КОМЕНТАРІ •

  • @JoseVaduthalakuzhy
    @JoseVaduthalakuzhy 26 днів тому +1

    Good song

  • @dreamweaverphotography199
    @dreamweaverphotography199 2 місяці тому +2

    നല്ല വരികൾ നല്ല ആലാപനം അഭിനന്ദനങ്ങൾ

  • @user-wn4pq2yk7n
    @user-wn4pq2yk7n Місяць тому +1

    ഭക്തിയിൽ ആറാടുകയാണ് ഞാൻ നിങ്ങളുടെ പാട്ട് കേൾക്കുബോൾ 😊

  • @helnababu909
    @helnababu909 6 місяців тому +5

    സ്വർഗ്ഗീയമാം അൾത്താരയിൽ
    തിരിനാളമായ് തെളിഞ്ഞീടാം
    ഉരുകുമെൻ മാനസം കാഴ്ചയായിയേകി
    വിശുദ്ധിയാം പൂക്കളാൽ മനതാര് ഒരുക്കി
    ഭക്ത്യാദരങ്ങളാൽ പാണികൾ കൂപ്പി
    പാവനമീബലി അർപ്പിച്ചിടാം
    Chorus: ഹൃദയം അൾത്താരയായിടേണം
    സക്രാരിയായി ഞാൻ മാറിടേണം
    വോസ്തിയിൽ തിരുമുഖം കാണേണം
    ഈ ജന്മം അങ്ങിൽ ലയിച്ചീടേണം [2]
    "സ്വർഗ്ഗീയമാം അൾത്താരയിൽ
    തിരിനാളമായ് തെളിഞ്ഞീടാം..."
    ===========================
    സ്വർഗ്ഗീയർ അണിചേരും ബലിവേദിയിൽ
    അഭിഷേകവരമാരി പെയ്തിറങ്ങുന്നു
    -വചനം വിരുന്നായി വിളമ്പി നല്കി നാഥൻ
    ആത്മാവിൽ പുതുജീവനേകിടുന്നു [2]
    ആത്മീയ ചൈതന്യം നിറച്ചിടുന്നു
    Chorus: ഹൃദയം അൾത്താരയായിടേണം
    സക്രാരിയായി ഞാൻ മാറിടേണം
    വോസ്തിയിൽ തിരുമുഖം കാണേണം
    ഈ ജന്മം അങ്ങിൽ ലയിച്ചീടേണം
    "സ്വർഗ്ഗീയമാം അൾത്താരയിൽ
    തിരിനാളമായ് തെളിഞ്ഞീടാം..."
    ============================
    ദൈവീക സാന്നിധ്യം നിറയുമീബലിയിൽ
    പാവനത്മാവ് പറന്നിറങ്ങുന്നു .
    -തിരുമെയ്യ്നിണവും വാഴ്ത്തിനല്കിനാഥൻ
    പാപങ്ങളെല്ലാം ക്ഷമിച്ചിടുന്നു [2]
    സ്വർഗ്ഗീയ വാതിൽ തുറന്നിടുന്നു.
    സ്വർഗ്ഗീയമാം അൾത്താരയിൽ
    തിരിനാളമായ് തെളിഞ്ഞീടാം
    ഉരുകുമെൻ മാനസം കാഴ്ചയായിയേകി
    വിശുദ്ധിയാം പൂക്കളാൽ മനതാര് ഒരുക്കി
    ഭക്ത്യാദരങ്ങളാൽ പാണികൾ കൂപ്പി
    പാവനമീബലി അർപ്പിച്ചിടാം
    Chorus: ഹൃദയം അൾത്താരയായിടേണം
    സക്രാരിയായി ഞാൻ മാറിടേണം
    വോസ്തിയിൽ തിരുമുഖം കാണേണം
    ഈ ജന്മം അങ്ങിൽ ലയിച്ചീടേണം [2].

  • @smithaaugustine4915
    @smithaaugustine4915 8 місяців тому +6

    ഈഗാനത്തിന്റെ,റിലീസിങിന്പങ്കെടുക്കാന്‍സാധിച്ചതില്‍വലിയസന്തോഷം,,നമ്മുടെഗ്വാഡലൂപ്പഅമ്മയുടെപള്ളി,നല്ലവരികള്‍,സംഗീതം,,ഷിബുവില്‍ഫ്രഡിന്ആശംസകള്‍,,സൂപ്പര്‍ ,സൂപ്പര്‍

  • @binnicooks7607
    @binnicooks7607 8 місяців тому +2

    Super

  • @iindian8655
    @iindian8655 8 місяців тому +3

    👼❤️ നല്ല ഗാനം. വീഡിയോ നന്നായി ചെയ്യാമായിരുന്നു.

  • @minianil8843
    @minianil8843 8 місяців тому +2

    manoharamaya oru praveshana ganam ellareyum samru dhiyayi daivam angarahikkattea🎉

  • @jobinsmusicnotes443
    @jobinsmusicnotes443 8 місяців тому +4

    മനോഹരം ❤️കെസ്റ്റർ ❤️കോറസ് ❤️Great work🌹Congrats👏👏😊❤️🙏🌹

  • @jacksonpjames6009
    @jacksonpjames6009 8 місяців тому +2

    Super❤❤❤

  • @user-cy7zi7xw8b
    @user-cy7zi7xw8b 8 місяців тому +2

    ❤❤❤❤

  • @anjujose7288
    @anjujose7288 8 місяців тому +2

    Suuper

  • @GracyThomas-wu3ie
    @GracyThomas-wu3ie 8 місяців тому +2

    ❤❤❤

  • @thusharakuriakose2196
    @thusharakuriakose2196 8 місяців тому +2

    വളരെ ഹൃദയസ്പർശിയായ ഗാനം...... Congratulations the whole team❤❤❤🙏🙏🙏🙏🙏🤝🤝🤝🤝🤝🤝🤝

  • @peringulam1
    @peringulam1 8 місяців тому +2

    Nice song

  • @ranishibu7208
    @ranishibu7208 8 місяців тому +2

    ❤❤❤നല്ല പാട്ട്

  • @ashaison
    @ashaison 8 місяців тому +3

    വളരെ ഭക്തിനിർഭരമായ ഒരു ദേവാലയ ഗീതം. അണിയറിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @joyaljoy2466
    @joyaljoy2466 8 місяців тому +4

    ഈ അടുത്ത് കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഗാനം... എല്ലാരും ഞെട്ടിച്ചു

  • @757sha
    @757sha 8 місяців тому +3

    ഹൃദയസ്പർശിയായ ഗാനം.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰

  • @nedumkallelproductions
    @nedumkallelproductions 8 місяців тому +3

    സൂപ്പർ song 🙏🎶💕അഭിനന്ദനങ്ങൾ etire team❤❤❤

  • @manojelavunkal8930
    @manojelavunkal8930 8 місяців тому +2

    Congratulations good feel

  • @deepastephen8058
    @deepastephen8058 8 місяців тому +2

    Nalla paattu....😊👌

  • @mrsaji7616
    @mrsaji7616 8 місяців тому +3

    ഹൃദയസ്പർശിയായ ഒരു നല്ല ഗാനം, നല്ല വരികൾ, നല്ല മനോഹരമായ സംഗീതം, കെസ്റ്റർ ചേട്ടന്റെ മനോഹരമായ ആലാപനം ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @rijupurappan2830
    @rijupurappan2830 8 місяців тому +2

    Super♥️

  • @mathewsalliedinteriors752
    @mathewsalliedinteriors752 8 місяців тому +2

  • @j4dsymphonymusicsshortfilm835
    @j4dsymphonymusicsshortfilm835 8 місяців тому +2

    മനോഹരം.. ഗാനവും ഈണവും ആലാപനവും 🙏🙏🙏

  • @sebingeorge-ly1kd
    @sebingeorge-ly1kd 8 місяців тому +2

    Amen

  • @sujavijayakumar2778
    @sujavijayakumar2778 8 місяців тому +3

    K ❤ E ❤ S ❤ T❤ E ❤ R... 💪Beautuful Lyrics and Composition Chettaaaaa🥰👌👌.. God bless... 🌹

  • @ANISHEDAMALA
    @ANISHEDAMALA 8 місяців тому +2

    നല്ല പാട്ട്❤️❤️

  • @deepajohn2443
    @deepajohn2443 8 місяців тому +2

    🙏🏻🙏🏻🙏🏻🙏🏻👌👍🏻

  • @sajixavier8990
    @sajixavier8990 8 місяців тому +2

    നല്ല ഹൃദയസ്പർശിയായ ഗാനം ഈശോയ്ക്ക് ഒരുപാട് നന്ദി🙏🙏🙏💖❤️🩸💕💞💝💓🌷💐🌺🍁❤️‍🔥

  • @sarathsreeragam4389
    @sarathsreeragam4389 8 місяців тому +2

    സാജന്റെ വരികൾ. എന്നും പ്രിയപ്പെട്ടതാണ്. ഒന്നിനൊന്നു മെച്ചവും. . പിന്നെ. ആലാപനം. അത് ഒന്നും പറയേണ്ടതില്ലല്ലോ.... ❤❤❤❤❤❤❤❤❤❤വളരെ ഇഷ്ടം. കെസ്റ്റർ. ❤❤

  • @swapnamartin5920
    @swapnamartin5920 8 місяців тому +2

    Beautiful song❤❤

  • @jobygeorge780
    @jobygeorge780 8 місяців тому +2

    Good 👍👍👍👍👍

  • @user-nl3sf1vo5z
    @user-nl3sf1vo5z 8 місяців тому +2

    Abichan super👍

  • @sebinthekkathu1769
    @sebinthekkathu1769 2 місяці тому +1

    Thanks almighty God,
    നാട്ടിൽനിന്നും യൂറോപ്പിലേക്ക് Flight കയറുന്നതിനു മുൻപായി, അവസാനമായി ഞാൻ Edit & Post Production ചെയ്ത ആൽബമാണ് ''സ്വർഗ്ഗീയമാം അൾത്താരയിൽ". പരിമിതമായ സമയത്തിനുള്ളിൽ ചെയ്ത work ആണിത്. ക്രിസ് ഓഡിയോസിൻ്റ ബാനറിൽ, ശ്രീ റോബിൻ ജോസ് ചെറുവള്ളി നിർമ്മിച്ച്, ശ്രീ സാജൻ പെരിങ്ങുളത്തിൻ്റെ വരികൾക്ക്, ശ്രീ ഷിബു വിൽഫ്രഡ് സംഗീതം നൽകി, അനൂപ് അഞ്ചലിയുടെ ചായാഗ്രഹണവും, അതോടൊപ്പം ഷിബു മ്യൂസിക് അക്കാധമിയിലെ കലാകാരന്മാരുടെ കഴിവുകൾ പ്രയോചനപ്പെടുത്തി ചെയ്ത ഈ ആൽബം എൻ്റ കൈകളിലെത്തുമ്പോൾ എനിക്ക് ഏറെ അഭിമാനമായിരുന്നു..... പാലായിൽനിന്നുമുള്ള കുറച്ച് കലാകാരന്മാരുടെ ഒരു Hardwork ആണ് ഈ Album. മാത്രമല്ല, ഈ ഗാനം ഒരു പ്രമോഷനുമില്ലാതെ ലോകമെമ്പാടുമുള്ള മലയാളികൾ സ്വീകരിച്ചതിന് എവർക്കും നന്ദി.... അതോടൊപ്പം പ്രിയ സുഹൃത്ത് സാജനെയും, അനൂപിനെയും(Dop), ഷിബുച്ചേട്ടൻ & റോബിൻ ചേട്ടൻ, ജോഷിയച്ചൻ എല്ലാവരെയും ഓർക്കുന്നു....
    ഈ ദിവ്യകാരുണ്യഗീതം ദേവാലയങ്ങളിൽ മുഴങ്ങി, ഹൃദയങ്ങളിൽ നിറഞ്ഞ് അനേകായിരങ്ങളെ തൊട്ടുണർത്തട്ടെ.....

  • @user-cy7zi7xw8b
    @user-cy7zi7xw8b 8 місяців тому +2

    Very beautiful song ❤❤

  • @FRLIBINKOOMBARAOPRAEM
    @FRLIBINKOOMBARAOPRAEM 8 місяців тому +2

    Congratulations...beautiful entrance song ....❤

  • @tgsentertainment5135
    @tgsentertainment5135 8 місяців тому +3

    ഷിബു wilfred മ്യൂസിക് 👌👌👌കെസ്റ്റർ voice 👍👍

  • @sudhishjeevan08
    @sudhishjeevan08 8 місяців тому +2

    Nice song.....congrats sajan & team

  • @ambrosemathew2018
    @ambrosemathew2018 8 місяців тому +2

    🙏🏻🙏🏻👌👌

  • @josekottayam7410
    @josekottayam7410 8 місяців тому +2

    👌👌👌👌👌

  • @tommattel6493
    @tommattel6493 8 місяців тому +2

    Nice

  • @arunv5602
    @arunv5602 8 місяців тому +2

    മനോഹരമായ ഗാനം...ഈ ഗാനം സമ്മാനിച്ച എല്ലാവർക്കും നന്ദി 👏👏👏👏

  • @ajithsebastian9090
    @ajithsebastian9090 8 місяців тому +2

    Super song❤❤❤

  • @lissybabu7378
    @lissybabu7378 8 місяців тому +2

    🙏🙏🙏👍

  • @tomajicreations
    @tomajicreations 8 місяців тому +2

    Super ❤🎉😇

  • @RDRSYMPHONY
    @RDRSYMPHONY 8 місяців тому +2

    ആഹാ❤

  • @BINDU_TOM
    @BINDU_TOM 8 місяців тому +2

    Very graceful song. Praise god🙏🙏🥰🌹👌👌

  • @theresavarghese8975
    @theresavarghese8975 8 місяців тому +2

    Good songs. Super

  • @alphinjoseph2901
    @alphinjoseph2901 8 місяців тому +2

    Beautiful song.. 🙏🙏❤❤

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 8 місяців тому +2

    Tnkz dear💞

  • @nikhilkakkochan
    @nikhilkakkochan 8 місяців тому +2

    ❤️❤️👍🏼👏🏼👏🏼👌🏼

  • @joeljoseph5893
    @joeljoseph5893 8 місяців тому +3

    Joshy acha ❤

  • @bridalcafe2138
    @bridalcafe2138 7 місяців тому +2

    നല്ല വരികൾ ❤❤❤nice song

  • @creation6807
    @creation6807 8 місяців тому +2

    Very nice song all the best

  • @DreamweaverZMedia
    @DreamweaverZMedia 8 місяців тому +2

    Congrats Sajan Peringulam👏👏👏

  • @TMTV6486
    @TMTV6486 8 місяців тому +2

    Supar🌹🌹👍

  • @bobypattarukuzhiyil3926
    @bobypattarukuzhiyil3926 8 місяців тому +2

    Awesome ❤❤❤❤

  • @RajeshSebastian-px3wn
    @RajeshSebastian-px3wn 8 місяців тому +2

    ആമേൻ യേശു താങ്ക്സ് യേശു ഉമ്മാ ❤❤❤❤❤❤❤❤❤

  • @Febi406
    @Febi406 3 місяці тому +1

    Paatu sooooper Bro..

    • @chrisaudios
      @chrisaudios 3 місяці тому

      Thank you ,please share with your friends and family in watsupp and facebook,if you can .Thank you again for your support .

  • @CrizCreationsIn
    @CrizCreationsIn 8 місяців тому +2

    മനോഹരമായ ഗാനം. 🎶 ❤❤

  • @vachanamorchestrachoirgroup
    @vachanamorchestrachoirgroup 8 місяців тому +2

    Very Nice

  • @vinodchakkoarakkal
    @vinodchakkoarakkal 4 місяці тому +1

    Praise the Lord. 🙏

  • @sajanperingulam6898
    @sajanperingulam6898 8 місяців тому +2

    ❤️❤️❤️🙏

  • @sajupaulson9424
    @sajupaulson9424 6 місяців тому +1

    Meluflupus melodious

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 8 місяців тому +4

    കെസ്റ്റർ ഏട്ടൻ song വരാൻ കാത്തിരിക്കുക ആണ്.. 💞

  • @collinsthomas9114
    @collinsthomas9114 7 місяців тому +1

    മനോഹര രചന സാജൻ Bro❤🎉

  • @athulya___benny
    @athulya___benny 8 місяців тому +1

    Beautiful song

  • @thankoos02
    @thankoos02 8 місяців тому +1

    Beautiful song.............🌹🌹🌹🌹🌹🌹

  • @jimmijoseph4840
    @jimmijoseph4840 Місяць тому +1

    ഈ പാട്ടിന്റെ കരോക്കെ ഉണ്ടോ സഹോദര

    • @chrisaudios
      @chrisaudios Місяць тому

      ua-cam.com/video/OWQ9BlTNRxc/v-deo.htmlsi=WnkS1iJsrCPCmNUv

  • @collinsthomas9114
    @collinsthomas9114 7 місяців тому +1

    Nice song ❤🎉

  • @sajigeorge688
    @sajigeorge688 8 місяців тому +2

    😂❤

  • @MGJOHN23
    @MGJOHN23 7 місяців тому +1

    Very good song❤️❤️❤️

  • @charlesbromeotr6564
    @charlesbromeotr6564 5 місяців тому +1

    Heart touching song, requesting to please give the karoake for this song ♥

    • @chrisaudios
      @chrisaudios 5 місяців тому

      Karaoke has already been uploaded to the channel. Please check the karaoke playlist in the channel for karaoke of all popular entrance , holy communion Adoration songs .Thank you for your support.

  • @srlisjosecsn8388
    @srlisjosecsn8388 3 місяці тому +1

    Karokke tharamo👏👏👏👏👏

    • @chrisaudios
      @chrisaudios 3 місяці тому

      ua-cam.com/video/OWQ9BlTNRxc/v-deo.htmlsi=EACV0zgTeR5QnCNN

  • @josepala192
    @josepala192 8 місяців тому +3

    Karaoke?

  • @tijomathew2805
    @tijomathew2805 6 місяців тому +1

    Karokekitumo

    • @chrisaudios
      @chrisaudios 6 місяців тому

      Already uploaded, please check the karaoke playlist of this channel .

  • @rejut.k4366
    @rejut.k4366 4 місяці тому

    കരോക്കേ കിട്ടുമോ....

    • @chrisaudios
      @chrisaudios 4 місяці тому

      ua-cam.com/video/OWQ9BlTNRxc/v-deo.htmlsi=nA0pNNRbK2AV0OsR

  • @kathrinevarghese9712
    @kathrinevarghese9712 8 місяців тому +2

    Super

  • @tbh9456
    @tbh9456 8 місяців тому +2

    ❤❤❤❤

  • @Hattori.Ig_
    @Hattori.Ig_ 8 місяців тому +2

    Super❤❤❤

  • @user-tm4ed2wt6l
    @user-tm4ed2wt6l 8 місяців тому +2

    ❤️❤️❤️

  • @sunilpeter5455
    @sunilpeter5455 8 місяців тому +2

    Nice song

  • @josephmundackal
    @josephmundackal 8 місяців тому +2

  • @sebingeorge-ly1kd
    @sebingeorge-ly1kd 8 місяців тому +2

    Super

  • @user-lb8kt2bo9z
    @user-lb8kt2bo9z 8 місяців тому +2

    Super

  • @maestrokochi
    @maestrokochi 8 місяців тому +2

    ❤❤❤❤

  • @sefimathew9404
    @sefimathew9404 8 місяців тому +2

    ❤️❤️❤️

  • @SEPTAGONARTS
    @SEPTAGONARTS 2 місяці тому +1

  • @josephmundackal
    @josephmundackal 8 місяців тому +1