കേരളത്തിലെ ഡച്ച്കാല ചരിത്രം| Dutch History in Kerala |dutch rule in kochi| Kerala Psc-Upsc|Malayalam

Поділитися
Вставка
  • Опубліковано 5 вер 2024
  • യൂറോപ്യൻ ശക്തികൾ ഇന്ത്യയിൽ എത്തിയത് പോര്ടുഗീസിലൂടെ ആണെന്ങ്കിലും, ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോൾ മറ്റ് ശക്തികളും ഇന്ത്യയെ തേടിയെത്തുകയുണ്ടായി.. അതിൽ രണ്ടാമത് എത്തിയത് ഡച്ചുകാരാണ്.. ഡച്ചുകാർ കേരള മേഖലയിൽ, പോര്ടുഗീസിനെ തകർക്കുകയും , ഒരുപാട് കാലം ഭരണം നടത്തുകയും ഉണ്ടായി.. കൊച്ചിയിലെ നിർണായക ശക്തിയായി മാറിയ ഡച്ചുകാർ ഏതാണ്ട് ഒരു നൂറ്റാണ്ടിലധികം കൊച്ചി ഭരിച്ചു.. ഇതിന്റെ ഭാഗമായി കൊച്ചിയിൽ പല വികസനവും ഉണ്ടാവുകയും മട്ടാഞ്ചേരി കൊട്ടാരം, ബോൾഗാട്ടി കൊട്ടാരം പോലുള്ള മികച്ച നിർമ്മിതികൾ ഉണ്ടാവുകയും ചെയ്തു.. ഈ ഭാഗത്തിലൂടെ കേരളത്തിലെ ഡച്ചുകാലത്തിന്റെ ഭരണവും,യുദ്ധങ്ങളും,പതനവും, സംഭാവനകളും ഒക്കെ ഉൾപെട്ട പൂർണ ചരിത്രം ആണ് പരിചയപ്പെടുത്തുന്നത്...
    .
    .
    In this video we talk about the History of Dutch period in Kerala ..Ducth side defeated the poruguese and started ruling in many parts of indian lands..during their time The Dutch dominated the trade and governence of Kerala for somany years... here we will talk about how they beat portuguese and rose to power..and how they ruled many kerala regions and how they developed these regions economically and lastly how Dutch lost power in kerala...
    .
    subscribe here : www.youtube.co....
    .
    .
    #keralahistory #dutchinkerala #zamorin
    #historymalayalam #peekintopast #historyofdutch
    #inmalayalam #malayalam #keralahistory
    nb : some images are used for illustration purpose !
    .In this video we talk about ||History of Dutch period in kerala || IN MALAYALAM || dutch east india company || VALLATHORU KATHA || MLIFE || MLIFE DAILY || INDIAN HISTORY || HISTORY MALAYALAM || KERALA HISTORY ||how dutch army dominated kerala || Portuguese vs dutch war || dutch period in kerala psc || Kerala History || dutch period history || dutch in india || The dutch east india company history || dutch bases in india || dutch naval power || dutch period upsc || dutch period history in malayalam ||യൂറോപ്യന്‍ അധിനിവേശം ||Dutch period kerala psc questions || Dutch East Indies history || dutch vs portuguese war|| dutch attack in srilanka || Dutch attack in kerala || dutch attack on kollam || dutch history for kerala psc || Dutch rule kerala psc points || dutch period in kerala notes ||

КОМЕНТАРІ • 267