ലുട്ടാപ്പി വിളിയെ പറ്റി റഹീം; ട്രോള്‍ പുള്ളി തന്നെ ഉണ്ടാക്കിയതാണോയെന്ന് രാഹുല്‍ | Rahim |Rahul

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 340

  • @shibumammen1445
    @shibumammen1445 3 місяці тому +305

    ലുട്ടാപ്പിയുടെ ചിഹ്നത്തിൽ മത്സരിക്കു ഡബിൾ എ റഹീമേ ഇനി അതേ രക്ഷയുള്ളു

    • @Anooooopp
      @Anooooopp 3 місяці тому +3

      അതാവുബോൾ റെഡ് കളർ ആണ് ❤

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 місяці тому +1

      A A 😮 Myth 😮😮😮😮

  • @o..o5030
    @o..o5030 3 місяці тому +130

    ലുട്ടാപ്പിയുടെ പേരിനോത്ത ചിരിയും 🤣🤣💚❤️

  • @soumya_gopinath
    @soumya_gopinath 3 місяці тому +297

    ഇവര് തമ്മിൽ എന്താ സ്നേഹം 😂😂 പാവപ്പെട്ട പ്രവർത്തകർ തമ്മിൽ തല്ലി ചാവുന്നു 🤣🤣🤣

    • @Sreerajcalicut1
      @Sreerajcalicut1 3 місяці тому +22

      സത്യം ഇവന്മാർ ചിരിച്ച് നിൽക്കുന്നതും അങ്ങോട്ടും ഇങ്ങോട്ടും ഈ പേര് വിളിക്കുന്നതും കളി തമാശയും കഷ്ടം തന്നെ 😊 അവർക്ക് രാഷ്ട്രീയം ഒരു നേരമ്പോക്ക് പോലെ ആണ് അണികൾ വെട്ടി ചാവുന്നു കഷ്ടം തന്നെ അവർക്ക് ഒരു ബിസിനെസ്സ് പോലെ സൗഹൃദം തമ്മിൽ ഇടിക്കാൻ രാഷ്ട്രീയം 😮

    • @Ashraf_mlp
      @Ashraf_mlp 3 місяці тому +12

      Aaru paraj vetti chakan...

    • @salsalsworld5556
      @salsalsworld5556 3 місяці тому +24

      പിന്നെ കാണുമ്പോൾ മുഖത്തടിക്കണോ... എന്താടോ... പ്രവർത്തകർ ആണെങ്കിലും ഓപ്പോസിറ് പാർട്ടിയിലെ നേതാവിനെ കണ്ടാൽ ഒന്ന് കൈ കൊടുക്കും

    • @bisnndks9222
      @bisnndks9222 3 місяці тому +2

      ​@@salsalsworld5556nee thettaaa adimaaa

    • @mansoornp9388
      @mansoornp9388 3 місяці тому +5

      അപ്പോ ഇവരൊക്കെ തമ്മിൽ കാണുമ്പോ അപ്പോ തമ്മിൽ തല്ലണം, തെറി വിളിക്കണം ഒന്ന് ചിന്തിച്ച് നോക്ക് ആ രംഗം, എന്ത് nonsence ആണ് പറയുന്നത് എന്ന്

  • @philipchacko4870
    @philipchacko4870 3 місяці тому +213

    എന്നാൽ ഞാൻ ഒന്ന് വിളിച്ചോട്ടെ............. എടാ ലുട്ടാപ്പി

    • @enthusiastic8576
      @enthusiastic8576 3 місяці тому +2

      😂😂

    • @ameenkuttiyil820
      @ameenkuttiyil820 2 місяці тому +1

      Luttappi ആയതു കൊണ്ട്‌ എപ്പോഴും പുള്ളി എയര്‍ല്‍ തന്നെ ആണ്

    • @aparnasunilchakki76
      @aparnasunilchakki76 2 дні тому

      😂😂😂😂😂😂

  • @navasoman666
    @navasoman666 3 місяці тому +19

    മനസ്സിൽ ദേഷ്യം ഉണ്ടെങ്കിലും പുറത്തു ചിരിക്കുന്ന ലുട്ടാപ്പി റഹീമേ അഭിനയം സൂപ്പർ

  • @shafishafi3
    @shafishafi3 3 місяці тому +115

    റഹീമിന്റെ, ഭാര്യ വരെ ലുട്ടാപ്പീ എന്നാ വിളിക്കൽ 😂

  • @SujithSg-e1e
    @SujithSg-e1e 3 місяці тому +156

    കളിയാക്കുന്നത് മനസിലാവണേൽ അതിനുള്ള ബുദ്ധി വേണ്ടേ😂😂😂

    • @sarath.spillai5482
      @sarath.spillai5482 3 місяці тому +2

      😂

    • @sindhur1127
      @sindhur1127 3 місяці тому +2

      Sathyam 😂😂😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 місяці тому +2

      😜😆

    • @tart1983
      @tart1983 2 місяці тому +2

      😂😂

    • @samoommen2177
      @samoommen2177 2 місяці тому +2

      ആള് മണ്ടത്തരം മാത്രം പറയു, ലുട്ടാപ്പി പറ്റിയ പേര് തന്നെയാണ് , അതു എത് രിതിയിൽ അയല് 😂

  • @Ajeesdan
    @Ajeesdan 3 місяці тому +252

    ഇതിലും ഭേദം നിലവിളിച്ചു കരയുന്നത് ആയിരുന്നു 😂😂😂

  • @Razakvengara
    @Razakvengara 3 місяці тому +45

    ലുട്ടാപ്പി ലുട്ടാപ്പി ലുട്ടാപ്പി ലുട്ടാപ്പി
    നല്ല വിഷമം ഉണ്ട് ഉള്ളിൽ 😜

  • @manujohn3791
    @manujohn3791 3 місяці тому +32

    കളിയാക്കുന്നത് മനസിലാക്കാനും ഒരല്പം ഫുദ്ധി വേണം 🤣🤣🤣🤣

  • @madhusudanannair2850
    @madhusudanannair2850 3 місяці тому +45

    ലുട്ടാപ്പിയിലും ഒരു നർമ്മം 👏👏👏👏

  • @jithin3624
    @jithin3624 3 місяці тому +173

    ലുട്ടാപ്പി കിടന്നു അങ്ങ് മെഴുകുക ആണല്ലോ 😂🤣

  • @fasilkodakkad446
    @fasilkodakkad446 3 місяці тому +98

    ലുട്ടാപ്പി ഒരു നെഗറ്റീവ് ക്യാരക്ടർ ആണ്. റഹീമും അത് തന്നെ

    • @sudheeshks5519
      @sudheeshks5519 3 місяці тому +4

      😂😂😂

    • @pradeepak1784
      @pradeepak1784 3 місяці тому +3

      സുടാപ്പി റെഹി 😂😂😂

    • @Alchemist337
      @Alchemist337 3 місяці тому +1

      ഇത്രേം കഷ്ടപ്പെട്ട് പറഞ്ഞിട്ട് ലാസ്റ്റ് ഈ കമൻ്റ് ഇട്ടാൽ പുള്ളിക്ക് വിഷമം ഉണ്ടാവില്ലേ

  • @jithupinnanath8456
    @jithupinnanath8456 3 місяці тому +32

    ആ കണ്ണീര് തുടച്ചിട്ട് പറ😂

  • @lollipop2621
    @lollipop2621 3 місяці тому +45

    ചിത്രകഥയിൽ ലുട്ടാപ്പി തനി പോങ്ങനാണ്''

  • @sinichandrabose1020
    @sinichandrabose1020 3 місяці тому +10

    ഇങ്ങനെ വേണം രാഷ്ട്രിയം വ്യത്യസ്തമാണെങ്കിലും സ്നേഹം അത് മനുഷ്യ മനസുകളിൽ എന്നും ഉണ്ടാകും. എന്ന് കണ്ടതിൽ ഒരുപാട് സന്തോഷം 💓💓

  • @gjgj363
    @gjgj363 3 місяці тому +85

    ഇത്ര നല്ല പേര് അന്ന് എങ്കിൽ റഹീമേ പേര് ഗസറ്റിൽ പബ്ലിഷ് ചെയ്തു അങ്ങ് "ലുട്ടാപ്പി" എന്ന് ആക്കു

  • @muhammadanas3339
    @muhammadanas3339 3 місяці тому +19

    Best actor 'ലുട്ടാപ്പി '😂😂😂

  • @SajithMaps
    @SajithMaps 3 місяці тому +93

    അതിലും ന്യായീകരിക്കാൻ a a റഹിം 🤣🤣🤣🤣ചളിഞ്ഞ ഡയലോഗ് 😀😀😀🤭🤭

  • @SajiKumar-j1f
    @SajiKumar-j1f 2 місяці тому +14

    പക്ഷേ ഇതിൽ രാഹുലാണ് ഏറ്റവും നല്ല ഒരു യുവ നേതാവ് 💙

  • @Sja443
    @Sja443 2 місяці тому +3

    " വീണിടത്തു കിടന്ന് ഉരുളുക " എന്ന് കേട്ടിട്ടെ ഉള്ളു.
    ഇപ്പോൾ നേരിട്ട് കണ്ടു.
    Red Salute Mr. Rahim

  • @travellover7344
    @travellover7344 3 місяці тому +12

    അവസാനം രാഹുൽ തലക്കിട്ടു ഒന്ന് കൊടുത്തു 😂😂

  • @Reemfathima
    @Reemfathima 3 місяці тому +32

    ഞാൻ കരുതി ഫുൾ ടൈം എയറിലായിരിക്കുന്നത് കൊണ്ടായിരിക്കും ഹിക്കാനേ എല്ലാരും ലുട്ടാപ്പീ എന്ന് വിളിക്കുന്നതെന്ന്.. ബെർതെ തെറ്റിദ്ധരിച്ചു sorry

    • @RP.41
      @RP.41 3 місяці тому +1

      What's hikka?

    • @MuhammedAjmalAp
      @MuhammedAjmalAp 3 місяці тому +2

      ​@@RP.41 Muslim version name "brother" ,in a comic way

    • @J-sh4xc
      @J-sh4xc 3 місяці тому

      me too😂

  • @ajith3841
    @ajith3841 3 місяці тому +10

    2:51 ijjathi Ookk

  • @abijackson1000
    @abijackson1000 3 місяці тому +31

    ലുട്ടാപ്പി മായാവി 😌

  • @jayakumarkulathinkal5235
    @jayakumarkulathinkal5235 3 місяці тому +17

    ലുട്ടാപ്പി റഹീം
    നല്ല പേര് കൊള്ളാം

  • @jincyjoseph7448
    @jincyjoseph7448 3 місяці тому +5

    ഇവർ തമ്മിൽ എന്ത് സ്നേഹം 🤣

  • @shihabk5967
    @shihabk5967 3 місяці тому +4

    ലുട്ടാപ്പി ഓൺ എയർ 🙏

  • @koyakalleri2269
    @koyakalleri2269 3 місяці тому +21

    പാർലമെന്റ് ലേ ഈഗ്ലീഷ് സംസാരിക്കാൻ പറ്റുമോ

    • @Shayaankaichas
      @Shayaankaichas 3 місяці тому +1

      പാർലമെൻ്റിൽ ഗോപി ഇംഗ്ലീഷ് പറയുന്നുണ്ട
      അത് പോരെ ത
      താൻ ഇംഗ്ലീഷ് കേട്ട് ഇരുന്നോ

  • @abeleveadam
    @abeleveadam 3 місяці тому +4

    റഹീമിന്റെ ആഗ്രഹപ്രകാരം ഇനി മുതൽ ചാനൽ ചർച്ചകളിൽ aആ raheem എന്ന് മാറ്റി ലുട്ടാപ്പി എന്ന് ആക്കാൻ ആഗ്രഹമുള്ളവർ ലൈക്ക് അടിക്കുക

  • @Sreerajcalicut1
    @Sreerajcalicut1 3 місяці тому +14

    സത്യം ഇവന്മാർ ചിരിച്ച് നിൽക്കുന്നതും അങ്ങോട്ടും ഇങ്ങോട്ടും ഈ പേര് വിളിക്കുന്നതും കളി തമാശയും കഷ്ടം തന്നെ 😊 അവർക്ക് രാഷ്ട്രീയം ഒരു നേരമ്പോക്ക് പോലെ ആണ് അണികൾ വെട്ടി ചാവുന്നു കഷ്ടം തന്നെ അവർക്ക് ഒരു ബിസിനെസ്സ് പോലെ സൗഹൃദം തമ്മിൽ ഇടിക്കാൻ രാഷ്ട്രീയം 😮

    • @salsalsworld5556
      @salsalsworld5556 3 місяці тому

      എല്ലാ അണികളും വെട്ടി ചവാൻ നിക്കല്ല.. രണ്ട് പാർട്ടിക്കാരും ഒരുമിച്ച് ആൺ വയനാട് രക്ഷപ്രവർത്തനം നടത്തിയത്

    • @Jaseemrameeshn
      @Jaseemrameeshn 2 місяці тому

      രാഷ്ട്രീയം എന്ന് പറയുന്നത് ജനസേവനത്തിനും രാഷ്ട്ര സേവനത്തിനുമാണ്.അവിടെ തമാശയും കളിയും ചിരിയും സൗഹൃദവും ഒക്കെ ഉണ്ടാകും.അപ്പൊ ആ യാഥാർഥ്യം ഉൾകൊണ്ട് നേതാക്കന്മാർ ജീവിക്കുന്നു...!!മണ്ടന്മാരായ അണികൾ പരസ്പരം വെട്ടി ചാകുന്നുണ്ടെന്നു വെച്ച് ഇവരും അതെ പോലെ നടക്കണോ????😂😂😂

  • @Lokki-qh2zz
    @Lokki-qh2zz 3 місяці тому +5

    ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ 😂😂😂

  • @shivinpk4205
    @shivinpk4205 3 місяці тому +7

    Super capsule..

  • @Abinyou
    @Abinyou 3 місяці тому +8

    വ്യാജപ്പാ നിന്റെ പേരും പൊളി ആണ്...'വ്യാജപ്പൻ'

    • @MohammedAzad-mv1pj
      @MohammedAzad-mv1pj 3 місяці тому +3

      ലുട്ടാപ്പി 😂

    • @RohithMathew-ss4hn
      @RohithMathew-ss4hn 3 місяці тому

      Ayine teliyik andham kammi ningalde party alle barikune.. y y y teliv kitty ellae😅

    • @nithumenon
      @nithumenon 2 місяці тому +1

      Vyjan anee vilikunathe nthe thalivuu ulathee case avde athineee athire nthegilum thalivuu indoo kammii 😂😂 case polum ila😂

  • @muhammedyasinck8628
    @muhammedyasinck8628 3 місяці тому +4

    കൂടെ നില്കുന്നവർ വരെ ചിരിക്കുന്നത് നിന്നെ ഓർത്ത് കഷ്ടപ്പാട് തോന്നിയിട്ടാ 😂😂😂

  • @swalahthirurangadi4669
    @swalahthirurangadi4669 3 місяці тому +2

    എന്നും എയറിൽ ആണ് ലുട്ടാപ്പി

  • @binummathew161
    @binummathew161 3 місяці тому +3

    ഇത്രയും വിവരം കെട്ടവൻ..... ബാലരേമയിൽ മാത്രം അല്ല

  • @muhammadmamu-jx4cj
    @muhammadmamu-jx4cj 2 місяці тому +2

    ഇവർ ഇവിടെ നിന്നും അടിയല്ലേ എങ്ങനെ ആയാലും പാർട്ടി വിട്ട് കളിയില്ല rm🧡🤍💚💙☑️

  • @Kinvus
    @Kinvus 3 місяці тому +19

    ഒരു മെയ്യ് ആണെങ്കിലും ഒരു മനസ്സാണ്😂...കൊടി പിടിക്കുന്നവർ കിഴങ്ങന്മാർ😊

  • @nidhin23nr
    @nidhin23nr 3 місяці тому +2

    നേതാക്കന്മാരുടെ ഈ സൗഹൃദം അണികളിൽ ഉണ്ടായിരുന്നെകിൽ എന്ന് വെറുതെ ആശിക്കുന്നു 😷😷

  • @Sololiv
    @Sololiv 3 місяці тому +9

    പുറത്തിറങ്ങിയോ,
    പൊളിറ്റിക്കൽ പിമ്പ് കഴിഞ്ഞ്,ഇനി എന്താണ്..

  • @shamnasmukkukada5158
    @shamnasmukkukada5158 2 місяці тому +1

    അണികളോടുംപറയണം ഇത്തരം സൗഹൃദങ്ങൾ നിലനിർത്താൻ.

  • @ajayangopalan1295
    @ajayangopalan1295 3 місяці тому +2

    ലുട്ടാപ്പി കലക്കി

  • @mashoodsanu6361
    @mashoodsanu6361 3 місяці тому +1

    ഉള്ളിൽ ഇങ്ങിനെ കരഞ്ഞു ചിരിക്കുന്ന ഒരാളെ ആധ്യമായിട്ടാ കാണുന്നെ 😅

  • @anoopka6119
    @anoopka6119 3 місяці тому +1

    ആ കണ്ണീര് തുടച്ചിട്ട് പറയു റഹീമേ!!

  • @manojmenon1373
    @manojmenon1373 3 місяці тому +4

    ഒരു ആളുകിളിർത്താൽ അത് തണലായി കണ്ടാൽ 😂😂😂

  • @PadmasreeSagar
    @PadmasreeSagar 2 місяці тому

    100% യോജിക്കുന്നു..

  • @BinuVD-wg6cq
    @BinuVD-wg6cq День тому

    നിറം മാത്രം അല്ല പ്രവർത്തി 🙏അത് ഇക്കാക്കേ യോജിച്ചത് 🤔അപ്പൊ ജോറാനെ ജോറാനെ 🌹

  • @massjack23
    @massjack23 2 місяці тому +1

    ലുട്ടാപ്പി 😘😂😂

  • @riyu704
    @riyu704 3 місяці тому +2

    എങ്കിൽ ഡബിൾ ലുട്ടാപ്പി 😮😮

  • @muhammadanas3339
    @muhammadanas3339 3 місяці тому +4

    ലുട്ടാപ്പി 😂😂😂😂

  • @Password-c3i
    @Password-c3i 2 місяці тому

    Luttaaapeeeee😢😢😢

  • @orurasathinu5064
    @orurasathinu5064 3 місяці тому +1

    ലുട്ടാപ്പി റഹിം

  • @dotbook
    @dotbook 3 місяці тому +2

    എന്തൊരു സ്നേഹം തമ്മിൽ. അണികൾ അടി ഉണ്ടാക്കി ചാവുന്നു...

  • @Hail_569
    @Hail_569 3 місяці тому +10

    ബക്കിലെ…അ മൂല കണ്ടോ…
    അവിടെ പോയി കരഞ്ഞോ😂

  • @amvid526
    @amvid526 3 місяці тому +3

    യഥാർത്ഥ ലുട്ടാപ്പി ഇപ്പോൾ തലയിൽ മുണ്ട് ഇട്ടാ നടക്കുന്നെ

  • @maneeshknair4814
    @maneeshknair4814 3 місяці тому +2

    ലുട്ടാപ്പി ഇഷ്ടം

  • @cm_here
    @cm_here 3 місяці тому +2

    Luttapi on AIR😂😂😂

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 3 місяці тому

    ലുട്ടുവിന്റെ ചിരി

  • @happyjourney6700
    @happyjourney6700 3 місяці тому +8

    നിങ്ങളുടെ രാഷ്ട്രിയം എന്തും ആകട്ടെ നിങ്ങളുടെ സംഭാഷണം കേൾക്കാൻ ഒരു രസം ഉണ്ട് 😂

  • @gopikrishnansb838
    @gopikrishnansb838 17 годин тому

    പാവം ഒണ്ട് കേട്ടോ 😀

  • @aboobacker5321
    @aboobacker5321 2 місяці тому

    ലുട്ടാപ്പി കരയുകയാണ് ചിരിക്കുന്ന പോലെ അഭിനയിക്കുകയാണ് ഇലക്ഷൻ വരും പോവും അതിന്നു ശേഷവും നിലനിൽക്കണ്ടേ കേരളം അല്ലേ ലുട്ടാപ്പി 🙏🏼

  • @Nation89902
    @Nation89902 3 дні тому

    ഇത് പക്കാ ലുട്ടാപ്പി അല്ല...... ലുട്ടാപ്പിക്ക് മുന്നിൽ ഒരു പൊട്ടൻ എന്ന് കൂടി ചേർത്താൽ കറക്ട് 😂😂😂

  • @MottiJoel
    @MottiJoel 3 місяці тому +2

    ഞാൻ അന്നും ഇന്നും ബാലരമ മാത്രമേ വായിച്ചിട്ടുള്ളൂ . ലുട്ടാപ്പി ആണ് എൻ്റെ റോൾ മോഡൽ .😂😂😂

  • @ajaysatheesh000
    @ajaysatheesh000 2 місяці тому

    ലുട്ടാപ്പി 🎊

  • @krishnakumarms994
    @krishnakumarms994 2 місяці тому

    🙏🙏🙏

  • @vijaysankar9505
    @vijaysankar9505 3 місяці тому +2

    പരസ്പരം വെട്ടിയും കുത്തിയും ചാവുന്നവർക്ക് ബോധോദയം വരട്ടെ, ഷുഹൈബിന്റെയും കൃപേഷിന്റെയും ശരത് ലാലിന്റെയും ആത്മക്കൾ ഈ കാഴ്ചകണ്ട് സന്തോഷിക്കുന്നുണ്ടാകും അല്ലേ!!

  • @Nation89902
    @Nation89902 3 дні тому

    ചുരുക്കി പറഞ്ഞാൽ മുല്ലപ്പള്ളി പണിഞ്ഞത് ഇയാൾക്ക് തന്നെ കിട്ടി....😂😂😂😂

  • @Haris-nq9sp
    @Haris-nq9sp 2 місяці тому

    ഇത്രയും പോപ്പുലർ ആയ പേര് മുല്ലപ്പള്ളിക്ക് ഇടുമോ അത് കലക്കി

  • @AliMon-ou5ze
    @AliMon-ou5ze 3 місяці тому +1

    ലുട്ടാപ്പി റഹീം 😂

  • @arunshankar7951
    @arunshankar7951 3 місяці тому +2

    ലുട്ടാപ്പി കുട്ടൻ

  • @nandhuparackal5458
    @nandhuparackal5458 3 місяці тому

    Kaaranam

  • @jafarbava4856
    @jafarbava4856 3 місяці тому +19

    ഈ എരണം കെട്ടവൻ ….

    • @JacobGeorge-uz9th
      @JacobGeorge-uz9th 3 місяці тому

      ആര്? നിൻ്റെ തന്തയോ?

  • @puthusseryrage7677
    @puthusseryrage7677 3 місяці тому

    ഇവനെ ഒക്കെ എന്താ പറയേണ്ടേ എന്നറിയില്ല വോട്ട് ചെയിത ജനങ്ങൾ 😂😂😂😂

  • @kidzaniaa
    @kidzaniaa 3 місяці тому +1

    Raheeminu nalla sankhadam und..

  • @Sukumaran-f7m
    @Sukumaran-f7m 2 місяці тому

    ഇല്പ്പെന്താണന്നു അറിയില്ലല്ലോ 😭😭😭😭

  • @MAHIADOOR1995
    @MAHIADOOR1995 2 місяці тому

    Athalla athalla

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg 2 місяці тому

    ഈ പൊളിറ്റിക്സ് ആണ് ജനങ്ങളെ പൊട്ടനാക്കുന്നു 🙏🙏🙏🙏🙏

  • @Dinu_KL14
    @Dinu_KL14 5 днів тому

    അല്ലാതെ മണ്ടത്തരം പറയുകയും പ്രവർത്തിക്കുകയും, ന്യായീകരിച്ച് മെഴുകുകയും ചെയ്യുന്നകൊണ്ടല്ല,,,,, ലുട്ടാപ്പി

  • @Expressidea
    @Expressidea 2 місяці тому

    നാട്ടുകാർ തമ്മിൽ തല്ലുന്നു. ഇവർ കെട്ടിപിടിച്ച് ഇരിക്കുന്നു

  • @silentfighter143
    @silentfighter143 3 місяці тому +2

    എങ്കിൽ official ആയി ലുട്ടാപ്പി എന്നാക്കാം😂 ലുട്ടാപ്പീ.....😬

  • @funhelmet2102
    @funhelmet2102 2 місяці тому

    ലുട്ടാപ്പി, ലുട്ടാപ്പി 😂😂😂

  • @ShajiMuthappan
    @ShajiMuthappan 3 місяці тому +3

    Useless discussion

  • @nalinimanohari2345
    @nalinimanohari2345 5 днів тому

    മുഖത്തു ചമ്മൽ ഉണ്ടല്ലോ ലുട്ടാപ്പി 😂😂😂

  • @Al--ww-z5r
    @Al--ww-z5r 3 місяці тому +1

    ജയിക് നെക്കൂടി വിളിക്കരുന്നു . വളരെ മോശം മനോരമ 😢

  • @sarlanair586
    @sarlanair586 2 місяці тому

    Luttaapiiiiiiii

  • @rstvssss
    @rstvssss 3 місяці тому

    Aishery... നുമ്മ തമ്മിൽ അടി 😂

  • @ChillChowChat
    @ChillChowChat 3 місяці тому

    ലുട്ടാപ്പി ഡാ... അപ്പോൾ പാർട്ടി നേതാവ് ജയരാജൻ ഇട്ട എരണംകെട്ടവൻ എന്ന പേര് 🤔

  • @abhy8845
    @abhy8845 2 місяці тому +2

    LUTTAPI......................... 😂😂😂😂

  • @petermathew6609
    @petermathew6609 День тому

    ആല് കിളിർത്താലും തണല്

  • @alenfone7902
    @alenfone7902 3 місяці тому

    ലുട്ടാപ്പി തന്നേ

  • @varghesemathew6239
    @varghesemathew6239 3 місяці тому +1

    ഒരാളെ വട്ടപ്പേര് വിളിക്കുന്നതിൽ അനുകൂലി കുന്നില്ല എന്നാൽ ഇയാൾ എല്ലാ വിഷയങ്ങളിലും പറയുന്ന ചളി കേൾക്കുമ്പോൾ അതിൽ തെറ്റില്ല എന്ന് തോന്നുന്നു

  • @boscosimon2828
    @boscosimon2828 3 місяці тому

    ഇനി വ്യാജൻ 😂😂😂

  • @PrajoshPrajosh-m1z
    @PrajoshPrajosh-m1z 3 місяці тому

    പാച്ചു ഗോപാലാനും ഒന്നിച്ചു ഇതൊക്കെ ഒരു നാടകം

  • @sunilpanchami9440
    @sunilpanchami9440 3 місяці тому +2

    ആ കണ്ണീര് തുടച്ചിട്ട് പറ റഹീമേ ഓ സോറി ലുട്ടാപ്പീ (എനുക്കും കുറച്ച് ആദരവ് കിട്ടുമല്ലോ) എങ്കിലേ ആളുകള് കുറച്ചുകൂടി വിശ്വസിക്കൂ.....

  • @JamsheerJam-q6d
    @JamsheerJam-q6d 3 місяці тому

    എടാ ലുട്ടാപ്പി 😂😂😂

  • @SunnypaulSunnypol
    @SunnypaulSunnypol 2 місяці тому

    നീ ആ പേര് എടുത്തോ റഹീം 😂😂😂

  • @Sja443
    @Sja443 2 місяці тому

    ലുട്ടാപ്പി റഹിം
    അതിലെന്താ തെറ്റ്.
    ശരിയല്ലേ?
    അദ്ദേഹത്തിന് ആ പേര് വളരെ ഇഷ്ട്ടമാണ്.
    ഇനി ഔദ്യോഗികമായി മാറ്റുകയും കൂടി ചെയ്താൽ ok

  • @edfredson
    @edfredson 3 місяці тому +1

    തീവ്രത കുറഞ്ഞ കറവയ്‌ക്കും വഷളത്തരത്തിന്റെ ശരീരഭാഷ ട്യൂഷഌം സമീപിക്കുക. ലുട്ടാപ്പി എവുഡ്‌ ലൈക്ക്‌റ്റു മെമ്മറി ദിസ്‌ ഹൗസ്‌😂😂

  • @ajaym5102
    @ajaym5102 3 місяці тому

    Pavam 😂