‘ആർഷോയ്ക്ക് കൊമ്പില്ല, എല്ലാർക്കും ജീവിക്കാനുള്ള അവകാശമുണ്ട്’; സിദ്ധാര്‍ഥന്‍റെ അച്ഛന്‍ | siddharth

Поділитися
Вставка
  • Опубліковано 29 бер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 638

  • @user-th8sj1ob9g
    @user-th8sj1ob9g 2 місяці тому +550

    പോയത് അദ്ദേഹത്തിന്റെ മകനാണ്. മനസാക്ഷി മരവിക്കാത്ത സമൂഹം ഒപ്പം ഉണ്ടച്ച. ആ അമ്മ. 🙏🙏🙏

    • @ramaChandran-zj3zh
      @ramaChandran-zj3zh 2 місяці тому +5

      സതൃ०😊😊😊😊😊😊

    • @Smithak-jr8ro
      @Smithak-jr8ro 2 місяці тому +4

      😢😢

    • @sindhubiju8223
      @sindhubiju8223 2 місяці тому +3

      Paranja pora Achanteyum Ammayudem kude poku. Pavan ennu neethi kittum. Pavam Amma.

    • @ronigeorge311
      @ronigeorge311 2 місяці тому

      പൈസ കുറച്ചു കിട്ടിയല്ലോ

    • @user-th8sj1ob9g
      @user-th8sj1ob9g 2 місяці тому +13

      കുറച്ചു പൈസ കിട്ടിയാൽ ആ കുടുംബത്തിന്റെ നഷ്ടം നികത്താൻ പറ്റുമോ.

  • @faisalarakkal9444
    @faisalarakkal9444 2 місяці тому +331

    വിടരുത് നിങ്ങളോട് കൂടെ കേരളത്തിലെ ജനങ്ങൾ ഉണ്ട്

    • @ramaChandran-zj3zh
      @ramaChandran-zj3zh 2 місяці тому +6

      സതൃ०😊😊😊😊😊😊

    • @deriksaji4958
      @deriksaji4958 2 місяці тому +5

      Full support

    • @lethaletha.k2261
      @lethaletha.k2261 2 місяці тому +3

      തീർച്ചയായും 👍

    • @sreekrishna9270
      @sreekrishna9270 2 місяці тому

      വിടരുത് ബ്ലഡി ക്രിമിനൽസ് നെ . ഗുണ്ടക്കൊരുണ്ട നടപ്പാക്കണം,

    • @sanjaiv8127
      @sanjaiv8127 2 місяці тому +2

      Full support

  • @sheejak3528
    @sheejak3528 2 місяці тому +419

    ഒരു അചഛന്റെ ഗതികേട് ഇവിടെ അധികാരികൾക്ക് അതിന്റെ നിലനിൽപ് മതി ഒരു കാരണവശാലും പുറകോട്ട് പോകരുത്

    • @mohanankalingal
      @mohanankalingal 2 місяці тому +20

      സത്യമാണ് സർ രാഷ്ട്രീയസ്വാധീനം ഉള്ളവർക്ക് എന്തും ആവാം. ഒരു കോടതിയും നിയമവും അവർക്കു ബാധകമല്ല.

    • @user-yo1dn8pk3x
      @user-yo1dn8pk3x 2 місяці тому +10

      കേരള ജനതയുടെ support ഉണ്ട്. സ്വാമിയെ ശരണം.

  • @raviprakash8394
    @raviprakash8394 2 місяці тому +242

    ഒരിക്കലും വിട്ടു കൊടുക്കരുത്, കേരള ജനത താങ്കൾക്കൊപ്പം ഉണ്ട്. 🙏🏻🙏🏻🙏🏻

    • @pavithrans8180
      @pavithrans8180 2 місяці тому

      എന്താടോ താൻ പറയുന്നത്.... ജാതിയും മതവും വർണ്ണവും വർഗ്ഗവും രാഷ്ട്രീയവും നോക്കി വിഘടിച്ചു നിൽക്കുന്ന വെറും പന്ന സമൂഹമാണ് കേരളത്തിൽ.. അക്രമണവും അഴിമതിയും നടത്തി കേരളത്തെ നശിപ്പിച്ചിട്ടും ആ ചെങ്കൊടിയുടെ പിന്നിൽ തിരിച്ചറിവില്ലാത്ത ചിന്തയില്ലാത്ത പോത്തുകൾ കൂട്ടം കൂടുന്നത് കണ്ടില്ലേ ❓

  • @bmaikkara5860
    @bmaikkara5860 2 місяці тому +319

    6 -- ർഷോ .. ചാനലിൽ സ്ഥിരം കാണുന്ന പിടികിട്ടാപ്പുള്ളി .

    • @vijaybabupv8148
      @vijaybabupv8148 2 місяці тому +33

      അവൻ ഈ സമൂഹത്തിലെ പേപ്പട്ടിയാണ്

    • @bibinak455
      @bibinak455 2 місяці тому +7

      Evan partiye nashippikkum

    • @elizabethjohn5087
      @elizabethjohn5087 2 місяці тому

      Patti rascal criminal Arsho. Nattukaru കൈകാര്യം ചെയ്യണം

    • @deriksaji4958
      @deriksaji4958 2 місяці тому +12

      Arshoye pattye polethally kollanam

  • @RajusatlajM
    @RajusatlajM 2 місяці тому +88

    മകനെ നഷ്ടപ്പെട്ടാലേ :വിഷമം മനസിലാവൂ ::
    കേരളം സപ്പോർട്ട് ചെയ്യണം... ഈ പിതാവിനെ ...

  • @rbraa14
    @rbraa14 2 місяці тому +262

    CBI ക്ക് കേസ് വിട്ടു എന്ന് പറഞ്ഞ് ഈ കേസ് തേച്ചു മായിച്ചു കളയാം എന്ന് വിചാരിച്ചു സർക്കാർ..

    • @soumyakalarikkal7328
      @soumyakalarikkal7328 2 місяці тому

      Cbi k vital pinne ara anweshikendadh

    • @rbraa14
      @rbraa14 2 місяці тому

      @@soumyakalarikkal7328 സിബിഐ ക്ക് വിടും എന്ന് വാഗ്ദാനം മാത്രം പോരാ അതിനു വേണ്ട നടപടികൾ സ്വീകരിക്കണം.. അതിൽ തന്നെ മെല്ലെ പോക്കാണ്.. അപ്പോഴേക്കും പ്രതികൾക്ക് രക്ഷപെടാൻ ഉള്ള പഴുതുകൾ ഉണ്ടാവും..

  • @creativekids4688
    @creativekids4688 2 місяці тому +133

    എട്ടുമാസം തുടർച്ചയായി നീണ്ടുനിന്ന പീഡനം. അവസാന മൂന്ന് ദിവസം സിദ്ധാർത്ഥ് അനുഭവിച്ച വേദന. ഇതെല്ലാം അനുഭവിച്ച സിദ്ധാർത്ഥ വേദന അറിയാത്ത ലോകത്തേക്ക് പോയി പോയി. നീതി കിട്ടാനായി നീറി നീറി ജീവിക്കുന്ന രക്ഷിതാക്കൾ. ഇവർക്ക് നീതി കിട്ടാനായി പ്രാർത്ഥിക്കുന്നു ഓരോ കേരളീയരും, Justice for Sidharth🙏🙏🙏

  • @sajithasanthosh4995
    @sajithasanthosh4995 2 місяці тому +57

    ആ, പൊന്നുമോന്റെ ചിരിയും, സംസാരവും പിന്നെ ഫോട്ടോ കാണുമ്പോഴും, പുസ്തകങ്ങളും, സൈക്കിളും, ക്യാമറയും, വസ്ത്രങ്ങളും, ബാഗും പിന്നെ അവൻ നൽകിയ സ്നേഹവും ഒക്കെ ഓർക്കുമ്പോൾ ആ മാതാപിതാക്കൾക്ക് ഒരു തുള്ളി വെള്ളം ഇറങ്ങുമോ, ആ മോൻ അനുഭവിച്ച വേദന ഓർമ്മ വരുമ്പോൾ അമ്മയ്ക്ക് കണ്ണീർ തോരില്ല 😭😭

  • @ambilythomas3631
    @ambilythomas3631 2 місяці тому +93

    മനസ്സ് കൊണ്ട് ഞാനും ഉണ്ട് നിങ്ങളോടൊപ്പം

  • @sarikak14
    @sarikak14 2 місяці тому +47

    ആര്‍ഷോയെന്ന് പറയുന്ന വിഷവിത്തിനെ അടിച്ച് അതിര്‍ത്തി കടത്തേണ്ട സമയം അതിക്രമിച്ചു.

  • @BaburajEp
    @BaburajEp 2 місяці тому +234

    സിദ്ധാർഥ്ന്റെ പിതാവായ അങ്ങയുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അങ്ങ് എല്ലാം ഓപ്പാണായി പറയരുത്! "കാരണം പാർട്ടി ഏറ്റെടുത്ത നടത്തുന്ന ഒരു കൊലകേസ്സ് ആണെന്ന് ഓർക്കുക " പ്രിയ സുഹൃത്തേ നിങ്ങളെപ്പോലെ നിഷ്കളങ്കരായ ജനതയാണ് ഈ പാർട്ടിയെ താങ്ങിനിർങ്ങുന്നത്. പറഞ്ഞ് പറ്റിക്കാൻ എളുപ്പം.കോവിഡ് കാലത്തെ ക്വിറ്റ് ഓർത്ത് വോട്ട് ചെയ്യുന്നവർ ഇപ്പോഴും ഉണ്ട്. പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് ക്വിറ്റ് കൊടുക്കുന്നു ഇത്‌ സാധാരണ ജനങ്ങൾക്ക് അറിയാത്തത് രാഷ്ട്രീയ പാർട്ടികൾ ഉപയോഗപ്പെടുത്തുന്നു.

    • @sheelashanmugham5506
      @sheelashanmugham5506 2 місяці тому +7

      ഇവിടെയുള്ള മറ്റു രാഷ്ട്രീയനേതാക്കളെല്ലാം വോട്ട് വാങ്ങി എംപി സ്ഥാനം വാങ്ങാൻ ഓടി നടക്കുന്നു. ഗവർണർ എന്താ സിബിഐ അന്വേഷണത്തിന് മുൻകൈ എടുക്കാത്തത്. രാഷ്ട്രീയക്കാരന്മാർ അവന്റെയൊക്കെ അധികാരം കിട്ടാൻ ഓടി നടക്കുന്നു. എനിക്ക് ദൈവത്തിൽ പോലും വിശ്വസിക്കാൻ പറ്റുന്നില്ല. ഒരു മകന് വേണ്ടി ഒരമ്മയും അച്ഛനും അനുഭവിക്കുന്ന ദുഃഖം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. നീതി കിട്ടാൻ ഒരു രാഷ്ട്രീയക്കാരന്മാരും മുന്നോട്ടു വരില്ല. കാരണം ഇവരെല്ലാം ഒറ്റകെട്ടാണ്. 🙏

  • @jayanvarughese9151
    @jayanvarughese9151 2 місяці тому +80

    Sfi എന്ന ഈ പ്രസ്ഥാനം നിരോധിക്കേണ്ട സമയം കഴിഞ്ഞു. ഞങ്ങൾ കൂടെയുണ്ട് ധൈര്യമായി മുന്നോട്ടു പോവുക.....

    • @cleverthinker129
      @cleverthinker129 Місяць тому +1

      Sfi enthinu vendi, aark vendi aanu ullath. Studentsnu oru gunavum illallo.... sfi kkark maathram oru sarvakolashaala thudangumayirikkum ldf sarkaar. Allathe vere oru gunavum illa ee ldf bharanam kond

  • @santhoshkumarsreedharan1347
    @santhoshkumarsreedharan1347 2 місяці тому +90

    രാക്ഷസന്മാർ ആണ് സൂക്ഷിക്കുക 😢 സമൂഹം ഇവരുടെ കൂടെനിൽക്കണം🙏

  • @vijilal4333
    @vijilal4333 2 місяці тому +35

    സിദ്ധാർത്ഥിന്റെ അമ്മയുടെയും അച്ഛന്റെയും വേദന സഹിക്കാൻ പറ്റുന്നില്ല. ഇതിൽ പങ്കുള്ള ഒരാളും ദൈവത്തിന്റെ കോടതിയിൽ നിന്നും രക്ഷപ്പെടില്ല .
    അവരെ സഹായി ക്കുന്നവർ അനിഭവിക്കും .തലമുറ പോലും നശിക്കും

  • @jayaraje8727
    @jayaraje8727 2 місяці тому +76

    കശ്മീരിൽ യുപിയിൽ ഡൽഹിയിൽ സംഭവിച്ചത് കണ്ടില്ലേ എന്നും പറഞ്ഞ് മുതലക്കണ്ണീരൊഴുക്കിയവർ എവിടെ? ഇത് കേരളമാണ് എന്ന് വീമ്പിളക്കിയവർ എവിടെ?കേരളത്തിൻ്റെ സ്ഥിതി ഭയാനകമാണ്. പരിതാപകരം, അത്യന്തം ഖേദകരം.

  • @hasbiramhmhhasbi832
    @hasbiramhmhhasbi832 2 місяці тому +75

    മക്കളെ നഷ്ട്ടപെട്ട അച്ഛനും അമ്മയും. പ്രതികളെ കാണിച്ചു കൊടുത്താലും പിടിക്കാത്ത നിയമം എന്തൊരു ഗതികേട് 😢😢

    • @bindhus4164
      @bindhus4164 2 місяці тому +4

      True. Avar evidence sahitham kanichkoduthittum itha gathi

  • @jaisonmaniyarakkanjaison6779
    @jaisonmaniyarakkanjaison6779 2 місяці тому +109

    പ്രാർത്ഥനയുണ്ട് നരഭോജികൾക്കെതിരെ മനുഷ്യ രക്തം കുടിക്കുന്ന പിശച്ചുകള്ക്കെതിരെ

  • @beena2266
    @beena2266 2 місяці тому +53

    സിദ്ധുവിന്റെ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക . അമ്മ ഒട്ടും Recover ആയിട്ടില്ല... ഒരു അമ്മയുടെ വേദന.... അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല😢

  • @sashikala4217
    @sashikala4217 2 місяці тому +38

    ജയ പ്രകാശ് ചേട്ടാ ഇവൻന്മാർ കൊന്നു തള്ളി ആത്മഹത്യ ആക്കിയ ഒരുപാടു ആന്മാക്കൾ ഈ ഭൂമിയിൽ അലയുന്നുണ്ട് സിദ്ധാർത്ഥിൻ്റെ പേരിൽ കൂടി ആ ...... ആത്മാക്കൽ ക്കും മോക്ഷം കിട്ടട്ടെ......ധര്യമായി മുന്നോട്ടു പോകൂ ഈ സമൂഹത്തിലെ നല്ല മനുഷ്യർ കൂടെയുണ്ടാവും അതിനെക്കാൾ ഉപരി പ്രപഞ്ചശക്തി എന്നും കൂടെയുണ്ടാവും. സിദ്ധാർത്ഥിനു വേണ്ടി ദൈവത്തിൻ്റെ ഒരു തെളിവ് സി.ബി.ഐ പൂക്കോട് കോളേ ജിൽ ഉണ്ടാവും. കോടതിക്കു മുകളിൽ ഈശ്വരൻ്റെ ഒരു ശിക്ഷ ഉണ്ട് അതിൽ നിന്നും അവർ ന്മാരെ രക്ഷിച്ചെടുക്കാൻ സ്വന്തം അച്ഛനു പോലും കഴിയില്ല. സിൻ ജോ.അവൻ ദൈവത്തിൻ്റെ കോടതി വെറുതെ വിടില്ല. സിദ്ധാർത്ഥിൻ്റെ നഷ്ടം എന്നും ഒരു നഷ്ടം തന്നെയാണ് അവനെ ഇങ്ങനെ ഇഞ്ചി ഇഞ്ചിയായി കൊല്ലാതിരിക്കാമായിരുന്നു. കാലം കാത്തു വെയ്ക്കുന്ന ദൈവത്തിൻ്റെ ശിക്ഷ അത് ഭീകരമായിരിക്കും. അങ്ങനെ ഒരു ശിക്ഷ ഇവനൊക്കെ കിട്ടുന്നതുകണ്ട് സിദ്ധുവിൻ്റെ ആത്മാവ് ശാന്തമാകട്ടെ

    • @sudhanair6018
      @sudhanair6018 2 місяці тому

      വളരെ നല്ല പോസ്റ്റ്. സിദ്ധാർഥന്റെ കുടുംബത്തിന് നീതികിട്ടും വരെ, മകൻ പോയതിലപ്പുറമല്ല ഒന്നും. ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഓരോന്നിനെയും , ഡീനായാലും, അദ്ധ്യാപകർ ആയാലും , മറ്റു ഉദ്യോഗസ്ഥരായാലും, സഹപാഠികൾ,പെൺ തേവിടിശ്ശികളായാലും ,ഓരോന്നിനെയും ഇഞ്ചിഞ്ചായി വക വരുത്തണം..ജയപ്രകാശ് സാറിന്റെ കുടുംബം തേങ്ങുന്നതു പോലെ അവറ്റകളുടെ കുടുംബങ്ങളും തേങ്ങട്ടെ. മക്കളെ പെറ്റുണ്ടക്കിയാൽ പോരാ നേരാം വണ്ണം വളർത്തണം. നിങ്ങളെ അനുസരിക്കാത്ത മക്കൾ ആണെങ്കിൽ
      അങ്നെ ഒരു മകനോ മകളോ തങ്ങൾകാകില്ല എന്ന് കരുതാനുള്ള ചങ്കുറപ്പൂണ്ടാകണം

  • @user-vk2bk1xl9q
    @user-vk2bk1xl9q 2 місяці тому +68

    ഈ arsho കേറിയത് മുതൽ college sfi അയിഞ്ഞാട്ടം ആണ്. തീരെ control ചെയ്യാൻ ആള് ഇല്ലാതെ ആയീ പോയി.

    • @ManojUliyan
      @ManojUliyan 2 місяці тому

      ആർ ഷോ മാത്രമല്ല പരനാറി യും :👹👹👹

  • @mvmv2413
    @mvmv2413 2 місяці тому +108

    കുറ്റവാളികളുടെയും ഭയം മൂലം കൂട്ടു നിന്നതായി കേട്ട 100 ഇൽ അധികം കുട്ടികളുടെ മാതാപിതാക്കൾ മക്കളുടെ തെറ്റിന് കൂട്ടു നിൽക്കരുത്. അവർ ഈ course ഇൽ നിന്നു അവരെ പിൻവലിച്ചു മറ്റു ജോലികൾ ചെയ്തു കാലത്തോട് മാപ്പ് പറഞ്ഞു തിരുത്തി ജീവിക്കാൻ പറയണം. അവരുടെ തെറ്റിനെ നീതീകരിച്ചു തുടർ പഠനം അതേ ക്യാമ്പസ്സിൽ നടത്തി Bvsc ഡിഗ്രി നേടിയാൽ അതവരുടെ തലമുറയ്ക്ക് മാത്രമല്ല അവർ ചികിൽസിക്കാൻ പോകുന്ന ജന്തു ലോകത്തിനും ശാപമാകും. അങ്ങനെ തിരുത്താതെ തുടർ പഠനം നടത്തിയാൽ full A+ കാരായ അവരെക്കാൾ എത്രയോ നല്ലത് +2 തോറ്റവർ എന്നു വരും! പറ്റിപ്പോയ തെറ്റിന് കുറ്റവാളികളുടെ മാതാപിതാക്കൾക് ചെയ്യാവുന്ന പ്രായശ്ചിത്തം അതാണ്. അല്ലാതെ easter പോലത്തെ മതഭക്തി ആചരിക്കയോ അമ്പലത്തിലോ ഹജ്ജിനോ പോയി കഴുകി കളയാവുന്നതല്ല ഈ പാതകപാപം. അത്രയെങ്കിലും ആ അച്ഛനമ്മമാർ sacrifice ചെയ്താലേ സിദ്ധാർത്തിന്റെ അച്ഛനമ്മമാരുടെ വേദന കുറയൂ എന്നവർക് മനസ്സിലാക്കിക്കൂടെ? അതിനു അവരുടെ ദൈവങ്ങൾ അവരെ സഹായിക്കുമോ? ഇതു ഗൗതമ ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട് കൂടി ആണെന്ന് ഓർക്കാൻ വയ്യാത്ത full A+ വിദ്യാർത്ഥികൾക്ക് തിരിച്ചറിവില്ലെങ്കിൽ അവർ നേടിയത് വിദ്യാഭ്യാസമോ എന്നു പരിശോധിക്കുന്നത് നല്ലതാണ്.
    M വര്ഗീസ്

    • @sivdasrs
      @sivdasrs 2 місяці тому +8

      ഇവർ ആരും ഒരു ജീവിയെയും സൃസ്രൂഷിക്കാൻ അർഹരല്ല, അതിനുള്ള passion ഉം മനസ്സും ഉള്ളവരല്ല; അത് പോലെ തന്നെ ആ ഇന്സ്ടിട്യൂട്ടിന്റെ മാനേജ്മെന്റും. ഒരു രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകളുടെ അഴിഞ്ഞാട്ടം അനുവാതുക്കാൻ പാടില്ലാത്ത വിതം monitor ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണം. പിന്നെ, പ്രധാന പാർട്ടികളുടെ ഏത് തരത്തിലുള്ള സപ്പോർട്ടും ഉണ്ടാവരുത്.
      ഇവർക്ക് മനുഷ്യരെ/സഹപാടികളെ കൊല്ലാനുള്ള മനസ്സാണെങ്കിൽ പിന്നെ, ജോലി ചെയ്യുമ്പോൾ എന്തൊക്കെ ചെയ്യാം!

    • @acneelakandan6883
      @acneelakandan6883 2 місяці тому +10

      ഈ അച്ചൻ്റെ വിലാപം, ശാപമായിത്തിരും...... ഈ SFI കുതറെ കളെ ക്കൊണ്ട്, കണക്ക് പറയിപ്പിക്കണം.

    • @sajithasanthosh4995
      @sajithasanthosh4995 2 місяці тому +7

      അതെ, സത്യമാണ് 👍🏻

    • @sindhuanil2950
      @sindhuanil2950 2 місяці тому

      Ee campus ennennekkumaayi adakknam.. Ath ella institutekaldeyum initial entry divasam Ella kuttikaleyum paranju kelppikkanam. Vidyarthi rashtreeyam nirodhikkanam. Voting age polum venenkil itinaayi koottam. Padikkum pol padichu valaratte

    • @vijayalakshmi32020
      @vijayalakshmi32020 Місяць тому

      അതെ... ആ കോളേജ് പൂട്ടണം.....

  • @topsoccer697
    @topsoccer697 2 місяці тому +83

    ഇവരെ ഇങ്ങനെ വിട്ടാൽ പറ്റില്ല.

  • @user-tu4le9kw3x
    @user-tu4le9kw3x 2 місяці тому +7

    ഈ ധീരമായ പോരാട്ടം വിജയിക്കാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കം വിജയിക്കുക തന്നെ ചെയ്യും സത്യം ജയികും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻

  • @maheshkchandra
    @maheshkchandra 2 місяці тому +56

    ഗവർണർ തടയുന്നില്ലേ ഇപ്പോൾ
    കാലത്തിനു മുൻപേ അയാൾ കാര്യം പറഞ്ഞു
    ബ്ലഡി ക്രിമിനൽസ്...

  • @kalabhavanviswam739
    @kalabhavanviswam739 2 місяці тому +28

    ഒരുത്തനേം വെറുതെ വിടരുത്. Full support

  • @abidfasi6431
    @abidfasi6431 2 місяці тому +25

    ജനം ഒന്ന് മനസിലാക്കണം ആ പാവപെട്ട അച്ഛന്റെ അവസ്ഥ നാളെ നമ്മൾക്കും വരാം അത് ഇല്ലാതാക്കാൻ നമുക്ക് ഒരുമിച്ചു നിൽക്കാം ആ അച്ഛന്റെ കൂടെ നമ്മൾ എല്ലാവരും ഉണ്ടാവണം സിപിഎം ആണെങ്കിലും മനസാക്ഷി ഉള്ളവർ ഈ അച്ഛന്റെ കൂടെ നിൽക്കണം

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 2 місяці тому +25

    ഈ അച്ഛൻ്റെ സമര പോരാട്ടം വിജയിക്കണം കേരളീയർ ഒപ്പമുണ്ട് ഒരച്ഛനും ഇനി ഈ ഗതികേട് ഉണ്ടാകരുത്. കൊലയാളികളായവരെ മുഴുവൻ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം. കേരള പോലീസ് അനങ്ങാൻ കഴിയാത്തവിധമായിപ്പോയി

  • @sjk....
    @sjk.... 2 місяці тому +104

    ഇവിടെ ഒരു നീതിയും കിട്ടില്ല എന്ന് ഇത്രയും ദിവസമായപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ?
    അച്ഛാ നിങ്ങൾ കൃഷ്ണപ്രിയയുടെ അച്ഛനെ പോലെ ആവുക സ്വയം നീതി നടപ്പിലാക്കുക.

    • @vijaybabupv8148
      @vijaybabupv8148 2 місяці тому +3

      4 The People സിനിമയെ പോലെ

    • @sarammaabraham6539
      @sarammaabraham6539 2 місяці тому +1

      എന്നിട്ട് വേണം പാവം ആ 8:00 8:03 അമ്മക്കും മോനും അച്ചനും കൂടി ഇല്ലാതാകാൻ

    • @sjk....
      @sjk.... 2 місяці тому +2

      @@sarammaabraham6539
      കൃഷ്ണപ്രിയയുടെ അച്ഛനെപ്പറ്റി
      കേട്ടിട്ടുണ്ടോ?

    • @sindhur5956
      @sindhur5956 2 місяці тому

      CBI ഏറ്റെടുത്തൊന്ന് anwshikuka ഇല്ലെങ്കിൽ കേരള പോലീസ് അണ്വാശിക്കട്ടെ അപ്പോൾ പോലീസ് എന്ത് ചെയ്യുതുവെന്നു അറിയാം ആർശോയെ ഒന്നും ചെയ്യില്ല പോലീസിനെ പേടിയാ കക്കുസ് കഴുകാൻ പറഞ്ഞവൻ അല്ലെ പെണ്ണുങ്ങൾ അല്ലെ എന്ന് പറയാൻ അവളുമാരെ അവന്മാരുടെ കൂടെ നിന്ന് ഇത്രയേം ചെയ്യിതപ്പോൾ പെണ്ണ് ആയിരുന്നല്ലോ നിങ്ങൾ കോടതിയിലും നീതിക്കുവേണ്ടി കേസ് ഫയൽ ചെയ്യുക

    • @bindhus4164
      @bindhus4164 2 місяці тому +1

      Jailil pokendivarille,pavam

  • @rahula1029
    @rahula1029 2 місяці тому +15

    നമ്മുടെ കയ്യിൽ ഒരായുധമേ ഉള്ളൂ വോട്ട്.

  • @ashakumarir7563
    @ashakumarir7563 2 місяці тому +27

    സിദ്ധാർഥന്റെ അമ്മേ
    .. തളരരുത്. പൊരുതണം തളരരുതേ...... 🙏

  • @maniperisseri2009
    @maniperisseri2009 2 місяці тому +92

    SFI യേയും അദ്ധ്യാപകയൂണിയനെയും നിരോധിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശുദ്ധീകരിക്കണം

    • @anvithaag293
      @anvithaag293 2 місяці тому +1

      You have idea what is communisam you read cpm constitution artical 2 the aime of communisam

    • @FaisalFaisal-tt3zn
      @FaisalFaisal-tt3zn 2 місяці тому +5

      Poyichsvada kammi

    • @imshyamk
      @imshyamk 2 місяці тому

      ​@@anvithaag293😂😂First go and learn the spelling of communism and if you still think it still exists in Kerala you are nothing but an 'Anthamkammi'

    • @aruns.chandran5982
      @aruns.chandran5982 2 місяці тому +3

      തള്ള് പിണുങ്ങനെ ആദ്യം അടിച്ച് വെളിയിൽ കളയണം..

    • @maverixnz
      @maverixnz 2 місяці тому +1

      ​@@anvithaag293 yenna communism omkv

  • @yess786
    @yess786 2 місяці тому +51

    മകൻ നഷ്ടപ്പെട്ട സങ്കടം അവരുടെ രക്ഷിതാക്കൾക്കും മാത്രമായി അറിയും ആ സങ്കടത്തെ സമാധാനിപ്പിക്കാനും ഇത്തരക്കാർക്ക് വേണ്ടി അന്വേഷിക്കാനും വേണ്ടിയാണല്ലോ... വോട്ട് ചെയ്യുന്നത്. എന്താണ് നമ്മുടെ കേരള ഭരണത്തിൽ നടക്കുന്നത്
    പൊതുജനം തിരിച്ചറിയണം
    ഇദ്ദേഹത്തിന് സമാധാനം കൊടുക്കട്ടെ.......,🤲🤲🤲

  • @balakrishnanbalakrishnan726
    @balakrishnanbalakrishnan726 2 місяці тому +11

    ഒരു പിതാവിന്റെ മനോവിഷമം ആ മകനെ ഇത്രയും ക്രൂരമായി കൊലപ്പെടുത്തിയ വർ ആരൊക്കെത്തന്നെയായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇത് കെൾക്കുന്നവർ ആമകന്റെ നീതിക്ക് വേണ്ടി പ്രാർത്ഥിക്കണം.

  • @Hiiii87726
    @Hiiii87726 2 місяці тому +8

    ദൈവം നീതി നടപ്പാക്കും അച്ഛാ ഞങ്ങളുടെ പ്രാർത്ഥന ഒപ്പം ഉണ്ടാവും

  • @unniettan1450
    @unniettan1450 2 місяці тому +16

    എവിടെ ഒക്കെ പോയാലും എന്തൊക്കെ ചെയ്താലും ഇതൊക്കെ ഉയരത്തിൽ എത്തിയാലും.. ഈ മോന്റെ മരണത്തിനു നേരിട്ടും അല്ലാതെയും ബന്ധം ഉള്ള ആർക്കും മനഃസമാദാനം കിട്ടില്ല. അച്ഛന്റെയും, അമ്മയുടെയും ശാപം ഉണ്ടല്ലോ അത് ഒരിക്കലും പോകില്ല 🙏

  • @syamas2648
    @syamas2648 2 місяці тому +68

    സാക്ഷാൽ പരമ ശിവൻ ആണേ.... കുരിശു ചുമന്ന കർത്താവ് ആണേ.... അല്ലാഹുവാണേ..... അച്ഛൻ വിട്ടുകൊടുക്കരുത്.... ഈ ദ്രോഹികൾക്കു മുൻപിൽ തോൽക്കരുത്..... ഞങ്ങളുണ്ട് അങ്ങയോടൊപ്പം എന്തുവന്നാലും സഹിച്ചു മുന്നോട്ട് തന്നെ പോകണം.
    പെണ്ണോ ആണോ... ഇതൊക്കെ ചെയ്യാൻ അറിയാല്ലോ...
    ഒറ്റന്നതിനെ വെറുതെ വിടരുത്..... ദ്രോഹികൾ...... എന്റെ സിദ്ധുമോനെ..... അവന്റെ ജീവിതത്തെ ഇല്ലാണ്ടാക്കിയിട് നീയൊകെ സുഖിക്കുന്നോ 😡😡😡പിശാച്ക്കൾ...... അങ്ങയോടൊപ്പം ഉണ്ട് എല്ലാരുo.... അമ്മയുടെ മുഖം കാണുവാൻ പോലും എനിക്ക് വയ്യ 😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @printscad8431
    @printscad8431 2 місяці тому +72

    കൊന്നവൻ്റെ അപ്പനെയും അമ്മെയും സമൂഹത്തിൽ ഒറ്റപ്പെടുത്താൻ തയ്യാറാകണം......

    • @unniettan1450
      @unniettan1450 2 місяці тому +5

      അത് നടക്കുമോ.. എല്ലാം പാർട്ടി ക്കാരല്ലേ 🙏

    • @nigarsiddique2193
      @nigarsiddique2193 2 місяці тому +2

      ആരു ആരെ ഒറ്റുപ്പെടുത്താൻ? ഇവരൊക്കെ വലിയ ആൾക്കാരാണ്. സമൂഹം അവർക്കു പ്രശ്നമല്ല.

  • @user-sh3ku1pz3i
    @user-sh3ku1pz3i 2 місяці тому +13

    പിണറായിക്ക് എന്തെങ്കിലും വോട്ട് കിട്ടാൻ ഉണ്ടായിരുന്നെങ്കിൽ ആ വോട്ടുകൾ കൂടി സിദ്ധാർത്ഥൻ വഴി നഷ്ടമാകും ഇത്രയ്ക്കും അധം പതിച്ച ഒരു ഭരണം ഇതുവരെ കേരളത്തിലുണ്ടായിട്ടില്ല

  • @vijisubhash2366
    @vijisubhash2366 2 місяці тому +22

    സിദ്ധാർത്ഥിന്റെ കുടുംബത്തതോഞങ്ങൾ കടപ്പെട്ടിരിക്കുന്നു ❤

  • @babyjoshy1475
    @babyjoshy1475 2 місяці тому +5

    ദൈവമേ ഈ കുടുംബത്തിന് നീതി നടപ്പാക്കണമേ. ഈ മരണത്തിന് ഉത്തരവാദികളായ എല്ലാവരേയും പെണ്ണിനേയും ആണിനേയും ദൈവമേ നീ നിന്റെ നീതിയുടെ വാൾ വീശേണമേ. ഈ കുടുംബത്തിനും. സിദ്ധുവിന്റേയും ആത്മാവിന് ശാന്തി കിട്ടണം ഞങ്ങൾ അമ്മമാരുടെയും കേരളത്തിലെ മനസ്സായിയുള്ള ജനത്തിന്റേയും സപ്പോര്ടും പ്രാർത്ഥനയും

  • @screenplayworld6554
    @screenplayworld6554 2 місяці тому +21

    ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ
    സർക്കാർ കോളേജിൻ്റെ ദയനീയത.?
    സർക്കാർ കോളേജുകളുടെ അവസ്ഥ ശോകമാണ്.
    സ്ഥിരമായ പ്രിൻസിപ്പാൾന്മാരില്ല. !
    ഡിപാർട്ട്മെൻ്റുകളിൽ വേണ്ടത്ര അസി.പ്രൊഫസർന്മാരില്ല.!
    ഉള്ള അസി.പ്രൊഫസർന്മാരാണെങ്കിൽ അധികജോലി ഭാരം തലയിലേറ്റി എരിപൊരികൊള്ളുന്നു.
    സ്വയംഭരണം പരീക്ഷകളുടെ,കോളേജിൻ്റെ മൊത്തം താളം തെറ്റിക്കുന്നു.
    സെമസ്റ്റർ പരീക്ഷകൾ അനന്തമായി നീളുന്നു.
    വിദ്യാർത്ഥികൾ സകല നിയന്ത്രണവും വിട്ട് അലയുന്നു.
    അസി.പ്രൊഫസർ റാങ്ക് ലിസ്റ്റിനെ നോക്കുകുത്തികളാക്കി നിയമ നിരോധനം ഉദ്യോഗാർത്ഥികളെ വലക്കുന്നു.
    ഉന്നത വിദ്യാഭ്യാസ മേഖലയെ സർക്കാർ തകർത്ത് തരിപ്പണമാക്കി,സ്വകാര്യ - കുത്തക മൂലധനശക്തികൾക്ക് പകുത്തു നൽകുന്നതിനുള്ള ഗൂഢ വേല ചെയ്യുന്നു.
    ഈ അവസ്ഥ തുടരുമ്പോഴാണ് യാതൊരു മുന്നൊരുക്കമോ വേണ്ടത്ര അദ്ധ്യാപകരോ ഇല്ലാതെ സർക്കാർ ഫോർ ഇയർ ഡിഗ്രി അടിച്ചേൽപ്പിക്കുന്നത്.
    കേരളത്തിൻ്റെ അഭിമാനമായ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇനി ആര് രക്ഷിക്കും.

  • @sijijimmy8811
    @sijijimmy8811 2 місяці тому +5

    സിബിഐ സത്യസന്ധത പാലിക്കണം. Siddarthinde ആത്മാവിന് നീതി കിട്ടണം 🙏

  • @arsnlin
    @arsnlin 2 місяці тому +24

    അദ്ദേഹം പറഞ്ഞതിൽ ഏതെങ്കിലും ഒരു കാര്യം തെറ്റുണ്ടോ... ഇല്ല. എന്തൊരു നാടും ഭരണവും ആണ് ഇത് !!

  • @omanarajan5210
    @omanarajan5210 2 місяці тому +5

    പെൺകുട്ടികളെ ഒരിക്കലും വെറുതെ വിടരുത് അവളുമാരെ ചോദ്യം ചെയ്താൽ എല്ലാ സത്യങ്ങളും പുറത്തുവരും

  • @santhasanthosh8263
    @santhasanthosh8263 2 місяці тому +17

    അച്ചനും അമ്മയു൦ നീതി കിട്ടുന്നത്വവരെയു൦ പോരാട്ടം തുടരുക

  • @prakashbpkhganga2374
    @prakashbpkhganga2374 2 місяці тому +12

    പൂർണ പിന്തുണ... അവസാനം വരെ പോരാടണം 👍

  • @brijithid
    @brijithid 2 місяці тому +16

    ❤❤ കസ്റ്റഡിയിൽ കൊലചെയ്യപ്പെട്ട ശ്രീജീവിൻ്റെ സഹോദരൻ ശ്രീജിത് പരസ്യമായി മൈക്ക് വച്ച് വിളിച്ച തെറികൾ എത്ര കുറവാണ്❤❤❤❤❤❤❤❤

  • @bsnair6487
    @bsnair6487 2 місяці тому +36

    അമിത് ഷായെ നേരിട്ട് വിവരം ധരിപ്പിക്കുക.

    • @Merdian1988
      @Merdian1988 2 місяці тому +1

      Please do any campaign, this should not left behind

  • @PraveenKumar-zy5cr
    @PraveenKumar-zy5cr 2 місяці тому +15

    കലാലങ്ങളിലെ sfi യുടെ ഗുണ്ടായിസം അവസാനിക്കാത്ത യിടത്തോളം രക്ഷയില്ല. വളരെ സങ്കടമാണ്, ഇത്രയും ദരുണമായി കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛൻ വേണം ഇനി ഭരണക്കൂട്ടത്തോട് fight ചെയ്ത് അവനു നീതി ലഭിക്കാൻ. കേരളത്തിന്റെ ഒരു ദുരവസ്ഥ, കഷ്ടം

  • @bsnair6487
    @bsnair6487 2 місяці тому +29

    SFI യിൽ ചെരാത്ത ഒട്ടു മിക്ക കുട്ടികളും ഇത്തരം പീഡനം കേരളത്തിൽ നടക്കുന്നതാണ്. 😢😢😢

  • @Sheebaranirosevilla
    @Sheebaranirosevilla 2 місяці тому +4

    ഈ ധൈര്യം കൈവിടരുത് മനസ്സാക്ഷി ഉള്ളകേരള ജനത ഒപ്പം ഉണ്ട്

  • @asdasd8397
    @asdasd8397 2 місяці тому +10

    ശ്രദ്ധിക്കണം അച്ഛാ നിങ്ങൾ
    ഇലക്ഷൻ ആയത കൊണ്ടാണ് നിങ്ങളെ CPM ക്രിമിനൽ സംഘം വെറുതെ വിടുന്നത്.
    ജനങ്ങൾ ഇതൊക്കെ മറക്കും
    പക്ഷേ പിണറായി ഭക്ത ൻമാർ ഇതിന് താങ്കളെ ശിക്ഷിക്കും. ജാഗ്രത കാണിക്കൂ ക

  • @unnikrishnan4165
    @unnikrishnan4165 2 місяці тому +32

    നേരറിയാൻ.. കൈരളി tv
    കാണുന്നില്ല... 🤔

  • @babucheranellore2135
    @babucheranellore2135 2 місяці тому +12

    പ്രിയസഹോദരാ ഒരെണ്ണത്തെയെങ്കിലും തീർത്തിട്ട് ബാക്കി ജീവിതം അഴീക്കുള്ളിൽ കിടന്നാലും , നമുക്ക് അല്ലാതെ ഒരു നീതിയും ഉ സമൂഹത്തിൽ നിന്നും കിട്ടില്ല.
    ഒരു വലിയ ജനസമൂഹം താങ്കളോടെപ്പമുണ്ട്.

  • @ajaybiju-ov3ge
    @ajaybiju-ov3ge 2 місяці тому +13

    കേരളത്തിൽ ഈ പാർട്ടി ഈ ഭരണം അതിൽ മുഴുവനും ഗുണ്ടകൾ ആണ് ഉള്ളത്.. ഇതിനെ എകെ സപ്പോർട്ട് ചെയ്യാൻ കേരളത്തിൽ ആളുകൾ ഇപ്പോളും ഉണ്ട്

  • @Truth25267
    @Truth25267 2 місяці тому +27

    All parents are with you.

  • @subadrasarojini9743
    @subadrasarojini9743 Місяць тому +1

    ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട്. മകന് നീതി കിട്ടും. എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട്. 🙏🏻🙏🏻🙏🏻

  • @alexaa181
    @alexaa181 2 місяці тому +38

    കരഞ്ഞുകൊണ്ട് വീഡിയോ കാണാനാവു ഈ വൃത്തികെട്ട പാർട്ടി തുലയട്ടെ ആരും കമ്യൂണിസ്റ്റ് പാർട്ടിക്ക് ഓട് ചെയ്യല്ലേ നമ്മുടെ മക്കൾക്ക് ഇവിടെ ജീവിക്കണ്ടേ

  • @rajukg1596
    @rajukg1596 2 місяці тому +27

    കിറ്റ് വാങ്ങി എല്ലാം സെറ്റ് ആക്കും

  • @induvs2097
    @induvs2097 2 місяці тому +6

    ഒന്നും ഇവിടെ നടക്കില്ല,നിങ്ങളിൽ ഒരാള് രണ്ടുംകല്പിച്ച് ഇറങ്ങി അവന്മാരെ തീർക്കണം എന്നാല് മാത്രമേ നടക്കൂ.അവന്മാരെ ഒന്നിനെയും വെറുതെ വിടരുത്. വേറേ ആർക്കും ഈ ഗതി വരരുത്

  • @user-jw5lc9yo9d
    @user-jw5lc9yo9d 2 місяці тому +6

    ഒരച്ഛന്റെ ഗതികേട്.. ഇ പ്രബുധ കേരളത്തിൽ.

  • @anjalynair6457
    @anjalynair6457 2 місяці тому +5

    Full support to Achan, Amma and family members..Justice for Sidharth..Prayers🙏🙏

  • @josephabraham3713
    @josephabraham3713 2 місяці тому +4

    Dear father..... our full support 😥😥😥

  • @harikrishnank.s7388
    @harikrishnank.s7388 2 місяці тому +15

    നീതിക്കായി അവസാന ശ്വാസം വരെയും പേരാടണം . കള്ളൻമാരെ പുറത്ത് കൊണ്ട് വരണം

  • @user-kc2gh4pl1g
    @user-kc2gh4pl1g 2 місяці тому +4

    ഇനി കരയണ്ട അന്ന് കൂടെ എല്ലാവരും കൂടെയപ്പോൾ ഇയാളെ പെണുവെന്റെ അടുത്ത് ഓടിച്ചനിലെ വാക്കിനു നേരും നെറുയും ഇല്ലാത്തവൻ ആണ് നമ്മുട മുക്യൻ 😭😭

  • @livinglife637
    @livinglife637 2 місяці тому +6

    അതൊക്കെ വിസ്മയടെ കേസ് ,, കേരളം ഒറ്റക്കെട്ടായിരുന്നു ,, പോസ്റ്റ് ഓടെ പോസ്റ്റ് ,, പെട്ടെന്ന് തന്നെ അവനെ പിടിച്ച് ശിക്ഷിച്ചു . കാരണം വീട്ടുകാർ പാർട്ടിക്കാരായിരുന്നു ,, ഒരു പാർട്ടിയിലും ഇല്ലാത്തവർക്ക് ഇവിടെ ജീവിക്കണ്ടേ ?

    • @nigarsiddique2193
      @nigarsiddique2193 2 місяці тому

      വിസ്മയ case ഉം sidharth case ഉം comparison ഇല്ല
      വിസ്മയയെ വീട്ടുകാർ മാത്രമേ പീഡിപ്പിച്ചുള്ളൂ.

  • @AnishKumar-tw6xl
    @AnishKumar-tw6xl 2 місяці тому +17

    Best SFI...... Best സിപിഎം.....

  • @zarahmehr1536
    @zarahmehr1536 2 місяці тому +15

    നീതി ലഭിക്കും 👍പ്രാർത്ഥന 🙏

  • @ArunSCool
    @ArunSCool 2 місяці тому +10

    Very pathetic situation for a normal family to live in kerala.

  • @jaseemjaz7190
    @jaseemjaz7190 2 місяці тому +5

    താന്കളെ മാത്രമല്ല, എല്ലാവരെയും പറ്റിച്ചു കൊണ്ടിരിക്കുന്നു....

  • @magicalaccounts5533
    @magicalaccounts5533 2 місяці тому +12

    All normal people with you sir

  • @avaranavarankutty8344
    @avaranavarankutty8344 2 місяці тому +19

    കേരള ജനത അങ്ങയോടൊപ്പം ഉണ്ട്.... 💪💪💪🙏

  • @babumottammal2584
    @babumottammal2584 2 місяці тому +3

    നീതി കിട്ടാൽ പ്രാർത്ഥിക്കാo. 🙏🙏. ഇനി ഒരാൾക്കും ഈ ഗതി വരാതിരിക്കട്ടെ

  • @rajiunni5501
    @rajiunni5501 2 місяці тому +7

    എന്റെ ദൈവമേ 🙏🏻🙏🏻

  • @lekha9240
    @lekha9240 2 місяці тому +5

    നീതിയൊക്കെ നമ്മൾ നടപ്പിലാക്കുക. അല്ലാതെ ഈ കേരളത്തിൽ കുറേ നാറിയ കൊടിപടിച്ചു ഇങ്ങനെ സ്വന്തം കുടുംബത്തെ, കോടികൾ വെട്ടിച്ചു നന്നാക്കം എന്നചിന്തയല്ലാതെ ആർക്കും ഒന്നുമില്ല.

  • @rajangeorge4888
    @rajangeorge4888 2 місяці тому +4

    നമ്മുടെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു SFI നിയമം മൂലം നിരോധിക്കുക

  • @mercyninan9659
    @mercyninan9659 2 місяці тому +5

    Why the celebrities who has influence in the society don't support him ? Such a pity.

  • @ranimathew9769
    @ranimathew9769 2 місяці тому +3

    😄നല്ല അച്ഛനും. അമ്മയും.. സഹോദരനും. അവരുടെ പോരാട്ടം ആണ്. ആദ്മഹത്യ ആയി തീർത്ത. തീരേണ്ട. ഈ. ക്രൂര കൊലവതക. ഇവിടെ വരെ എത്തിയത്. കേൾക്കുമ്പോൾ സങ്കടം തോനുന്നു. പാവം. ആ. കുട്ടി എത്ര മാത്രം അനുഭവിച്ചു. ചിന്തിക്കാൻ pattunnilla. എത്ര മാത്രം വേദന അനുഭവിച്ചു. ആ കുട്ടി അനുഭവിച്ച മരണ വേദന. ഭീകരം. അച്ഛൻ. അമ്മ ദ്യര്യം ആയി മുൻപോട് പോകു.. ഈ. കള്ള കോലാവാതിഗികൾക്കു. ശിക്ഷ കിട്ടും വരു വരെ... ഇങ്ങനെ ഒരു അച്ഛൻ. അമ്മ സഹോദരൻ ഉള്ള.. ആ കുട്ടി. ക്ക്. നീതി കിട്ടും. കാരണം. അവർക്ക് മുഹം നോട്ടം ഇല്ലാ. ഇല്ലാ. രരാഷ്ട്രീയം ഇല്ലാ. ലാഫം നോട്ടം ഇല്ലാ. സത്യം മാത്രം മുൻപിൽ ഉള്ളു. അത് theliyum

  • @suneerp5275
    @suneerp5275 2 місяці тому +3

    Full support 👍

  • @unnikrishnan-kf5ri
    @unnikrishnan-kf5ri 2 місяці тому +1

    കു‌ടെ ഉണ്ട്... സിദ്ധാര്ത്ഥന് നീതി ലഭിക്കട്ടെ..😥

  • @radhakrishnanmk9791
    @radhakrishnanmk9791 2 місяці тому +2

    ഒരു കുട്ടി ഹോസ്റ്റലിൽ സുരക്ഷ
    കിട്ടാതെ മരിച്ചു.എന്തു ചെയ്യണം
    എന്ന് പറയാൻ so-called organization ബദ്ധ്യസ്ഥം.
    University.
    V C Deen .Warden .No way .

  • @mathewvarghese6889
    @mathewvarghese6889 2 місяці тому +1

    We all are with you, public with your issue

  • @santhamman.k6671
    @santhamman.k6671 2 місяці тому

    അമ്മെ നന്നായി പ്രാർത്ഥിക്കു.ദൈവം തീർച്ചയായും ഇടപെടും..ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്

  • @sajeev8400
    @sajeev8400 2 місяці тому +3

    Kaanuka...koode nilkkuka...Makane nashtappettu Chanku thakarnna neethikku vendi poruthunna oru pithavinte koode❤❤❤

  • @balanck7270
    @balanck7270 2 місяці тому +1

    കേരളത്തിലെ ഭരണ സംവിധാനത്തെ ഒരു നിലക്കും വിശ്വസിക്കാൻ പറ്റില്ലാന്ന് സിദ്ധാർത്ഥന്റെ അച്ഛൻ തന്റെ പ്രിയ മകന്റെ കൊലപാതത്തോടുകൂടി അദ്ദേഹം ഇവിടുത്തെ രാഷ്ട്രീയ നെറികേട് സ്വയം പഠിച്ചു. ഈ പിതാവിന്റെയും, മാതാവിന്റെയും സങ്കടവും, തീരാദുക്കവും, ഒരിക്കലും സഹിക്കാനാവില്ല. കേരള വിദ്യാഭ്യാസം ക്രിമിനൽ വത്കരിച്ച sfi എന്ന ക്രിമിനൽ സിനെ എല്ലാവരെയും പേരിൽ കൊലക്കുറ്റത്തിന് കേസ് എടുക്കണം.

  • @ajeesh6639
    @ajeesh6639 2 місяці тому +1

    ഈ പോലീസ് ഇവിടെ എന്തിനാണെന്ന് മനസ്സിലാകുന്നില്ല

  • @SuniL-bv7tq
    @SuniL-bv7tq 2 місяці тому +1

    കൂടെയുണ്ട്

  • @soumyadileep6637
    @soumyadileep6637 2 місяці тому +7

    Pavam achan.

  • @georgejoseph5873
    @georgejoseph5873 2 місяці тому +8

    ചേട്ടഒന്നും നോക്കേണ്ട,നല്ല മൂർച്ചയുള്ള ഒരു കത്തി വാങ്ങി,ചേട്ടന്റെ മോനെ കൊന്നവരുടെ ചങ്കിൽ കെട്ടുക.ഇവിടെ നീതി കിട്ടില്ല.നീതി നിങ്ങൾ തന്നെ കണ്ടെത്തണം

  • @bindumenon6278
    @bindumenon6278 2 місяці тому +1

    Very good sir.

  • @annakuttyulahannan2714
    @annakuttyulahannan2714 2 місяці тому

    Sidharth's parents we all will support you till you will get justice

  • @sasidharanpalakkod387
    @sasidharanpalakkod387 2 місяці тому +1

    This is too much 😥 The Kerala Government has to take appropriate action. സിദ്ധാർഥ്ന്റെ പിതാവായ അങ്ങയുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. കേരളത്തിൻ്റെ സ്ഥിതി ഭയാനകമാണ്.

  • @sunilkumarkk4261
    @sunilkumarkk4261 2 місяці тому +1

    എന്തൊരു അവസ്ഥയാണ് നമ്മുടെ നാടിന്റെ. അച്ഛന് നീതി കിട്ടണം. പ്രതിപക്ഷവും കൊള്ളാം ബിജെപിയും കൊള്ളാം കമ്മ്യൂണിസ്റ്റ് പിന്നെ പറയുകയേ വേണ്ട

  • @beenageorge1870
    @beenageorge1870 Місяць тому

    ഈ അച്ഛന്റെ വേദന ഇവർക്ക് മനസിലാകുന്നില്ലേ കഷ്ടം അച്ഛൻ സൂക്ഷിക്കണം 🙏🏻

  • @sheejaeldo9311
    @sheejaeldo9311 2 місяці тому +2

    Really sad state of affairs

  • @noushad2378
    @noushad2378 2 місяці тому +5

    അതിനു ഇവിടെ ഒരു സർക്കാർ ഉണ്ടോ

  • @kuttu8286
    @kuttu8286 2 місяці тому +1

    🙏👍

  • @bindhus4164
    @bindhus4164 2 місяці тому +1

    Njangalude prarthanayund sir. Aa kunjinu neethi kittanam

  • @premeelababy1600
    @premeelababy1600 2 місяці тому

    മക്കളെ സ്നേഹിക്കുന്ന ഒരുപാട് മാതാപിതാക്കൾ കൂടെ ഉണ്ട് മുന്നോട്ട് പോകൂ