🔴പ്രാർത്ഥനയില്ലാത്ത ആരെങ്കിലും വീട്ടിലുണ്ടെങ്കിൽ നീ ചെയ്യേണ്ടത്..? |ജീവിതം മാറ്റുന്ന ഒറ്റക്കാര്യം!!

Поділитися
Вставка
  • Опубліковано 6 бер 2024
  • #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    UA-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : bijilchakkiath?...
    WhatsApp : chat.whatsapp.com/JaFHPmrdn2H...
    Telegram : t.me/frbijilchakkiathmsfs
  • Розваги

КОМЕНТАРІ • 155

  • @shillymv244
    @shillymv244 2 місяці тому +10

    ഇശോയെ എന്റെ മകന്റെ അവിശ്വാസം മാറ്റി അനുഗ്രഹിക്കണേ 🙏

  • @jaimoltinto2831
    @jaimoltinto2831 2 місяці тому +8

    ഈശോയെ എന്റെ ഭർത്താവിന് മനസാന്തരം കൊടുക്കണമേ മദ്യപാനം പുകവലി മുറുക്ക് എന്നീ ദുശീലങ്ങളിൽ നിന്നും വാശി വൈരാഗ്യം ദേഷ്യം എന്നിവയിൽ നിന്നും വിടുതൽ കൊടുക്കണമേ

  • @jessykuttiachan5117
    @jessykuttiachan5117 2 місяці тому +9

    ഈശോയെ എന്റെ മക്കൾക്കും എല്ലാ മക്കൾക്കും ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @jacobmelbin123
    @jacobmelbin123 2 місяці тому +9

    പ്രാർത്ഥന ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു

  • @jaimoltinto2831
    @jaimoltinto2831 2 місяці тому +5

    എന്റെ ഈശോയെ പൈശാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണമേഎന്റെ ഭർത്താവിന്ക്ഷെമയെന്നപുണ്യം നല്കണമേആമേൻ 🙏🙏🙏🙏🙏

  • @philominawilliam7912
    @philominawilliam7912 2 місяці тому +11

    ദൈവമേ, എൻെറ കുടുംബത്തെ സമർപ്പിക്കുന്നു. ഞങ്ങളെശുദ്ധീകരിച്ചു ശക്തി പെടുത്തണമേ. പരിശുദ്ധാന്മാൽ നിറയ്ക്കണമേ. എൻെറ കൊച്ചുമോളേ പ്രത്യേകം സമർപ്പിക്കുന്നു. അവളിലുള്ള എല്ലാ അസുദ്ധാന്മാവിന്നേയും എടുത്തു മാറ്റണമേ പരിശുദ്ധാന്മാവിനാൽ നിറയ്ക്കണമേ ദൈവത്തിൻെറകുഞ്ഞായി മാറ്റണമേ. അവളെ ചേർത്തുപിടിക്കണേ ആമേൻ.

    • @lillysajan3578
      @lillysajan3578 2 місяці тому

      Pray for me and my family

    • @lillysajan3578
      @lillysajan3578 2 місяці тому

      Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

    • @thomasantony4977
      @thomasantony4977 2 місяці тому

      ഹല്ലേലുയ..... ആമേൻ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 2 місяці тому +7

    സർവ്വ ശക്തനായ തമ്പുരാനേ എന്റെ പ്രാർത്ഥന കേൾക്കണേ കൂടെയുണ്ടാകണേ 🙏🙏

  • @Miniegison
    @Miniegison 2 місяці тому +5

    കരുണിയവാനായ ഈശോയെ അവിടുത്തെ ജ്ഞാനത്തിന്റെയും, വെളിപാടിന്റെയും, ആത്മാവിനെ എന്നിലേയ്ക്കും എന്റെ കുടുംബത്തിലേയ്ക്കും എന്റെ ദേശത്തിലേയ്ക്കും പ്രദാനം ചെയ്യണമേ... 🙏🙏🙏♥️♥️♥️

  • @shijiboby7556
    @shijiboby7556 2 місяці тому +5

    എന്റെ ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു ഞങ്ങളിലുളള വെറുപ്പും വിരോധവും മാറി എല്ലാവരുമായി സ്നേഹത്തിൽ ജീവിക്കാൻ കൃപ നല്കി സഹായിക്കണമേ സഹനശക്തി തരണമേ പൈശാചിക ശക്തികളെ എന്റെ കുടുംബത്തിൽ നിന്നും നീക്കി ഞങ്ങൾക്ക് വിശുദ്ധിയിൽ ജീവിക്കാൻ കൃപ നല്കി സഹായിക്കണമേ

  • @user-lx2wo7nf4o
    @user-lx2wo7nf4o 2 місяці тому +6

    മയക്കുമരുന്നിന് അടിമ ആയ എന്റെ മക്കൾ ക്ക് വിടുതൽ നൽകണ മേ 🙏🙏🙏

  • @LalammaRaju
    @LalammaRaju 2 місяці тому +45

    ഈശോയെ ഒരിക്കലും മനസിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളുടെ മേൽ അനുഭവിക്കുന്ന നൊമ്പരത്തെ നാഥാ എടുത്തു മറ്റേണമേ

  • @shanisaju2421
    @shanisaju2421 2 місяці тому +3

    മക്കളെ പ്രാർത്ഥനയിൽ വളർത്തണമേ 🙏

  • @rosydavis1955
    @rosydavis1955 2 місяці тому +7

    അച്ചൻ പറഞ്ഞത് 90% വും ഞങ്ങളുടെ കുടുംബത്തിലെ കാര്യങ്ങളാണ്. പ്രാർത്ഥിക്കണമേ.

  • @EmilyBaby-qd5kw
    @EmilyBaby-qd5kw 2 місяці тому +4

    എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിലെക്ക് കടന്നു വരണമെ! എല്ലാ രോഗങ്ങളുടെ മേൽ കരുണയുണ്ടാകണമെ! മക്കളെ അനുഗ്രഹിക്കണമെ🙏🙏🙏

  • @princyaju
    @princyaju 2 місяці тому +3

    ഈശോയെ എന്റെ ദേഷ്യം മാറ്റിതരേണമേ

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Місяць тому

    Amen

  • @roshanantony4641
    @roshanantony4641 2 місяці тому +2

    ഈശോയെ പരിശുദ്ധാത്മാവിന്റെ വരം നല്‍കണമേ

  • @user-qu5bl8rx9u
    @user-qu5bl8rx9u 2 місяці тому +1

    Thanks Heavenly Father Son and Holy Spirit Amma Mathave St Joseph Arch angels guardian angels and all saints and angels for blessings and graces

  • @sunupunnose5335
    @sunupunnose5335 2 місяці тому +3

    ദൈവമേ എന്റെ ജിവിത പങ്കാളിയും മക്കളെയും മാനസന്തരം കൊടുത്ത് ദൈവദാഗത്ത് കൊണ്ടു വരമേ അമേൻ🙏🙏🙏

  • @sojianto
    @sojianto 2 місяці тому +1

    ഈശോയെ 🙏🏻🙏🏻🙏🏻

  • @user-ui9yf5lq8x
    @user-ui9yf5lq8x 23 дні тому +1

    Murivetta manasinty verpadukale. Kandariyunna god ❤ prathana manasrinju vilichal anibhavichariyunnu amen ❤

  • @user-qu5bl8rx9u
    @user-qu5bl8rx9u 2 місяці тому +1

    Thanks thanks God .. give children..Jomy Jini

  • @user-qu5bl8rx9u
    @user-qu5bl8rx9u 2 місяці тому +1

    Thanks God and Acha bless us all to fulfill our intentions

  • @aneylincyjose2860
    @aneylincyjose2860 2 місяці тому +2

    ആമേൻ

  • @scariakp9336
    @scariakp9336 2 місяці тому +3

    ദൈവമേ നിന്റെ പരിശുദ്ധാത്മാവിനെ എൻറ ഹൃദയത്തിൽ വസിപ്പിക്കുമാറാകണമേ

  • @unnimaharani7676
    @unnimaharani7676 2 місяці тому +4

    Jesus I love you❤❤❤❤

  • @lucyvsunny1640
    @lucyvsunny1640 16 днів тому

    O jesus help me to forgive all my enemies

  • @user-qu5bl8rx9u
    @user-qu5bl8rx9u 2 місяці тому +1

    Thanks God extra good health in saul mind heart and body in all organs and cells of our bodies..arun valsamma chackochan jomy jini arun reethu ava anna Abram akhil marychechy Georgekutty chettan and all relatives and all in the whole world

  • @gracyvincent3362
    @gracyvincent3362 2 місяці тому +4

    ദൈവത്തിൻ്റെ മക്കളെ പിശാച് തട്ടിയെടുക്കാൻ നോക്കുമ്പോ അവനേക്കാൾ ശക്തിയുള്ള ദൈവത്തിന് രക്ഷിച്ചൂടെ അച്ചാ 😮

  • @user-qu5bl8rx9u
    @user-qu5bl8rx9u 2 місяці тому +1

    Thanks God cure all our diseases. .no more diseases come in life

  • @sreedevidominic4987
    @sreedevidominic4987 2 місяці тому +5

    ഈശോയെ മനസിൽ അറിയാ ആ കാര്യത്തിൽ ഒരുപാട് വേദന അനുഭവിച്ചതാണ് ഈശോയെ നല്ല കാര്യങ്ങൾ ചെയ്താല് പറഞ്ഞാലും ഇതുവരെ എനിക്ക് ആറിൽനിന്നും നല്ല വാക്ക് കേട്ടിട്ടില്ല ഇശോയെ അതെല്ലാം അറിയുന്ന നാഥ നീ മാത്രം ആശ്രയം

    • @sreedevidominic4987
      @sreedevidominic4987 2 місяці тому +1

      ഈശോയെ മക്കൾക്ക് വിശ്വാസംവർമിപിക്കണമേ പ്രാർത്ഥിക്കാനുള്ള ക്യ പ നൽകണമേ

  • @user-dl6sj1ob2o
    @user-dl6sj1ob2o Місяць тому

    Annanu venda parisuzda kurbana njgalku anum tharename njgalodu thetu heyyunnavarodu khemikanumkrpatharename ammen

  • @bijithomas8029
    @bijithomas8029 2 місяці тому +2

    ഹല്ലേലുയ 🙏🙏🙏🙏

  • @mayascaria6483
    @mayascaria6483 2 місяці тому +1

    Have mercy on our family❤

  • @user-qu5bl8rx9u
    @user-qu5bl8rx9u 2 місяці тому +1

    Thanks God cure vericos vein piles pistla prostate problem heart' problem eye problem kudalirakkam mouth ulser bone cancer and all cancers

  • @user-qu5bl8rx9u
    @user-qu5bl8rx9u 2 місяці тому +1

    Thanks God praveena and all. marriage

  • @user-qu5bl8rx9u
    @user-qu5bl8rx9u 2 місяці тому +1

    Thanks God make normal pressure cholesterol sugar heart eyes thyroid vitamin d all vitamins potassium sodium and every thing in our bodies

  • @Sheela_jimmy
    @Sheela_jimmy 2 місяці тому +2

    ഈശോയേ എൻ്റെ അമ്മയിയമ്മയോട് ക്ഷമിക്കനുള്ള കൃപ tharaname

    • @mariammajoseph2306
      @mariammajoseph2306 2 місяці тому

      If you forgive only you will be forgiven one day you also will be amother in law remember your daughter in law will forgive you

  • @ranimathew4102
    @ranimathew4102 2 місяці тому +1

    Amen, Thank you Jesus praise you Jesus 🙏🙏🙏

  • @jessyjanet7800
    @jessyjanet7800 2 місяці тому +1

    PrathanaillathaFamilyeSamarppikunnuVisudhiyilakuNayikanameEasoyeAnugrahikanameAmen.

  • @sheejapaulson4632
    @sheejapaulson4632 2 місяці тому +1

    എന്റെ മകളുടെ തെറ്റായ പ്രണയബന്ധത്തിൽ നിന്ന് മോചനം നൽകണമേ യേശുവേ എന്റെ ഭർത്താവിന്റെ ചില നേരത്തെ മിണ്ടാതിരിക്കുന് സ്വഭാവം മാറ്റി തരണേ യേശുവേ എന്റെ മകൾക്ക് എത്രയും പെട്ടെന്ന് ഒരു ജോലി തരുവാനും അവൾക്ക് ദൈവം നിശ്ചയിച്ച സമയത്ത് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ഹല്ലേലിയ ഹല്ലേലൂയ

  • @user-lx2wo7nf4o
    @user-lx2wo7nf4o 2 місяці тому +1

    അലൻ അജസ് അനീറ്റ റോസ്മരിയ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @marythankyouholyspritjosep7244
    @marythankyouholyspritjosep7244 2 місяці тому +1

    I love holyspirit🙏🙏❤️❤️❤️❤️thankyou holyspirit🙏❤️❤️❤️❤️

  • @user-vu7jj5ue7t
    @user-vu7jj5ue7t 2 місяці тому

    എന്റെ ജീവിതപങ്കാളി ദെയിവവിശാസം ഇല്ലാതെ ജീവിൽക്കുന്നു കർത്താവെ നീ ഇടപെടൽ നടത്തണമേ 🙏🙏

  • @oommena.s.3074
    @oommena.s.3074 2 місяці тому +1

    Ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah

  • @sreemayachandran9398
    @sreemayachandran9398 2 місяці тому

    Ente bharthaavinte aathmaavinu shaanthiyum samaadhaanavum kodukkane eeshoye 🌹 Amen 🙏🌹 hallelujah 🙏

  • @jessyjanet7800
    @jessyjanet7800 2 місяці тому

    EnteMakalumGeevithaPankaliumKochuMakalumDaivaViswasathilVaruvanAnugrahikaneEasoyeAmen.

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 2 місяці тому +2

    Esho

  • @AnieJacobVaniyadathu
    @AnieJacobVaniyadathu 2 місяці тому +2

    Pray for my son Joseph to forgive everyone and heal him physically and .mentally

  • @jithjt9084
    @jithjt9084 2 місяці тому +1

    Ennod ulla thettdarana mattitharaname eshoye

  • @lizythomas6275
    @lizythomas6275 2 місяці тому +2

    Father, Plz pray for my family, for a peaceful & happy family life, for my husband to join the family prayer, to attend Holy Mass & to have a good confession. 🙏🙏

  • @elsammathomas3474
    @elsammathomas3474 2 місяці тому

    🙏🙏🙏♥️ ആമ്മേൻ ♥️🙏🙏🙏,,,,

  • @seemabinu3099
    @seemabinu3099 2 місяці тому

    Thank you jesus

  • @marythankyouholyspritjosep7244
    @marythankyouholyspritjosep7244 2 місяці тому

    I love jesus🙏❤️❤️❤️❤️
    Thankyou Appa🙏❤️❤️❤️❤️

  • @elsythankachen3067
    @elsythankachen3067 2 місяці тому

    Ente Eeshoye ente bharthavinu manasantharam kodukaname. Eeshoye aayiramaayiram nanni nanni nanni🙏🙏🙌

  • @Sherly-nd2qs
    @Sherly-nd2qs 2 місяці тому +1

    Eeshoye ente kudumbath anugrhikename

  • @lissydavis2915
    @lissydavis2915 2 місяці тому +2

    Hallelujah Amen. Have mercy on my family. Pray for my son🙏

  • @user-if6lt8wt9c
    @user-if6lt8wt9c 2 місяці тому +1

    Eshoye
    Entekudumbathil ellavarum prarthikkan manasu thonnaname

    • @robinthomas3867
      @robinthomas3867 2 місяці тому +1

      Ente monu parthikan manasu tharanma Amen

  • @gracybaby4084
    @gracybaby4084 2 місяці тому +1

    My brother. Since 26yrs in Africa fr Joby maruthomala msfs pls pray for him. Amen

  • @aneylincyjose2860
    @aneylincyjose2860 2 місяці тому

    Hallelujah hallelujah hallelujah

  • @Aleenapa-ol3ef
    @Aleenapa-ol3ef 2 місяці тому

    ഈശോയെ 🙏🙏🙏

  • @shinygeorge3921
    @shinygeorge3921 2 місяці тому

    Eshoye makalum marumakanum snehathil kashiyan kripa nalki anugrahikaname avark nganam nalkaname avarude bhayam mari nalloru geevitham nalki anugrahikaname🙏🙏🙏🙏🙏

  • @mariammajoseph2306
    @mariammajoseph2306 2 місяці тому

    Hallelujah amen praise you lord thankyou jesus

  • @dhanyaedattukaran5957
    @dhanyaedattukaran5957 2 місяці тому

    Jesus i surrender my family Have mercy on my special intentions

  • @user-ev9vo7ui7y
    @user-ev9vo7ui7y 2 місяці тому

    Eashoye ella yuvajenangaleyum angek samarpikunnu parisuthalmavinal nirakkename,🙏🙏🙏💔💔💔🌹🌹🌹🌹🙏😪💔🙏🥀🥀🥀

  • @user-hl6ew8xx9w
    @user-hl6ew8xx9w 2 місяці тому +1

    തെറ്റിദ്ധാരണ മാറ്റണെ🙏

  • @sinibabu3974
    @sinibabu3974 2 місяці тому

    Amen..Hallelujah🙏🙏🙏

  • @teressathomasv6839
    @teressathomasv6839 2 місяці тому +1

    Vachnam vayikkan ulla virasata ennil ninnu mattikalayane vayikanulla kripa kittan prrtikunnu ennum vayikanulla abishekam kittanam

  • @jinusaji3029
    @jinusaji3029 2 місяці тому +3

    അച്ചാ ഞങ്ങളുടെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @saraabraham5565
    @saraabraham5565 2 місяці тому

    God give holy spirit and shower your heavenly blessings from above all your children families

  • @philominaeuby4229
    @philominaeuby4229 2 місяці тому

    🎉 Ameen

  • @lincybenny9845
    @lincybenny9845 2 місяці тому

    Eshoye amma hi Mary Joseph samarpikunnu anugrahikaname karunayayirikaname

  • @rosammaantony3421
    @rosammaantony3421 2 місяці тому

    Prayer illatha makkale angayelekku aduppikkaname eessoye

  • @saraabraham5565
    @saraabraham5565 2 місяці тому

    Please pray for our children families specially financially and physically heavenly blessings and worldly blessings

  • @dhanyaedattukaran5957
    @dhanyaedattukaran5957 2 місяці тому +1

    Please pray for my family

  • @jessyjacob5288
    @jessyjacob5288 2 місяці тому

    Yesuve Anjuvinum, kunjinum ethrayum vegam visa koduthu anugrahikene. Amen

  • @thresiakm7491
    @thresiakm7491 2 місяці тому

    Ente Eesoye ente kudumbathe anugrahikkename. Makkale viswasathilum vishudhiyilum valarthaname. Kudumbath santhiyum samadhanavum nalkename. Ente makane nalla kutty akki mattename Eesoye.

  • @meeraxavier1851
    @meeraxavier1851 2 місяці тому

    Jesus have mercy on us and give us your wisdom and knowledge

  • @lijajose2502
    @lijajose2502 2 місяці тому

    Have mercy on our family life

  • @leenajoy1916
    @leenajoy1916 2 місяці тому

    Praise the Lord 🙏🙏 God bless 🙏🙏

  • @ligimolpeter2362
    @ligimolpeter2362 2 місяці тому

    Praise the Lord 🙏

  • @diego_sunnyt
    @diego_sunnyt 2 місяці тому

    Jesus have mercy on us

  • @ligytherase1974
    @ligytherase1974 2 місяці тому

    Please pray for my family and children .praise the lord

  • @jameelasoni2263
    @jameelasoni2263 2 місяці тому

    Amen🙏🙏🙏

  • @rejilukose9985
    @rejilukose9985 2 місяці тому

    Eeshoye ente kanineythodanamay

  • @pushpasaji5482
    @pushpasaji5482 2 місяці тому

    Eeshoye kshamikkanulla kripa tharane 🙏🏻

  • @GILSONMARY
    @GILSONMARY 2 місяці тому

    Hallelujah

  • @renisaju2936
    @renisaju2936 2 місяці тому +1

    Fr please pray for my family and children praise the lord hallelujah from Bihar ❤️

  • @teressathomasv6839
    @teressathomasv6839 2 місяці тому

    Eesoye ninte vachanam kelkan entu matram soukaryngal ennundu atinu orayiram nandi stuti

  • @lalammajohnson2446
    @lalammajohnson2446 2 місяці тому +1

    🙏❤

  • @holyversesofgod4778
    @holyversesofgod4778 2 місяці тому

    Amen❤

  • @rojimon6375
    @rojimon6375 2 місяці тому

    Ente hus rojikk vendi prarthikkanam kumbasarich vishuha kurbana sweekarikkunna alay maranam

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 2 місяці тому

    Esho mahata oro devasavum celebrations .snehatente celebrations . Best moments akki mattename tante munnil nilkunnatu ettavum nalla samanamanennu kandu snehippan krupa tareka vachanam fartru snehatil ettavum kudutal kanda isahakinepol snehikan krupa nalka .ulpatti.24.67......aven avale snehichu...esho ne pretyekam edutu paranga sneham..krupa nalkane ammen stotram

  • @angeljerry5563
    @angeljerry5563 2 місяці тому

    Pray for my family to solve the financial problems and get good spiritual happiness and prosperity

  • @ponnammakr6564
    @ponnammakr6564 2 місяці тому

    Amen hallelujya

  • @anna.alexjhere
    @anna.alexjhere 2 місяці тому

    Ho... Ethra sathyam..

  • @thomasgeorge731
    @thomasgeorge731 2 місяці тому

    🙏🙏🙏..... ❤️

  • @anniethomas8362
    @anniethomas8362 2 місяці тому

    Esoye എൻ്റെ sagadangal,murivugal mattitharename

  • @ashajohnson1326
    @ashajohnson1326 2 місяці тому

    Eesoye, ente kudumbathe nintethakki mattane.

  • @RoshniPullan
    @RoshniPullan 2 місяці тому

    ❤❤🙏🙏🙏❤❤