മരണ ശേഷം ഒരു വ്യക്തി പുനർജനിക്കുന്നത് എപ്പോൾ ?

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 11

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 25 хвилин тому

    പ്രണാമം സ്വാമി ജി🙏🙏🙏❤️

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 3 години тому +2

    ഒരു വെക്തി മരിച് കഴിഞ്ഞു മോക്ഷം പ്രാപ്തി കിട്ടിയില്ലെങ്കിൽ വീണ്ടും പുനർ ജനിക്കും ആത്മാവ് മോക്ഷം കിട്ടുന്നത് വരെ ജനന മരണ ചക്രം തുടരും
    ഒരു വെക്തി
    അയ്യാൾ ജീവിച്ചിരുന്നപ്പോൾ മോക്ഷപ്രാപ്തിക്കായി പ്രവർത്തിച്ചെങ്കിൽ മോക്ഷം കിട്ടിയില്ലങ്കിൽ കൂടി പെട്ടന്ന് തന്നെ ആത്മാവ് പുതു ശരീരം സ്വികരിക്കും മോക്ഷത്തിനായി ശ്രമിക്കാതെ പ്രായം ആയി മരിച്ചാൽ ആത്മാവ് കാല സന്നിധിയിൽ പോയി കർമ്മ ഫലങ്ങൾ കൊണ്ടു സ്വർഗ്ഗ നരകത്തിൽ പോയി അവിടെ കർമ്മ ഫലങ്ങൾ അനുഭവിച്ചു കാലാവധി തീർന്നാൽ വീണ്ടും ഭൂമിയിൽ പുനർജനിക്കും
    ഈ ജനന മരണ ചക്ര ങ്ങൾ തിരണമെങ്കിൽ മോക്ഷം അഥവാ ഈശ്വര സാക്ഷത്കാരം കിട്ടണം ആത്മാവിന്
    ഇനിയും ഒരാൾ ആത്മഹത്യ ചെയ്യുന്നത് എങ്കിൽ വളരെ കഷ്ടം ആണ്‌ഓരോ യുഗത്തിലും ആയുസ്സ് വ്യത്യാസം ആണ്‌ കലിയുഗത്തിൽ 120 വയസ്സ് ആണ്‌ ഇത്‌ മരണ ശേഷവും ഭൂമിയിൽ തുടരണം സാധാരണ മരണം ആയാലും
    ദുർ മരണം ആണെങ്കിൽ ആത്മാവ് ഒരു ചതുർ യുഗം ( നാല് യുഗങ്ങൾ ) ഭൂമിയിൽ ചിറ്റി തിരഞ്ഞു നടക്കും ഭൂമിയിൽ നിന്ന് കാല സന്നിധിയിൽ എത്താതെ ഈ കാലാവധി തിരുബോൾ ജിവിച്ചിരുന്ന യുഗത്തിലെപരമായുസ്സ് കുടി കണക്കാക്കി അലഞ്ഞു തിരഞ്ഞു കാലന്റെ സന്നിധിയിൽ എത്തി നേരെ നരകത്തിൽ പ്രവേശിക്കുന്നു കാരണം ആത്‍മഹത്യ കൊടിയ പാപം ആണ്‌ അതിന്റെ ഫലം അനുഭവിച്ചു തീർന്നെ വിചാരണ കഴിഞ്ഞു ജീവിച്ചിരുന്നപ്പോൾ ആ ആത്മാവ് ചെയ്ത കർമ്മ ഫലങ്ങൾ അനുഭവിച്ചു ഏതെങ്കിലും പ്രാണി ആയി ജനിക്കും എന്നിട്ടും കോടിക്കണക്കിനു ജന്മങ്ങൾ പുണ്ണ്യ പാപ ഫലങ്ങൾ തുലനം ചെയ്ത് പുണ്യം കൊണ്ടും മനുഷ്യൻ ആയി ജനിക്കുകയുള്ളു അത്രയ്ക്ക് പുണ്യ ജന്മം ആണ്‌ മനുഷ്യ ജന്മം
    എങ്ങനെ
    മോക്ഷം നേടാം ഒരു വെക്തി ജീവിച്ചിരിക്കുമ്പോൾ കർമ്മവും കർമ്മ ഫലങ്ങളും ഈശ്വരനിൽ സമർപ്പിച്ചു കർമ്മം ചെയ്‌താൽ മോക്ഷം നേടാം ഒന്നിന്റെ കർത്വാതം ഏറ്റെടുക്കരുത്
    ക്യു നിൽക്കാതെ നേരെ മോക്ഷ പദത്തിൽ എത്താം

  • @User_68-2a
    @User_68-2a 3 години тому

    ഓം ശ്രീ ഗുരുഭ്യോ നമ:🙏

  • @PramodA-h6d
    @PramodA-h6d 2 години тому

    🙏🏾🙏🏾🙏🏾

  • @kumar7359
    @kumar7359 3 години тому

    Maranathinde vili kelkkam.

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 4 години тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pankajavally-rf6dy
    @pankajavally-rf6dy 3 години тому

    ഓംസദ്ഗുരവേനമഹ

  • @anupb007
    @anupb007 3 години тому

    Bank villi as bgm

  • @chandranpillai2940
    @chandranpillai2940 Годину тому

    ഓം നമസ്തേ സ്വാമിജി

  • @prasanthnamboothiri3154
    @prasanthnamboothiri3154 2 години тому

    അദ്ധേഹം പ്രസ ഗിക്കുമ്പോൾ അടുത്ത് എവിടെയോ ബാങ്കുവിളിക്കുന്നത് കേൾക്കുന്ന്ണ്ട് അല്ലെ