Це відео не доступне.
Перепрошуємо.

കലക്ക് സഭവിച്ച്ത് ഇതാണ്....

Поділитися
Вставка
  • Опубліковано 8 лип 2024
  • കലക്ക് സഭവിച്ച്ത് ഇതാണ്....
    ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 25

  • @user-lg6fj6bf1g
    @user-lg6fj6bf1g Місяць тому +4

    കലക്ക് കൊല നടന്നു 😢ആ മോൻ വല്ലോം അറിയുന്ന പ്രായം അല്ലായിരുന്നു ഒന്നര വയസ്സ് ആ കുഞ്ഞി ന് ഉള്ളപ്പോൾ അവനുഎന്ത് ഓർമ്മ, പറഞ്ഞു കൊടുത്തുള്ള അറിവ്

  • @SabuKoya-jc8ye
    @SabuKoya-jc8ye Місяць тому +25

    ഒന്നും തോന്നരുത് എനിക്ക് പറയാനുള്ളത് കലയും കൊള്ളാം അനിലും കൊള്ളാം നാട്ടുകാരും കൊള്ളാം ബന്ധുക്കളും കൊള്ളാം

    • @user-hw4ex7hq2k
      @user-hw4ex7hq2k Місяць тому +6

      Avare vittu cash akkunna channels athum kollam

    • @sinisini7233
      @sinisini7233 Місяць тому +1

      Sabukoya-yum കൊള്ളാം

    • @Johnson-tl1zz
      @Johnson-tl1zz Місяць тому

      ഇതെല്ലാം കേൾക്കുന്ന ഞങ്ങളും കൊള്ളാം

  • @tomykabraham1007
    @tomykabraham1007 Місяць тому +8

    കലയെ personal ആയിട്ടു അരിയ്യാവുന്ന ആരും ഇല്ലെ 😂😂😂😂😂

  • @jessyvarghese519
    @jessyvarghese519 Місяць тому +2

    എല്ലാവരും ഇത് തന്നെ അല്ലേ പറഞ്ഞു കൊണ്ടിരിക്കുന്നത്.. ഇനിയും എല്ലാവർക്കും അടുത്ത ന്യൂസ്‌ കിട്ടുന്നതുവരെ ഇത് വിറ്റ് തിന്നും കൊള്ളാം

  • @user-ce5kq2xy7v
    @user-ce5kq2xy7v Місяць тому +6

    കലയെ കൊണ്ടുവരൂ കേസിൽ നിന്നും മോചിതരാകാമല്ലോ

  • @madhuv9646
    @madhuv9646 Місяць тому +22

    നീ പോ കൊച്ചേ നിനക്ക് ഒക്കെ എന്ത് 🎉

  • @tomykabraham1007
    @tomykabraham1007 Місяць тому +3

    എല്ലാം കഴിഞപ്പം മറുത കൊലയാലി എല്ലാം ഇറങി
    😂😂😂😂

  • @santhamurali8468
    @santhamurali8468 Місяць тому +1

    ഈ വാർത്ത ഒത്തിരി ദിവസം കൊണ്ട് കേൾക്കുന്ന വേറെ ജോലി ഇല്ലെചാനൽ ന് കുറ്റവാളികൾ സുഗമായി കഴിയുന്ന പിന്നെ????

  • @susanjoseph9435
    @susanjoseph9435 Місяць тому +9

    കല ജീവിച്ചിരുപ്പുൺടെൻകിൽ അവളെ മുന്നിൽ കൊൺട് നിർത്തിയാൽ മതിയല്ലോ.

  • @Honeymol-hd1oc
    @Honeymol-hd1oc Місяць тому +14

    ഈ ചാനൽ ബ്ലോക്ക് ചെയ്യാൻ പോവാ

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Місяць тому

    Angane njangal viswossikkanamengil ningal kalaye jeevanode njangade minbil konduvaru😮

  • @haneefakunjippa423
    @haneefakunjippa423 Місяць тому +6

    കലയെ കൊന്നത് തന്നെ കലയുടെ കേസ് കലക്കാൻ ഇറങ്ങിയ ഇവൻമാരെയൊക്കെ എന്താണ് ചെയ്യേണ്ടതു

  • @user-fn7kj4cx4u
    @user-fn7kj4cx4u Місяць тому +3

    വേറെ പണി ഒന്നും ഇല്ലേ 😮

  • @tomykabraham1007
    @tomykabraham1007 Місяць тому

    കൊലയാലി വാര്ത പറെനെ മാത്രം viswasiku

  • @tomykabraham1007
    @tomykabraham1007 Місяць тому +1

    sojumon news😂😂😂

  • @tomykabraham1007
    @tomykabraham1007 Місяць тому +2

    മതായി പരെഞതാനൊ 😂😂😂😂

  • @mmmmm3780
    @mmmmm3780 Місяць тому +1

    Waist channel

  • @user-og2up6ho8v
    @user-og2up6ho8v Місяць тому

    Kala kaalintey idayilund...onnu pody...😅

  • @user-hw4ex7hq2k
    @user-hw4ex7hq2k Місяць тому +1

    Wrong information use cheydu food adikkunnavarude channels block cheyyuka

  • @tomykabraham1007
    @tomykabraham1007 Місяць тому

    കല എവിട് ഉണ്ട് എന്ന് അരൈയില്ല കലയില് 😂😂😂

  • @VinodKumar-yo3yb
    @VinodKumar-yo3yb Місяць тому

    മോളേ ഒന്നുപോ വളയ്കിതേ.