''സുരേഷ് ഗോപി അവിടെയെത്തി, നിങ്ങള്‍ക്കും അവസരമുണ്ടായിരുന്നല്ലോ, അന്നതിന് ഗൗരവം കൊടുക്കാഞ്ഞിട്ടല്ലേ''

Поділитися
Вставка
  • Опубліковано 8 жов 2024
  • തൃശ്ശൂരിലെ ബിജെപിയുടെ രാഷ്ട്രീയ വിജയത്തിന്റെ അംഗീകാരം തട്ടിയെടുക്കാനുള്ള ലജ്ജാകരമായ അഡ്ജസ്റ്റ്മെന്റാണിത്..
    നിങ്ങള്‍ക്കും ചെയ്യാന്‍ അവസരമുണ്ടായിരുന്നല്ലോ, അന്നതിന് ​ഗൗരവം നൽകാതെ ഇന്ന് കൊതിക്കെറുവ് കാണിച്ചിട്ട് കാര്യമില്ല- ശങ്കു ടി ദാസ്, ബിജെപി
    #ThrissurPooram #CMKerala #Niyamasabha #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 21

  • @digi-87
    @digi-87 Годину тому +4

    ശങ്കു ടി ദാസ് സൂപ്പർ 👌👌

  • @subhapg717
    @subhapg717 2 години тому +5

    എന്തൊരു സ്നേഹം ! ഹിന്ദു ആചാരങ്ങളെ മാപ്രയ്ക്ക് ഇത്ര ബഹുമാനമോ ?

  • @anishsnair3655
    @anishsnair3655 Годину тому +1

    ശങ്കു ടി ദാസ് 👍👍👍👍

  • @enlightnedsoul4124
    @enlightnedsoul4124 2 години тому +4

    പൂരം കലക്കിയത് പിണറായി ആഭ്യന്തരമന്ത്രിയായിരിക്കുന്ന പോലീസ് ആണ് പൂരം അലങ്കോലമാക്കിയത്. ഇതേ ആരോപണം കുറെ വർഷങ്ങളായി തിരുവമ്പാടിക്കും പാറമേക്കാവൂ ദേശത്തിനും ഉള്ളതാണ്. അല്ലാതെ ആർഎസ്എസിന്റെ പ്രചാരകന്മാരല്ല. അതുകൊണ്ട് ഈ ആരോപണം ഉന്നയിക്കുന്നതിനു മുൻപ് ഇത് തെളിയിക്കണം, മാത്രമല്ല സിപിഎം ഇതിനു ഉത്തരം തരണം. അല്ലാതെ വെറുതെ ബിജെപി... ബിജെപി... സുരേഷ് ഗോപി ആംബുലൻസിൽ വന്നു... എന്ന് പറഞ്ഞ കരയരുത്

  • @adithyan.62077
    @adithyan.62077 2 години тому +4

    Bjp🧡

  • @VinodVinod-yq6nx
    @VinodVinod-yq6nx Годину тому +1

    സത്യമല്ലേ

  • @rajamanip5490
    @rajamanip5490 Годину тому

    മാതൃഭൂമി മഞ്ഞപ്പത്രം ഇതും പറയും ഇതിലപ്പുറവും പറയും അവർക്ക് വേണ്ടത് പൈസ

  • @dineshpm9587
    @dineshpm9587 8 хвилин тому

    ടി ങ്കു ടി ദാസ് ❤❤❤❤❤❤

  • @Arealwokeperson
    @Arealwokeperson Годину тому

    ഹിന്ദു ആഘോഷങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അതും മുസ്ലിം വോട്ടിന് വേണ്ടി. അല്ലാതെ സ്നേഹിക്കില്ലല്ലോ😅😅

  • @digi-87
    @digi-87 2 години тому +2

    ശങ്കു ടി ദാസ് സൂപ്പർ 👌👌