ബോബി ചെമ്മണ്ണൂർ പുറത്തേക്ക്; ജയിലിൽ നിന്ന് ഇന്ന് പുറത്തിറങ്ങും | Boby Chemmanur | Police Case

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 116

  • @SP-hh9pz
    @SP-hh9pz 13 днів тому +73

    ബോച്ചേയുടെ അശ്ലീലവാക്കുകളോട് ഞാൻ യോജിക്കുന്നില്ല.....
    അദ്ദേഹം സമൂഹത്തിൽ കുറച്ചു മനുഷ്യർക്ക് ചെയ്ത നല്ല പ്രവർത്തികൾ മാത്രം ഞാൻ കാണുന്നു... 👍👍
    I sapport boche ❤️

  • @bavapbava4637
    @bavapbava4637 13 днів тому +39

    യഥാർത്ഥ നൻമ മരം ബോച്ചേ💚💚💚👍👍

  • @binduk9288
    @binduk9288 13 днів тому +31

    ഇങ്ങേരുടെ ഡബിൾ മീനിങ് അവസാനിപ്പിക്കണം അതുപോലെ മലയാള സിനിമയിൽ ഡബിൾ മീനിംഗിൽ പലപ്പോളും ചില നടൻമാർ ഇത്തരത്തിൽ സംസാരിക്കുന്നതു കണ്ടിട്ടുണ്ട് അതും നിർത്തണം പ്രതേകിച്ചു സ്ത്രീകളോട് സ്ത്രീയെ ബഹുമാനിക്കാൻ പഠിക്കണം 🙏🙏🙏🙏 അതുപോലെ ഹണിറോസിനെ പോലുള്ളവർ ഇത്തരം കോമാളി വേഷം കേട്ടലുകളും ഒഴിവാക്കണണം give respect take respect വസ്ത്രം ശരീരം മറക്കാനാണ് അതു മാന്യമായി മറക്കുക നമ്മുടെ ശരീരം നാട്ടുകാർക്കുള്ള കാഴ്ച വാസ്തുവല്ല എല്ലാ സ്ത്രീകളും അതോർക്കുക 🙏🙏🙏🙏

    • @georgeavvarkey5142
      @georgeavvarkey5142 13 днів тому +3

      നിങ്ങള്ടെ അഭിപ്രായം പൂർണമായും ശരി ആണ്

    • @bijoypillai8696
      @bijoypillai8696 13 днів тому

      ദ്വയാർഥ അധിക്ഷേത്തിൽ നമ്പർ വൺ - അച്യുതാനന്ദൻ , MM മണി, പിന്നെ വിജയരാഘവൻ.. ഇവരുടെയൊക്കെ കേസുകൾ പോലീസ് സഖാക്കൾ ഏറ്റെടുക്കില്ല ; കോടതി കാണില്ല..

    • @abdurahman8636
      @abdurahman8636 13 днів тому +2

      രാഹുലും പറഞ്ഞത് നിങ്ങൾ പറഞ്ഞത് പോലെ തന്നെ എന്നാൽ രാഹുൽ e. നെ മപ്രകൾ പൊരിച്ചതും ഇതിന്

    • @pimentofume
      @pimentofume 13 днів тому

      Why can’t people mind their own business, it’s her choice what to wear! Typical third world country and people

  • @suseelamtsuseelamt7379
    @suseelamtsuseelamt7379 13 днів тому +50

    ഏത്ര വളച്ചു ഓടിച്ചാലും.. ജനം ബോച്ചെക് ഒപ്പം തന്നെ 💖

    • @JollyKavya
      @JollyKavya 13 днів тому

      Correct

    • @pimentofume
      @pimentofume 13 днів тому +1

      ശരിയാണ് മലയാളികൾ ഒരുപാട് അധപതിച്ചു

    • @SangeethaKS-e6v
      @SangeethaKS-e6v 13 днів тому +1

      മലയാളികൾ 😂😂😂😂

    • @Instagram.e
      @Instagram.e 13 днів тому

      Not people only just people like you who has no brain to think for which case he has been arrested

    • @amretheshkannan2122
      @amretheshkannan2122 13 днів тому

      Janagal oru Kure boche fans 😂😂

  • @KoshyA-m9v
    @KoshyA-m9v 13 днів тому +31

    ബോച്ചേ സപ്പോർട് 🌹🌹🌹🌹🌹

  • @skjkv2429
    @skjkv2429 13 днів тому +49

    നിങ്ങളുടെ Show തുടങ്ങി Boby show അല്ല

    • @BindhuBinu-dw5rh
      @BindhuBinu-dw5rh 13 днів тому +2

      സത്യം

    • @reny2797
      @reny2797 13 днів тому

      അതേ athe.. ഇന്നലെ മൈക്കും തൂക്കി കുറെ എണ്ണം. സ്ത്രീകളോട്. ചോദ്യേങ്ങൾ. വക്കിലു പോലും ithu പോലെ ചോദിക്കില്ല. കാണുന്ന നമുക്ക് 😡😡😡

  • @BinduPK-p7k
    @BinduPK-p7k 13 днів тому +23

    വാർത്ത ചാനൽകാരെ, അങ്ങേരെ കുറ്റം പറയാൻ അങ്ങേര് ചെയ്യുന്ന പോലെ പത്താൾക്ക് എന്തെങ്കിലും നാഴി അരിയുടെ പണിയെടുക്കാൻ അതിനായി ഒരു തൊഴിൽ കൊടുക്കാൻ നിങ്ങളെ കൊണ്ട് പറ്റുമോ. ഈ വള വള വളാ ന്ന്‌ പറയാൻ അല്ലാതെ. നിങ്ങൾ എപ്പോളും എന്തിന് ആ പൾസർ സുനി, പൾസർ സുനി എന്ന് ഇന്നലെ മുതൽ വാ തോരാതെ ഉപമിക്കുന്നെ, ബോച്ചേ ദൈവത്തോളം തുല്യനായി തന്നെ കാണുന്നു. അന്നം തന്നവനാരോ അതാരായാലും, അവൻ തന്നെ യാണ് ദൈവം. ബോച്ചേ ❤❤❤❤❤❤❤❤❤you ♥️♥️♥️♥️♥️

  • @noushadep6777
    @noushadep6777 13 днів тому +7

    ബോച്ചേ 👍👍👍👍

  • @AsmaCm-rw3uq
    @AsmaCm-rw3uq 13 днів тому +21

    ബോച്ചേ ❤❤❤❤❤

  • @BlueGlassYT
    @BlueGlassYT 13 днів тому +1

    ബോബി സി, കേരള കോടതിയെ അനാദരിക്കരുത്. എനിക്ക് നിംഗലെയെ ഇഷ്ടമാണ്, പക്ഷേ കോടതിയോട് അനാദരവ് കാണിക്കരുത്, പ്രത്യേകിച്ച് കേരളത്തിൽ

  • @santhoshcmathewcmathew1786
    @santhoshcmathewcmathew1786 13 днів тому +10

    ബോബി ഷോ എന്ന് പറയാൻ നിന്നെ വല്ലതും കാണിച്ചോ?

  • @sreenaths8215
    @sreenaths8215 13 днів тому +3

    ❤ boche

  • @robinsonremmy2868
    @robinsonremmy2868 13 днів тому +15

    Bacha❤

  • @vishnuns611
    @vishnuns611 13 днів тому +3

    Boche ❤️❤️🔥🔥

  • @agniveshsb
    @agniveshsb 13 днів тому +3

    എന്താ നിങ്ങൾക്ക് ഇത്രയും കരച്ചിൽ. 😂😂😂😂😂😂😂കഷ്ടം തന്നെ

  • @SemisWorld-t5r
    @SemisWorld-t5r 13 днів тому +11

    Boche❤❤❤❤

  • @shibilshibi6061
    @shibilshibi6061 13 днів тому +5

    ഷോ കാണിക്കാൻ നിങ്ങളെ കഴിഞ്ഞേ മാറ്റാരുമുള്ളൂ.... മാപ്രകളേ 🙄

  • @AjithKumar-wq8xg
    @AjithKumar-wq8xg 13 днів тому +1

    ഖുറാനിലെ ഒരു കഥ, അതോ അറബിലെ കഥയാണോ എന്നറിയില്ല, കുട്ടിയായിരിക്കുമ്പോൾ ബാലരേമയിൽ വായിച്ചത് ആണ്.. ഒരു പുണ്യവതി ആയ മഹിളാ, അതായത് വളെരെ ദാന പ്രവർത്തികൾ ചെയ്ത മഹിളാ മരിച്ചു. അവരെ കബറടക്കം ചെയ്തു. അവരുടെ ഖബറിൽ സ്വർണം കാണും എന്ന് വിചാരിച്, അത് മോഷ്ടിക്കാൻ രാത്രി ഒരു കള്ളൻ കബർ പൊളിച്ചു.. പക്ഷേ അപ്പോൾ അയാൾ കണ്ടത് കബറിനകത്തു ആ മഹിളയുടെ കവിളിൽ രണ്ട് സ്വർണ സർപ്പങ്ങൾ ആഞ്ഞു കൊത്തുന്നു.. കള്ളൻ പേടിച് ചോദിച്ചു. അമ്മേ നിങ്ങൾ ധാരാളം പുണ്യങ്ങൾ ചെയ്ത വരാണ്. പിന്നെ എന്തിന് ഈ ശിക്ഷ തന്നു?? അവർ പറഞ്ഞു. ഞാൻ ജീവിതത്തിൽ ഒരു പാപവും ചെയ്തിട്ടില്ല. പക്ഷേ ഒരു കർഷകന്റെ വീട്ടിൽ വിരുന്നിനു പോയപ്പോൾ ആഹാരത്തിനു ശേഷം അയാളുടെ ഈ ന്ത പനയിൽ നിന്നും അയാളുടെ അനുവാദം ഇല്ലാതെ ഒരു ഈർക്കിൽ ഒടിച്ചു പല്ലിട കുത്തിയതിനു ആണ് ഈ ശിക്ഷ ഞാൻ അനുഭവിക്കുന്നത്... കള്ളൻ ഇത് കേട്ട് ബോധം കേട്ട് വീണു.. ബോചെയുടെ ദാന പ്രവർത്തികളിലും ഈ പറഞ്ഞത് ബാധകം ആണ്...... 😄😄😄

  • @sajatrtr8941
    @sajatrtr8941 13 днів тому +3

    Boche good decision 👏

  • @impulsecreations1361
    @impulsecreations1361 13 днів тому +23

    ഇന്നലെ മീഡിയകൾ മകരവിളക്ക് തിരക്കിലായതിനാൽ മീഡിയ അറ്റെൻഷൻ കിട്ടാത്തതുകാരണം ബോച്ചേ പ്രോഗ്രാം ഇന്നത്തേക്ക് മാറ്റി...🤭

  • @sonussupperkareem4583
    @sonussupperkareem4583 13 днів тому +2

    എന്തിനാണ് ഇങ്ങനെ വളച്ചൊടിച്ച് ഇങ്ങനെ ഒരു വലിയ മനുഷ്യനെ ചെറുതാക്കി സ്വയം ചെറുതാകുന്നത് ബോബി ചെമ്മണ്ണൂറ് സഹ തടവുകാരുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടല്ലേ മോചനം കിട്ടിയിട്ടും പോരതിരുന്നത്

  • @kijeshvlog3414
    @kijeshvlog3414 13 днів тому +4

    ഇന്നലെ പല പത 😅 പത നിങ്ങൾ ഒരു പാട് കഷ്ട്ടപെടുന്നു.. രാവിലെ അവിടെ തന്നെ ഇരുന്നോ ബോബിയെ വീട്ടിൽ കൊണ്ട് വിട്ട് പിന്നെ ഓഫീസിൽ പോകു പ്ലീസ് ആ മൈക് എടുക്കാൻ മറക്കണ്ട 😄😄

  • @shafipulikkal2037
    @shafipulikkal2037 13 днів тому +5

    നന്മയുടെ നിറകുടം ബോച്ചേ❤❤

  • @AbinaAbina-rd3dw
    @AbinaAbina-rd3dw 13 днів тому +10

    Boche❤️

  • @Anto-w4f
    @Anto-w4f 13 днів тому +3

    തിരക്ക്.ഇല്ല. അണ്ണ

  • @spctr6867
    @spctr6867 13 днів тому +12

    Bobby shoe thanne 👍🏻

  • @jibinv2663
    @jibinv2663 13 днів тому +4

    ബോച്ചേക്കു ജാമ്യം കിട്ടിയിട്ട് ജയിലിന്ന് ഇറങ്ങാൻ വലിയ താല്പര്യമില്ല തോന്നുന്നു പൈസ മുടക്കി ജയിലിൽ പോയ മനുഷ്യന് അവിടെ ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു

  • @abdurahman8636
    @abdurahman8636 13 днів тому +2

    ഹലോ മാഷെ പൾസർ സുന്നിയോട് ആണോ താൻ ബൊചെയെ ഉപമിച്ചത് സ്വീകരിക്കാൻ വന്ന പാവപ്പെട്ട ജനങ്ങളെ പള്സറിന്റെ കൂട്ടാളികളോടാണ് താൻ താൻ താരതമ്യം ചെയ്തത് മറക്കണ്ട മാപ്രേ

  • @saleemparammal
    @saleemparammal 13 днів тому +2

    ❤❤❤❤❤❤❤❤

  • @ayisha233
    @ayisha233 13 днів тому +5

    Bobby

  • @LatheefLathi-z9o
    @LatheefLathi-z9o 13 днів тому +2

    🥰👍

  • @_Shinind_Star_
    @_Shinind_Star_ 13 днів тому +2

    ❤❤

  • @vineethvavachi7460
    @vineethvavachi7460 13 днів тому +3

    രാവിലെ മാപ്രകൾ കരയുവാണല്ലോ

  • @goodvibes3902
    @goodvibes3902 13 днів тому +1

    ബോബി show ...., ന നിന്നെ ആരാണ് മാധ്യമത്തിൽ എടുത്തത്

  • @Sam-i9u6h
    @Sam-i9u6h 13 днів тому +5

    As the President of Republic of Andimukku I support Dr Bobby

  • @sisupal6538
    @sisupal6538 13 днів тому +1

    ഞങ്ങൾ ഞങ്ങളുടെ നേതാവേ

  • @MoideenKoya-l5r
    @MoideenKoya-l5r 13 днів тому +2

    മറ്റു.ചാരിട്ടികൾ..ചെയ്യുന്ന.ആൾക്കാർ.തുകയിൽ.നിന്ന്.കമ്മീഷൻ.എടുക്കുന്നു..എന്നാല്.ബൊചെ.ഒരു.നയാപൈസ.എടുക്കില്ല.❤❤

  • @Ha_ya_____
    @Ha_ya_____ 13 днів тому +1

    Ningal erakkiya show valare nannayittundd ningale thani niram ellarkum manasilayi
    Palsar suniye okke vechu tharathammaym cheyyan mathram enth thettanavo ayaal cheythath

  • @Byjukr-lw5ib
    @Byjukr-lw5ib 13 днів тому +2

    മീഡിയാ ഷോ തുടങ്ങി

  • @omanapk1973
    @omanapk1973 13 днів тому +2

    ആർക്കാണ് ഷോ ഇല്ലാത്തത് 🤔

  • @bibinsebastian2816
    @bibinsebastian2816 13 днів тому +9

    Ningade avatharanam oru show um alla😂

  • @joyalmathew6092
    @joyalmathew6092 13 днів тому +11

    Bocha♥️♥️♥️♥️♥️♥️

  • @Gkm-
    @Gkm- 13 днів тому +2

    ചാരിറ്റി ചെയുന്നു എന്ന് വച്ച് വായക്കു തോന്നിയത് എന്തും പറയാം എന്ന് കരുതരുത് എന്ന സത്യം ഇപ്പോ ബോബി മൻസിലാക്കി കാണും 😁

  • @shameershameer4434
    @shameershameer4434 13 днів тому +5

    എന്തൊക്ക പറയുന്നേ

  • @kasimm4677
    @kasimm4677 13 днів тому +2

    നല്ല ഹൃദയമുള്ളവർ ചില വിഷമങ്ങൾ നേരിടേണ്ടിവരും. അത്രമാത്രം. ഹണിമൂൺ പേടിച്ച് കാണും.❤❤❤❤❤

  • @shanavasunniyalukkaal3687
    @shanavasunniyalukkaal3687 13 днів тому +6

    Boche പണി തുടങ്ങിക്കഴിഞ്ഞു🔥🔥🔥🔥

    • @AshnaBabu-p1i
      @AshnaBabu-p1i 13 днів тому +1

      Enthonn Pani 😂

    • @shanavasunniyalukkaal3687
      @shanavasunniyalukkaal3687 13 днів тому

      @AshnaBabu-p1i വീണു കിടക്കുന്നവനെ ചവിട്ടുന്നത് ഒരു ശീലമാണ് ചിലര്‍ക്ക്, പ്രത്യേകിച്ച് മാപ്രകള്‍ക്ക് . Wait and for Sweet Revenge of Boche😍🔥

  • @KiranKrishnan-l9r
    @KiranKrishnan-l9r 13 днів тому

    അതിനെന്താ..ഗാന്ധിജിയും ജയിലിൽ കിടന്നില്ലേ...എന്ന് Boche fans..!!!

  • @aruncommando
    @aruncommando 13 днів тому +5

    😍😍😍Boche യുടെ സർവാഗരണ ഘോഷയാത്ര ഉള്ളതിനാൽ എറണാകുളം മുതൽ വയനാട് വരെ ഉള്ള ആഭാസ സ്ഥാപനങ്ങള്ക്ക് ഇന്ന് collector അവധി പ്രഖ്യാപിച്ചു.😂😂😂

  • @SaheerSai-q8e
    @SaheerSai-q8e 13 днів тому

    ബോബി show അങ്ങനെ പറയുന്നത് അയാളെ പരിഹസിക്കുന്ന വാക്ക് അല്ലെ 🤔

  • @shibutharmaraj2566
    @shibutharmaraj2566 13 днів тому +5

    Poi Vera paninoku pennumpiley oru azhcha ayaala vittu kasundakiley😊

  • @NabeelLaaiq
    @NabeelLaaiq 13 днів тому +1

    Old tea shop 🙉 new news reports😂

  • @zeezia666k4
    @zeezia666k4 12 днів тому

    court already decidef the the accused remand people are culprits then why need interroggations

  • @geethagopinathanpillai9393
    @geethagopinathanpillai9393 13 днів тому

    He is very innocent man. But speak in a polite way. It will increase his beauty. Avoid unnecessary controversy. God bless you. You must follow strict decipline. It will enhance your internal beauty. Once again God bless you

  • @BlueGlassYT
    @BlueGlassYT 13 днів тому

    Bobby, Don't disrespect the court

  • @anniepadasserypadassery3874
    @anniepadasserypadassery3874 13 днів тому

    Dayvamme...
    Let God tk care of him

  • @ManojPrasanth-f8j
    @ManojPrasanth-f8j 13 днів тому +1

    Boche RAGUL

  • @_Shinind_Star_
    @_Shinind_Star_ 13 днів тому

    bobi is the good human being in Kerala

  • @binus.m8347
    @binus.m8347 12 днів тому

    He insulted the judge

  • @BlueGlassYT
    @BlueGlassYT 13 днів тому

    Bobb C अदालत का सम्मान न करें।

  • @renjithabraham2118
    @renjithabraham2118 13 днів тому

    Chemmannoorinte advertisement vendannu vechittu venam ravile ayale paniyan thudangan

  • @jasnathomas106
    @jasnathomas106 13 днів тому

    Iyal nallathano cheetha ano ennu enikariyilla but iyale jailil kidakan onum chythitilla angane anel ethra per jailil kidakanam

  • @OmanaS-l2z
    @OmanaS-l2z 13 днів тому

    Bache.purathu.vannathu.very.Happpy

  • @annamariadev7947
    @annamariadev7947 13 днів тому

    Enthayalum kidannilee jailil athumadhi 😂

  • @nsd3869
    @nsd3869 12 днів тому

    Show kaanikaan oraaninu adhikaaram ille?

  • @sandra-vfc
    @sandra-vfc 13 днів тому

    Athinu anger allallo ningal alle🙂 show kanikunney😂

  • @SareenaSathar-u7d
    @SareenaSathar-u7d 13 днів тому

    Avathariga shao annalo😂

  • @JijoVarghese-d3c
    @JijoVarghese-d3c 13 днів тому

    E chanel. Jathi kali alle...enthu show...ninne ayal vellom kanicho....

  • @s2mastergaming276
    @s2mastergaming276 13 днів тому

    Boochee sapport

  • @JijoVarghese-d3c
    @JijoVarghese-d3c 13 днів тому

    Va thurakkum...ni Arakkum....onnu.podo....

  • @ShameemaK-eu2qv
    @ShameemaK-eu2qv 13 днів тому

    Bocheye.ningalk.onnum.cheyyN.kazhikkilla.padachavan.bobiyudekoodeyum.bobitude.dharmam..avarude.thalakakum.are.kudukan.nok8yalum

  • @amretheshkannan2122
    @amretheshkannan2122 13 днів тому

    No support for boche 😂😂😂

  • @UNITEDINDIAN007
    @UNITEDINDIAN007 13 днів тому

    Jai boby

  • @KiNg-wx6rv
    @KiNg-wx6rv 13 днів тому +4

    Boche❤️❤️❤️❤️

  • @dipindipin1212
    @dipindipin1212 13 днів тому +2

    Boche❤❤