nadathi kondirikkuka
    Ennitu maprakal santhoshiku
    Athu nadathum ennu manasilakuka
    Indiyil varathavare kurichu parayilla😅😅😅😅

  • @alikurikkal4416
    @alikurikkal4416 9 годин тому

    😂😂😂😂

  • @mathewvarghese2131
    @mathewvarghese2131 3 дні тому +3

    Congress ൽ നിന്നും ശിലിച്ച ഉത്തരവാദിത്ത്വം ഈ ല്ലയ്മ ... സ്ഥാനം മാത്രം ലക്ഷ്യം...

    • @nabeelpk3904
      @nabeelpk3904 3 дні тому +1

      Chaya kidichu chettan allenkil athum congressinte thalayil idumo 😂kashtam

    • @mathewvarghese2131
      @mathewvarghese2131 3 дні тому

      ​@@nabeelpk3904അല്ല് തൻ്റെ നേതാവ് ഇപ്പോൾ Congress office ൽ reel പിടത്തം .
      അവിട് ആർക്ക് എലും നിയന്ത്രണം ഉണ്ടോ .... എന്തും വിളിച്ച് പറയും,
      ഇപ്പോൾ തെ ഇന്ന് notice ചെന്നപ്പോൾ ജോതി രാജാ Bill ന് വലിയ പിന്തുണ യുമായി വന്നിരക്കുന്നു .
      India യെ ഒരു AfGan ആക്കാൻ ആഗ്രഹിക്കുന്നവർ ചില പ്പോൾ ചായട് കാര്യം പറഞ്ഞ് കരയും .
      അത് ആര് ശ്രദ്ധിക്കുന്നു

  • @ratheeshk8608
    @ratheeshk8608 3 дні тому

    😅😅😅😅😅

  • @DewConGaming
    @DewConGaming 2 дні тому

    Vere oru Paniyum Elleda

  • @sreeselvan1975
    @sreeselvan1975 3 дні тому

    Premachandran .. tholikkum

  • @muraleedharanmv8130
    @muraleedharanmv8130 3 дні тому +1

    What rot, these are BJP plans, the useless asianet

  • @AvkDiamond
    @AvkDiamond 3 дні тому +8

    നിങ്ങൾക്ക് നാണമില്ലെ മാപ്രകളെ ഇത് ഇൻഡി മുന്നണിയിലെ അതൃപ്തി മറച്ചു പിടിക്കാനുള്ള പൊട്ടൻ ബിനുരാജിന്റെ വിഫല ശ്രമം🤣🤣🤣🤣

  • @PramodKochu-gn6hx
    @PramodKochu-gn6hx 3 дні тому +2

    Maprakal karachil aanallo😂