രക്ഷക്ക് വിശ്വാസം മാത്രം മതിയോ?(Is faith alone sufficient for salvation?)

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 1

  • @soniahenry3970
    @soniahenry3970 29 днів тому

    കള്ളയപ്പോസ്തലന്മാർ ദൈവഭക്തിയെ മേലനങ്ങാതെ പൈസയുണ്ടാക്കാനുള്ള വഴിയായി മാത്രം കണ്ടു പാവങ്ങളെ ചൂഷണം ചെയ്തു കൊഴുക്കുന്ന ഇക്കാലത്ത് വളരെ അത്യാവശ്യമായി നൽകേണ്ട സന്ദേശം. Thank you, brother. ജ്ഞാനം വെളിവായിവരുന്നത് കർത്താവിന്റെ സഭയിലൂടെയെന്നത് വ്യക്തം.എഫെസ്യർ
    3:10 അങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,
    3:11 അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു.