മിസ്സ് നേ കാണാൻ ഇല്ലല്ലോ എന്ന് ഇന്ന് രാവിലെ കൂടി വിചാരിച്ചു.കുറെ നോക്കി വീഡിയോസ് ഒന്നും കണ്ടില്ലല്ലോ എന്ന്.മിസ്സ് നു ഒരുപാട് നന്ദി 😊
Ee class orupad ishtapettu.othiri corrent affair class ketitund.but ithu....excellent.voice clarity,ur effert...oustanding.I am very happy and comfortable in this class.thank u.......soooo much.really ❤ u
Valare upakaramulla class
Codes ullathkond orthu vekkanum kazhiyuunnund
Thnk u mam
Super class❤
Missine kaaanathappol tension aayi... Ee sound vallathoru motivation aanu..❤❤
Ivde arkelum 13nu secretery job undayrunno? Enk undayrunnu but halltickt kitiyilla. Msg vannilla
Thanku miss. Kaikam chyuvo ithupole code vachu. Epollum thettuna topic anu years. Asian games common welath games.
👍🏻
Misse scrt 10th first nd 2nd chaptr.histry.viplavangal(american china russia)& 1st 2nd world war.teachre classinayi katta waiting❤❤
Hai nalle class misse ❤ ❤❤ current affairs psc bulletin puthiya edition ente class koodi idane
ua-cam.com/video/Rz2YL0xCkF8/v-deo.htmlsi=tjG3MHVe7bFtS1OL
പുതിയ പദവികൾ 👆🏻
ബാക്കി ക്ലാസുകൾ ഉടൻ ചെയ്യാം 👍🏻❤️
മിസ്സിന്റെ ക്ലാസ്സ് ആണ് മനസ്സിൽ തങ്ങുന്നത്. ഒരുപാട് നന്ദി ഉണ്ട് മിസ്സ്
Misse uno അന്താരാഷ്ട്ര സംഘടനകൾ, അന്തരീക്ഷപാളി മേഘങ്ങൾ മറക്കല്ലേ 🥰🥰
Psc buletin cls aarum thararilla... Misnte cls&sund +ve wibe aanu.. Thanks 🙏🏻❤️
Maam pls upload the note pages question d answers clearly..we can't understand some word's to write copy the notes
Misse.... Lpup previous exam questions um facts um onnu cheyuvo ple🥰🙏
Lpup syllabus ലെ ചില topic കൾ എനിക്ക് ഒട്ടും അറിയില്ല. Psychology ഒക്കെ.. അതുകൊണ്ടാണ് pyq പറയാത്തത് 😔
2022 psc bullettin imp facts cls cheythittundo? Cheythittillenkil cheyyuo
Misse telegram channel undoo... Ithinte pdf kittan entha misse vazhi
Synonyms video cheyyumo misse
ചെയ്യാം. Synonym എല്ലാം notes prepare ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഉടൻ ചെയ്യാം 👍❤️
Mam ethu bulletin aanu. Download cheyyanulla link onnu idamo
2024 jan 1 psc bulletin ആണ്.. 2023,2024 psc bulletin psc official website ഇൽ ലഭ്യമല്ല 😔
Miss upayogikunna rankfile ethann onn parayuoo
ഞാൻ rank file അല്ല പറയുന്നത്.. Psc bulletin ആണ്.. പിന്നെ scert psc book ഉം 👍🏻❤️
@@DeepthiBinmanohar-ke4lxnerathe geography ude oru classil oru book kandu. Athum psc bulletin aanoo. Onn parayanee
2023full CA ഉണ്ടോ ഇതിൽ maam
Full CA അല്ല.. 2024 jan യിൽ psc bulletin 2023 ലെ പ്രധാനപ്പെട്ട CA പ്രസിദ്ധീകരിച്ചിരുന്നു.. ഏറ്റവും പ്രധാനപ്പെട്ടവ 👍🏻❤️
Chakrapani sir nte cls eduthittundo ....sound kettitullapole
ഇല്ല dear.. ഈ ഒരു ചാനലിൽ മാത്രമേ class എടുത്തിട്ടുള്ളു.. ഇതിൽ മാത്രമേ ഇനി എടുക്കുകയും ഉള്ളൂ 😊👍🏻❤️
ഇതിന്റെ pdf ഒന്നു തരാമോ
2024 jan 1 psc bulletin ആണ്.. 2023 ശേഷിപ്പുകൾ എന്ന പ്രസിദ്ധീകരണം 👍🏻❤️
Ld എഴുതുന്നവർ ഉണ്ടോ
Pdf കൂടേ add cheyan കഴിയുമോ?
അങ്ങനെ add ചെയ്യാൻ പറ്റുമോ? അങ്ങനെ ഒരു option ഉണ്ടെങ്കിൽ പറഞ്ഞു തരിക 🙏
Missinte pole adipoli class kittunna matethenkilum youtub channel undo pleace arenkilum comment
ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടിയ മലയാള ചിത്രമാണ് " ആടുജീവിതം ".
Update 👍🏻❤️