സ്വാദൂറും ഗുണമേറും മടന്തയിലകറി

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 2,3 тис.

  • @sreehsreecreations2570
    @sreehsreecreations2570 Рік тому +57

    നമ്മൾ ഇതിനു താൾ എന്നാണ് പറയുന്നത്. " തേങ്ങ പത്തരച്ചാലും താളല്ലേ കറി " എന്നൊരു ചൊല്ലുണ്ട് ട്ടൊ😀😀😀👍👍👍

    • @jayasreek2079
      @jayasreek2079 11 місяців тому

      Pottatharam parayathe cheema chempinte thandane thal ennu paraunne ithe cheriya chempinteyane ithine madantha ennane vilikare

    • @narayani5841
      @narayani5841 10 днів тому

      😮 19:26 19:39

  • @kooliyilabdulla803
    @kooliyilabdulla803 4 роки тому +7

    ഒരു പാട് ഇത്തരം വീഡിഓ കണ്ടെങ്കിലും വളരെ വ്യത്യസ്ഥവും, ആധുനിക കാലങ്ങളിൽ കേരള തനിമയെ നമ്മുടെ പുരാണ ആരോഗ്യ ഭക്ഷണ കൂട്ട്് അറിയാത്ത വ്യത്യസ്ഥമായ ആരോഗ്യ തനിമ ശരിയായ നാടൻ ശൈലിയിൽ നഷ്ട്പ്പെട്ട കേരള പ്രകൃതിയെ വീണ്ടും ഓർക്കുന്ന ആ സുന്ദര പ്രകൃതിയിൽ സുന്ദരിയായ ചേച്ഛിയുടെ ആ നാടൻ അവതരണവും, പണ്ടത്തെ ഒരു തറവാടിത്വ രാജകുമാരിയുടെ രൂപവും വീടുഭംഗിയും, പാത്രങ്ങൾ ഒക്കെ കണ്ടപ്പോൾ പഴയ ഒരു തറവാട്ടിൽ കുഞ്ഞനാൾ കണ്ട ആ ഒരു ഓർമകൾ ഇന്ന്അപൂർവ്വമായി കാണാവുന്ന ആ പഴയ തനിമ കണ്ടപ്പോൾ ആ പഴയ കാല ചരിത്രങ്ങൾ കേരളത്തിന്റെ തനിമകൾ മനസ്സിന്്വല്ലാത്ത ഒരു ആഹ്ളാദം നൽകി ആ നഷ്ട്പ്പെട്ടഓർമ്മകൾ മനസ്സിൽ പൂത്ത് വിടർന്നു അത്രമനോഹരമാണ് ഓരോ കാഴ്ചയും ഒരു ബാല്ല്യകാല ഓർമകൾ ആ അരുവികൾ പോലെ ഒഴുകി ഒത്തിരി ഇഷ്ടമായി ആ പാചക അറിവും ആ പ്രകൃതിയും, എല്ലാവിത നന്മകളും നേരുന്നു..

  • @kumarancv
    @kumarancv 4 роки тому +5

    കൊള്ളാം. വ്യത്യസ്തമായ പാചകം. തനി നാടൻ!! ഇത് കണ്ടപ്പോൾ അമ്മയുടെ പാചകം ഓർത്തുപോയി. നാടൻ പാചകത്തിൽ മികച്ച പാചകക്കാരി. നന്ദി. ഗൃഹാതുരത്വത്തിന്റെ വഴികളിൽ വീണ്ടും എത്തിച്ചതിന്.

    • @abidhasaithalavi8939
      @abidhasaithalavi8939 2 роки тому +1

      ഇതിന്റെ പേര് ചേമ്പിൻതാള്

  • @user-hd6yl5nu3l
    @user-hd6yl5nu3l 3 роки тому +19

    എനിക്ക് ചേച്ചിയുടെ ശബ്ദം ആണ് ഏറ്റവും ഇഷ്ടം....

    • @shamlakuttu9408
      @shamlakuttu9408 Рік тому +1

      Sabdham nallath aayathaayath kontalle sinimayil pala naayikamaarkkum praveevinayude sabdham

  • @santuvr
    @santuvr 4 роки тому +20

    നല്ല അവതരണം വാഴയിലയിൽ കൂട്ടുകളൊക്കെ വച്ചിരിക്കുന്നത് കാണാൻ നന്നായി തോന്നി

  • @jijisunny4738
    @jijisunny4738 3 роки тому +22

    പ്രവീണ ഭാഗ്യവതിയാണ് ഇങ്ങനെ ഒരു സ്ഥലത്ത് താമസിക്കാൻ പറ്റുന്നതിൽ..

  • @prasannauthaman7764
    @prasannauthaman7764 4 роки тому +645

    മടന്തയില എന്താണെന്ന് നോക്കാൻ വന്നതാ..., 🤗🤗 ഇതു താള്😄😃😃

    • @rasiyayou1523
      @rasiyayou1523 4 роки тому +18

      Yes ഇവിടെയും .മലപ്പുറം

    • @pradeeshjoseph9974
      @pradeeshjoseph9974 4 роки тому +16

      താള് തോരൻ 😋😋😋

    • @ajivarad
      @ajivarad 4 роки тому +7

      Thiruvananthapurathu ithu madanthayila thanneya..madantha chembu ennum parayum

    • @sumirafi7933
      @sumirafi7933 4 роки тому +2

      S ithu thal

    • @samuelvarghese5649
      @samuelvarghese5649 4 роки тому +12

      താൾ തണ്ടിനു പറയുന്നത് മടന്ത ഇലയാണ്.

  • @BlueSkyIndia
    @BlueSkyIndia 3 роки тому +13

    പ്രവീണ ചേച്ചി ആറന്മുളക്കാരി ആണന്നു അറിഞ്ഞതിൽ സന്തോഷം ഞാൻ ഒരു പത്തനംതിട്ടകാരൻ ♥️

    • @user-sz4ml1im3r
      @user-sz4ml1im3r 2 роки тому +1

      ഞാൻ ഒരു ആറന്മുള കാരി ആണേ

  • @padmajaprakash9441
    @padmajaprakash9441 Місяць тому +1

    കാണുമ്പോള്‍ തന്നെ കൊതി തോന്നുന്നു പിന്നെ ഇത് ഉണ്ടാക്കിയ ആളെ അതിലേറെ ഇഷ്ട്ടം. എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ആളായിരുന്നു പ്രവീണ. Sugano

  • @nasiy3797
    @nasiy3797 3 роки тому +40

    എന്റെ വീട്ടിൽ ഇതൊക്കെ ഉണ്ടാക്കുന്നത് പതിവ് ആണ് ഞങ്ങളുടെ നാട്ടിൽ തളില അത് പോലെ തകര യും പപ്പായയും ചേബ് വാഴ പിണ്ടി കപ്പ എല്ലാം മിക്സ് ആക്കിഒരു മണ്ണിന്റെ വലിയ ചട്ടിയിൽ വെക്കും ഒരു നാടൻ കൂട്ടാൻഉപ്പും പച്ചമുളകും മഞ്ഞപ്പൊടിയും ഇട്ട് വേവിച്ചു പാകം ആയിയാൽ തേങ്ങ നല്ല ജീരകം അരച്ചു ചേർക്കും പിന്നെ നല്ല നാടൻ വെളിച്ചെണ്ണയിൽ ചെറിയ ഉള്ളി വറ്റൽ മുളകും ചേർത്ത് വറവിടും എന്നിട്ട് വാഴയുടെ നാക്കില യിൽ ലേശം വിളമ്പി നെല്ല് കുത്തിയ ചെറിയ അരി കൊണ്ട് കഞ്ഞി യും അതിൽ പ്ലാവിലകയിൽ ആകി കഞ്ഞി കുടിക്കും

    • @Vijayamma-to2lq
      @Vijayamma-to2lq Місяць тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @Vijayamma-to2lq
      @Vijayamma-to2lq Місяць тому

      😊😊😊😊😊

    • @Vijayamma-to2lq
      @Vijayamma-to2lq Місяць тому +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @sunithahari3937
      @sunithahari3937 Місяць тому

      👌👍

    • @user-gu5kh6jv4k
      @user-gu5kh6jv4k 27 днів тому

      ❤❤❤❤

  • @binilasankar6927
    @binilasankar6927 4 роки тому +16

    Veena chechi kidu കൊതിപ്പിച്ചു കളഞ്ഞല്ലോ ഈ ഇല ഇങ്ങനെ ഉപയോഗം ഉണ്ടെന്നു അറിയില്ലായിരുന്നു

  • @kilikoottamspecials8362
    @kilikoottamspecials8362 4 роки тому +21

    താൾ കറി എന്നൊക്കെ കേട്ടിട്ടുണ്ട് .. ഇത് വരെ കഴിച്ചിട്ടില്ലാ .എല്ലാം വിശദമായി പറഞ്ഞു തന്നതിനും നന്ദി ..👍👍

    • @lethaanilkumar2334
      @lethaanilkumar2334 4 роки тому +1

      തീർച്ചയായും ഉണ്ടാക്കും. ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കാം. Have a nice day....

  • @devsk1176
    @devsk1176 4 роки тому +10

    ചേമ്പിന്റെ ഇല. നല്ല കറിയാണ്. നന്ദി. പഴയ കാല ഓർമ്മകൾ ... നല്ല നാടൻ കറി.🙏👌👌... ഭക്ഷണം ഉണ്ടാക്കുമ്പോൾ Spoon ഇടയ്ക്ക് മണത്തുനോക്കുന്നത് ശരിയല്ലാന്ന് പറയും. ഉണ്ടാക്കി വച്ച കറിയും മണത്തു നോക്കരുത്. മണക്കുമ്പോൾ നമ്മുടെ ഉച്ഛാസ വായു അതിൽ വരും. അതു ആരോഗ്യപരമല്ല. (കറി ഒരു ചെറിയ spoon -ൽ കയ്യിലൊഴിച്ച് മണത്ത് കളയുക.)

  • @rajeenasathya6694
    @rajeenasathya6694 4 роки тому +1

    എനിക്ക് ഇത് പുതിയ അറിവാണ്. എന്തായാലും ഉണ്ടാക്കി നോക്കട്ടെ താങ്ക്സ് പ്രവീണ

  • @rajanipremkumar8331
    @rajanipremkumar8331 3 роки тому +4

    ❤️ തോരൻ കഴിച്ചിട്ടുണ്ട്. കറി ആദ്യമായിട്ടാ കാണുന്നെ. ഉണ്ടാക്കി നോക്കട്ടെ🙏

  • @devikamp
    @devikamp 4 роки тому +15

    Praveenachechi..you ve got such a beautiful soothing voice. Good to see your vlog

  • @sophiasimon3305
    @sophiasimon3305 4 роки тому +94

    ഞാൻ കറിയെക്കാൾ കൂടുതൽ ശ്രദ്ധിച്ചത് പ്രകൃതി ഭംഗി ആണ് രണ്ടും സൂപ്പർ പറയാൻ വാക്കുകളില്ല

  • @LubizKitchenLubinaNadeer
    @LubizKitchenLubinaNadeer 4 роки тому +37

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കറി കാണുന്നത്... കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നി ചേച്ചി

  • @vijayankurup2811
    @vijayankurup2811 4 роки тому

    മറന്നു പോയ ഒരു വിഭവം ormmippichatinu നന്ദി. God bless you madam.

  • @george5416
    @george5416 4 роки тому +12

    I tried this recipe, it was so delicious.
    Now it's become a regular one every week. I had never even heard about this before. We make thoran only with the stem.

  • @chandramohanan2375
    @chandramohanan2375 4 роки тому +23

    നല്ല അവതരണം ഇതിൽ മാറ്റാം വരുത്തേണ്ട നാടൻ ശൈലി

  • @adithya6648
    @adithya6648 2 роки тому +3

    ഉണ്ടാക്കി നോക്കി നല്ല അടിപൊളി കറി ആണ്

  • @abudhulnazarmelmuri8904
    @abudhulnazarmelmuri8904 4 роки тому +3

    മരുഭൂമിയിൽ യിൽ നിന്നു നാട്ടിലെ പച്ചപ്പ് കാണുമ്പോൾ ഭയങ്കര സന്തോഷം മനസിന് ഒരു കുളിർമ കറി സൂപ്പർ

  • @seemavaliyamyaliyl2995
    @seemavaliyamyaliyl2995 4 роки тому +2

    പറയാതിരിക്കാൻ പറ്റില്ല പ്രവീണ സുന്ദരിയായിരിക്കുന്നു പഴയതുപോലെതന്നെ മഴവില്ലിൽ കണ്ടത് പോലെ thanne

  • @seemanv6335
    @seemanv6335 4 роки тому +1

    ഇത് ഞാൻ ഉണ്ടാക്കി. വ്യത്യസ്തമായ വളരെ നല്ല taste ആണ്. ഇനി ഇങ്ങനെ തന്നെ ഉണ്ടാക്കും. Thanks.

  • @dr.nivedithathilakan9236
    @dr.nivedithathilakan9236 4 роки тому +6

    kochu kochu valyakaryangal....kettirunnu pogum preveena chechi....state award winner intte voice pinne parayandello....love u mam.

  • @sunilkrr4490
    @sunilkrr4490 4 роки тому +5

    പ്രെവീണായെ പോലെ തന്നെ ബ്യൂട്ടിഫുൾ ആണ് ഗ്രാമം, 🌹🌹🌹തിരു ആറന്മുള കൃഷ്ണാ 🙏🙏🙏നിന്നോമൽ തിരുമുഖം കണികണ്ടു, നിൽകുമ്പോൾ💃💃💃💃💃💃

    • @sanithapavithran3633
      @sanithapavithran3633 2 роки тому +1

      പ്രവീണ തന്നെ വേറെ ആൾ അല്ല

  • @rajanthomas970
    @rajanthomas970 4 роки тому +31

    പ്രവീണയുടെ സംസാര style etc.. exactly ലക്ഷ്മി നായറിനെ പോലെ തന്നെയെന്നു എനിക്ക് മാത്രമാണോ തോന്നിയത്.. all the best പ്രവീണ

    • @techyspets
      @techyspets 4 роки тому

      Praveenaye.yenik valare eshtaman negalude aaktingum.yendayalum chembila kootan nannayi.adilum adisaya mayad a kalchattiyan

    • @lucybaby676
      @lucybaby676 4 роки тому

      Kathy''varunu.

  • @rajulak4158
    @rajulak4158 4 роки тому +1

    ഞാനും ആദ്യമായി കാണുകയാണ്...... വളരെ നന്ദിയുണ്ട് വീണ ...........

  • @jalajasudhakar1126
    @jalajasudhakar1126 26 днів тому +1

    Katu chemb വിടർന്നു പോവാത്ത കൂമ്പ് ഇലയാണ് കറി വക്കേണ്ടത്.അപ്പോളാണ് ടേസ്റ്റ് കൂടുന്നത്. മാത്രമല്ല ചൊറിയുകയുമില്ല.നന്നായിരുന്നു അവതരണം.പ്രവീണ തനി നാടൻ പെൺകുട്ടി.

  • @reshmajithin618
    @reshmajithin618 4 роки тому +25

    താള് എന്ന് പറയും ചെറിയ ചേമ്പിൻ്റെ ഇല സൂപ്പർ ആണ് വി ഡിയോ ഇഷ്ടമായി ഉണ്ടാക്കി നോക്കാം

    • @rajeshcreations5714
      @rajeshcreations5714 4 роки тому +1

      ഞങ്ങളുടെ വീട്ടിലും ഉണ്ട് പക്ഷേ കറി കഴിച്ചിട്ടില്ല

  • @sas143sudheer
    @sas143sudheer 4 роки тому +46

    *ഇതിന് മടന്തയില എന്ന് ആദ്യമായിട്ടാ കേൾക്കുന്നത് ഈ ചാനൽ കാണുന്നതും ആദ്യമായിട്ടാ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ അമർത്തിയിട്ടുണ്ട്*
    🔥🔥🔥🔥✌️✌️✌️✌️✌️✌️✌️✌️✌️

    • @kunnulaalu3852
      @kunnulaalu3852 4 роки тому +2

      Same to u 😋

    • @H.R.K.0411
      @H.R.K.0411 4 роки тому +1

      haven,t u seen that movie where srinivaasan is tht alabhyalabyasrii character.. in that there is a guy called Madantha, whose job is to pluck these leaves and sell it to the butcher.. i really forgot that actor's name.. chembinte illa aanu athu ennu eniku apola manasilaye.

  • @aneeshkollam560
    @aneeshkollam560 4 роки тому +26

    എത്ര സിമ്പിൾ ആയി പറഞ്ഞു തന്നു. മടന്ത കിട്ടിയാൽ തീർച്ചയായും ഉണ്ടാക്കി നോക്കും... ആശംസകൾ

  • @zeenuskitchen8399
    @zeenuskitchen8399 4 роки тому +10

    മടന്തയില തോരൻ..... ആറന്മുള വള്ള സദ്യയിൽ ഈ വിഭവം കേട്ടിട്ടുണ്ട് 😍😍

    • @user-sz4ml1im3r
      @user-sz4ml1im3r 2 роки тому

      ഉണ്ട് കേട്ടത് സത്യം

  • @ponnusponnu9157
    @ponnusponnu9157 4 роки тому +1

    Jeevidhathil aadhyamayi kalchatti kanda njn😊praveenachechiye orupadishtamanu love u😍😍

  • @lunar9rrr90
    @lunar9rrr90 4 роки тому +25

    എനിക്കു ഈ വിഡിയോ ഇഷ്ടപ്പെട്ടു ഇങ്ങനെയുള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു

  • @dhanyamohan2966
    @dhanyamohan2966 4 роки тому +31

    ഇങ്ങനെയൊരു കറി യെപ്പറ്റിഅദ്യമായാണ് കേൾക്കുന്നത്. എന്ത്‌ സിംപിൾ ആണ്. ട്രൈ ചെയ്തു നോക്കണം.

  • @amdeepa242
    @amdeepa242 4 роки тому +7

    അവതരണത്തിനാണ് ലൈക്ക് ലളിതം മനോഹരം
    സൂപ്പർ പ്രവീണ

  • @Aniestrials031
    @Aniestrials031 Рік тому

    മടന്തയിലകറി ഇഷ്ടായി very nice video. കുറെ നല്ല ഭംഗി യുള്ള സ്ഥലങ്ങളിൽ കൂടി നടക്കാൻ സാധിച്ചു. മണിക്കൂട്ടനേം കണ്ടു സൂപ്പർ

  • @pratheeshiu6896
    @pratheeshiu6896 3 роки тому +2

    അയ്യോ ഇതുണ്ടാക്കി കഴിച്ച് ഞാനും, എന്റെ വീട്ടുകാരും അനുഭവിച്ചു ചാകാതെ രക്ഷപെട്ടു എന്ന് പറയാം. ഇത് കഴിക്കുമ്പോൾ ചുണ്ട്, വായ്, തൊണ്ട, വയർ എന്നിവക്ക് ഉണ്ടാകുന്ന ചൊറിച്ചിൽ സഹിക്കാൻ പറ്റുന്നതല്ല അതുകൊണ്ട് ഇതുപോലുള്ള വീഡിയോ കണ്ട് നിങ്ങൾ അനുകരിക്കുമ്പോൾ വളരെ സൂക്ഷിക്കുക,

  • @akfathimashajahan3006
    @akfathimashajahan3006 4 роки тому +7

    Kalchatti enne orupad mohipichu..🤩😍

  • @arunsjourney4087
    @arunsjourney4087 4 роки тому +9

    ചേമ്പിലക്കറി : സ്വാഭാവികവും മനോഹരവുമായ അവതരണവും, അവതാരികയും .. കൊള്ളാം..

  • @shihanashehan860
    @shihanashehan860 4 роки тому +24

    പ്രവീണ നടന്നുവന്ന വഴികൾ എത്ര കണ്ടാലും mathivarunnilla കറിയും കണ്ടിട്ട് കൊതിയാവുന്നു

  • @taminamurch341
    @taminamurch341 4 роки тому +3

    Wows.. So yummy , deliciously made.. Good explanation.. Beautiful place.. I love Kerala.. It's so green and full of eatables.. And people are so welcoming and loving with mix of rustic and modern living....

  • @vidyaparameswaran
    @vidyaparameswaran 4 роки тому +3

    Beautiful place. Nice to watch the channel 🙏

  • @ashavinod4209
    @ashavinod4209 3 роки тому +6

    I tried this recipie it was so delicious 😋.
    Thank you Praveena chechi

  • @rajanicn5654
    @rajanicn5654 4 роки тому +18

    ഞാൻ ആദ്യമായ് കാണുകയാണ് നല്ല അവതരണം വളരെ നന്ദി പ്രവീണ മം

  • @AnilKumar-gu6ql
    @AnilKumar-gu6ql 4 роки тому +25

    ഞാനും പത്തനംതിട്ട ആണ്, ഞങ്ങൾ ഒരുപാട് ഉണ്ടാക്കും, എന്നാ ടേസ്റ്റ്, ഒരു ചട്ടി കഴിക്കും

    • @jebinajmal5943
      @jebinajmal5943 4 роки тому +1

      Eth type chembila aanu itinu taze kizangu undakumo atho chumma ingane parambil kilirthu varunna type aano

  • @gayathrigayu1518
    @gayathrigayu1518 3 роки тому +1

    ചേച്ചിടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ഈ Chanel കാണുന്നവരുണ്ടോ🤗🤗🤗

  • @deepanaalam-5487
    @deepanaalam-5487 4 роки тому

    പ്രവീണ ചേച്ചി..... നല്ല അവതരണം.... ഒട്ടും ഓവറാക്കാതെ അവതരിപ്പിച്ചു... എന്റെ അമ്മ അടൂരുകാരി ആണ് അമ്മ ഇത് ഉണ്ടാക്കിയിട്ടുണ്ട്.... ഞാൻ കഴിച്ചിട്ടില്ല.... ഈ വീഡിയോ കണ്ടപ്പോൾ ഉറപ്പായും ഉണ്ടാക്കും , കഴിക്കും. പശു പേടിച്ചത് ദേവിയെ കണ്ടിട്ടാകും......

  • @sushamaammankodu77
    @sushamaammankodu77 4 роки тому +9

    ഞങ്ങളിതിനെ താളെന്നു പറയും.
    ഇതുകൊണ്ടുള്ള കറിക്ക് താളുകറിയെന്നും പറയും💕

    • @nalinigopinath3056
      @nalinigopinath3056 4 роки тому

      ഞാൻചെറുപ്പത്തിൽകൂട്ടിയിട്ടുണ്ട് നല്ലരുചിയാണ്. റാന്നിയിൽ

    • @omanavkorah8785
      @omanavkorah8785 4 роки тому

      ചേമ്പിന്റെറ തണ്ടിനാണ് താളെന്ന് പറയുന്നത് ഇത് ചേമ്പിലകറിയാണ്

  • @lalkrishna1836
    @lalkrishna1836 4 роки тому +11

    മനോഹരം ആയ കാഴ്ച്ച 💕👌💕👌💕👌💕👌💕 പ്രകൃതി സൗന്ദര്യത്തിന്റെ നിറവിൽ അരുവിയും ആ വെള്ള ചാട്ടവും 👌👌👌 അടിപൊളി ആയി ട്ടോ. ഇൗ ഇല ചേമ്പ് ഇല എന്ന് ആണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത് 👍🌹👍🌹👍

    • @Lakshmi-dn1yi
      @Lakshmi-dn1yi 4 роки тому

      ഇത് ചേമ്പില അല്ല കാട്ടു താൾ അല്ലെങ്കിൽ മടന്തയില

    • @chinnammama7276
      @chinnammama7276 Місяць тому

      ഇതു കാട്ടുചേമ്പ് എന്നാണ് ഇവിടെ പറയുന്നത് . ഇത്‌ കർക്കിടകത്തിൽ മാത്രമേ ഉപയോഗിക്കു അല്ലെങ്കിൽ ചൊറിയും..നാടൻചേമ്പിന്റെ ഇലയാണെകിൽ ഏതു സമയത്തും ഉപയോഗിക്കാം. പഴയകാലഓർമ്മകൾ തിരിച്ചുവരുന്നു. നന്ദി പ്രവീണ. സൂപ്പർ ❤

  • @pradeeshjoseph9974
    @pradeeshjoseph9974 4 роки тому +15

    ഞങ്ങളുടെ നാട്ടിൽ താള് തോരൻ എന്നും പറയും 😋😋😋

    • @francisk.j9108
      @francisk.j9108 4 роки тому

      Very fine presentation, very humble behaviour. Able to know what is madanthayila. It is small chembhila. So thank you.
      Good thank you.

    • @suryasuryalathar2880
      @suryasuryalathar2880 3 роки тому

      പ്രവി.....❤... എത്ര നാളായി കണ്ടിട്ട്... ചേമ്പിളക്കറി. അടിപൊളി. വീട്ടിൽ പണ്ടേ ഉണ്ടാക്കുന്ന കറി...❤❤❤👌👌👌👌👌👌👌

  • @sushilmachad
    @sushilmachad 4 роки тому

    Praveena chechiye pande enik eshtanu...nalla avatharanam...enikkum elacurrykal orupad eshtanu....I enjoyed this...

  • @georgejohn5754
    @georgejohn5754 4 роки тому

    ഞാൻ പത്തനംതിട്ടകാരനാ. ചെറുപ്പത്തിൽ അമ്മ വെച്ചിട്ടുണ്ട് ഈ കറി. അതിനു ശേഷം ഇപ്പഴാ ഈ കറി കാണുന്നത്. ഏതായാലും വെച്ചു കാണിച്ചു തന്നതിനാൽ ഓർ സല്യൂട്ട്. ഞാനും ഒന്നു try ചെയ്യും. Thanks.

  • @divyavijo4368
    @divyavijo4368 4 роки тому +15

    I was waiting for this recipe for a long time. My grandfather favourite Curry. I used to eat my child hood. Thank you so much for sharing 😘😘😘😘😘😘😘. love you

    • @arunimasumesh2922
      @arunimasumesh2922 4 роки тому

      Woowww.my teacher asked me this recepie in my childhood.... after alongtine watching this vedio remember thatdays... i will make this recepie tomorrow . Thankuuuu chechiiiii

    • @malavikadevi7558
      @malavikadevi7558 3 роки тому

      0pl

  • @Sallunavas
    @Sallunavas 4 роки тому +112

    *ഇതുപോലുള്ള നാട്ടിൻ പുറങ്ങളിൽ ജീവിക്കുന്നു സുഖം ഒന്നു വേറെ തന്നെയാ...*

    • @bikingbuddha2010
      @bikingbuddha2010 4 роки тому

      Noustu

    • @HomeMadeFoodsChannel
      @HomeMadeFoodsChannel 4 роки тому

      Ee vallapuzha malappuram dt , nilambur

    • @Sallunavas
      @Sallunavas 4 роки тому

      @@HomeMadeFoodsChannel പാലക്കാട് ജില്ലയിൽ ട്രെയിൻ പോകുന്നുണ്ട് വല്ലപുഴയിലൂടെ

    • @vimalasurendranadh3633
      @vimalasurendranadh3633 4 роки тому

      Yes really lucky and getting to make such naadan curries is a blessing.

  • @ashianashams2813
    @ashianashams2813 4 роки тому +15

    ചേമ്പിൻ താളു.... അയ്നാണ്
    Nice ലൊക്കേഷൻ... പറയാതെ വയ്യ
    ഹരിതാപവും പച്ചപ്പും എല്ലാം ഉണ്ട്

  • @gigijoseph2521
    @gigijoseph2521 4 роки тому +1

    I have tried today . bhayangara chorichil ayirinnu

  • @remadevi925
    @remadevi925 4 роки тому +2

    Nice presentation. Thanks . Nice recipe

  • @preethylinesh8796
    @preethylinesh8796 4 роки тому +7

    എന്റെ വല്യമ്മച്ചി ഉണ്ടാക്കിത്തരുമായിരുന്നു ഇതിന്റെ കൂടെ വാട്ടുകാപ്പ വേവിച്ചത് സൂപ്പർ. ഇതിന്റെ രുചി ഒന്നു വേറെയാ

  • @SatheeshKumar-ip4fc
    @SatheeshKumar-ip4fc 4 роки тому +32

    ചേച്ചിയുടെ വർത്തമാനം കേൾക്കാൻ നല്ല രസമാണ്

  • @abhishekprabhu5793
    @abhishekprabhu5793 4 роки тому +71

    ഞാൻ.... തിരുവനന്തപുരം നിവാസിയാ... ഞങ്ങൾ ഇതിനെ കാട്ടു ചേമ്പ് എന്നാണ് പറയുക. മടന്തൽ എന്ന് കേട്ടപ്പോൾ പെട്ടന്ന് ഒരു കൗതുകം തോന്നി.

  • @anusha9518
    @anusha9518 3 роки тому +1

    സൂപ്പർ സാധനം, കുട്ടികാലത്തു കഴിച്ചിട്ടുണ്ട്, അടിപൊളി 😋😋😋😋

    • @saniyaaa321
      @saniyaaa321 Рік тому

      അയ്യേ ഇത് കഴിക്കുമോ

  • @ramlabeegum8521
    @ramlabeegum8521 4 роки тому

    ഞാൻ കുഞ്ഞിലെ കഴിച്ചിട്ടുള്ളതാണ് . പക്ഷെ ഇപ്പൊൾ സിറ്റിയിൽ തമാസം ആയതിൽ പിന്നെ ഇത്‌ കഴിച്ചിട്ടില്ല. വീണ്ടൂം നാട്ടിൻ പുറത്തെ കാഴ്ചകൾ കാണാൻ കഴിയുന്ന തരത്തിൽ ഒരു രുചി കൂട്ടാൻ കാണിച്ച് തന്നതിന് നന്ദി

  • @swapnasapien.7347
    @swapnasapien.7347 4 роки тому +3

    പാരമ്പര്യ തനിമയും പ്രകൃതി ഭംഗിയും ഒത്തിണങ്ങിയ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. പഴേ കാലത്തേക്ക് പോയ പോലെ🤗💐💐

  • @ratheeshmenon2768
    @ratheeshmenon2768 3 роки тому +4

    In my college days.. U were the favourite heroine for me and my mother.. From agnisaakshi onwards.. Still.. remember the way u present dialogues..!!so happy to listen to it..again.. On a weekly mode👂🙏

  • @rithuvlogu2318
    @rithuvlogu2318 4 роки тому +57

    ഇതു നമ്മുടെ കണ്ണൂർ കാരുടെ താള്

    • @mishamisha7788
      @mishamisha7788 4 роки тому

      അതെ

    • @stayforlifeskz9872
      @stayforlifeskz9872 4 роки тому

      Yes

    • @jayeshbabu3542
      @jayeshbabu3542 4 роки тому

      ഇതിന്റെ റെസിപ്പി എഴുതി കാണിക്കാമോ plz. എനിക്ക് കേൾവി കുറവാ അത് കൊണ്ടാണ്

    • @sheemaprasad7464
      @sheemaprasad7464 4 роки тому

      Yes

  • @VijayaKumari-od6bx
    @VijayaKumari-od6bx Рік тому

    ഞാൻ ഇത് ഉണ്ടാക്കി സൂപ്പര്‍ ടേസ്റ്റ് ആണ് 👌 👌 👌 👌 thanks

  • @shezonefashionhub4682
    @shezonefashionhub4682 3 роки тому

    കൽച്ചട്ടി കൊള്ളാം ആദ്യമായി കാണുന്നു. 👌👌💕

  • @minumakes4961
    @minumakes4961 4 роки тому +3

    very tempting 💯💯️❤️❤️ super

  • @manikarunikkamanikarunikka402
    @manikarunikkamanikarunikka402 4 роки тому +3

    Beautiful mem like you romba romba pitikkum seriyal super acit

  • @Susy345
    @Susy345 4 роки тому +19

    എൻ്റെ ചെറുപ്പത്തിൽ ഈ കറി കൂട്ടിയതിൻ്റെ രുചി മറക്കാനാവില്ല ഇപ്പോൾ മടന്ത ഒന്നും ആറൽ മുളയ്ക്കടുത്തുള്ള ഞങ്ങളുടെ സ്ഥലത്തില്ല.

  • @girijaraghavan3910
    @girijaraghavan3910 4 роки тому

    ഹായ് പ്രവീണ mam ഞാൻ മാമിന്റെ ഒരു ആരാധിക ആണ്. മലയാളത്തിലും തമിഴിലും.
    മടന്ത തിരുൾ അച്ചാമ്മ കറി വച്ചു തന്നത് ഓർമ്മ വരുന്നു. മടന്ത ഇല വിരിയും മുൻപ് വരും തിരുൾ.
    നല്ല ലോക്കൽ കൊള്ളാം. മടന്ത വേറെ ചേമ്പ് വേറെ എന്നാണ് എന്റെ അറിവിൽ. ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്. ചെയ്യാറുണ്ട് വീട്ടിൽ. അച്ഛമ്മ ഇതിന്റെ കൂടെ ഉണക്കമീൻ ചെമ്മീൻ ഓക്ക് ചേർക്കും.
    ആ കറി ചട്ടി ഡിഫറെൻറ് ആണല്ലോ ഇതിനു മുൻപ് കണ്ടിട്ടില്ല. Mam എന്നും ബ്യൂട്ടി ആണ് 👍😁. Tamil സീരിയലിൽ അടിപൊളി ആണ്. 👍.

  • @apexelff6679
    @apexelff6679 4 роки тому

    എന്താ രസം ആ നാട് . മല വെള്ളം ഒഴുക്ക് പുഴ .എന്ത് ഭംഗി .പിന്നെ താളിന്റെ കിഴങ്ങ് ഒന്ന് (ചേമ്പ് ) ക്യ മറക്ക് ശരിക്കും കാണിക്കാമായിരുന്നു.. എന്നാൽ ഞമ്മക്ക് കണ്ണൂർക്കാക്ക് മനസ്സിലാക്കുമായിരുന്നു. ചേമ്പ് താള് ഇങ്ങനെ പല തരത്തിലും ഉണ്ട്.

  • @sushajcv5367
    @sushajcv5367 4 роки тому +67

    നിങ്ങൾ മടന്ത ഇല എന്നുപറയും എന്നാല് ഞങ്ങൾ ഇതിനു താള് എന്നാ പറയാ...😁😁😁

    • @Hiux4bcs
      @Hiux4bcs 4 роки тому

      ഇതിൻറ തണ്ട് അല്ലേ ഉപയോഗിക്കാ

    • @noufal7498
      @noufal7498 4 роки тому +5

      Nangal ithne chembila enn parayum

    • @deepasaju806
      @deepasaju806 4 роки тому

      Madanthayila choriyum

    • @anithadilip1508
      @anithadilip1508 3 роки тому

      നമ്മൾ നട്ടു വളർത്തുന്ന ചേമ്പിന്റെ ഇലയാണ് താള്. പറമ്പിൽ തന്നെ മുളക്കുന്ന ചേമ്പിന്റെ ഇലയാണ് മടന്ത

  • @friend6267
    @friend6267 4 роки тому +11

    പ്രവീണ നമ്മുടെ അച്ഛനമ്മമാരുടെ ഒക്കെ ആരോഗ്യത്തിൻ്റെ രഹസ്യം ഇതായിരുന്നു നമ്മളും ച്ചെറുപ്പത്തിൽ ധാരാളം ഇതുപോലുള്ള ഇലക്കറികൾ കഴിച്ചിട്ടുണ്ട് ഇതു മാത്രമല്ല നമ്മൾ ഇപ്പോൾ കണ്ടാൽ അവഗണിക്കുന്ന ഒരു പാട് ഇലകൾ ഉണ്ട് അതൊന്നും ആർക്കും വേണ്ട വിഷം പുരണ്ട പച്ചകറികൾ ചീരകൾ ഇതൊക്കെ മതി.... നന്നായിട്ടുണ്ട് ട്ടോ 💓👍

  • @soumyavvdevu8191
    @soumyavvdevu8191 4 роки тому +5

    നമ്മുടെ തിരുവനന്തപുരം കാരുടെ ചേമ്പില😀😀😀

  • @kavithapv3300
    @kavithapv3300 4 роки тому

    നല്ല അവതരണം. ഇതുവരെ അറിയാത്ത വിഭവം.👍🏼👍🏼👍🏼

  • @devusonumon1498
    @devusonumon1498 4 роки тому +2

    ഞങ്ങൾ ഇതു ഉണ്ടാക്കി നല്ല taste und thanks chechii

  • @ibrahimkutty7194
    @ibrahimkutty7194 4 роки тому +11

    ഇതാണ് ചേമ്പ്😊

  • @anilaramadas4076
    @anilaramadas4076 4 роки тому +261

    ഞങ്ങളുടെ നാട്ടിൽ ഇതിനു താള് എന്നാ പറയുന്നത്

    • @jiswinjoseph1290
      @jiswinjoseph1290 4 роки тому +7

      തണ്ടിന് alle താൾ എന്ന് പറയുന്നത്

    • @sophie24272
      @sophie24272 4 роки тому

      Thalu athinte thandina parayaru.

    • @ami2712
      @ami2712 4 роки тому +3

      Njangade naatilum

    • @shailajanarayan886
      @shailajanarayan886 4 роки тому +5

      ഞങ്ങളും താൾ എന്നാ parayuka. ഇത് ചൊറിയില്ലേ.

    • @kmjayachandran4062
      @kmjayachandran4062 4 роки тому +7

      Chempilayano?

  • @ratheeshradhakrishnan7480
    @ratheeshradhakrishnan7480 4 роки тому +20

    ഇപ്പൊ ഞാൻ കുവൈറ്റിലാ നാട്ടിൽ പോയിട്ട് ഉണ്ടാക്കി നോക്കണം ...😊😊😊

  • @lovelyjayan8948
    @lovelyjayan8948 4 роки тому

    Nannayittund.njan adhyamayittanu e kari kanunnathu
    . enthayalum undakki nokkun.very simple.

  • @parlr2907
    @parlr2907 26 днів тому

    കറിയേക്കാളും ഇഷ്ടപ്പെട്ടത് പ്രകൃതിയും മോളുടെ അവതരണവും ❤👍🏻🎉

  • @rubym.k305
    @rubym.k305 4 роки тому +9

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ടെസ്റ്റ്

  • @jasminsubair2192
    @jasminsubair2192 4 роки тому +3

    Njngal kanji vellam use cheyyarilla. Thenga varuth arachum allandum veykkum.its yummy

  • @samiazharmotivationchannel
    @samiazharmotivationchannel 4 роки тому +60

    മടന്ത ഇല എന്താ എന്ന് അറിയാൻ വന്നതാ 😍👍👌

  • @sobhanachandran1803
    @sobhanachandran1803 4 роки тому +1

    Wow very nice 👌 I will try

  • @dhanalakshmivishnu6346
    @dhanalakshmivishnu6346 2 роки тому +1

    So yummy ഞാൻ ഇന്നലെ ഉണക്കമീൻ ഇട്ടു ഉണ്ടാക്കി വളരെ ടേസ്റ്റിയ.... പുളി ചേർക്കണം 🥰പണ്ട് വലിയമ്മച്ചി ഉണ്ടാക്കിത്തരുമാറുന്നു

  • @beenajoseph4964
    @beenajoseph4964 4 роки тому +14

    പ്രവീണ ഇത്ര സിമ്പിളായിരുന്നോ ....എന്റെ ഇഷ്ട വിഭവം ....

  • @binduktkl3362
    @binduktkl3362 4 роки тому +37

    പ്രവീണാ എനിക്കുമുണ്ട് അഞ്ചാറു കൽച്ചട്ടികൾ ഒരു പ്രത്യകതരം testa ഏതു കറിവച്ചാലും ഇതിൽ അടിപൊളി ഇഷ്ട്ടപെട്ടു

    • @jiswinjoseph1290
      @jiswinjoseph1290 4 роки тому +1

      എവിടെ കിട്ടും കൽച്ചട്ടി

    • @skysharp7
      @skysharp7 4 роки тому +1

      Trichur district annekil .. kodugalloor kittum

    • @radicalhumanist2272
      @radicalhumanist2272 4 роки тому

      othiri samayam edukkuo

    • @binduktkl3362
      @binduktkl3362 4 роки тому +2

      ചൂടാവാൻ മഞ്ചട്ടിയേക്കാൾ oru5മിനിറ്റോളം കൂടുതൽ വേണ്ടിവരും ചൂടായിക്കിട്ടിയാൽ പിന്നെ വാങ്ങി വച്ചാലും കുറച്ച് ടൈം തിളച്ചുകൊണ്ടേയിരിക്കും തിളച്ചാൽ ചെറിയ ചൂടെ പിന്നെ ആവശ്യമുള്ളു ഫ്ളൈയിം സിമ്മിലിടുക അവിടുന്ന് തിളച്ചുകൊണ്ടേയിരിക്കും വിറകടുപ്പിലാണെൽ പിന്നെ ടേസ്റ്റിന്റെ കാര്യം പറയെ വേണ്ട

    • @radicalhumanist2272
      @radicalhumanist2272 4 роки тому

      @@binduktkl3362 Thank you

  • @noufalbabu2733
    @noufalbabu2733 4 роки тому +7

    ഞങ്ങളെ നാട്ടിൽ താളും കറൂത്തയും പൂളയും. പച്ച കായയും കൂട്ടി വെക്കാറുണ്ട് നല്ല റെസ്റ്റാ. അതിലേക്ക് ഇത്തിരി മത്തി കറി 🤤🤤😋😋😍

  • @suja6002
    @suja6002 2 роки тому

    പ്രവീണാ ഞാനും ഒരു പത്തനംതിട്ടക്കാരിയാണ്. കുട്ടിക്കലത്തു ഒരുപാട് മടന്ത കൂട്ടാൻ കഴിച്ചിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും ഒരു കൊതി. എന്തായാലും ഞാനും വെയ്ക്കും മടന്ത. പിന്നെ ഉണക്കമീൻ ഇട്ടു വച്ചാലും സൂപ്പർ ആണ്.

  • @shymaantony5684
    @shymaantony5684 2 роки тому

    ഈ കറി കണ്ടപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു കുട്ടിക്കാലം ഓർമ്മ വന്നു മറന്നു പോയ കറിയാണിത് കുഞ്ഞിലേ കണ്ട ഓർമ്മ വന്നു

  • @gireeshkumar9524
    @gireeshkumar9524 4 роки тому +17

    ഇതിന്റെ തണ്ടുകൊണ്ടുള്ള പുളിങ്കറിയും നല്ലതാണ്

  • @ecocraft.2518
    @ecocraft.2518 4 роки тому +22

    ചേമ്പും താള് മലപ്പുറം

  • @vargheset4098
    @vargheset4098 4 роки тому +8

    അയ്യോ ഇത് കറി വെക്കാൻ പറ്റും എന്ന് അറിയില്ലായിരുന്നു, ഞങ്ങളുടെ നാട്ടിൽ ഇത് ഇഷ്ടം പോലെ ഉണ്ട്.

  • @ushalekshmi5979
    @ushalekshmi5979 4 роки тому +1

    Very tasty for your preparation. I like very much. Thank you praveena

  • @lisymolviveen3075
    @lisymolviveen3075 Місяць тому +1

    Madantha ഇല 👍👍👍👍❤