Kalki 2898 AD Review Malayalam | Prabhas | Amitabh Bachchan | Kamal Haasan | Deepika | Nag Ashwin

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 3 тис.

  • @Rag131
    @Rag131 3 місяці тому +958

    അഗ്നിദേവൻ നിർമിച്ച രഥം അതിനു കാവലായി സാക്ഷാൽ ആഞ്ജനേയൻ പിന്നെ സാരഥി ആയി ത്രിലോകാതിപതി ആയ ഞാനും ഉണ്ടായിട്ടും അവൻ്റെ അസ്ത്രം നിൻ്റെ രഥത്തെ രണ്ടടി പുറകോട്ടെത്തിച്ചെങ്കിൽ അവൻ ഒരു സാധാരണ യോദ്ധാവല്ല . സൂര്യപുത്രൻ കർണ്ണൻ 🔥

    • @007Sanoop
      @007Sanoop 2 місяці тому +28

      Avan sadharana yodhavalla. Avan Parashurama shishyan aanu.

    • @jithuvlogs4144
      @jithuvlogs4144 2 місяці тому +14

      Spoiler idalle bro

    • @rahulc480
      @rahulc480 2 місяці тому +5

      Spoiler aanu bro, pls remove the comment....

    • @user-L13
      @user-L13 2 місяці тому +10

      Romancham at its peak 🥶🥶🥶

    • @sinop_gaming
      @sinop_gaming 2 місяці тому +5

      @@rahulc480 padam kanathe enthina review kanan vanne,😂😂

  • @Forza_Italia7
    @Forza_Italia7 3 місяці тому +473

    അമിതാഭ് ബച്ഛനു വേണ്ടി മാത്രം കണ്ടാലും പടം worth ആണ് അസാധ്യ സ്ക്രീൻ പ്രെസെൻസ് ആണ്. 🥵💥
    There is a reason why he is the BIG B of Indian Cinema 🔥.

  • @adcc8406
    @adcc8406 3 місяці тому +149

    ഞാൻ സിനിമ കണ്ടു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശോഭനയോടെ ഫൈറ്റ് അധിക സമയം നീട്ടി കൊണ്ടുപോയില്ല എല്ലാം വളരെ പെട്ടന്നായിരുന്നു 👍

  • @anandr7593
    @anandr7593 3 місяці тому +275

    Must watch . Theatre experience was a lit💥

  • @Aadhavan2952
    @Aadhavan2952 3 місяці тому +75

    ആദ്യമായിട്ടാണ് നിങ്ങൾ ഒരു correct review പറയുന്നത് ഇതാണ് ഏറ്റവും വലിയ indian movie 🔥🔥🔥🔥🔥🔥

    • @DonS-ff2yt
      @DonS-ff2yt 2 місяці тому +2

      Pariyaaaa

    • @Veteran_WW2
      @Veteran_WW2 2 місяці тому +4

      ​@@DonS-ff2ytninte apanteyo

    • @DonS-ff2yt
      @DonS-ff2yt 2 місяці тому

      @@Veteran_WW2 ninte ammente naiyrdee

  • @Akashff77
    @Akashff77 3 місяці тому +47

    സൂപ്പർ, ഗംഭീര സിനിമ. ശരിക്കും ഹോളിവുഡ് ലെവൽ സിനിമ. മഹാഭാരത കഥാപാത്രങ്ങളുടെ വളരെ വെല്ലുവിളി നിറഞ്ഞ കഥ നന്നായി അവതരിപ്പിക്കുകയും മികച്ച രീതിയിൽ കാണിക്കുകയും ചെയ്തു.

  • @HameedPunathi
    @HameedPunathi 3 місяці тому +98

    ആ അവസാന 20 minute മതി കൊടുത്ത പൈസ മുതൽ ആവാൻ 🥹🥵🙏🔥
    ഒരു ഇന്ത്യൻ സിനിമക്ക് ഹോളിവുഡ് ലെവൽ Vfx, Visual, Making ചെയ്യാൻ പറ്റുമെന്ന് ഈ ഒരൊറ്റ പടം കാണിച്ചു തന്നു 🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 3 місяці тому +621

    *kalki സിനിമ വെറും തീയല്ല മോനെ കാട്ടു തീയാണ്🔥🔥"കിടിലൻ തിയേറ്റർ എക്സ്പീരിയൻസ്🔥✌️💖*

    • @favasard4072
      @favasard4072 3 місяці тому +6

      🔥...കെട്ടത് ആവും..😅

    • @adhuxd6539
      @adhuxd6539 3 місяці тому

      ​@@favasard4072 athennada.....🙂

    • @joyallllllll
      @joyallllllll 3 місяці тому +1

      Ivite vannoo myreeee🤬😡

    • @abhiramb5802
      @abhiramb5802 3 місяці тому

      Aano Koya?​@@favasard4072

    • @Rdx.03
      @Rdx.03 3 місяці тому +2

      🔥

  • @abhinavp.s6871
    @abhinavp.s6871 3 місяці тому +588

    PAN INDIAN STAR "PRABHAS"🔥🔥🔥

    • @SanZero1
      @SanZero1 3 місяці тому +14

      Pan Indian star is DQ

    • @vipinvijayan958
      @vipinvijayan958 3 місяці тому +101

      ​@@SanZero1DQ ka endi

    • @1234jokerboy
      @1234jokerboy 3 місяці тому +64

      ​@@SanZero1 Pan parag star of Kotha

    • @Iceon156
      @Iceon156 3 місяці тому +10

      🤣 oru bahubali tholich enn paranj kure vanangal 🥴

    • @Rebelstar...
      @Rebelstar... 3 місяці тому +7

      @@SanZero1Andi poor

  • @Vishnu_984
    @Vishnu_984 3 місяці тому +250

    Indian cinema what a movie❤kalki❤🎉

    • @Naveen-sn1ke
      @Naveen-sn1ke 3 місяці тому +30

      പൊട്ടിയാൽ തെലുഗു കത്തി
      വിജയിച്ചാൽ ഇന്ത്യൻ സിനിമ

    • @ArunDas-i1p
      @ArunDas-i1p 3 місяці тому +6

      @@Naveen-sn1ke angane alle paadullu 😂😂

    • @Joe_33AD
      @Joe_33AD 3 місяці тому +3

      ​@@Naveen-sn1ke athu angane varu 😂😂

    • @Sanoop777
      @Sanoop777 3 місяці тому +1

      Average visual good

  • @vishnuraj_creations
    @vishnuraj_creations 3 місяці тому +425

    1:22 വട്ടത്തിലും നീളത്തിലും **** പോയ സിനിമ 😂❤

  • @Nandhu-qi9gf
    @Nandhu-qi9gf 3 місяці тому +62

    Prabhas 🔥
    Amithab Bachan 💥
    Kamal Hassan 🥵
    Rebel Star box office thookk loading 🥵🔥

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 2 місяці тому

      കൽക്കി ആരാവും അടുത്ത ഭാഗത്തിൽ. ഹൃതിക് ആവുമോ

    • @Hrxbrand777
      @Hrxbrand777 2 місяці тому

      Kalki janikumbo padam theerum allathe vere oru actorum ath cheyum enneum thonunilla​@@Kuttoosan-loves-dakini

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 2 місяці тому

      @@Hrxbrand777 oh. അങ്ങനെ ആണോ. അപ്പോ രണ്ടാം ഭാഗത്തിൽ കൽക്കി വളർന്ന് വരികയും, സുപ്രീം yaskin എതിരെ യുദ്ധം ഒന്നും ഇല്ല അല്ലെ. പടത്തിൻ്റെ പേര് കൽക്കി എന്നാണെങ്കിലും കൽകിക്ക് കൂടുതല് ചെയ്യാൻ കാണുക ഈല്ലായിരിക്കും. Okay wait ചെയ്യാം 😉

    • @Hrxbrand777
      @Hrxbrand777 2 місяці тому

      Kalki de character eni aru cheyane eppo thanne indiayile pala biggest stars adhil abinayichu, pinne ollath kure senior actors aaa like hrithik and srk etc. Avre kond onn chey pikkan chance illa, pinne oru rumour kett 1 film koodi ollanne athode theerkum enne

  • @akhileshptu
    @akhileshptu 3 місяці тому +399

    കൽക്കിക്കു ഒപ്പം KOK തിരുമ്പി വന്നിട്ടെന്ന് സൊല്ല് 🔥🔥🔥🔥

  • @tintumon3990
    @tintumon3990 3 місяці тому +75

    1st half below average... പരമ ശോകം, തീയേറ്ററിൽ നിന്നു ഇറങ്ങി പോയാലോ എന്ന് വരെ തോന്നും... പക്ഷെ 2nd Half🔥🔥🔥ഒന്നും പറയാനില്ല. Waiting for 2nd part...🤩

    • @MSPHOTOGRAPHY-ep8by
      @MSPHOTOGRAPHY-ep8by 3 місяці тому

      need kanandaa myreaa

    • @thetruthofland
      @thetruthofland 3 місяці тому +3

      ഫസ്റ്റ് ഹാഫ് തി അല്ലെങ്കിലും ഒരു പുതിയ രീതി കുറ്റം പറയാൻ ഒന്നുമില്ല

    • @MSPHOTOGRAPHY-ep8by
      @MSPHOTOGRAPHY-ep8by 3 місяці тому

      @@thetruthofland nee annaloo thee podaa myreaa.. nee velaa oombiya padavum kandu irrii

    • @udayabanucp7833
      @udayabanucp7833 2 місяці тому

      കാശ് പോയി.. Waste of time and money

    • @zman2701
      @zman2701 2 місяці тому

      average movie

  • @vishnuns611
    @vishnuns611 3 місяці тому +124

    ഞാൻ കണ്ടു കിടിലൻ സിനിമ അമിതാബച്ചൻ കിടുക്കി ലാസ്റ്റ് സീൻ മോനെ പ്രഭാസ് 🥵🥵👌

  • @ajo3636
    @ajo3636 3 місяці тому +89

    പ്രഭാസിന്റെ റോൾ കോക്കിന് എങ്ങനെ ഇഷ്ടപെട്ടു എന്ന് എനിക്ക് മനസിലാവുന്നില്ല പടത്തിൽ miss cast ആയിട്ട് എനിക്ക് personally തോന്നിയത് പ്രഭാസ് ആണ് പക്കാ വെറുപ്പിർ

    • @lightoftruth742
      @lightoftruth742 3 місяці тому

      Kok okek ippo oola review aanu. Oola padam

    • @ismaildhaf6238
      @ismaildhaf6238 3 місяці тому +7

      Satyam 😢

    • @sujalasjayapal
      @sujalasjayapal 3 місяці тому +13

      Oh my God first half ശോകം തന്നെ ആണ് prabhas but it's for his fan's we can understand but his trasition in second half is amazing 😍

    • @letters391
      @letters391 3 місяці тому +24

      Prabhas kidilam ayittan enik thonniyath🔥🔥🔥🔥

    • @dayanandanunnikc2780
      @dayanandanunnikc2780 3 місяці тому +1

      Sathayam 😂😂

  • @abhineshabhi4305
    @abhineshabhi4305 3 місяці тому +274

    Last 45മിനിറ്റ് ❤ theateril തീ പിടിച്ചു🔥🔥🔥👌💪😍

    • @adilnihalrazi8398
      @adilnihalrazi8398 3 місяці тому +3

      Fire folsvanno

    • @Lavaland456
      @Lavaland456 3 місяці тому +11

      ഇക്ക യുടെ അഴിഞ്ഞാട്ടം🥵🔥

    • @Lavaland456
      @Lavaland456 3 місяці тому +3

      മെഗാ സ്റ്റാര്‍ മമ്മൂട്ടി CAMEO

    • @gamestore9477
      @gamestore9477 3 місяці тому +6

      ​@@Lavaland456Lalappante cameo thatt Thane irikkum

    • @itzmeadi666
      @itzmeadi666 3 місяці тому +6

      @@Lavaland456ഉഫ് പൊട്ടൻ ടർബോ കണ്ടിൽ KALKI ക്ക് കമന്റ് ഇടുന്നു
      (FFC 😂)

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 3 місяці тому +74

    All Hollywood + Indian Books = Kalki 💥

  • @noufalnoufal8815
    @noufalnoufal8815 3 місяці тому +5

    ഞാൻ ഇപ്പോൾ കണ്ടു വന്നതേയുള്ളു 💥🔥.. പടം സെക്കൻഡ് പാർട്ടിനു കട്ട waiting...

  • @jerryjerome9987
    @jerryjerome9987 3 місяці тому +242

    One of the best cast ever in Indian movies❤

    • @dipukajith5635
      @dipukajith5635 3 місяці тому +4

      Trailer kandit orupad moviesnde copy pole thonni... 😄enganeyoke padam aakumen oohikavunathe ullu

    • @Cpt.SoapFlys
      @Cpt.SoapFlys 3 місяці тому

      ​@@dipukajith5635 ni oohich avda thanne irik. Ni onnum kaananda

    • @vinuvinu8111
      @vinuvinu8111 3 місяці тому

      ​@@dipukajith5635 ആദ്യം പോയി കണ്ടിട്ട് ചെലക്ക്..oole

    • @ahha-qh8pg
      @ahha-qh8pg 3 місяці тому

      ​@@dipukajith5635 bro kandunok ennit para

    • @jester2432
      @jester2432 3 місяці тому +28

      ​@@dipukajith5635ningal oohich oohich vittil irunno 😂😂Best theater experience aayirunnu 🔥🔥

  • @ASK-ce6ps
    @ASK-ce6ps 3 місяці тому +132

    അങ്ങനെ kok അണ്ണൻ prabhas movie ഇഷ്ടപ്പെട്ടു.. As a prabhas fan ❤️❤️❤️ഇനി കണ്ണടക്കാം എനിക്ക് 🚶‍♂️

    • @nimishjose3251
      @nimishjose3251 3 місяці тому

      അറമ്പറ്റുന്ന വർത്തമാനം പറയല്ലേ മലരേ 😂

    • @noorudheenpt8311
      @noorudheenpt8311 3 місяці тому +4

      eni muthal KOK annan ella movieyum ishttapedum. kok annanu fame aayi cash aayi, eni diplomatic ayi ninnale nilanilpullu. വര്ഷങ്ങള്ക്കു ശേഷത്തിനു വേണ്ടി എല്ലാ എത്തിക്‌സും പണയം വെച്ച് റിവ്യൂ പറഞ്ഞു KOK അണ്ണൻ feild ഔട്ട് ആയി.

    • @rockzzzz
      @rockzzzz 3 місяці тому

      ​@noorudheenpt8311 so true....if he wanna stay on field he should now on support the movie ....now that true genuine reviewer is gone

    • @ASK-ce6ps
      @ASK-ce6ps 3 місяці тому

      ​@@rockzzzznjan movie innu kandu pulli paranjathu satyam aanallo ithu genuine aanallo adipoli padam

    • @vinayak7602
      @vinayak7602 3 місяці тому

      😂😂❤

  • @muhammednaseefk
    @muhammednaseefk 3 місяці тому +4

    ഈ പടത്തിൻ്റെ ഏറ്റവും വല്യ attraction Big B യും ദീപികയും ആണ്. Cameos ഒന്നും പറയണ്ടായിരുന്നു. ഞാൻ പടം കണ്ടിട്ട് റിവ്യൂ കണ്ടത്കൊണ്ട് കുഴപ്പമില്ല.
    Anna ben ശരിക്കും ഒരു ഹോളിവുഡ് material ആണെന്ന് തോന്നി ❤

  • @Lucifer9997jdjdjdjd
    @Lucifer9997jdjdjdjd 3 місяці тому +18

    Kok ന്റെ review ന് wait ചെയ്യുവായിരുന്നു മതി ആദ്യത്തെ 30 seccond review കണ്ടു ticket book ആക്കി ബാക്കി review ഇനി പടം കണ്ട് കഴിഞ്ഞ് വന്ന് കാണാം..❤🔥 ഇതുവരെ Tickt എടുക്കാത്തവർ ഇപ്പൊ തന്നെ book ആകിക്കോ കുറച്ച് കൂടി വൈകിയാൽ പിന്നെ കിട്ടൂല..

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +195

    *no one can replace prabhas💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @pokemonitishere202
      @pokemonitishere202 3 місяці тому +5

      Rebel Star 🔥 🦖

    • @sachingirish2144
      @sachingirish2144 3 місяці тому +7

      8 മണി കഴിഞ്ഞു കണ്ടാലോ

    • @remiz50111
      @remiz50111 3 місяці тому +1

      പ്രഭാൻസിന്റെ പടത്തിൽ പിന്നെ സലിം കുമാറിനെ replace ചെയ്യാൻ പറ്റോ 😂എവിടുന്ന് വരുന്നെടാ ഇവനൊക്കെ... Copy paste ചയ്തു കമന്റും കൊണ്ട് വരും ഓരോരോ കുണ്ണകൾ

  • @Aniqa_Gouri
    @Aniqa_Gouri 3 місяці тому +10

    waiting for you review!!!!!
    angane oru kalam undayirunnu… varshangalkushesham review kand padam kandathinu shesham theere illa

  • @sanishtk138
    @sanishtk138 3 місяці тому +21

    ഇന്ത്യൻ സിനിമയെ വേറെ level ൽ എത്തിക്കാൻ പോണ ഐറ്റം... അതാണ്‌ K A L K I 🤩🤩🔥

  • @albinreghunath3416
    @albinreghunath3416 3 місяці тому +47

    Prabhas’ unparalleled stardom made this movie possible. Ithrem valiya budget movies greenlit cheyyan north to south fanbase ullavan thanne venam. Post kalki he is gonna be international. No idea what will happen when Sandeep Reddy Vanga’s Spirit comes. War is coming 🔥

    • @pokemonitishere202
      @pokemonitishere202 3 місяці тому +7

      Sandeep+ Prabhas= box-office rampage 🔥
      World wide rebelism 💪

    • @helloworld-hx3gz
      @helloworld-hx3gz 3 місяці тому

      ​@@pokemonitishere202Bro what's your twitter account

    • @Chaos96_
      @Chaos96_ 3 місяці тому

      Kopane , prabhas was miscast

    • @IHSANKingmaker
      @IHSANKingmaker Місяць тому

      ​@@Chaos96_ ath amita pachan aanu, nee poyi aadyam pachan annante ganapath kaanu mone😂

  • @SarathSivankutty
    @SarathSivankutty 3 місяці тому +9

    Kok is currently reviewing films and being paid by producers. I watched the movie "Kalki" and found the first half to be quite boring. The second half was below average as well. There is no strong script, and you will likely be bored 100% of the time.

    • @sarang99monu
      @sarang99monu 2 місяці тому +2

      The majority of the people have a different opinion.

    • @CLOSEUP001
      @CLOSEUP001 2 місяці тому +4

      When you don't know hindu mythology and the cameos as arjun and the expectations of future . The suspense. Manasil avilla to average comedy lover boy

    • @delwinignatious1096
      @delwinignatious1096 Місяць тому

      Ororthark orortharude enjoyment annu , plz don't watch these kind of films , I think comedy will be your idol category. Movie has an in depth screenplay, first half athra gum onum alla , but Telugu padam annu avare satisfy akkan annu , comedy Telugu audience work ayittund....

  • @lazyguy2600
    @lazyguy2600 3 місяці тому +30

    Enda ethre late aye. Waiting aayirunnu

  • @snith30706
    @snith30706 3 місяці тому +10

    Thumbnail and review.....kidukki🔥

  • @Krzuispheiw200
    @Krzuispheiw200 3 місяці тому +15

    Would have been better if they casted Abhishek bachchan as younger version of amitabh bachchan instead of ai

  • @sreeragssu
    @sreeragssu 3 місяці тому +43

    ഈ പടത്തിൽ വലിയ പ്രതീക്ഷ വെയ്ക്കാതിരുന്നവർ ആണ് അധികവും. അത് കൊണ്ട് മാത്രം first day first ഷോ കാണാൻ പോയില്ല

    • @abhijithu1045
      @abhijithu1045 3 місяці тому

      Podo nalla expectations undayirunnu 😂

    • @Thankan6969
      @Thankan6969 3 місяці тому +7

      ​@@abhijithu1045 കുണ്ണയാണ്. കേരളത്തിൽ ഹൈപ്പ് കുറവ് ആയിരുന്നു

    • @sreeragssu
      @sreeragssu 3 місяці тому +6

      @@abhijithu1045 എന്നിട് ബുക്കിങ് ഒന്നും കാണാൻ ഇല്ലല്ലോ 😂രാഗത്തിൽ പോലും ഇപ്പോഴും സീറ്റ്‌ ഉണ്ട്. സാധാരണ പടങ്ങൾക് പോലും 3-4 ഡേയ്‌സ് ടിക്കറ്റ് ഉണ്ടാവാറില്ല

    • @abhijithu1045
      @abhijithu1045 3 місяці тому +3

      @@sreeragssu keralathil promotion athrayum illayirunnu athukond athikam aarum kanathath RRR okke nalla promotion ayirunnu

    • @Roo-King
      @Roo-King 3 місяці тому +3

      ​@@abhijithu1045myru anu😂

  • @JishnuJP-u1b
    @JishnuJP-u1b 3 місяці тому +11

    പ്രഭാസ് അണ്ണന്റെ തിരിച്ചു വരവ് 🔥

  • @rithinrajesh7304
    @rithinrajesh7304 3 місяці тому +23

    Nag Ashwin gonna be the goat soon

  • @Narrator842
    @Narrator842 3 місяці тому +2

    ബ്രോ ഈ മൂവി charactors മഹാഭാരതത്തിൽ ആരാണെന്നു കാണിച്ചു കൊണ്ട് ഒരു വീഡിയോ ഇടുമോ, ചിലരെ മനസിലായി but not all
    കമൽഹാസൻ?
    ദുൽഖുർ?
    ദീപിക??
    ഇതിലെ ആ വില്ലെൻ?
    ഇവർ എല്ലാം മഹാഭാരതത്തിൽ ആരാണ്??

  • @Jayaunni-kn6sd
    @Jayaunni-kn6sd 3 місяці тому +17

    Innu nerathr ethiyallooo❤️

  • @PlanB122
    @PlanB122 3 місяці тому +3

    ഈ ഹോളിവുഡ് ലെവൽമേക്കിങ് എന്നൊക്കെ കേട്ടിട്ടേ ഒള്ള്... ഇന്ന് കണ്ട് 👍👍🔥🔥

  • @gokul5079
    @gokul5079 3 місяці тому +27

    Prabhas is Back❤❤️‍🔥💥

  • @razackp7894
    @razackp7894 3 місяці тому +86

    ഇനി ഇവൻ ഒരു പടത്തിനും നെഗറ്റീവ് പറയില്ല. ഇവന് കിട്ടേണ്ടത് കിട്ടി.

    • @shabeerm6331
      @shabeerm6331 3 місяці тому +5

      Kok puli 🔥🔥🔥

    • @harunprasu4234
      @harunprasu4234 3 місяці тому

      Enthonnu?

    • @ChanakaSanghi-
      @ChanakaSanghi- 3 місяці тому +14

      Mammunnide padam varatee..tharunundu..😅

    • @Giacomo_Nerone
      @Giacomo_Nerone 3 місяці тому

      ​@@ChanakaSanghi-Eda visham cheettathe pokamo? Ninte ee profile pic-le manushyan ethra niraparadhikale konnittund enn ariyamo? Average fake comrade vaanam

    • @mdrashid6494
      @mdrashid6494 3 місяці тому

      ​@@ChanakaSanghi-നിന്റെ അമ്മടാ പൂറ്റിൽ തരും നല്ല കടിച്ചി പൂറ്റില്

  • @FabinJames
    @FabinJames 3 місяці тому +37

    “NAG ASWIN🔥”

  • @ThatRandomGuy476
    @ThatRandomGuy476 3 місяці тому +12

    The last 40 mins of this three hour movie is watchable , but getting to the last 40 mins is a real test of your patience. If you can get through that torture, then, yes slight redemption in the last forty minutes.
    The most enjoyable moments in the movie though were some short animated sequences of Mahabharatam. Matrix , Avatar, Avengers, Mad Max എല്ലാം കൂട്ടീ ഒരു അവൽ പരുവം ആക്കി .

  • @vishnuraj_creations
    @vishnuraj_creations 3 місяці тому +22

    Nag Aswin that's the comment 🤌📈❤️‍🔥

  • @seyon440
    @seyon440 3 місяці тому +10

    ഇതിൽ ന്യാഭഗം പോലത്തെ പാട്ടുണ്ടോ?? 🫣

  • @vijesh2798
    @vijesh2798 3 місяці тому +18

    Prabhas fans assemble ❤

  • @rahul.s3747
    @rahul.s3747 2 місяці тому +3

    Njan inn film kandu below average aan ottum connect aayila😢.I think that the production house had bagged all reviewrs dont believe them. This film is going to get heavy criticism when it is going to get release on ott🚶‍😢

  • @sarigaj6704
    @sarigaj6704 3 місяці тому +33

    ഇങ്ങന മനുഷ്യനെ പറ്റിക്കരുത്. 🙏🙏😮. ഒരു വിശ്വാസo ഉണ്ടായിരുന്നു പറയുന്നതിൽ സത്യമുണ്ടെന്ന് 😢😢😢

    • @dhaneshtg8395
      @dhaneshtg8395 2 місяці тому +2

      sir ഏതു പടമാണ് കണ്ടത്..

    • @sreevardhanp933
      @sreevardhanp933 2 місяці тому +11

      പ്രഭാസിൻ്റെ കൽക്കിയാണ് അണ്ണാ....... 2019 കൽക്കി അല്ല😂😂😂

    • @rahulc480
      @rahulc480 2 місяці тому +1

      എടാ പുള്ളി ഈ പറഞ്ഞത് ഓക്കേ ഉള്ളത് ആണ്... കണ്ട് നോക്ക് പടം

    • @sandeepsanthosh7461
      @sandeepsanthosh7461 2 місяці тому +1

      @@sreevardhanp933 കൽക്കി 2019 തെലുഗു മൂവി ഇതിനേക്കാൾ എത്രയോ ഭേദം ആണ്.

    • @sreevardhanp933
      @sreevardhanp933 2 місяці тому +2

      @@sandeepsanthosh7461 ഞാനും ആ സിനിമ കണ്ടതാണ്. രണ്ട് വിവിധ കാറ്റഗറി സിനിമകളെ താരതമ്യം ചെയ്യാനുള്ള താങ്കളുടെ മനസ്സ് 👏. പിന്നെ ഈ റിവ്യൂവിൽ എന്താണ് അങ്ങേര് തള്ളായി പറഞ്ഞത് എന്ന് കൂടെ പറഞ്ഞാൽ കൊള്ളാമായിരുന്നു .

  • @mithunkrishna1449
    @mithunkrishna1449 3 місяці тому +11

    Waiting 4 kok review

  • @sameermrajab8027
    @sameermrajab8027 3 місяці тому +7

    താങ്കൾ റിവ്യൂ ചെയ്യുമെന്ന് ധൈര്യത്തിലാണ് അവർ ഇത്രയും പണം മുടക്കി സിനിമ ഇറക്കിയത് തന്നെ......താങ്കൾ ചതിച്ചില്ല.......!
    അവർ രക്ഷപ്പെട്ടു.....😅

  • @rahuljose5432
    @rahuljose5432 3 місяці тому +2

    ആദ്യമായിട്ടാണ് എല്ലാവരും paid review പോലെ തോന്നിയത്.. ഇതൊക്കെ ആണോ സത്യം.. ഞാൻ കണ്ട സിനിമ മാറിപ്പോയോ.. ഒരാൾ എങ്കിലും മോശം പറഞ്ഞു റിവ്യൂ ഇട്ടപ്പോൾ ആണ് എനിക്ക് സമാധാനം ആയത് 😮

  • @vighneswarvs7027
    @vighneswarvs7027 2 місяці тому +4

    First half kurach lag undayunn😅

    • @ArunDas-i1p
      @ArunDas-i1p 2 місяці тому

      ath matre thonniyullu 😂😂cringe onnum thonnilaaa?

    • @ഈച്ചയെ.കൊന്നവൻ
      @ഈച്ചയെ.കൊന്നവൻ 2 місяці тому

      ​@@ArunDas-i1pSathyam😂.......
      Bujji stole the cringe show.....
      "Nii koothara anenkil ivan kokoothara aada"😂..........

  • @vinodkv2500
    @vinodkv2500 3 місяці тому +4

    ഒടുക്കത്തെ തിയേറ്റർ എക്സ്പീരിയൻസ് ആണ്

  • @abdulsadiq4408
    @abdulsadiq4408 3 місяці тому +1

    Never seen a like this Indian movie, hell of theater experience 🔥🔥.. Must must watch... Nag Ashwin 🥹🙏🏼🙏🏼🙏🏼🙏🏼

  • @praveenkumar.v.r.637
    @praveenkumar.v.r.637 3 місяці тому +5

    ബച്ചൻ ശോഭന സൂപ്പർ

  • @Dolby3636
    @Dolby3636 3 місяці тому +2

    അടിച്ചു മാറ്റിയത് ആണെകിൽ ലും 🔥🔥കൊള്ളാം

  • @talktosijo
    @talktosijo 3 місяці тому +3

    What a movie ! worth watching in theater

  • @rohithunni2885
    @rohithunni2885 3 місяці тому +6

    Ente ponnu makkale, ivanokke parayunnathum kettu njan poyi kandu.....veshamathode parayua Amitabh ozhike ee cinemayil onnum illaaaaaa...kore technology use cheytu allathe oru stuffum illa...it was a good subject but didn't execute it well. As Malayalis more than mass we need good story that will always be power of Malayalam Cinema....

    • @0_Nobody
      @0_Nobody 3 місяці тому +1

      Idhu paid aa bro

    • @badharinath.s3578
      @badharinath.s3578 2 місяці тому +1

      Pacha kallam padam poli ann 🔥

    • @PrameelaSaju
      @PrameelaSaju 2 місяці тому

      Ithu malayala cinema alla.............
      . This is based on a indian history.... This is indian cinemaaa.. Angane poii kannuuu.... Indian cinema oru hollywood ayit eduth vechirikunu ⚡⚡⚡⚡

    • @aswinknair64734
      @aswinknair64734 2 місяці тому

      ആറാം നൂറ്റാണ്ടിലെ പിഴച്ചും ഭ്രാന്ത് പിടിച്ചു നടക്കുന്ന pocso nabiyude kadha ആണെങ്കിൽ മുസ്ലിം മുറിയണ്ടികൾക്ക് ഇഷ്ടപ്പെട്ടെനെ 😂🤌 കരഞ്ഞിട്ട് കാര്യമില്ല പടം blockbuster ayi 🤫😼

    • @aswinknair64734
      @aswinknair64734 2 місяці тому

      ​@@0_Nobodyആറാം നൂറ്റാണ്ടിലെ പിഴച്ചും ഭ്രാന്ത് പിടിച്ചു നടക്കുന്ന pocso nabiyude kadha ആണെങ്കിൽ മുസ്ലിം മുറിയണ്ടികൾക്ക് ഇഷ്ടപ്പെട്ടെനെ 😂🤌 കരഞ്ഞിട്ട് കാര്യമില്ല പടം blockbuster ayi 🤫😼

  • @Lavaland456
    @Lavaland456 3 місяці тому +28

    73 കാരന്‍ മെഗാ സ്റ്റാര്‍ ഇക്ക അഴിഞ്ഞാട്ടം

    • @Adaywithothers
      @Adaywithothers 3 місяці тому +9

      Eezhavan naaya 😂

    • @coldstart4795
      @coldstart4795 3 місяці тому +1

      Dqvanu cameo

    • @Lavaland456
      @Lavaland456 3 місяці тому

      @@coldstart4795 ലാസ്റ്റ് 45 മിനിറ്റ് ഇക്ക യുടെ അഴിഞ്ഞാട്ടം🥵🔥

    • @arsmg85
      @arsmg85 3 місяці тому +2

      Mammunni chaavunna scene super😂😂😂

  • @nijilmohanan6113
    @nijilmohanan6113 2 місяці тому +5

    പ്രഭാസ് ഇല്ലെങ്കിൽ ഈ പടം വേറെ ലെവൽ ആണ് . ബച്ചൻ ser ചുമ്മാ തീ ..

    • @jaseenaa2915
      @jaseenaa2915 2 місяці тому +1

      Onnu poda ninne poley ulla kurey lola malayaalesey ith parayu😂
      PRABHAS ❤❤

    • @jaseenaa2915
      @jaseenaa2915 2 місяці тому

      Onnu poda ninne poley ulla kurey lola malayaalesey ith parayu😂
      PRABHAS ❤❤

  • @sooraj3030
    @sooraj3030 2 місяці тому +1

    Good movie.2nd half full engaging aaa
    But 1st half lag indd.e paranja pwole clishaa intro and varre korachh challi dialogue.
    All aside
    But cinemas end was peak romanjam🙌

  • @ZondTruX
    @ZondTruX 3 місяці тому +11

    First Half 🤡🥸 Second Half 🗿🔥✨

    • @Russianjod2001
      @Russianjod2001 3 місяці тому +1

      second half ❌last 20 minutes ✅

    • @0_Nobody
      @0_Nobody 3 місяці тому

      Movie almost entirely✊🏽 💦
      Mahabharata scenes 🔥❤️

    • @_akash_7
      @_akash_7 2 місяці тому +1

      Mahabharatham scenes mathrm thee ayirunnu baaki ellam kanakkan 🔥

    • @SR.623
      @SR.623 2 місяці тому

      Bachan vannappo thot padam kerinu second half nu munne. Pinna starting mahabaratham reference poliuenu

  • @tech4sudhi837
    @tech4sudhi837 2 місяці тому +4

    കൊമ്പ്ലക്സ് കേട്ട്..... മടുത്ത്.... 🥴🥴🥴🥴🥴🥴🤪🤣🤣

  • @Mathew-ir9yz
    @Mathew-ir9yz 3 місяці тому +2

    Ennikku estappettilla cinema but mahabarathamthile seen adipowli

  • @khalliwallivlogs
    @khalliwallivlogs 3 місяці тому +1

    Padathintey backround score valarey mosham aanu, chila scene’ukaludey impact illaanndaakki, allenkil score nallathaayirunnenkil orupaad nallathaavenda pala saanangalum ath kond alambaayi, pinney editing valarey mosham aanu, ottum continue’ity illaatha orupaad area’kal und, ee padathintey rand kuravukal athaan, athum koodi set aayirunnenkil thikachum anthaaraashtra padangaludey koodey vekkaamaayirnnu, pinney action sequence’kaludey pshysics ithum moshamaayirnnu, pakshey India’l ninn aadyamaayaan ee oru level padam ithrem nallathaayi cheyth vachirikkunnath, mahabharatha yudha scene’ukal ellaam kulir scenes aayirnnu, eduth parayuka thanney venam, nammal serial kandathum ithuvarey cinemakalil kandathinekkaal ethreyo madang appuram aanu athellam cheyth vachirikkunnath, oru mahabhaaratham movie thanney kaannanm enn thonni pooyi, verum heavy, movie avasanipichappol undaaya feelum poli, overall kidilam padam aanu, pakshey kuravukalum und, aduthathil sheriyaakki, ithilum set aayi varattey ✨✨✨

  • @SarathSivankutty
    @SarathSivankutty 3 місяці тому +5

    Dude don't do paid reviews. I watched today by trusting your review. Seriously the movie is borring. Only positive is VFX

    • @muhammedrazal836
      @muhammedrazal836 2 місяці тому

      Dude don’t do paid comments. I watched today by seeing your comment. seriously the movie is amazing❤

    • @SarathSivankutty
      @SarathSivankutty 2 місяці тому

      @@muhammedrazal836 bro, I am a common man. I don't have any influence everywhere. No one pays me

    • @akhilbs9625
      @akhilbs9625 2 місяці тому

      Did he said to trust his review 😅.
      There is no one size fits all.
      You watched; you didn't like the movie.
      End of the story

  • @souravk591
    @souravk591 Місяць тому +2

    Innale ott kand poli padam shey theatre experience miss ayi enik

  • @bluejackk
    @bluejackk 3 місяці тому +1

    nattukarem producersnem pedich full time hotelil aanalle thaamasam kok bro..?

  • @akhilbabu4563
    @akhilbabu4563 3 місяці тому +4

    Load Krishna entry 🔥💕😮

    • @Lalettan123-x5r
      @Lalettan123-x5r 26 днів тому

      @@akhilbabu4563 load alledaaa myreaaa! Lord

  • @letters391
    @letters391 3 місяці тому +2

    Ente ponno ennada panni vechurukke scene sanm🔥🔥🔥🔥🔥🔥🔥🔥🔥

  • @Hari-r1c
    @Hari-r1c 3 місяці тому +65

    അമിതാഭ് ബച്ചൻ❤❤❤❤
    മലയാളത്തിൽ ഏറ്റവും പൊളിച്ചത് അന്ന ബെൻ🙌
    DQ, Disha Patani , Mrunal Thakur , Vijay Devarkonda okke എന്തിന് വേണ്ടി ആയിരുന്നു...🥲

    • @Cinima_hey
      @Cinima_hey 3 місяці тому +9

      Dq❣️😈

    • @cautionB0SS
      @cautionB0SS 3 місяці тому +6

      Shobana ?

    • @Hari-r1c
      @Hari-r1c 3 місяці тому +3

      @@Cinima_hey kurach nalla character koduthirunnel 🥲

    • @Hari-r1c
      @Hari-r1c 3 місяці тому +12

      @@cautionB0SS shobhana poli aayrunnu....but Anna Ben kurach koodi better aayi thonnni.. personal opinion🙌

    • @Nasnu-t1k
      @Nasnu-t1k 3 місяці тому +16

      DQ allengilum waste 😅

  • @edger2236
    @edger2236 2 місяці тому +1

    Prabhasinta screen presence giant figure 🔥🔥🔥

  • @ABHIK-iz6uf
    @ABHIK-iz6uf 3 місяці тому +6

    ഇതിപ്പോ july 12 ന് indian 2 relese മാറ്റുമോ

    • @Arjuntk98
      @Arjuntk98 3 місяці тому

      Trailer kanditt spoof pole und😂

  • @muhammedplerimuhammedpleri6859
    @muhammedplerimuhammedpleri6859 3 місяці тому +2

    Nallonam kittiyallooo....

  • @vishnushivanand2538
    @vishnushivanand2538 3 місяці тому +1

    Sunday kanan പോകുന്നു... ..spoiler idatha annan hatsoff

  • @sandeepacharya9644
    @sandeepacharya9644 3 місяці тому +4

    Nice review... Kok...

  • @oblivion_007
    @oblivion_007 3 місяці тому +7

    Waiting for
    1.വൃഷഭ
    2. ഞാൻ Barroz

  • @vishnugb884
    @vishnugb884 3 місяці тому +2

    Amithabachan op 🔥 mone part 1 pulli thookii

  • @Anish-qv5kv
    @Anish-qv5kv 3 місяці тому +6

    For the first time I’m disagreeing with your review. This movie was just avg. bad acting by prabhas, forced comedy during serious scenes. Boring first half. The only positive was Amitabh bachan.

  • @dymonchattambi6517
    @dymonchattambi6517 3 місяці тому +3

    ഫാൻ ആയിരുന്നു kokkinte, വർഷങ്ങൾക്കു ശേഷം 😂 എൻ്റെ പൊന്നോ നമിച്ചു അണ്ണാ, അതോടെ വിട്ടു 😂
    കൽക്കി kode വന്നപ്പോ പൂർത്തിയായി 😢

  • @jibingeorge4820
    @jibingeorge4820 3 місяці тому +2

    Cinema kandaruno? Kanditu para..aswanth please

  • @rmr9205
    @rmr9205 3 місяці тому +22

    Waste of time first half lagg
    Second half below average 😔... All are paid reviews 😅

    • @samroodkv558
      @samroodkv558 2 місяці тому

      Yes pakka correct

    • @aswinknair64734
      @aswinknair64734 2 місяці тому

      ആറാം നൂറ്റാണ്ടിലെ പിഴച്ചും ഭ്രാന്ത് പിടിച്ചു നടക്കുന്ന pocso nabiyude kadha ആണെങ്കിൽ മുസ്ലിം മുറിയണ്ടികൾക്ക് ഇഷ്ടപ്പെട്ടെനെ 🐷😂🤌

    • @aswinknair64734
      @aswinknair64734 2 місяці тому

      ​@@samroodkv558ആറാം നൂറ്റാണ്ടിലെ പിഴച്ചും ഭ്രാന്ത് പിടിച്ചു നടക്കുന്ന pocso nabiyude kadha ആണെങ്കിൽ മുസ്ലിം മുറിയണ്ടികൾക്ക് ഇഷ്ടപ്പെട്ടെനെ 🐷😂🤌

    • @justpieceofcake
      @justpieceofcake 2 місяці тому

      currct bro

  • @animekingdom8650
    @animekingdom8650 3 місяці тому +15

    Kalki vere leval🔥🔥🔥

  • @_akash_7
    @_akash_7 2 місяці тому +1

    Manthappante cameo ente mone 😮🔥

  • @madartist1998
    @madartist1998 2 місяці тому +3

    Ente pon annaaaaa thalli marikalle

    • @ThrineMaker
      @ThrineMaker 2 місяці тому

      🤝

    • @jayajithjm9938
      @jayajithjm9938 2 місяці тому +2

      Enikum ishtapettila

    • @aswinknair64734
      @aswinknair64734 2 місяці тому +1

      ആറാം നൂറ്റാണ്ടിലെ പിഴച്ചും ഭ്രാന്ത് പിടിച്ചു നടക്കുന്ന pocso nabiyude kadha ആണെങ്കിൽ മുസ്ലിം മുറിയണ്ടികൾക്ക് ഇഷ്ടപ്പെട്ടെനെ 😂🤌 കരഞ്ഞിട്ട് കാര്യമില്ല പടം blockbuster ayi 🤫😼

    • @aswinknair64734
      @aswinknair64734 2 місяці тому +1

      ​@@jayajithjm9938ആറാം നൂറ്റാണ്ടിലെ പിഴച്ചും ഭ്രാന്ത് പിടിച്ചു നടക്കുന്ന pocso nabiyude kadha ആണെങ്കിൽ മുസ്ലിം മുറിയണ്ടികൾക്ക് ഇഷ്ടപ്പെട്ടെനെ 😂🤌 കരഞ്ഞിട്ട് കാര്യമില്ല പടം blockbuster ayi 🤫😼

  • @ashfarcp7827
    @ashfarcp7827 3 місяці тому +3

    എനിക്കു മാത്രമാണോ അശ്വന്ത് kok ആദ്യമായി ക്യാഷ് വാങ്ങി റിമൂവ് ചെയ്തു എന്ന് തോന്നുന്നത്

    • @0_Nobody
      @0_Nobody 3 місяці тому

      Idhu endhayalum paid thanney. 100% sure.

    • @mmb5859
      @mmb5859 3 місяці тому

      Thonan ulla Karanam?

    • @Shave_LGBTQ
      @Shave_LGBTQ 3 місяці тому +1

      Athe ninakk matram aan ni pooran alle athonda

  • @raazi6119
    @raazi6119 3 місяці тому +27

    Kok അണ്ണൻ ഫാൻസ്‌ ഇവിടെ കമോൺ ♥️🥰

  • @jpditz426
    @jpditz426 3 місяці тому +3

    First half verum boar....chali comedy onnum malayalkikalku pidikilla..2nd half adipwoli aaanu .kaaanan undu 2nd half..
    Big b super..kamalhasan last scene 🔥🔥

  • @a5lm_mdk-20
    @a5lm_mdk-20 3 місяці тому +10

    Hanuman reference poli aayirunnu..unexpected crossover with Ramayana💥

    • @iluminatytimetravelerbassboost
      @iluminatytimetravelerbassboost 3 місяці тому

      രാമായണം റഫറൻസ് അല്ല അത് മഹാഭാരതത്തിൽ ഉള്ളത് തന്നെയാണ്

    • @Giacomo_Nerone
      @Giacomo_Nerone 3 місяці тому +1

      ​@@iluminatytimetravelerbassboostYeah.... Kalyanasaugandhikam

  • @abdulsadiq4408
    @abdulsadiq4408 3 місяці тому +1

    Climax 30 mins...എന്റമ്മോ.🔥🔥🔥. ആ തരിപ്പ് മാറിയിട്ടില്ല

  • @goldentouch5735
    @goldentouch5735 3 місяці тому +4

    Amitab bachan size🥵🥵🔥

  • @nijasph9920
    @nijasph9920 3 місяці тому +3

    VS review nu sesam ninnodulla viswasam nashtta pettu only paid reviewer one only kok

  • @lokkiii2571
    @lokkiii2571 3 місяці тому +1

    When Hollywood level film making meets Indian emotion , it's a new era of film making born .

  • @Aaaaaa-yl6ch
    @Aaaaaa-yl6ch 3 місяці тому +5

    Was waiting

  • @bullymaguire1499
    @bullymaguire1499 3 місяці тому +38

    DQ Cameo poli 🔥 🔥 🚒

    • @shines9802
      @shines9802 3 місяці тому +19

      Waste

    • @prabhatkrishnan
      @prabhatkrishnan 3 місяці тому +3

      Dq ന്റെ cameo ok ആയിരുന്നു but importance ഇല്ലാത്ത ഒരു character പോലെ തോന്നി. അന്നാ ബെന്നുമായി fight ചെയ്യുന്ന character ആണെങ്കിലും മതിയായിരുന്നു 😌

    • @Abeldulaney
      @Abeldulaney 3 місяці тому +6

      ​@@prabhatkrishnanithu just cameo anu bro just like rajamouli athonda angna to be honest limited timil pulli vrithiyayi chaithittund....❤️

    • @thomasjohn32
      @thomasjohn32 3 місяці тому +1

      40 sec ശോകം

    • @JaafarSadik-g8d
      @JaafarSadik-g8d 3 місяці тому +1

      Ee mairan d q ullad arinjille

  • @leo___333
    @leo___333 3 місяці тому +327

    ഹേ ദനജയാ......
    നിൻ്റെ രഥം അഗ്നി ദേവൻ്റെ സൃഷ്ട്ടി........ കാവൽ ധ്വജസ്ഥാനി ആയ ആഞ്ജനേയൻ. തേരാളി തൃലോക നാഥാനായ നാം. എന്നിട്ടും നിന്റെ രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ
    ആലോചിക്കൂ അർജുനാ...
    അവനൊരു സാധാരണ യോദ്ധാവല്ല!
    കണ്ടില്ലേ കണ്ണിൽ സൂര്യ തേജസ്സ്. കയ്യിൽ അജയ്യമായ വിജയാസ്ത്രം. അവന്റെ നാമം വിസ്‌മരിക്കപെടാത്ത ചരിത്രമാവും.
    സൂര്യപുത്രൻ വൈകർത്തനൻ.... കർണ്ണൻ !!!"

    • @hippozippy_fan
      @hippozippy_fan 2 місяці тому +2

      😅 bellatha theettam

    • @leo___333
      @leo___333 2 місяці тому +1

      ​@@hippozippy_fanഎന്നാ വാ ഊംബ്

    • @hippozippy_fan
      @hippozippy_fan 2 місяці тому +2

      @@aswanthp4037 your DP says who is poor

    • @007Sanoop
      @007Sanoop 2 місяці тому +7

      Triloka nathante avataram aaya parashu raman nte shishyan.
      Pakshe nuna paranjaanu guruvinte adukkal kazhinjathu.

    • @Abcdcba329
      @Abcdcba329 2 місяці тому +14

      Sudu​@@hippozippy_fan

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +11

    *no one can replace prabhas's acting🔥💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Manoj19793
    @Manoj19793 3 місяці тому +1878

    Nag Ashwin ഒരു ലൈക്‌ കൊടുത്തില്ലെങ്കിൽ പിന്നെ ആർക്കും കൊടുക്കും ആ മാതിരി ആണ് പടം എടുത്തുവച്ചേക്കുന്നെ ❤️ഹാറ്റ്സ് ഓഫ്‌ ❤️

    • @viewersjm_5950
      @viewersjm_5950 3 місяці тому +3

      Naag kanyaka😂

    • @npavlogs2014
      @npavlogs2014 3 місяці тому

      നിനക്ക് കിട്ടിയതൊന്നും പോരേ .പാൻ ഇന്ത്യൻ തല്ലു കൂടി വാങ്ങിച്ചിട്ട് നീ പോകൂ .

    • @Curio_sick
      @Curio_sick 3 місяці тому +3

      Kok venoo ninak?

    • @PraneethM-or6jj
      @PraneethM-or6jj 3 місяці тому +5

      Translating Malayalam to English and reading the comments. Prabhas fan since his first movie

    • @indishdzyn1510
      @indishdzyn1510 3 місяці тому

      Nee edutho

  • @muhammednoufaln8846
    @muhammednoufaln8846 3 місяці тому +285

    മക്കളെ ധൈര്യം ആയി ടിക്കറ്റ് എടുത്തോ frst half ലേശം ബോർ ആയി ബട്ട്‌ സെക്കന്റ്‌ ഹാഫ് എന്റമ്മോ തീ 🔥🔥🔥🔥🔥🔥🔥🔥ഇന്ത്യൻ ഫിലിം

    • @shajik.mohammadali4319
      @shajik.mohammadali4319 2 місяці тому

      കോട്ടുവായിട്ടു ഊപ്പാട് വന്നു

    • @PEACE-ri5tl
      @PEACE-ri5tl 2 місяці тому +9

      ഉണ്ട . നീ കല്കി തന്നെ ആണോ കണ്ടത്

    • @sreejithsree9203
      @sreejithsree9203 2 місяці тому +10

      ​@@PEACE-ri5tl സത്യം എന്നാ ഒരു വെറുപ്പിക്കൽ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️ പ്രഭാസ് ഒക്കെ 🤦🏻‍♂️

    • @pk_vlogs_
      @pk_vlogs_ 2 місяці тому +2

      Athrakkila

    • @aswinknair64734
      @aswinknair64734 2 місяці тому +1

      ആറാം നൂറ്റാണ്ടിലെ പിഴച്ചും ഭ്രാന്ത് പിടിച്ചു നടക്കുന്ന pocso nabiyude kadha ആണെങ്കിൽ മുസ്ലിം മുറിയണ്ടികൾക്ക് ഇഷ്ടപ്പെട്ടെനെ 🐷

  • @tevezpthankappan2646
    @tevezpthankappan2646 3 місяці тому +402

    Positive വന്ന് കഴിഞ്ഞാൽ പ്രഭാസിനോളം നോർത്തിലും സൗത്തിലും ബോക്സ്‌ ഓഫീസിൽ തൂക്കിയടി നടത്താൻ കഴിയുന്ന മറ്റൊരു Super Star ഇന്ത്യയിൽ തന്നെ ഇല്ല 🔥 വരദയുടെ സ്വന്തം Deva❤ Rebel Star

    • @advamalstanly2928
      @advamalstanly2928 3 місяці тому +15

      Koppaanu😂😂 He doesn't even match with teb fan base of Ravi Teja in Tollywood.. Tollywood il still Mahesh Babu and Pawan Kalyan aanu crowd pullers

    • @alien1272
      @alien1272 3 місяці тому +3

      Positive illaanjhittum nalla collection kittunha stars und avarude okke oru high class padam vanha scene aavum.

    • @Abhi-lj7xp
      @Abhi-lj7xp 3 місяці тому +47

      ​​@@advamalstanly2928nalla comedy Telugu audiencene valyaa pidi illlaaa allee 🤡ravi tejade career highest collected movie collection aanuu prabhasinte first day collection Telugu ninnumm mathram 😂 prabhas is something else 🔥

    • @albinreghunath3416
      @albinreghunath3416 3 місяці тому +20

      @@advamalstanly2928what are you even saying? Prabhas tier 1 thanne ayirunnu before Baahubali. Mirchi and darling movie okke extreme hits ayirunnu avide. Post Baahubali he is something else. North America SSR+ 2 superstars inte movie annu pulli thakarthu vittath. Nxt Vanga movie okke varumbol kaattu thee ayirikkum.

    • @SojiSojimol
      @SojiSojimol 3 місяці тому +2

      ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ മെഗാ സ്റ്റാറുകളും ഇതിൽ ഉണ്ട് RRR മൂവിയും അങ്ങനെ തന്നെ രണ്ടു സൂപ്പർ സ്റ്റാറുകൾ ഒരേ പോലെ അഭിനയിച്ചിരിക്കുന്നു ഇന്ന ആൾ ആണ് എന്ന് ചൂണ്ടി കാണിക്കാൻ പറ്റില്ല

  • @kumarabhiraj88
    @kumarabhiraj88 3 місяці тому +33

    ആദ്യ പകുതി നല്ല ബോറാണ്. കുരുക്ഷേത്ര യുദ്ധം പശ്ചാത്തലം കാണിക്കുന്നത് കിടു ആണ്. പിന്നെ climax മാത്രമേ നല്ലതായി തോന്നിയുള്ളൂ. Music തീരെ നിലവാരം ഇല്ലാത്തതായി തോന്നി

  • @manukrishnasadhak1320
    @manukrishnasadhak1320 3 місяці тому +355

    Mahabharat Epic Plot Continue Futuristic + Actors + Music + Visuals ♥️🔥🔥🔥 All time BB LOADING....Must IMAX watch

    • @shynomathewrajan3571
      @shynomathewrajan3571 3 місяці тому +4

      Parayunath kond onnum vicharikall … padam poora… prabas eduth kalanjal kurach mecha pedum

    • @albin8851
      @albin8851 3 місяці тому +1

      ​@@shynomathewrajan3571nice movie aanu kaanathe veruthe parayaano 2nd half okk chummaa thee❤

    • @Hydra-og6jf
      @Hydra-og6jf 3 місяці тому +9

      ​@@shynomathewrajan3571 aah comedy scenes and car talking aahn boar second half pinnem engaging ahn ,pinne cgi okke pakka quality item aahn that deserve some praising.

    • @manukrishnasadhak1320
      @manukrishnasadhak1320 3 місяці тому

      @@shynomathewrajan3571 കുത്തി ഇരുന്നു നെഗറ്റീവ് കണ്ടു പിടിക്കാൻ ആണേൽ എല്ലാത്തിലും കുറ്റം കണ്ടു പിടിക്കാൻ പറ്റും ഗോഡ്ഫാദർ (diniro, alpacino) കണ്ടു ഉറക്കം തൂങ്ങി tv off ചെയ്ത ആളുകളെ എനിക്കറിയാം...

    • @bobbyrenjan4864
      @bobbyrenjan4864 Місяць тому

      ​@@shynomathewrajan3571first half il കൃഷ്ണൻ്റെ7scene ഒഴിച്ചാൽ ബാക്കി ഒക്കെ bore, but second half 🔥