വീട് കുലുക്കാൻ ഇവൻ മതി | Make a Powerful Bass Subwoofer From Oil Can | DIY Subwoofer | Black Paper

Поділитися
Вставка
  • Опубліковано 8 тра 2020
  • #subwoofer #howtomake #subwoofermalayalam
    വീട് കുലുക്കാൻ ഇവൻ മതി | Make a Powerful Bass Subwoofer From Oil Can | DIY Subwoofer | Black Paper
    if you like my video
    please like, share
    &
    subscribe to never miss
    a video
    Connect with me :
    Instagram: / blackpaper_faseeh
    Facebook: / blackpaperbyfaseeh

КОМЕНТАРІ • 1,2 тис.

  • @noufalrahman9610
    @noufalrahman9610 4 роки тому +342

    Subwoofer 1300rs :empty wood box for 8in sub 800rs : amply 1350rs : fitting with wire 500rs total- 3950rs that’s it

  • @sunilsusu7607
    @sunilsusu7607 2 роки тому +59

    Wood nte box വേറെ ലെവൽ ആണ്.. ഇതിൽ കേട്ടാൽ പാട്ട കൊട്ടുന്നത് പോലെയുള്ള ശബ്ദം ആണ് പുറത്തു വരിക..

  • @hellow8607
    @hellow8607 3 роки тому +54

    ഞാൻ ആദ്യം ആണ് ഈ ചാനെൽ കാണുന്നത്, മോൻ മിടുക്കൻ

  • @athulmathul1853
    @athulmathul1853 4 роки тому +17

    കൊള്ളാം ബാസ് ട്യൂബ് വാങ്ങാൻ പിസ്സയില്ലാതെ ഇരുന്നപ്പോൾ ഐഡിയ തന്നതിന് നന്ദി പാട്ടക്കുള്ളിൽ ഞാൻ വുഡ് ചെറുതായി നീളത്തിൽ ഒട്ടിച്ചെടുത് നോക്കി ബസ്സ്‌ ട്യൂബ് ഒർജിനൽ ബസ്സ്റ്റുബിനെ കടത്തി വെട്ടും ചെയ്തു നോക്ക്

  • @powerfullindia5429
    @powerfullindia5429 3 роки тому +24

    ബോക്സ്‌ ഉണ്ടാക്കാൻ മാവിന്റെ തടി ആണു ബെസ്റ്റ്.. സൂപ്പർ bass കിട്ടും

  • @dragondragon7432
    @dragondragon7432 4 роки тому +416

    അടിപൊളി ആയിട്ടുണ്ട് പക്ഷേ മരം കൊണ്ട് ഉണ്ടാകുന്നതാണ് ഏറ്റവും മികച്ചത്

    • @BlackPaperOfficial
      @BlackPaperOfficial  4 роки тому +23

      👍😍

    • @vishnumpvishnump4510
      @vishnumpvishnump4510 4 роки тому +2

      @arun mohan 6 inch sub woofer box ന്റെ അളവ് ഒന്നു അറിയാൻ എന്താ മാർഗം

    • @vipinbieber2882
      @vipinbieber2882 4 роки тому

      സൂപ്പർ

    • @vishnumpvishnump4510
      @vishnumpvishnump4510 4 роки тому +2

      @UCCz08T4kR-s6x4Y0kLifcUA thanks broooo.......
      എന്റെ കൈയിൽ impex ന്റേതു ആണ് എന്നു തോന്നുന്നു അതിൽ പേരൊന്നും ഇല്ല ആകെ 8ohm 50watts എന്നു മാത്രമേ ഉള്ളൂ.

    • @unnikuttanbabu7405
      @unnikuttanbabu7405 4 роки тому +2

      @arun mohan teak wood box undaakaarilla.mdf aanu better

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 4 роки тому +132

    20 വർഷങ്ങൾക്ക് മുന്നേ ഇതിലും നല്ല രീതിയിൽ ബാസ്സ് വരുന്ന സബ്‌വൂഫർ സിസ്റ്റം മരത്തിന്റെ ഫ്രെയിമിൽ ഉണ്ടാക്കിയിട്ടുണ്ട്. വീട്ടിലെ ഷോക്കേസ് ഗ്ലാസും ജനൽ ഗ്ലാസും വൈബ്രേറ്റ് ചെയ്യുമായിരുന്നു.
    എയർഹോൾ ബാക്‌സൈഡിൽ വേണം വെക്കാൻ. അതിൽ ഒരു പൈപ്പ് അകത്തേക്ക് അര ഭാഗത്തോളം നീട്ടി വെക്കണം. അല്ലെങ്കിൽ എയർ റിട്ടേൺ അടിച്ച് വൂഫർ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങും
    .

    • @ronyvargheese
      @ronyvargheese 4 роки тому

      Correct

    • @ansarthadayilmuhammed7669
      @ansarthadayilmuhammed7669 4 роки тому +1

      ഭയാനകം. ഏതാ വേർഷൻ

    • @4dpaintshardwares644
      @4dpaintshardwares644 4 роки тому

      CHETTA CHETTANORU VEDIO CHEYTHODE

    • @sajusajup284
      @sajusajup284 4 роки тому

      Air hole മുന്നിൽ ഇട്ടാൽ എന്താണ് കുഴപ്പം കാണിക്കാരുള്ളത് എന്ന് പറയാമോ?!
      എന്റെ കയ്യിലുള്ള swans സ്പീക്കറിൽ മുന്നിലും പിന്നിലും എയർ ഹോൾ കാണുന്നുണ്ട്.

    • @Anu-gy4yj
      @Anu-gy4yj 4 роки тому

      ASHOK ലെയ്ലാന്റ് വരെ ഇങ്ങനെ വലിയുകഇല്ല

  • @kunjutube743
    @kunjutube743 4 роки тому +51

    ഇഇഇ നെഗറ്റിവ് ടൈപ്പ് കമന്റ് ഇടുന്നവരോട്.. Brothers.. ഈ കുട്ടി ഒരു ഡെമോൺസ്‌ട്രേഷൻ ആണ് കാണിച്ചിരിക്കുന്നത്...ഞാനും ഒരു 20 കൊല്ലം മുൻപേ കള്ള് എടുക്കുന്ന ടൈപ്പ് മൺകുടത്തിൽ ഒരുപാട് പരീക്ഷണം നടത്തി അന്ന് കാലത്തെ സ്റ്റാൻഡേർഡ് വച്ച് കിണ്ണൻ സബ് ഇൽ പാട്ട് വച്ച് കേട്ടിരുന്നതാണ്... ഈ വീഡിയോ കണ്ടപ്പോൾ ആ കാലഘട്ടത്തിലേക്കു പോയ ഒരു ഫീൽ വന്നു... മാത്രമല്ല വെരി nice പ്രസന്റേഷൻ അവനെ കൊണ്ട് ചെയ്യാൻ പറ്റിയത് അവൻ ചെയ്തു... ഒരിക്കലും അവനെ നിരുത്സാഹപ്പെടുത്തരുത്.. നീ പൊളിക്കു മുത്തേ.. അടിപൊളി.. ഇവരുടെ പഴയ ആ വഞ്ചിയിൽ cd ഡീലക്സ് എൻജിൻ വച്ച വീഡിയോ കണ്ട അനുഭവം വച്ച് ഞാൻ പറയുന്നു.. നിങ്ങൾ നല്ല അറിയപ്പെടുന്ന youtubers ആവും vish u Aall ദി best....

  • @heylinheyden1243
    @heylinheyden1243 4 роки тому +15

    Apply 2 layer glass wool inside, so sound comes better 😊

  • @bladeneedle3808
    @bladeneedle3808 2 роки тому +2

    I'm from the Philippines,I may not understand your language,but your tutorial it best.. thanks for sharing information.keep safe

  • @user-jk5zs8zz5k
    @user-jk5zs8zz5k 4 роки тому +6

    ഇന്നാണ് ഈ ചാനൽ കണ്ടത് മോനെ സപ്പോർട് ഉണ്ടാവും പിന്നെ വീഡിയോ പൊളിച്ചു

  • @tarunkantiray5635
    @tarunkantiray5635 3 роки тому +6

    I can not understand your language, but it is superb. Really nice.

  • @sreenish2073
    @sreenish2073 4 роки тому +17

    ബ്രോ, ഓരോ അളവിലുള്ള sub വൂഫറിനും അതിന്റെ കറക്ട് working കിട്ടണമെങ്കിൽ അതിന്റെ നിക്ഷിത അളവിലുള്ള tub ആയിരിക്കണം. ഇത് പോലെ തകര പാട്ടയിൽ working കിട്ടൂല

  • @autotechkannurcngcentre3883
    @autotechkannurcngcentre3883 4 роки тому +6

    Yes correct... Only wood is used for making speakers and all.. also fibre.. this metal container doesn't give good output.. also noise and vibration will be there.. low clarity

  • @rajthattarmusicdirector
    @rajthattarmusicdirector 4 роки тому +27

    വീഡിയോ നന്നായിട്ടൊണ്ട്. Subscribe ചെയ്തു. ഇനി ✌️ കാര്യങ്ങൾ പറഞ്ഞോട്ടെ..
    1) ആ വൂഫറിന്റെ centre cap വാക്വം ക്ലീനർ ഉപയോഗിച്ച് suck ചെയ്ത് level ആക്കുക. അല്ലാത്ത പക്ഷം clear sound കിട്ടില്ല.
    2) Air went വഴി bass(ബേസ്) പുറത്തേക്ക് പോവുകയല്ല, മറിച്ച് അകത്തേക്ക് വലിക്കുകയാണ് ചെയ്യുന്നത്. (സംശയമുണ്ടെങ്കിൽ സ്പീക്കർ വർക്ക്‌ ചെയ്യുന്ന സമയം ഒരു കഷ്ണം പേപ്പർ air wentന്റെ അടുത്ത് വെച്ച് നോക്കുക. Bass effect പുറത്തേക്ക് തള്ളുന്നതായി നമുക്ക് തോന്നുന്നതാണ്)
    ബാക്കി എല്ലാം നന്നായിട്ടൊണ്ട്. കാനും bass tube ആയി ഉപയോഗിക്കാം എന്ന് കാണിച്ചു തന്നതിന്👏👏👏👏👍👍👍👍

    • @mohammadsinan1647
      @mohammadsinan1647 Рік тому

      000000000000000000000000000000000100010000n00n000000000000000000n1v1cff01000000000000000000000

  • @fazilsap1549
    @fazilsap1549 4 роки тому +3

    അടിപൊളി നല്ല നല്ല വിഡിയോ ആയിട്ട് വരുക കാത്തിരിക്കാം

  • @petrol_issues5368
    @petrol_issues5368 4 роки тому +1

    Nalla quality procedure...keep it up bro...neat and simple

  • @meesamadhavan710
    @meesamadhavan710 4 роки тому +4

    ഇത് പോലെ ഞാനും ഉണ്ടാക്കി പൊളി e വീഡിയോ കണ്ട് തന്നെ e വീഡിയോ പൊളി 💥💥💥

  • @user-zc7do6di9u
    @user-zc7do6di9u 4 роки тому +3

    മച്ചാനെ പ്വോളി സാധനം ആണ് ട്ടോ good വർക്ക്‌

  • @nibinkanand9242
    @nibinkanand9242 4 роки тому

    Endayalum adipoli aayittundu. Nice work

  • @bigil8293
    @bigil8293 2 роки тому

    Njan tray cheythu adipoli muthe

  • @vinps9093
    @vinps9093 4 роки тому +5

    എന്റെ പഴയ കാലത്തെ ഓർമ്മകൾ

  • @abdulazeez5431
    @abdulazeez5431 4 роки тому +12

    Poli... vereleval... kepp going.. bruh... 😍

  • @shababtk7371
    @shababtk7371 4 роки тому +1

    Bro അവതരണം അടിപൊളി.... 💯💯

  • @prn3740
    @prn3740 4 роки тому +2

    മികച്ച അവതരണം Keep going good luck

  • @falcontips
    @falcontips 4 роки тому +4

    Oru chariya tip parayam a woofer inte naduvasham mukalvasham thazakku poyal mukalilakkuyarthan oru chariya cello tape ottichu mukalilakku valichal mathi kurachae ottikkaku

  • @tequila_shots603
    @tequila_shots603 4 роки тому +4

    Perfection ......athan ninde main

  • @anishkollad6602
    @anishkollad6602 4 роки тому

    അടിപൊളി വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു.

  • @Ajeshajs
    @Ajeshajs 4 роки тому

    Pazhaya mankalam(mud pot) aahn use cheythenkil sherikkum veed kulungum. From my own 3xperience😊

  • @hakkuhakeem9852
    @hakkuhakeem9852 4 роки тому +31

    അന്റെ വീഡിയോ സൂപ്പർ ആണ് സംസാരിച്ചു കുളം ആകുന്നു 😁😁😁

    • @BlackPaperOfficial
      @BlackPaperOfficial  4 роки тому +3

      Tnku 😍

    • @shhh____9164
      @shhh____9164 4 роки тому

      ഏയ്
      സംസാരം നല്ലതാണ്
      അനാവശ്യമായി വലിച്ചു നീട്ടുന്ന പോലെയുണ്ട്
      അത് ശരിയായിക്കോളും..

  • @abduljalilibnali9363
    @abduljalilibnali9363 4 роки тому +6

    U r quite good. But be careful . Use safety eqpmnt while using tools. Specially industrial tools without the safety parts.

  • @faizotp8764
    @faizotp8764 2 роки тому +1

    Hi bro entel 2 oval (car) speaker und ath enik computerilek use chyanam athin enthan chyand onn detailayi paranju tharamo

  • @venugopal5371
    @venugopal5371 4 роки тому

    സൂപ്പർ ആയിട്ടുണ്ട് മോനെ.

  • @abdulazeez5431
    @abdulazeez5431 4 роки тому +71

    ഇദ് ഒന്ന്വല്ലബുഫർ ഞാൻ ഉണ്ടാക്കിയുരുന്നു ഒന്ന് 2000ലിറ്ററിന്റെ ഒരു ടാങ്ക് അതിൽ ഒരു ചെമ്പട്ടിയുടെ വലുപ്പത്തിൽ ഒരു ബുഫർ അതിന്റെ വർക്കിങ് ഒന്നുകാണണനം പഴയ ബിഡിഗ് പൊളിക്കാൻ ഇപ്പോൾ ഞാൻ അതു വാടകക്ക് കൊടുക്കാറുണ്ട്

    • @BlackPaperOfficial
      @BlackPaperOfficial  4 роки тому +19

      നിങ്ങളെ പോലുള്ള ആളുകൾ എന്റെ വീഡിയോ കാണുന്നതിൽ ഞാൻ അഭിമാനിക്കുന്നു....ന്നാലും അത്....😂

    • @user-fw1mo4wh4r
      @user-fw1mo4wh4r 4 роки тому +8

      Otta thalla

    • @AliAli-oe4zw
      @AliAli-oe4zw 4 роки тому +5

      ഒരു മയത്തിൽ ഒക്കെ... 🤭🤭🤭🤭

    • @boss-vv6lr
      @boss-vv6lr 4 роки тому +9

      തള്ളിക്കോ.. പക്ഷെ ആ പയ്യനെ ഒന്ന് സപ്പോർട്ട് ചെയ്യാം.. ഇങ്ങൾ ചെലപ്പോ ബീമാനം ഒകെ ഒറ്റക് ഉണ്ടാകുന്ന ആളാവും 😌

    • @muhammadanas6180
      @muhammadanas6180 4 роки тому +8

      മരടില്‍ flat പൊളിക്കാന്‍ പോയിരുന്നോ?

  • @abnzcreationz3773
    @abnzcreationz3773 4 роки тому +3

    Woofer nte opposite side ill venam airopipe edaan....anna basstube nte effect kittu.....air pipe kurachu akathoottu neetti vekkanam.....athayalum vedio kollaam....polichu.....

  • @subinpv8522
    @subinpv8522 3 роки тому

    Work kollam 👍👍👍👏🏼but always good new wood anu ithil athinte real bass kititilla

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 3 роки тому

    സുപ്പർ സുപ്പർ പുതിയ കണ്ടൂപിടിത്തം കൊള്ളാം അഥിഗെഭിരം ഉഷാറായിട്ടൂണ്ട് ✋👌

  • @user-wk7nb1rz8c
    @user-wk7nb1rz8c 4 роки тому +104

    ഡിസ്ലൈക്ക് അടിച്ചവർ സ്വന്തമായി jbl ന്റെ ചെണ്ട ഉണ്ടാക്കിയവർ ആയിരിക്കും 😬😆

  • @shamnadj8011
    @shamnadj8011 4 роки тому +626

    കാണാൻ കൊള്ളാം പക്ഷേ ഉപയോഗം ഇല്ല പാട്ടയിൽ അടിക്കുന്ന സൗണ്ട് ആയിരിക്കും ഉണ്ടാവുക

  • @v3.061
    @v3.061 3 роки тому

    Inside um koode covering cheytarunne ready aayene
    Allenkil (metal) aayondu sound correct kittattilla
    Wood is always better 👍👍👍

  • @ranjithranju6248
    @ranjithranju6248 4 роки тому

    ചെയ്ത കാര്യം നല്ല വൃത്തി ഉണ്ട്, എനിക്ക് നല്ല പോലെ ഇഷ്ടമായി. ഒരു മരത്തടിയിൽ ഉണ്ടാക്കിയേൽ പവർ കൂടിയെൻ. ഇതു കൊള്ളാം 😍

  • @sreejithmanghat6202
    @sreejithmanghat6202 4 роки тому +4

    Bro superb you will be new technology hunter all the best god bless you and your family

  • @mohammedansil9035
    @mohammedansil9035 4 роки тому +5

    Woofer yatara inch yanne?

  • @rajeshkumar-ob4fr
    @rajeshkumar-ob4fr 3 роки тому

    Best idea I like good sound

  • @tigerone7708
    @tigerone7708 4 роки тому

    Panuthu varumpo kootivacha kashum pokum pani alampum avum akemotham shokamakum.athilum nallathu kurachu kshamayodukoodi cash kootivachu Sony or JBL vangunatahallae kootukarae?

  • @fawazmuhammednk7187
    @fawazmuhammednk7187 4 роки тому +4

    Pwolikk bro 😍✌️

  • @sirajudheen3434
    @sirajudheen3434 4 роки тому +3

    Polichu bro👌👌👌

  • @kevin_Bosss
    @kevin_Bosss 3 роки тому

    Super aniyaa..👌

  • @sayadkt4564
    @sayadkt4564 3 роки тому

    Nannayitud

  • @ananthukrishnakumar3714
    @ananthukrishnakumar3714 3 роки тому +4

    Machane poli
    Nalla perfection und

  • @therjtales7558
    @therjtales7558 4 роки тому

    Adipoli video aanu bro!!! Keep going !!!

  • @YesitsBDN
    @YesitsBDN 4 роки тому +2

    സംഭവം കൊള്ളാം ലൊ

  • @user-vx3gc8eo6u
    @user-vx3gc8eo6u 4 роки тому +3

    പൊളി 🔥🔥💥💥💥😍😍😍😍😍

  • @nirajankr1918
    @nirajankr1918 4 роки тому +3

    😍Polichu bro 👍👍😘😘

  • @vinithajayan1235
    @vinithajayan1235 4 роки тому

    Moone polichada bee kidukki

  • @thiruthiru7274
    @thiruthiru7274 3 роки тому

    Your video very nice I am frist watch in tamil

  • @_nesil__
    @_nesil__ 4 роки тому +3

    സൂപ്പർ 👌😘

  • @paulbibin1662
    @paulbibin1662 4 роки тому +11

    Please use safety guard for cutting ...🙏🏽

  • @5GBUDDY
    @5GBUDDY 4 роки тому +1

    Kokllam Macha😍😍sambhavam powli👌👌✌️

  • @ahamednoushad1236
    @ahamednoushad1236 4 роки тому +1

    Super daa mutheaa polli sathanam

  • @ameerpappali8350
    @ameerpappali8350 4 роки тому +203

    റോഡ് പണിക്ക് ദാറു കൊണ്ടുവരുന്ന ram പറ്റുമോ

    • @nisardevalanisar6753
      @nisardevalanisar6753 4 роки тому +3

      പിന്നെ......

    • @binumon9747
      @binumon9747 4 роки тому +2

      😜😜😜😜😜

    • @thaqiyudheenpp3671
      @thaqiyudheenpp3671 4 роки тому +21

      Ath cheruth alle..pattoola☺️

    • @abdulazeez5431
      @abdulazeez5431 4 роки тому +13

      ഓ തീര്ച്ചയായും പറ്റും അതിനു അനുസരിച്ചുള്ള സ്പീക്കർ വേണം

    • @muhammadanas6180
      @muhammadanas6180 4 роки тому +3

      JNU stadium-ല്‍ വെക്കാം...

  • @nirups9021
    @nirups9021 4 роки тому +3

    Coat internal with saw dust upto 1 cm thickness for more bass

  • @manushyan2987
    @manushyan2987 4 роки тому +1

    Adipoli........Bro

  • @muhammedjabir9289
    @muhammedjabir9289 4 роки тому +1

    Ninda video kandthil vech adipoli video an bro ed nine kond pattum try chyy in Sha alha kude undavum👍

  • @muhammedsafvan5163
    @muhammedsafvan5163 3 роки тому +6

    പൊളിച്ചു എങ്ങനെയാണ് നീ woofer wire ഫോണുമായി connect ചെയ്തത് എനിക്ക് അറിയില്ല ഒന്ന് വിശദീകരിച്ചു പറഞ്ഞു താ ഞാൻ oru subscriber ആണ്

  • @vishnusekhar4826
    @vishnusekhar4826 4 роки тому +4

    Nice presentation... 🔥

  • @ilovemusic-qf7vy
    @ilovemusic-qf7vy 4 роки тому +1

    Sadha Water plastic jar (plastic kudam) il subwoofer speaker vachu tadi kattilinte adiyil vachu njanum jbl pole undakki , athu epolum und

  • @harshadsabu5730
    @harshadsabu5730 4 роки тому +1

    സംഭവം നന്നായിട്ടുണ്ട്.. പക്ഷെ ഒരു സ്‌പീക്കർ അല്ലെങ്കിൽ സബ് വ്ഫർ നിങ്ങൾ തന്നെ സെറ്റ് ചെയ്യുകയാണെങ്കിൽ അതിൽ ക്രോസ് ഓവർ വെക്കുന്നത് നിർബന്ധമാണ്... ആപ്ലിഫയറിൽ നിന്ന് വരുന്ന ഔട്ട് അത്‌ ക്രോസ് ഓവർ വഴിയെ കടത്തിവിടാവു..പഴയ ക്രോസ് ഓവർ സിർക്യൂറിട് എവിടെനിന്നെങ്കിലും കിട്ടിയാൽ അതാണ് ബിസ്റ്റ്.. എന്നാലെ അതിന്റെ ബാസും പിന്നെ Audiophile ഉം കിട്ടു... അത് പൊലെ വൂൾ പാക്കിങ് ഉള്ളൽ നിർബന്ധമായും ചെയ്യണം എന്നാൽ വായു സമ്മർദത്തിലൂടെ നല്ല ബാസ് കിട്ടു...
    ആപ്ലിഫയറിൽ ഇൻ ബിൾട് ക്രോസ് ഓവർ ഉണ്ടെങ്കിലും ചുയ്യുന്നത് നല്ലതാണ്.
    നിങ്ങളുടെ വിഡിയോയും ക്രിയേറ്റിവിറ്റിയും സുപ്പർ.. അഭിനന്ദനങ്ങൾ

  • @mercifulservantms4238
    @mercifulservantms4238 4 роки тому +15

    വീട് കുലുങ്ങി നിലം പൊത്തി പഞ്ചായത്തിൽ മെയ്ന്റനനസിന് അക്ഷേക്ഷ കൊടുത്തു എന്നാലും ഇജ്ജ് വല്ലാത്ത ഉദ്ദേശം ആണ് തന്നത് എന്താ ഓന്റെ ഇൽമ്

  • @JanifMuhammed
    @JanifMuhammed 4 роки тому +50

    😂😂കാണാൻ മാത്രേ കൊള്ളൂ ഇത് .താമ്പാളത്തിൽ കൊട്ടുന്ന പോലെ ഉണ്ടാവും.bass effect കിട്ടണമെങ്കിൽ wood തന്നെ വേണം.

  • @prasadk5718
    @prasadk5718 4 роки тому +2

    നല്ലൊരു idea ആയിരുന്നു എനിക്ക് അത് നന്നായി ഉബകാരപെട്ടു thanku ഇനിയും video ചെയ്യണം

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    Good work ♥️😎💞✌️ സൂപ്പർ ബ്രോ

  • @adarshkp_gw
    @adarshkp_gw 4 роки тому +3

    വീഡിയോ ക്യാപ്ഷൻ കണ്ടിട്ട് വന്നതാ 👌

  • @masterchef7253
    @masterchef7253 4 роки тому +4

    A Tin-Can SubWoofer...? Where is the world heading, gone are the days we used to find the perfect WOOD for an acoustic chamber..!
    Anyway, nice video 👍👏

  • @AdarshBenny
    @AdarshBenny 4 роки тому

    Bro aa tubeinde ullik kurach cloth allel cotton vachal aa pattakadikunne sound undavilla (sound quality kuddum)

  • @santhoshmohan8706
    @santhoshmohan8706 4 роки тому +2

    Thadiyil anel polikkum

  • @run-yj4ox
    @run-yj4ox 4 роки тому +72

    ☝️☠️ഹാൻഡ് ഗ്രൈൻഡർ ഉപയോഗിക്കുമ്പോൾ എപ്പോഴും സേഫ്റ്റി ഗാർഡ് ,ഗോഗിൾസ്, ഗ്ലൗസ് എന്നിവ ഉപയോഗിക്കുക ⚠️ experience vechu parayukayaanu

    • @harikrishnane4012
      @harikrishnane4012 4 роки тому

      ശരിയാണ്

    • @satheeshmohan8179
      @satheeshmohan8179 4 роки тому

      Yaaaa

    • @Alaadhin
      @Alaadhin 4 роки тому +4

      NEBOSH ഉണ്ടോ ബ്രോ??? 😉😉

    • @anchuanil8120
      @anchuanil8120 4 роки тому

      Vgfhh

    • @ullasacycle6693
      @ullasacycle6693 3 роки тому

      പുതിയതായും,പഴയതായും ഉള്ള വർക്കർമാർ ഗ്രൈൻഡർ ഉപയോഗിക്കുന്നത് ഏറ്റവും അപകടമായ രീതിയിലാണ്. സേഫ്റ്റിയായി ഉപയോഗിക്കുന്നവർ കുറവാണ്..കാരണം ചോദിച്ചാൽ, എങ്ങനെ ഉപയോഗിക്കാനും സൗകര്യം. ശരീരത്തിൽ മുറിവു പറ്റുമ്പോൾ മാത്രമേ സേഫ്റ്റി നോക്കൂ..

  • @jamesgeorge6528
    @jamesgeorge6528 4 роки тому +57

    പാട്ടയ്ക്കിട്ട് അടിക്കുന്ന സൗണ്ടാണോ കേൾക്കേണ്ടത് - എങ്കിൽ ഇത്രയും കഷ്ടപ്പെടണ്ട

    • @MD__
      @MD__ 4 роки тому

      😂😂😂😂😂

    • @incredibleindia_1995
      @incredibleindia_1995 4 роки тому +6

      Ithokke verum prahassanam aane bro sound loversine ithonnum set aavula

  • @naushada9262
    @naushada9262 4 роки тому +3

    Good job bro....

  • @salmac2305
    @salmac2305 4 роки тому

    Chekkan poliyantto

  • @vsp2528
    @vsp2528 4 роки тому +17

    അനിയാ ഗ്രൈൻഡർ ഉപയോഗിക്കുമ്പോൾ ഫേസ് shield വക്കുക അല്ലെങ്കിൽ ഗ്രൈന്ഡറിന്റെ ഗാർഡ് ഇടുക

  • @akhilakhil7101
    @akhilakhil7101 4 роки тому +176

    ലുക്ക് മാത്രമേ ഉള്ളൂ വർക്കിങ് ഇല്ല

  • @mithramhoney7994
    @mithramhoney7994 4 роки тому +2

    സംഭവം സൂപ്പറാണ് - പിന്നെ ഒരു കാര്യം പെട്രോളൊ തിന്നറോ അതുപോലെയുള്ള ദ്രാവകങ്ങൾ എടുത്ത ക്യാൻ വെള്ളവും സോപ്പും കൊണ്ട് വൃത്തിയാക്കിയിട്ടു വേണം കട്ടു ചെയാൻ ഇല്ലെങ്കിൽ ക്യാൻ പൊട്ടിത്തെറിക്കുo അപകടവും ഉണ്ടാവാം എല്ലാവരും ശ്രദ്ധിക്കുമല്ലോ?

  • @fanmen9988
    @fanmen9988 4 роки тому

    Bro pwoliyaanu

  • @RahulRaj-mv6yu
    @RahulRaj-mv6yu 4 роки тому +8

    Metal അല്ലാതെ plastic ന്റെ drum ആണെകിൽ ഒന്നുകൂടി ഗുമ്മ് കിട്ടും

  • @mubashirt3954
    @mubashirt3954 4 роки тому +18

    അകത്ത് പശ തേച്ചു കുറച്ച് മരപ്പൊടി വിതറിയാൽ ഒന്നൂടി നന്നാകും

  • @akshay-fj1zd
    @akshay-fj1zd 4 роки тому +1

    Ur idea👌❤

  • @ASMGROUPSHARJAH
    @ASMGROUPSHARJAH 4 роки тому

    Adipwoli,.iniyum kooduthal videos ayitt varika

  • @thetechraiser465
    @thetechraiser465 4 роки тому +3

    വീട്ടിൽ വെക്കാൻ square box തന്നെ ആണ് നല്ലത് അല്ലാതെ ട്യൂബ് alla.

  • @FFG8G
    @FFG8G 4 роки тому +10

    Nahh...man. Wood is always better in aqustics. Metal is not a good idea.😪😶

    • @BlackPaperOfficial
      @BlackPaperOfficial  4 роки тому +1

      👍😍😍

    • @autotechkannurcngcentre3883
      @autotechkannurcngcentre3883 4 роки тому +2

      Yes correct... Only wood is used for making speakers and all.. also fibre.. this metal container doesn't give good output.. also noise and vibration will be there.. low clarity

  • @farmmedia8942
    @farmmedia8942 3 роки тому

    നല്ല അവതരണം👍👍👍💐💐💐

  • @ajsalaamil620
    @ajsalaamil620 3 роки тому +1

    അടിപൊളി

  • @shajahanarkwt7999
    @shajahanarkwt7999 4 роки тому +99

    നല്ല മങ്കലത്തിന്റെ ആ സുഖം കിട്ടുമോ മോനെ അതൊരു ഫീലാ 1980 മുതൽ

    • @ajith24pj430
      @ajith24pj430 4 роки тому +4

      വെറും tba 810 ic വെച്ച്.... ഹ ഹ....ഇതു വെറും പാട്ട കൊട്ടു...

    • @torqueend1874
      @torqueend1874 4 роки тому +3

      super aanu bro. .. athine sukham vere onninum udennu thonnanilla...
      la 4440 ic

    • @sunil68894
      @sunil68894 4 роки тому +2

      ഇപ്പോഴുള്ള Sab ന് കലം പോര. പൊട്ടി പോകും

    • @torqueend1874
      @torqueend1874 4 роки тому +3

      @@sunil68894 annu sub illa only woofeer and spaker aanu....
      pazhaya bolton woofer super aaanu ippol ulla woofer onnum athinte ezhayalatthu varilla....

    • @ajith24pj430
      @ajith24pj430 4 роки тому +5

      @@torqueend1874 ഞാൻ പണ്ട് സെറ്റ് ചെയ്‌തു കൊടുത്ത 3035 traൻsistornte 30..30 ആമ്പും, boltan 30 w വൂഫെർ mid, ട്വീറ്റർ ഉം ഇന്നും gumdeeramay വർക് ചെയ്യുന്നു...അവരുടെ വീട്ടിൽ 25000 rs ന്റെ 5.1 ഉണ്ടെങ്കിലും ഇന്നും അവർ ഡെയിലി ഇതാണ് യൂസ് ചെയ്യുന്നതു...ഒരെണ്ണം അന്ന് സെറ്റ് ചെയ്യാത്തതിന്റെ ദുഃഖം ഇന്നെനികുണ്ടു....2.5 ഫീഡ് ഉയരവും 3 feet ബാക് widthum എയർ ഹോളും ഉള്ള ആ ബോക്സും ഞാൻ തന്നെ ഡിസൈൻ cheytathayrunnu... പുതു തലമുറക്ക് ഇതൊന്നും അറിയില്ല....

  • @mhdsalim7563
    @mhdsalim7563 4 роки тому +4

    Uff polich 😍😍

  • @raavanytgaming5499
    @raavanytgaming5499 3 роки тому

    Video quality perfect ok

  • @muhammedfasil9133
    @muhammedfasil9133 4 роки тому

    entaduth jbl 12 inj und ath enghanaya sett cheyyuka
    ariyunnavar reply plz

  • @AM-qw5xx
    @AM-qw5xx 4 роки тому +43

    ഇതിൽ ചെയ്താൽ സ്‌പീക്കർ ഇരുമ്പിൽ തട്ടി ചെലംബിക്കും... പ്ലൈ വുഡിൽ നടക്കത്തൊള്ളൂ

    • @BlackPaperOfficial
      @BlackPaperOfficial  4 роки тому

      Yup....just an exprmnt..😍

    • @srroxen1600
      @srroxen1600 4 роки тому

      Cruct

    • @run-yj4ox
      @run-yj4ox 4 роки тому +3

      പ്ലാസ്റ്റിക്ക് ഡ്രം അടിപൊളി ആണ് (50 ltr ന്റെ ഡ്രമ്മിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ട്

    • @mercifulservantms4238
      @mercifulservantms4238 4 роки тому +1

      പോത്ത് പിള്ളേർ അല്ലേ അണ്ണാ കാള ചവിട്ടിക്കുമ്പോ മാറും 😂😂

  • @zerosulthan5787
    @zerosulthan5787 4 роки тому +12

    ഇതിന്റെ നാരിരട്ടി വരുന്ന ഒന്നുണ്ടാക്കാന്‍ പറ്റുവോ....?
    കുലുങ്ങിയാല്‍ പോര, പൊളിക്കണം,
    മരടില്‍ ഒരു ഫ്ലാറ്റ് കൂടിയുണ്ട് ബാക്കിയെന്ന് തോന്നുന്നു.

  • @shajikottackal99
    @shajikottackal99 4 роки тому

    ചെക്കൻ പൊളിയാ ട്ടോ
    Very good
    stay blessed
    so sweet....

  • @walterdarvin9983
    @walterdarvin9983 4 роки тому

    Very good idea brother.👍👌