Flowers Top Singer 3 | Musical Reality Show | EP# 10

Поділитися
Вставка
  • Опубліковано 7 вер 2024
  • #FlowersTopSinger3
    ✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
    ✓ 10 Days Free Trial
    ✓ Up to 15% Fee Discount
    ✓ Download the App now from;
    IOS - apps.apple.com...
    Android - play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 583

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 Рік тому +42

    കേഥാര്‍നാഥിന്‍റെ അനിയിത്തികുഞ്ഞാവ സൂപ്പര്‍ ....😍🥰🥰🥰
    സീസണ്‍ ടു വില്‍ ഉള്ള കുട്ടികള്‍ 👌👌👌💥

  • @subhashparo5505
    @subhashparo5505 Рік тому +3

    കേദാർനാഥിന്റെ അനിയത്തി കുട്ടി ഒരു രക്ഷയും ഇല്ല ഇത്ര ചെറുപ്പത്തിൽ❤❤❤❤❤❤👍👍👍

  • @vavavava6057
    @vavavava6057 Рік тому +86

    പവർവണകുട്ടി 👌👌👌ഒന്നും പറയാനില്ല 🌹🥰. എം ജി സാറിന്റെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു. മോള് പാടുമ്പോൾ ഞാൻ സാറിനെ മോളെയും ശ്രെദ്ധിക്കുക ആയിരുന്നു 🌹🌹🌹

  • @vavavava6057
    @vavavava6057 Рік тому +33

    ഇടുക്കിപോലെ മിടുക്കി കുട്ടി. നല്ലപോലെ പാടി. മാമട്ടികുട്ടി എന്താ പാട്ട് 🥰.. എല്ലാ മക്കളും സൂപ്പർ 🌹

  • @aanavina9782
    @aanavina9782 Рік тому +12

    കാർത്തിക കുഞ്ഞിന്റെ പാട്ട് കേട്ടപ്പോ അതുതന്നെ ശുദ്ധ സംഗീതം എന്ന് തോന്നിപ്പോയി ❤🌷

  • @saliniprasanth2490
    @saliniprasanth2490 Рік тому +8

    കുഞ്ഞുമോൾ കലക്കി 👍. ചേട്ടനെക്കാളും സൂപ്പർ ആയല്ലോ 🥰🥰🥰

  • @musicworld.8443
    @musicworld.8443 Рік тому +12

    പാറുക്കുട്ടി യുടെ വോയ്‌സ് എന്തു വോയ്‌സ് ആണത് ❤️❤️❤️❤️❤️❤️❤️❤️❤️❤️കേട്ടിരിക്കാൻ തന്നെ ഒരു സുഖം.... സൂപ്പർ ആയി പാടി മോളൂ.. 👍👍👍👍👌👌👌❤️❤️❤️
    കേദാർനാഥിന്റെ അനിയത്തി കുട്ടി കാത്തു കുട്ടി എന്തൊരു അത്ഭുതം ആണ് എങ്ങനെയാ ഈ song ഫുൾ കാണാതെ പഠിക്കാൻ കയ്യുന്നു...... കണ്ണു തട്ടാതിരിക്കട്ടെ..... ❤️❤️❤️❤️

  • @sreekumard180
    @sreekumard180 Рік тому +5

    പാർവണ മോളെ വളരെ മനോഹരം. മലയാളികളുടെ ഇഷ്ട ഗാനം.എത്ര കേട്ടാലും മതി വരില്ല. പാർവണ മോൾ .......അഭിനന്ദനം.

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +71

    സാഗരിക നല്ല ഫീലോടെ പാടി 👏🏻👏🏻👏🏻
    ആവർത്തിച്ചു കേൾക്കാൻ തോന്നുന്ന ആലാപനം 🥰🥰
    Keep going on മോളെ.. ❣️❣️👍🏻

    • @arun.krishnanVFX
      @arun.krishnanVFX Рік тому +1

      you said it, njan randu moonnu thavana kettu already

  • @user-jb6je4ur9c
    @user-jb6je4ur9c Рік тому +56

    ആ ചെറുത് പാടിയങ്ങ് തകർത്തു♥️♥️♥️

  • @user-pf1nx3ri8k
    @user-pf1nx3ri8k Рік тому +23

    ശ്യോ കുഞ്ഞിന്റെ ആലാപനം പാട്ട് അനുരാഗിണി ഒക്കെ എന്താ ഭംഗി 😍😍😍😍

  • @rajireghunath1321
    @rajireghunath1321 Рік тому +9

    Aahhaa... അടിപൊളി 👌👌👌👌കേദാറിന്റെ അനിയത്തി വാവ chooooooppppprrrr 👌👌👌👌🥰🥰🥰🥰

  • @christyjohn3610
    @christyjohn3610 Рік тому +9

    പാർവണമോൾ ചന്ദ്രകളഭം..... പാട്ട് അതിഗംഭീരമായി പാടി👏👏👏👌👍🌹 മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙌😘❤️🥰💕
    ഈ പാട്ടിന് ഒരിക്കലും മറക്കാൻ പറ്റാത്ത ഹൃദയത്തിൽ തുളഞ്ഞു കയറുന്ന വരികൾ എഴുതിയ വയലാർ രാമവർമ്മ മാഷിനും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഈണം നൽകിയ ദേവരാജൻ മാഷിനും എന്റെ പ്രണാമം 🌹🌹🙏🙏

  • @shibinmalu1463
    @shibinmalu1463 Рік тому +57

    Reals കണ്ടിട്ട് ഇത് തപ്പി വന്ന ഞാൻ 👌

  • @nesrinnesrin9590
    @nesrinnesrin9590 Рік тому +19

    ചുൻധരി വാവൗ അടിപൊളി 😘😘😘😘 ഈ കുഞ്ഞുമോൾളെ കൂടി ടോപ്സിഗ്റിൽ എടുക്കണം u.a.e

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 Рік тому +27

    സീസൺ 3 ലെ കുട്ടികളെല്ലാം പൊളിയാ,, എങ്കിലും നമ്മുടെ മിയൂസിനെ ഒരുപാട് miss ചെയുന്നു

    • @sarasammab.t.5311
      @sarasammab.t.5311 Рік тому +1

      സത്യം , എല്ലാ കുട്ടികളും very talented ആണ്

    • @shijisuzanne6497
      @shijisuzanne6497 Рік тому

      😃😃😃😃😃ശരിയാ 🥰

  • @sreeragammusics8845
    @sreeragammusics8845 Рік тому +156

    പാർവണ മോളെ ഏറെ അഭിമാനം മോളുടെ ഈ പാട്ടുമാഷിന്...🙏☺️
    സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു ശരിക്കും...

  • @marylindammathaddeus
    @marylindammathaddeus Рік тому +11

    കേതാർ ആൻഡ് അനിയത്തി കുട്ടി പൊളിച്ചു ഗോഡ് ബ്ലെസ് യൂ മക്കളെ

  • @remyajithesh3589
    @remyajithesh3589 Рік тому +23

    കുഞ്ഞ് കാർത്തികമോളേ ... Super.... കേദാർനാഥ്👍🏻👍🏻👍🏻👍🏻 എന്റെ നാട്ടുകാർ🧡🧡🧡

  • @jayajose2092
    @jayajose2092 Рік тому +62

    Really ഈ കുഞ്ഞുങ്ങൾ ഒരു അടിപൊളി തന്നെയാണ്. ഈ കുഞ്ഞുങ്ങളുടെ പാട്ട് കേൾക്കുമ്പോഴുള്ള relaxation, അതൊന്നു explain ചെയ്യാൻ പറ്റാത്തതാണ് 👌👌👌👌👏👏👏👏👏👏.അതിനുവേണ്ടിയാണ് ഞാൻ room ൽ ഓടിയെത്തുന്നത്. All the best മക്കളെ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 Рік тому +18

    കാർത്തു mol,, ❤❤🥰🥰 കണ്ണ് തട്ടാതിരിക്കട്ടെ

  • @anithaanand175
    @anithaanand175 Рік тому +9

    എല്ലാകുട്ടികളും അതിമനോഹരമായി പാടി 🌹🌹🌹🌹🌹🌹🌹എല്ലാ പൊന്നുമക്കൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰

  • @abdulrahiman6054
    @abdulrahiman6054 Рік тому +50

    അവസാനം പാടിയ ആ പൊന്നുമോൾ ഓഹോ... കണ്ണുതട്ടാതിരിക്കട്ടെ... ഒരുപാട് സ്നേഹത്തോടെ...

  • @junaidthrassery290
    @junaidthrassery290 Рік тому +47

    "ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം" പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് PT യുടെ ഓർമയാണ് 🙏🙏

  • @jayeshgkrishna4032
    @jayeshgkrishna4032 Рік тому +4

    എല്ലാ കുട്ടികളും സൂപ്പറാണ് മാമാട്ടി കുട്ടിയമ്മ പാടിയത് ഇഷ്ടമായ് പിന്നെ ചന്ദ്രകളഭം ഒരു രക്ഷയുമില്ല പിന്നെ കേദാരു എല്ലാവരും സൂപ്പറാണ് ഇതിലൊക്കെ ആരുടെയൊക്കെ ഫാൻ ആകണം എന്നറിയില്ല എന്നാലും ഇന്ന് ഏറെ ഇഷ്ടമായത് കേദാരുവിൻ്റെ അനിയത്തിക്കുട്ടി പൊന്ന് മോളെ സൂപ്പർ പെർഫോമൻസ് ഒരു പേടിയും ഇല്ല ഇത്ര വലിയ ഒരു വേദിയിലാണ് വന്ന് നിന്ന് പാടുന്നത് എന്ന് അറിയാനുള്ള പ്രായം പോലും ആയിട്ടില്ല സൂപ്പർ
    ഈ സീസണിൽ കൂടുതലായും എനിക്ക് നമ്മുടെ കുഞ്ഞുകുട്ടികളുടെ പാട്ടാണ് ഏറെ ഇഷ്ടം എല്ലാ കുഞ്ഞൂസിനും 👍👍👍👍

  • @soundofbamboo2269
    @soundofbamboo2269 Рік тому +69

    ചന്ത്രകളഭം അങ്ങ് ഒഴുകുന്നു.. ടോപ്സിംഗറിന്റെ വേദിയിൽ നിന്നും കേൾവിക്കാരുടെ മനസ്സിലേക്ക്.. ❤❤🥰🥰 അഭിനന്ദനങ്ങൾ. 🥰🥰🥰🥰 ഇതിന്റെ തിങ്ങ്സുകൾ ഇത്രേം ശ്രദ്ദിച്ചത് മോള് പാടിയപ്പോൾ ആണ്.. പാറുക്കുട്ടിക്ക് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ 🥰🥰🥰🥰

    • @julebaby6536
      @julebaby6536 Рік тому +2

      Deva nandhayude anujatthhi yano enikke aggne thonnunuuu

    • @zoominstarplus7076
      @zoominstarplus7076 Рік тому +4

      പാർവണമോളു... ഒത്തിരി ഒത്തിരി സന്തോഷം ടോപ്സിങ്ങർ ഇല്ലായിരുന്നെങ്കിൽ മോളുടെ ഈ പാട്ട് എങ്ങനെ കേൾക്കുമായിരുന്നു...

    • @abinajasminch3242
      @abinajasminch3242 Рік тому

      Lkl0l

    • @thomasvc7263
      @thomasvc7263 Рік тому +1

      ആലാപനം ഞെട്ടിച്ചു.

  • @thambankuwaitithamban5472
    @thambankuwaitithamban5472 Рік тому +1

    കുഞ്ഞുമോൾ സൂപ്പർ സൂപ്പർ സൂപ്പർ

  • @ajithakumari5429
    @ajithakumari5429 Рік тому +3

    പാർവണമോൾ സുന്ദരമായി പാടി ..👌👍ഇതുപോലെ എ८തയോ ८പതിഭകൾ ഇനിയു० വരു० flowers chanal 1000 varsham കടക്കട്ടെ.flowers chanal 👏👏👏👌👍

  • @shibinjacob1532
    @shibinjacob1532 Рік тому +2

    Chandrakalabam parvanayude kayil safe ..super excellent

  • @minisundaran1740
    @minisundaran1740 Рік тому +9

    പാർവണ മോളുടെ പാട്ടു ഇത്രയും ഭംഗിയായി മധുരിയമ്മയുടെ അതെ sound ഇത്രയും ഫീൽ മോളെ സമ്മതിച്ചു മധുരിയമ്മയും മോളും തമ്മിൽ സൗണ്ടിൽ വെത്യാസം പ്രായത്തിന്റെ മാത്രം മോളുടെ cute സൗണ്ട്

    • @anilajoy7530
      @anilajoy7530 Рік тому

      Avareyokke ithu kelpikkanam. Mukham nokkathirunnal etho matured singer padiyathu pole undu.

  • @pepsipepsi4613
    @pepsipepsi4613 Рік тому +32

    Parvana 🥰🥰എന്റെ നാട്ടുകാരി... ഒന്നാം സ്ഥാനം കിട്ടട്ടെ മുത്തേ 🥰🥰🥰🥰

  • @lovepeacesmile7030
    @lovepeacesmile7030 Рік тому +61

    Kaathukutty എന്താ feel 😘 അതും ഈ പ്രായത്തിൽ എങ്ങനെ ഇത്ര lyrics കാണാതെ പഠിക്കുന്നു

  • @user-wj4dq4me9j
    @user-wj4dq4me9j Рік тому +17

    ഹായ്.. കാർത്തിക വാവ.. എത്ര കാത്തിരുന്നതാ ... Go to 54:00. For those who don't know her, she's just 3.5 yrs old.

    • @remyajithesh3589
      @remyajithesh3589 Рік тому

      എന്റെ അയൽവാസി...🥰🥰🥰

  • @faseelaarif3985
    @faseelaarif3985 Рік тому +21

    അനിയത്തി കുട്ടി supper 😍😍😍😍👌👌👌

  • @achumuralimurali8428
    @achumuralimurali8428 Рік тому +10

    കേദാർ മോനെ അനിയത്തി മോൾകലക്കി 👌👌👌

  • @pankajakshanv7104
    @pankajakshanv7104 Рік тому +3

    Parvana manoharamayi padi kepet
    Very good
    God bles u 🌹🙏👍

  • @sheebaismail8324
    @sheebaismail8324 Рік тому +1

    Paarvanamol adipoli ayittupadi kidu

  • @ifitvm6910
    @ifitvm6910 Рік тому +70

    ഈ റിയാലിറ്റി ഷോ 25 വർഷം മുമ്പ് തുടങ്ങിയിരുന്നു എങ്കിൽ ലക്ഷകണക്കിന് ഗായകർ മലയള മണ്ണിൽ ഉണ്ടായിരുന്നു... പാർവണ മോളെ നമുക്ക് സമ്മാനിച്ച ഫ്ലവേഴ്സിന് നന്ദി..നന്ദി......

  • @hyderalikh5071
    @hyderalikh5071 Рік тому +3

    ഇനിയെന്തിനു മറ്റൊരു ജന്മം, ഈ ജന്മം സഫലമായി. പാറു, എന്ത് പറയാൻ, കോഴിക്കോടിന്റെ അഭിമാനം. മലബാറിന്റെയും. 👍👌🥰🌹👏🏻

  • @krishnadask2821
    @krishnadask2821 Рік тому +25

    പാർവണയുടെ ശബ്ദത്തിൽ പ്രിയസഖിഗംഗേ... എന്ന പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നു ❤️❤️😍😍😍😍😍🥰🥰🥰

  • @vavavava6057
    @vavavava6057 Рік тому +13

    കേതരുവിന്റെ വാവക്കുട്ടി കലക്കിയല്ലോ 🥰🥰🥰🌹🙏🏻

  • @madhuguruvayoor8827
    @madhuguruvayoor8827 Рік тому +41

    പാർവണമോൾ സൂപ്പറായിട്ട് പാടി.. ഇനിയും തുടർന്ന് പാടാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ.... 🌹🙏🏽

  • @hazeenaanwar5641
    @hazeenaanwar5641 Рік тому +1

    പാർവണ മോളെ അടിപൊളി ചേച്ചിക്ക് ഈ പ്രോഗ്രാം കാണാൻ ഒരു പാട് ആഗ്രഹമുണ്ട്

  • @sarojadevi9042
    @sarojadevi9042 Рік тому +37

    Parvana കുട്ടി യുടെ ശബ്ദവും singing ഉും മനോഹരം

  • @santhoshpanicker9046
    @santhoshpanicker9046 Рік тому

    ആലാപനം പാടിയ കുഞ്ഞുമോളുടെ പാട്ട് ഞാൻ ഒരു ദിവസം പത്തുപ്രാവിശ്യംമെങ്കിലും കേൾക്കും

  • @jayalekshmis5314
    @jayalekshmis5314 Рік тому +4

    എല്ലാ കുഞ്ഞുങ്ങളും അടിപൊളിയാണ് അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @kuttysfm99.9
    @kuttysfm99.9 Рік тому +5

    ശ്രേയ മോൾ കലക്കി അടിപൊളി
    വളരെ മനോഹരം സൂപ്പർ 🥰

  • @sabiskm266
    @sabiskm266 Рік тому +4

    പാർവണ super. പിന്നെ നമ്മുടെ കൊച്ചു കുട്ടി 👌👌👌❤️
    സീസൺ 2 പിള്ളേർ പൊളി

  • @susammaabraham2525
    @susammaabraham2525 Рік тому +5

    Evergreen Song - മോള് സൂപ്പറായി പാടി👍👍 ചന്ദ്രകളഭം ചാർത്തി

  • @premlal9533
    @premlal9533 Рік тому +1

    M G സാർ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ദമ്മാമിൽ ആണ് എത്ര തിരക്കുണ്ടായാലും ഈ പ്രോഗ്രാം കാണാതിരിക്കില്ല കണ്ടിട്ടേ ഉറങ്ങൂ. സീസൺ 1മുതൽ ഇന്നീ നിമിഷം വരെ അങ്ങിനെയാണ്. എല്ലാകുഞ്ഞുമക്കൾക്കും ആശംസകൾ അർപ്പിക്കുന്നു

  • @shijijohn3381
    @shijijohn3381 Рік тому +3

    ഇടുക്കിയുടെ മിടുക്കി, തകർത്തു k❤❤🙏👍..

  • @BabuBabu-mi8pv
    @BabuBabu-mi8pv Рік тому +6

    എല്ലാ മക്കളും നന്നായിട്ട് പാടി സൂപ്പർ കുഞ്ഞുവാവ സൂപ്പർ ❤️❤️❤️❤️❤️

  • @rranamv1075
    @rranamv1075 Рік тому +25

    പാർവണകുട്ടി, നൂറു ശതമാനം നീതി പുലർത്തി.... മലയാളികളുടെ നൊസ്റ്റാൾജിക് പാട്ട് അതിന്റെ മാസ്മരികത നിലനിർത്തി പാടിയതിന് അഭിനന്ദനങ്ങൾ

  • @sabuvarghes6300
    @sabuvarghes6300 Рік тому +27

    പാർവണകുട്ടി ഈ ഒറ്റപാട്ടുകൊണ്ട് ഈ സീസന്റെ താരമായി 😁😁ഞങ്ങ കോഴിക്കോട്ടുകാരുടെ സ്വത്ത്
    അഭിമാനം 😁😁😁😁👌👌👌

  • @indujavnair6247
    @indujavnair6247 Рік тому +1

    ഇത്രയും വരികൾ ഇങ്ങനേ പഠിച്ചു പാടാൻ എങ്ങനെ പറ്റി e കുഞ്ഞിന് അൽഭുതം ,ഒത്തിരി ഉമ്മ, നന്നായി വരും

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +40

    പാർവണ.. What a voice..❣️❣️
    What a feel..🥰🥰

  • @minisundaran1740
    @minisundaran1740 Рік тому +9

    ചന്ദ്ര കളഭം super 👍 മധുരിയുടെ അതെ സൗണ്ട് നല്ല ഈണം ഭാവം

  • @mullashabeer4575
    @mullashabeer4575 Рік тому +2

    "ചന്ദ്ര കളഭം.. അടിപൊളി
    തകർത്തു പാടി
    പാർവണ..
    നല്ല ഒരു ഫീൽ കിട്ടി...

  • @shihabshihabadattil8030
    @shihabshihabadattil8030 Рік тому +1

    പാർവണ മോൾ പൊളിച്ചു എന്ത് രസമാകേൾക്കാൻ

  • @anjujoy8487
    @anjujoy8487 Рік тому +19

    Aiwa🥰😘Karthika Molu Poliya Muthe🥰😘,Molu Bhaviyile Bhava Gayika Akum👏🥰😘

  • @vanisr3351
    @vanisr3351 Рік тому +4

    What a talent, what a sweet voice.God bless that girl

  • @thazhakoderamankuttymenon4548
    @thazhakoderamankuttymenon4548 Рік тому +45

    Excellent singing by a small child. Voice superb, just like a matured singer. Keep it up parukutty!

  • @muhammedmufeed4923
    @muhammedmufeed4923 Рік тому +38

    പാർവണകുട്ടി പാടി കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി ഒപ്പം മനസ്സും 🥰😘

  • @sarojadevi9042
    @sarojadevi9042 Рік тому +5

    ശ്രീ ദേവിനെ ഓ ര്മ്മിപ്പിക്കുന്നു കേദാരു വിന്റെ സംസാരവും പാട്ടും വാവ വരികൾ എ ല്ലാം ഓ ര്ത്ത് സംഗീതം ശ്രദ്ധിച്ച് പാടുന്നു സൂപ്പര്

    • @remyajithesh3589
      @remyajithesh3589 Рік тому

      എന്റെ നാട്ടുകാരൻ🥰🥰

  • @raziyalatheef1577
    @raziyalatheef1577 Рік тому +4

    എൻ്റെമ്മേ ഇതെന്തൊരു ഫീൽ ആണ് മോളെ'' ''പാറൂട്ടീ'' ''ഉമ്മ പൊന്നുമ്മ

  • @minisundaran1740
    @minisundaran1740 Рік тому +7

    പാർവണ ഈ ഒറ്റ പാട്ടു കൊണ്ട് എല്ലാവരും മോളെ മറക്കില്ല

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 Рік тому +4

    വാചാലം എൻ മൗനവും,, orchestration ഒരു രക്ഷയും ഇല്ല,,, എന്താ feel

  • @sarasammab.t.5311
    @sarasammab.t.5311 Рік тому +10

    ഇടുക്കിയിലെ മിടുക്കിക്കുട്ടി ശ്രേയ സൂപ്പർ ആയിട്ടു പാടി🌹👌

  • @vatsalasumedha3344
    @vatsalasumedha3344 Рік тому +2

    Today's favorite kedar's kunju aniyathikutty😘😘

  • @sheejaakbar1038
    @sheejaakbar1038 Рік тому

    Parvana mole no words da engane ingane padan sadhikkunnu kutie athum first time namichu mole kannu thattathirikkate 😘😘😘😘😘😘😘😘🎁🙏

  • @jomyjomyphilip9993
    @jomyjomyphilip9993 Рік тому +2

    പാർവണ മോൾ നന്നായി പാടി മോൾക്ക് നല്ലത് വരട്ടെ അടുത്ത വിന്നാർ ആകട്ടെ🥰🥰😘😘

  • @rashidferokerashid9033
    @rashidferokerashid9033 Рік тому +5

    ചന്ദ്രകാലഭം പൊളിച്ചു 👍
    Orchestrayum poli

  • @gopalvenu293
    @gopalvenu293 Рік тому +4

    മാധുരി അമ്മയുടെ പാട്ടുകൾ tuff ആണ് പാടി ഫലിപ്പിക്കാൻ.Humming Queen ആണ് അമ്മ

  • @sreejarenju.2k13.
    @sreejarenju.2k13. Рік тому +2

    ശ്രേയ കുട്ടി നന്നായിട്ട് പാടി സ്വരം കേൾക്കാൻ എത്ര മനോഹരം 🥰🥰🥰

  • @b.m.prasad7488
    @b.m.prasad7488 Рік тому +1

    പാർവണ മോൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ 🌹♥️🌹👏👏

  • @rajitheshthekkedath6096
    @rajitheshthekkedath6096 Рік тому +68

    പാർവണ മോള് കലക്കി 🥰🥰 അടിപൊളി ആയി പാടി ഒത്തിരി ഒത്തിരി ഇഷ്ടായി 🥰🥰q നല്ലൊരു ഭാവിയുണ്ട് മോൾക്.. All the best വാവേ.. എല്ലാ മക്കളും നല്ല കഴിവുള്ള കുട്ടികൾ ആണ് ഒത്തിരി ഒത്തിരി ഇഷ്ടായി പാട്ടുകൾ 🥰q

    • @lalithavijayan5703
      @lalithavijayan5703 Рік тому

      Z BM

    • @antoanto571
      @antoanto571 Рік тому

      @@lalithavijayan5703 sùppar👏👏👏👏👏👏👏👏😘🥰🥰

    • @rajitheshthekkedath6096
      @rajitheshthekkedath6096 Рік тому +1

      @@joicyrajesh3510 അങ്ങിനെ പറയരുത് 🥰

    • @adithyaaa__
      @adithyaaa__ Рік тому +1

      ​@@joicyrajesh3510 neeyano theeermaniknne aa kuty bad ahnen?

    • @joicyrajesh3510
      @joicyrajesh3510 Рік тому +1

      @@rajitheshthekkedath6096 sorry. Njanallatto.. Pillerde paripadiya.. Sory kshamikkanam.. 😭

  • @shinukadakkal5093
    @shinukadakkal5093 Рік тому +1

    മക്കൾ എല്ലാവരും സംഗീത ലോകത്ത് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ വേണ്ടി അനുഗ്രഹിക്കുന്നു ❤️

  • @haneefam627
    @haneefam627 Рік тому +8

    Little Angle very good singer 👍💐

  • @ptr18
    @ptr18 Рік тому +1

    എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @jayasreemohan7933
    @jayasreemohan7933 Рік тому +1

    പാർവണകുട്ടി സൂപ്പറായി പാടി. ഞാൻ ആദ്യമേ ഈ കുട്ടിയെ നോട്ടം വച്ചിരുന്നു. പാടിയ പാട്ടുകൾ എല്ലാം 👌👌👌❤😘

  • @manjugr7246
    @manjugr7246 Рік тому +16

    സഗാരികമോൾ നന്നായി പാടി. അക്ഷര സ്ഫുടത സൂപ്പർ.... കാർത്തിക മുത്തേ ❤️❤️❤️

  • @kuttysfm99.9
    @kuttysfm99.9 Рік тому +5

    Sreya mol very very nice singing adipoli

  • @kadeejafathimakadeejafathi6690

    മറക്കാതെ പാടുന്നത് നോക്ക് മാഷാഅല്ലാഹ്‌ 🤲🤲🥰🥰🥰🥰🥰🥰🥰🥰പൊന്നുവേ ❤️❤️❤️🥰🥰

  • @vasantharajan2594
    @vasantharajan2594 Рік тому +4

    പാ൪വണ. മോളുടെ പാട്ടു. സൂപ്പർ പവർ മോളെ ദൈവം കാത്തു കൊളളണമേ

  • @shibikp9008
    @shibikp9008 Рік тому +19

    അനിയത്തി ചേട്ടനെ കടത്തിവെട്ടിയല്ലോ. 😄😄😄. 2പേരും സൂപ്പർ 😘😘😘

  • @reenaak856
    @reenaak856 Рік тому +7

    Kathoooo🥰🥰🥰love u baby ❤ . God bless u little angel 🙏🙏

  • @tommyjose4758
    @tommyjose4758 Рік тому +2

    Kedarnath's sister.... my Jesus... what an inborn talent 🌹🌹🌹🌹🌹🌹🌹

  • @b.p2541
    @b.p2541 Рік тому +1

    പാർവണ മോൾ വല്ലാത്ത ഒരു ഫീൽ ആയിരുന്നു പാട്ട് കേട്ടിരുന്നു പോകും.. മക്കളുമാർക്കെല്ലാം നന്നായി പാടാൻ ദൈവം ഇടയാക്കട്ടെ....

  • @shahzeenshotzzz6039
    @shahzeenshotzzz6039 Рік тому +1

    Karthu kunj 😳😳😳 no more words dear.. May God Answer all ur prayers ❤️❤️❤️

  • @anamikakuttus3341
    @anamikakuttus3341 Рік тому +14

    കാർത്തിക മോൾ നന്നായി പാടി

  • @sarngadharanraghavan8242
    @sarngadharanraghavan8242 Рік тому +1

    കുട്ടികൾ ഇങ്ങനെയാവണഠ. എത്റ പക്വത. അടിപൊളി പാട്ടും. GOD BLESS MOLU

  • @oldisgold1977
    @oldisgold1977 Рік тому +45

    മാധുരിയമ്മ പാടിയത് തന്നെ. ഒറിജിനൽ മാധുരിയമ്മ പാടിയതുപോലെ തന്നെ. ഇത്രയധികം ഒപ്പിയെടുത്തല്ലോ എന്റെ പൊന്നുമോളെ. ഇനിയും ഇനിയും ഞങ്ങളെ അത്ഭുതപ്പെടുത്താൻ മോൾക്ക് സാധിക്കും. ഉറപ്പു. 🙏🙏🙏

    • @saradhapkm703
      @saradhapkm703 Рік тому

      വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു മോളെ

  • @shibikp9008
    @shibikp9008 Рік тому +17

    പാർവണ മോൾ സൂപ്പർ singing ❤️❤️

  • @Doc_supreme
    @Doc_supreme Рік тому +2

    പാർവണ - തകർത്തു. ചക്കരയുമ്മ

  • @sabarisuresh9242
    @sabarisuresh9242 Рік тому +7

    പാർവന. മോളെ സൂപ്പർ,,,,👍🌷

  • @selvaraniselvarani6320
    @selvaraniselvarani6320 Рік тому +5

    കുഞ്ഞുങ്ങൾ ഒരു ലോക അത്ഭുതം

  • @vidyashibu3139
    @vidyashibu3139 Рік тому

    Parvana മോളെ നന്നായി പാടി 👍♥️♥️♥️

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 Рік тому +17

    ഹനൂന മോൾ, തീർത്ഥ കുട്ടി, ഓറഞ്ചുട്ടി ❤❤

  • @julebaby6536
    @julebaby6536 Рік тому +9

    Paravana kudi supper voice 👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️💐

  • @ajeshmatheri7472
    @ajeshmatheri7472 Рік тому +1

    God Bless You.
    Beautiful Song Singing.
    Wonderful Singing Program.
    Adipoli Anchoring.
    By.
    Ajesh. Chennankara. Matheri.