30 വർഷമായി മോസ്‌കോയിൽ ജീവിക്കുന്ന മലയാളികൾ, Darbars Indian Restaurant & Russian Belly Dance

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 976

  • @STUDYLINKSINTERNATIONAL
    @STUDYLINKSINTERNATIONAL 3 роки тому +466

    യാത്രയിലെ അവസാന ദിനം,
    റഷ്യൻ മലയാളികളോടൊപ്പം,
    ഭക്ഷണം മാത്രമല്ല, സ്നേഹവും വിളമ്പി.
    ഇതൊക്കെയല്ലേ മലയാളി !!!
    സുജിത്‌ ബ്രോക്കൊപ്പമുള്ള യാത്രകൾ മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിക്കുന്നു.
    സ്നേഹം മാത്രം❤️

    • @johnyyy_75
      @johnyyy_75 3 роки тому

      💓💓💓

    • @rafikottakkal1042
      @rafikottakkal1042 3 роки тому

      Pin this ✌🏼

    • @sheeba5014
      @sheeba5014 3 роки тому +3

      ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. അവസാന എപ്പിസോഡ് തകർത്തു. ആ ഹോട്ടലും ഫുഡും ഡാൻസും എല്ലാം സൂപ്പർ 👏👏അവർക്കൊക്കെ നല്ലത് മാത്രം ദൈവം എപ്പോഴും കൊടുക്കട്ടെ. അവർക്കു മാത്രമല്ല... എല്ലാർക്കും. We really mis the Russian series.... thank you സുജിത് ബ്രോ, സഹീർ ബായ്, ഡോക്ടർ ബ്രോ, ഫാസിൽ ബ്രോ..... ഞങ്ങൾ നിങ്ങൾ നാലുപേരെയും mis ചെയ്യും 😕 lots of Love all of you❤️

    • @jasil8338
      @jasil8338 3 роки тому

      Pin

    • @jasil8338
      @jasil8338 3 роки тому

      Pin

  • @vinodcv3411
    @vinodcv3411 3 роки тому +45

    ശരിക്കും താങ്കളുടെ ഒരു വ്ലോഗ് പോലും സ്ഥിരം ആയി കണ്ടിട്ടില്ല. പക്ഷെ റഷ്യൻ സീരിയസ് നോട്ടിഫിക്കേഷൻ വരാൻ നോക്കി ഇരിക്കുവാണ്. ഇന്ന് തീരുന്നു എന്ന് കേൾക്കുമ്പോൾ ഒരു വിഷമം. എന്നിരുന്നാലും ഈ മഹാരാജ്യത്തെ നമ്മുടെ മുൻപിൽ എത്തിച്ച താങ്കൾക് ഹൃദയം നിറഞ്ഞ നന്ദി 🌹🌹🙏🙏 തുടരുക താങ്കളുടെ യാത്രകൾ 👍👍

  • @hereandnow2023
    @hereandnow2023 3 роки тому +252

    പ്രതാബ് ഭായ് ടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്....

    • @sooper3240
      @sooper3240 3 роки тому +4

      Aaaale kandaaal gowthm menonte oru lookum attitude okke feel chyynond

    • @harshalryan7566
      @harshalryan7566 3 роки тому +1

      Strnd

    • @deepthikamal
      @deepthikamal 3 роки тому +1

      Ya.. Vitta innu muzhuvan pulli samsarikkum

    • @sarathp1909
      @sarathp1909 3 роки тому

      Yes Sujith ettan chunk ane

  • @yenveeyes707
    @yenveeyes707 3 роки тому +67

    ഞാനും പോയിട്ടുണ്ട്.... Darbar indian restaurant.. കിടിലൻ food ആണ്....

  • @aiswaryanair4709
    @aiswaryanair4709 3 роки тому +74

    Do not stop this series sujith bro... Kudos to your hardwork... 🥳🥳 swantham kazhivu kond mathramanu ningal ith achieve cheythath... Tripping, exploring, understanding the importance of the place, commentary, shooting, editing... Hoo... Really hatsoff 🥳🥳🥳🥳🥳

  • @sudheeshsurendran6364
    @sudheeshsurendran6364 3 роки тому +176

    വിന്റർ നു ഒന്നുകൂടി പോകുമെന്ന് പ്രതീക്ഷിക്കുന്നു.........!
    Sujith bro 😊😊

  • @prpkurup2599
    @prpkurup2599 3 роки тому +13

    അവസാന വീഡിയോ കലക്കി അടിപൊളി ആക്കി സൂപ്പർ ആക്കി
    Welldone സുജിത് and team welldone

  • @prpkurup2599
    @prpkurup2599 3 роки тому +34

    റഷ്യൻ യാത്ര അടിപൊളി ആക്കി അത് കാണാനും കേൾക്കാനും അതിമനോഹരം ആക്കി യാ നിങ്ങൾക്കു ഏല്ലാവർക്കും ഒരു നമസ്കാരം
    Welldone സുജിത് and team welldone

  • @shahidmuhammed...50
    @shahidmuhammed...50 3 роки тому +80

    സ്വന്തം ഹോട്ടലിലിൽ നിന്ന് കഴിക്കുന്ന ആദ്യത്തെ മൊതലാളി.......' രാജു ചേട്ടൻ 🔥'

  • @mishabom4523
    @mishabom4523 3 роки тому +20

    00:00 ഹൈലൈറ്റുകളുള്ള ആമുഖം
    00:27 വീഡിയോ ആരംഭിക്കുന്നു
    02:36 മോസ്കോ കാഴ്ചകൾ
    03:25 ദർബാർ റെസ്റ്റോറന്റ്, മോസ്കോ
    04:26 മോസ്കോയിലെ മലയാളി റെസ്റ്റോറന്റ് ഉടമകൾ
    07:23 ശരൺ നായർ നെറ്റ്ഫ്ലിക്സ്
    08:16 രാറഷ്യയെക്കുറിച്ചുള്ള ഭായിയുടെ അഭിപ്രായം
    08:48 ദുബായ് എയർപോർട്ടിൽ 60 ദിവസം മനുഷ്യൻ കുടുങ്ങി
    11:11 പ്രതാപ് ഭായിയും സുനീർ കാണ്ടിയും
    15:27 നമ്മുടെ ആളുകൾ റഷ്യയെ എങ്ങനെ നശിപ്പിക്കും?
    20:14 റഷ്യ ഒരു ബിസിനസ് സൗഹൃദ രാജ്യമാണോ?
    21:46 റഷ്യൻ സമ്പദ്വ്യവസ്ഥ
    25:31 മോസ്കോയിലെ ദർബാർ റെസ്റ്റോറന്റിനെക്കുറിച്ച്
    30:18 മലയാളി അസോസിയേഷൻ, റഷ്യ
    35:32 ദർബാർ റെസ്റ്റോറന്റിലെ അടുക്കള
    36:02 പഞ്ചാബി ഗായകൻ ഫത്തേജിത്ത്
    38:10 റഷ്യൻ ബെല്ലി ഡാൻസ്

  • @rejinaraji1986
    @rejinaraji1986 3 роки тому +70

    റഷ്യൻ സീരീസ് കഴിയുന്നതിലും നാലുപേരും നാല് വഴിക്ക് പോകുന്നതിലും സങ്കടമുണ്ട് എന്നാലും കുഴപ്പമില്ല അടുത്ത ദുബായ് ട്രിപ്പിന് വേണ്ടി കാത്തിരിക്കാം. നമ്മുടെ ആ രണ്ട് മലയാളികളും സൂപ്പർ 💚

    • @jamesrajasthan
      @jamesrajasthan 3 роки тому

      ഞാൻ eppo

    • @jamesrajasthan
      @jamesrajasthan 3 роки тому +1

      ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു നമ്മുടെ നാട് ഇത് പോലെ വൃത്തി ഉള്ള താക്കി നമുക്കും വച്ചു കുടെ. എല്ലാവരും ഒന്ന് ശ്രെമിച്ചാൽ കഴിയ്യും..

  • @prpkurup2599
    @prpkurup2599 3 роки тому +17

    നിങ്ങൾ നിങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഏറ്റവും നല്ല കാഴ്ചകൾ ആണ് ഈ വീഡിയോ കാണുന്നവർക്കായി ഒരുക്കി തന്നത് അതിനു ആദ്യമേ തന്നെ നിങ്ങൾ നാലുപേർക്കും ഒരു bigsalute

  • @ushadevips9118
    @ushadevips9118 3 роки тому +36

    രണ്ടു മലയാളികളുടെ കഥകളും...പാട്ടും dance 💃 ഒക്കെ ആയി ഇന്നത്തെ video Super 👌 👍 😍

  • @momishraju5107
    @momishraju5107 3 роки тому +34

    സുജിത്തേട്ടന്റെ വിഡിയോകൾ ഒരു മടുപ്പും ഉണ്ടാകുന്നതല്ല. വിജ്ഞാനപ്രദം അതുപോലെ എന്റെർറ്റൈന്മെന്റും 👏👏

  • @ajeenanajeeb4189
    @ajeenanajeeb4189 3 роки тому +139

    12 മണി ആക്കുമ്പോൾ റഷ്യൻ സീരീസ് കാണാൻ വന്ന സ്ഥിരം പ്രേക്ഷകർ ❤️❤️❤️❤️

  • @prpkurup2599
    @prpkurup2599 3 роки тому +6

    ആരോഗ്യപരമായ ചർച്ച ആണ് നിങ്ങൾ നടത്തിയത് ഇത് കാണുന്ന ഏല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിഷയത്തിൽ ആണ് നിങ്ങൾ ഒരു ടേബിൾ ചർച്ച നടത്തിയത് ഏല്ലാവർക്കും നന്ദി രേഖപെടുത്തുന്നു

  • @ateb
    @ateb 3 роки тому +35

    റഷ്യൻ സുന്ദരിയുടെ ഡാൻസ് കണ്ട് കണ്ണ്‌ തള്ളി മഞ്ഞ കിളി സഹീർ ഭായ്..
    Love u saheer bai..

  • @maneeshtech4673
    @maneeshtech4673 3 роки тому +47

    Russian series സുജിത്തേട്ടനും പിള്ളേരും പൊളിച്ചടുക്കി 🤩🔥 Waiting for the upcoming videos 😌❤️ Dubai Expo💥

  • @fasilttfasi5211
    @fasilttfasi5211 3 роки тому +27

    ഫുഡ്‌ മുന്നിൽ വച്ചു ക്ഷമയോടെ ഇരിക്കുന്ന സഹീർ ബായുടെ മുഖം കാണുമ്പോൾ ചിരി വരുന്നു 😄

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 3 роки тому +36

    ആരൊക്ക എന്ത് പറഞ്ഞാലും നിങ്ങൾ വേറെ ലെവൽ തന്നെ സുജിത് ഏട്ടാ.,... Miss you russia ❤❤❤

  • @sujith4351
    @sujith4351 3 роки тому +10

    Russian vlogs പൊളിച്ചു ❤️❤️😍😍
    ഈ യാത്ര സീരീസിലെ ഒരു വീഡിയോ പോലും മിസ്സ്ചെയ്തിട്ടില്ല .ഇനിയും ഇതുപോലുള്ള യാത്രകൾക്ക് wait ചെയ്യുന്നു TECH TRAVEL EAT❤️❤️❤️❣️❣️💥💥👍👍❤️❤️❤️😍

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 3 роки тому +5

    *റഷ്യൻ സീരീസ് തുടങ്ങി ഈ വിഡിയോ വരെയും വീഡിയോ പബ്ലിഷ് ചെയ്ത് ഒരു 5&6 മണിക്കൂറിന് ഉള്ളിൽ കാണാറുണ്ടായിരുന്നു. എല്ലാം മിസ്സ് ചെയ്യുന്നു* ❤️🔥

  • @elf_24
    @elf_24 3 роки тому +30

    റഷ്യൻ സീരിയസ് കഴിയുന്നു എന്ന് കേൾക്കുമ്പോൾ ഒരു സങ്കടം ഉണ്ട്.❤️

  • @santhoshneeliyara7981
    @santhoshneeliyara7981 3 роки тому +2

    സുജിത്തെ ... റഷ്യൻ ട്രാവൽ സീരിസ് വളരെ വളരെ മികവുറ്റതായിരുന്നു 👍👍👍. ഒരു മാസം കടന്നു പോയത് അറിഞ്ഞില്ല . ഇനിയും വരണം തീർച്ചയായും റഷ്യയിൽ . രാജു ചേട്ടനും പ്രശാന്ത് ഭായും അഭിമാനം തോന്നുന്നു അവരെ കുറിച്ച് ഓർത്തിട്ട് . മറ്റുള്ളവർക്ക് ഒരു പ്രചോദമാണ് അവരുടെ ഓരോ വാക്കുകളും👍👍👍 .പരിചപ്പെട്ട വരെ ഒരിക്കലും മറക്കാത്ത സുജിനെ ഇന്നു വീണ്ടും കാണുവാൻ സാധിച്ചു🙏🙏🙏 .സുനീർ ഭായുമായി ഒരു ട്രിപ്പ് പ്രതീക്ഷിക്കുന്നു . റഷ്യൻ സീരീസ് മനോഹരമാക്കാൻ സഹായിച്ച സഹീർ ഭായ് , ഡോ.ഷഫാഫ് ,ഫൈസൽ മൂന്നു പേർക്കും ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏 .ഋഷിക്കുട്ടനെ കാണുവാൻ ഓടി വരുന്ന പ്രീയ സുജിത്തിന് Happy Journey 😍😍😍😍😍😍😍

  • @amal_krishna_.
    @amal_krishna_. 3 роки тому +20

    അങ്ങനെ ഒരു രാജ്യത്തിന്റെയും കൂടെ കാഴ്ചകളും അറിവുകളും പ്രേക്ഷകരിലേക്ക് മനോഹരമായി തന്നെ എത്തിക്കാൻ കഴിഞ്ഞു.ഒരു Reference book പോലെ ഈ വിഡിയോകളെല്ലാം ഉപകാരപ്പെടും❤👍

  • @sooryaprabha
    @sooryaprabha 3 роки тому +15

    റഷ്യൻ കാഴ്ചകൾ വളരെ മനോഹരമായി കാണിച്ചു തന്നതിന് നന്ദി ഇനിയും നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു നല്ലതു വരട്ടെ

  • @sabups.lifestory441
    @sabups.lifestory441 3 роки тому +23

    സുജിത് ഏട്ടാ അടിപൊളി വീഡിയോ സൂപ്പർ ആശംസകൾ ഏട്ടാ
    യാത്ര നന്നായി വരട്ടെ

  • @Muhammedfahadak
    @Muhammedfahadak 3 роки тому +43

    റഷ്യ യുടെ വിന്റർ ടൈം ആവുമ്പോൾ ഒന്നു കൂടെ പോവണം ട്ടോ സുജിത്ത് ഏട്ടാ..... ❤❤❤❤❤❤❤❤❤❤❤

  • @salmansalu1277
    @salmansalu1277 3 роки тому +23

    സുജിത്തേട്ട ഒരുപാട് നന്ദി ഉണ്ട് ഈ സീരിയസ് ഇത്ര ഭംഗിയിൽ ഞങ്ങൾക്ക് കാണിച്ചു തന്നതിന് ❤❤❤

  • @stautsghost2384
    @stautsghost2384 3 роки тому +29

    ദുബായ് expo നാളെ തുടങ്ങാൻ പോകുന്നു...സുജിത്ത് ഏട്ടന്റെ വീഡിയോ കാണാൻ കാത്തിരിക്കും...

  • @user-anandhu
    @user-anandhu 3 роки тому +100

    എന്റെ അമ്മോ ഫസ്റ്റത്തെ ഡാൻസ് കണ്ടപ്പോൾ ചാനൽ മാറി പോയെന്നു വിചാരിച്ചു....!!🤣

  • @viswas_a
    @viswas_a 3 роки тому +43

    അന്വേഷിക്കേണ്ടത് അന്വേഷിച്ച്,,, അറിയേണ്ടത് അറിഞ്ഞ്,,, പഠിക്കേണ്ടത് പഠിച്ച്,,, വിസ്തൃതമായി അവതരിപ്പിക്കുന്ന പേജിന് ഞങ്ങൾ സബ്സ്ക്രൈബേർസിന്റെ ഹൃദയം പറയുന്ന ഒരു പേര്... അതാണ് സുജിത്തേട്ടന്റെ "ടെക് ട്രാവൽ ഇറ്റ്"

  • @ahgamingyt488
    @ahgamingyt488 3 роки тому +3

    റഷ്യൻ സീരിസിൽ എന്നെ സംബന്ധിച്ചിടത്തോളം വളരെ അധികം മികച്ച വീഡിയോകളായിരുന്നു നിങ്ങൾ ഞങ്ങൾക്ക് മുന്നിൽ എത്തിച്ചിരുന്നത് ഓരോ സ്ഥലങ്ങളിൽ പോകുമ്പോളും അവിടുത്തെ കാര്യങ്ങളും ജനങളുടെ ജീവിത രീതിയും വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു ഇപ്പൊ ഒരു വിഷമം എന്താണെന്നു വെച്ചാൽ സഹീർഭായിയെയും, ഫാസിലിക്കയേയും, ശഫാഫിക്കയേയും പിരിയുന്നു എന്നുള്ളതിലാണ് വിന്ററിന് തീർച്ചയായും റഷ്യയിൽ വരണം വരുമ്പോൾ ഇവർ മൂന്നുപേരും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 💝

  • @maneeshtech4673
    @maneeshtech4673 3 роки тому +18

    അങ്ങനെ നമ്മുടെ Russia vlogs എല്ലാം തീരാറായി ഇനി Katta Waiting for the next trip❤️🤩

  • @prpkurup2599
    @prpkurup2599 3 роки тому +17

    Beauityful റെസ്റ്റോറന്റ്
    Welldone രാജുഭായ് and team welldone

  • @NETVLOGS
    @NETVLOGS 3 роки тому +2

    ചേട്ടാ നിങ്ങളുടെ കൂട്ടായിട്ട് ഉള്ള വീഡിയോ ആണ് ഏറ്റവും മനോഹരം ഇത് നിർത്തരുത് എല്ലാരും പൊളിയാണ് മനോഹരമാണ് എല്ലാവരുടെയും കൂട്ടായി ട്ടുള്ള നർമ്മം ആയ സംഭാഷണങ്ങൾ ഒത്തിരി ഇഷ്ടപ്പെട്ടു
    റഷ്യ മനോഹരം അതിമനോഹരം

  • @abhilashos1588
    @abhilashos1588 3 роки тому +3

    ഇത്രയും പെട്ടന്ന് തീർക്കേണ്ടായിരുന്നു russian സീരീസ്, കണ്ണിനും മനസിനും നല്ല കുളിർമ, thank u സുജിത്, ഇനി വിന്ററിൽ russian സീരീസ് കാണാം

  • @snkon
    @snkon 3 роки тому +7

    This video was a Cherry on top of the Cake ♥️One of the most beautiful videos in the whole russian series.Pradhap talks amazingly good just like suneer bhai.

  • @kpshafi1
    @kpshafi1 3 роки тому +12

    റഷ്യൻ സീരീസിലെ ഏറ്റവും മനോഹരമായ എപ്പിസോഡ്‌ thanks for tech travel eat

  • @techtips2568
    @techtips2568 3 роки тому +97

    ഫസ്റ്റ് ഡാൻസ് കണ്ടപ്പോൾ പരസ്യം ആണെന്ന് വിചാരിച്ച skip അടിക്കാൻ നോക്കുന്ന ഞാൻ 🤣🤣🤣🤣🤣🤣

  • @dachu7872
    @dachu7872 3 роки тому +81

    സുജിത്തേട്ട നിങ്ങളെപോലുള്ള ആളുകൾ യാത്ര ചെയ്യുന്നദ് കൊണ്ടാണ് അറിയാത്ത രാജ്യങ്ങളും നടുകളും അറിയാൻ പറ്റുന്നടും കാണാൻ പറ്റാത്ത കഴിച്ച കാണാൻ പറ്റുന്നടും സുജിത്തേട്ട നിങ്ങൾ പോളിയാണ് ❤❤❤❤❤❤❤

  • @TheBackpackersTale
    @TheBackpackersTale 3 роки тому +3

    Superb videos bhai. Shafaf bhaiyude elima kaanumbol enikku Emil broye aanu orma varunnathu😀
    Really enjoyed ur Russian series Sujith bro. Wishing you good luck for upcoming trips. Safe travels 👍🏻

  • @vishnuVishnu-wq4bt
    @vishnuVishnu-wq4bt 3 роки тому +83

    ക്വാളിറ്റിയുടെ കാര്യത്തിൽ സുജിത്തേട്ടന്റെ വീഡിയോ പൊളിയാണ്.....

  • @Mummusvlog
    @Mummusvlog 3 роки тому +13

    സൂപ്പർ energetic series
    With good quality visuals and well explained content.
    Your team given a good support though out series 👏👍👌🙌

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 3 роки тому +8

    അടുത്ത കാലങ്ങളിൽ കണ്ട മികച്ച സീരിസ് ആയിരുന്നു റഷ്യയിലെ വീഡിയോസ്... 😍😍

  • @VineethCL
    @VineethCL 3 роки тому +17

    Thank you Sujithetaa.. Loved the complete series.

  • @variathumadamhkrishnamoort4190
    @variathumadamhkrishnamoort4190 3 роки тому +6

    Awesome coverage Sujith Bhakthan right from Maldives episodes. Especially russian coverage of Trans Siberian videos were too good and well represented by Excellent Dr. and Fossil. Today's Darbar restaurant coverage was fabulous with superb dance and entertaining finale performance before your departure back home. Kudos to all your team and to your hard work. God Bless❤️❤️❤️❤️❤️

  • @SanthoshKumar-sh4ki
    @SanthoshKumar-sh4ki 3 роки тому +2

    റഷ്യ കാണാനും അവിടെത്തെ വിശേഷങ്ങൾ അറിയാനും കഴിഞ്ഞതിൽ സന്തോഷം... 👍

  • @prpkurup2599
    @prpkurup2599 3 роки тому +10

    രണ്ടുപേരും അടിപൊളി വളരെ കോൺഫിഡൻസ് ഉള്ള ആൾക്കാരാണ് അതാണ് അവരുടെ വിജയ രഹസ്യവും

  • @georgesheila6121
    @georgesheila6121 3 роки тому +48

    What a finale!!!👌🤗. I must say, over all The Russian trip is a great success with Dr, Fasil, Saheer Bai and not forgetting our students who were very helpful too. The punjabi song was superb👌💃🙌, his Voice was amazing 😍 and The dinner was end with beautiful dance - overall it was superb to watch this video. Rest well before your departure & Cheers 👍!

  • @balujayasree
    @balujayasree 3 роки тому +8

    Really it gives me much relaxation...sujith...we all visited Russia with you...loved the series......all the best foryour Dubai series

  • @naash0071
    @naash0071 3 роки тому +2

    സുജിതഭായ്.... എന്തായാലും റഷ്യയിലെ ലാസ്റ്റ് എപ്പിസോഡ് കലക്കി മറിച്ചു... ഒന്നും പറയാൻ ഇല്ല... ❤️❤️❤️..👍👍👍... Hats off to you

  • @vineethkk4023
    @vineethkk4023 3 роки тому +9

    Always waiting for your videos. Especially travel series. Keep it up and enjoy 😊 😍

  • @muneerali9983
    @muneerali9983 3 роки тому +1

    റഷ്യന്‍ വീഡിയോകൾ നല്ലപോലെ ആശ്വദിച്ചു. എല്ലാം ഒന്നിനൊന്ന് മെച്ചം ആയിരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @mastermystery3608
    @mastermystery3608 3 роки тому +4

    അടിപൊളി എപ്പിസോഡ് 👌ആളുകൾക്ക് ശരിയായതും വ്യക്‌ത
    തയോടെയും വളച്ചൊടിക്കാതെയും കാര്യങ്ങൾ അറിയാൻ കഴിയുന്നു എന്നതാണ് സുജിത് ബ്രോ യുടെ videoയുടെ ഗുണം 👌റഷ്യ safest place തുടങ്ങി ഇ ഇന്ത്യൻ ഹോട്ടൽ ടീം നന്നായി സംസാരിച്ചു 👍👌വളരെ ഇഷ്ടപ്പെട്ടു ❤🙏

  • @d2vlogs525
    @d2vlogs525 3 роки тому +2

    ടെർമിനൽ ഒരൊറ്റ മൂവി കൊണ്ട് ടോം ഹാങ്ക്‌സിന്റ ഫാൻ ആയ ലെ ഞാൻ.. താങ്ക്യു സുജിത് ബ്രോ... നമ്മളൊരുമിച്ചുള്ള റഷ്യൻ യാത്ര അവസാനിക്കുന്നതിൽ സങ്കടം ഉണ്ട്.. മഞ്ഞു പെയ്യുന്ന വീഥികളിൽ ഇനിയും നമ്മൾ ഒരുമിക്കും എന്ന പ്രതീക്ഷയോടെ.. d2 ❤️❤️❤️❤️❤️

  • @kurshidhasalim3187
    @kurshidhasalim3187 3 роки тому +9

    സാരമില്ല
    അടുത്ത. ഇതിലും നല്ല വീഡിയോ
    കാണാൻ കാത്തിരിക്കുന്നു
    All. The. Best

  • @anvarsabu1546
    @anvarsabu1546 3 роки тому +2

    വളരെ നല്ല വീഡിയോകളായിരുന്നു. റഷ്യ എന്ന മഹാരാജ്യത്തെ നമുക്ക് ഫെമിലിയറാക്കി തന്ന സുജിത്തിന് എല്ലാവിധ ആശംസകളും..താങ്ക്യു..♥️♥️♥️♥️♥️♥️♥️

  • @HARTTDUOS
    @HARTTDUOS 3 роки тому +6

    നമ്മുടെ രാജു ഭായ്, പ്രതാപ് ഭായ്, ഡ്യൂക്ക് 🥰😍👏👏👏So Happy🥰😍TTE❤️ സുജിത് ഭായ് വീണ്ടും കാണാം.. 🥰ഒരുപാട് സന്തോഷം😍 Love from Russia 🪆

  • @rajitakunder668
    @rajitakunder668 3 роки тому +8

    Saw all the Russian series was very amazing videos 😍🔥 Russian belly dance was Adipoli. Will be happy to see u Sujith with your family after such long time. All the vlog was kidiliyam ❤️😀

  • @jazzycuisine495
    @jazzycuisine495 3 роки тому +4

    Russian videos ellam super aayirunu....INB trip polaey interesting aayirunnu.....God bless you 🙏

  • @aneeshkumar7429
    @aneeshkumar7429 3 роки тому

    സുജി ബായ്..... ഇന്നത്തെ വീഡിയോ... Spr..... ഇങ്ങനെയൊക്കെ ഉള്ളവരെ.... കണ്ടുപിടിച്ചു പരിചയപെടുമ്പോ
    .... അവരുടെ എക്സ്പീരിയൻസ്.... മറ്റുള്ളവരിലേക്കു എത്തിക്കുമ്പോ.... നിങ്ങൾക്കും... ഞങ്ങൾക്കും... കിട്ടുന്ന.... ഒരു ഊർജം.... പറഞ്ഞറിയിക്കാൻ.... പറ്റില്ല.... 😍😍... Great man great.... 👌👌

  • @agisha8832
    @agisha8832 3 роки тому +21

    ഇവിടുത്തെ വീഡിയോസ് എല്ലാം വേറെ ലെവൽ ആണ് 😍😍🔥

  • @vinodn6534
    @vinodn6534 3 роки тому +3

    Grand finale Russia series video.Fantastic. Very well done.Rajubhai vallatha pahayan thanne.

  • @nidhinvijayan442
    @nidhinvijayan442 3 роки тому +39

    തുടക്കത്തിലേ ഇംഗ്ലീഷ് song പൊളി ✌️✌️✌️😘😘

  • @tetra567
    @tetra567 3 роки тому +2

    എല്ലാ ദിവസവും വീഡിയോ കാണാൻ നോക്കി ഇരിക്കുന്ന ഞാൻ 🥰🥰 Thanks sugith chetta... Love u

  • @tiredofbeingsecular9871
    @tiredofbeingsecular9871 3 роки тому +4

    Durbar hotel
    മോസ്കോയിൽ വളരെ നല്ല ഇന്ത്യൻ ഭക്ഷണം ലഭിക്കുന്ന സ്‌ഥലം .മുൻപ്‌ ,നമ്മുടെ സിനിമാ നടൻ മാള അരവിന്ദന്റെ സഹോദരൻ അവിടത്തെ മെയിൻ കുക്കായിരുന്നു.ആ സമയം പല തവണ ആ ഹോട്ടലിന്റെ ആതിത്ഥ്യം സ്വീകരിക്കുവാൻ ഭാഗ്യമുണ്ടായി .നന്ദി.

  • @rekhaambika5189
    @rekhaambika5189 3 роки тому +7

    Saran nair de achan e meet cheyyan patiyallo thank you sujith bai 🙏🙏🙏🙏🙏suneer kandi vazhi prathap bai kollam enthellam connections👍👍👍👍👍👍keep it up sujith bai🙏

  • @emilsebastian6946
    @emilsebastian6946 3 роки тому +5

    You have done a wonderful job in Russia, it was very exiting to watch your vlogs throughout this series. All the best and hopping for more exiting vedios

  • @ajeenanajeeb4189
    @ajeenanajeeb4189 3 роки тому +11

    റഷ്യൻ സീരിസിലെ എല്ലാം episodeum മിസ് ആക്കാതെ കണ്ടവർ ഉണ്ടോ
    Tte ❤️🥰❤️❤️

  • @kiran_roch
    @kiran_roch 3 роки тому +4

    Team selection really played wonders... saheer bhai with those two young gentlemen.. poli vibe♡

  • @santhoshkurup4253
    @santhoshkurup4253 3 роки тому +2

    കാഴ്ചകൾ +പുതിയ അറിവുകൾ+നല്ല ബന്ധങ്ങൾ+perfection+നിലവാരം=tech travell eat 💖👍

  • @nazarpindia
    @nazarpindia 3 роки тому +3

    സുജിത് ഭായി വീഡിയോയിലൂടെ പരിചയപ്പെടുത്തുന്ന എല്ലാവരും കേമന്മാരാണ് 😍😍😋😋😋😋

  • @bablu.xtopmalayalam5445
    @bablu.xtopmalayalam5445 3 роки тому +12

    ഞാൻ വീണ്ടും വീണ്ടും വരികയാണ് നിങ്ങളുടെ വീഡിയോ കാണാം. ഡെയിലി പ്രേക്ഷകൻ പ്രേക്ഷകൻ ആണ് 💓😍

  • @മിന്നൽമുരളി-ഠ1ച

    ഓരോ വീഡിയോയും ഓരോ vareity മായി വരുന്ന ചേട്ടൻ പൊള്ളിയാണ്...!!

    • @adarshmurali8747
      @adarshmurali8747 3 роки тому +1

      Video ittitt 1 min aayathe ullu 🤭 vereity aanenn🤣

  • @vinukuruvila3992
    @vinukuruvila3992 3 роки тому +1

    Well done, Sujithbro, Shafaf, Fazil n Zaheerbhai. Lovely friends.. Wonderful video. Nice and humble presentation. Shafaf, our prayers for your wife to have a safe and smooth delivery. All the best. Our love, prayers n support. God Bless y'all.

  • @vimalnadhpunna7891
    @vimalnadhpunna7891 3 роки тому +4

    മലയാളി പൊളിയല്ലേ....💪🔥😍 മഞ്ഞു പെയ്യുന്ന റഷ്യൻ യാത്രക്കായി കാത്തിരിക്കുന്നു സുജിത്തേട്ടാ.....😘❄️☃️

  • @riyaandashhadviogs230
    @riyaandashhadviogs230 3 роки тому +1

    ഈ ഒരു കൂട്ടുകെട്ട് ഇനിയും തുടരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിങ്ങളോടൊപ്പം യാത്ര ചെയ്ത അനുഭവമായിരുന്നു ഞങ്ങൾക്കും താങ്ക്സ് സുജിക്ക് ഭായ് ആന്റ് ടീം

  • @hannath.khannath.k1839
    @hannath.khannath.k1839 3 роки тому +19

    പഠനോപകാരവും രസകരവുമായ വീഡിയോസ് താങ്ക്സ്

  • @kiranstatue7819
    @kiranstatue7819 3 роки тому +1

    Hi Prathap, വളരെ നാളുകൾക്ക് ശേഷം ഇങ്ങനെ ഒരു മീഡിയയിൽ കൂടെ കണ്ടതിൽ സന്തോഷം. നമ്മുടെ കൂടെ ഉള്ള ഒരാൾ മോസ്കോയിൽ പുലിയാണ് എന്നതറിഞ്ഞതിൽ അതിലും സന്തോഷം. പ്രവീണിനേയും കൊച്ചു മോനേയും കാണാറുണ്ട്. എന്റെ ഒരു ഫ്രണ്ട് അവിടെയുണ്ട് അറിയുമായിരിക്കും ഷാഫി ആയൂർവേദ തെറാപ്പിസ്റ്റ് വിളപ്പിൽശാലയിൽ ഉള്ള. എന്തായാലും സുജിത്ത് ബക്തന് നന്ദി അറിയിക്കുന്നു ഈ vlog ചെയ്തതിൽ

  • @gaminghub_yt3480
    @gaminghub_yt3480 3 роки тому +5

    Videos ellam vere level 😍
    Love you sujith etta 😍 🥰 😘 ❤

  • @salithankachan3484
    @salithankachan3484 3 роки тому +1

    Sujith bro super Russian series full njan kandu super onnum parayanilla .nigalude 4 perudeyum edakulla comedy's. തഗ്ഗ് ellam super. Pinne Raju bhai Prethap bhi .it's true proud of Malayalis .and Dance ,punjabi song .Nallapole ee episode enjoy cheythu.Sujith bro God bless you. Best of luck..💐💐

  • @VargheseJohnisonline
    @VargheseJohnisonline 3 роки тому +11

    Great to see Sharan Nair's father on this video.. I had initially requested the same on an initial video of Russian series.. Anyways.. so happy to see this episode with him..

  • @arunskutty
    @arunskutty 3 роки тому +1

    Super video Sujit!! This was a happy video n felt good watching it!! Have seen Sharon’s dad on Instagram. Anyway enjoyed your series and look forward to many more videos!!!

  • @kimtaenu1334
    @kimtaenu1334 3 роки тому +6

    💓Nthyalum niglu 4 perum nalla oru combination aarunnu oru pad ishtayy.oru pad miss cheyyum 🥲enim ee comboil olla video cheyyanm plzz 🙂.

  • @107-q6k
    @107-q6k 3 роки тому +5

    സുജിത്തേട്ടന്റെ സ്ഥിരം പ്രേക്ഷകർ വന്നാട്ടെ ❤️😘

  • @boscolawarencetrivandrum3713
    @boscolawarencetrivandrum3713 3 роки тому +3

    സുനീർ ഭായി ഇടപെട്ടപ്പോൾ സംഭവം വേറേ ലെവലായി....

  • @nebeel_nasi_pp3053
    @nebeel_nasi_pp3053 3 роки тому +39

    സുജിത് ഭക്തൻ്റെ അവസാന റഷ്യൻ വ്ലോം അടിപൊളി 👍👍👍

  • @subimpz1385
    @subimpz1385 3 роки тому +20

    റഷ്യൻ സീരിയസ് തീരുന്നതിന്റെ വിഷമം ഞാൻ ഇവിടെ രേഖപെടുത്തുന്നു 😪

  • @aswathybs1298
    @aswathybs1298 3 роки тому +1

    Haii sujithetaaa.. Russian winter videosin aayii waiting aan... Winteril poneee😍😍😍😍

  • @prpkurup2599
    @prpkurup2599 3 роки тому +35

    നാലു കുട്ടികളുടെ അച്ഛൻ ആണെന്ന് പ്രതാപൻ ഭായ് യെ കണ്ടാൽ പറയുകയില്ല

  • @sabar1895
    @sabar1895 3 роки тому

    അടിപൊളി വീഡിയോ ' റഷ്യൻ സീരീസ് തീരുന്നതിൽ വല്ലാത്ത സങ്കടമുണ്ട്. ഏതായാലും റഷ്യയെ അടുത്തറിയാൻ സഹായിച്ചതിന് സുജിത്തിന് സ്പെഷ്യൽ സ്പാസി ബാ

  • @sachindask2394
    @sachindask2394 3 роки тому +5

    Really enjoyed this russian series,the quality of videos are excellent and the presentation was soo superb 🤩

  • @nandhanamv46
    @nandhanamv46 3 роки тому +1

    രാജു അങ്കിൾനെ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി, ഞാൻ മിക്ക ദിവസവും വിചാരിച്ചിട്ടുണ്ട് അവിടെ രാജു അങ്കിൾന്റെ restaurant ൽ പോയി ഒരു vlog ചെയ്യുമോ എന്ന് കമന്റ്‌ ചെയ്യാനായിട്ട്😍 കഴിഞ്ഞ മാസം ആയിരുന്നെങ്കിൽ ശരൺ നായരും പ്രിയ വാരിയരും ശ്യാമോലിയും ഒക്കെ ഉണ്ടായിരുന്നു, നിങ്ങൾ എല്ലാരും കൂടെ ഒരുമിച്ചു ഒരു vlog വന്നിരുന്നെങ്കിൽ പൊളി ആയിരുന്നേനെ ❤️❤️. ഇന്ന് last day ആണെന്നറിഞ്ഞപ്പോൾ എന്തോ ഒരു വിഷമം 😥, ഇനിയും ഇതേ പോലെ വേറെ രാജ്യങ്ങളിൽ നിങ്ങൾ ഒരുമിച്ചു പോകുന്നത് കാണാൻ കാത്തിരിക്കുന്നു 🤗🤗

  • @mahoormashoor1573
    @mahoormashoor1573 3 роки тому +6

    സുജിത്തേട്ടന് ആയിരമായിരം അഭിനന്ദനങ്ങൾ

  • @TravelWithIndianRailway
    @TravelWithIndianRailway 3 роки тому +2

    അവസരം കൃത്യമായി ഉപയോഗിച്ച് തീരുവനന്തപുരത്തുകാരൻ.

  • @lijukodiyattil7793
    @lijukodiyattil7793 3 роки тому +16

    Wow, still I want to be an Indian 🇮🇳 ❤❤

  • @ayyoobp5308
    @ayyoobp5308 3 роки тому +2

    Saheer bai...39:59 and 40:06 expression..😎😎😎😂😂......kalyana ramanil innocent chettante...dialogue ane orma vanne...

  • @vinoddassan4849
    @vinoddassan4849 3 роки тому +14

    എന്ത് രസാല്ലേ സുജിത് ഭായ് റഷ്യ 😍😍😎😀

  • @niyasksniyasks736
    @niyasksniyasks736 3 роки тому +1

    ഞാൻ ഒരു ബിസിനസ്‌ കാരൻ ആണ് അമേരിക്കയിൽ ന്യൂയോർക്കിൽ പോയി റഷ്യയിൽ മോസ്‌കോയിൽ പോയി ചൈനയിൽ ബെജിങ്കിൽ പോയി പക്ഷെ ഇന്ത്യ കേരളം ആണ് എനിക്കിഷ്ടം