Nallidam
Nallidam
  • 13
  • 51 630

Відео

ദ ഫൈവ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയ്ൽ.....പൊതുജനം ആരെയാണ് വിശ്വസിക്കേണ്ടത്...​? Truth.
Переглядів 3485 місяців тому
ദ ഫൈവ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയ്ൽ.....പൊതുജനം ആരെയാണ് വിശ്വസിക്കേണ്ടത്...​? Truth.
ഗസ്സയുടെ നെഞ്ചിലൂടെ ഇസ്രായേലും സൗദിയും സ്വപ്നംകാണുന്ന വികസന പാതകൾ...
Переглядів 12 тис.9 місяців тому
ഗസ്സയുടെ നെഞ്ചിലൂടെ ഇസ്രായേലും സൗദിയും സ്വപ്നംകാണുന്ന വികസന പാതകൾ...
ഗസ്സയിലെ നരവേട്ട; മെഡിറ്ററേനിയനിലെ വമ്പൻ കച്ചവടങ്ങൾ
Переглядів 10 тис.9 місяців тому
ഗസ്സയിലെ നരവേട്ട; മെഡിറ്ററേനിയനിലെ വമ്പൻ കച്ചവടങ്ങൾ
ആ അലർച്ചകൾ മാധ്യമപ്രവർത്തനമല്ല, ക്രിമിനൽ മൂലധനമാണ്
Переглядів 51410 місяців тому
ആ അലർച്ചകൾ മാധ്യമപ്രവർത്തനമല്ല, ക്രിമിനൽ മൂലധനമാണ്
ആരാണ് റോത്ത്ഷീൽഡ്? അവർക്കെന്താണ് ഫലസ്തീനിൽ കാര്യം?
Переглядів 13 тис.11 місяців тому
ആരാണ് റോത്ത്ഷീൽഡ്? അവർക്കെന്താണ് ഫലസ്തീനിൽ കാര്യം?
നുണകൾക്കുമേൽ അടിത്തറയിട്ട യുദ്ധങ്ങൾ; തകർന്നടിഞ്ഞ പശ്ചിമേഷ്യൻ രാജ്യങ്ങൾ
Переглядів 4 тис.11 місяців тому
നുണകൾക്കുമേൽ അടിത്തറയിട്ട യുദ്ധങ്ങൾ; തകർന്നടിഞ്ഞ പശ്ചിമേഷ്യൻ രാജ്യങ്ങൾ
ഗസ്സ: ഇസ്രായേൽ ആക്രമണത്തിന്റെ കാണാപ്പുറങ്ങൾ
Переглядів 3,6 тис.11 місяців тому
ഗസ്സ: ഇസ്രായേൽ ആക്രമണത്തിന്റെ കാണാപ്പുറങ്ങൾ
എന്തു പഠിയ്​ക്കണം, എന്തിനു പഠിയ്​ക്കണം...? Part 3
Переглядів 2013 роки тому
പന്തളം എൻ.എസ്​.എസ്​ കോളജിലെ ബി.എഡ്​ വിദ്യാർത്ഥികളുമായി നടത്തിയ വെബിനാറിൽ നിന്ന്​...
എന്തു പഠിയ്​ക്കണം...? എന്തിനു പഠിയ്​ക്കണം..? Part 2
Переглядів 2723 роки тому
എന്തു പഠിയ്​ക്കണം...? എന്തിനു പഠിയ്​ക്കണം..? Part 2
എന്തു പഠിയ്​ക്കണം​? എന്തിനു പഠിയ്​ക്കണം? Part 1​
Переглядів 3663 роки тому
എന്തു പഠിയ്​ക്കണം​? എന്തിനു പഠിയ്​ക്കണം? Part 1​
എന്ത്​ പഠിക്കണം? എന്തിനു പഠിക്കണം? Part 1 - Trailer
Переглядів 1533 роки тому
എന്ത്​ പഠിക്കണം? എന്തിനു പഠിക്കണം? Part 1 - Trailer

КОМЕНТАРІ

  • @Al-Opinion
    @Al-Opinion 7 годин тому

    അങ്ങനെ കെട്ടിയാൽ തന്നെ എന്താണ് കുഴപ്പം. ഭാര്യ യെ ഭോക വസ്തു ആയി കാണുന്ന കണ്ണിന്റെ പ്രശ്നം ഉള്ളവർക്കാണ് ആ വിവാഹം മോശമാകുകയുള്ളു എന്നാണ് ഞാൻ കരുതുന്നത്. ആയിഷ ബീവിക്കും ആയിഷ ബീവിയുടെ പിതാവിനും അന്നത്തെ നാട്ടുകാർ ക്കും ഇല്ലാത്ത പ്രശ്നം നമുക്ക് എന്തിനു. മറ്റൊരാളുമായി ആയിഷ ബീവിയുടെ വിവാഹ ആലോചന അന്ന് നടന്നിരുന്നു. അത് നടക്കാതെ വന്നു. അന്ന് ആയിഷ ബീവി വിവാഹ പ്രായം ആയവരാണ് എന്ന് മനസിലാക്കാം. ഇനി നമ്മുടെ നാട്ടിൽ തന്നെ കുറച്ച് കാലം പിന്നോട്ട് പോയാൽ 12 ഉം 13 ഉം ഒക്കെ ആണ് വിവാഹപ്രയം. ഇന്നും പലരാജ്യത്തും ഇതാണ് വിവാഹ പ്രായം.

  • @Al-Opinion
    @Al-Opinion 7 годин тому

    ആയിഷ (റ), ഫാത്തിമ (റ ) മുഹമ്മദ്‌ (സ ) എന്നു പറയു.

  • @thomasitty1515
    @thomasitty1515 18 годин тому

    മുഹമ്മദ്‌ എന്ന പിശാചിൻറ് കൊടും ഭീകരൻമാരെ കൊന്നു കുഴിച്ചു മൂടണം.

  • @Mhdali-o8m
    @Mhdali-o8m 22 години тому

    ഇക്കലമത്രയും പണ്ഡിതർ എന്ന ദീൻ കച്ചവടക്കാർ ക് മനസിലാവാത്ത സത്യം തുറന്ന് പറഞ്ഞതിന് നന്ദി മുജാഹിദ് ബാലുശ്ശേരി പറഞ്ഞത് സ്വഹീഹ് ബുഹാരി യിലുള്ള ഒരു ഹദീസ് തള്ളുന്നവൻ ഇസ്ലാമിന് പുറത്തു ആണ്

  • @ibrahimbaqavi327
    @ibrahimbaqavi327 День тому

    ഖുർആൻ കഴിഞ്ഞാൽ ഏറ്റവും സ്വീകാര്യം സ്വഹീഹുൽ ബുഖാരിയാണ് ഹിഷാം എന്നവരെ സംശയിക്കാൻ വകുപ്പില്ല ന്യായീകരണം കൊണ്ട് വസ്തുത അതല്ലാതാകില്ല

  • @basheeredakulam4764
    @basheeredakulam4764 День тому

    ua-cam.com/video/QOJvLfFRxtg/v-deo.htmlsi=JUIWDoFT-AmSdCwX

  • @AliKallingal-hs7dz
    @AliKallingal-hs7dz День тому

    നോക്കൂ, മമ്മുക്ക് എന്തെങ്കിലും എടുക്കാൻ കഴിയുന്ന ഹദീസ് ഉണ്ടെങ്കിൽ അത് അലിയിൽ നിന്ന് ആയിരിക്കണം,അലിയിൽ നിന്നുള്ള ഹദീസുകളാണ് നമുക്ക് സ്വീകാര്യമാവേണ്ടത്, ബുഖാരി റിപ്പോർട്ട്‌ ചെയ്തു എന്നത് കൊണ്ട് അത് സ്വീകരിക്കുകയില്ല,ഷിയാക്കൾ ബുഖാരിയെ അംഗീകരിക്കുന്നില്ലല്ലോ, കാരണം അതിൽ തെറ്റുണ്ടന്ന് അവർക്കറിയാം

  • @ummarcm8544
    @ummarcm8544 День тому

    അപ്പോൾ ഇഷാമിന് കാര്യമായ തകരാറുണ്ട് 10 മിനിറ്റ് അല്ല 10 വർഷത്തെ കുറവുണ്ട് അന്ന് അവിടെ കുതിരവട്ടം ഉണ്ടായിരുന്നെങ്കിൽ അവിടെ കൊണ്ടുപോയി ആക്കാമായിരുന്നു ഷാമിനെ😂

  • @Mammad53y_Ayisha6y
    @Mammad53y_Ayisha6y День тому

    53 വയസ്സുള്ള നിങ്ങളുടെ സുഹൃത്ത് വീട്ടിലേക്ക് വരുന്നു. അപ്പോൾ നിങ്ങളുടെ 6 വയസ്സുള്ള പെൺകുട്ടി മുറ്റത്ത് കളിക്കുകയാണ്. ഈ കുട്ടിയെ നിക്കാഹ് ചെയ്തു തരുമോ എന്ന് ചോദിച്ചാൽ ആ വൃദ്ധന് നിങ്ങളുടെ മോളെ വിവാഹം ചെയ്തു കൊടുക്കുമോ അതോ ചൂലെടുത്ത് ആ പോക്സോ ക്രിമിനലിനെ ആട്ടിയോടിക്കുമോ ?

  • @Mammad53y_Ayisha6y
    @Mammad53y_Ayisha6y День тому

    ലോകാവസാനത്തിനു മുമ്പ് അവസാനത്തെ ജൂതനെയും കൊല്ലണം എന്ന ഇസ്ലാമിൻ്റെ കൽപനയും അന്ധമായ ജൂത വിരോധവും വെറുപ്പും അസൂയയും തലക്കു പിടിച്ച് ഇസ്രയേലുമായി ഏറ്റുമുട്ടന്ന എല്ലാ ജിഹാദികളും കൊല്ലപ്പെടും. കാഫിറുകളുടെ മൃതദേഹം കീറി മുറിച്ച് പഠിച്ചതു കൊണ്ടാണ് ആധുനിക വൈദ്യശാസ്ത്രം ഇന്നത്തെ നിലയിലെത്തിയത്. ലോകത്ത് എല്ലാവരും മുസ്ലിംകൾ ആയിരുന്നുവെങ്കിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗതി എന്താകുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് പഠനത്തിനായി മൃതദേഹം ദാനം ചെയ്യുവാൻ മുസ്ലിംകൾക്ക് സാധിക്കുമോ ? അത് ഹറാമല്ലേ? മനുഷ്യർ ഇന്ന് ആസ്വദിക്കുന്ന അഭൂതപൂർവ്വമായ ശാസ്ത്ര സാങ്കേതിക നേട്ടങ്ങളിൽ ഒരിടത്തും ഇസ്ലാമിക രാജ്യങ്ങളുടെ പേര് ഇല്ലാതെ പോയത് എന്തുകൊണ്ടാണ്? ഇന്നത്തെ മനുഷ്യർ ആസ്വദിക്കുന്ന എല്ലാ വിധ ടെക്നോളജികളും മുഴുവൻ കണ്ടുപിടിച്ചത് കാഫിറുകളായ ജൂതന്മാരും ക്രിസ്ത്യാനികളുമാണല്ലോ. ഗുരുത്വാകർഷണം, വൈദ്യുതി, ആണവോർജ്ജം, വാർത്താ വിനിമയം, ദൃശ്യ മാധ്യമങ്ങൾ, മൊബൈൽ , ഇന്റർനെറ്റ്, ഇലക്ട്രോണിക്സ്/ ഡിജിറ്റൽ സേവനങ്ങൾ, സൈക്കിൾ മുതൽ ഹൈപ്പർ ലൂപ്പ് വരെയുള്ള വാഹനങ്ങൾ, വിമാനങ്ങൾ, റോക്കറ്റുകൾ, സാറ്റലൈറ്റുകൾ, ആധുനിക കപ്പലുകൾ, ആധുനിക മരുന്നുകൾ , വാക്സിനുകൾ , ആധുനിക ചികിത്സാ ഉപകരണങ്ങൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ,.......(പട്ടിക നീളുന്നു). ഇപ്പോൾ അവസാനമായി കോവിഡ് വാക്സിനുകൾ കണ്ടുപിടിച്ചതാരാണ്? ഖുർആനിൽ ലോകാവസാനം വരെ ശത്രുക്കളായി കണക്കാക്കുന്ന യഹൂദാ വന്നസാറാ ! കാഫിറുകൾ കണ്ടുപിടിച്ച എല്ലാ ആധുനിക സുഖസൗകര്യങ്ങളും അസ്വദിച്ച് ജൂതൻ്റെ ഇംഗ്ലീഷ് മരുന്നുകളും വാക്സിനുകളും അടിച്ചു കേറ്റി മുസ്ലിംകൾ ഇപ്പോഴും അവരെ ശപിക്കുന്ന ഖുർആൻ സൂക്തങ്ങൾ ഓതുന്നു. അവരെ ശപിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു. ഇതിലെ വൈരുദ്ധ്യവും നന്ദികേടും ആലോചിക്കേണ്ടതല്ലേ? ശാസ്ത്ര രംഗത്ത് 99%വും കണ്ടുപിടിച്ചവർ ജൂതന്മാരും ക്രിസ്ത്യാനികളുമാണ് ! ആ കാഫിറുകളും മുശ്രിക്കുകളും ബഹുദൈവാരാധകരും നിരീശ്വരവാദികളുമൊക്കെ കണ്ടു പിടിച്ച എല്ലാ നേട്ടങ്ങളും യഥേഷ്ടം പ്രയോജനപ്പെടുത്തുന്നു എന്നല്ലാതെ സ്വന്തമായി ഒരു മൊട്ടുസൂചിയെങ്കിലും കണ്ടുപിടിച്ച ഒരു ഇസ്ലാമിക രാഷ്ട്രത്തിന്റെ പേര് നമ്മളാരും കേട്ടിട്ടില്ല. ഇസ്ലാമിക രാഷ്ട്രങ്ങളുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ ഈ പിന്നോക്കാവസ്ഥക്ക് ഇസ്ലാം എന്ന ഈ ഭീകര മതമല്ലാതെ മറ്റെന്താണ് കാരണം ? കഴിഞ്ഞ 300 വർഷങ്ങൾക്കിടയിൽ സ്വന്തമായി ഒരു വാക്സിനോ , മരുന്നോ , ഉപകരണമോ എന്തെങ്കിലുമൊന്ന് കണ്ടുപിടിച്ച ഒരു ഇസ്ലാമിക രാജ്യത്തിന്റെ പേര് എവിടെയും ഇല്ല ! ഏറ്റവും അവസാനമായി യഹൂദാ വന്നസാറാ കണ്ടുപിടിച്ച കോവിഡ് വാക്സിനാണ് എല്ലാവരും ആശ്രയിക്കുന്നത്. തീവ്ര വിശ്വാസികളും മിത വിശ്വാസികളും അവിശ്വാസികളും മതക്കച്ചവടക്കാരും അതാണ് അടിച്ചു കേറ്റിയത്. എന്നിട്ടാണ് അവരെ ശപിച്ചു കൊണ്ട് ഇന്നും പ്രാർത്ഥിക്കുന്നത് ! യഹൂദാ വന്നസാറാ എന്ന് ആക്ഷേപിക്കപ്പെടുന്ന മനുഷ്യ സ്നേഹികളായ ശാസ്ത്രജ്ഞന്മാർ ഊണും ഉറക്കവുമൊഴിച്ച് അശ്രാന്ത പരിശ്രമത്തിലൂടെ എല്ലാം കണ്ടുപിടിച്ച് ജാതി മത വ്യത്യാസമില്ലാതെ ഭൂമിയിലെ സകല മനുഷ്യർക്കും വേണ്ടി ആ നേട്ടങ്ങളൊക്കെ സമർപ്പിക്കുന്നു. സകല മനുഷ്യരും അതൊക്കെയും പ്രയോജനപ്പെടുത്തുന്നു. ഇതെല്ലാം മറന്നു കൊണ്ട് ഇന്നും അവരെ ശപിക്കുന്ന ഖുർആൻ സൂക്തങ്ങൾ ഓതേണ്ടതുണ്ടോ? ആ ശാപ പ്രാർത്ഥനകൾ ഏറ്റവും വലിയ നന്ദി കേടല്ലേ? വളരെ പുരാതനമായ അബ്ബാസിയാ ഭരണ കാലത്ത് മുസ്ലിം പേരുള്ള ചില നല്ല മനുഷ്യർ ശാസ്ത്രത്തിനും ഗണിതത്തിനും ഏതാനും നേട്ടങ്ങൾ നൽകിയിട്ടുണ്ടെന്നത് ശരിയാണ്. പക്ഷെ അവരാരും ഇസ്ലാം എന്ന മതാചാരം പിന്തുടരുന്നവരായിരുന്നില്ല. ഇസ്ലാം എന്ന മതം മാറ്റി വെച്ച് സ്വതന്ത്രമായി ചിന്തിച്ചവരാണവർ. അവരെ ഇസ്ലാമിന്റെ പട്ടികയിൽ ചേർക്കേണ്ട ! കാരണം ആ പുരോഗമന ചിന്തകരെ നിരീശ്വരവാദികളാണെന്ന് മുദ്രകുത്തി അന്നത്തെ മുസ്ലിം സമൂഹം അവരെ വളരെയധികം ദ്രോഹിച്ചിരുന്നു. ഇന്ന് ഹൂദികളുടെയും മറ്റു ഇസ്ലാമിക ഭീകരന്മാരുടെയും മിസൈൽ ആക്രമണങ്ങളിൽ നിന്ന് കഅബയെ സംരക്ഷിച്ചു നിലനിർത്തുന്ന അയേൺ ഡോം ടെക്നോളജി ആരുടേതാണ് ? അതും ജൂതന്റെ ! അള്ളാഹുവിന്റെ ഭവനം സംരക്ഷിക്കുന്നതും ജൂതൻ ! അള്ളാഹുവിന് സ്വന്തം ഭവനം സംരക്ഷിക്കുവാൻ കഴിവില്ല എന്നല്ലേ അതിനർത്ഥം ? കഅബക്കു മുകളിൽ കാഫിറുകൾ സ്ഥാപിച്ച ആ വ്യോമ പ്രതിരോധ യന്ത്രം പിഴുതെടുത്ത് അറബിക്കടലിലേക്ക് വലിച്ചെറിയുവാൻ മുഹമ്മദിൻ്റെ ഫാൻസിന് ധൈര്യമുണ്ടോ ?

  • @Believersa
    @Believersa День тому

    Ningalk mathram kitiya ilm....

  • @personalprofile1939
    @personalprofile1939 День тому

    മാഡം. നിങ്ങളുടെ വാദം നിലനിൽക്കുന്നതല്ല: ua-cam.com/video/_yw0hXk-9Pw/v-deo.htmlsi=dsaL59fpuBNxoNT2

  • @personalprofile1939
    @personalprofile1939 День тому

    Fake. Islam ഇങ്ങനെ തിരുത്തേണ്ട കാര്യമില്ല

  • @radhakrishnantirur7982
    @radhakrishnantirur7982 День тому

    👍👍

  • @FAHADBINMUSTHAFABAIRAMVEEDU
    @FAHADBINMUSTHAFABAIRAMVEEDU День тому

    WELL SAID

  • @shabeers6080
    @shabeers6080 День тому

    അമുസ്ലിങ്ങളുടെ നാടുകളിൽ പെൺകുട്ടികൾക്കു ഷഡി ഇടാനുള്ള ഗ്യാപ് പോലും കൊടുക്കുന്നില്ല എന്നത് വേറെ സത്യം ലോകത്തു ഏറ്റവും കൂടുതൽ ശിശുക്കളെ ലൈംഗീക പൂർത്തീകരണത്തിന് ഉപയോഗിക്കുന്നത് അമുസ്ലിം നാടുകളിൽ ആണ് PROSTITUTION:wikipedia child sexual abuse Romania: 2,000 minors victim to prostitution. The Netherlands: 1,000 children walk the streets. Northern Italy: 40% of prostitution affects minors. Belgium: All sorts of young Albanian, Bulgarian, or Ukrainian girls ages 13- 16 years old were discovered in Brussels in 2000. France: The number would hit 8,000 according to estimations from 2003. Cambodia: One-third of 50,000 to 70,000 of prostitutes are children. Popular China: It is estimated that there are between 200,000 and 500,000 child prostitutes. India: According to UNICEF, India is one of the countries with the most child prostitutes. According to a study from the magazine India Today, between 400,000 and 500,000 children are prostitutes in India. Japan: In this country, child prostitution is frequent. Research has shown that most of the young girl prostitutes do not suffer from economic problems but are "victims" of a culture of consumerism. Minor girls decide to sell their bodies or participate in a pornographic film in order to buy luxury products: cell phones, shoes, clothes. This often comprises very young girls who have either problems in their family or in school. Nepal: It is estimated that 12,000 Nepali children, the majority girls, are victims each year of commercial sexual exploitation, whether in Nepal or in brothels in India or other countries. Philippines: Between 80,000 and 100,000 children, the large majority girls, are victims of prostitution in the Philippines. Sri Lanka: 30,000 children, mostly boys. Taiwan: 100,000 minors subjected to sexual exploitation Thailand: A study of the black market by the International Labor Organization in Thailand in 1998 estimates that prostitution represents 10-14% of the GDP (Gross Domestic Product) of the country in 1998. It is believed that one-third of Thai prostitutes, 24,000-40,000, are minors, sometimes abducted and sold. More than one-quarter are infected with HIV. Vietnam: 12,000 minor prostitutes according to UNICEF. According to other NGOs, the figures would much heavier. More than 450 Vietnamese children less than 15 years old have been sent to Cambodia to be prostitutes in 2001 (UNICEF). Brazil: One of the countries most affected by child prostitution (Fortaleza Airport has seen a constant increase from foreign visitors). There are no statistics for prostitution, but 100,000 children on the streets are "exposed" to sexual exploitation. Certain NGOs estimate much higher numbers. Colombia: 5,000 to 7,000 children in Bogota Venezuela: 40,000 minors victim to prostitution Costa Rica: According to NGOs, there are at least 250 child prostitution locations. United States: Between 244,000 to 325,000 child prostitutes Canada: The country is becoming alarmed by the rise in child prostitution, notably amongst children of native peoples, victim to the sex industry. This child prostitution is caused by racism, lack of education, and poverty. www.fondationscelles.org/index.php?option=com_content&view=article&id=87:la-prostitution-des-enfants-dans-le-monde&catid=10:fiches-thematiques&Itemid=12&lang=en en.wikipedia.org/wiki/Child_sexual_abuse

  • @abdussamedvaliyakath2432
    @abdussamedvaliyakath2432 День тому

    യഥാർത്ഥത്തിൽ പ്രവാചകൻ മുഹമ്മദ് നബി ആയിഷയെ വിവാഹം ചെയ്തിരുന്നോ, അവർ പ്രവാചകൻ്റെ ഇഷ്ട സുഹൃത്തിൻ്റെ മകളും കുടുംബ സുഹൃത്തും പ്രവാചകൻ്റെ പ്രധാനപ്പെട്ട ശിഷ്യയും ആയിരുന്നു, ചരിത്രം അൽപം ബുദ്ധിപരമായും വായിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു

  • @ahmedkoya1965
    @ahmedkoya1965 День тому

    AD 870 il kalagadi prapicha rasool thirumeni sallallahu alahi wassalam wafathayi 200 varshangalku shesham crodeekaricha hadeeth ❤

  • @Wrrtyop668
    @Wrrtyop668 День тому

    അല്ല thatha 9 വയസ്സുള്ള മോൾ ഉണ്ടോ . എൻ്റെ uppuppaku കെട്ടാൻ.😂😂😂😂. മൂപര് ചെറുപ്പം ആണ് ഒരു 60

  • @Wrrtyop668
    @Wrrtyop668 День тому

    Oho😂.veluppikkal.pandithanmar evide pokum.nigalku matramalle ith ariyullo

  • @wisemankannur1320
    @wisemankannur1320 2 дні тому

    ചുരുക്കി പറഞ്ഞാൽ താങ്കളും ചേകന്നൂരി /മുസ്തഫ മൗലവി ആയി അല്ലേ?

  • @SkyWar-t4d
    @SkyWar-t4d 2 дні тому

    അപ്പൊ ബുഖാരി പുറത്ത് 😂

  • @leoleo-em8nn
    @leoleo-em8nn 2 дні тому

    Evanmarku 6 um 9um vasayil ketti erukiya poori konachu armadikkan Ath thiruthila Daivam kodutha andi chethikalaju Muri andiku sugam kittan poorinu irukkam illathondu kothiladikunna myran mar Muslim stree kal mari chinthikendirikunnu

  • @Prodecencxq4mz
    @Prodecencxq4mz 2 дні тому

    ഇസ്ലാമിന്റെ ശത്രുക്കൾ പല കള്ളകഥകൾ ഉണ്ടാക്കി അതൊക്കെ വടക്കൻ കേരളത്തിലെ മൊയ്‌ല്യാക്കന്മാർ അച്ചടിച്ചു പരത്തി. നെല്ലേത് പതിരേത് എന്ന് അറിയാത്ത മൊയ്‌ല്യാക്കന്മാരാണ് ഈ കള്ള കഥകൾ പ്രചരിപ്പിച്ചത്. ഇന്നും വെളിവില്ലാതെ കുറെ തലേകെട്ടുകാർ വായിൽ തോന്നിയത് പോലെ ദീൻ പറഞ്ഞു നടക്കുന്നു

  • @saheert5887
    @saheert5887 2 дні тому

    ആയിഷക്ക്‌ വിവാഹസമയത് പതിനെട്ടോ പത്തൊൻപതോ ആയിരുന്നു പ്രായം.. വേറെ വിവാഹം മുൻപ് തീരുമാനിച്ചിരുന്നു അതൊഴിവാക്കിയാണ് പ്രവാചകൻ കഴിച്ചത്.

    • @personalprofile1939
      @personalprofile1939 День тому

      No. ua-cam.com/video/_yw0hXk-9Pw/v-deo.htmlsi=dsaL59fpuBNxoNT2

  • @tkmuneer
    @tkmuneer 2 дні тому

    Masha Allah great job. God bless you

  • @aslave.9433
    @aslave.9433 2 дні тому

    യുദ്ധം തുടങ്ങിയതും അത് തുടരുന്നു കൊണ്ടിരിക്കുന്നതും ഹമാസും യഹൂദികളും.... പഴി മുഴുവൻ സൗദിക്ക്... ഏതോ പാശ്ചാത്യ മാധ്യമങ്ങൾ ഛർദിച്ചത് ഇവിടെ വന്നു അതെ പോലെ തന്നെ വിളബുന്നു... ഇതൊക്കെ റബ്ബിന്റെ മുന്നിൽ കണക്ക് പറയേണ്ടി വരും..

  • @abusulthan8440
    @abusulthan8440 2 дні тому

    പ്രവാചകർ അല്ലാത്ത എല്ലാ മനുഷ്യർക്കും തെറ്റുകൾ പറ്റാം

  • @munawarkambran7138
    @munawarkambran7138 2 дні тому

    Tnkyou , clarification

  • @dqs-o1m
    @dqs-o1m 2 дні тому

    വൈറ്റ് വാഷ്

  • @kabeerna3943
    @kabeerna3943 2 дні тому

    ഈ വിഷയം ഇപ്പോഴുള്ള ഗൗരവം അഞ്ചുവർഷം മുമ്പ് എടുത്താൽ ഇല്ല വർഷങ്ങൾ പിന്നോട്ട് പോകുന്തോറും ഗൗരവം കുറഞ്ഞു കുറഞ്ഞു പോരുന്ന ഒരു വിഷയമാണ് പെൺകുട്ടികളെ ചെറുപ്രായത്തിൽ കല്യാണം കഴിക്കുന്ന കാര്യം...അതുകൊണ്ടാണ് പഴയകാല ഗ്രന്ഥങ്ങളിൽ ഒന്നും ഈ വിഷയത്തെ ശക്തമായി വിമർശിക്കാത്തത്... ഇതിനെ ശക്തമായി വിമർശിക്കുന്നവർ ഒരു 500 വർഷം മുമ്പാണ് ജീവിക്കുന്നതെങ്കിൽ അനുകൂലിക്കുന്നവരായിരിക്കും .. ആയിഷ ബീവി80 വയസ്സിന് മേലെ ജീവിച്ചു എന്നാണ് അറിവ്...മൂന്ന് തലമുറയ്ക്ക് അറവ് നൽകിയവരാണ് അവർ... ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിഞ്ഞു എന്നതിന് തന്നെയാണ് തെളിവ് കൂടുതൽ... പിന്നെ ഈ വിഷയംഒരു കുറവായി നമ്മൾ മുസ്ലീങ്ങൾ കാണേണ്ടതില്ല.. മൂന്നു തലമുറക്ക് ഇസ്ലാമിക അറിവ് നൽകാൻ അവരെ അല്ലാഹു തെരഞ്ഞെടുത്തതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്

  • @yousufmk456
    @yousufmk456 2 дні тому

    Anweshanam thudaratte.

  • @muthootkr
    @muthootkr 2 дні тому

    ആരെയും പറഞ്ഞിട്ട് കാര്യമില്ല.. അവിടെ ജൂതന്മാർ ക്ക് ഇടം കൊടുക്കുകയും ജൂതരോട് തോളോട് തോൾ ചേർന്ന് അവരെ വിശ്വസിച്ചു കൂടെ കൂട്ടിയ ഫലസ്തിനകൾ മാത്രമാണ് ഇതിൽ കുറ്റക്കാർ. കാരണം.. ഖുർആൻ ന്റെ അധ്യാപനത്തിൽ കൃത്യമായി പറയുന്നുണ്ട് ജൂതരെ വിശ്വസിക്കാൻ പാടില്ല എന്ന്. എന്നിട്ടും അവിടെ അവർക്ക് വരാനും താമസിക്കാനും ആവശ്യത്തിലേറെ സ്വാതന്ത്ര്യം കൊടുത്തതും ഫലസ്തികളാണ്. ഒരു ബോധവും യാതൊരു രാഷ്ട്രീയ ബോധവുമില്ലാത്ത കുഴിമന്തി കഴിച്ചു നടക്കുന്ന നമ്മുടെ ചെറുപ്പക്കാരെ പോലെ തന്നെയായിരുന്നു ഫലസ്ഥിനികളും.. കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോയത് അവർ അറിഞ്ഞില്ല.. നമ്മുടെ നാട്ടിലെ ഫാസിസ്റ്റുകളും ക്രമേണ ഇത് തന്നെയാണ് നടത്തി കൊണ്ട് വരുന്നതെന്ന് മനസ്സിലാക്കാൻ ഇന്നും നമ്മുടെ ചെറുപ്പക്കാർക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം.. ഫാസിസ്റ്റുകൾ അവരുടെ അജണ്ട നടപ്പിലാക്കുന്നത് ഒന്നോ രണ്ടോ വർഷം കൊണ്ടല്ല. 50ഉം 60 ഉം വർഷമെടുതാണ് ചെയ്യുക. ഇതൊന്നും മനസ്സിലാക്കാൻ മുസ്ലിം മൊണ്ണകൾക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം.

  • @hussainjacobsivam
    @hussainjacobsivam 2 дні тому

    അതുകൊണ്ട് ഇനി ആരും മുത്തു നബിയെ കളിയാക്കി ഫേസ്ബുക്കിൽ ട്രോൾ ഇടരുത്. ഞമ്മൾ എങ്ങനെയും ഞമ്മടെ മുത്തിനെ ഒന്ന് മഹോന്നതനാക്കിക്കോട്ട് ബ്ലീസ് 😢

    • @abdunnasser6396
      @abdunnasser6396 2 дні тому

      ഇതേ താ സങ്കരയിനം കളിയാക്കുന്നതാണെങ്കിൽ താൻ തന്റെ മുഖത്തേക്ക് തന്നെ കാർക്കിച്ച് തുപ്പുക എന്നതിന് സമമാണ് ഒരു പ്രവാചകനെയും കളിയാക്കാൻ പാടില്ലാ എന്ന് പടിപ്പിച്ച പ്രവാചകൻ യേശു പറയുന്നതിൽ വിവരീതമായി നിങ്ങൾ പ്രവർത്തിക്കുന്നു നിങ്ങൾ പ്രവർത്തിക്കുന്നത് എന്താണ് എന്ന് നിങ്ങൾക്ക് തന്നെ അറിയുന്നില്ല എന്നാൽ നിന്നെയും എന്നെയും സൃഷ്ടിച്ച ഏകനായ അള്ളാഹു എല്ലാം അറിയുന്നുണ്ട് കാണു ന്നുണ്ട്

    • @shan6566
      @shan6566 День тому

      നീ ട്രോളിയാലോ പരിഹസിച്ചാലോ അവസാനിക്കുന്ന ആദരവാണോ പ്രവാചകനോടുള്ളത് 😂നീ ശരിക്കും പൊട്ടകിണറ്റിലെ തവള മാത്രം 😂

    • @Drcyaseen
      @Drcyaseen 4 години тому

      എത്ര ട്രോളിയാലും മുഹമ്മദ് നബിയുടെ ഔന്നത്യം തകരില്ല മോനേ...

  • @youngtechbilu6764
    @youngtechbilu6764 2 дні тому

    You Right

  • @AshrafMaliyakal
    @AshrafMaliyakal 2 дні тому

    Congratulations 👏

  • @Socrates-S6
    @Socrates-S6 2 дні тому

    ബുഖാരി കള്ളൻ ആണെന്ന് ചേകനൂർ മൗലവി പറഞ്ഞപ്പോൾ സകല മുസ്ലിം സംഘടനകളും കൂടി അയാളെ ചീത്ത വിളിച്ചു. ഇപ്പൊ മുസ്ലിങ്ങൾ തന്നെ പറഞ്ഞു തുടങ്ങി ബുഖാരി മന്ദനും പൊട്ടനും കള്ളനും ആണെന്ന് 😅😅 അപ്പൊ നിസ്കാരവും നോമ്പും സുന്നത്തും സകലതും ചേകനൂർ പറഞ്ഞത് സത്യം തന്നെയല്ലേ?

    • @personalprofile1939
      @personalprofile1939 День тому

      അല്ല ചേകണ്ണൂറിസം നുണ ആണ്

  • @AhmedSiyar
    @AhmedSiyar 2 дні тому

    First I want you to note that this issue has nothing to do with the Quran nor it is related to the Sunnah of the Prophet rather it is related to history. As for our history, every knowledgeable person must realize that this history has not been written by a contemporary historian of that period. There was not a single historian during the era of the Prophet or 8 to 9 decades after him who could have written down the history. The writing of our history started 100 years after the Prophet's departure from this world based on oral narration from people to people and these stories traveled within generations. Hadith experts put these oral stories in order to write down the history of Islam. The historians were also bound to rely on these very narrations. It means that, for a period of a hundred years, not a single historian came out to record the history. When contemporary historians write history, they investigate the whole issues with due deliberation because it is the call of their historian mind. People tell stories in their own ways to give it a new direction. After putting together these stories, the history of Islam has been written. These are the stories which traveled through different generations. This formed the narrations at the time of marriage of Ayisha. These questions are based on the material put together by our historians. When you hear a story, try to evaluate it on the basis of rational and reason before considering it authentic then only you should consider a narration reliable. There are many other signs which reveal that Ayisha age at the time of marriage was 17 to 19 years. Carefully analyze the following historic details regarding the age of Ayisha daughter of Abu Bakr (RA) The age difference of Aisha’s siblings should be taken into account. Abubakar had six children Abu Bakr’s first daughter, Asma, was born in AD 595, 27 years before the Immigration to Madinah Hijra, She died in the 73rd year of the Hijra at the age of 100. Here there is another critical piece of information. The age difference between Aisha and her sister Asma was 10 years. According to this, Aisha’s year of birth was AD 605 Ayisha and Abdurrahman. The age difference between children from the same mother can enlighten our subject matter. According to this, Aisha’s year of birth was 605 and her age at the time of the Hijra was 17 Since her marriage took place six months after the Hijra, just after the battle of Badr, this means Aisha was 18 years old at that time. The age difference between Aisha and her brother Abdurrahman is also striking. As he was 20 years old during the battle of badr where he was on the opposite side of the Muslims. In other words, he must have been born in 604. Taking into consideration the conditions of that time, the probability is low that the sister of a child born in 604 would be born 10 years later in 614. Put another way, at a time when the age difference between brothers and sisters is one or two years, a large difference such as 10 years between Aisha and her brother is highly unlikely. Reports regarding Aisha’s death are also of nature to illuminate this issue. The year in which she died is listed as the 55th, 56th, 57th, 58th, and 59th year after the Hijra and her age at that time as 65, 66, 67 or 74 Just as there is no agreement regarding her date of birth, there is no agreement regarding her date of death. Reports to the effect that she died in the 58th year after the Hijra and that she was 74 when she died to give the impression that they are sounder than others because they give detailed information such as the day she died as being Wednesday, that it corresponded to the 17th day of Ramadan, that upon her request she was buried at night after the Witr prayer in the Al-Baqi graveyard, that again upon her last request the funeral prayer was lead by Abu Hurayrah Therefore, when calculations are made according to this date, we see she lived 48 years after the Prophet’s death . This means she was born three years before Prophethood and, given this information, she was 17 when she married to Prophet (SW) .In support of the above, she was on the battlefront at Uhud, in the third year after the Hijra, watering and helping the wounded when even 13 and 14 years boys have turned away from participating in any activities in that battle. How would 9 years old be allowed to be there? Dears, get deep knowledge on it before you utter anything and do not follow the speculations created by the enemies of Islam. Follow only Prophet Islam. Do not go behind mullah religion which has created by tribalism and etc

  • @baker2b100
    @baker2b100 2 дні тому

    ഇനി ഒമ്പതാം വയസിൽ തന്നെ കുടുംബജീവിതം ആരംഭിച്ചു എന്നുതന്നെ വയ്ക്കുക . ആയിഷ തന്നെ പറയുന്നുണ്ട് ഒൻപതു വയസുള്ള പെൺകുട്ടികളെ മുതിർന്ന സ്ത്രീകളായാണ് അന്ന് കണ്ടിരുന്നത് . കൂടാതെ അന്നത്തെ സംസ്കാരത്തിലാണ് ആയിഷയുടെ വിവാഹം നടന്നത് . നാട്ടുനടപ്പ് .. ആരും എതിർത്തില്ല. 23 വർഷക്കാലം കൊണ്ടാണല്ലോ ഇസ്‌ലാം പൂർത്തീകരിക്കപ്പെട്ടത് . എന്നാൽ പ്രവാചകൻ പിന്നീട് ഈ സമ്പ്രദായം പ്രോത്സാഹിപ്പിച്ചോ ??? ഇല്ല .. പ്രസവിക്കാൻ പ്രാപ്തരായ യുവതികളെ അവരുടെ സമ്മതത്തോടെയാണ് കെട്ടിക്കേണ്ടത് എന്ന് നിയമം കൊണ്ടുവന്നു . കൂടാതെ രണ്ടുവർഷം അവൾ മുലകൊടുക്കാൻ പ്രാപ്തയുമായിരിക്കണം . അതായത് മുതിർന്ന പ്രായത്തിലാണ് കെട്ടിക്കേണ്ടത് എന്ന് പ്രവാചകൻ പിന്നീട് നിയമമാക്കിയിട്ടുണ്ട്

  • @NP-zg3hq
    @NP-zg3hq 2 дні тому

    ഞാനും പണ്ടൊക്കെ ഇങ്ങനെ ആയിരുന്നു, പറ്റാത്ത ഹാദിസ് മുഴുവൻ ഇരുന്നു തള്ളും , അങ്ങനെ തള്ളി തള്ളി അവസാനം മൊത്തം ഒരു തള്ള് കൊടുത്തു, ഇപ്പൊ നല്ല സമാധാനം ഉണ്ട് 😂. താത്താക്ക് നല്ല ബുദ്ധി വരട്ടെ, വരും തീർച്ച. ഈ തള്ളൽ ഓക്കെ അതിന്റെ പ്രാരമ്പ ഘട്ടം ആണ് 😅

    • @abdunnasser6396
      @abdunnasser6396 2 дні тому

      ആദ്യം നിന്റെഫൈക്ക് ഐ ഡി മാറ്റുക നേർ വഴി നടക്കുക 2ഉം കെട്ട പണി നിർത്തുക

    • @raji7520
      @raji7520 2 дні тому

      വഴികേടിന്റെ പാതയിൽ എത്തി. ഇപ്പൊ ചുറ്റും വഴികൾ ഉണ്ട് അല്ലെ. എന്നാൽ ഇസ്ലാമിൽ ഒറ്റവഴിയേ ഉള്ളൂ. അതാണ് നേർവഴി. ആ വഴിയിലെത്തിപ്പെടുക കുറച്ച് ദുർഗടം തന്നെ

    • @ശക്തരിൽ_ശക്തൻ
      @ശക്തരിൽ_ശക്തൻ 2 дні тому

      ❤❤💯

    • @NP-zg3hq
      @NP-zg3hq День тому

      @@abdunnasser6396 അതെന്താ അന്റെ അള്ളാക്ക്‌ ഫേക്ക് ഐഡി ഇട്ടാൽ ആളെ മനസ്സിലാകില്ലേ?

    • @shan6566
      @shan6566 День тому

      എന്നിട്ട് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിക്കുന്ന മതം ഇസ്‌ലാമാണല്ലോ 😂

  • @ramjiravdwx
    @ramjiravdwx 2 дні тому

    പ്രവാചകൻ പന്ത്രണ്ട് വിവാഹം ചെയ്തു ..ദത്തു പുത്രന്റെ ഭാര്യയെ ആയത്ത് ഇറക്കി സ്വന്തമാക്കി,സഫിയയുടെ കുടുംബം മുഴുവനും നശിപ്പിച്ചു അതെ രാത്രി തന്നെ അവളുമായി മധുവിധു നടത്തി,ഇങ്ങനെ അനേകം ആരോപണങ്ങൾക്ക് കൂടി മറുപടി പറയൂ സഹോദരീ..

  • @shamlisoniyat7330
    @shamlisoniyat7330 2 дні тому

    Good🎉

  • @abubakkarabubakkar4219
    @abubakkarabubakkar4219 2 дні тому

    അഭിനന്ദനങ്ങൾ ഞാൻ എന്നേ ഇങ്ങനെ ചിന്തിച്ചിരുന്നു

  • @mnb8992
    @mnb8992 2 дні тому

    sister well exolained, aadhyamaayi oralil ninnu ithu kekkunnu , i am also researching regarding this

  • @MujeebRahman-qo2fw
    @MujeebRahman-qo2fw 2 дні тому

    Kettu kathayaanenkilum allelum kalyaanamalle kazhichulloo

  • @waheedavahi2591
    @waheedavahi2591 2 дні тому

    മുഹമ്മദ്‌ നബിയുടെ ശത്രുകള്ളായ ഷിയാകൾ അവരുടെ ആശയം സമൂഹത്തിൽകൊണ്ട് വരാൻ വേണ്ടി ബുക്കാരി ഇമാമിന്റെ പേരിൽ മുഹമ്മദ്‌ നബിയുടെ മേൽ കെട്ടി ചമ്മച്ചതാണ് അയിഷാ ബീവി യുടെയും മുഹമ്മദ്‌ നബിയുടെയും വിവാഹപ്രായം ചരിത്രം നോക്കുമ്പോൾ ആയിഷ ബീവിയുടെ വിവാഹപ്രായം 20/22 അവനാണ് സാദ്യത

    • @lonely527
      @lonely527 2 дні тому

      മണ്ടത്തരം പറയരുത്. ഇറാക്കിൽ വച്ചല്ല. മദീനയിൽ വച്ചാണ് ഈ ഹദീസ് ഉദ്ധരിച്ചത്

    • @waheedavahi2591
      @waheedavahi2591 2 дні тому

      @@lonely527 ഹദീസ് എവിടെ വെച്ചു ഉദ്ധരിച്ചു എന്നല്ല വിഷയം ചരിത്രങളാണ് പഠിക്കേണ്ടത് അപ്പോയാണ് ഹദീസ് ലുള്ള കെട്ടു കഥകൾ എങനെ വന്നു എന്ന് അറിയ

    • @lonely527
      @lonely527 2 дні тому

      @@waheedavahi2591 സുഹൃത്തേ ഹിഷാം മദീനയിൽ സ്വീകാര്യൻ ആണെന്ന് ആർക്കും അഭിപ്രായ വിത്യാസം ഇല്ല. ഈ ഹദീസ് ഉദ്ധരിച്ചത് മദീനയിൽ വച്ചാണ്. വേറെയും സ്വഹീഹ് ഇസ്‌നാഥ്‌ ലൂടെ ഈ ഹദീസ് വന്നിട്ടുണ്ട്. ചരിത്രം നോക്കിയാൽ നിങ്ങൾക്കും മനസ്സിലാവും വിവാഹപ്രായം 6/7 ആണ്

  • @ccjafarali
    @ccjafarali 2 дні тому

    ഖുർആനിലൂടെ നബിയേ അറിഞ്ഞാൽ തീരാവുന്ന പ്രശ്നം ഹദീസ് വഴി നശിപ്പിക്കുന്നു അത് തന്നെയാണ് ഹദീസ് നിർമാണത്തിലെ ലക്ഷ്യം

  • @theViralvoice-o1k
    @theViralvoice-o1k 2 дні тому

    Very well

  • @sheyahaneef2466
    @sheyahaneef2466 2 дні тому

    Appo hadees onnum sheriyalla alle??

  • @mohamed_shakir
    @mohamed_shakir 2 дні тому

    It was also narrated via another chain, by az-Zuhri from ‘Urwah ibn az-Zubayr, from ‘Aishah. Narrated by Muslim, 1422. It was also narrated via another chain by al-A‘mash, from Ibrahim, from al-Aswad, from ‘Aishah, who said: “The Messenger of Allah (blessings and peace of Allah be upon him) married ‘Aishah when she was six years old and consummated the marriage with her when she was nine years old, and he died when she was eighteen years old. Narrated by Muslim, 1422. It was also narrated via another chain, from Muhammad ibn ‘Amr, from Yahya ibn ‘Abd ar-Rahman ibn Hatib, from ‘Aishah (may Allah be pleased with her). Narrated by Abu Dawud, 4937. islamqa search How Old Was ‘Aishah When She Married the Prophet in google