Interview with Mammootty & Sreenivasan│ Flowers

Поділитися
Вставка
  • Опубліковано 29 вер 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 420

  • @Razeenmedia
    @Razeenmedia 4 роки тому +76

    മച്ചമ്പി, ഒള്ളത് പറയാലോ... ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വായിക്കുന്നവനോട് ആ സാധനം അവിടെ വെച്ചിട്ട് ഇറങ്ങി പോകാൻ പറ,,,,, ഈ ഇന്റർവ്യൂ ഒക്കെ സൈലന്റ് മൂടിലിരുന്നു കാണണം... ആവശ്യമില്ലാതെ ഒരു മ്യൂസിക് കുത്തി കേറ്റാണ്ടാർന്നു

  • @lalkrishna1836
    @lalkrishna1836 4 роки тому +30

    വളരെ മികച്ച ഒരു ഇന്റർവ്യൂ കണ്ടത് സന്തോഷം ആയി. ഞാനും ഒരു പ്ര വാസ്സി ആണ് അത് കൊണ്ട് കുറെ യാഥാർത്ഥ്യം മനസ്സിൽ ആക്കുവനും കഴിഞ്ഞു 🙏 ശ്രീനി ചേട്ടന് സമയം അൽപ്പം കുറഞ്ഞ് പോയി എങ്കിലും കിട്ടിയ അവസരം നല്ല 😃 പഞ്ച് ഡയലോഗ് പറഞ്ഞ് ആൾ ഗംഭീരം ആക്കി 💞👌💞👌💞👌💞 മമ്മൂക്ക അങ്ങനെ ആണ് സംസാരിക്കാൻ തുടങ്ങിയാൽ അങ്ങ് വാചാലൻ ആകും 👍🌹👍🌹👍🌹

  • @chinnunifuvlog5747
    @chinnunifuvlog5747 4 роки тому +16

    ഇതിന്റെ 39:00 മിനിറ്റ് മുതൽ പറയുന്ന കാര്യങ്ങൾ മമ്മൂക്ക ഫാൻസ്‌ എന്നല്ല മലയാളസിനിമയെ ഇഷ്ടപ്പെടുന്നവർ ആരും നഷ്ടപ്പെടുത്തിക്കൂടാ. 👌
    ഈ മഹാപ്രതിഭകളുടെ ആദ്യകാലത്തെ ഊഷ്മളമായ സൗഹൃദവും സിനിമ എന്ന പാഷൻ ഇവർക്കൊക്കെ എത്രത്തോളം ആയിരുന്നു എന്നും ഇവർ തന്നെ പറയുന്നത് ഇങ്ങനെ വിരളമായേ കാണാൻ കഴിയൂ.
    മനസ്സ് നിറയ്ക്കുന്ന, തീരരുതേ എന്ന് ആഗ്രഹിച്ചു പോയ ഒരു ഇന്റർവ്യൂ. 😍❣️

  • @jishathomas3881
    @jishathomas3881 2 роки тому +4

    Sreeni sirnum koode Kurach samsarikkaan avasaram kodukkarunnu Ente mammookka.. anyways superb interview.. as an actor .. and the personality.. just splendid mammookka ❤️

  • @muhammedyasirma
    @muhammedyasirma 2 роки тому +6

    ഈ ബാക്ക്ഗ്രൗണ്ട് സൗണ്ട് ഈ ഇന്റർവ്യൂനു ചേരുന്നില്ല.. അത് ഒഴിവാക്കാമായിരുന്നു 💯💯

  • @muhammedsadiq6600
    @muhammedsadiq6600 4 роки тому +1

    നല്ല അവതരണം.

  • @ZammieSam
    @ZammieSam 5 років тому +33

    37:57 to 39:00 sreenivasan said the reality about awards.Budhi ullavarkk manasilakum.

  • @embeebabichen4490
    @embeebabichen4490 2 роки тому

    The best actor is srinivasan thanne

  • @abin26
    @abin26 3 роки тому +1

    Sreenivasan interviewill 'അതെ തീർച്ചയിട്ടും' എന്നാണ് കൂടതലും പറഞ്ഞത്

  • @naseemaharsiya4444
    @naseemaharsiya4444 3 роки тому

    Eth super filim

  • @manojthomas9962
    @manojthomas9962 4 роки тому +3

    മമ്മൂക്ക ഒറ്റയ്ക്ക് മതിയായിരുന്നു😆😆😆😆

  • @renjinisumesh7377
    @renjinisumesh7377 5 років тому +1

    Varkalakkaran

  • @sandeepsudhakar5584
    @sandeepsudhakar5584 2 роки тому +58

    ഇവർ യഥാർത്ഥത്തിൽ നല്ല സുഹൃത്തുക്കളാണ് ❤️

  • @hemanthanrr8229
    @hemanthanrr8229 Рік тому +10

    ഇങ്ങനയായിരിക്കണം ഇന്റർവ്യൂ. അഭിമുഖം ചെയ്യുന്ന വ്യക്തി ആവശ്യത്തിന് വാക്കുകൾ ഉപയോഗിക്കുന്നു... Grand talk of mamootty & sreenivasan

  • @creativemomentswithme1485
    @creativemomentswithme1485 4 роки тому +71

    മമ്മൂക്കയുടെ ഈ ഗംഭീര ശബ്ദത്തിന് എന്തിനാണീ അരോചകമായ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക്..?

    • @abhijithmk698
      @abhijithmk698 2 роки тому +2

      ഏയ്...അവർ പറഞ്ഞുകൊണ്ടിരിക്കുന്ന ആ വിഷയത്തിന് ആ മ്യുസിക് യോജിക്കുന്നുണ്ട്.

  • @Shammuz
    @Shammuz 2 роки тому +41

    നിങ്ങൾ ശ്രദ്ധിച്ചോ എന്ന് എനിക്ക് അറിയില്ല .. ഈ രണ്ടു legend ന്റെ interview ആരും തന്നെ ഒട്ടും skip അടിച്ചു കാണില്ല . ഓരോ വാക്കുകളും അത്രയും പ്രാധാന്യമർഹിക്കുന്നു ❤️❤️ മമ്മൂക്ക എന്റെ റോൾ മോഡൽ 💪💪😍😍 ജീവിതത്തിലും സിനിമയിലും ... ഇക്ക You are GREAT ALWAYS...

  • @ahad7393
    @ahad7393 5 років тому +121

    സൂപ്പർ മൂവി ,മമ്മുക്ക ,ശ്രീനിയേട്ടൻ സൂപ്പർ

  • @ansarianu9103
    @ansarianu9103 4 роки тому +219

    മനസ്സിൽ കപടതയില്ലാത്ത രണ്ട് മാന്യന്മാർ... ♥😊😊

  • @abilash5384
    @abilash5384 3 роки тому +6

    ഇക്കയുടെ അറിവാണ് ഇക്കയെ വാചാലനാക്കുന്നത്

  • @mukthar4085
    @mukthar4085 Рік тому +3

    Background music അരോചകം ആയി തോന്നിയവർ ഇവിടെ ലൈക്‌ 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️

  • @suhail__buddy643
    @suhail__buddy643 Рік тому +4

    2023 ൽ ആരെങ്കിലും ഉണ്ടോ ....

  • @askarmohammed6676
    @askarmohammed6676 4 роки тому +104

    നാട്ടുകാർക്ക് ഈ സിനിമ കണ്ടിട്ട് ഒന്നും തോന്നീല.. ഒരു പാട് പ്രവാസികൾക്ക് ഹൃദയത്തിൽ കൊണ്ടു.. നാട്ടുകാർക്ക് ഒരു സിനിമ...

    • @bilaldevid7693
      @bilaldevid7693 4 роки тому +14

      എന്നാലും ഈ സിനിമ കാണുന്ന ഏതൊരാൾക്കും പ്രവാസിയെ പറ്റിയുള്ള ഒരോർമ വന്നിട്ടുണ്ടാകും..

    • @llabeeb9408
      @llabeeb9408 4 роки тому

      Bilal Devid avade avarkoru cinema

    • @beenarasheed7308
      @beenarasheed7308 2 роки тому +1

      @@bilaldevid7693 ശരിയാണ് എനിക്കും ദുബായിൽ നിന്നകാലം ഓ൪മ്മയിൽ വന്നു

    • @beenarasheed7308
      @beenarasheed7308 2 роки тому +2

      ഗൾഫിലുള്ളവ൪ മാത്രമല്ല ഈ നാട്ടിൽ നിന്നിട്ട് കുടുംബംനോക്കുന്നഎത്രയോപേരുണ്ട് എന്നിട്ടും ഒരുനന്ദിയും കാണിക്കാത്ത കുറെ സ്വന്തക്കാരും😪

  • @shahinsha2921
    @shahinsha2921 9 років тому +32

    കുറച്ചു കൂടെ ടൈം Sreeni സാറിന് കൊടുക്കണമായിരുന്നു. വേറേ പരാധിയില്ല

  • @asherrahman293
    @asherrahman293 3 роки тому +24

    മമ്മൂക്ക ഇപ്പോഴും നാരായണനായിട്ടാണ് സംസാരിക്കുന്നത്
    കഥാപാത്രത്തിൽ നിന്നും ഇനിയും ഇറങ്ങീട്ടില്ല 👌👌👌👌👌👌

  • @falihcv9875
    @falihcv9875 2 роки тому +7

    മമ്മൂക്ക ശ്രീനിവാസ്നേ respect ചെയ്യുന്ന പോലെ തോന്നുന്നു

  • @Pfapulle
    @Pfapulle 8 років тому +125

    34:50 ക്യാമറാമാൻ മധു സാറും ഞാനും എന്നും വഴക്കാനെന്നെ ഉള്ളൂ.....കപടവിനയവും കൊണ്ട് ഞാൻ സർവ്വഗുനസമ്പന്നൻ എന്നുള്ള ജാടയും ആയി ഇന്റെര്വ്യൂവിനു വരുന്ന ബോറൻ മലയാളി നടന്മാരില് നിന്നും മമ്മൂക്കയെ വേറിട്ട്‌ നിരത്തുന്നത് ഈ ബോല്ട്നസ് ആണ്

  • @anandsai4275
    @anandsai4275 4 роки тому +12

    ശ്രീനിവാസന്റെ സംസാരമാണ് പ്രസക്തം.... അതിന് മമ്മുട്ടി ഇത്തിരി അവസരം കൊടുക്കണമായിരുന്നു.....
    പത്തേമാരിയേലും സംഭവബഹുലമായിരുന്നു ഈ രണ്ടു പേരുടേയും തുടക്കകാലം...... അവരുടെ മദ്രാസ് ജീവിതം ഒരു മോട്ടിവേഷൻ കഥ പോലെ അത്യന്ത്യം ആവേശകരമായിരുന്നു.... അതെല്ലാം ഒരു പാഠപുസ്തകം പോലെ വിവരിക്കാൻ കഴിയാത്ത അത്ര സുന്ദര മുഹർത്തങ്ങളാൽ സമ്പന്നമാണ്.....
    ശ്രീനിവാസന്റെ സംസാരം കേൾക്കുമ്പോൾ ഒരു സിനിമ കാണുന്ന പോലെ അനുഭവമുള്ളതു എനിക്ക് മാത്രമാണോ...,,,,?

  • @vishnumr2209
    @vishnumr2209 4 роки тому +176

    മമ്മൂക്ക .. എത്രയും ഗ്ലാമർ ഉള്ള ഒരു സിനിമ താരം ലോകത്തിൽ കാണില്ല

    • @abdhulkadar544
      @abdhulkadar544 4 роки тому +6

      @Tony Montana അസൂയ

    • @unni3605
      @unni3605 4 роки тому +8

      എന്നെ കൊല്ലാതെ തിരിക്കാൻ പററുമോ ഭായ് തമാശയാണ് മറുപടി യും അങ്ങനെ ആവണം

    • @frankskool1351
      @frankskool1351 4 роки тому +7

      Lokam kandittilla ennu mansilaayi

    • @harikrishna2409
      @harikrishna2409 4 роки тому +1

      @Tony Montana 😂😂😂

    • @santhoshthomassanthoshthom6660
      @santhoshthomassanthoshthom6660 4 роки тому +1

      vishnu mr yes

  • @KTNI313
    @KTNI313 9 років тому +103

    ഇത് വരെ അവർ പറയാത്ത ഒരുപാട് കാര്യങ്ങൾ
    പത്തേമാരി പോലെ ഈ അഭിമുഖവും മെഗാഹിറ്റ്‌

  • @Munsi-iw1ee
    @Munsi-iw1ee 8 місяців тому +4

    2024കാണുന്ന ഞാൻ നല്ല ഇന്റർവ്യൂ ❤️💯

  • @selfvideos472
    @selfvideos472 5 років тому +116

    ശ്രീനിവാസൻ:വാഴക്കുണ്ടാകാൻ എന്താണ് കാരണം
    ..?
    മമ്മൂട്ടി:എനിക്ക് പ്രതേകിച്ചു കാരണമൊന്നും വേണ്ട

    • @Afzal_Mogral
      @Afzal_Mogral 5 років тому +5

      Ikka 😍

    • @cinephile74
      @cinephile74 3 роки тому

      @@subu51574 അല്ലേൽ തന്നെ രോബെസ്റ്റ വാഴ എന്നും പറഞ്ഞു കളിയാക്കുവ

  • @navasbammaninavas2322
    @navasbammaninavas2322 Рік тому +3

    Ee cinima pala praavatiom kandu
    Kandidatholam njan karanjittund
    Njaanum pravasiyaanu
    Bayankara hert tech filim 😪👍

  • @santhoshkumarsanthoshkumar1126
    @santhoshkumarsanthoshkumar1126 5 років тому +42

    ഗൾഫ് സ്വപ്നം കണ്ട് പോയ ഞാൻ ഗൾഫിൽ ചെന്ന് പൊട്ടികരഞ്ഞിട്ടുണ്ട്. നാരയണനെയും പത്തേമാരിയും കാണുമ്പോൾ ഓച്ചിറയുള്ള പിള്ള ചേട്ടനും അദ്ദേഹത്തിന്റെ സുഹൃത്തിനെയും ഓർത്ത് പോയി. സുഹൃത്തിന് അവധി യുള്ള ദിവസം വന്ന് തമാശ പറഞ്ഞ് ചിരിച്ച് പോയ സുഹൃത്തിന്റെ മരണം!

  • @rkconstruction6000
    @rkconstruction6000 9 років тому +69

    അവതാരികകു അധികം ഒന്നും ചോദികേണ്ടി വന്നില്ല .

    • @Exploringtheworldforyou
      @Exploringtheworldforyou 3 роки тому

      അത് മമ്മൂട്ടി ഉള്ളത് കൊണ്ടാ.

  • @amalgokul3510
    @amalgokul3510 2 роки тому +5

    ഇതൊക്കെയാണ് interview മമ്മൂക്ക ശ്രീനിഏട്ടൻ... ❤️

  • @DrRahul4044
    @DrRahul4044 5 років тому +59

    Kooppile BGM

  • @pokemon1453
    @pokemon1453 9 років тому +168

    The background music in this interview is annoying! What a stupid creative choice.

    • @ajayjoseph7921
      @ajayjoseph7921 9 років тому +2

      Valre seriyanu,, adyame thanne enkum feel cheythirunu.. Prgrm nte shobha alpamenkilum keduthunund ee bgm

    • @AnnieJohn
      @AnnieJohn 9 років тому +1

      +Ajay Joseph
      That music was so annoying!!!! Why????

    • @ajayjoseph7921
      @ajayjoseph7921 9 років тому

      +Annie John interview ennu parayumbol cinemayekurichum avare kurichum detail aayit ella meghalayum touch cheyth discus cheyuna program alle, apo muzhuvan neravum cinemayile senti bgm oru variationumillathe play cheythal theerchayayum ath arochakam thaneyanu... Enthinere parayunu, nalla oru music anel thanne ara manikuroke ath mathram repeated aayi ketal polum namuk bore adikum, apopine athra sugakaramallatha bgm play cheyumbolo.. :-)

    • @pokemon1453
      @pokemon1453 9 років тому +1

      +Annie John cant concentrate on the real content ( which,is the talk). They mightve thought it will be pleasant to have some music on the background but, it just ended up being a disturbance. i stopped watching it just coZ of music. was hoping for it to end at some point.

    • @sijishkabraham4792
      @sijishkabraham4792 9 років тому +1

      True

  • @jijopaul2921
    @jijopaul2921 9 років тому +48

    This is what an interview..Mammookka & Sreeniyettan shared a lots personal information. I felt they got more freedom and time to share all these.

  • @josejose-je6xu
    @josejose-je6xu 2 роки тому +6

    Serikkum Mohanlal alla Simple Mammotty aanu Simple 💪💪

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +7

    Chenghathi നന്നായാൽ കണ്ണാടി വേണ്ട നന്മ നിറഞ്ഞവൻ ശ്രീനിവാസൻ

  • @abcd-rk6ki
    @abcd-rk6ki 2 роки тому +4

    ഇവരെയും ഇവരുടെ മക്കളെയും ഓർത്ത് അഭിമാനം തോന്നുന്നു.

  • @sunithas5233
    @sunithas5233 5 років тому +69

    പത്തേമാരി സിനിമ എന്റെ അമ്മായി അച്ഛന്റെ ജീവിതകഥയ ശെരിക്കും ..

  • @Thalhaali
    @Thalhaali 9 років тому +13

    Srini : kavurathoodu parau
    Mamooka : ITHRA MATHI WOW MAMOOKA KALAKKI. Highlight of the Interview.

  • @varunemani
    @varunemani 9 років тому +15

    Awsum ever green Duo..Mammooka & Sreeni ettan! They met in Vilkan undu swapnangal.. yathashmigam!!

  • @rajirajini7156
    @rajirajini7156 4 роки тому +16

    മമ്മൂക്ക സൂപ്പർ ശ്രീനിയേട്ടനോട് അഭിമാനം തോന്നുന്നു

  • @thanoofcalicut7840
    @thanoofcalicut7840 4 роки тому +8

    Sreenivasan sir നെ എന്താ വെറുത
    ഇരുത്തുന്നത് ❓️❓️

  • @abbasabbu1349
    @abbasabbu1349 4 роки тому +9

    മമ്മൂട്ടിയും ശ്രീനിവാസനും സംസാര പ്രിയരാണ് ആർക്കും വിട്ട് കൊടുക്കില്ല

  • @sreethuravoor
    @sreethuravoor 2 роки тому +6

    മമ്മുക്ക അന്നും ഇന്നും അപ്ഡേറ്റഡ് ആണ് ❤🥰🙏🏻

  • @noushadrasha6326
    @noushadrasha6326 5 років тому +22

    മമ്മുട്ടിക്കാ

    • @kareemm8138
      @kareemm8138 4 роки тому +1

      മമ്മൂക സൂപ്പർ ആണല്ലോ

  • @jsr86064
    @jsr86064 3 роки тому +3

    Megham
    Kadha parayumbol
    Pathemaari
    Golanthara vaartha
    Mazha ethum munpe
    Sreedharante onnaam thiru muriv
    Azhaakiya ravanan
    Kalikkalam
    Angane kurach sundaramaya padangal 👌

  • @ZammieSam
    @ZammieSam 5 років тому +26

    Talk between mammootty and sreenivasan., anchor anchors and doesn't interfere. Very good.

  • @gijilkk6063
    @gijilkk6063 Рік тому +6

    ഇൻ്റർവ്യൂ എടുത്ത കുട്ടി അടിപൊളി..വിശദമായി സിനിമ പഠിച്ചു നല്ല നിലവാരമുള്ള ചോദ്യങ്ങൾ ❤️

  • @abidmarfa783
    @abidmarfa783 9 років тому +17

    pallikal narayanan annulla same feelingodu koodi thanne nalgiya interview

  • @empatheticcreature3572
    @empatheticcreature3572 3 роки тому +5

    Bgm polichu.. sookshichu vecho flowers chaakumbo vaayikkaam..

  • @JSVKK
    @JSVKK 9 років тому +100

    Mammootty has a natural tendency to dominate a conversation if he is in a comfortable situation.

    • @Pfapulle
      @Pfapulle 8 років тому +6

      +JSVKK so what? he is passionate about the movie and his work and this will reflect everything he does

    • @ZammieSam
      @ZammieSam 5 років тому +9

      Because he is intelligent

    • @nodramazone
      @nodramazone 4 роки тому

      ariyathe patti pokunnatha. 😍

    • @bibinbabu882
      @bibinbabu882 4 роки тому +1

      Every family one man like mammotty

    • @memorylane7877
      @memorylane7877 3 роки тому +4

      He is so talkative. That's the trait of a genuine person. Many of his colleagues have told about it.

  • @binoyp8705
    @binoyp8705 5 років тому +11

    Avatharika interview cheythath nannayitund.... ...perfect ....

  • @akhisaketh
    @akhisaketh 7 років тому +25

    BGM Irritating

  • @riyashamsath257
    @riyashamsath257 8 років тому +9

    mammooka very good movie njanum oru pravasi aanu pravasa geevitham ithrayadhikam eduth kaanicha veroru movie illa.very good work.I am not a mammooty fan I am mohanlal fan.but ee movie athu mammookak maathrame pattullu.

    • @abdul.jameel
      @abdul.jameel 8 років тому

      +Riyas Hamsath Riyan paranjath sheryaanu :)
      Njn aarudeyum 'fan' alla. Pakshe ithil mammootty gambeeram tanneyaan

  • @vijayanpillai2739
    @vijayanpillai2739 Рік тому +11

    Two legends of Kerala!

  • @BibinVenugopal
    @BibinVenugopal 5 років тому +14

    Bgm ഒഴിവാക്കൂ... വല്ല software വെച്ച് നോയ്‌സ് ഒഴിവാക്കിയാൽ പോരെ.. മണ്ടൻ എഡിറ്റർ

  • @siyadsiyu999
    @siyadsiyu999 9 років тому +24

    nalla interview samsarikkan time koduthu nalla avatharanam nice .mammooka i w

    • @rejipaulpaulr9407
      @rejipaulpaulr9407 9 років тому

      +siyad r pinne evnoke enthariyam gulf geevithathe kurichu oru cnima karante jeevithamno gulf geevitham avan evide varunnu suttu roomil urangunnu

    • @siyadsiyu999
      @siyadsiyu999 9 років тому +4

      Ath avare kuttam paranjitt kaaryam illa nalla job naatill kittiyal nammalum varilla

  • @kiranunnikrishnan2418
    @kiranunnikrishnan2418 5 років тому +20

    "Ende technique vereyaa.... Award committee ille... Avade pidikkum njan... "....... 😘😘😘😘..... Sreenivasan..... Muthe.... Ningalepole ningakke patu.... 😂😂😘😘

  • @akhiljayasimhan
    @akhiljayasimhan 5 років тому +13

    17:03 Adich kand nokk Varkala kare .. I saw just to hear this scene. ❤❤🔥🔥🔥

  • @rajeeb2879
    @rajeeb2879 2 роки тому +1

    തനിയെ ഇരുന്ന് മനസ്സ് മടുത്തപ്പോൾ , എന്നാൽ ഒരു സിനിമ കണ്ടേക്കാമെന്ന് കരുതി തീയറ്ററിലേക്കുപോയി, അവിടെ ഹിന്ദി ഇംഗ്ലീഷ് മലയാളം പടങ്ങൾ ഓരോരോ സ്ക്രീനിൽ , മലയാളം പടം ആയതു കൊണ്ട് ഒന്നും നോക്കീലാ ടിക്കറ്റ് എടുത്ത് കയറി. എൻ്റെ മമ്മുക്കാ നിങ്ങൾ എന്നെ കരയിപ്പിച്ചു കളഞ്ഞു. 'മോങ്ങാനിരുന്ന....' അതു തന്നെ അവസ്ഥ. നിങ്ങൾ മമ്മുട്ടി ആണെന്ന് മറന്ന് പോയ അനുഭവം. കൂടാതെ കഥ , ഹൃദയത്തിൽ തന്നെ തട്ടി. ഒരു പ്രവാസി അല്ലാതിരുനിടുപോലും. Hat s off you both & to Sidheek

  • @bilaldevid7693
    @bilaldevid7693 4 роки тому +13

    39:00 മുതൽ സൗഹൃദം❤️❤️❤️

  • @riyast7738
    @riyast7738 5 років тому +16

    Ikkaa. 😍😍😍

  • @dieudonneo7162
    @dieudonneo7162 4 роки тому +17

    It looks like both stars felt comfortable around hostess...she put them at ease with her genuine tone of talk..

  • @Exploringtheworldforyou
    @Exploringtheworldforyou 3 роки тому +4

    I like മമ്മൂട്ടി, but mammuty is interrupting while sreenivasan saying.

  • @reshmak5177
    @reshmak5177 2 роки тому +7

    Sreenivasan sir ne mindaan sanmathichilla.. I watched this seeing Sreeni sir .. the legend

  • @arunprasannan7991
    @arunprasannan7991 4 роки тому +9

    37:57 rand perum thug adichu

  • @b4bibin72
    @b4bibin72 2 роки тому +2

    Bg music vendaayirunnu..

  • @Shabeer-e9f
    @Shabeer-e9f 7 місяців тому +1

    അവരുടെ മനസ് തുറപ്പിക്കുന്ന interview.. 👏👏👏

  • @nodramazone
    @nodramazone 5 років тому +10

    sreenivasan ithiri make up koodipoyilleeeeeee ennoru samsayam😂

  • @ABINSIBY90
    @ABINSIBY90 3 роки тому +5

    Bgm അരോചകം..

  • @prajin_pkm
    @prajin_pkm Рік тому +1

    aa bgm oru arojakamaayi thonni..

  • @SuperAniljoseph
    @SuperAniljoseph 9 років тому +11

    The interview seems very interesting ,apart from that annoying BACKGROUND MUSIC.

  • @shijithashokmunnooru6539
    @shijithashokmunnooru6539 5 років тому +38

    ഉള്ളു തുറന്നു സംസാരിച്ചു

  • @nisarmamz3516
    @nisarmamz3516 9 років тому +47

    mammookkaaa...... what a beauty in this shirt

  • @ufxmediaclub7448
    @ufxmediaclub7448 9 років тому +15

    super program
    ekka sreeniyettaa adipoli

  • @raficp5627
    @raficp5627 2 роки тому +4

    Mega star മമ്മൂക്ക 🔥🔥🔥❤️❤️❤️

  • @shahulpni9852
    @shahulpni9852 5 років тому +22

    sreenivasan is natural comedy

  • @josejose-je6xu
    @josejose-je6xu 2 роки тому +6

    Mammotty great💪 Talking He is amazing

  • @manushyan5564
    @manushyan5564 2 роки тому +5

    Mamooka + Sreenivasan = good friends for evr(malayalam film industry ❤️)

  • @sharathmurali100
    @sharathmurali100 3 роки тому +5

    31:29 sreenivasan sir urekam thudegyenn feel

  • @dhosth9672
    @dhosth9672 4 роки тому +2

    മലയാളിയുടെ സ്വകാര്യ അഹംകാരം ഇക്ക.

  • @shirazmannayodan
    @shirazmannayodan 9 років тому +16

    stopped watching this after 5 minutes coz of the annoying background music!
    Really irritating.

  • @shabeerabdullah5725
    @shabeerabdullah5725 8 років тому +14

    Disturbing background music

  • @maxado_xo_play
    @maxado_xo_play 5 років тому +12

    17:00 varkala kkaran..😎😎

    • @VivekKPinCanonEOS1300D
      @VivekKPinCanonEOS1300D 5 років тому +1

      ദശമൂലം ട്രോൾസ്
      Athaa nokkiye eppo parayumenn

  • @nabeezathubeevi2273
    @nabeezathubeevi2273 4 роки тому +9

    Two legents. Of malayalam movie.

  • @AnnieJohn
    @AnnieJohn 9 років тому +5

    Would have enjoyed more if it was not for that stupid BGM. It was so annoying.

  • @varunsathya1917
    @varunsathya1917 5 років тому +18

    35:05 mammukka😍😍🤣🤣🤣

  • @memorylane7877
    @memorylane7877 3 роки тому +8

    ഇത്രയും മനോഹരമായൊരു ഇന്റർവ്യൂ കണ്ടിട്ട് എല്ലാവർക്കും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനെ കുറിച്ച് മാത്രമേ പറയാനുള്ളൂ?

  • @ajaithomas359
    @ajaithomas359 9 років тому +46

    very mature and sensible interview seen after long time and mostly realistic

  • @dantisjoeshaji
    @dantisjoeshaji 9 років тому +22

    Nice interview.
    Cant bear that BGM..

  • @shameershameer7324
    @shameershameer7324 4 роки тому +4

    എന്ത് മ്യൂസിക് ആണ് നല്ല ഇന്റർവ്യൂ ആയിരുന്നു

  • @sajmvsr3353
    @sajmvsr3353 2 роки тому +2

    Radalkku. Paraspara nishkalgamaya snehamunde🥰🥰👌👌

  • @VivekA_logical_analyst
    @VivekA_logical_analyst 9 років тому +21

    Nice interview with disastrous background music.....!!!

  • @shahidyaash1717
    @shahidyaash1717 9 років тому +27

    Kikkidu inter view 👍🏻 must watch
    Mammokka u r just awsome

  • @KitchenDelites
    @KitchenDelites 4 роки тому +3

    Mammoottyudeyum sreenivasanteyum interview kanan oodi vannathayirunnu.. Background music sahikkan pattandu thirichodi..

  • @BASIL896
    @BASIL896 2 роки тому +3

    ശ്രീനിയേട്ടൻ 💕💕💕