ഫാമിലിയെ കൂട്ടി മിനി ഊട്ടിയിലേക്ക്

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 25

  • @AngelsHut
    @AngelsHut 2 роки тому +2

    നാട്ടിൽ എത്തി അല്ലെ
    എല്ലരും അടിച്ചുപൊളിച്ചു❤️
    വളരെ മനോഹരമായ കാഴ്ചകൾ കാണാൻ കഴിഞ്ഞു നല്ലൊരു വീഡിയോ ആയിരുന്നു 👌👌😍

  • @haifakitchenmalappuram
    @haifakitchenmalappuram 2 роки тому +1

    മാഷാ അള്ളാ
    എന്ത് ഭംഗിയുള്ള സ്ഥലം ഫാമിലിയുമൊത്ത് ഒരു ദിവസം അവിടെ പോവണം ഇൻഷാ അള്ളാ👍👍

  • @thalikakitchen4632
    @thalikakitchen4632 2 роки тому +1

    നന്നായിട്ടുണ്ട് .യഥാർത്ഥത്തിൽ പോയി കണ്ട ഒരു feel കിട്ടി. Thanks

  • @wayanadanspecial5229
    @wayanadanspecial5229 2 роки тому +1

    Beautiful place adipoli👍

  • @yazeen5615
    @yazeen5615 2 роки тому +2

    🔥❤️

  • @asiaji2023
    @asiaji2023 7 місяців тому +1

    എല്ലാവരും ആയിപ്പോകുമ്പോൾ അത് ഒരു രസംതന്നെയാണല്ലേ..വിഡിയോ മനൊഹരമയിരിക്കുന്നു...കാണാൻ ഗംഭീരം❤❤

  • @Adhilayshusworld
    @Adhilayshusworld 2 роки тому +2

    പെരുന്നാൾക്ക് ഇവിടെ പോകണമെന്നാണ് വിചാരിച്ചത് ഇവിടെത്തെ തിരക്ക് അറിഞ്ഞപോ വേണ്ടാന്ന് വെച്ചു നല്ല ഭംഗിയായിട്ടുണ്ട് എല്ലാം കാണായായിട്ട് ഇനി പോകണം pets ന്റെ വീഡിയോ ഒത്തിരി ഇഷ്ടായി ഈ ഒരു വീഡിയോ shoot ചെയ്തു ഞങ്ങളെ മുന്നിൽ എത്തിച്ചതിന് ഒരു ബിഗ് thanks 😍

  • @lifeline8365
    @lifeline8365 2 роки тому +1

    Soopper👍🤝😍

  • @rajnasworld7975
    @rajnasworld7975 2 роки тому +1

    അടിച്ചു പൊളിച്ചല്ലോ 🥰🥰സൂപ്പർ vlog

  • @parvanapraveen
    @parvanapraveen 2 роки тому +1

    sharikum ooty yil poya oru feel.... so beautiful !! ithrayum manoharamaya sthalam introduce cheythathinu thanks .... enthayalum ponam...

  • @goodfoodiemaker1822
    @goodfoodiemaker1822 2 роки тому +1

    Very beautiful vdo 👌👌newfrind pizconnected

  • @mycreationcom
    @mycreationcom 2 роки тому +2

    ഹായ് സൂപ്പർ 👍👍 ഞാൻ ഇതു തുടങ്ങുന്നതിനു മുമ്പ് അവിടെ പോയിട്ടുണ്ട് അപ്പോൾ അവിടെ പണി നടക്കുക ആയിരുന്നു..... അത് എന്റെ ചാനലിൽ ഉണ്ട്.. ഇനി നാട്ടിൽ വന്നിട്ട് ഒന്ന് പോണം ഇതു കാണാൻ പറ്റിയതിൽ വളരെ സന്തോഷം 🌹🌹🌹🌹🌹

  • @brushanddrive
    @brushanddrive 2 роки тому +1

    Hii hello👋 malapurath orupad adipoli sthalm undalle. Ithuvare aa areayil varan kazhinjittilla. 😊 nice👍

  • @anshusworld1109
    @anshusworld1109 7 місяців тому +1

    വിഡിയോ പൊളിച്ചു അടിപൊളി സ്ഥലം

  • @kinginisrecipes
    @kinginisrecipes 2 роки тому +1

    So nice presentation dear 👍🙏🤝
    New friend

  • @jaimevlog7927
    @jaimevlog7927 2 роки тому +1

    നാട്ടിൽ എത്തി അല്ലേ😀😀

  • @TuttuusWorld
    @TuttuusWorld 2 роки тому +1

    മാഷാ അല്ലാഹ് നാട്ടിൽ ആണ് ല്ലേ നാട്ടിൽ വന്നിട്ട് വേണം ഇവിടെ പോവാൻ 👌🏻👌🏻👌🏻ഫാമിലി ഒത്തു അടിച്ചു പോളിക്കിം

    • @Sbtraveler
      @Sbtraveler  2 роки тому

      ഞാൻ ഇവിടെ ഉണ്ട് ജിദ്ദയിൽ 😍

    • @TuttuusWorld
      @TuttuusWorld 2 роки тому +1

      @@Sbtraveler. തിരിച്ചു വന്നോ 😒

    • @Sbtraveler
      @Sbtraveler  2 роки тому

      @@TuttuusWorld yes 😊

  • @shadishanusvlog
    @shadishanusvlog 2 роки тому +1

    👍👍