Swargam Thurakkunna Nimisham|ChristianSong| Roy Kanjirathanam| MG. SreeKumar |Gini Jose|Biju Paulose

Поділитися
Вставка
  • Опубліковано 14 лис 2023
  • Swargam Thurakkunna Nimisham| Devotional Song | M G Sreekumar
    Produced by : Jose James
    Music : Biju Paulose
    Lyrics: Roy Kanjirathanam
    Singers: MG Sreekumar | Gini Jose
    -------------------------------------------------------------------
    Support our Channel, Like ,Share & subscribe .
    All Right of the owner in the Recorded Work Reserved. Unauthorised Coping , Usage, Publishing, Hiring,Rendering and Broadcasting of the Sound Recording Prohibited.

КОМЕНТАРІ • 37

  • @user-ye3yl8sv3v
    @user-ye3yl8sv3v Місяць тому +1

    👌👌👌🔥🔥❤️❤️🙏🏻🙏🏻

  • @rosybiju3969
    @rosybiju3969 5 місяців тому +2

    ആ....ആ.....
    അനുരഞ്ജനത്തിനായി നമ്മെ ഒരുക്കുന്ന സ്വർഗീയ നാഥന്റെ ബലിയിൽ പരിശുദ്ധ ത്രീത്വത്തിൻ സാന്നിധ്യത്തികവായ്
    സ്വർഗ്ഗം തുറക്കുന്ന നിമിഷം
    സ്നേഹം ധാരയായ് ഒഴുകുന്നു സദയം... അനുരഞ്ജനത്തിനായ് നമ്മെ ഒരുക്കുന്ന സ്വർഗീയ നാഥന്റെ ബലിയിൽ
    അനുതാപമോടെ അകതാരൊരുക്കി
    അണയുന്നു ആരാധനയ്ക്കായ് ഉള്ളിൽ ഉയരും വിചാരങ്ങളെല്ലാം ഉയർത്തുന്നു നാഥാ ഹല്ലേലുയ...
    ആ.....ആ.....
    പരമാണുവിലും പരിശുദ്ധി പകരും പരിത്രാണമാകുമീ തിരു ബലിയിൽ (2) ഇരുളിൽ പ്രകാശമായി ദൈവീക ജീവന്റെ തേജസ്സായി ഈശോ അണയുന്നിതാ
    സമ്പൂർണ്ണ ജ്ഞാനത്തിൻ അഭിഷേകമായ്
    അനുരഞ്ജനത്തിനായ് നമ്മെ ഒരുക്കുന്ന സ്വർഗീയ നാഥന്റെ ബലിയിൽ
    പൂങ്കാവനത്തിലെ പ്രാർത്ഥനാ മന്ത്രങ്ങൾ
    കുരിശിന്റെ വഴിയിലെ സഹനങ്ങളും(2)
    പെസഹാരഹസ്യത്തിൻ
    സംക്ഷിപ്തമാകുമീ കുർബാനയിൽ ഞങ്ങൾ കാണുന്നിതാ അൾത്താരയാകുന്ന ഗാഗുൽത്തയിൽ
    അനുരഞ്ജനത്തിനായ് നമ്മെ ഒരുക്കുന്ന സ്വർഗീയ നാഥന്റെ ബലിയിൽ
    പരിശുദ്ധ ത്രിത്വത്തിൻ സാന്നിധ്യത്തികവായി സ്വർഗ്ഗം തുറക്കുന്ന നിമിഷം
    സ്നേഹം ധാരയായ് ഒഴുകുന്നു സദയം..
    അനുതാപമോടെ അകതാരൊരുക്കി അണയുന്നു ആരാധനയ്ക്കായ്

  • @roysebastian7769
    @roysebastian7769 6 місяців тому +2

    Super song.... Onnum parayanilla congrsts to all teamm

  • @sujadhvarghese1062
    @sujadhvarghese1062 Місяць тому +1

    🎉🎉🎉good

  • @josepaliyil1342
    @josepaliyil1342 8 місяців тому +2

    Beautiful 🎶 Song 🎵🎵😍👍👏

  • @ranijitto1926
    @ranijitto1926 7 місяців тому +1

  • @spnair2392
    @spnair2392 7 місяців тому +2

    മനോഹരമായ ആലാപനം❤🎉

  • @chackolatravels357
    @chackolatravels357 8 місяців тому +1

    Adipoli gini and team, nice voice gini

    • @GJmusicwave
      @GJmusicwave  8 місяців тому

      Thank you Jimmy Sir🙏🙏🙏

  • @sujeeljames2087
    @sujeeljames2087 8 місяців тому +2

    Beautiful Song❤😍

  • @sunoj1234
    @sunoj1234 8 місяців тому +1

    Beautiful song

  • @sophysunny3723
    @sophysunny3723 8 місяців тому +1

    Very sweet song.🙏

  • @jijojose9683
    @jijojose9683 8 місяців тому +1

    Josettan & chechi.. Nice❤️

  • @simisebastian216
    @simisebastian216 8 місяців тому +1

    Adipoli

    • @GJmusicwave
      @GJmusicwave  8 місяців тому

      Thank you very much❤️

  • @GJmusicwave
    @GJmusicwave  8 місяців тому

    Thank you Jimmy Sir 🙏🙏🙏

  • @johneyann
    @johneyann 8 місяців тому +1

    Super

  • @fernandas101
    @fernandas101 8 місяців тому +2

    Greetings from UK. Love this song. Congrats to the entire team behind this beautiful song. 👍

  • @shinyk.j9056
    @shinyk.j9056 7 місяців тому +1

    Very nice 👌

  • @roysebastian7769
    @roysebastian7769 6 місяців тому +1

    Minus track idamo please

  • @lathahentry5669
    @lathahentry5669 8 місяців тому +1

    Beautiful song