വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു. അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും. ; എബ്രായർ: 2 - 11
ക്രിസ്തു നിങ്ങളിലുണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതി നിമിത്തം ജീവനാകുന്നു. യേശു വിനെ മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവന്റ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽ നിന്നു ഉയർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെ ക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളേയും ജീവിപ്പിക്കും. റോമർ: 8 - 10 & 11
Praisethelord
ദൈവാത്മാവു നടത്തപ്പെടുന്ന ഏവരുമത്രേ ദൈവത്തിന്റെ മക്കൾ. റോമർ : 8 - 14
വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു. അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും. ; എബ്രായർ: 2 - 11
1പത്രോസ്: 1 - 8 & 9
1കൊരിന്ത്യർ : 10 - 14 തൊട്ടു 17 വരെയുള്ള വാക്യങ്ങൾ.
ക്രിസ്തു നിങ്ങളിലുണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതി നിമിത്തം ജീവനാകുന്നു. യേശു വിനെ മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവന്റ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽ നിന്നു ഉയർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെ ക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളേയും ജീവിപ്പിക്കും. റോമർ: 8 - 10 & 11
Ethu aranu message parunthu