മാനവരാശിയെ നന്മയിലേക്ക് നയിക്കാൻ ഉതകുന്ന തത്വ ദർശനവും സന്ദേശവും ഉൾക്കൊള്ളുന്ന നോവലുകളെയും കഥകളെയും പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ധാർമികമായ കടമയാണ്
പഞ്ചസാര ഗുളികയിൽ ഒഴിക്കുന്ന ഹോമിയോ മരുന്ന് കുട്ടികൾ പോലും കഴിക്കും... അതുപോലെ കഥകളും നോവലുകളും എല്ലാം തന്നെ സാധാരണക്കാരനെ ശാശ്വതാനന്ദത്തിലേക്ക് നയിക്കാൻ ഉതകുന്ന അറിവ് നിറഞ്ഞതാകണം
മാനവരാശിയെ നന്മയിലേക്ക് നയിക്കാൻ ഉതകുന്ന തത്വ ദർശനവും സന്ദേശവും ഉൾക്കൊള്ളുന്ന നോവലുകളെയും കഥകളെയും പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ധാർമികമായ കടമയാണ്
ജ്ഞാനഭാരത്തിൽ മാത്രമായി ഒരുങ്ങിപ്പോയോ interview? നോവലിനേക്കാൾ അതി മനോഹരങ്ങളാണ് മാഷിന്റെ കഥകൾ
Santhoshkumar വിനയവാനായ ഒട്ടും ഡംഭി ല്ലാത്ത ഒരു എഴുത്തുകാരനാണ്. മലയാളസാഹിത്യത്തിൽ ഏറെ ശ്രദ്ധേയനായ കഥാകൃത്തും നോവലിസ്റ്റും ....👍🙏
🙏🙏🙏♥️
Interesting
പഞ്ചസാര ഗുളികയിൽ ഒഴിക്കുന്ന ഹോമിയോ മരുന്ന് കുട്ടികൾ പോലും കഴിക്കും... അതുപോലെ കഥകളും നോവലുകളും എല്ലാം തന്നെ സാധാരണക്കാരനെ ശാശ്വതാനന്ദത്തിലേക്ക് നയിക്കാൻ ഉതകുന്ന അറിവ് നിറഞ്ഞതാകണം
ഇതുപോലെ അറിവും വിവരവും വിവേക ബുദ്ധിയുമുള്ള എഴുത്തുകാർ ധാരാളം ഉണ്ടായിരുന്നെങ്കിൽ ഈ നാട് നന്നാകുമായിരുന്നു
❤️
ജമേഷ് വായിച്ചില്ല എന്ന് പറയുന്നുണ്ട്. അങ്ങനെ ഒന്നിനെ കുറിച്ചുള്ള ചോദ്യം വളരെ ബോറായി അനുഭവപ്പെട്ടു. കഥാകാരൻ അത് കണക്കാക്കാതെ പറഞ്ഞത് മാത്രം ആശ്വാസം
@@viswanck8687 noted 🙏
❤️