ARM Review | Ajayante Randam Moshanam | Tovino Thomas | Jithin Laal | Krithi Shetty

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 2,4 тис.

  • @muhammednaseefk
    @muhammednaseefk 3 місяці тому +790

    എല്ലാരും മണിയൻ്റെ character ശ്രദ്ധിച്ചപ്പോൾ എന്നെ ഞെട്ടിച്ചത് സുരഭി ലക്ഷ്മി ആണ്. 21 വയസ് ഉള്ള കൃതി ഷെട്ടിയുടെ pair ആയിട്ട് ടോവിനോ നിൽകുമ്പോ അതേ ടൊവിനോയുടെ pair ആയിട്ട് നല്ല chemistry വർക്ക് ആയിട്ടുണ്ട്. Bgm ഒക്കെ പക്കാ blend ആണ്. വൈക്കം വിജയലക്ഷ്മിയുടെ പാട്ട് ഭയങ്കര touching ആയിരുന്നു. Loved it ❤❤

    • @janellek717
      @janellek717 3 місяці тому +30

      Just 2 year age difference mathre ullu tovino n surabhi thammil.

    • @muhammednaseefk
      @muhammednaseefk 3 місяці тому +6

      @@janellek717 Sharikkum?

    • @janellek717
      @janellek717 3 місяці тому

      ​@@muhammednaseefkyup

    • @vijithpvvijith7308
      @vijithpvvijith7308 3 місяці тому

      𝐕𝐀𝐈𝐊𝐎𝐌 𝐕𝐈𝐉𝐀𝐘𝐀𝐋𝐀𝐊𝐒𝐇𝐌𝐈 𝐒𝐎𝐍𝐆 𝐋𝐈𝐓𝐄𝐑𝐀𝐋𝐋𝐘 𝐓𝐎𝐎𝐊 𝐓𝐇𝐄 𝐖𝐇𝐎𝐋𝐄 𝐌𝐎𝐕𝐈𝐄 𝐂𝐋𝐈𝐌𝐀𝐗 𝐓𝐎 𝐀𝐍𝐎𝐓𝐇𝐄𝐑 𝐏𝐄𝐑𝐅𝐄𝐂𝐓 𝐁𝐋𝐄𝐍𝐃📈🛐💎😍🤌🏻

    • @naturefoodtravelbybsk2187
      @naturefoodtravelbybsk2187 2 місяці тому

      12 years...​@@janellek717

  • @naaaz373
    @naaaz373 3 місяці тому +509

    സുരഭി ലക്ഷ്മി യെ പ്രത്യേകം മെൻഷൻ ചെയ്യണം 💯
    ഇജ്ജാതി പെർഫോമൻസ് 🔥😍👌

  • @Nangeli_2.0
    @Nangeli_2.0 3 місяці тому +2138

    ഇങ്ങേര് മണിയൻ ചെയ്ത് വെച്ചേക്കുന്നത് മാത്രം കണ്ടാൽ ഒന്ന് ഒറപ്പിക്കാം, മലയാള സിനിമക്ക് ഒര് മുതൽക്കൂട്ട് ആണ് ടോവിനോ..!! ❤️‍🔥

    • @jithujoseph3452
      @jithujoseph3452 3 місяці тому +39

      Maniyan the best😍

    • @RunningWalking12
      @RunningWalking12 3 місяці тому

      Naanam illaloda ninakkokke? Z grade overacting kanditt ingane pukazhthunnu. Paid PR aanennu ariyaam. Ennaalum ulupp venam.

    • @ShalabhaMazha
      @ShalabhaMazha 3 місяці тому +14

      സത്യം 😍😍😍😍

    • @jayarajcg2053
      @jayarajcg2053 3 місяці тому +19

      Maniyan will get an iconic status. only in other languages we have got to see this kind of characters getting pulled off convincingly by the actors. First time in Malayalam tovino pulled off a character which makes us believe that no one can even touch him

    • @false9477
      @false9477 3 місяці тому +3

      @@Nangeli_2.0 ഈ ഓണം കഴിയുമ്പോ മറക്കും മണിയനെ എല്ലാവരും.

  • @naaaz373
    @naaaz373 3 місяці тому +85

    മണിയന് മരണമില്ല,
    നാണുവിനും...❤
    ജഗദീഷ് ചേട്ടൻ 🔥💎👌

  • @ഒരുപാവംമലയാളി-ച8വ

    മെറിറ്റിൽ വന്നവനാട... അല്ലാണ്ട് അപ്പന്റെ മൂട് താങ്ങി വന്നതല്ല.... ടോവിനോ.. 👍👍

    • @ikrumon768
      @ikrumon768 3 місяці тому +3

      👍👍👍

    • @100kuttu
      @100kuttu 3 місяці тому +1

      നല്ല തെറിയും

    • @Ayaan.J
      @Ayaan.J 2 місяці тому +6

      ഞങ്ങളെ കുഞ്ഞെട്ടനെ പറയുന്നോ😡🤬

    • @AdhithyanTA-pm5ez
      @AdhithyanTA-pm5ez 2 місяці тому +2

      ​@@Ayaan.J😂

    • @hajaram3717
      @hajaram3717 2 місяці тому +4

      പ്രണവാണോ

  • @NiATV
    @NiATV 3 місяці тому +1535

    അണ്ണന്‍ ഇത്രയും ആവേശത്തോടെ പറഞ്ഞത് കൊണ്ട്..👍വണ്ടി വിളിച്ച് കട്ടപ്പന പോയി കാണും...പണ്ടിത് പോലെ പറഞ്ഞത് ചുരുളിയാണ്‌.അതെത്ര വട്ടം കണ്ടെന്ന് എനിക്കറിയില്ല... Time loopന്‍റെ മാന്ത്രികത...

    • @chitrakollam5670
      @chitrakollam5670 3 місяці тому +31

      Ingalu padam kanathe puthiya vettakadha irakku chengayeee

    • @vyshaksoman6270
      @vyshaksoman6270 3 місяці тому

      😂satyam​@@chitrakollam5670

    • @aadhidz5654
      @aadhidz5654 3 місяці тому

      ഇവൻ ഇടയ്ക്ക് അങ്ങ് തള്ളി വിടും

    • @vipinthomas905
      @vipinthomas905 3 місяці тому +52

      ചുരളിയും വണ്ടി വിളിച്ചു തന്നെ ആണോ പോയി കണ്ടത് 😂😂😂😂

    • @ShanjanRaj-vq6sj
      @ShanjanRaj-vq6sj 3 місяці тому +9

      @@NiATV Timeloopinte manasilaakaayma 👍🏼

  • @DinkiriVava
    @DinkiriVava 3 місяці тому +1542

    കൊക്കണ്ണൻ്റെ💯പോസിറ്റീവ് റിവ്യൂ കൂടി കിട്ടിയ സ്ഥിതിക്ക് പടം ഇനീം വേറേ ലെവലിൽ പോവും..!! _🔥_

    • @mr_praveen_vj
      @mr_praveen_vj 3 місяці тому +14

      Of course

    • @coldstart4795
      @coldstart4795 3 місяці тому +30

      ivante review kand padam kaanal nirthi..VS

    • @Kooberan
      @Kooberan 3 місяці тому +7

      മൾട്ടിപ്ലക്സ് തിയേറ്റർ ഇൽ ജോലി ചെയുന്ന ക്ലനിങ് സ്റ്റാഫുകൾ ക്ക് പണിയെടുത്തു നടുവ് ഓടിയും 💯

    • @Nitins8705
      @Nitins8705 3 місяці тому +7

      Kok annan mammuty padangale neagtive parayu. Vakki ellam postitva

    • @ashikbasiljose5028
      @ashikbasiljose5028 3 місяці тому +15

      ​@@Nitins8705nee turbo review maathrame kandittullu le😅

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 3 місяці тому +865

    ഓടിയനിൽ ഞങ്ങൾ എന്ത്‌ പ്രതിക്ഷിച്ചോ അത് ARM ലെ മണിയനിൽ ഞങ്ങൾ കണ്ടു.. അടിപൊളി പടം 💥🔥❤️

    • @doneysebastian6302
      @doneysebastian6302 3 місяці тому +6

      Same

    • @adilrawshan
      @adilrawshan 3 місяці тому +26

      Sathyam! Odiyan pottiyappo njn agrahichathaayirunnu arenkilum tovino ye polulla young actors ne vech odiyan character explore cheithirunnenkil ennu.. athrakk potential ind aa character nu! 2018 il murivetta ente athmvinu innu moksham kitti 😅💯

    • @adilrawshan
      @adilrawshan 3 місяці тому +1

      @@avp937 2018 dec 14 🙃

    • @avp937
      @avp937 3 місяці тому +1

      @@adilrawshan sorry

    • @The.World.Of.Siva666
      @The.World.Of.Siva666 3 місяці тому +1

      Kollathilaaa nthuvadey

  • @kevinsasidharan4697
    @kevinsasidharan4697 3 місяці тому +241

    സന്തോഷ് കീഴറ്റൂർ അദ്ദേഹം ഇതിൽ മരിക്കുന്നില്ല 🤣🤣🤣🤣🤭😂

    • @AbhijitKK
      @AbhijitKK 3 місяці тому +25

      ഒരു spoiler ആണ് അത്🤣🤣

    • @aarcharaj2003
      @aarcharaj2003 3 місяці тому +17

      Death Star 😂

    • @drpridhvipriyadarshini
      @drpridhvipriyadarshini 2 місяці тому +23

      മരിക്കുന്നത് കാണിക്കുന്നില്ല എന്നെ ഉള്ളു.. പുള്ളി മരിച്ചിട്ട് ആൾടെ അനന്തിരവന്റെ കാലം വന്നപ്പോൾ ആണല്ലോ അജയന്റെ കഥ നടക്കുന്നത്

    • @kevinsasidharan4697
      @kevinsasidharan4697 2 місяці тому

      @@drpridhvipriyadarshini 😄

    • @astronautkiid
      @astronautkiid 2 місяці тому +1

      അത് ഞാൻ ശ്രെദ്ധിച്ചു 🤣🤣🤣 എജ്ജാതി

  • @nissarpa1259
    @nissarpa1259 3 місяці тому +66

    1984 നു മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ 3D movie ക്കു ശേഷം മലയാളത്തിൽ ഒരു 3D ഇറങ്ങുന്നത് 40 വർഷങ്ങൾ വേണ്ടി വന്നു.
    ഇതൊരു must theatrical movie ആണ്, അതും 3D യിൽ, അതും മുഴുവൻ family ആയിട്ട് enjoy ചെയ്യാൻ പറ്റിയ പടം. ഇതിന്റെ 2D യും ഉണ്ട് but please watch only in 3D അതും dolby atmos പറ്റിയെങ്കിൽ വലിയ screen തന്നെയാകുന്നതാണ് നല്ലത്. The movie demands epic scale.
    Why 3D?
    Movie മലയാളത്തിൽ അധികം വരാത്ത ഒരു GENRE ആണ് അതുകൊണ്ട് 3D glass ഇട്ടു കാണുമ്പോ നമ്മൾ ആ movie യിലേക്ക് IMMERSED ആയി പോകും. സിനിമ കഴിയുമ്പോ മാത്രമേ നമ്മൾ അതിനു ശേഷം ഇതൊരു 3D ആണെന്ന feel തന്നെ വരൂ. അത്രക്കും നമ്മൾ ആ story യിൽ ഒരു ഭാഗം ആകും. An absolute must THEATRE WATCH movie. ഞാൻ movies കാണുന്നതിന് മുമ്പ് reviews കാണാറില്ല, അതിനു ശേഷമേ കാണൂ.

    • @subin0071
      @subin0071 3 місяці тому +3

      ഞാനും മൂവി കണ്ടതിനു ശേഷം മാത്രേ റിവ്യൂ കാണാറുള്ളു.

    • @nissarpa1259
      @nissarpa1259 3 місяці тому +1

      @@subin0071 അതാണ്‌ വേണ്ടത് 👍🏻

    • @SaiKiranLive
      @SaiKiranLive 3 місяці тому +3

      3Dയിൽ കണ്ടു. BGM മാത്രം കൊള്ളാം. പിന്നെ ചില ഷോട്ട്സും. സിനിമ ഇഷ്ടപ്പെട്ടില്ല.

    • @prafuldev6849
      @prafuldev6849 2 місяці тому +1

      Magic magic 3d movie vannind

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 3 місяці тому +1957

    Tovino fans here Assemble

    • @babusatheesh2569
      @babusatheesh2569 3 місяці тому +11

      🔥

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 3 місяці тому +7

      മാമാങ്കം പോലെ 🔥🔥🔥
      മമ്മുട്ടിയുടെ cameo 🔥🔥🔥

    • @trex2940
      @trex2940 3 місяці тому +19

      ​@@OnceUponAtimetherelivedaking കുതി കുത്തി ചുരമന്ദും cameo 🔥

    • @Alappuzhakaran77777
      @Alappuzhakaran77777 3 місяці тому +1

      ​@@trex2940😂😂😂

    • @rahmancr1884
      @rahmancr1884 3 місяці тому

      ​@@trex2940😂😂

  • @princemolly3301
    @princemolly3301 3 місяці тому +842

    കൊക്കിന്റെ ഫാൻസി ഡ്രസ്സ്‌ ഇല്ലാത്ത സ്ഥിതിക്ക് പടം കേറി കൊളുത്തി 🔥🔥🔥🔥🔥🔥

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 3 місяці тому +21

      Nale badboys verunundu😂😂 appo kaanam

    • @issacvarghese1938
      @issacvarghese1938 3 місяці тому +4

      ​Sure shot block buster 🎉🎉🎉

    • @nidmoses4600
      @nidmoses4600 3 місяці тому +3

      True, Mottathala Bhaikku 5 minute cutoff.

    • @iiiibhggb
      @iiiibhggb 3 місяці тому +3

      ​@@AdhilAzeez-rq4grath Omar Lulu padam aanu Ivan review cheyyilla

    • @coldstart4795
      @coldstart4795 3 місяці тому +2

      NO THEATRES EKM..AAKE 5 ENNAM

  • @ShanjanRaj-vq6sj
    @ShanjanRaj-vq6sj 3 місяці тому +630

    ARM കാണാൻ തീരുമാനിച്ചവർ ലൈക് 👍🏼

    • @saraths6022
      @saraths6022 3 місяці тому +5

      Aa like cheyythitt?

    • @Guugugaaga
      @Guugugaaga 3 місяці тому +2

      3D തന്നെ കാണണം 🔥

    • @itzmeadi666
      @itzmeadi666 3 місяці тому

      @@saraths6022nnnit endh, cash ellor pooi kanum 😂

    • @ShanjanRaj-vq6sj
      @ShanjanRaj-vq6sj 3 місяці тому +1

      @@saraths6022 panchayath ground vazhi rand round ooddd🏃🏼

    • @ShanjanRaj-vq6sj
      @ShanjanRaj-vq6sj 3 місяці тому

      ​@@saraths6022 moolakk maary erunn ooomb

  • @LEO_DAS_984
    @LEO_DAS_984 3 місяці тому +45

    ARM🔥
    Pwoli padam😍🔥
    Tovino💥🔥

  • @tonydevassykutty839
    @tonydevassykutty839 2 місяці тому +30

    മലയാളം സിനിമയിൽ നല്ലൊരു Treasure hunting movies പ്രേം നസീറിന്റെ കാലത്തിറങ്ങിയ പടങ്ങളിലേ കണ്ടിട്ടുള്ളൂ അതിനു ശേഷം ഇപ്പോ കണ്ടൂ A.R.M🔥🔥 . wonderful experience 😮

  • @akshayc1934
    @akshayc1934 3 місяці тому +412

    കണ്ടു...powli പടം....
    ഇങ്ങരെ വിട്ട് കളയരുത് മലയാളികൾ
    Tovi 👏❤️

    • @MASTERMINDSindia
      @MASTERMINDSindia 3 місяці тому +5

      ലക്ഷത്തിൽ ഒന്നോ രണ്ടോ കാണും

    • @rahulpalatel7006
      @rahulpalatel7006 3 місяці тому +10

      Tovino gambeera actor alla pakshe ayal oru cinemakku vendi edukkunna effort athu ayaley oru high levelil ethikkum👌👍

    • @abdullaabdu5561
      @abdullaabdu5561 3 місяці тому

      @@rahulpalatel7006 yes

    • @sidharthsasidharan5375
      @sidharthsasidharan5375 3 місяці тому +1

      Myraaanu valapozheyullu😂😂😂

    • @Thorappan507
      @Thorappan507 3 місяці тому +4

      ​@LeoDasLeoDas-ml7jvviju anna 😂😂

  • @SarcasmBot
    @SarcasmBot 3 місяці тому +528

    മണിയൻ ആറാാടുകയാണ്..🔥 ഹെവി മാസ്സ് വിളയാട്ടം..!!! ❤️‍🔥✨

    • @madavankutty497
      @madavankutty497 3 місяці тому +3

      PAID REVIEW...

    • @Stallion_1044
      @Stallion_1044 3 місяці тому

      ​@@madavankutty497 first ഷോ കണ്ടിറങ്ങിയ ഞാൻ . നല്ല കിടിലൻ പടം. 9/10.

    • @coldstart4795
      @coldstart4795 3 місяці тому +1

      theatre kuravanallo

    • @ShalabhaMazha
      @ShalabhaMazha 3 місяці тому

      എന്തുവാടെ....... കഷ്ടം തന്നെ ​@@madavankutty497

    • @shahilshadh
      @shahilshadh 3 місяці тому

      Saturday, Sunday,​@@coldstart4795kathum

  • @rinilet9124
    @rinilet9124 3 місяці тому +197

    എല്ലാ സിനിമയും വിജയിക്കണം എന്ന് ആഗ്രഹിക്കുന്ന എന്നെ പോലെ ഉള്ളവർക്കു വളരെ സന്തോഷം

    • @bigredmachine5485
      @bigredmachine5485 3 місяці тому +1

      yes bro sathyam

    • @fonsQFix
      @fonsQFix 3 місяці тому

      nalla cinema vijayichal madhi kaychakarude samayam cash value und

  • @adarshbalakrishnan9450
    @adarshbalakrishnan9450 3 місяці тому +135

    4:00 നീലബസ് കാണിച്ചത് ഗൾഫ് മോട്ടോർസ് ബസ്ന്റെ കളർ വരവേൽപ്പിൽ നീലയും വെള്ളയും ആണ്

  • @stringfromheaven7836
    @stringfromheaven7836 3 місяці тому +43

    ഗുഹയൊന്നും vfx അല്ല. ചീമേനി പോത്തകണ്ടം എന്ന സ്ഥലത്തു സെറ്റ് ഇട്ടതാണ്. ഇതിന്റെ ക്രയു ഒരുപാട് എഫ്ഫർട് എടുത്ത സിനിമയാണ് ARM.

  • @Cinema_123-w2z
    @Cinema_123-w2z 3 місяці тому +520

    നാടിനെ വിറപ്പിച്ച കള്ളന്റെ കഥ. ഇജ്ജാതി making 🔥
    Climax okke vere level🔥🔥

  • @Abhishek-sp7mh
    @Abhishek-sp7mh 3 місяці тому +233

    ടൊവിനോ ഇജ്ജാതി പെർഫോമൻസ് 🔥❤
    മണിയൻ, അജയൻ, കുഞ്ഞിക്കേളു

    • @nithinraj9389
      @nithinraj9389 3 місяці тому +2

      ചുട്ക്കി

    • @harshajayan4651
      @harshajayan4651 2 місяці тому

      Kunjikkeluvinte makan ano Maniyan.. Otherwise why that resemblance??

    • @Abhishek-sp7mh
      @Abhishek-sp7mh 2 місяці тому

      @@harshajayan4651 kunjikelunteyum chothi yudeyum makan maniyan. maniyante makan ajayan

  • @Hkjuku
    @Hkjuku 3 місяці тому +60

    JITHIN LAL MAN YOU DID IT 💯💯🔥🔥✨✨✨ THEE🔥🔥SANAM

  • @rejinr4651
    @rejinr4651 2 місяці тому +8

    വേണ്ട രീതിയിൽ Movie Promote ചെയ്തിട്ടില്ല . നല്ല ഡീഗ്രേഡിംഗും ഉണ്ട്.
    Its a must watch movie.
    ഒരു പരിധി വരെ Prithvi ക് ഈ പടം ഇതേ Swag ൽ കൊണ്ട് പോകാൻ കഴിഞ്ഞേക്കാം. But tovino ഒട്ടും over അക്കാതെ Top level ൽ ചെയ്ത് വച്ചിട്ടുണ്ട്.
    വേറെ ഒറ്റ ഒരുത്തൻ പോലും നിലവിൽ ഈ role ചെയാൻ മലയാള സിനിമയിൽ ഇല്ല....
    Tovino🔥🔥🔥🔥
    Visual treat♥️

  • @flavoursofliving
    @flavoursofliving 2 місяці тому +10

    ഒരു നവാഗത സംവിധായകന്റെ സിനിമയാണ് എന്ന് പറയാൻ ബുദ്ധിമുട്ടാണ്..... അത്രയ്ക്ക് ഗംഭീരം ആയിട്ടാണ് എടുത്തു വച്ചിരിക്കുന്നത്...ടോവിനോ.. Career Best!!!!!

  • @vishnuvj8086
    @vishnuvj8086 3 місяці тому +533

    As a junior artist enna nilayil ithrem valiya cinemayude part aakan kazhinjathil abhimanikkunnu jithin ettan 🔥 tovi ichayan 🥰

    • @moviesnarrator7582
      @moviesnarrator7582 3 місяці тому +5

      Congrts...keri vaa

    • @lipinms1
      @lipinms1 3 місяці тому +2

      നമ്പ്യാർ കൊച്ചാട്ടൻ❤

    • @georgejoseph9426
      @georgejoseph9426 3 місяці тому +2

      അടിച്ചു കയറി വാ

    • @alvinabraham1193
      @alvinabraham1193 3 місяці тому +1

      Vishnu mone it doesn't matter

    • @ItsmehJk
      @ItsmehJk 3 місяці тому

      Ee potaa padatno 😅

  • @HiOk-p1l
    @HiOk-p1l 3 місяці тому +72

    സുരഭി ലക്ഷ്മിയെ കുറിച്ച് പറയാത്തത് മോശമായിപ്പോയി
    മണിയൻ കഴിഞ്ഞാൽ സുരഭി👌🏼🔥🔥 ❤❤❤❤❤❤❤❤❤❤❤

  • @raazi6119
    @raazi6119 3 місяці тому +254

    പടം പോയി കണ്ടോളു..... വേറെ ലെവൽ സാദനം.... 🔥🔥🔥
    ടോവിനോ ഫാൻസ്‌ ♥️✨

  • @ebymathew5222
    @ebymathew5222 Місяць тому +16

    after OTT....പടത്തിന്റെ തുടക്കം കണ്ടതേ വല്ലാത്ത നിരാശ തോന്നി....3D യിൽ തീയേറ്ററിൽ കാണാൻ പറ്റാതെ പോയതിൽ😥😔
    സാധാരണ പോലെ അല്ല,നിങ്ങളിത് തീയേറ്ററിൽ 3D യിൽ കാണണം എന്ന് Director അന്ന് പറഞ്ഞപ്പോ കാര്യമാക്കി എടുത്തില്ല😞

  • @mohammedhashim6199
    @mohammedhashim6199 3 місяці тому +20

    എൻറെ പൊന്നോ ഒരു രക്ഷയും ഇല്ല, ടോവിനോ മലയാള സിനിമയുടെ അടുത്ത സൂപ്പർസ്റ്റാർ ടോവിനോ അച്ഛനായിട്ടുള്ള മണിയൻ കഥാപാത്രം കിടിലം ബാഹുബലിയെ കടത്തിവെട്ടി.എന്താ ഫൈറ്റ് കളരിപ്പയറ്റ് ഒക്കെ ശരിക്ക് കളരി പഠിച്ച അഭ്യാസിയെ പോലെ ഫയറ്റ് ചെയ്യുന്നു. കിടിലൻ ടൈമിങ്ങുംമണിയൻ കഥാപാത്രത്തിന്റെ മുഖത്ത് വരുന്ന ഭാ മാറ്റങ്ങളല്ലേ, ശരിക്കും പ്രേക്ഷകനെ വിറപ്പിച്ചു കളഞ്ഞു എന്താ സൂപ്പർ expressions

  • @SreelakshmiKl-r8c
    @SreelakshmiKl-r8c 3 місяці тому +101

    കൃതി ഷെട്ടിക്ക് dubb ചെയ്തത് മമിത ആണ്.❤️

  • @siddd7848
    @siddd7848 3 місяці тому +560

    Maniyan📈🔥. Innu 2D kandu. Naale 3D poyi kaanunnu❤❤. 5th 100 cr movie of the year loading🔥🔥

    • @hunter350engine4
      @hunter350engine4 3 місяці тому +24

      3D kandu, but nights shots very dull, 2D anu best, bright and wide screen,,

    • @hunter350engine4
      @hunter350engine4 3 місяці тому +3

      Maniyan heavy 👌🔥🔥

    • @Btw8901
      @Btw8901 3 місяці тому +2

      @@hunter350engine4 ano bro? but 3d demand chyune film aanen kekunondalo

    • @siddd7848
      @siddd7848 3 місяці тому +3

      ​@@hunter350engine4 But youtubers ellarum 3D kaanaan aane suggest cheyunnathe. 2D ilum visuals adipoli aayirunnu

    • @RahulRNair-hi3mu
      @RahulRNair-hi3mu 3 місяці тому +1

      Eppozhum 2D best

  • @rickbisxd
    @rickbisxd 3 місяці тому +128

    4:35 odiyanteee appan 😂🙌

  • @bansky_
    @bansky_ 3 місяці тому +15

    Climax ലോട്ട് അടുക്കുമ്പോൾ ഉള്ള bgm ഒക്കെ 👌

  • @princy6155
    @princy6155 2 місяці тому +12

    നല്ല പടം .. മണിയനും സുരഭിയും അജയനും അമ്മയും ജഗദീഷേട്ടന്റെ character um കലക്കി .. Visuals മനോഹരം .. BGM പൊളി .. വൈക്കം vijayalekshmi song and its placement was brilliant .. Must വാച്ച് in 3D .. Tovino s effort ഭയങ്കരം തന്നെ .. കളരി ഉള്ള scenes എല്ലാം കിടിലം ..
    എന്നാലും ചില സ്ഥലങ്ങളിൽ 3D പാളിയതുപോലെ തോന്നി .. ചിലപ്പോഴൊക്കെ കഴുത്തിന്റെ മേലെ തല disproportionately placed ഉം മുന്നോട്ട് വല്ലാണ്ട് നീണ്ടതും പോലെ അനുഭവപെട്ടു.. അതുപോലെ തന്നെ കളരിയിൽ കയ്യൊക്കെ മുന്നോട്ടിതുപോലെ disproportionately നീണ്ടുനിന്നപോലെ .. എന്നാലും മലയാളത്തിലെ one of the best visuals thanne ..

  • @aswinmp4202
    @aswinmp4202 3 місяці тому +659

    കഴിഞ്ഞ ഓണം rdx കൊണ്ടുപോയി ഈ ഓണം arm ഉം

    • @GISHNUCHALADY
      @GISHNUCHALADY 3 місяці тому +77

      Aaru paranju..kashinja onam kondu poyathu mala vanam hit KING OF KOTHA anu😂😂😂

    • @rijofrancis2237
      @rijofrancis2237 3 місяці тому +27

      Rdx ennikku istamilla

    • @AshaJacob-qd7fb
      @AshaJacob-qd7fb 3 місяці тому +57

      ​@@GISHNUCHALADYPan india enn paranj hypil Vanna padam oombii😂😂 Rdx hype illaanjitt polum jayichu

    • @suriyaonline8142
      @suriyaonline8142 3 місяці тому +29

      ഉറപ്പിക്കാൻ വരട്ടെ ആസിഫ് അലിയുടെ പടവും പോസിറ്റീ വ് ആണ് നാളെ പെപ്പയുടെ പടവും ഉണ്ട്

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 3 місяці тому +3

      Barbosa spoof കാണിച്ചത് സൂപ്പർ... ലാലേട്ടൻ ☺️

  • @soorajthampy5220
    @soorajthampy5220 3 місяці тому +151

    നീല BUS ഒരു reference ആണ് ലാലേട്ടന്റെ വരവേൽപ്പ് പടത്തിലെ പേര് ശ്രദ്ധിച്ചോ gulf motors 👍

    • @abhinandabhi5188
      @abhinandabhi5188 3 місяці тому +31

      ചിലപ്പോ ശെരി ആവും.. ഡയറക്ടർ കട്ട മോഹൻലാൽ ഫാൻ ആണെന്ന് പറഞ്ഞിട്ടുണ്ട്..

    • @omalloor79
      @omalloor79 3 місяці тому +1

      Yes..

    • @abhilashabhi6795
      @abhilashabhi6795 3 місяці тому +7

      Lal ettan reference koraa und

  • @thanzil.deutschland
    @thanzil.deutschland 3 місяці тому +136

    Tovi fans ഇവിടെ കമ്മോൺ.. 🔥

  • @aneeshkumark2290
    @aneeshkumark2290 2 місяці тому +7

    Great movie.. Tovino - 100% Bgm - 100% story - 50% Release advertising and Place ment - 25%...

  • @abelalex2967
    @abelalex2967 3 місяці тому +7

    1990il Kottayam regionil ulla ella Chambakkara busum blue and white ayirunnu.

  • @rsbsarathbabu771
    @rsbsarathbabu771 3 місяці тому +85

    9:42 അത് വല്ലാത്തൊരു spoiler ആയിപോയി 😄😄😄

    • @shamlatharavad
      @shamlatharavad 3 місяці тому +1

      അതുകൊണ്ടാണ് ഞാൻ കാണുമെന്ന് ഉറപ്പുള്ള പടത്തിന്റെ റിവ്യു കാണാത്തത്

  • @abinand6531
    @abinand6531 3 місяці тому +154

    4:40 perfect ookkkk 😂😂😂😂

  • @entesabdham
    @entesabdham 3 місяці тому +311

    കിഷ്കിന്ധ കാണ്ഡം - സ്ലോ പേസ് ത്രില്ലെർ - ക്ലിഷേ പൊളിച്ചു എഴുതിയ സ്ക്രിപ്റ്റ്....

    • @swaminathan703
      @swaminathan703 3 місяці тому +18

      നല്ല സിനിമ ആണ്

    • @lakshminarayanan8524
      @lakshminarayanan8524 3 місяці тому +18

      Brilliant Script super anu👍🏻👍🏻👌🏻👍🏻👏🏻

    • @tiktokfavorite3070
      @tiktokfavorite3070 3 місяці тому +17

      Athu enthinadee evide parayunne..sathyam para ningal PR team alleee😂

    • @king-jl8fn
      @king-jl8fn 3 місяці тому +5

      Pr

    • @entesabdham
      @entesabdham 3 місяці тому

      @@tiktokfavorite3070 അല്ല പറയാൻ ബ്രോ പി ആർ നേരിട്ട് കണ്ടിട്ടുണ്ടോ.... 😀😀😀 ഇനി A. R. M പോയിട്ട് വേണം അതിന്റെ പി ആർ വർക്ക്‌ കൂടെ ചെയ്യാൻ... പിന്നെ നന്നായി ഓടിയ എല്ലാം സിനിമയും പി ആർ വർക്ക്‌ അല്ലെ....

  • @perl4383
    @perl4383 2 місяці тому +9

    Must teatre experience 🔥🔥

  • @Skyatnight05
    @Skyatnight05 2 місяці тому +6

    ഒരുപാട് expect ചെയ്യാതെ കണ്ടതുകൊണ്ടാകാം എനിക്ക് വളരെ ഇഷ്ടമായി. മണിയൻ(ടോവിനോ )കഴിഞ്ഞാൽ നന്നായി പെർഫോം ചെയ്തു എന്ന് തോന്നിയതിൽ ഒരാൾ സുരഭി ആണ്.

  • @akshaybosco6727
    @akshaybosco6727 3 місяці тому +23

    Adipoli visuals and tovi performance was peak level especially maniyan🔥🔥🔥

  • @aswinmp4202
    @aswinmp4202 3 місяці тому +205

    6:01 vaaliban reference 🥲

    • @moviesupdates123
      @moviesupdates123 3 місяці тому +5

      🙄😁

    • @BallSniffer-uw4kr
      @BallSniffer-uw4kr 3 місяці тому +4

      Pari

    • @R945-l6f
      @R945-l6f 3 місяці тому +6

      മുത്തശ്ശി ഗെദ 😂

    • @simonkk8196
      @simonkk8196 3 місяці тому

      ചിരിച്ച് ഊപ്പാട് വന്നു

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 3 місяці тому +92

    *Kok* അണ്ണന്റെ good certificate കിട്ടിയ ടോവിനോ തോമസിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🎉🎉🎉🎉

  • @hary_talks
    @hary_talks 3 місяці тому +46

    മാധവൻ കള്ളനാ. But മാധവൻ കട്ടത് ഒന്നും ഈ cheakk വിട്ട് പുറത്ത് പോയിട്ടില്ല 😅🔥

    • @നിലപാട്
      @നിലപാട് 3 місяці тому +1

      Athre ulloooo

    • @greeshmakr9672
      @greeshmakr9672 3 місяці тому +2

      Meeshamadavan story copied 😂🤭

    • @moluvava
      @moluvava 2 місяці тому

      Enthuvadayee story polum manasilakkan patillaa

    • @SanthoshKumar-ns2ww
      @SanthoshKumar-ns2ww 2 місяці тому

      ah first eniku ipozum story nannayitu manasilayilla pinna meeshamadhavan tovino super❤

  • @ullasbiju4721
    @ullasbiju4721 3 місяці тому +4

    Speak about surabhi ... She has given an outstanding performance in the movie. Her beauty and talent deserve a special applause 💕

  • @UnkownCat-r6b
    @UnkownCat-r6b 3 місяці тому +207

    മലയാളസിനിമ back on track 🔥അപ്പൊ ഓണം വിന്നർ A.R.M തന്നെ 🥵🔥💯

    • @coldstart4795
      @coldstart4795 3 місяці тому +3

      CINEMA Kaanal nirthi

    • @Kamarudheen.m
      @Kamarudheen.m 3 місяці тому +1

      ​@@coldstart4795എന്നാൽ പോയി ഉൂമ്പ് 😏

    • @sachindaniel9586
      @sachindaniel9586 3 місяці тому

      നിന്നെ ആരെലിം നിർബന്തിച്ചോ??​@@coldstart4795

    • @BAHUBALISDEVASENA73679
      @BAHUBALISDEVASENA73679 3 місяці тому +3

      Kondal 🔥🔥🔥🔥🔥🔥

    • @sebastianta7979
      @sebastianta7979 3 місяці тому +20

      ​@@coldstart4795കൊള്ളാം 😂😂😂എന്നിട്ട് സിനിമ റിവ്യൂ ന്റെ അടിയിൽ കൊണക്കാൻ വരുന്നത് എന്തിനു 😂😂😂😂

  • @wishnu__
    @wishnu__ 3 місяці тому +29

    ടോവിനോയുടെ മണിയൻ ക്യാരക്ടർ👌❤️
    ഒരേ പൊളി 🕷️

    • @amaln4001
      @amaln4001 3 місяці тому

      VP😌🔥

    • @wishnu__
      @wishnu__ 3 місяці тому

      @@amaln4001 dey😄

    • @devika02
      @devika02 2 місяці тому +1

      Vpyeee😹

  • @unnik8868
    @unnik8868 3 місяці тому +20

    ടൊവീനോ.. സൂപ്പർ സ്റ്റാർ പദവിയിലേക്ക്.'..❤

  • @joshybenadict6961
    @joshybenadict6961 3 місяці тому +5

    കിടിലൻ മൂവി❤ ഈ സിനിമ തിയേറ്ററിൽ പോയി തന്നെ പോയി കാണണം അത്രക്കും നല്ല വിഷ്വൽ ട്രീറ്റ് ❤ ടോവിയുടെ മണിയൻ ഒരു രക്ഷയുമില്ല❤ ബേസിൽ ' സുരഭി സൂപ്പർ ❤ ഈ വർഷത്തെ ഓണാഘോഷം ARM❤നൊപ്പം കുട്ടികളെയും കൂട്ടി ഫാമിലിയായി അടിപൊളിയാക്കാൻ പറ്റിയ സിനിമ ഗംഭീര സിനിമ❤

  • @muhammednazarudeensha5663
    @muhammednazarudeensha5663 3 місяці тому +11

    Tovi de മൂന്നു characters Adipoli ആയിരുന്നു..

  • @Shasbin_AS
    @Shasbin_AS 3 місяці тому +301

    4:37 odiyan reference 😂

    • @moviesupdates123
      @moviesupdates123 3 місяці тому +5

      🙄😁

    • @Cinema60sec
      @Cinema60sec 3 місяці тому +51

      5:35 ikka dupe reference 🔥

    • @Shasbin_AS
      @Shasbin_AS 3 місяці тому +10

      @@Cinema60sec 😂🔥njan ikaa fan allaa. Njan arudeyum fan allaa bro😁

    • @Kroozcontrol-cx2dy
      @Kroozcontrol-cx2dy 3 місяці тому +2

      ​@@Cinema60secevide🙄

    • @techamazing32
      @techamazing32 3 місяці тому +5

      Mandappan uukku

  • @savad-c6r
    @savad-c6r 3 місяці тому +53

    ഇത്രയും wait ചെയ്ത ഒറ്റ റിവ്യൂ kok🔥🔥

    • @rythmncolors
      @rythmncolors 3 місяці тому

      Black ആൻഡ് വൈറ്റ്. ...അല്ല" വെയ്റ്റ്"... 😅

    • @arjuna1756
      @arjuna1756 3 місяці тому

      Paid review

  • @sarathchandran7570
    @sarathchandran7570 3 місяці тому +161

    "കബീർ ഗുഹൻ സിംഗ്". ഇക്ക reference 🔥🔥

    • @mr.6688
      @mr.6688 3 місяці тому +8

      Chandran guhan aan perfect 🔥🔥

    • @bluewhalemedia1621
      @bluewhalemedia1621 3 місяці тому +6

      കബീർ ദുഹൻ സിങ്

    • @nandhusoman3973
      @nandhusoman3973 3 місяці тому

      😂😂😂

    • @ajaymenon8766
      @ajaymenon8766 3 місяці тому +5

      Po jimitt poori

    • @sarathchandran7570
      @sarathchandran7570 3 місяці тому

      @@mr.6688 നിനക്ക് തന്തയില്ലാത്തതിൻ്റെ വിഷമം നല്ലോണം ഉണ്ടല്ലേ😂😂

  • @puttus
    @puttus 11 днів тому +1

    Climax ൽ ajayan തകർത്തു...under water scene ൽ ആ bgm ഉം അജയനും😮😮😮😮

  • @anaswarav9089
    @anaswarav9089 2 місяці тому +3

    ഒരു രക്ഷേല്ല പടം.. തിയേറ്ററിൽ പോയി കാണാത്തവർക് ലൈഫ് ഇൽ വലിയൊരു നഷ്ടം തന്നെ... Tovino and surabhi acting❤️🔥

  • @leopriest9319
    @leopriest9319 3 місяці тому +17

    Pakka star material TOVINO🔥

  • @Krishnakripa1988
    @Krishnakripa1988 3 місяці тому +20

    Padam വേറെ ലെവൽ
    കള്ളൻ മണിയൻ
    കേളു
    അജയൻ
    🔥🔥🔥
    ബേസിൽ, സുരഭി, അജു 🔥🔥🔥🔥🔥🔥

  • @SreelakshmiKl-r8c
    @SreelakshmiKl-r8c 3 місяці тому +60

    Mamitha baiju dubbed for krithishetti arm 😍😍😍Waiting for mamitha tovino combo movie 👍

    • @siddd7848
      @siddd7848 3 місяці тому +7

      Kilometers and Kilometers il Tovi de sister role il Mamitha unde

    • @shevlindesamuel3454
      @shevlindesamuel3454 3 місяці тому +5

      അങ്കിൾ ഉം മോളും പോലെ ഇരിക്കും.. And മാമിതയ്ക്കു height ഉം ഇല്ല.

    • @PashaAnilkumar
      @PashaAnilkumar 3 місяці тому +5

      Ayee mamitha kollilla

  • @abhischannel6608
    @abhischannel6608 3 місяці тому +9

    As kok mentioned I went to watch ARM 3D in Dubai... please don't watch in 3D watch in 2D. This movie if you want watch 1080p watch 2D ...3D feels like watching 480P with black sunglass never watch in 3D...this movie don't have any 3D effects like he mentioned only few seens there..no need 3D watch 2D please

    • @ubaidrahman4103
      @ubaidrahman4103 3 місяці тому +3

      Agreed bro 😎 I watched yesterday in 3D !! Waste actually .

    • @ashlynashlyn8567
      @ashlynashlyn8567 2 місяці тому

      Agreed ...watch 2d in vox imax...kidu

  • @jithinms8921
    @jithinms8921 3 місяці тому +99

    4:38 ലെ ഏട്ടൻ: അവന്റെ കഥയിലെന്തിനാടാ ഞാൻ. . 🥴

    • @joeljohnson5627
      @joeljohnson5627 3 місяці тому +7

      പുള്ളിടെ വോയ്സ് ഉണ്ടല്ലോ പടത്തിൽ

    • @RahulRaj-hy5cy
      @RahulRaj-hy5cy 3 місяці тому +6

      Ayalde aaya kalath ayalu nannayi thanne cheythittund pala padavum..

    • @Anagha-d90
      @Anagha-d90 Місяць тому

      ​@@RahulRaj-hy5cyഅതെന്താ ഇപ്പോ അയാൾ ചത്തോ 🤣🤣

    • @RahulRaj-hy5cy
      @RahulRaj-hy5cy Місяць тому

      @@Anagha-d90 ഇല്ല harithakarmasenayil pona ninte ഉമ്മ ye pannan പോയtha

    • @Anagha-d90
      @Anagha-d90 Місяць тому

      @@RahulRaj-hy5cy rahul raje ente discripition onn nokiye😌

  • @anasmuhammed3183
    @anasmuhammed3183 3 місяці тому +24

    kok അണ്ണൻ ഒരു പടത്തിന് നെഗറ്റീവ് പറഞ്ഞാൽ പിന്നെ ആ പടം പോയി കാണേണ്ടതില്ല.
    എന്നാൽ പോസിറ്റീവ് പറഞ്ഞാൽ കണ്ട ഒന്നു രണ്ടു പേരോട് അഭിപ്രായം ചോദിച്ചിട്ട് മതി 😄😄( വർഷങ്ങൾക്ക് ശേഷം, ഗുരുവായൂർ അമ്പലനടയിൽ )

    • @yuventzyuva8127
      @yuventzyuva8127 3 місяці тому

      ARM kollulaan nde rand frnds paranju

    • @sreenilthiyyath8918
      @sreenilthiyyath8918 3 місяці тому +6

      സത്യം. ARM അത്ര കൺവിൻസിങ് ആയി തോന്നിയില്ല. ഒരുപാട് Efforts എടുത്തു make ചെയ്ത സിനിമയാണ്, but still

    • @hihi24638
      @hihi24638 3 місяці тому

      ​@@sreenilthiyyath8918No bruh... ARM sherikk ishttapett enikk

  • @Makri123-j2x
    @Makri123-j2x 3 місяці тому +14

    Tovino varatte❤❤
    Ottakk vazhi vetti vannavan enn urappich parayan pattunna eka nadan

  • @LatheeshJoseph
    @LatheeshJoseph 3 місяці тому +23

    ഇതു കണ്ടതിനു ശേഷം ഞാനും ഫാമിലിയും കണ്ടടിരിക്കും. താങ്ക്സ് കൊക്ക്...

  • @milifepromotion
    @milifepromotion 2 місяці тому +78

    ഒരു ആവറേജ് പടം പ്രതീക്ഷിച്ചു പോയമതി ..ഓവർ ആയി പ്രതീക്ഷിക്കാതെ പോയാൽ പടം ആസ്വദിക്കാം ..

    • @legendarybeast7401
      @legendarybeast7401 2 місяці тому +12

      Very avg movie, onnum illa

    • @alanshyju1607
      @alanshyju1607 2 місяці тому

      I liked the movie.. Enik arinuda ningl avg enn paryune enth konda enn​@@legendarybeast7401

    • @rajinik3829
      @rajinik3829 2 місяці тому +11

      Goathu fan thanne 😅

    • @Solitude-k7d
      @Solitude-k7d 2 місяці тому +5

      ആവറേജ് പോലുമല്ല
      അതിനും താഴെ ...
      എന്തിനാണ്
      ഇങ്ങനെ ആവശ്യമില്ലാതെ പൊക്കുന്നത്..
      .

    • @mohammedanasp6755
      @mohammedanasp6755 2 місяці тому +16

      Over പ്രതീശിച്ചു പോയി ബട്ട് അതിനും മുകളിൽ നിക്കും പടം 🤫

  • @Nihal-e8j
    @Nihal-e8j Місяць тому +10

    OTT il kandu
    Avg padam
    Ellanf Epic ennonum illa

  • @mohammedshameersha6723
    @mohammedshameersha6723 3 місяці тому +33

    ടോവിനോ 🔥next super star loading...

    • @jrjtoons761
      @jrjtoons761 3 місяці тому +1

      Prithvi aanu super star, tovino 3rd position.

  • @Benbabusmz44
    @Benbabusmz44 3 місяці тому +56

    ഓണം Arm തൂക്കി എന്നുള്ളവർ ലൈക്‌ അടി❤️🔥🔥🔥

    • @Sallar62
      @Sallar62 3 місяці тому +6

      ഒക്കെ.. ബട്ട്‌ നാളെ വേറെ ഒരു ഐറ്റം കൂടി വരാൻ ഉണ്ട്...

  • @Benbabusmz44
    @Benbabusmz44 3 місяці тому +92

    Kok +ve പറഞ്ഞാൽ പിന്നെ പോയി കണ്ടേ pattu❤️🔥🔥

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 3 місяці тому +15

      Kok matram alla mikka reviewsum heavy positive pole aanu... Athu kondu urapayum kaanum

    • @nature2752
      @nature2752 3 місяці тому

      ​@@AdhilAzeez-rq4grഇപ്പോൾ അങ്ങനെ വിശ്വസിക്കേണ്ട.. Producers ഇവർക്കും പണം കൊടുത്ത് ചെയ്യിപ്പിക്കും.. ഗുരുവായൂർ അമ്പലനടയിൽ ഇവന്മാരൊക്കെ എന്തൊക്കെയാ തള്ളിയത്.. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ സത്യം അറിയാം

    • @EComRocky-hf3ov
      @EComRocky-hf3ov 3 місяці тому +3

      Kandittu abiprayam parayaney.
      Enikku bayakrara bore ayi thonni

    • @നിലപാട്
      @നിലപാട് 3 місяці тому

      ​@@EComRocky-hf3ov loka bor aanu bayeee meesha madavan 3d version athre ullooo

    • @kasyapashttaman7140
      @kasyapashttaman7140 2 місяці тому +2

      ​@@നിലപാട്angane nokkiyal avatar polum Vietnam colonide copy aanenn parayendi varm bro...😂 enikk valare nalla experience aayirunnu...meesha madhavan 3d kandaal ee experience kittilla...ath veroru thee item aan...

  • @anjalianju3584
    @anjalianju3584 3 місяці тому +16

    4:39 epic kok അണ്ണാ 😂😂😂😂

  • @VINSPPKL
    @VINSPPKL 2 місяці тому +3

    വളരെ powerful but subtle ആയ ചില dialouges ഉണ്ടു..
    കുറിക്കു കൊള്ളുന്ന ..ഡീപ് meaning ഉള്ള അത്തരം സംഭാഷണങ്ങൾ എഴുതിയ സുജിത് നമ്പ്യാറിന് ഒരു applause കൊടുത്തെ പറ്റൂ..
    1. വാലിൻ്റെ അഹങ്കാരം കുറച്ചു കൂടുന്നുണ്ട് എന്ന് പറയുമ്പോൾ ബിജുക്കുട്ടൻ്റെ മറുപടി...
    2. രാജഭരണം ഒക്കെ പോയി "സുദേവാ" ..
    3. ഇവിടത്തെ വറ്റിന് ഇല്ലാത്ത എന്ത് രുചിയാണ് ആണ് അവിടത്തെ വറ്റിനുള്ളത്..!!
    ഇങ്ങനെ കുറെ statements!!
    വെറും dialouges അല്ല..

  • @JeevaJohn-j6c
    @JeevaJohn-j6c 3 місяці тому +13

    ദൈവമേ... അണ്ണൻ പോസിറ്റീവ്. നാളെ തന്നെ പോകണം 👍🏻

  • @arunb9679
    @arunb9679 3 місяці тому +21

    പുതു തലമുറ സംവിധായകർ സൃഷ്ടിക്കുന്ന പുതുമയ ഉള്ള മേക്കിങ്ങ്
    ഇക്കാലത്ത് actor ആരായാലും കഥ എന്തായാലും മേക്കിങ്ങ് ആണ് ഹീറോ എന്ന് ലാലേട്ടനെ പോലുള്ളവർ അറിയാത്തത് വളരെ സങ്കടകരമാണ്
    ദീലീപ് ഒന്നും 2000 - 2010 ൽ നിന്നും വണ്ടി കിട്ടിയിട്ടില്ല . സൂപ്പർ താരങ്ങളിൽ മമ്മുക്ക മാത്രമാണ് ഫാൻസിനെ സുഖിപ്പിക്കാൻ വേണ്ടി മറ്റുള്ളവരുടെ വാക്കുകളും മറ്റും കേൾക്കാതെ തനിച്ച് കഥ കേട്ടു തീരുമാനിച്ചു പുതു തലമുറയോടു ചേർന്ന് പുതുമയുള്ള അൽഭുതങ്ങൾ സൃഷടിച്ചു മുന്നേറുന്ന ഒരേ ഒരു സൂപ്പർ സ്റ്റാർ

    • @rahulpalatel7006
      @rahulpalatel7006 3 місяці тому +2

      Yes.Brahmayugam okke Mamooty edutha oru high risk aanu.Padam chumma 🔥🔥🔥🔥🔥👌👌👌

    • @redpillmatrix3046
      @redpillmatrix3046 3 місяці тому

      Yes, mohanlal should change like mammoty. mohanlal is listening to his ammavan friends which ikka listening to new gen cinephile.

    • @MrMalayali-u7e
      @MrMalayali-u7e 3 місяці тому

      @@rahulpalatel7006kaathal also

  • @paralleluniverse369
    @paralleluniverse369 3 місяці тому +84

    ഒട്ടും പ്രതീക്ഷിക്കാതെ കേറി കണ്ടാൽ ബിരിയാണി കിട്ടും. നല്ല ഒന്നാന്തരം മട്ടൻ ബിരിയാണി..!! 😋

    • @ItsmehJk
      @ItsmehJk 3 місяці тому

      Pashunte irachi itta mattan arm😂

    • @adilrawshan
      @adilrawshan 3 місяці тому

      Pratheekshichu poyi kandittum kitti! 😍

  • @rightway1006
    @rightway1006 3 місяці тому +7

    എന്റെ parents ന്റെ കല്യാണം '86-ൽ ആരുന്നു. അന്ന് രണ്ടു bus ഉണ്ട് album ത്തിൽ blue bus.

  • @jotdown2741
    @jotdown2741 Місяць тому +5

    Fight choreography and set design 🔥🔥
    Screen play 😒😒😒

  • @ASH03ASH
    @ASH03ASH 3 місяці тому +32

    Action king Tovino thomas ❤

  • @savad-c6r
    @savad-c6r 3 місяці тому +78

    കോക്കിന്റെ ഭാഗത്ത് നിന്ന് കിട്ടിയ റിവ്യൂ പോസിറ്റീവ് ആണെങ്കിൽ ആ പടം വേറെ ലെവൽ ആണ് ടിക്കറ്റ് എടുക്കുക കാണുക 🔥🔥🔥

  • @alsameendileep475
    @alsameendileep475 3 місяці тому +6

    Maniyan🔥🔥
    തീപ്പൊരി ഐറ്റം💥🔥😍 addicted to that character❤️

  • @rp6403
    @rp6403 2 місяці тому +2

    Tovinos best acting performance to date imho,especially "Maniyan" ,he was living it! Also loved his combo with surabhi! Who wouldve thought for a movie marketed as krithi shetty's malayalam debut,the best chemistry would be between Tovino and Surabhi!! Beautiful bgm,well placed songs and griping fight sequences.And honorable mention to the kid who played Ajayans moms childhood,such tender expressions!Honestly, I enjoyed it more than Kishkinda kandam🤷‍♀️

  • @sandhra9709
    @sandhra9709 2 місяці тому +4

    എന്റെ 1st 3D പടം 🤩🥵 എന്റെ അമ്മേ... എല്ലാം കൊണ്ടും ഒരു രക്ഷയും ഇല്ല poli 💥

  • @salbinmadona7331
    @salbinmadona7331 3 місяці тому +12

    പടം പൊളി ആണ് വേറെ ലെവൽ പക്ഷെ ഞങ്ങൾ കണ്ട തീയിറ്റർ ന്റെ ആണോ എന്നു അറിയില്ല 3d യിൽ എല്ലാവരുടെയും മുഖം ഇത്തിരി ബലൂൺ വീർപ്പിച്ച മാതിരി ഇണ്ട് but പടം 🔥

    • @QuickFlicks94
      @QuickFlicks94 3 місяці тому +1

      3ഡി വെറും അലമ്പ്. 3ഡി കാണാണ്ടായിരുന്നു എന്ന് തോന്നി.

  • @EMPERORMI7571
    @EMPERORMI7571 3 місяці тому +52

    ഇപ്പോൾ പടം കണ്ടു വന്നേ ഉള്ളു. .. അതിഗംഭീരം എന്നും വിചാരിച് ആരും പോവേണ്ട.... ഇഷ്ടപെടേണം എന്ന് ഇല്ല... ഇങ്ങനത്തെ റിവ്യൂ കണ്ടു പോവുമ്പോൾ അത്രേം പ്രതീക്ഷിച്ച് പോവും..

    • @VIV3KKURUP
      @VIV3KKURUP 3 місяці тому +5

      ഭായ്ക്ക് അടുത്ത് ഇറങ്ങിയതിൽ കിടു ആയി തോന്നിയ ഒരു പടം പരഞ്ഞെ,

    • @himaafshan
      @himaafshan 3 місяці тому +3

      ⁠@@VIV3KKURUP balli valiban.

    • @syambabu5182
      @syambabu5182 3 місяці тому +4

      ​@@VIV3KKURUPഎനിക്ക് ഈ പടം ഇഷ്ടമായില്ല.. അടുത്ത് ഇടയിൽ ഇറങ്ങിയിട്ടു ഇഷ്ടമായതു ആവേശം...
      Personal openion

    • @sreejishk8495
      @sreejishk8495 3 місяці тому +3

      Athe....valya sambhavam onnum alla film....

    • @IndianWarHero
      @IndianWarHero 3 місяці тому

      ​@@VIV3KKURUPതൂറിബോ (turbo)

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 3 місяці тому +138

    എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩

    • @nithinraj9389
      @nithinraj9389 3 місяці тому +1

      ഏയ് ഡിങ്കിണി എവിഡ്രഡി നിന്റെ ചേച്ചി, അവളെ എന്റെ കയ്യി കിട്ടിയ എന്റെ സഗാറേ.......

    • @madavankutty497
      @madavankutty497 3 місяці тому

      Paid review..

    • @gokul3738
      @gokul3738 3 місяці тому

      Yes lv his videos

    • @aku_9611
      @aku_9611 3 місяці тому

      Anteyum

    • @AbijithKl
      @AbijithKl 3 місяці тому

      Ninte achan

  • @nandakumargp
    @nandakumargp 3 місяці тому +73

    Story അത്ര click ആയ പോലെ തോന്നിയില്ല. ക്ലൈമാക്സ് ആയിട്ടും ഒരു satisfaction കിട്ടാതെ പോലെ.

  • @Jangospace136
    @Jangospace136 Місяць тому +3

    Tovino is a Gem of an actor .The dedication and the hard work he has given for his movie is deserves so much recognition and appreciation.
    I can’t find an actor who has given more sincere effort and hard work than him to excel in what he does in south Indian films.

  • @vyshnav9924
    @vyshnav9924 3 місяці тому +30

    കഴിഞ്ഞ ഓണം 😌
    Pepe, Shane, Neeraj vs Dq vs Nivin
    ഈ ഓണം 😌
    Tovino vs Asif vs Pepe

  • @noah-ed5ql
    @noah-ed5ql 3 місяці тому +55

    ലിസ്റ്റിൻ ബുദ്ധിമാൻ ആണ് ആദ്യം 2D കണ്ടവർ പിന്നെ പോയി 3D കാണും
    ബിസിനസ്‌ മൈന്റ്

    • @muralikrishnan9000
      @muralikrishnan9000 3 місяці тому +1

      😄👌

    • @azeemmpk
      @azeemmpk 3 місяці тому

      Ennalum pulline evdem promotion onnum kanditilla

    • @jerin604
      @jerin604 3 місяці тому

      ​@@azeemmpkkai nanayathe mean pidikuka anu pulli padam koluthum enn arymrikm apo othiri promotion kodth paisa kalayathe padam erngi kanuna aalkrilude promotion nadathunu

    • @sidharthraj9269
      @sidharthraj9269 3 місяці тому +7

      ഏയ്യ് 3d തന്നെ കാണണം എന്നു ഇല്ല.. 2d ആയാലും മതി

    • @tharunkumar7636
      @tharunkumar7636 3 місяці тому

      😂😂😂​@@jerin604

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 3 місяці тому +13

    Tovino 50th ARM Movie super 🔥🔥🔥

    • @nithinraj9389
      @nithinraj9389 3 місяці тому +1

      മറ്റേ അക്കൗണ്ടിൽ വാടി തേപിടിച്ചി, നീ എവിടെ പോയാലും നിന്നെ തോരത്തി തോരത്തി അടിക്കും,.....

  • @aswanthrajpp9617
    @aswanthrajpp9617 Місяць тому

    എന്റെ പേരും അശ്വന്ത് എന്നാണ്. എന്തിനു കൊള്ളാം ഞാനൊക്കെ എന്ന് കരുതാറുണ്ട്. പക്ഷെ നിങ്ങളുടെ വീഡിയോ കാണുമ്പോ ഒരു ആത്മ സംതൃപ്തി ആണ്.
    ഇനിയും വിജയത്തോടെ മുന്നോട്ട് പോട്ടെ 🔥💯💎

  • @Alapanam528
    @Alapanam528 3 місяці тому +3

    എത്ര കണ്ടാലും മതി വരില്ല അത്ര ഗംഭീരം 💯🔥

  • @Kannurism
    @Kannurism 2 місяці тому +14

    Ithra overhyp kodukkenda karyamillaa...padam average aanu..tovino nalla performance aayirunnu..but padam emotionally evdeyum connect aayi enikk thonniyillaaa

    • @enigmaticbloke1129
      @enigmaticbloke1129 Місяць тому

      ororutharkkum oro experience aado..
      Ninte mindset aakilla bakki ullavarkk.
      Ayalk ishtamayi ath ayaal paranju

  • @shanaspmohammed8325
    @shanaspmohammed8325 3 місяці тому +17

    രാവിലെ മുതൽ കാത്തിരുന്ന review..🎉❤

  • @tonydevassykutty839
    @tonydevassykutty839 2 місяці тому +6

    Kidilan movie മണിയൻ ഞെട്ടിച്ചു കളഞ്ഞു .hollywood level Malayalam movie

    • @lostworld9607
      @lostworld9607 2 місяці тому +1

      ithanodey hollywood level 😅

    • @BAHUBALISDEVASENA73679
      @BAHUBALISDEVASENA73679 2 місяці тому +3

      ​@@lostworld9607pinne Aadipurushum mamankavum aano Hollywood level

    • @lostworld9607
      @lostworld9607 2 місяці тому

      @@BAHUBALISDEVASENA73679 athum alla 😂

  • @mallupagan
    @mallupagan 3 місяці тому +1

    മണിയന്‍ 🙏🔥❤️
    3D ചില scenes face/body ഒക്കെ bulge ചെയത് നിന്നത് വല്ലാത്ത disturbance ആയി തോന്നി except that I felt no negatives

  • @crownedfilmmaniac
    @crownedfilmmaniac 3 місяці тому +124

    9:42 സന്തോഷ് കീഴാറ്റൂർ മരിക്കുന്നില്ല...അത് സ്പോയ്ലർ ആണേ..!🤣🤣🤣

    • @shamnasshaZz786
      @shamnasshaZz786 3 місяці тому +7

      Ejjaathi😂

    • @martinsam8787
      @martinsam8787 3 місяці тому +12

      Santhosh ji batton ippo dileesh pothanu kaymarirkunu

    • @SreegovindM
      @SreegovindM 3 місяці тому +5

      ഇപ്പോ ഡെത്ത് ഐക്കൺ ദിലീഷ് പോത്തൻ ആണ് 🔥

    • @SafaSha-q7t
      @SafaSha-q7t 3 місяці тому

      കൊണ്ട❤❤❤ൽ next block buster