കൂടോത്രം ചെയ്ത ആളെ തിരിച്ചറിയാം

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 335

  • @vidhyav1203
    @vidhyav1203 5 днів тому +4

    ഈശ്വരന് മേലെ ഒന്നും ചെയ്യാൻ ആർക്കും സാധിക്കില്ല. നന്നായി പ്രാർത്ഥിക്കാം ദൈവം നമ്മെ രക്ഷിക്കും.

  • @Aneeshr717
    @Aneeshr717 7 місяців тому +238

    ഇദ്ദേഹം പറഞ്ഞത് 100 % സത്യമാണ് .. ശരിയാണ് ..ഞാൻ ഒരു ഭാഗവത ആചാര്യനും, ഗവേഷകനും കൂടി ആണ് .. പ്രകൃതിയും ശരീരവും കുറച്ചു സിഗ്നൽ തരും.. മറ്റു പല കാര്യങ്ങളും ഉണ്ട് .. ഒരു അല്പം യുക്തിവാദി ആയ ഞാൻ പോലും വിശ്വസിക്കുന്നു ..

    • @XD123kkk
      @XD123kkk 6 місяців тому +6

      Yes......

    • @ilyasmuhammed319
      @ilyasmuhammed319 5 місяців тому +3

      ❤❤❤❤

    • @Aneeshr717
      @Aneeshr717 3 місяці тому

      @ArchanaArchanarajesh sure.. ഞാൻ ഒരു ആചാര്യൻ കൂടി ആണ്.. ഞാൻ ഒരു വീഡിയോ ചെയ്യുണ്ട് ഉടൻ തന്നെ .. അതു കാണുക ..

    • @paarukutty5613
      @paarukutty5613 2 місяці тому

      @ArchanaArchanarajesh ബ്രാഹ്മിൻസ് ആയ തിരുമേനിയുടെ അടുക്കൽ പോകൂ.

    • @FayisaPv
      @FayisaPv 2 місяці тому

      Brahmins aaya thirumeniye ariyumo.... contact numbundo​@@paarukutty5613

  • @Bindu-v4g
    @Bindu-v4g 27 днів тому +6

    പ്രധിവിധി ഒന്നും ചെയ്യുന്നില്ല ഈശ്വരൻ തീർക്കട്ടെ 🙏🙏🙏🙏

  • @UshaKumari-um2ed
    @UshaKumari-um2ed 12 годин тому

    Namaste sir Om Namashivaya nalla arivukal ❤🙏🏻Ushakumari Uthram

  • @bindhusanthosh5252
    @bindhusanthosh5252 2 місяці тому +38

    ചെയ്യുന്നവർക്ക് ഒരിക്കൽ ഇതൊക്കെ തിരിച്ചു കിട്ടണം

    • @Thelifeofniyaz
      @Thelifeofniyaz 26 днів тому

      അതൊക്കെ ഞമ്മക് തോന്നാടോ

  • @ashvikavishal202
    @ashvikavishal202 2 місяці тому +11

    എന്റെ ഭർത്താവിന്റെ വീട്ടിൽ ഇത് പോലെ ഒരുത്തി ഉണ്ട് അവളും അവളുടെ വീട്ടുകാരും ചേർന്ന് ചെയ്ത് എല്ലാരേം പല വഴിക്ക് ആക്കി.. പ്രധാന ലക്ഷണം ഇവൾ ആരുടേം മുഖത്ത് നോക്കി സംസാരിക്കില്ല... ഒരു. മിട്ടായി പോലും ആർക്കും കൊടുക്കില്ല.. മാസം തോറും അവളുട വീട്ടീന്ന് തെരളിയും പാൽപായസവും കൊണ്ട് വരും അത് എല്ലാർക്കും കൊടുക്കാൻ ഭയങ്കര ഉത്സാഹം ആണ്... അന്നൊന്നും നമുക്ക് ഉറക്കം പോലും കിട്ടില്ല... ഭർത്താവിന്റെ അച്ഛനേം അമ്മേം ഉൾപ്പെടെ നമുക്കെതിരെ തിരിച്ചു ആ വീട്ടീന്ന് ഓടിക്കേം ചെയ്ത് നമ്മളെ

    • @Thelifeofniyaz
      @Thelifeofniyaz 26 днів тому +2

      ആ പായസത്തിൽ വല്ലോ ചേർത്ത് കാണും

    • @Beena-f5d
      @Beena-f5d 10 днів тому +2

      Anikkumethupoolethanneya.anubavm

  • @shobhanashobha5611
    @shobhanashobha5611 2 місяці тому +28

    എന്റെ മകൻ നല്ല സ്നേഹ മുള്ളവനായിരുന്നു, കല്യാണം കഴിഞ്ഞ് ഞങ്ങളുടെ കൂടെ താമസിച്ചപ്പോൾ കുഴപ്പം ഒന്നും ഇല്ലായിരുന്നു, അവൾക്ക് ഭാഗത്തിൽ കിട്ടിയ സ്ഥലത്ത് വീട് വെച്ചു
    വീട് വെച്ച് താമസിച്ചപ്പോൾ അവളുടെ അമ്മയുടെ ഭരണം ആയി വീട്ടിൽ, മകനോട് ഓരോ നുണ പറഞ്ഞു കൊടുത്ത് ഞങ്ങളെ അവൻ വെറുത്തു, മരുമകളുടെ അമ്മ ഒട്ടും സംസ്കാരമില്ലാത്ത സ്ത്രീയാണ്, ഞങ്ങൾ നോക്കിച്ചപ്പോൾ പണിക്കർ കൂടോത്രത്തിന്റെ കാര്യം പറഞ്ഞു, വെള്ളത്തിലാണ് കൊടുത്തത് എന്നു പറഞ്ഞു, പരിഹാരം പറഞ്ഞു തന്നു, ഞങ്ങൾ ഒന്നും ചെയ്യാൻ പോയില്ല PG ഒക്കെ പഠിച്ചു ജോലി ഉള്ള അവൻ പോകുന്നെങ്കിൽ പോവട്ടെ എന്ന് ഞങ്ങൾ കരുതി

    • @PRAVEENASP-u6t
      @PRAVEENASP-u6t Місяць тому +1

      പണിക്കർ നമ്പർ ഉണ്ടോ തരാവോ 😭🙏

    • @shobhanashobha5611
      @shobhanashobha5611 Місяць тому +3

      @chinchilla4 മറ്റേ ടൈപ്പ് ഒന്നും അല്ല, വീട്ടിലെ ഭരണം അവരുടെ കൈയിൽ ആണ്, ഒരു അസൂയ രോഗം ഞങ്ങളോട് ഉണ്ട്, അത്രേ ഉള്ളു മകൻ ആരെന്ത് പറഞ്ഞാലും വിശ്വസിക്കും, വിശ്വസിപ്പിക്കാൻ അവർക്ക് പ്രത്യേക കഴിവാണ്.

    • @shobhanashobha5611
      @shobhanashobha5611 Місяць тому

      @chinchilla4 ഇങ്ങനെ ഒന്നും ചോദിക്കരുത്, ഭർത്താവിന്റെ കൂടെ ജീവിക്കുന്ന സ്ത്രീ ആണ് അവർ

    • @UMK88
      @UMK88 Місяць тому

      ​@chinchilla4നിൻ്റെ അമ്മയുടെ വടയിൽ നാട്ടാര് പാല് ചീറ്റിച്ചത് പോലല്ല ഇത്😂😂

    • @UMK88
      @UMK88 Місяць тому

      @chinchilla4 നിൻ്റെ തള്ള നല്ലൊരു ഡ്രൈവിംഗ് സ്കൂൾ ആയിരുന്നെന്ന് കരക്കമ്പി ഉണ്ടല്ലോ🤣🤣🤣

  • @MumthasMH-md5go
    @MumthasMH-md5go 4 місяці тому +39

    12 വർഷം ജീവൻ നൽകി സ്നേഹിച്ച ആൾ മറ്റ് ഒരു സ്ത്രീ അടുപ്പത്തിലായി
    അവളാണ് എല്ലാം ഇപ്പോൾ പൂർണ്ണമായി അകറ്റി നിർത്തി സഹിക്കാൻ പറ്റണില്ല

    • @Ani-jp9mx
      @Ani-jp9mx 4 місяці тому +10

      12 അല്ലെ 20 അതില്‌കൂടുത്തലും അനുഭവിച്ചവരുണ്ട്

    • @ansarahammad4693
      @ansarahammad4693 3 місяці тому +3

      ശെരി ആയിക്കോളും ദുആ ചെയ്യൂ

    • @Ani-jp9mx
      @Ani-jp9mx 3 місяці тому

      @@ansarahammad4693 mmm വെള്ള പുതച്ചു തെക്കോട്ടു എടുക്കുമ്പോ എല്ലാം ശരിയാകും

    • @Ani-jp9mx
      @Ani-jp9mx Місяць тому

      @@ansarahammad4693 🙏🙏🙏

    • @munnasstream8338
      @munnasstream8338 21 день тому

      വേറെ ഒന്ന് കെട്ടിജീവിക്കൂ

  • @Jrekha
    @Jrekha 11 місяців тому +35

    ഇതിൽ പറഞ്ഞ ആദ്യത്തെ കാര്യം അനുഭവം ഉണ്ട്.. 👍

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 дні тому

    Pazhakkam. Chennai. Upandrvangll. EPPOZHUM. ATHINTE. FALAM. Anubhavikunu. Ethi NInum. Reksha. Nedan. Vazhiyundo. ??

  • @vihi749
    @vihi749 7 місяців тому +26

    Satyam aanu...kannil nokkan pattilla .. palapozhum njan alojichitund ..enik endukonda ivarude kannil nokkan pattathatenn

  • @RosMeri-v8u
    @RosMeri-v8u 5 місяців тому +12

    ഇദ്ദേഹം പറഞ്ഞത് 100 % ശരിയാണ്.

  • @AbdulKhader-qg5nf
    @AbdulKhader-qg5nf 14 днів тому +1

    നിങ്ങൾ ആ ദ്യമായി. വീഡിയോ യിൽ. നമ്പർ ആ ഡ്. ചെയ്യുക
    പൊതു ജനങ്ങൾക്കു. ഉപകാരപ്രദമായ. കാര്യങ്ങൾ
    ചെയ്തു കൊടുക്കണം.. മറ
    ഞ്ഞു. ഇരുന്നു കൊണ്ട്.. ഇങ്ങനെ യുള്ള അറിവ് പറഞ്ഞതു കൊണ്ട് കാര്യമില്ല.. നമ്പർ നൽകുക

  • @Lathy-w2i
    @Lathy-w2i 3 місяці тому +28

    ❤️❤️👍❤️🌹🌹❤️❤️❤️ എന്നെ കൂടോത്രം ചെയ്ത - കൊല്ലാൻ തുടങ്ങിയിട്ട് എത്ര കൊല്ലമായി എന്ന് . അറിയാമോ

    • @Klsws
      @Klsws 3 місяці тому +1

      ആരാ ചെയ്തത്

    • @reshmitthomas3240
      @reshmitthomas3240 2 місяці тому

      Enneyum kollan oral cheythu

    • @FayisaPv
      @FayisaPv 2 місяці тому +1

      Enneyum kolluvan shremichu koodothram cheythu....
      Ente hair dryer potti therichu....njan bagyathinu rakshapettu.....pinne 3 times ente vahanam accident aayi...athil ninnum oru parukumillathe miracle pole njan rakshapettu...
      Panikaru preshnam vechapol paranjad ninak maranam sambavikanum manasikam varuvanum nalla jeevitham illathirikanum njan nashikanum vendi ex husinte aalkaru koodothram cheyth vechitundennu......ente aayussinte balam kondan njan rakshapettad ennoke😊

    • @afseenanizam6002
      @afseenanizam6002 Місяць тому +4

      ആര് ചെയ്താലും അവർ അനുഭവിക്കും അത് സത്യം ആണ്

    • @annammakp7346
      @annammakp7346 Місяць тому

      Enneyum kollan cheytu

  • @Footballhub.09
    @Footballhub.09 11 днів тому +2

    Avarkkokke thirichu kittatte

  • @athirawellcare958
    @athirawellcare958 2 місяці тому +9

    എന്റെ അമ്മ കുഞ്ഞമ്മ അബിചാര ക്രിയ ചെയ്തു എന്നേ നശിപ്പിച്ചതാ വിശ്വാസം ഇല്ലാത്തവൾ ആയിരുന്നു എല്ലാം ഇപ്പോൾ വിശ്വസിച്ചു

  • @ArunRajS.R
    @ArunRajS.R 5 місяців тому +19

    റിയലി ഫോണിൽ കൂടെയേ സംസാരിക്കുമ്പോൾ ഇങ്ങേനെ അനുഭവം ഒണ്ടു

  • @PathminiMP-jq9pl
    @PathminiMP-jq9pl 19 днів тому +2

    എല്ലാ നാട്ടിലും ഉണ്ട് ഇത്തരം ദുഷിച്ചവർ -
    ദുർഗ്ഗന്ധങ്ങൾ

  • @SruthinM-vd9mi
    @SruthinM-vd9mi 6 місяців тому +35

    എൻ്റെ അച്ഛൻ്റെ സഹോതരി കൂടോത്രം ചെയ്ത ത് ഞാൻ കണ്ടിട്ടുണ്ട്

    • @sudheeshkumardinamani8679
      @sudheeshkumardinamani8679 6 місяців тому

      എന്നിട്ടു എന്തായി..😂

    • @santhamurali8468
      @santhamurali8468 6 місяців тому +1

      ഇത്‌ ഇങ്ങനെ ചെയ്യും

    • @ArundhathySR
      @ArundhathySR 5 місяців тому

      😢😢😢

    • @aiswaryababu3342
      @aiswaryababu3342 4 місяці тому

      Engane ethil ninnum mochanam kitum?

    • @rahulsree3787
      @rahulsree3787 4 місяці тому

      🙏🏼ഒരുപാടു അനുഭവിച്ചു ചെറുതായി ഇപ്പം മോചിതനായി ​@@aiswaryababu3342

  • @ajithkms5677
    @ajithkms5677 5 місяців тому +6

    പറഞ്ഞത് ശരിയാണ്

  • @mathewjohn8126
    @mathewjohn8126 Місяць тому

    Subscribed Sir. Angane oru aal ente neighbour thanne aanu. Oru cheetha area il ariyaathe veedu vaangippoi. Adutha video kkyu kaathourkkunnu. Ente father nae avar verttil vannu kandu . 4.5-> 5.5 days nullil ente father brain haemorrhage vannu maritchum poayi.

  • @ShafeeqSha-y6z
    @ShafeeqSha-y6z Місяць тому +4

    കൂടോത്രം ഒഴിവാക്കാൻ എന്താ വഴി

  • @Lathy-w2i
    @Lathy-w2i 3 місяці тому +2

    🎉🎉റ എവിടെ പോയാലും ദുർഗന്ധങ്ങൾ എന്റെ വായിലേക്കും ശരീത്തിലേക്കും ഒട്ടിപിടിച്ച പോലെ 2022 - ൽ തുടങ്ങി ഇനിഭൂമി ദേവിയുടെ മടിയിൽ ഒളിക്കണം അതും നിരപരാധിയോട് അപരാധിചെയ്ത തെറ്റിന് 4:35

  • @Rolex6162
    @Rolex6162 5 місяців тому +9

    വളരെ ശരി അവരോട് സംസാരിക്കാൻ പറ്റുന്നില്ല

  • @bichubichu4487
    @bichubichu4487 27 днів тому +1

    ഞാൻ സ്നേഹിക്കുന്നവർ ഞങ്ങളുടെ സ്നേഹം kand3llavarum കണ്ണുതള്ളുന്നതാരുന്നു കണ്ണീരു തട്ടും എന്നും പറയുമായിരുന്നു കുറച്ചു ആഴ്ചമുൻപ് എന്നെപെട്ടന് ബ്ലോക്ക്‌ ചെയ്തു പോയി... എന്തുകൊണ്ട് എന്നറിയില്ല.... അതുപോലെ ഓഫീസ് വർക് ഒന്നും എനിക്ക് ചെയ്യാൻ പറ്റുന്നില്ല

  • @krishnakrishna-kh4vf
    @krishnakrishna-kh4vf 3 місяці тому +11

    Koodotram cheyta aharam ullil chennituntenkil food kazhicch alpa nerathil tanne vayarinu buddimutt undavukayum pinne. Toilet pokukayum cheyyum

    • @Hari_krishnanap
      @Hari_krishnanap 4 дні тому

      അനുഭവം എനിക്കും ഉണ്ട് 👍🏻❤️

  • @MayaVijayan-rz5et
    @MayaVijayan-rz5et 6 місяців тому +2

    Thank youl❤

  • @ash_werhumns
    @ash_werhumns 25 днів тому +2

    വീട്ടിലെ ആരെയും ജാതകത്തിൽ ഒരു പ്രശ്നവും ഇല്ല പക്ഷെ എപ്പോഴും പ്രശ്നങ്ങളും വഴക്കും തന്നെയാണ് 2 ആൾക്കാരുടെ ഒരു അസാധരണമായ ഒരു പ്രാവൃത്തി കുറച്ച് കാലം മുന്നെ കണ്ടിട്ടുണ്ട് അതിന് ആലോചിചാൽ അതിന് ശേഷം ആണ് എന്നു തോന്നു വെറെ 2 വൃക്തികൾ വീട്ടിൽ കടന്നു വരുമ്പോൾ ഈ പറഞ്ഞ പോലെ വല്ലാത്തെ ഒരു ദുർഗന്ധം തോന്നിയിരുന്നു . ഇതൊക്കെ എങ്ങനെ നമ്മൾ കണ്ടെത്തും ആരെടുത്തു പോയി എന്താണ് നോക്കേണ്ടണ്ടത് ആരെങ്കിലും എന്തെങ്കിലും ദ്രോഹം ചെയ്തോ എന്ന് ? ജോതിഷിയുടെ അടുത്ത് പോയി എന്താണ് ചെയ്തു തരാൻ പറയണ്ടത് ?

  • @manjuck1536
    @manjuck1536 6 місяців тому +4

    എനിക്ക് അനുഭവം ഉണ്ട്

  • @Beena-f5d
    @Beena-f5d 10 днів тому +1

    Athokedyvamkodutholum

  • @fathimacg6827
    @fathimacg6827 6 місяців тому +3

    Ente jeshtante barya aan enneyum barthavinte ummayeyum agatti.... Avalude jolikkaariye pole ippo bartaavinte umma avale kaalchuvattilaann.. Aval oru joliyum cheyyaade phn nokki ammaayamma undaakkiyad thinn nadakka enneyum barthaavineyum ummaakk kanduuda... Avaleyum barthaavineyumaathram madi... Oru veeyttil 2 adukkalayaan... Ivalude kudumbam thagarlkal engane avasaanippikkendath... Rply😢

  • @shantaak2555
    @shantaak2555 6 місяців тому +15

    ജിന്ന് എന്ന ഒരു സാധനം എന്റെ വീട്ടിൽ കുടിയിരുത്തിയിട്ടുണ്ട്,, എന്റെ വീട്ടിൽ നിന്ന് തന്നെയാണ് അത് വന്നിരിക്കുന്നത് അതായത് കുടുംബവീട്ടിൽ നിന്ന്, അടി തെറ്റിപ്പോയി, പിച്ച എടുത്ത രീതിയിൽ ആയി കടം കൊണ്ടും മുടിഞ്ഞു ഞാനിപ്പോൾ വീട്ടുജോലിക്ക് പോവുകയാണ് ഇതിൽ നിന്നൊരു മോചനം സാധ്യമാകുമോ?

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  6 місяців тому +3

      സാധ്യം ആണ് 🙏

    • @shantaak2555
      @shantaak2555 6 місяців тому

      @@suryadeepammalayalamastrol3752 എന്താണ് ഞാൻ ചെയ്യേണ്ടത് എന്റെ സ്ഥലം ഇടുക്കി ജില്ലയിൽ തൊടുപുഴയിൽ ആണ്.

    • @Unnikrishnan-zd4lc
      @Unnikrishnan-zd4lc 6 місяців тому +2

      Pannidaa pork nnta bone 🦴 🐷 veetel keytti veycha madhi

    • @Unnikrishnan-zd4lc
      @Unnikrishnan-zd4lc 6 місяців тому

      Pig kazhikkukayum cheyaam

    • @milan8pm
      @milan8pm 6 місяців тому +1

      ​@@Unnikrishnan-zd4lcഇതിനെ കുറച്ചു ഞാൻ അന്നെഷിച്ചു. ചെയ്യാൻ പാടില്ല

  • @SanthoshSanthosh-ie1ec
    @SanthoshSanthosh-ie1ec 3 місяці тому

    ഈ വീഡിയോ👌🏻👍🏻

  • @advikaworld3268
    @advikaworld3268 6 місяців тому +8

    Nmuk dhoshm cheythvru vrumbo hridhym midipp kudum pine veppralam pedi oke undakummm

  • @sarasuv3206
    @sarasuv3206 6 місяців тому +3

    Ok Thaks Thirumani😢

  • @ZeenaBinthAli
    @ZeenaBinthAli 3 місяці тому +4

    ഞാൻ ഒരു സലഫി യാണ എനിക്ക കൂടൊത്രം കണ്ണേറ് , സിഹ്റ് ഒന്നും പേടിയില്ല..

    • @paarukutty5613
      @paarukutty5613 2 місяці тому +2

      അതെന്താ. ചെയ്താൽ ഏൽക്കില്ലേ???

    • @remyanair5724
      @remyanair5724 2 місяці тому

      😂

    • @ZeenaBinthAli
      @ZeenaBinthAli 2 місяці тому

      @@paarukutty5613 ഏൽക്കില്ല.. ഏൽകാതിരിക്കാൻ വിശുദ്ധ ഖുറാനിൽ പ്രത്യേക സൂറത്ത് ഉണ്ട് അത് പരായണം ചെയ്യും എന്നും

    • @johneythomas1891
      @johneythomas1891 2 місяці тому

      എന്താ ഈ സലഫി ?

  • @Deepasarath-sf8ys
    @Deepasarath-sf8ys 2 місяці тому +1

    Eantea ammayiamma eantea makalkk chaitittund.

  • @a_rjun_pv
    @a_rjun_pv 2 місяці тому +1

    തിരുമേനി നമ്മളുടെ വീട്ടിൽ നടക്കുന്നതൊക്കെ കൂടോത്രം നമുക്കെതിരെ ച്യ്ത ആൾക്കാർക്ക് കാണാൻ പറ്റുമോ means അവർ ചയ്യാൻ പോവുമ്പോൾ കാണിച്ചു കൊടുക്കുമോ

  • @LakshmiAnoop-c1m
    @LakshmiAnoop-c1m 3 місяці тому +9

    Sir ente oru friend inte family avar Muslim annu...avar jagalde frendship illathakkan koodotram cheythu..oru ather inte smell eniku matram undakum..rathi uragan pattilla pedi..aa smell karanam swasam edukkan pattatha avastha

    • @LakshmiAnoop-c1m
      @LakshmiAnoop-c1m Місяць тому

      Athu ippo Matti...ippo kuzhappamilla..aa smell vararilla

    • @MunsibaJebin-j6m
      @MunsibaJebin-j6m 25 днів тому

      ​@LakshmiAnoop-c1m engane maari

  • @athiramolathiramol4233
    @athiramolathiramol4233 3 місяці тому +21

    എന്റെ ഭർത്താവിന്റെ അമ്മയുടെയും അച്ഛന്റെയും മുഖത്തു പോലും നോക്കി സംസാരിക്കാൻ എനിക്കു സാധിക്കുന്നില്ല,... വെറുപ്പ് തോന്നുന്നു അവരോട്..... എന്റെ ഭർത്താവും അവരു പറയുന്നത് കേട്ടു ജീവിക്കുന്നത് പോലെ ആണ്.. ഒരുപാട് മാറ്റങ്ങൾ ഭർത്താവിനും ഉണ്ട് 😒... എന്താ ഇങ്ങനെ?????

    • @MAHIHARI3213
      @MAHIHARI3213 3 місяці тому +3

      എനിക്ക് അനുഭവം

    • @saranyaprasad3512
      @saranyaprasad3512 3 місяці тому +3

      Enikkum und anubhavam

    • @sandhyaan7710
      @sandhyaan7710 3 місяці тому

      Valarthudosham

    • @MAHIHARI3213
      @MAHIHARI3213 3 місяці тому +1

      @@sandhyaan7710 നിന്റെ വീട്ടുകാർ നിന്നെ വളർത്തിയതിനെ പറ്റിയല്ല ഞങ്ങൾ പറയുന്നേ

    • @radhasoman1096
      @radhasoman1096 2 місяці тому +1

      Anikkum ingane thanne

  • @YasirArafath-eg2ru
    @YasirArafath-eg2ru 3 місяці тому

    Therd party situation 🙏🙏🙏🙏🙏

  • @Manimani-j1p8x
    @Manimani-j1p8x 7 днів тому +1

    Yes

  • @premkumarnayak1162
    @premkumarnayak1162 6 місяців тому +2

    Prahlad ke against kaunsa kukarm kiya nahim Shukraachaarya ne?

  • @KavyaKavyalijith
    @KavyaKavyalijith 2 місяці тому +3

    Anik alarodum dheshyathil maathre samsarikan pattunulu apolum ulil oru pedium aan ath koodothrathinte simptem aano

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 4 місяці тому +6

    എനിക്ക് കോട്ടുവായ ഉണ്ടാവും അതെന്താണ്

  • @aadhilranas484
    @aadhilranas484 6 місяців тому +1

    Sir. Njaan oru muslim aanu. Sathyam paranjal jeevithame maduth e preshnam kondu. Kudumam full thakarnnu 😢
    Anuphavickunna njangalcke athinte aazham manusilaaku. Ini njangal pokaan sthalam illa koodothram maatti kittan. Kure paisa poyath mathram micham. Enthelum oru vazhi paranju tharumo plssss🙏🙏🙏🙏🙏🙏😢😢😢

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  6 місяців тому

      പണം ഒന്നും കളയേണ്ട എന്റെ ചാനലിൽ ഈ കഴിഞ്ഞ 3 ദിവസം ഇട്ട വീഡിയോസ് കണ്ട് പ്രദിവിധി മനസിലാക്കിക്കൊള്ളൂ

  • @pratheenajkpratheena2203
    @pratheenajkpratheena2203 3 місяці тому +1

    Sir enta molk koodathram chithittund

  • @SurendranM-y8t
    @SurendranM-y8t 2 місяці тому +2

    Axe. Engage. Spray. Aa dichalum. Mathi. Spay. Ch ee ythalumathi

  • @Bindu-v4g
    @Bindu-v4g 27 днів тому +2

    എനിക്ക് അവരോടു മിണ്ടാൻ പോലും തോന്നുന്നില്ല

  • @Vraj320
    @Vraj320 6 місяців тому +10

    എനിക്ക് ഒരു ചേച്ചിയെ ഇഷ്ടം ആണ് അവരെ മറക്കാൻ പറ്റുന്നില്ല ഞാൻ കൂടോത്രം ചെയ്തില്ല 😂 അവർ ചെയ്തിട്ടുണ്ടോ എനിക്ക് അവരെ എനിക്ക് കിട്ടുമോ അവരെ ❤

    • @cartoon.212
      @cartoon.212 6 місяців тому +2

      കിട്ടും നിറച്ച് കിട്ടും

    • @kgvaikundannair7100
      @kgvaikundannair7100 5 місяців тому +3

      കുറുക്ക് നല്ല വീതിഉണ്ടെങ്കിൽ ശരിക്ക് കിട്ടും😄

    • @kumarankutty2755
      @kumarankutty2755 3 місяці тому +5

      ചാച്ചിയെ എന്ന് പറഞ്ഞാൽ തന്നെക്കാൾ വയസ്സുള്ളവൾ എന്നർത്ഥം. അവളെയൊന്നും കേറി പിടിച്ചേക്കല്ലേ. പിന്നീട് ദുഖിക്കേണ്ടി വരും. മനസ്സിനെ ഇതിൽ നിന്നെല്ലാം മോചിപ്പിക്കാൻ ശ്രമിക്കു. നമ്മുടെ ജീവിതം നശിച്ചു പോകാതെ നോക്കേണ്ടത് നമ്മളാണ്.

    • @SushmaKV-jg4gy
      @SushmaKV-jg4gy 3 місяці тому

      Evidelum poy nokkichitt poy prethividhi cheyyuka.ellenkil life spoil aakum .eniq anubhavamullakond paranjathaanu.thaankal poy evidelum nokkich athil ninn pinmaaruka

    • @SPp-l5r
      @SPp-l5r 2 місяці тому

      പെണ്ണും മദ്യവും ബുദ്ധിമാന്മാരെ വഴിതെറ്റിക്കും

  • @advikaworld3268
    @advikaworld3268 5 місяців тому +2

    Chorichil kudothrm ayi bentham undoo...

    • @mohammedshafipoozhikkunnat7186
      @mohammedshafipoozhikkunnat7186 4 місяці тому +2

      ഉണ്ട് ഡോക്ടറെ കണ്ടാൽ മാറില്ല

    • @advikaworld3268
      @advikaworld3268 4 місяці тому

      😮​@@mohammedshafipoozhikkunnat7186

    • @_nars_8672
      @_nars_8672 4 місяці тому

      ​@@mohammedshafipoozhikkunnat7186സത്യം ആണോ 😮

  • @aishathfouziya-x8m
    @aishathfouziya-x8m 4 місяці тому +1

    Currect..

  • @Lizy-n2n
    @Lizy-n2n Місяць тому +2

    Pinne😂 koodothram trust cheithal mathram phalikkollu......vishwasichal mathram 😂pottatharam

  • @sujao2550
    @sujao2550 3 місяці тому +3

    100% 👍🏻

  • @PathminiMP-jq9pl
    @PathminiMP-jq9pl 19 днів тому +1

    ഒരിക്കൽ തിരിച്ചടി കിട്ടും

  • @injunjoe760
    @injunjoe760 6 місяців тому +3

    @k sudhakaran

  • @geethanarayannarayan4863
    @geethanarayannarayan4863 6 місяців тому +1

    Thanks sir I WILL TRY

  • @Herbalplants310
    @Herbalplants310 4 місяці тому +6

    😊😊 എൻ്റെ വീട്ടിലെ അമ്മിയുടെ അടിയിൽ നാണയം ഭസ്മതിൽപ്പെതിഞ് ഒരാൾ വെച്ചിട്ടുണ്ട് എന്താണ് അതിൻ്റെ ഉദ്ദേശം ഒന്ന് വിശദീകരിക്കാമോ

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  4 місяці тому

      തീർച്ചയായും നിങ്ങൾക്ക് മറുപടി മറ്റൊരു വീഡിയോയിലൂടെ ലഭിക്കുന്നതാണ് കാരണം ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഒരു ചോദ്യമാണ്

    • @parvathyag1786
      @parvathyag1786 3 місяці тому

  • @thambannairk4096
    @thambannairk4096 20 днів тому +2

    കൂടോത്രം ചെയ്തവർക്കും ചെയ്യിച്ചവർക്കും ഉള്ള ശിക്ഷ 3 വർഷത്തിനുള്ളിൽ ദൈവം കൊടുക്കും. അതുവരെ നമുക്ക് ക്ഷമിക്കാം.

  • @chinnadas8907
    @chinnadas8907 2 місяці тому +3

    വീട്ടിൽ മോഷണം നടത്തിയ ആളെ കണ്ടുപിടിക്കാമോ തിരുമേനി

  • @NamrinShad
    @NamrinShad 6 місяців тому +14

    സർ ഞാനൊരു മുസ്‌ലിം ആണ് എന്റെ ഭർത്താവിനെ അവരുടെ അമ്മ പിടിച്ചു വച്ചിരിക്കുകയാണ് എന്നോട് വഴക്കിട്ടിരിക്കുകയാണ് എനിക്ക് ഒരു കുട്ടി ഉണ്ട് 6 മാസത്തോളമായി ഞാൻ എന്റെ വീട്ടില്ല ഭർത്താവ് ചിലവിനു തരുന്നില്ല എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ സാർ

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  6 місяців тому

      കഴിഞ്ഞ ദിവസങ്ങഇൽ ഞാൻ ആബിചാര ത്തെ കുറിച്ച് വീഡിയോ ചെയിതിട്ടു ണ്ട്, അത് ഒന്ന് ഫോളോ ചെയ്ത് നോക്കു

    • @shinojp8667
      @shinojp8667 4 місяці тому

      എന്നെ വിളിക്കും

    • @yunusmohad6422
      @yunusmohad6422 2 місяці тому

      എന്തായി ഇപ്പോൾ എന്റെ അവസ്ഥ അതാണ് കുറച്ചു ദിവസം ആയി നീ ok ആയോ കാണുന്നുടെൽ ഒരു മറുപടി താ 😭😭😭😭😭

  • @اشرف-ج2ت
    @اشرف-ج2ت 5 місяців тому

    Thanks

  • @nipinn3271
    @nipinn3271 6 місяців тому +1

    Kaivishathinu ithay avastha aano. Sexuel attraction undakki trappil peduthan nokkumo.

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  6 місяців тому

      ഇതിനെക്കുറിച്ച് വിശദമാക്കിയ ഒരു വീഡിയോ അടുത്ത ദിവസം തന്നെ ചെയ്യുന്നതായിരിക്കും

    • @nipinn3271
      @nipinn3271 6 місяців тому

      @@suryadeepammalayalamastrol3752 thanks...

  • @SreelakshmiLachu-x1n
    @SreelakshmiLachu-x1n 6 місяців тому +20

    എന്റെ ഭർത്താവിനെതിരെ കുടുംബത്തിൽ ഉള്ളയൊരാൾ തന്നെ കൂടോത്രം ചെയ്തിട്ടുണ്ടോ എന്ന് നല്ലസംശയമുണ്ട്. ആ ഒരാളെ കണ്ടു പിടിക്കാൻ മാർഗം ഉണ്ടാകുമോ🙏 വർഷങ്ങളായി ജീവിതത്തിൽ ഒരു പുരോഗതിയും ഇല്ല.ഭർത്താവ് പുറത്താണ് ജോലി.

    • @MaheshKumar-gh9zr
      @MaheshKumar-gh9zr 6 місяців тому +1

      Bagavannu nallapola prarthikuu

    • @SreelakshmiLachu-x1n
      @SreelakshmiLachu-x1n 6 місяців тому

      @@MaheshKumar-gh9zrMm. ഞങ്ങൾ സംശയിക്കുന്ന ആൾ അത്‌ ചെയ്തിട്ടുണ്ടോ എന്ന് അറിയണമെന്നുണ്ട്. കുടുംബത്തിൽ ഉള്ള ആളായിട്ട്പോലും അങ്ങനൊരു ചതി ചെയ്തെങ്കിൽ അതറിയണം

    • @Sinilkollam
      @Sinilkollam 6 місяців тому +1

      അത് അങ്ങനെ സംഭവിച്ചിട്ടുണ്ട് എങ്കിൽ നിങ്ങൾക്ക് ദൈവ അനുഗ്രഹം ഉണ്ടെങ്കിൽ അവർ ഒരു കാര്യവുമില്ലാതെ നിങ്ങളുടെ അടുക്കൽ വരും എന്തെങ്കിലും വഴക്ക് ഉണ്ടാക്കും നിങ്ങൾക്ക് ഒന്നും പറയാൻ പറ്റുകയുമില്ല. പിന്നെ പ്രകൃതി എന്തെങ്കിലും അടയാളങ്ങൾ തന്നിരിക്കും.നല്ല ശ്രദ്ധ ഉണ്ടെങ്കിൽ മനസ്സിലാകും.വീട്ടിൽ വെളിച്ചം കുറയും. സുഗന്ധം (കുന്തിരിക്കം,ധൂപം,) ഉപയോഗിക്കുക.വീട് കഴുകുമ്പോൾ കല്ലുപ്പും വെള്ളത്തിൽ ചേർക്കുക.

    • @sundariramaswamy985
      @sundariramaswamy985 3 місяці тому

      Makante ippozhathe mana prayasam koodothramo, kannero ariyilla... Oru tamasa sthakathum tattum, muttum karanam Aswasthata anubhava pedunnu. Enthellamo jyothisham cheydu. Ellam seri akaname...

  • @SivadathSH
    @SivadathSH 2 місяці тому +1

    Iink evida da

  • @BinduAjay-o8p
    @BinduAjay-o8p 6 місяців тому +1

    Sir. Thanks. Ente. Husband nu. Oru. Srthree varubole. Ente. Small. Adichu..aa. Sthreeumayee. Husband nu. Bhayagara. Manasika. Presnamanu..ethu. Egene. Mattiyedukam. Sir...oru. Vedio. Edamo. Please

  • @josemj9415
    @josemj9415 6 місяців тому +7

    കൂടോത്രം മാറ്റാൻ ഉണ്ണിത്താനെ വിളിച്ചാൽ മതി.😂

  • @ammuzq8268
    @ammuzq8268 7 місяців тому +25

    സാർ എന്റെ husbandine കൂടോത്രം ചെയ്തു പിടിച്ചു വച്ചിരിക്കുവാ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല 😭😭😭എനിക്ക് കാണാനോ സംസാരിക്കാനോ പറ്റാത്തവിധം കോൺടാക്ട് ഇല്ലാതെ ആക്കി ഇരിക്കുകയാണ് ന്റെ അമ്മായി അമ്മ. അവർ മുസ്ലിം ആണ് 😭😭

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  7 місяців тому +9

      ദേവി ക്ഷേത്രത്തിൽ 7 ശനിയാഴ്ച പോയി തോഴുത് പ്രാർത്ഥിക്കുക.. സാദാ സമയവും 3 തുളസി ഇല കൂടെ കൊണ്ട് നടക്കുക.. തിരുനെറ്റിയിൽ കുങ്കുമം ചാർത്തി നടക്കുക 🙏എല്ലാം ശരി ആവും

    • @sindhuthanduvallil4011
      @sindhuthanduvallil4011 6 місяців тому

      ​@@suryadeepammalayalamastrol3752 നമസ്കാരം.
      തിരുമേനി. കല്യാണം ഉറപ്പിച്ചു താലിമല അടക്കാം വാങ്ങി. 4/5 വർഷമായിട്ടുള്ള ബന്ധം ആണ്. ഒരു ദിവസം വിളിച്ചിട്ട് വേണ്ടാന്ന് പറഞ്ഞു അ. എന്തോ തെറ്റിദ്ധാരണ ആണ്. ഇപ്പോൾ എല്ലാം ബ്ലോക്ക്‌ ആണ് എന്താണ് ചെയ്യുക. കുറച്ചധികം വഴിപാടുകൾ ഒക്കെ നടത്തി.

    • @aaravprajeesh7455
      @aaravprajeesh7455 6 місяців тому +1

      അഭിചാര ദോഷം മാറാൻ എന്ത് ചെയ്യണം സർ എന്ത് വഴിപാടാണ് ചെയ്യേണ്ടത്

    • @varshas.vijayan3886
      @varshas.vijayan3886 6 місяців тому

      Same annu 😢 ippo alkk vere relation ayi

    • @zillionaire23
      @zillionaire23 6 місяців тому

      @@ammuzq8268 ലൈഗീക ബന്ധത്തിൽ നിന്ന് പങ്കാളിക്ക് വേണ്ടത്രതൃപ്തി ലഭിക്കാതെ വരുമ്പോഴാണ് കൂടുതലും പരസ്ത്രീ ബന്ധം തേടുന്നത്. അപൂർവ്വം കേസുകളിൽ ഭാര്യമായി നല്ല തൃപ്തിയിൽ കഴിയുമ്പോൾ അറിയാതെ ഏതെങ്കിലും സ്ത്രീയുമായി ലൈംഗിക ബന്ധം പുലർത്തുകയും, ആ സ്ത്രീയിൽ നിന്ന് കൂടുതൽ സുഖം കണ്ടെത്തുകയും ചെയ്താലും ഇങ്ങനെ സംഭവിക്കാം. പക്ഷേ പുരുഷനെ അങ്ങിനെ സംതൃപ്തി പെടുത്തുന്ന ഒരു സ്ത്രീ , കേവലം ഒരു പുരുഷ്യനിൽ ഒതുങ്ങുന്നിൽക്കില്ല. അവർ പുതിയ മേച്ചിൽ പുറം തേടും.

  • @ArunRajS.R
    @ArunRajS.R 5 місяців тому +4

    കൂടോത്രം ഏറ്റല് എങ്ങനെ തിരിച്ചു അറിയാം

  • @HarishKumar-u2v
    @HarishKumar-u2v 4 місяці тому

    Sir ethukondonnum ethu marilla.dakthamaya elassukal kettiyittu polum karyam ella.karanam cheyyunna manthreeka te upasana and mental sharpness evayellam kooduthal anenkil prathishta kriyaye vazhi uloo.

  • @JijiGeroge
    @JijiGeroge 4 місяці тому

    Ennnikiddum. Chyutidduddea. Husphant. Brother. Wife

  • @AjithaSudhakaran-x1f
    @AjithaSudhakaran-x1f 5 місяців тому

    Koodothtam cheyyunnavar athe cheyithe konde erkum avarke ende pattiyalum avar padikukayilla

  • @MuhammadBasheer-s8l
    @MuhammadBasheer-s8l 5 місяців тому +4

    കൂടോത്രം അങ്ങനെയൊന്നുമില്ലപിന്നെ എങ്ങനെയാണ് തിരിച്ചറിയുന്നത്

    • @JKvlogs-jf3kn
      @JKvlogs-jf3kn 5 місяців тому +6

      കൂടോത്രം 100%സത്യമാണ് അത് ഒരുപാട് ആൾക്കാർക്ക് അനുഭവമുണ്ട് 😡😡

  • @sujapremachandran8217
    @sujapremachandran8217 6 місяців тому +2

    👍👍👌❤️🙏

  • @MyArt-cf8mc
    @MyArt-cf8mc 5 місяців тому +8

    ഞാൻ വിശ്വസിക്കുന്നില്ല
    ഈ പറഞ്ഞതൊന്നും
    ചെയ്യുന്നവർക്ക് തിരിച്ചടി
    കിട്ടുമ്പോൾ അവർ പഠിക്കുന്നു🎉🎉🎉😂😂😂

  • @naoufalch9567
    @naoufalch9567 6 місяців тому

    Thirichu ariyam niyath allhu vill ya allha

  • @Flytomillionway888
    @Flytomillionway888 4 місяці тому +7

    Husband nte ammayude അനിയത്തി ഞങ്ങൾക്കു problem

  • @Manimani-j1p8x
    @Manimani-j1p8x 7 днів тому +1

    Mani

  • @neethusarath-rf8pc
    @neethusarath-rf8pc 3 місяці тому +1

    തിരുമേനി ഇത് ഞാൻ വർഷങ്ങൾക്കുമുന്ബെ അറിയേണ്ടതായിരുന്നു ഇന്നെന്റെ കുടുംബം നശിച്ചു

    • @FayisaPv
      @FayisaPv 2 місяці тому

      @@neethusarath-rf8pc engane nashichu

  • @RathishMaha-n6i
    @RathishMaha-n6i 6 місяців тому +4

    പിന എന്തിനാ thievam

  • @reenamani2440
    @reenamani2440 6 місяців тому +3

    സാർ എനിക്ക് നിങ്ങളെ കാണണം എങ്ങനെ

  • @rajijibu6273
    @rajijibu6273 6 місяців тому +4

    Enikkum husbandinum koodothram. Kittiyittund.. Eee paranjath okke und.. Maran enthu cheyyanam

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  6 місяців тому

      ഈ ചാനലിൽ കഴിഞ്ഞ ആഴ്ച ഇട്ട കൂടോത്രത്തെ പറ്റിയുള്ള വീഡിയോകൾ കാണുക അതിൽ പ്രതിവിധി പറയുന്നു

  • @Krishnakrishnan-mi7ch
    @Krishnakrishnan-mi7ch 6 місяців тому +1

    what is koodupatram?

  • @prakashcp226
    @prakashcp226 5 місяців тому +2

    സുധാക്കരനോട് പറ

  • @RajaniRajani-d8r
    @RajaniRajani-d8r 6 місяців тому +2

    Njanum husbandum ennum vazhakanu ammayiamma piriyan entho cheythitundu enna ozhivakan parayunnu enthu cheyyanam

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  6 місяців тому +5

      പ്രതിരോധിക്കാൻ ഏറ്റവും ശക്തൻ ശിവ ഭഗവാൻ ആണ്.. ഭഗവാനെ മുറുകെപിടിച്ചു മുന്നോട്ടു പോവുക... പരീക്ഷണങ്ങൾ ഉണ്ടാവും തളരരുത്.. പ്രാർഥനയോടുകൂടി മുന്നോട്ടു പോവുക... ഓം നമഃ ശിവായ 🙏 മനസ്സിൽ ഈ മന്ത്രം ഉരുവിടുക

    • @RainDrops-o6n
      @RainDrops-o6n 6 місяців тому

      Same situation

    • @RainDrops-o6n
      @RainDrops-o6n 6 місяців тому

      Ohm Namasivaya Manthram 108 time chollunnathu nallathalle 🙏🏻🙏🏻🙏🏻🙏🏻 Thank you Tirumeni

    • @rejithakp7893
      @rejithakp7893 6 місяців тому

      Same

  • @vineethak3298
    @vineethak3298 2 місяці тому +1

    പാനൽ ഇല അത് എന്താ

    • @shaheenshaikh5745
      @shaheenshaikh5745 2 місяці тому

      Kannuzhiyaan njangal upayogikkum

    • @jeethuvj28
      @jeethuvj28 Місяць тому

      പാനൽ അല്ല പാണൽ

  • @preenabinupreena7291
    @preenabinupreena7291 6 місяців тому +1

    Yes sir

  • @suseelaharidas359
    @suseelaharidas359 5 місяців тому +2

    👌🏻

  • @SreegouriSree-xb5qb
    @SreegouriSree-xb5qb 6 місяців тому +7

    ഇത് എത്ര ശെരിയാണ്, എന്റെ പെറ്റമ്മ ആണ് എനിക്ക് ചെയ്തത്

    • @smithasofiya-ch9kd
      @smithasofiya-ch9kd 6 місяців тому +1

      😮😮😢

    • @fg4513
      @fg4513 5 місяців тому

      Enthin

    • @Naajinkoor
      @Naajinkoor 5 місяців тому +8

      Yess..പെറ്റമ്മ ചില ടൈമിൽ ശത്രുക്കളെക്കളുക്കൽ ബയനകമാണ്😢

    • @mujeebkm-kl9qz
      @mujeebkm-kl9qz 5 місяців тому +1

      Anno gouri

    • @SajeethaSajeetha-v6d
      @SajeethaSajeetha-v6d 5 місяців тому +2

      Koodothram und satyam enik vishvasam elairunu but anubhavichu sherikum😞😞

  • @khaderparappa3586
    @khaderparappa3586 Рік тому +9

    Sir കൂടോത്തരം മാറ്റിത്തരാൻ നല്ല ആളുകളുണ്ടോ???

  • @Lucky_billionaire
    @Lucky_billionaire 6 місяців тому +1

    Koodotratilude kudumbatile gold, property ellam tattiyeduthu ente bro, ayal veetil tanne aanu poojakal cheyyunnath,ayal parayunnath aareyum easy aayi kollansaadikum ennanu, ayalk god viswasam illa, ayalil ninnu rakshapedan entelum margam indo?

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  6 місяців тому

      ശിവ ഭഗവനിൽ സ്വയം അർപ്പിക്കുക... പരീക്ഷണങ്ങൾ ഉണ്ടാവും.. പിന്മാറരുത് 🙏🙏

    • @Lucky_billionaire
      @Lucky_billionaire 6 місяців тому

      @@suryadeepammalayalamastrol3752 thankyou

    • @paarukutty5613
      @paarukutty5613 2 місяці тому

      ഉണ്ട്

  • @Ksukumaran-v6b
    @Ksukumaran-v6b 3 місяці тому +1

    അന്ധ വിശ്വാസം.

  • @sindhu2473
    @sindhu2473 6 місяців тому +9

    നേരിൽ വരാത്ത ആൾ ചെയ്താൽ എന്ത് ചെയ്യണം സ്വാമി

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  6 місяців тому

      വീഡിയോ ചെയിതിട്ടുണ്ട്

    • @Magic929p3
      @Magic929p3 6 місяців тому

      Link share ​@@suryadeepammalayalamastrol3752

    • @none5794
      @none5794 6 місяців тому

      4:10 ​@@suryadeepammalayalamastrol3752

  • @NikhilNikhilk-e2y
    @NikhilNikhilk-e2y День тому

    100%

  • @baijuuc579
    @baijuuc579 5 місяців тому +2

    കൂടോത്രം ഏറ്റ് ഞങ്ങളുടെ മകൻ മൂന്നു വർഷമായി ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുന്നു ഡിഗ്രിക്ക് പഠിക്കാൻവിട്ടതാ 17വയസു മുതൽ

    • @vipindas2188
      @vipindas2188 5 місяців тому +1

      കൂടോത്രം ഏറ്റാൽ ജയിലിൽ പോവില്ല. മകൻ ചെയ്ത കുറ്റം എന്താണെന്ന് പറയൂ.

    • @Achiever08
      @Achiever08 5 місяців тому +3

      കൂടോത്രം ഏറ്റാൽ എന്ത് ചെയ്താലും പരാജയം ആയിരിക്കും

    • @shajipappachan7325
      @shajipappachan7325 4 місяці тому

      🙏🙏🙏

  • @miniraman4979
    @miniraman4979 6 місяців тому +1

    🙏

  • @zillionaire23
    @zillionaire23 6 місяців тому +1

    വീടിനുള്ളവർ തന്നെ ചെയ്യുമ്പോൾ?

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  6 місяців тому +1

      ഇതിനുള്ള കർമ്മങ്ങൾ ഉണ്ട് അടുത്ത ദിവസം തന്നെ അത് വിശദമായി ഒരു വീഡിയോ ആയിട്ട് ചെയ്യുന്നതായിരിക്കും

    • @SPp-l5r
      @SPp-l5r 2 місяці тому

      😂ശത്രു സ്വന്തംകാരിൽ നിന്നും സഹോദരങ്ങളിൽ നിന്നും ആണ് കൂടുതൽ എന്തെങ്കിലും ചെറിയെ ഇഷ്ടമില്ലായിമമതി പ്രാർത്ഥന മാത്രേ രക്ഷയുള്ളൂ 😄

  • @Raju-o5n7q
    @Raju-o5n7q 5 місяців тому +2

    ഈ നൂറ്റാണ്ടിലും ഇതൊക്കെ ഉണ്ടോ

  • @sajeeshbahuleyan8789
    @sajeeshbahuleyan8789 6 місяців тому +1

    😊

  • @nipinn3271
    @nipinn3271 6 місяців тому +1

    Panal nu paranjal eantha.

    • @suryadeepammalayalamastrol3752
      @suryadeepammalayalamastrol3752  6 місяців тому

      ഇത് വനമേഖലകളിൽ ഒക്കെ കാണുന്ന ഒരു തരം കുറ്റിച്ചെടിയാണ്.ഇതിന് നെഗറ്റീവ് എനർജികളെ തടുക്കുവാനുള്ള കരുത്തുണ്ട്

    • @nipinn3271
      @nipinn3271 6 місяців тому

      @@suryadeepammalayalamastrol3752 kozhikodu bhagathum ithe peruthannay aano...