എനിക്ക് ഇങ്ങനെ ഒന്നു തുടങ്ങാൻ വലിയ ആഗ്രഹമാണ് പക്ഷേ എൻറെ വീടും സ്ഥലവും ആകെ നാല് സെൻറ് ഉള്ളൂ പക്ഷേ എനിക്ക് ഇതൊക്കെ കാണുമ്പോൾ ഒരു മനസ്സിന് കുളിർമ എന്നെങ്കിലും പടച്ചവൻ എൻറെ ആഗ്രഹം സാധിച്ചു തരും ആയിരിക്കും
നാലു സെന്റാണെങ്കിൽ ഇരുപത്തി അഞ്ച് കോഴിയെ വളത്താനും വീട്ടാവത്തിനുളള പച്ചക്കറി ഗ്രോ ബാഗിൽ നല്ല സൂര്യ പ്രകാശമുള്ള സ്ഥലം നോക്കി വെക്കാൻ കഴിയും ഒരു വീട്ടിലേക്കുളള പച്ചക്കറിയും മൊട്ടയും 365ദിവസവും താങ്കൾക്ക് യഥേഷ്ടം ഉണ്ടാക്കിയെടുക്കാം ആദ്യം വേണ്ടത് ഒരു കൃഷി മനസ്സാണ് അത് ഉണ്ടെങ്കിൽ എല്ലാം നടക്കും പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി ഒട്ടോ റിക്ഷയും പിടിച്ച് വരും
ഈ ലോക്ഡൗൺ കൊണ്ട് കുറച്ച് നല്ല കാര്യങ്ങൾ ഉണ്ടായി... ആളുകൾ കൃഷി ചെയ്യാൻ തുടങ്ങി (യുവതലമുറ പുതുപുത്തൻ രീതികളിലായി വിളവെടുക്കുന്നു).....പെറ്റ്സ് shops, cycle shops ,ഒക്കെ നല്ല ലാഭമായി......കുളങ്ങൾ കുറെ വൃത്തി ആക്കി,വീണ്ടും ആവാസവ്യവസ്റ്റ സൃഷ്ടിച്ചു...എന്റെ വീടിനടുത്ത് ചെളി നിറഞ്ഞു കിടന്ന 4 സ്വകാര്യ കുളം,1 കാവിലെ കുളം,പിന്നെ ഒരു വലിയ പബ്ളിക്ക് കുളം നല്ല കിടു ആക്കി...ഇപ്പം 2 കുളങ്ങളി പിള്ളേര് കൂടി നിന്താൻ തുടങ്ങി,പിന്നെ മീൻ പിടിക്കാൻ വിളിച്ചാ വരാത്ത ചങ്കുകളൊക്കെ നാലഞ്ച് മണിക്കൂറ് പുഴയിൽ......വീടുകളിർ gardening....പശു,പോത്ത് എന്നിവയുടെ വളർത്തൽ കൂടി....പശുക്കളുടെ എണ്ണം കൂടിയപ്പം പാൽക്കാരൻ തരുന്ന പാലിന്റെ quality കൂടി(അല്ലേ പാൽക്കാരനെ അങ്ങു മാറ്റത്തില്ലെ🤣). എന്റെ മക്കളെ പ്രകൃതി അറിഞ്ഞൊരു കളി കളിച്ചതാ ലോകം മുഴുവൻ തലമേൽ മറിഞ്ഞു
ശ്രീ മനോഹരൻ പിള്ളക്കും, അരുണിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🎉🎉👏👏 സോഷ്യൽ മീഡിയ വഴി കുറച്ചു കാലങ്ങളായി ഞാൻ അരുണിന്റെ കസ്റ്റമർ ആണ്. വളരെ നല്ല ക്വാളിറ്റി പ്രോഡക്സും, ന്യായമായ വിലയുമാണ്. Keep up the good work 🎉 All the very best 👍
നമ്മുടെ വീടുകളിലും ഫാമുകളിലും ഉൽപാദിപ്പിക്കുന്ന ജൈവ മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കുവാനും അവ വളമാക്കി മാറ്റുന്നതിനും അനറോബിക്, എററോബിക് സംസ്കരണ സംവിധാനങ്ങൾ അവലംബിക്കുന്നു. പരിസരം മലിനപ്പെടുത്താതെ മണമുള്ളതും വെള്ളമയം കൂടുതലുള്ളതുമായ അടുക്കള മാലിന്യങ്ങൾ, മറ്റ് ജൈവ മാലിന്യങ്ങൾക്ക് ബയോഗ്യാസ് പ്ലാൻ്റുകളാണ് ഉത്തമം. ഫാമുകളിലും മറ്റും ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾക്കും ബയോഗ്യാസ് തന്നെ നല്ലത്. നല്ല ഗുണമേൻമയുള്ള ബയോഗ്യാസ് സ്ലറി കൃഷി ഇടങ്ങളിൽ നേർപ്പിച്ച് ഉപയോഗിക്കാം. ചെടികൾക്ക് എളുപ്പം വലിച്ചെടുക്കാൻ സാധിക്കുന്നു എന്നുള്ളതും പ്രത്യേകതയാണ്. കോഴി, താറാവ്, ആട്, പശു, പട്ടി തുടങ്ങിയ മറ്റ് ജീവികളെ വളർത്തുമ്പോൾ ഇതിൻ്റെ കാഷ്ഠം നേരിട്ട് കൃഷിക്ക് ഉപയോഗിക്കുന്നത് നല്ലതല്ല, ആയതിനാൽ ബയോഗ്യാസ് പ്ലാൻ്റ് ട്രീറ്റ്മെൻ്റിനു ശേഷം വളമാക്കി മാറ്റി കൃഷിക്ക് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക സജിത് വർമ റോയൽ അസോസിയേറ്റ്സ് 9447367680
ആ കോഴികളുടെ അവസ്ഥ ഒന്ന് ചിന്ദിച്ചു നോക്കൂ... ഒന്ന് ഇടത്തേക്കോ വലത്തേക്കോ തിരിയാൻ പറ്റാതെ ഒരു ജന്മം മുഴുവൻ ഇങ്ങനെ.... ഒരു ദിവസം എങ്കിലും നമ്മൾക്ക് ഇങ്ങനെ കഴിച്ചു കൂട്ടാൻ പറ്റുമോ.... ബാക്കി എല്ലാം ഇഷ്ടപ്പെട്ടു... ചെയ്യാൻ ആഗ്രഹം ഉള്ളതും സാഹചര്യവും സൗകര്യവും അനുവദിക്കാത്തതും ആയ മനസ്സ് നിറക്കുന്ന പ്രവർത്തി.... പക്ഷേ കേജ് സംവിധാനതിനോട് യോജിക്കാൻ പറ്റുന്നില്ല. അത് ഒഴിച്ചാൽ മനോഹരൻ പിള്ള ചേട്ടൻ ഒരു നല്ല മാതൃക ആണ്... മണ്ണിന്റെ, കൃഷിയുടെ മണം ഉള്ള പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന മനുഷ്യൻ....
കോഴികളുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ എന്നുമാത്രം പറയരുത് ഞാനും കോഴികളെ തുറന്നുവിട്ട് വളർത്തിയ ഒരാളായിരുന്നു അയൽവാസികൾക്ക് വളരെ ശല്യമായി എല്ലാവരും ചേർന്ന് കൂട്ടിൽ അടപ്പിച്ചു അങ്ങനെ ഞാൻ കൂട്ടിനുള്ളിൽ ഇട്ടു വളർത്തി പിന്നെ മനുഷ്യനെയും കോഴിയേയും ഒരുപോലെ കാണരുത് കോഴി എപ്പോഴും എപ്പോഴും ആഹാരം കഴിക്കും മനുഷ്യൻ കഴിക്കില്ല
This is what Modi implemented with farm bill. Farmers can deliver their products directly in market without depending on agents thereby they can save the huge commission. This will boost our agriculture field.
Cage system ah kozhikalkk narakam thanne😢..give some space to dat poor creatures... they r only giving u benefits...and u have acres of land so please gave them space 🙏🏻
ഇതു വലിയ അതിശയ മാണോ ഞങ്ങളും കൃഷിപ്പണി ചെയ്തിട്ടാണ് ജീവിക്കുന്നത് തലമുറകളിലായി കൃഷിപ്പണി ചെയ്യുന്നവരാണ് കൃഷി വരുമാനംകൊണ്ടാണ് വീടു പണിതതും വാഹനം വാങ്ങിയതും കുട്ടികളെ പഠിപ്പിച്ചതും ഇപ്പോൾ ജീവിക്കുന്നതും
ആ കോഴികളെ ഇടക്കിടെ വീട്ടുമുററത്ത് നടക്കാൻ ഇറക്കിവിടണം. ഇങ്ങനെ ഇടുങ്ങി കൂടുകളിൽ ജീവിക്കുന്ന അവയും സ്വാതന്ത്ര്യo അനുഭവിക്കട്ടെ..... ലാഭം മാത്രമാവരുത് നമ്മുടെ ലക്ഷ്യം...
ഒരു പാവയ്ക്കയും 2 മീനും 3 കോഴിയും മാത്രമേ നിങ്ങൾ കണ്ടുള്ളൂ നല്ലതുപോലെ നഷ്ടപ്പെട്ടാൽ മാത്രമേ അത് കിട്ടു അതിന് കുറച്ചു കാണരുത് അവർക്കത് വലുതാണ് ആണ് കണ്ടിട്ട് ചൊറിയുന്ന ചൊറിയൻ കമന്റ് ഇടരുത് ഒട്ടും ശരിയല്ല
സ്വന്തമായി വീടും പറമ്പും ഞങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ ഞങ്ങളും ജീവിച്ചേനേ . ഉടുക്കാൻ തുണിപോലും വാങ്ങിക്കാൻ കാശില്ലാ.🙏 പ്ലീസ് ഇങ്ങനെ ഒക്കെ പറഞ്ഞ് പാവപ്പെട്ടവരെ വേദനിപ്പിക്കരുതേ .🙏
@@muhammedsajeer9075 എടോ മുഹമ്മദേ , താൻ എന്റെ കൂടെയാണോ താമസിക്കുന്നത് ...? തനിക്ക് എന്നെ അറിയുമോ ..? തന്നേപ്പോലെ മാളികപ്പുറത്ത് അല്ല താമസിക്കുന്നത് .. പിന്നെ, എന്നെ പ്പറ്റി , ഞാൻ കള്ളം പറയുന്നു എന്ന് ഒക്കെ പറഞ്ഞാൻ ഉണ്ടല്ലോ ... താൻ താമസിക്കുന്ന വീട് ഉടലോടെ ഭൂമിയിലോട്ട് ഇറങ്ങിപ്പോകും...ഓർത്തോ ? ചെവിയെ നുള്ളിക്കോ .. കേട്ടോടോ..മുഹമ്മദേ.....
Health is the key. Usually after 65 it's hard to go out and work. Then how will you survive!? Save and grow ur money in pots of different ways. Then when you are old it will chase you back. Ingane thattuthattayi ente veettil appan kuzhi kuthi vachirukkunnu. Then he got sick, and now people accidentally fall into this holes. Wasted that much land. No one has the health to even collect the coconuts or free bananas.
സ്വന്തം നാട്ടിൽ നിന്നും മാറിനിൽക്കുന്ന വർക്ക് നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം തന്നെയാണ്,,
I'm also one of them 😁😁
Correct
Chetten ellaa videosilum cmt idoo😂😂😂
Naatil ilathavarude ethra veetil ithonum kaanathe onnu sramikathe veruthe irikunavar und . Elam cash kodth vaangn cash venm ... onnum undakn thatparyam illa..njn adakam ulla naatil ilathavar natilulavare kond zero budgetil kaaryngl cheyikn munnit irangyale nale nml thirich varumbo enthelum kaayil baaki kaanu
Athe
എനിക്ക് ഇങ്ങനെ ഒന്നു തുടങ്ങാൻ വലിയ ആഗ്രഹമാണ്
പക്ഷേ എൻറെ വീടും സ്ഥലവും ആകെ നാല് സെൻറ് ഉള്ളൂ
പക്ഷേ എനിക്ക് ഇതൊക്കെ കാണുമ്പോൾ ഒരു മനസ്സിന് കുളിർമ
എന്നെങ്കിലും പടച്ചവൻ എൻറെ ആഗ്രഹം സാധിച്ചു തരും ആയിരിക്കും
സത്യം
നാലു സെന്റാണെങ്കിൽ ഇരുപത്തി അഞ്ച് കോഴിയെ വളത്താനും വീട്ടാവത്തിനുളള പച്ചക്കറി ഗ്രോ ബാഗിൽ നല്ല സൂര്യ പ്രകാശമുള്ള
സ്ഥലം നോക്കി വെക്കാൻ കഴിയും ഒരു വീട്ടിലേക്കുളള പച്ചക്കറിയും മൊട്ടയും 365ദിവസവും താങ്കൾക്ക് യഥേഷ്ടം ഉണ്ടാക്കിയെടുക്കാം ആദ്യം വേണ്ടത് ഒരു കൃഷി മനസ്സാണ് അത് ഉണ്ടെങ്കിൽ എല്ലാം നടക്കും പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി ഒട്ടോ റിക്ഷയും പിടിച്ച് വരും
🤲🤲
Really
@@kappilkappil9024 hi
ഈ ലോക്ഡൗൺ കൊണ്ട് കുറച്ച് നല്ല കാര്യങ്ങൾ ഉണ്ടായി...
ആളുകൾ കൃഷി ചെയ്യാൻ തുടങ്ങി (യുവതലമുറ പുതുപുത്തൻ രീതികളിലായി വിളവെടുക്കുന്നു).....പെറ്റ്സ് shops, cycle shops ,ഒക്കെ നല്ല ലാഭമായി......കുളങ്ങൾ കുറെ വൃത്തി ആക്കി,വീണ്ടും ആവാസവ്യവസ്റ്റ സൃഷ്ടിച്ചു...എന്റെ വീടിനടുത്ത് ചെളി നിറഞ്ഞു കിടന്ന 4 സ്വകാര്യ കുളം,1 കാവിലെ കുളം,പിന്നെ ഒരു വലിയ പബ്ളിക്ക് കുളം നല്ല കിടു ആക്കി...ഇപ്പം 2 കുളങ്ങളി പിള്ളേര് കൂടി നിന്താൻ തുടങ്ങി,പിന്നെ മീൻ പിടിക്കാൻ വിളിച്ചാ വരാത്ത ചങ്കുകളൊക്കെ നാലഞ്ച് മണിക്കൂറ് പുഴയിൽ......വീടുകളിർ gardening....പശു,പോത്ത് എന്നിവയുടെ വളർത്തൽ കൂടി....പശുക്കളുടെ എണ്ണം കൂടിയപ്പം പാൽക്കാരൻ തരുന്ന പാലിന്റെ quality കൂടി(അല്ലേ പാൽക്കാരനെ അങ്ങു മാറ്റത്തില്ലെ🤣).
എന്റെ മക്കളെ പ്രകൃതി അറിഞ്ഞൊരു കളി കളിച്ചതാ ലോകം മുഴുവൻ തലമേൽ മറിഞ്ഞു
😀❤️❤️
ശ്രീ മനോഹരൻ പിള്ളക്കും, അരുണിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🎉🎉👏👏
സോഷ്യൽ മീഡിയ വഴി കുറച്ചു കാലങ്ങളായി ഞാൻ അരുണിന്റെ കസ്റ്റമർ ആണ്. വളരെ നല്ല ക്വാളിറ്റി പ്രോഡക്സും, ന്യായമായ വിലയുമാണ്.
Keep up the good work 🎉
All the very best 👍
Thanku
Can please give the address of Arun to connect on social media.
@@Arunkumar-vf4zp how to connect with you
കൃഷി ബുദ്ധിമുട്ട് ആയതിനാൽ കുറേപ്പേർ യൂട്യൂബ് വീഡിയോ പിടുത്തവും ആയി ഇറങ്ങി കൈ നനയാതെ കാശു ഉണ്ടാക്കുന്നു .. 👍👍
വളരെ നല്ല കാര്യം അഭിനന്ദിക്കുന്നു കാണുമ്പോൾ മനസ്സിന് കുളിർമയും സന്തോഷവും തോന്നുന്നു വരുന്ന തലമുറയ്ക്കും ഉപകാരപ്പെടും 👍👍👌👌
Chettan നല്ലൊരു അവതാരകനാണ് അങ്ങ് good keep it up 🙏
നമ്മുടെ വീടുകളിലും ഫാമുകളിലും ഉൽപാദിപ്പിക്കുന്ന ജൈവ മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കുവാനും അവ വളമാക്കി മാറ്റുന്നതിനും അനറോബിക്, എററോബിക് സംസ്കരണ സംവിധാനങ്ങൾ അവലംബിക്കുന്നു. പരിസരം മലിനപ്പെടുത്താതെ മണമുള്ളതും വെള്ളമയം കൂടുതലുള്ളതുമായ അടുക്കള മാലിന്യങ്ങൾ, മറ്റ് ജൈവ മാലിന്യങ്ങൾക്ക് ബയോഗ്യാസ് പ്ലാൻ്റുകളാണ് ഉത്തമം. ഫാമുകളിലും മറ്റും ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾക്കും ബയോഗ്യാസ് തന്നെ നല്ലത്. നല്ല ഗുണമേൻമയുള്ള ബയോഗ്യാസ് സ്ലറി കൃഷി ഇടങ്ങളിൽ നേർപ്പിച്ച് ഉപയോഗിക്കാം. ചെടികൾക്ക് എളുപ്പം വലിച്ചെടുക്കാൻ സാധിക്കുന്നു എന്നുള്ളതും പ്രത്യേകതയാണ്.
കോഴി, താറാവ്, ആട്, പശു, പട്ടി തുടങ്ങിയ മറ്റ് ജീവികളെ വളർത്തുമ്പോൾ ഇതിൻ്റെ കാഷ്ഠം നേരിട്ട് കൃഷിക്ക് ഉപയോഗിക്കുന്നത് നല്ലതല്ല, ആയതിനാൽ ബയോഗ്യാസ് പ്ലാൻ്റ് ട്രീറ്റ്മെൻ്റിനു ശേഷം വളമാക്കി മാറ്റി കൃഷിക്ക് ഉപയോഗിക്കാം.
കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക
സജിത് വർമ
റോയൽ അസോസിയേറ്റ്സ്
9447367680
ഒത്തിരി ഇഷ്ട്ടം ആയി മനസ്സിൽ നല്ല സതോഷം തോന്നി
എനിക്കും കൃഷി ഒരുപാട് ഇഷ്ടമാണ്... എല്ലാരും കൃഷി ചേയ്ത നമ്മുടെ നാട് രക്ഷ പെടും
മണ്ണിനെയും പ്രകൃതിയെയും മനുഷ്യനെയും സ്നേഹിക്കുന്ന പച്ചയായ മനുഷ്യൻ
ആ കോഴികളുടെ അവസ്ഥ ഒന്ന് ചിന്ദിച്ചു നോക്കൂ... ഒന്ന് ഇടത്തേക്കോ വലത്തേക്കോ തിരിയാൻ പറ്റാതെ ഒരു ജന്മം മുഴുവൻ ഇങ്ങനെ.... ഒരു ദിവസം എങ്കിലും നമ്മൾക്ക് ഇങ്ങനെ കഴിച്ചു കൂട്ടാൻ പറ്റുമോ....
ബാക്കി എല്ലാം ഇഷ്ടപ്പെട്ടു... ചെയ്യാൻ ആഗ്രഹം ഉള്ളതും സാഹചര്യവും സൗകര്യവും അനുവദിക്കാത്തതും ആയ മനസ്സ് നിറക്കുന്ന പ്രവർത്തി....
പക്ഷേ കേജ് സംവിധാനതിനോട് യോജിക്കാൻ പറ്റുന്നില്ല. അത് ഒഴിച്ചാൽ മനോഹരൻ പിള്ള ചേട്ടൻ ഒരു നല്ല മാതൃക ആണ്... മണ്ണിന്റെ, കൃഷിയുടെ മണം ഉള്ള പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന മനുഷ്യൻ....
അതെ, അതു വല്ലാത്തൊരു ബുദ്ധിമുട്ട് തന്നെ
കോഴികളുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ എന്നുമാത്രം പറയരുത് ഞാനും കോഴികളെ തുറന്നുവിട്ട് വളർത്തിയ ഒരാളായിരുന്നു അയൽവാസികൾക്ക് വളരെ ശല്യമായി എല്ലാവരും ചേർന്ന് കൂട്ടിൽ അടപ്പിച്ചു അങ്ങനെ ഞാൻ കൂട്ടിനുള്ളിൽ ഇട്ടു വളർത്തി പിന്നെ മനുഷ്യനെയും കോഴിയേയും ഒരുപോലെ കാണരുത് കോഴി എപ്പോഴും എപ്പോഴും ആഹാരം കഴിക്കും മനുഷ്യൻ കഴിക്കില്ല
Watch 14:30 min.... മോദി പറഞ്ഞത് ശെരിയാണ്
മനോഹരൻ പിള്ള ചേട്ടന് എല്ലാ ആശംസകളും ❤ഇനിയും കൃഷിയുടെ നവ്യനുഭവങ്ങൾക്കായി കാത്തിരിക്കുന്നു.
വളരെയധികം ബഹുമാനം മനോഹരൻ sir
Big salute
Try to the show the visuals properly...too much screen time to the anchor.
പച്ചയായ മനുഷ്യൻ ❤❤❤
Crt
This is what Modi implemented with farm bill. Farmers can deliver their products directly in market without depending on agents thereby they can save the huge commission. This will boost our agriculture field.
Super🙏🙏🙏
Perfect.Mannanu jeevan❤️
കൃഷിക്കാരുടെ ഏറ്റവും വലിയ പ്രശ്നം ഇടനിലക്കാരുടെ ചൂഷണം ആണ്. വർഷം മുഴുവൻ അധ്വാനിക്കുന്നതിന്റെ ലാഭം മുഴുവൻ കൊണ്ട് പോകുന്നത് ഇടനിലക്കാരൻ ആണ്.
Beautiful what a heavenly sight.
Cage system ah kozhikalkk narakam thanne😢..give some space to dat poor creatures... they r only giving u benefits...and u have acres of land so please gave them space 🙏🏻
Satyam...
സത്യം
It's a safety systems it's not harmful for their
ഇതു വലിയ അതിശയ മാണോ ഞങ്ങളും കൃഷിപ്പണി ചെയ്തിട്ടാണ് ജീവിക്കുന്നത് തലമുറകളിലായി കൃഷിപ്പണി ചെയ്യുന്നവരാണ് കൃഷി വരുമാനംകൊണ്ടാണ് വീടു പണിതതും വാഹനം വാങ്ങിയതും കുട്ടികളെ പഠിപ്പിച്ചതും ഇപ്പോൾ ജീവിക്കുന്നതും
How much land do you have ?
മനസ്സമാധാനം ലഭിക്കുന്ന കാഴ്ചകൾ 💞💞💞😊😊 കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു 💞💞💞
Namalum namude veetilekulla pachakari,manjal,inji vazha ,chena,chwmbu kachil oka swantham undakuvanu,.mostly malayoramekhala vayanadu iduki thoke sadaranamanu.chilar shastreeyamayi cheyum.chilar swantham veetavashyathinu matream cheyum
എന്റെ വീടും പറബും 5 സെന്റ് മാത്രേ ഉള്ളു but നമ്മളെകൊണ്ട് പറ്റുന്നപോലെയെല്ലാം ചെയ്‌തിട്ടുണ്ട് ❤❤😍 ലോട്ടറി അടിച്ചിട്ടുവേണം കൊറേ സ്ഥാലം വാങ്ങിക്കാൻ 🤣🤣
All the best
🙏🙏🙏 very inspiring
സൂപ്പർ വീഡിയോ 👍👍
ഇത്ര ചെറിയ കൂട്ടിൽ കോഴികളെ വളർത്തുന്നത് കണ്ടിട്ട് വിഷമം തോന്നുന്നു
നെന്റെ ഈ ഓഞ്ഞ പ്രസംഗം ഒന്ന് കൊറച്ചിട്ടു കൂടുതൽ ദൃശ്യങ്ങൾ കാണിച്ചാരുന്നേൽ നന്നാരുന്നു.
Ninety percent of the inhabitants of Idiki district are living like this. I wonder why people fail to understand this.
Dr shine he is my brother😊
Nalla oru karshakan nalla mind very mottivative sply.jaiva krishi
Thanku
Nthoke paranjalum ellam sheriyanu but aa kozhikalde avastha kurachude space ulla koottil aakarunnu athinokke onn angoto ingoto thiriyan polum pattilla... Samsaram kurachit aa kzchakal kaaniku sir
Tks for the information
Very motivating
Cage farming is not ideal..why can't you give chances for the hens to walk around ...you have massive landscape ...
Kozhikal pachakkari chedikal okke chikanjum thinnum nashippikkum...
pavagal..lifetim full cag il
Nannayi. Ennal oru chedipolum bakki varilla
@@athul3318 ഒക്കെ അവറ്റങ്ങളുടെ വിധി എന്ന് കരുതി ആശ്വസിക്കാം. പാവങ്ങൾ.
Chettanae♥️ kandu maduthu... Kooduthal farm kanichu tharu
ആ കോഴികളെ ഇടക്കിടെ വീട്ടുമുററത്ത് നടക്കാൻ ഇറക്കിവിടണം. ഇങ്ങനെ ഇടുങ്ങി കൂടുകളിൽ ജീവിക്കുന്ന അവയും സ്വാതന്ത്ര്യo അനുഭവിക്കട്ടെ..... ലാഭം മാത്രമാവരുത് നമ്മുടെ ലക്ഷ്യം...
3:34 നമ്മുടെ കടകളിലെ നാടൻ കോഴി മുട്ട
പ്രസംഗം കുറച്ചു അവിടെ കാണിക്കു ബ്രോസ്
😂😂 crct
Ande nattukaran anu ....proud
ഇത്രയും സാഹിത്യം വേണോ
All the best
Bv380 ടെ ദോഷ വശം കൂടി ഉൾപെടുത്താമായിരുന്നു.. എന്നാൽ തുടക്ക കാർക്ക് വളരെ ഉപകാരം ആകും.
Dhoshavasham ariyamenkil parayamo plz
Nannay tinnum nannay turum.....ata prashnam
Avatharanam super..avatharakanu abinandanam 👍👍👍
14:30 ഇതാണ്
പറയുന്നത് ഭൂമിയിലില്ലാത്ത കൃഷി ഇവിടില്ലെന്ന് ..കാണിക്കുന്നത് ഒരു പാവയ്ക്കയും രണ്ട് മീനും മൂന്ന് നാല് കോഴിയും ..
ബാക്കി മൊത്തം ഓട്ടന്‍ തുള്ളലാണ് ..😂😂🤣
Ottan thullall 😆sariyaanu 50 cent stalavm oru veedum bankill 25 lack roopayum undagill ee swuthariyam namukkum aaswadikkam.
ഒരു പാവയ്ക്കയും 2 മീനും 3 കോഴിയും മാത്രമേ നിങ്ങൾ കണ്ടുള്ളൂ നല്ലതുപോലെ നഷ്ടപ്പെട്ടാൽ മാത്രമേ അത് കിട്ടു അതിന് കുറച്ചു കാണരുത് അവർക്കത് വലുതാണ് ആണ് കണ്ടിട്ട് ചൊറിയുന്ന ചൊറിയൻ കമന്റ് ഇടരുത് ഒട്ടും ശരിയല്ല
@@najumanajuma9777 നല്ലത് പോലെ നഷ്ടപ്പെട്ടാല്‍ അല്ല കഷ്ടപ്പെട്ടാല്‍ ...ok bye
👍👍👍👍👍സൂപ്പർ, ഫന്റാസ്റ്റിക് 🙏🙏🙏🙏
He is a Gem
ചിലവ് കുറച്ച ജീവിതം.💕.. നമുക്ക് നഷ്ടം പെട്ട ജീവിതo... 😔
Ya. Cash koodumbo chilavum koodum.
എല്ലാവർക്കും വേണ്ടത് സിറ്റി ജീവിതം, പ്ലാസ്റ്റിക് ജീവിതം,റിയാൽ എസ്റ്റേറ്റ് വില്ല ജീവിതം, ഗ്രാമീണ ജീവിതം ആർക്കുവേണം.?
ഇതെല്ലാം കാണുമ്പോൾ മനസ്സിൽ എനിക്കും ഇതുപോലെ ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷേ ഭൂമിയില്ല എന്ന വിഷമം
God bless you
Pillla chetta proud of you sir
മനസിന് എന്താ കുളിർമ കോഴി കൃഷി തീറ്റ ചിലവുമായി താരതമ്യം ചെയ്താൽ നഷ്ടം മാണ് ആദ്യം കുറേ പിടിക്കും പിന്നെ മോശമാകും
സ്വന്തമായി വീടും പറമ്പും ഞങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ ഞങ്ങളും ജീവിച്ചേനേ . ഉടുക്കാൻ തുണിപോലും വാങ്ങിക്കാൻ കാശില്ലാ.🙏 പ്ലീസ് ഇങ്ങനെ ഒക്കെ പറഞ്ഞ് പാവപ്പെട്ടവരെ വേദനിപ്പിക്കരുതേ .🙏
Vadaka veetilano tamasam
Ningale.dheivam.Angrahikkatte.Dheivam.valiyavanaan
പച്ചക്കള്ളം പറയുകയാണ് ബിന്ദു
@@muhammedsajeer9075 എടോ മുഹമ്മദേ , താൻ എന്റെ കൂടെയാണോ താമസിക്കുന്നത് ...? തനിക്ക് എന്നെ അറിയുമോ ..? തന്നേപ്പോലെ മാളികപ്പുറത്ത് അല്ല താമസിക്കുന്നത് .. പിന്നെ, എന്നെ പ്പറ്റി , ഞാൻ കള്ളം പറയുന്നു എന്ന് ഒക്കെ പറഞ്ഞാൻ ഉണ്ടല്ലോ ... താൻ താമസിക്കുന്ന വീട് ഉടലോടെ ഭൂമിയിലോട്ട് ഇറങ്ങിപ്പോകും...ഓർത്തോ ? ചെവിയെ നുള്ളിക്കോ ..
കേട്ടോടോ..മുഹമ്മദേ.....
Great manoharan pilla Chettan
Thanku
Good.
This is cruel at least he can give little space in that cage,he is only thinking about profit but it is absolutely insane.
sathym...arod parayannn
Yes, cash mathram mathy
@@princeraju666
egane oke naml cheyunath ann..ipo anubavikuna corona polumm
Hightech cage for Bv 380 ingane aanu. Space koduthal thammil kothi chavan idayund. Ee inathinte prathyekatha aanu.
@@ranigeorge1824 yes
ചേട്ടൻ കൊള്ളാം
Ethra bhoomi ഉണ്ടെങ്കില്‍ ആക്കും krishi ചെയ്യാം. Njagalk ullath ten cent ആണ്
ഇത് കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ ഉണ്ടാകുന്നു
ഇതു ഒന്നും കണ്ടു കൃഷി ചെയ്യാൻ നിൽക്കല്ലേ കപ്പ നട്ടിട്ട് ആർക്കും വേണ്ട
Presentation കുറച്ചു സിമ്പിൾ ആയ ആരെങ്കിലും ചെയ്‌തിരുന്നെങ്കിൽ നന്നായിരുന്നു.
എല്ലാ ഭാവുകങ്ങളും
Health is the key. Usually after 65 it's hard to go out and work. Then how will you survive!? Save and grow ur money in pots of different ways. Then when you are old it will chase you back.
Ingane thattuthattayi ente veettil appan kuzhi kuthi vachirukkunnu. Then he got sick, and now people accidentally fall into this holes. Wasted that much land. No one has the health to even collect the coconuts or free bananas.
കണ്ണിനു കുളിർമ തരുന്ന കാഴ്ചകൾ
Hi shine chettan njan dhanyaude frnd
Nostalgic...
Pattazhy ente naaaadu
Super bro
Nalla aharam kazhikkunnath sharirathil Kanan ind 65 ayittum athrem parayilla..
God bless you 🙏
E kozhikale Purath erakate kootil tanne valartamo
മുട്ട കോഴി ചിലവ് കൂടുതൽ ആണ്
നഷ്ടം ആണ്
Athentha
Saaso kozhigal evidekittum
ജീവാമൃതം ആണ്
ഒരുപാട് ഇഷ്ട്ടം
Cage system is not better, free range anu nallath
സംസാരം ബോറടിപ്പിക്കുന്നു. അതെല്ലാം ഒന്ന് കാണാനാണ് വീഡിയോ ഓപ്പൺ ചെയ്യുന്നത്
❤💚
Ee karshakan parayunnatha vallere shari annu shop kar vallere rate kurakkum
U says that correct
സ്ഥലം ഉണ്ടായിരുന്നു വെങ്കിൽ ഞാനും നോക്കിയേനെ
ഞാനും 😌
Evde anu place
കൊട്ടാരക്കര പട്ടാഴി
Njangalum anganethanneyaanu
Why are chicken so crammed up in cages? Cruel ruthless humans.
കൂട്ടിൽ ഇട്ടില്ലെങ്കിൽ കുറുക്കൻ കൊണ്ട് പോകും അമ്മച്ചി
@@dreamcatcher8971 why calling me ammachi. I can make you call me your ‘mom’. and I can make ur dad write your name off his will 😉
Enthua inna chechi ith dogs pidichal iyal nokkuo
@@muhammadsahidk9909 dog pidichal pinne dog nokkikkolum
👍👍👍
Ithu pattazhiyil evideyanu
കോളൂർ മുക്ക് ജംഗ്ഷൻ
Pattazhiyil pattazhiyil
പട്ടാഴിയിൽ നിന്നും കൊട്ടാരക്കരക്ക് വരുമ്പോൾ കോളൂർ മുക്ക് ജംഗ്ഷൻ കഴിഞ്ഞു വലത്തോട്ടുള്ള വഴി നീർക്കുഴി ജംഗ്ഷൻ
പട്ടാഴി അമ്പലത്തിന്റെ അടുത്തു തന്നെയാണോ ഈ സ്ഥലം?
Esi ജംഗ്ഷൻ
പാവം കോഴികള്‍
എനിക്കും ആഗ്രഹം ഉണ്ട്... നടക്കുമായിരിക്കും നടത്തണം
ഇടനിലക്കാരെ ആശ്രയിയ്ക്കാതെ നേരിട്ട് ഉപഭോക്താക്കളിലേയ്ക്ക് എത്തിയ്ക്കാൻ മാർഗം ഒന്നും ഇല്ലേ ?
ഞാനും അതാണ് ചോദിക്കാൻ വന്നത്. വീടിന് മുൻപിൽ ഒരു ഔട്ട് let തുറന്ന് കൂടെ..
പട്ടാഴിയിൽ എവിടെ ആണ് ഈ വീട്. ഫോൺ നമ്പർ തരുമോ അദ്ദേഹത്തെ യും ആ കൃഷികളും ഒക്ക് ഒന്ന് വന്നു കാണണം. അതിയായ ആഗ്രഹം ഉണ്ട്
Pattazhi ESA junction ninnu darbha road route I'll 1.5 km I'll left side I'll neerkuzhi anu place
@@villagedreamsbyjj8730 താങ്ക്സ് ബ്രോ വെരി വെരി താങ്ക്സ്
9961393630
@@Arunkumar-vf4zp ഇത് ആരുടെ നമ്പർ ആണ്
എന്റെ അച്ഛന്റെ
❤❤❤
Aadambharam verum pollayannu. Unmanum udukkannum undangil bhagham. Manoharanu pilla vijaeichu🙏
15:14 dr. Smile very cute
Cage system is very bad. Give them space. It’s cruel
Njangade nadu