ഈ കോഴികൾക് brooding കൊടുക്കുന്നതിൽ അല്പം കുഴപ്പം ഉണ്ട് പറയാൻ കാരണം അതിന്ടെ തൂവൽ ഇല്ലാത്തത് അതുകൊണ്ട് ആണ്. ഭ്രൂഡിങ്ങ് ന് ചതുരത്തിൽ ഉള്ള വലിയ ഭ്രൂഡർ കൾ വെച്ചാൽ എല്ലാ കോഴി കുഞ്ഞുങ്ങൾക്കും ചൂട് കിട്ടും അപ്പോൾ അവരുടെ തൂവൽ ശരിക്ക് വരും പിന്നെ ഇങ്ങിനെ കൂടുതൽ എയർ circulation ഉള്ള കൂട്ടിലേക്ക് ഉള്ള കൂട്ടിലേക്ക് മാറ്റുന്നത് കുറച്ചുകൂടെ വലുതായിട്ട് മതി എങ്കിൽ തൂവൽ നല്ല പോലെ വരും നല്ല തൂവൽ ഉണ്ടെങ്കിൽ തൂക്കം കൂടും എനർജി നഷ്ടവും തീറ്റ ചിലവും കൂട്ടാം
പുറത്തു നിന്നും ഉള്ള കൊത്തുമുട്ട കൊണ്ടാണ് കുഞ്ഞുങ്ങളെ വിരിയിച്ചതെങ്കിലും എല്ലാ കോഴികളും എങ്ങനെ ആണ് വെളുത്തു ഇരിക്കുന്നത്? എന്റെ കുഞ്ഞിലേ ഉള്ള സംശയം ആണ്. Pls...
ഹരിതം അതി സുന്ദരം... കൃഷിയിലേക്ക് തിരിച്ചു വരാൻ എതൊരാളേയും പ്രേരിപ്പിക്കുന്ന , സാധാരണക്കാരന്റെ ഉപജീവനമായ കൃഷിയെ ആർക്കും ഇഷ്ട്ടപ്പെടുന്ന ഹൃദ്യമായ രീതിയിൽ അവതരിപ്പിക്കുന്ന ഈ പ്രോഗ്രാം തരുന്ന പോസിറ്റീവ് എനർജി, കൗമുദിക്ക് എല്ലാ ആശംസകളും ഇതു പോലെ ഒരു വ്യത്യസ്ഥത കൊണ്ടു വന്നതിനു...
ബ്രോയ്‌ലർ ഫാം നടത്തി ഉള്ള പരിജയം വെച്ച് പറയുന്നത് കിട്ടിയാൽ കിട്ടി. അത്ര തന്നെ.. കൃത്യമായ വില കർഷകർക്ക് ലഭിക്കുന്നില്ല
Killadi thanne 👍
2:59 one hen is died did you see near the feeder box
Yes
Yes...I saw 👀
ഈ കോഴികൾക് brooding കൊടുക്കുന്നതിൽ അല്പം കുഴപ്പം ഉണ്ട് പറയാൻ കാരണം അതിന്ടെ തൂവൽ ഇല്ലാത്തത് അതുകൊണ്ട് ആണ്. ഭ്രൂഡിങ്ങ് ന് ചതുരത്തിൽ ഉള്ള വലിയ ഭ്രൂഡർ കൾ വെച്ചാൽ എല്ലാ കോഴി കുഞ്ഞുങ്ങൾക്കും ചൂട് കിട്ടും അപ്പോൾ അവരുടെ തൂവൽ ശരിക്ക് വരും പിന്നെ ഇങ്ങിനെ കൂടുതൽ എയർ circulation ഉള്ള കൂട്ടിലേക്ക് ഉള്ള കൂട്ടിലേക്ക് മാറ്റുന്നത് കുറച്ചുകൂടെ വലുതായിട്ട് മതി എങ്കിൽ തൂവൽ നല്ല പോലെ വരും നല്ല തൂവൽ ഉണ്ടെങ്കിൽ തൂക്കം കൂടും എനർജി നഷ്ടവും തീറ്റ ചിലവും കൂട്ടാം
👍👍👍
Address
Broiler kozhiyude mutta evide kittum
Tamilnadu aanu main distribution
Ipozhum kuthakakalude kayyil thanne aanu strong aanu broiler chicken ivide valarthunnu enne ullu cash ethra vanganam ennu theerumanikunnadhu anyasamasthanakaranu
പുറത്തു നിന്നും ഉള്ള കൊത്തുമുട്ട കൊണ്ടാണ് കുഞ്ഞുങ്ങളെ വിരിയിച്ചതെങ്കിലും എല്ലാ കോഴികളും എങ്ങനെ ആണ് വെളുത്തു ഇരിക്കുന്നത്? എന്റെ കുഞ്ഞിലേ ഉള്ള സംശയം ആണ്. Pls...
Ithu kandu padikkanmm
Where do they get Cob breed.
video now no uploded
🌷
Iyal onnum turannu parayunnilla, kuzhappamilla, saramilla,jeevich pokunnu etcc etc
ഹരിതം അതി സുന്ദരം...
കൃഷിയിലേക്ക് തിരിച്ചു വരാൻ എതൊരാളേയും പ്രേരിപ്പിക്കുന്ന ,
സാധാരണക്കാരന്റെ ഉപജീവനമായ കൃഷിയെ ആർക്കും ഇഷ്ട്ടപ്പെടുന്ന ഹൃദ്യമായ രീതിയിൽ അവതരിപ്പിക്കുന്ന
ഈ പ്രോഗ്രാം തരുന്ന പോസിറ്റീവ് എനർജി,
കൗമുദിക്ക് എല്ലാ ആശംസകളും ഇതു പോലെ ഒരു വ്യത്യസ്ഥത കൊണ്ടു വന്നതിനു...
Try to get own Eggs for Chicks
ഫോൺ നമ്പർ കിട്ടുമോ
കോഴി കുഞ്ഞുങ്ങളെ ഇവിടെ വാങ്ങാൻ കിട്ടുമോ ?
ഇന്നത്തെ വില 68
Avathranam ശരിയല്ല. ... പുരാ മോഡൽ ... Public nu ഉപകാരപ്രദമായി പറയൂ.....pl.
ഇതെന്തോന്ന് കവിതയൊ കിളി പോയൊ സാറെ
ഇയാൾക്ക് പകരം നല്ല talented elle...
ഇയാൾ എന്താ ഇങ്ങനെ സംസാരിക്കുന്നെ.....
How?
Than podoooo....
@@sumisasidharan6120 അപ് നെറ വീട്ടിലേ
👍👍
👍👍👍