ആരാണ് റോത്ത്ഷീൽഡ്? അവർക്കെന്താണ് ഫലസ്തീനിൽ കാര്യം?

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 101

  • @nazermv82
    @nazermv82 11 місяців тому +20

    പുതിയ അറിവ് . ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം വീഡിയോകൾ . സിയോണിസത്തെ പറ്റി കൂടുതൽ ആളുകളിൽ എത്തട്ടെ

  • @radhakrishnantirur7982
    @radhakrishnantirur7982 11 місяців тому +8

    ഇക്കാര്യത്തിൽ ഞാൻ തികച്ചു അജ്ഞനായിരുന്നു. ഇപ്പോൾ ഏകദേശ രൂപം കിട്ടി. Thank you Dear Rajeena🙏

  • @sajy0
    @sajy0 11 місяців тому +16

    നന്നായി പറഞ്ഞു, ചിലത് പുതിയ വിവരങ്ങൾ ആയിരുന്നു - എടുത്ത് പറയേണ്ട ഒരു കാര്യം, നല്ല ഭാഷ❤ ❤❤❤❤

  • @mujeebrahman8226
    @mujeebrahman8226 9 місяців тому +1

    Highly informative. Beautiful presentation

  • @REALTRUTHFIGHTERS
    @REALTRUTHFIGHTERS 11 місяців тому +12

    ഞാൻ ഒരുപാട്കലാമായി ഇത് പറഞ്ഞു കൊണ്ടിരിക്കുന്നു ഇനിയും ഒരുപാട് പറയാനുണ്ട് ..... അഭിനന്ദനങ്ങൾ സഹോദരി ❤❤❤ ഇനിയും ഇതു പോലുള്ള വീഡിയോ ചെയ്യണം

    • @ravindranpoomangalath4704
      @ravindranpoomangalath4704 10 місяців тому

      ഇതൊക്കെ ഒള്ളതാണോ ? അല്ലെങ്കിൽ പച്ച പൊള്ളാണോ?

    • @REALTRUTHFIGHTERS
      @REALTRUTHFIGHTERS 9 місяців тому

      ​@@ravindranpoomangalath4704ഇതൊക്കെ ഉള്ളതാ 10% കൂടി ബാക്കിയൊള്ളു അതുംകൂടി അവരുടെ കയ്യിൽ ആയാൽ 🥵

    • @REALTRUTHFIGHTERS
      @REALTRUTHFIGHTERS 4 місяці тому

      ​​@@ravindranpoomangalath4704 ഇതെല്ലാം ഉള്ളതാ 90% ലോകം അവരുടെ കയ്യിലാ അത് 100% ആകുമ്പോൾ ലോകത്തുള്ള എല്ലാവരെയും അവർ അടിമകളാകും

  • @nassarjalaluddin2162
    @nassarjalaluddin2162 9 місяців тому +1

    Good job ... Well Done

  • @abdulrasheed968
    @abdulrasheed968 9 місяців тому +1

    Super nalla arive

  • @zubairbacker1054
    @zubairbacker1054 3 місяці тому

    Highly informative….keep going

  • @sidheeqatar
    @sidheeqatar 9 місяців тому +1

    എല്ലാം പുതിയ അറിവുകൾ

  • @fazalk8649
    @fazalk8649 10 місяців тому +6

    ഒന്നാന്തരം നിരീക്ഷണം ഇനിയും മുന്നോട്ട്. 👏

  • @manushyan1000
    @manushyan1000 11 місяців тому +5

    ഈ വിഷയത്തിലെ പുതിയ അറിവ് 👌💞

  • @mksaleem3282
    @mksaleem3282 11 місяців тому +3

    മുമ്പ് എവടെയൊ വായിച്ചിട്ടുണ്ട് ഉപകാരപ്രദമായ അറിവ്

  • @mansoormattil1264
    @mansoormattil1264 10 місяців тому +2

    Novel knowledge....Well explained 👌...Jazkallahu Khair 🤲🤲🤲

  • @chirichiri9679
    @chirichiri9679 11 місяців тому +3

    Correct👌👍👍👍

  • @RiyasRiyas-ci3fz
    @RiyasRiyas-ci3fz 10 місяців тому +2

    👍..

  • @muhammadramzan-eb9ql
    @muhammadramzan-eb9ql 11 місяців тому +3

    simple, informative and interesting. thank you❤

  • @cmali3131
    @cmali3131 11 місяців тому +23

    ഇല്ലുമിനാറ്റി പട്ടം ചാർത്താൻ ഏറ്റവും യോഗ്യർ റോത്ത്ചൈൽഡ് തന്നെയാണ്,,,, ജൂത കുടിലത ഏത് മേഖലയിലും പ്രത്യേകിച്ചു മുസ്ലികളോട് അവർ ഒരുപാട് ചൈതിട്ടുണ്ട്,,, തുർക്കി ഖിലാഫാത്ത്, മുഗൾ സാമ്രാജ്യം ഇതെല്ലാം തകർത്തതിന്ന് പിന്നിൽ ജൂത കൈകൾ ഉണ്ട്‌........ ഇനിയുള്ള കാലം അവരുടെ തകർച്ചയുടെ കാലമാകും..... ഇന്ഷാ അല്ലഹ്....... എത്ര വലിയ ശക്തിയും അങ്ങിനെ ഒരു പാട് വാണ ചരിത്രമില്ല.........

    • @sumi9149
      @sumi9149 10 місяців тому

      They are not jews,real jews who believed in thorah is good people,they also tolerate like palasteen people(muslim,christain).these ppl got birth as a jewish familt,but they are no longer belive in god or morals

    • @prathapana3975
      @prathapana3975 10 місяців тому

      അതാണ് ഇപ്പോള് നടക്കുന്നത്
      ഖുർആൻ ഓടയിൽ...കൂട്ടിയിട്ട് കത്തിക്ക ൽ ..ഉസ്മാൻ ഇത് ചെയ്തു .തനി ആവർത്തനം..

    • @binuthomas2114
      @binuthomas2114 10 місяців тому

      Anganenkil..ippol..juthare ethirkunnavrakum..nasham..undakum

  • @TheStarnajm
    @TheStarnajm 10 місяців тому +2

    Very much informative

  • @sabnucit
    @sabnucit 11 місяців тому +2

    പുതിയ അറിവ് 👍

  • @NiyasYousef
    @NiyasYousef 11 місяців тому +2

    Informative

  • @kurianify
    @kurianify 10 місяців тому +2

    Well informed.

  • @kasaifudeen2888
    @kasaifudeen2888 11 місяців тому +2

    Well said 👍

  • @shfqmk1241
    @shfqmk1241 11 місяців тому +2

    A nice one 🎉

  • @rayees80
    @rayees80 11 місяців тому +2

    Sound കുറവാണ്... അത് കൂടി ശ്രദ്ധിച്ചാൽ കുറെ കൂടി നന്നായി ഫീൽ ചെയ്യും

  • @shakirashameem8253
    @shakirashameem8253 11 місяців тому +2

    Good initiative....very well said...keep it up

  • @soofyrooby
    @soofyrooby 10 місяців тому +1

    റോത്ഷീൽഡിനെ പറ്റി ഒരു കേട്ടിട്ടുണ്ടങ്കിലും ഇത്ര നല്ലപോലെ ആദ്യമായിട്ടാ കേൾക്കുന്നത് ❤🎉

  • @muzafir13
    @muzafir13 11 місяців тому +2

    Informative 👍

  • @shptvtr
    @shptvtr 11 місяців тому +1

    ഇനിയും ഇത്തരം ചരിത്ര സത്യങ്ങൾ താങ്കളിൽ നിന്ന് പ്രധീക്ഷിക്കുന്നു

  • @alappuzha70
    @alappuzha70 10 місяців тому +1

    New information.

  • @ejaska5614
    @ejaska5614 10 місяців тому +1

    Thank u mdm🤝

  • @Anfaraun
    @Anfaraun 3 дні тому

    Good 👍

  • @moiduppamoidu7404
    @moiduppamoidu7404 10 місяців тому +1

    👍👍👍👍👍

  • @majeedpoomala7272
    @majeedpoomala7272 10 місяців тому +2

    നല്ല വാർത്ത

  • @muaadputhanveettil4311
    @muaadputhanveettil4311 3 дні тому

    Cherupathile history thaalparyam ulla aalaaanen thonnunu.. Keep going

  • @anuprajan7332
    @anuprajan7332 11 місяців тому +4

    എഫ്.ബിയെക്കാൾ റീച്ചുള്ള പ്ലാറ്റ്ഫോം യുട്യൂബാണ്. ഫലപ്രദമായി ഉപയോഗിക്കുക.
    വീഡിയോ വളരെ നന്നായി

    • @euginbruno6509
      @euginbruno6509 10 місяців тому

      Yeda manda...yutbilum avvarkk major share und...😂😂😂

  • @shareefsroom4401
    @shareefsroom4401 11 місяців тому +3

    പുതിയ കുറെ കാര്യങ്ങൾ അറിയാനായി... ആശംസകൾ

  • @sahadev13
    @sahadev13 11 місяців тому +2

    Good initiative....

  • @AnsariKkp
    @AnsariKkp 10 місяців тому +1

    കൂടുതൽ അറിവുകൾ പറഞ്ഞു തരിക്കാ 👍👍

  • @cmali3131
    @cmali3131 11 місяців тому +3

    വളരെ വ്യക്തമായ വിവരണം,.... ലോകം അടക്കിവാഴുന്ന കറുത്ത കൈകൾ.......

  • @rayees80
    @rayees80 11 місяців тому +1

    👍

  • @pmmytheen4577
    @pmmytheen4577 10 місяців тому +1

    Good

  • @MsShibili
    @MsShibili 11 місяців тому +1

    💚

  • @abdulrazak6654
    @abdulrazak6654 10 місяців тому

    കൃത്യമായ വിവരണം 👌

  • @mujeebrahman7730
    @mujeebrahman7730 10 місяців тому +1

    നല്ല അവതരണം പുതിയ അറിവുകളോടെ

  • @Izmail.M
    @Izmail.M 11 місяців тому +4

    ഒരുപാട് പഠിക്കണം എന്ന് ആഗ്രഹിച്ച ഒരു വിഷയം

  • @ShareefaShareefa-tk6hr
    @ShareefaShareefa-tk6hr 11 місяців тому +2

    Good initiative...😊

  • @NaserKarakkad
    @NaserKarakkad 11 місяців тому +6

    റജീന അമ്പരപ്പിച്ചു കളഞ്ഞു
    നല്ല സമകാലിക പ്രാധാന്യമുള്ള പഠനം

    • @rajeenavp3311
      @rajeenavp3311 11 місяців тому +3

      Thank u

    • @REALTRUTHFIGHTERS
      @REALTRUTHFIGHTERS 10 місяців тому

      നിങ്ങളെ കോൺടാക്റ്റ് ചെയ്യാൻ എന്താ വഴി അതുമായി ബന്ധപ്പെട്ട് ഒരു ബുക്ക്‌ ഇറക്കാൻ പ്ലാൻ ഉണ്ട്

  • @faisalm3868
    @faisalm3868 11 місяців тому +1

    👍🏻👍🏻

  • @AnsariKkp
    @AnsariKkp 10 місяців тому +1

    👍👍👍👍🌹🌹🌹🌹🌹

  • @nightshore770
    @nightshore770 11 місяців тому +1

    👌

  • @javadabdulla2802
    @javadabdulla2802 10 місяців тому +1

    Facts 💯🔥

  • @NajimKochukalunk
    @NajimKochukalunk 11 місяців тому +1

    👌👌👌

  • @FOLLOWER-eu6hp
    @FOLLOWER-eu6hp 10 місяців тому +1

    Illuminatiiii

  • @jsmidi
    @jsmidi 10 місяців тому +1

    "നീ ആകാശങ്ങൾക് മുകളിൽ പറന്നലും മേഘങ്ങളിൽ കൂട് കൂട്ടിയലും നിന്നെ ഞാൻ താഴെ ഇറക്കും."

  • @mohamedrafi1906
    @mohamedrafi1906 10 місяців тому

    Oxygen നും ശേഖരിക്കുന്നുണ്ടാകാം.

  • @dawoodthekkan4129
    @dawoodthekkan4129 10 місяців тому

    Illuminati

  • @noufalmoozhiyil708
    @noufalmoozhiyil708 10 місяців тому

    Dahal-Antichrist

  • @pauljoseph9930
    @pauljoseph9930 9 місяців тому

    ○ believers! Take neither Jews nor Christians as
    guardians-they are guardians of each other. '
    Whoever does so will be counted as one of them
    Surely Allah does not guide the wrongdoing
    people. ഇതൊക്കെ ദൈവത്തിൽ നിന്ന് വന്നതാണ് എന്ന് പറഞ്ഞുവൻ ലോകത്തിന്റെ വില്ലൻ ആണ്
    ഇനിയും ഉണ്ട് അവൻ പഠിപ്പിച്ചിരിക്കുന്നത്
    "അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന്, ക്രിസ്ത്യാനികളെയും ജൂതരെയും മുഴുവനായി പുറത്താക്കുന്നത് വരെയും വിശ്രമമില്ല " .[Sahih Muslim 1767a].‼️ "മുസ്ലീങ്ങൾ ജൂതന്മാരോട് യുദ്ധം ചെയ്യുകയും മുസ്ലീങ്ങൾ അവരെ കൊല്ലുകയും ചെയ്തില്ലെങ്കിൽ അവസാന മണിക്കൂർ വരില്ല,[Sahih Muslim 2922] ‼️ ‘ഒരു മുസ്ലീമും🎉 മരിക്കുന്നില്ല; അള്ളാഹു അവന്‍റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ [സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 50]. ‼️ ‘തീര്‍ച്ചയായും നിങ്ങള്‍ ജൂതന്മാരോട് യുദ്ധം ചെയ്യുക തന്നെ ചെയ്യും. അപ്പോള്‍ അവരെ നിങ്ങള്‍ വധിച്ചു കളയുകയും ചെയ്യും. "’[Sahih Muslim 2921c, 2921d

  • @hexxor2695
    @hexxor2695 10 місяців тому

    *illuminaty 😡ദജ്ജാൽ 😡America 😡Billgates 😡*

  • @euginbruno6509
    @euginbruno6509 10 місяців тому

    Enthanu avar cheytha tettu....?avar avarude budhiyyum,hard work um kondu sambathichu,arabikal mandanmarum,alasanmarum aayadhinal kittiya vilak bhoomi vittu,allathe juther avar pidich parichathallalo? Athinu ningal enthina vishamikkunnath...?nigal parayatha orupad karyam iniyum und...jutharanu ettavum budhiyulla janavibhagam,nobel prizes nokku.....appol manasilavum...jutharude bhudhiyum kazhivum kandukondu karaunnath pole...Afghanistanile karup krishiye kurich oru video cheyyumo?Iran terrorist kalkk weapon nalki panam sambadhikkunnath engane aanu ennu oru video idumo?ee juthamarude nattil(isrealil)divasavum 6000 Palestinekar jolikku vannukondirunnu ..(October 7 munp)jeevikkan nivarthi illatha avarkk jolikodutha juthan marekurich oru video cheyyimo?

    • @rajeenavp3311
      @rajeenavp3311 10 місяців тому

      അവർക്ക് ജീവിക്കാൻ നിവൃത്തി ഇല്ലാതാക്കിയതാരാണെന്ന ഒരൊറ്റ ചോദ്യത്തിനു മേൽ താങ്കൾ സയണിസ്റ്റ് ജൂതർക്ക് നൽകിയ എല്ലാ പുകഴ്ത്തലും അവസാനിക്കുന്നു.

  • @JalwaJadeerTechy
    @JalwaJadeerTechy 10 місяців тому +1

    ഇത്ത കച്ചവടം ലാഭമാക്കി പണം സംമ്പാദിക്കാൻ കുറുക്കന്റെ ബുദ്ധിയാണ് ഓരോ രാഷ്ട്രങ്ങളും പ്രയോഗിക്കുന്നത് അതാണ് ലോക രാഷ്ട്ര സയണിസ്റ്റ് തന്ത്രം അത് ഇസ്ലാമിക ആധിപത്യം വരുന്നത് വരെ ആരെയും പേടിക്കാതെ നടപ്പിൽ ആക്കി ഇന്ന് അവരുടെയെല്ലാം പേടിസ്വപ്നം ഇസ്ലാം ആണ് ഇനി അതിനെ തകർത്തു തരിപ്പണം ആക്കാൻ അവരുടെ ശ്രമിച്ചു കൊണ്ടേയിരിക്കും അന്ത്യ മവിജയംഇസ്ലാമിനു ആകും എന്ന് ഇവർക്കുണ്ടോ അറിയുന്നു

    • @jhontj1859
      @jhontj1859 10 місяців тому

      1 ua-cam.com/video/s2UupsZx_Vg/v-deo.html സ്വവർഗ അനുരാഗികളുടെ പറുദീസ ഇസ്രായേൽ ഇസ്രായേൽ ഉള്ള അടി വരുന്നു
      3 ua-cam.com/video/EAFRVAP3M2g/v-deo.html ജെറുസലേം ദൈവാലയം പണിയാനുള്ള സാധ്യതകൾ മുസ്ലിം പള്ളി നിൽക്കുന്നിടത്ത് എങ്ങനെ ദൈവാലയം പണിയും
      2 ua-cam.com/video/3Qd2v9pDNUk/v-deo.html യേശുക്രിസ്തു പണിയുന്ന ദൈവാലയം
      3 ua-cam.com/video/Rl2YLKImPiQ/v-deo.html എതിർ ക്രിസ്തുവിൻറെ ഏകലോക മതം
      4 ua-cam.com/video/4cDYFgXNo5I/v-deo.html ഭീകരവാദം ടെററിസം ബൈബിളിൽ
      5 ua-cam.com/video/WQ5JlZAro0o/v-deo.html ഇസ്ലാമിലെ ഇമാംമഹതി ബൈബിളിലെ എതിർക്രിസ്തു
      6 ua-cam.com/video/6NbzflF0U_s/v-deo.html യേശുക്രിസ്തുവിന്റെ വരവിൽ അറബ് ലോകം
      7 ua-cam.com/video/B7Fb2p7wyI0/v-deo.html വീണ്ടും ഒരു പ്രവാസം ഇസ്രായേലിന്
      വരുവാനുള്ള ഹോളോ കോസ്റ്റ്

    • @jimmyjoseph1970
      @jimmyjoseph1970 10 місяців тому

      😂😂😂 അതേ അതേ ബിസ്മയം ,പ്രതിഭാസമാണ്......
      😅😅💣🐷

  • @anees_abdulla
    @anees_abdulla 10 місяців тому

    എന്റെ ഊഹം ശെരിയാണെകിൽ ഈ ചാനൽ നശിപ്പിക്കും...

  • @abdhulabdhlaly8999
    @abdhulabdhlaly8999 10 місяців тому +1

    പൂതിയ അറിവ് ❤❤❤❤❤

  • @prathapana3975
    @prathapana3975 10 місяців тому +1

    ഗൾഫ്.രാജ്യത്ത് പലിശ ഇല്ലെ...പലിശ മറ്റൊരു തരത്തിൽ ഈടാക്കുന്നു.. ഉളുപ്പില്ല...

  • @mubarakmubarakmubarakho7998
    @mubarakmubarakmubarakho7998 10 місяців тому +2

    ROATHSCHILD FAMILY, റോത്സ് ചൈൽഡ് കുടുംബം, റോത്സ് ഷീൽഡ് എന്ന് അല്ല.

    • @rajeenavp3311
      @rajeenavp3311 10 місяців тому

      ജർമൻ ഭാഷയിൽ ചുവന്ന പരിച എന്നർത്ഥം വരുന്ന പദമാണ് റോത്ത് ഷീൽഡ്. ഉച്ചാരണവും അങ്ങനെയാണെന്ന് കാണിക്കുന്നു.

    • @mubarakmubarakmubarakho7998
      @mubarakmubarakmubarakho7998 10 місяців тому +2

      @@rajeenavp3311 ഒന്ന് പോടെ, ജർമൻ ഭാഷയും മാങ്ങാണ്ടിയും ഒന്നും അല്ല, ROATHSCHILD എന്നാണ് പറയേണ്ടത്.

    • @rajeenavp3311
      @rajeenavp3311 10 місяців тому

      @@mubarakmubarakmubarakho7998 ഞാൻ അതെക്കുറിച്ച് പഠിച്ചാണ് അങ്ങനെ ഉച്ചരിച്ചത്. പ്രതികരണം മാന്യമായ ഭാഷയിലാവാം.

    • @mehalconcepts-st7qo
      @mehalconcepts-st7qo 10 місяців тому

      ​@@mubarakmubarakmubarakho7998നല്ല പ്രയോഗം നല്ല ഭാഷ നല്ല സംസ്കാരം.. നമ്മൾ അതാവുക

    • @user-ob4io6bk8v
      @user-ob4io6bk8v 10 місяців тому

      ബൈബിളിൽ പറയുന്ന റുത് ത്തിന്റെ വംശത്തിൽ പെടുന്ന ജൂത കുടുംബം ,, ജീസസ് ന്റെ കുടുംബവുമായി ബന്ധപ്പെട്ട വർ ആണ്,, ജർമൻ പേരല്ല ,, യഹൂദ പേരാണ്,,,, ചിൽഡ്രൻസ് ഓഫ് രൂത്,, ബൈബിൾ ൽ രൂത് എന്ന ഒരു പുസ്തകം തന്നെ യുണ്ട് ,,,5000 വർഷം മുമ്പ് തന്നെ വലിയ പണക്കാർ ആണ്,, രൂത് ത്തിന്റെ ഭർത്താവ് ബോവസ് എന്ന ധനികൻ ആയിരുന്നു,, ബേത്ലെഹേം മിൽ ആയിരുന്നു താമസം, എലിമേലെക്ക് എന്ന ജൂത കുടുംബത്തിൽ പെട്ട ആളായിരുന്നു,, പ്രാന്ത പ്രദേശങ്ങളിൽ വലിയ കൃഷി ഭൂമികൾ അവർക്കു സ്വൊന്തം ആയി ഉണ്ടായിരുന്നു ,,, യഹൂദ ഗോത്രത്തിൽ പെട്ടവർ ആയിരുന്നു,, 🌹🌹യാക്കോബ് ന്റെ 12 മക്കളിൽ ( ഗോത്രത്തിൽ ) പെട്ട ഒരു ഗോത്രം,,,

  • @abdhulabdhlaly8999
    @abdhulabdhlaly8999 10 місяців тому

    M̲u̲t̲h̲o̲o̲t̲e̲ F̲i̲n̲a̲n̲c̲e̲ പോലെ

    • @jhontj1859
      @jhontj1859 10 місяців тому

      1 ua-cam.com/video/s2UupsZx_Vg/v-deo.html സ്വവർഗ അനുരാഗികളുടെ പറുദീസ ഇസ്രായേൽ ഇസ്രായേൽ ഉള്ള അടി വരുന്നു
      3 ua-cam.com/video/EAFRVAP3M2g/v-deo.html ജെറുസലേം ദൈവാലയം പണിയാനുള്ള സാധ്യതകൾ മുസ്ലിം പള്ളി നിൽക്കുന്നിടത്ത് എങ്ങനെ ദൈവാലയം പണിയും
      2 ua-cam.com/video/3Qd2v9pDNUk/v-deo.html യേശുക്രിസ്തു പണിയുന്ന ദൈവാലയം
      3 ua-cam.com/video/Rl2YLKImPiQ/v-deo.html എതിർ ക്രിസ്തുവിൻറെ ഏകലോക മതം
      4 ua-cam.com/video/4cDYFgXNo5I/v-deo.html ഭീകരവാദം ടെററിസം ബൈബിളിൽ
      5 ua-cam.com/video/WQ5JlZAro0o/v-deo.html ഇസ്ലാമിലെ ഇമാംമഹതി ബൈബിളിലെ എതിർക്രിസ്തു
      6 ua-cam.com/video/6NbzflF0U_s/v-deo.html യേശുക്രിസ്തുവിന്റെ വരവിൽ അറബ് ലോകം
      7 ua-cam.com/video/B7Fb2p7wyI0/v-deo.html വീണ്ടും ഒരു പ്രവാസം ഇസ്രായേലിന്
      വരുവാനുള്ള ഹോളോ കോസ്റ്റ്

  • @Riyasch
    @Riyasch 11 місяців тому +1

    Good

  • @abinshacm-km7fg
    @abinshacm-km7fg 11 місяців тому +1

    👍👍👍

  • @anzarm.a8547
    @anzarm.a8547 10 місяців тому +1

    Good