ചായ കുടിക്കുന്നത് നല്ലതാണോ? ഗുണങ്ങൾ | ദോഷങ്ങൾ | Health Benefits of Tea & How to Drink | Dr.Divyanair

Поділитися
Вставка
  • Опубліковано 11 вер 2024
  • #drdivyanair #teabenefits #sideeffects
    Health Benefits of Tea & How to Drink it
    ചായ കുടിക്കുന്നത് നല്ലതാണോ? ഗുണങ്ങൾ | ദോഷങ്ങൾ എന്തൊക്കെ ആണ് എന്നുള്ളതാണ് ഇന്നത്തെ വിഷയം. കാണാം ഇന്ന് ഉച്ചക്ക് 2 മണിക്ക്.
    തീർച്ചയായും കാണുക, ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments:
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

КОМЕНТАРІ • 481

  • @ponnappankoduvathara4815
    @ponnappankoduvathara4815 2 місяці тому +9

    പലരും ഇതേ പോലെ ഓരോന്നുമായി വരാറുണ്ട് അതിൽ അധികം പേരു അവതരിപ്പിക്കുന്ന രീതി മടുപ്പിക്കുന്നതാണ് എന്നാൽ Dr ; ദിവ്യ നായർ അവതരിപ്പിച്ചത് ഹൃദ്യമായി. നന്ദി.

  • @user-rl6pj5wm3l
    @user-rl6pj5wm3l 3 місяці тому +22

    മാഡം ചായ യെ പറ്റി പറയേണ്ട എനിക്ക് ഇപ്പോൾ 60വയസായി ഒരു ദിവസം എനിക്ക് 7ഗ്ലാസ് ചായ വേണം എന്റെ ഫാദർ 85വയസായി മൂപ്പർക്ക് ഇപ്പോഴും വേണം ദിവസം 10കട്ടൻ ചായ യെങ്കിലും അത് കൊണ്ട് ചായയെ പറ്റി ദ്രോഹം പറഞ്ഞാൽ ഞാൻ വിസ്വശി ക്കില്ല

  • @pavithranp5432
    @pavithranp5432 4 місяці тому +11

    വളരെ informative ആണ്. lip stick കൊണ്ട് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടങ്കിൽ അതിനെ സംബന്ധിച്ചു ഒരു Dr എന്ന നിലയിൽ video ചെയ്യുന്നതു നന്നായിരിക്കും

    • @tulunadu5585
      @tulunadu5585 4 місяці тому +2

      ഇതിന്റെ ഗുണം you tube revenue മാത്രമാണ്

    • @aameenc296
      @aameenc296 4 місяці тому

      DR CHUNDIL PURATTIYA LIPSTICK "LIPSTIKO"?..

    • @salamc.k7411
      @salamc.k7411 3 місяці тому +1

      Good

  • @jitheshsathyan6024
    @jitheshsathyan6024 2 роки тому +21

    വീഡിയോ കണ്ടു ഗുഡ്👍👍
    ഞാൻ രാവിലെ കൃത്യം 7 മണിക്ക് ഒരു ചായ കുടിക്കും വൈകിട്ട് കൃത്യം 4 മണിക്ക് ഒരു ചായ കുടിക്കും. ദിവസത്തിൽ 2 ചായ നിർബന്ധം ആണ്
    ജിതേഷ്സത്യൻ

    • @harunakdczy7376
      @harunakdczy7376 4 місяці тому +1

      🙏

    • @Shemi-y1g
      @Shemi-y1g 3 місяці тому

      വൈകീട്ട് ചായ ഒഴിവാക്കൂ, രാവിലെ മാത്രം മതി,, മധുരമില്ലാതെ.

  • @ahmedk1092
    @ahmedk1092 Рік тому +18

    Dr പ്രധാന കാര്യം പറയാൻ വിട്ടു പോയി എന്ന് കരുതുന്നു .ഭക്ഷണത്തിനൊപ്പം ചായ കുടിച്ചാൽ ഭക്ഷണത്തിലുള്ള പോഷകങ്ങളും കാൽസ്യവും തടയപ്പെടുമെന്നും ചിലർക്ക് ഗ്യാസിൻ്റെ പ്രശ്നം വരുമെന്നും പഠന മുണ്ട് .ചായ കുടിയും ഭക്ഷണവുമായുള്ള ഇടവേള .ഭക്ഷണത്തിന് മുംബും ശേഷവും 1 ,2, മണിക്കൂർ ഗ്യാപ് വേണമെന്നും പo നമുണ്ട് .

    • @sceneri779
      @sceneri779 Рік тому +2

      വെള്ളവും അങ്ങനെ തന്നെ യാണ് ഭക്ഷണത്തിന് 1 മണിക്കൂർ മുന്നേ കുടിക്കണം

    • @k.kmahamood7488
      @k.kmahamood7488 4 місяці тому +4

      Athokke veruthe oru kadalum kooty puttu thinnunbol idaku chya onnu kudichal wow .food kazinnu chaya kudichu oru karyavum illa

  • @satheeshkollam8281
    @satheeshkollam8281 3 місяці тому +15

    സുന്ദരിയായ ഡോക്ടർക്കു സുന്ദരമായ അറിവ് നൽകിയതിന് സൗമ്യമായി ഒരു നന്ദി അറിയിക്കുന്നു.... 🙏

    • @johncoommen7513
      @johncoommen7513 3 місяці тому +3

      സുഖിപ്പിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലായി നിനക്ക് കിട്ടത്തില്ല.

    • @SreejithCs-vb7nm
      @SreejithCs-vb7nm Місяць тому

      ​@@johncoommen7513 എന്ത്കിട്ടത്തില്ല

  • @ahmedk1092
    @ahmedk1092 Рік тому +13

    നല്ല അവതരണം ,കൃത്യമായ വിവരണം

  • @sreekumars1864
    @sreekumars1864 Рік тому +3

    Daivamae oru divasam churungiyathu njn oru 15 to 17 black tea without kazhikyum😮.....ethrakyum prashnangalu indo ennu muthalu kurakyanam😢

  • @muhammedkt3773
    @muhammedkt3773 2 місяці тому +2

    നല്ല ഭംഗിയുള്ള അറിവ്

  • @lijokmlijokm9486
    @lijokmlijokm9486 2 роки тому +10

    വളരെ ഉപകാരപ്രദമായ വീഡിയോ, Thanks Doctor

  • @RPrabhakaranNair-vv9on
    @RPrabhakaranNair-vv9on 4 місяці тому +1

    ഹായ് മാഡം, ഞാൻ 68വയസുള്ള ഒരാൾ ആണ്. എനിക്ക് ഷുഗർ ഫാസ്റ്റിംഗിൽ 220കൊളെസ്ട്രോൾ 243ഈ നിലയിൽ ആണ്. ചായ എനിക്ക് ഒഴിവാക്കാൻ പറ്റുന്നില്ല.10ഗ്ലാസ്‌ വരെ കുടിക്കുന്നുണ്ട്. രാവിലെയും വൈകിട്ടും മരുന്നുകഴിക്കുന്നുണ്ട്. എന്താണ് പ്രതി വിധി?

  • @krishnakumari-ow5oz
    @krishnakumari-ow5oz 4 місяці тому +5

    Very good avatharanam❤

  • @bennetk3188
    @bennetk3188 Рік тому +3

    ഭക്ഷണത്തോടൊപ്പം ചായ കുടിച്ചാൽ iron അബ്സോർബ് ചെയ്യില്ല എന്നു കേൾക്കുന്നു ശെരിയാണോ

  • @JamalJamal-os6hf
    @JamalJamal-os6hf 4 місяці тому +4

    ആവേശത്തോടെ കേട്ട് കേൾക്കേണ്ടി ഇല്ലായിരുന്നു എന്ന് തോന്നി കാരണം കുറച്ചു കൂടുതൽ ചായ കുടിക്കുന്ന ആളാണ് ഞാൻ

  • @BijuThomas-tl7tu
    @BijuThomas-tl7tu 3 місяці тому +3

    ചായ ഡോക്ടർക്കു നന്ദി

  • @anandng385
    @anandng385 4 місяці тому +5

    Njan chaya kura kudikkum very good dr

  • @sajeshyadu6786
    @sajeshyadu6786 4 місяці тому +2

    Madam, chayayude alavu ennu parayumbol athil cherkunna podiyude alavu Koodi parayande.. ??.Nice video...

  • @AshrafA.k-sc2ok
    @AshrafA.k-sc2ok 4 місяці тому +3

    Hai..doctor..doctor..nalla..pole..veluthu..

  • @SaidSaid-xw5gf
    @SaidSaid-xw5gf 4 місяці тому +14

    ചായ കുടിച്ചുകൊണ്ട്☕ വീഡിയോ കാണുന്ന ഞാൻ

  • @nin0300
    @nin0300 2 роки тому +14

    ഞാൻ കുടിക്കാർ ഇല്ല ചായ അതുകൊണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ dr

  • @ajilabhimanue9895
    @ajilabhimanue9895 2 роки тому +9

    Hai ദിവ്യ mam.
    Video നന്നായിട്ടുണ്ട്. Useful information.
    പ്രസന്റേഷൻ 👌.
    Best wishes 💙.

  • @sudheeshkv2739
    @sudheeshkv2739 Рік тому +4

    ഞാൻ ഒരുപാടു ചായകുടിക്കും ലേമൻ ടീ കുഴപ്പമില്ലല്ലോ ഡോക്ടർ നല്ല അവധരണം

  • @nasriyathankyousomuchjasmi1042
    @nasriyathankyousomuchjasmi1042 2 роки тому +7

    Helpful video,thank you

  • @lekshmilechu8129
    @lekshmilechu8129 2 роки тому +9

    Thyroid and tea relation onnu parayaamoo

  • @SankarKumar-vh3ef
    @SankarKumar-vh3ef 4 місяці тому +4

    What u tell u must b practicing too
    That's y u look so nice

  • @Malayali385
    @Malayali385 Рік тому +58

    വൈകുന്നേരം ചായ കുടിച്ചില്ലെങ്കിൽ കിളിപോയ അവസ്ഥയിൽ ഇരിക്കുന്ന ഞാൻ 🙄

    • @shamsudeenmp5910
      @shamsudeenmp5910 4 місяці тому +2

      Me also diehard chaya fan😂😂😂😂

    • @aleemaali9454
      @aleemaali9454 2 місяці тому +1

      എന്തിനാനാണ് ഈ ലിപ്സ്റ്റിക്ക് ഇട്ടിരിക്കുന്നത്

    • @Malayali385
      @Malayali385 2 місяці тому +1

      @@aleemaali9454 എന്ത് 🙄?

  • @balasubramanian3455
    @balasubramanian3455 2 роки тому +5

    Hi Dr.Divya.Goodevening.Interesting to hear about the health benefits of antioxidant rich,vitamins rich and the regulator of hyper and hypo gluco levels of glucose tea.Thanks for alerting the quantity of tea to be taken in a day and the side effects of. Excess in take of tea. Thanks Dr.

  • @naseemakp6018
    @naseemakp6018 4 місяці тому +2

    Njan jappan karil ninn padicheth aver eppozum tea kadikkum without milk

  • @user-ss6bd6wk1w
    @user-ss6bd6wk1w 4 місяці тому +2

    നല്ല അവതരണം ഇഷ്ടപ്പെട്ടു ചായ കുടിച്ചാൽ വയറിൻറെ ഉള്ളിൽ പറ പിടിക്കുമോ

  • @prdkollangana5554
    @prdkollangana5554 Рік тому +3

    Hii doctor.... പ്രണയം എന്ന സീരിയലിൽ നായികയായിരുന്നു.. വോ നിങ്ങൾ ?? അന്ന് ടിവയിൽ കണ്ടത് ഓർമ്മയുണ്ട്.

  • @mufeedafaris5740
    @mufeedafaris5740 2 роки тому +3

    ❤❤ njn pragnant aan.. Ippo 8 th month aan breast and stomach bayangara chorichil aan... Raatriyaan adhikham.. Enda cheyya? ☹️

    • @fathimafiroz5143
      @fathimafiroz5143 2 роки тому +3

      ശരീരം ഡ്രൈ ആകാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കുക..
      കുളികഴിഞ്ഞു
      ആലോവേരയോ, ഒലിവ് ഓയിലോ ഉപയോഗിച്ച് ബ്രെസ്റ്റിന്റെ ഭാഗത്തു മസാജ് ചെയ്യുന്നത് നല്ലതായിരിക്കും.... ഇടക്ക് ഇടക്ക് വെള്ളം കുടിക്കാൻ ശ്രമിക്കുക.....
      ഉറങ്ങാൻ കിടക്കുമ്പോളും, ചൂട് കൂടുതലാണെന്നു തോന്നുന്ന വേളയിലും ബ്രാ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക❤

    • @mufeedafaris5740
      @mufeedafaris5740 2 роки тому

      @@fathimafiroz5143 tnx❤lotion upayoghikamo

    • @fathimafiroz5143
      @fathimafiroz5143 2 роки тому

      @@mufeedafaris5740 അതിലും ബെറ്റർ ഒലിവോ, അലോവേര യോ അല്ലെങ്കിൽ അതുപോലുള്ള മറ്റേതെങ്കിലും ഓയിലുകൾ ഒരു ഡോക്ടർറുടെ നിർദേശപ്രകാരം ചെയ്തു നോക്കൂട്ടോ 😊

  • @devamangalastromedia4727
    @devamangalastromedia4727 3 місяці тому

    അർട്ടിഫിഷൽ സീറ്റ നർ ഉപയോഗിക്കുന്നതു കൊണ്ട്
    എന്തെങ്കിലും ദോഷമുണ്ടോ?

  • @hamzakutty2892
    @hamzakutty2892 4 місяці тому +3

    Thanks 💙
    To my dear Dr. Divya Nair 💝

  • @anoopprabhakar4856
    @anoopprabhakar4856 3 місяці тому

    Thank you good lady ,I used to drink tea upto 12 times a day 14 years back .Now I drink tea only twice a day.I drink coffe four times in a month,cocoa twice a month,chocolate drink twice a month,malt (Horlicjs )twice a month.But drink waterupto 5 times aerated softdrinks once a week.I don't take alcoholic hard drinks as I don't like it's taste and smell.

  • @Rajesh.Ranjan
    @Rajesh.Ranjan 4 місяці тому +1

    Everything depends on dose frequency and scale.Excess consumption is not good whatever it's.!!

  • @LazzerLazzer
    @LazzerLazzer 2 місяці тому +2

    നല്ല സുന്ദരി Dr

  • @prabhakaranmenon9029
    @prabhakaranmenon9029 2 місяці тому +1

    Thank you Dr.for the good video ❤

  • @shahinashahina1360
    @shahinashahina1360 3 місяці тому +1

    Very Nice Speech Dr Tjankyou

  • @k.kmahamood7488
    @k.kmahamood7488 4 місяці тому +2

    Divya mole chyapodi kure dublicate varunnundu chayappodi nannayal mathreme chaya nannavio nan sulaimanude alanu

  • @sarikavivinshenoy3286
    @sarikavivinshenoy3286 2 роки тому +4

    ചേച്ചി തൈറോയ്ഡ് ഉണ്ട്, കോഫീ കുടിച്ചാൽ കുഴപ്പപ്പംഉണ്ടോ, TSH mathram kurachu kooduthal

  • @raveendrano9423
    @raveendrano9423 3 місяці тому +3

    പലനേരം ചായ കുടിച്ചിരുന്ന ഞാൻ ഇപ്പോൾ ഒരു നേരമാക്കി ☺️

  • @shameemtiptop6374
    @shameemtiptop6374 2 роки тому +3

    പഞ്ചസാര ഇടാതെ കട്ടൻ കുടിക്കുന്നത് നല്ലതല്ലേ... എത്ര കുടിക്കാൻ പറ്റുമോ ദിവസം..

  • @Risewininspiration
    @Risewininspiration 2 місяці тому

    Milk powder or atho milk use cheyithu undakuna chaya k ano itrayum benefits undakunath please reply

  • @jarishnirappel9223
    @jarishnirappel9223 4 місяці тому +3

    രണ്ട് ചായ മധുരം ഇല്ലാതെ കുടിക്കും. രാവിലെ .വൈകുന്നേരം നല്ല അറിവ്.നന്ദി

  • @Alluvlog-d5u
    @Alluvlog-d5u 3 місяці тому +1

    Very good Information Thanks 😊

  • @redmis196
    @redmis196 4 місяці тому +8

    എന്തൊരു സുന്ദരി ആണ്...പാദസരം സീരിയലിലെ സ്വപ്ന സുന്ദരി....❤❤.. ഇപ്പോഴും അതി സുന്ദരി ...ഇങ്ങനെ അല്ലാതെ എങ്ങനെ ആരാധന അറിയീക്കും😊

    • @redmis196
      @redmis196 3 місяці тому +1

      @@Asifaas559 ആയിക്കോട്ടെ ഇല്ല എന്ന് പറയുന്നില്ല പക്ഷേ എല്ലാവരെയും ഇഷ്ടപ്പെടാൻ നമുക്ക് പറ്റില്ലല്ലോ നമുക്ക് സ്പെഷ്യൽ ആയ ഒരിഷ്ടം ഉണ്ടാകുമല്ലോ... അങ്ങനെയാണെങ്കിൽ പിന്നെ എന്തിനാണ് ഐശ്വര്യ റായിയെ എല്ലാവരും ആരാധിക്കുന്നത്..... എനിക്ക് അവരെക്കാളും ഇഷ്ടമാണ് ഇവരെ... അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം സുഹൃത്തേ...

    • @manithan9485
      @manithan9485 3 місяці тому

      പോട ടേയ് ... ഈ കോഴി പാണി നിർത്താറായില്ലെ ടേയ്

    • @nasumudnabeesa3201
      @nasumudnabeesa3201 3 місяці тому

      ​@@Asifaas559നൂറുശതമാനം കറക്റ്റാണ് കൊറോണ സമയത്താണ് ഓരോ സ്ത്രീകളുടെ സൗന്ദര്യം അറിയാൻ പറ്റിയത്

  • @somannair7277
    @somannair7277 3 місяці тому

    Very valuable n Informative Tips 👌👌 🥰.Lovely intreduction with an Amazing smile n Glow.🥰🥰🥰🌹🌹❤️❤️

  • @akhila.s8940
    @akhila.s8940 2 роки тому +4

    Mam, coffee ennum kudikunnath nallathano..ath ethra neram aakam

  • @hima670
    @hima670 2 роки тому +8

    Loved the video😍😍 content is very clear🤩 thank you Doctor.

  • @krishnakumari-ow5oz
    @krishnakumari-ow5oz 4 місяці тому +2

    Very good information ❤❤

  • @sadiqueshanu3018
    @sadiqueshanu3018 8 місяців тому +2

    Pinne enthaa namuk Correct aayi kazhikkaan pattuga

  • @jayakumarvilakkat9368
    @jayakumarvilakkat9368 3 місяці тому +2

    Hi... Divya Mam Excellent

  • @james-bu2ky
    @james-bu2ky 4 місяці тому +3

    👍Thanks Dr. for valuable message ❤🌹.

  • @vijayankannankai2639
    @vijayankannankai2639 2 місяці тому

    So sweet dear Doctor, good looking Sweet voice and good Presentation ,l really like you.❤❤

  • @abdulrasheednt2560
    @abdulrasheednt2560 2 роки тому +4

    Thairoid ullavarkku chayakudikunath nalathano

  • @fathimafiroz5143
    @fathimafiroz5143 2 роки тому +3

    ദിവ്യ ചായയപൊടി ക്യാൻസറിനു കാരണ മാകുമോ.... അത് ശരിയാണോ

  • @anishsundaram84
    @anishsundaram84 2 роки тому +4

    Dr. Ur presentation is so good

  • @simonchalissery581
    @simonchalissery581 4 місяці тому +1

    Will milk tea cover the drawbacks of tea?

  • @jayeshvlogs26
    @jayeshvlogs26 Рік тому +1

    രാവിലെയും വൈകുന്നേരവും ഓരോ ചായ കുടിക്കും രാവിലെ 1 വൈകിട്ടും 1 അത് നല്ലതാണോ

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 4 місяці тому

    ജൈവ കൃഷി യാണ് എങ്കിൽ ഗുണം കിട്ടും. മറിച്ചാണ് എങ്കിൽ ആരോഗ്യത്തിന് ഹാനികരം 🌹

  • @shirlypaul275
    @shirlypaul275 2 роки тому +4

    Cuttan chayayano palozhichathano kooduthal nallathu

    • @sayedmuhammed3409
      @sayedmuhammed3409 4 місяці тому

      പാൽ ചായയിൽ Boost ഇട്ട് കുടിക്കുന്നത് വളരെ നല്ലത്

  • @sayyidmuhammed1345
    @sayyidmuhammed1345 3 місяці тому +3

    ചായക്കാരനും
    അത്ര നിസ്സാരക്കാരനല്ല... 🫣

  • @ravipillai5907
    @ravipillai5907 2 місяці тому +1

    Good information Dr

  • @alphonsadijo1002
    @alphonsadijo1002 2 роки тому +4

    Dr can you do a video for kids to make aware of what they eat..

  • @smlk2718
    @smlk2718 4 місяці тому

    am a Malaysian Malbari, I will take three to four times a day without sugar tea,but Malaysians without tea it's without anything.

  • @sabu3677
    @sabu3677 2 роки тому +3

    Ok.molu..suuper talk

  • @thankappannair1300
    @thankappannair1300 4 місяці тому +2

    Thanks

  • @hzhshs6159
    @hzhshs6159 8 місяців тому +2

    Thanks😊

  • @user-kf3fo2ld2n
    @user-kf3fo2ld2n Місяць тому +2

    ചായ

  • @wilsonkoriyan2257
    @wilsonkoriyan2257 4 місяці тому +1

    Theyrod undenghil chaya dhosham cheyumo

  • @manithan9485
    @manithan9485 3 місяці тому +14

    ചായയെക്കാൾ Danger ' ചായക്കടക്കാരൻ '

    • @arungopi1092
      @arungopi1092 3 місяці тому

      BUT CHACHI THAPPU KITTUNNA AREA ZONE ANUE TEA

    • @RoyJacob-b5u
      @RoyJacob-b5u 2 місяці тому

      Ninteappenddengèr

  • @nazeeranaparambil5655
    @nazeeranaparambil5655 Рік тому +1

    അവതരണം 👍👍👍👍

  • @harshadpvp4168
    @harshadpvp4168 4 місяці тому

    ചേച്ചി ഇത് ഒന്നും parayali എനിക്ക് ചായ ഒരു Wickness ആണ് അത് കിട്ടിട്ടില്ലെങ്കിൽ ഒരു സങ്കടം ആണ് രാവിലെ 10.00 ക്കും വൈകുന്നേരം 4.00 ക്കും

  • @anishkwl3128
    @anishkwl3128 3 місяці тому

    അടിപൊളി അപ്പൊ ഗുണവുമുണ്ട് ദോഷവും ഉണ്ട് അല്ലേ.?ബ്ലാക്ക് ടീ പ്രശ്നമില്ലല്ലോ. ടാങ്ക്ക്യു dr, 🤝🤝

  • @mathewci8176
    @mathewci8176 Місяць тому

    Hi Docter ❤

  • @radhakrishnankv3343
    @radhakrishnankv3343 3 місяці тому

    താങ്ക്സ്. ഡോക്ടർ. 🌺. 🌹. 🌺.

  • @jusailajunais4609
    @jusailajunais4609 Рік тому +1

    ചായ കുടിക്കുന്നത് കൊണ്ട് skin colour kurayumo

  • @damodarankookal8502
    @damodarankookal8502 Місяць тому

    I am diabetic.Take more tea. Sleep ing very late..

  • @RoyPanackalpurackal-ed8kw
    @RoyPanackalpurackal-ed8kw 4 місяці тому +1

    What about lemon tea.

  • @shajikollam5791
    @shajikollam5791 2 місяці тому

    Chayakudi nirthaan nokkittu nadakunnilla cigarette vali nirthi 51 vayasaye yeniku randuneram chaaya kudichilenkil prashnamaanu

  • @BijuThomas-tl7tu
    @BijuThomas-tl7tu 3 місяці тому +3

    പ്രഥമൻ പായസത്തെ കാളും വലിയ കാര്യം ആണ്‌ ചായ നിർത്തുന്ന കാര്യം ഓർക്കാൻ വയ്യ

  • @reejareji8000
    @reejareji8000 2 роки тому +3

    Drinking tea or coffee may cause for gaining weight more

    • @AnupriyaJos
      @AnupriyaJos Рік тому +1

      No way I am addicted to tea but I am skinny

  • @user-rj4sh9zi7o
    @user-rj4sh9zi7o 2 місяці тому

    തൈറോയിട് ഉള്ളവർ പാൽ കഴിക്കണം എന്ന് ശരിയാണോ

  • @Ram_3-p3i
    @Ram_3-p3i 4 місяці тому +1

    Informative

  • @lishalisha4801
    @lishalisha4801 Рік тому +1

    Kuttikalk chaya kodukkaruth parayunnath nthukondanu??

  • @Nandakumar_ck
    @Nandakumar_ck 4 місяці тому

    വർഷങ്ങളായികേട്ടുവരുന്നു ചായകുടിനല്ലതാണ് ദോഷമാണ്, നല്ലതാണ്, ദോഷമാണ്, നല്ലതാണ് ദോഷമാണ്...! കാപ്പിയു०അതുപോലെ തന്നെ ഏതായാലു०അന്നുമുതൽഇന്നുവരെ കുടിക്കുന്നുണ്ട് ദൈവമേരക്ഷിക്കണേ

  • @davischakkappan5597
    @davischakkappan5597 4 місяці тому +1

    Do a video supporting alcohol

  • @N.DathanNarayanan
    @N.DathanNarayanan 2 місяці тому

    Thank you Doctor

  • @user-dg3dk8ob1w
    @user-dg3dk8ob1w 4 місяці тому +1

    Thanks Doctor q

  • @rajanaa6479
    @rajanaa6479 4 місяці тому

    I drink minimum 12 glasses
    of black tea every day

  • @user-ze1vr8te2i
    @user-ze1vr8te2i 3 місяці тому

    എന്റെ ഡോക്ടറേ ഞാനത്ര ചായയാണ് മിസ്സ്‌ ചെയ്തത് അറിയോ ❓

  • @TRAVEL-i2z
    @TRAVEL-i2z 4 місяці тому

    Weekly twice coffee without sugar is good for body

  • @damodarankookal8502
    @damodarankookal8502 Місяць тому

    Mood stabilise cheyyunnu.

  • @user-fn4vo3xu2i
    @user-fn4vo3xu2i 2 місяці тому

    Dr,njanu,daily3milk,tea,kudikum,eniku,eppo,face,,pigmentation,annu,njanu,nannayi,darkanu,,teakudikunathu,kottano

  • @user-pb7bz6xe4k
    @user-pb7bz6xe4k 3 місяці тому

    Thank you mom ❤

  • @Vishnuolive2011
    @Vishnuolive2011 4 місяці тому +1

    ചായ ഇന്ത്യയുടെ ദേശിയ പാനിയം ആഹാ അതിന് ഒരു മണം ഉണ്ട് എനിക്ക് വലിയ ഇഷ്ടം ആണ് ❤

    • @shamsudeenmp5910
      @shamsudeenmp5910 4 місяці тому +1

      Alla...pnne...❤❤❤vendathavar kudikkanda thennee😂😂😂

    • @Muhammadputhusseri
      @Muhammadputhusseri 3 місяці тому

      ചായ കടക്കാരനെ അറിയാമൊ

    • @Vishnuolive2011
      @Vishnuolive2011 3 місяці тому

      @@Muhammadputhusseri അത് ആര്

  • @thasleemat6838
    @thasleemat6838 2 роки тому +2

    Dr pls do a face yoga video wtting

  • @ummerkutty2601
    @ummerkutty2601 3 місяці тому +1

    കാപ്പിയുടെ ഗുണവും ദോഷവും സംബന്ധിച്ച ഒരു വീഡിയോ ചെയ്യാമോ?

  • @padmakumarpillai5013
    @padmakumarpillai5013 3 місяці тому

    Very good speach

  • @rajanisubu6972
    @rajanisubu6972 2 роки тому +1

    Green tea ano ma'am mean cheyyunnat