അഭിനന്ദനങ്ങൾ ശ്രുതി.. 🌹🌹 എത്ര നല്ല അവതരണം.. ശരിക്കും ഒരു മോട്ടിവേഷൻ ക്ലാസ് തന്നെ.. തന്റെ അനുഭവങ്ങൾ എത്ര സത്യസന്ധമായി പറഞ്ഞു.. എന്റെ ഭാര്യ കഴിഞ്ഞ ഇരുപതിയെട്ടു വർഷമായി വീട്ടിൽ ഇരുന്ന് തയ്ക്കാറുണ്ടായിരുന്നു.. ഇപ്പോഴും ചെയ്യുന്നുണ്ട്.. ഇന്നുവരെ ആരും കുറ്റം പറഞ്ഞിട്ടില്ല. മക്കളുടെയും ബന്ധുക്കളുടെയും എല്ലാം അയാള് തന്നെയാണ് ചെയ്തു കൊടുക്കുന്നത്.. പക്ഷേ എന്ത് കാര്യം.. പുറത്തുന്നുള്ള വർക്ക് എടുക്കില്ല.. കാരണം. പൈസ കിട്ടില്ല. സ്വന്തമായി എന്തെങ്കിലും തുടങ്ങാമെന്നു പറഞ്ഞാൽ അതിനുള്ള ആത്മവിശ്വാസവുമില്ല.. മക്കള് രണ്ട് പേരും തയ്യൽ അറിയാം. പക്ഷേമൂത്തവൾക്ക് അമ്മ തന്നെ ചെയ്യണം.. ഇളയവൾ വീട്ടിൽ വന്നാൽ തിരിച്ചു പോകുന്നതിനു മുൻപ് എന്തെങ്കിലും സ്വന്തമായി ചെയ്തുകൊണ്ട് പോകും.. ഞങ്ങളുടെ ഭാഷയിൽ കുത്തി കെട്ടാൻ കയറി.. ഞാനൊരു പവർ മിഷ്യൻ വാങ്ങികൊടുത്തു.. ഭാര്യ അത് ഉപയോഗിച്ച് കണ്ടിട്ടില്ല. ശ്രുതിയുടെ അവതരണം വളരെ നന്നായിട്ടുണ്ട്.. ആർക്കും മനസിലാകുന്ന ശൈലി.. നന്ദി 🙏
എന്റെ എല്ലാ dressum ഞാൻ തന്നെയാണ് stitch ചെയ്യാറ്. പുറത്ത് നിന്ന് ആരെങ്കിലും തന്നാല്‍ അതും stitch ചെയത് കൊടുക്കാറുണ്ട്.എന്റെ കൈയില്‍ normal തയ്യല്‍ മെഷീന്‍ ആണ് ഉള്ളത്. ഇപ്പോൾ ഞാൻ പുതിയൊരു തയ്യല്‍ മെഷീന്‍ vaangikkaan ആഗ്രഹിക്കുന്നു. അപ്പോൾ ഒരു Fashion maker vaangunnathaano or power machine vaangunnathaano നല്ലത്.
Hi, ഞാൻ പുതിയ subscriber ആണ്. ടൈലർ ആണ്, വീട്ടിൽ wrk ചെയ്തു കൊടുക്കാറുണ്ട്, തയ്യൽ കൂലി അറിയാൻ എന്താ ചെയ്യാ? കറക്റ്റ് ചാർജ് അറിയാത്തതാണ് എന്റെ ഏറ്റവും വലിയ പ്രശ്നം. എംപ്രോയിഡ്റി എന്റെ ഡ്രെസ്സിൽ ചെയ്യുന്ന കണ്ടിട്ട് എല്ലാരും ചോദിക്കാറുണ്ട്, but ചാർജ് അറിയാത്തോണ്ട് ചെയ്തു കൊടുക്കാറില്ല. Pls rply🙏
❣️Tnq ഒത്തിരി ആത്മാർത്ഥതയോടെ സംസാരിച്ചു സ്മൃതി... ഞാൻ ടൈലറിങ് ഫാഷൻ ഡിസൈനിങ് പഠിച്ചതാണ് നാലുവർഷം കൊണ്ട് സ്വന്തമായി ഒരു ഷോപ്പ് നടത്തുന്നു 🥰 പറഞ്ഞപോലെ വലിയ പ്രശ്നമില്ലാതെ പോകുന്നുണ്ട് ഞാനും എന്റെ ഫ്രണ്ടും കൂടെ ചേർന്ന് ഒരു ബ്യൂട്ടി ക്ക് സ്റ്റാർട്ട് ചെയ്യാൻ പോകുന്നു 😊
Jan oru ritted ammayanu sothamai oru sthapanam thudagan agrahamud.veed Tripunithura,eroor,ennasthalathanu, veettil thudagananu vijarikkunnad.Rajalekshmi.v.s Thanks
Chechi ie nammal praivact aayittu fashion design class thudangiyal enganeya students nu government certificate engane kodukan pattum athinu enthu cheyyanam
ചേച്ചി വീട്ടിൽ ഇരുന്നു സ്റ്റിച്ചിങ് യൂണിറ്റ് തുടങ്ങൻ ലോൺ കിട്ടില്ല കാരണം അതിന് പഞ്ചായത്ത് ലൈസൻസ് തരില്ല. അതുകൊണ്ട് ലൈസെൻസ് ഇല്ലാതെ ലോൺ കിട്ടില്ലെന്ന് പറയുന്നു
Hi ചേച്ചി. എനിക്കൊരു ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. എന്നാൽ കുട്ടികൾക്കു സർട്ടിഫിക്കറ്റ് കൊടുക്കുന്നില്ല്യ. കൊടുക്കാൻ താല്പര്യം ഉണ്ട്. എങ്ങനെ സർട്ടിഫിക്കറ്റ് കൊടുക്കാൻ പറ്റും
ഞാൻ വിട്ടിൽ സ്റ്റിച് ചെയുന്ന വ്യക്തിയാണ്. ഉപകരപ്രതമായ അറിവാണ്
ഞാന് വർഷങ്ങൾ സ്റ്റിച്ച് ചെയ്യുന്നു വളരെ നന്നായിട്ട് ചെയ്യുന്നുണ്ട് ഒരു മുന്നേറ്റവും ഇല്ല വീട്ടിൽ തന്നെ രണ്ടുമൂന്ന് കസ്റ്റമർ മാത്രം വിഐപി കസ്റ്റമർ
Hi smruthi ninglde kure vedios njn kandu.elm valare useful.enikrytha orupadu karyngl ariyn paty.njnum oru stiching centre thudgn planundu.thankuu dear🥰
ഹായ് വളരെ നല്ല അറിവാണ് എനിക്ക് ടൈലറിംങ്ങ് അറിയാം കുറച്ചുടെ പടിക്കണം എന്നാഗ്രഹമുണ്ട്
താങ്ക്സ് chechi., very useful information 😍😍
Very useful video ❤️❤️❤️
❤
Hi kunjooz
ചുരിദാർ സൂപ്പർ ❣️❣️❣️
അഭിനന്ദനങ്ങൾ ശ്രുതി.. 🌹🌹
എത്ര നല്ല അവതരണം..
ശരിക്കും ഒരു മോട്ടിവേഷൻ ക്ലാസ് തന്നെ.. തന്റെ അനുഭവങ്ങൾ എത്ര സത്യസന്ധമായി പറഞ്ഞു..
എന്റെ ഭാര്യ കഴിഞ്ഞ ഇരുപതിയെട്ടു വർഷമായി വീട്ടിൽ ഇരുന്ന് തയ്ക്കാറുണ്ടായിരുന്നു.. ഇപ്പോഴും ചെയ്യുന്നുണ്ട്..
ഇന്നുവരെ ആരും കുറ്റം പറഞ്ഞിട്ടില്ല.
മക്കളുടെയും ബന്ധുക്കളുടെയും എല്ലാം അയാള് തന്നെയാണ് ചെയ്തു കൊടുക്കുന്നത്..
പക്ഷേ എന്ത് കാര്യം.. പുറത്തുന്നുള്ള വർക്ക് എടുക്കില്ല.. കാരണം. പൈസ കിട്ടില്ല.
സ്വന്തമായി എന്തെങ്കിലും തുടങ്ങാമെന്നു പറഞ്ഞാൽ അതിനുള്ള ആത്മവിശ്വാസവുമില്ല.. മക്കള് രണ്ട് പേരും തയ്യൽ അറിയാം. പക്ഷേമൂത്തവൾക്ക് അമ്മ തന്നെ ചെയ്യണം.. ഇളയവൾ വീട്ടിൽ വന്നാൽ തിരിച്ചു പോകുന്നതിനു മുൻപ് എന്തെങ്കിലും സ്വന്തമായി ചെയ്തുകൊണ്ട് പോകും.. ഞങ്ങളുടെ ഭാഷയിൽ കുത്തി കെട്ടാൻ കയറി.. ഞാനൊരു പവർ മിഷ്യൻ വാങ്ങികൊടുത്തു.. ഭാര്യ അത് ഉപയോഗിച്ച് കണ്ടിട്ടില്ല.
ശ്രുതിയുടെ അവതരണം വളരെ നന്നായിട്ടുണ്ട്.. ആർക്കും മനസിലാകുന്ന ശൈലി.. നന്ദി 🙏
👏
,
എന്റെ എല്ലാ dressum ഞാൻ തന്നെയാണ് stitch ചെയ്യാറ്. പുറത്ത് നിന്ന് ആരെങ്കിലും തന്നാല്‍ അതും stitch ചെയത് കൊടുക്കാറുണ്ട്.എന്റെ കൈയില്‍ normal തയ്യല്‍ മെഷീന്‍ ആണ് ഉള്ളത്. ഇപ്പോൾ ഞാൻ പുതിയൊരു തയ്യല്‍ മെഷീന്‍ vaangikkaan ആഗ്രഹിക്കുന്നു. അപ്പോൾ ഒരു Fashion maker vaangunnathaano or power machine vaangunnathaano നല്ലത്.
Power machine
Power mechine ofcourse
First time blouse stitching video anu kandathu ethra easy ayittanuparanju tharunathu nannayittu manassil thanneyanu ayathu Thanku very much ❤️❤️❤️
🥰
എനിക്കും ചെയ്യണം എന്നുണ്ട് വീട്ടിൽ തന്നെ but confidant ഇല്ല
എനിക്ക് കുർത്തിട്ടോപ്പ് അടിച്ചു കൊടുക്കുവാനാണ് ആഗ്രഹം. So ഇൻകം കുറഞ്ഞാലും ടെൻഷൻ ഇല്ലാലോ
അങ്ങോട്ട് തുടങ്ങുക.. എല്ലാവരും അങ്ങിനെയൊക്കെ തന്നെയാണ്...
Aano
ഞാനും ചെറുതായിട്ട് വീട്ടിൽ ചെയ്യുന്നുണ്ട്. ഒന്നും കൂടി ഉഷാറാക്കണം എന്നുണ്ട്. എന്തോ ഒരു ധൈര്യം കിട്ടുന്നില്ല
You have spoken very sincerely.
Shop ഇടാൻ ആഗ്രഹം ഉണ്ട് നല്ല അറിവ് തന്നതിന് വളരെ നന്ദി 🥰🙏
👌👌👌👌 smrithi paranjathe pole certificatinakkal aavasyam nammal confidente aayirikkkanam ennal risk eduthe work cheyyan pattum,, sariyalle, njaanum veettil irunne stich cheyyunna housewife aane, orupaade prathisanthikal nerittaane work cheyyunnathe, work unde chilar paisa tharilla athoru prasnam thanneyaane
👍
@@SmruthiAnish 👍🙏❤
Hi, ഞാൻ പുതിയ subscriber ആണ്. ടൈലർ ആണ്, വീട്ടിൽ wrk ചെയ്തു കൊടുക്കാറുണ്ട്, തയ്യൽ കൂലി അറിയാൻ എന്താ ചെയ്യാ? കറക്റ്റ് ചാർജ് അറിയാത്തതാണ് എന്റെ ഏറ്റവും വലിയ പ്രശ്നം. എംപ്രോയിഡ്റി എന്റെ ഡ്രെസ്സിൽ ചെയ്യുന്ന കണ്ടിട്ട് എല്ലാരും ചോദിക്കാറുണ്ട്, but ചാർജ് അറിയാത്തോണ്ട് ചെയ്തു കൊടുക്കാറില്ല.
Pls rply🙏
Video chiyaam
❣️Tnq ഒത്തിരി ആത്മാർത്ഥതയോടെ സംസാരിച്ചു സ്മൃതി... ഞാൻ ടൈലറിങ് ഫാഷൻ ഡിസൈനിങ് പഠിച്ചതാണ് നാലുവർഷം കൊണ്ട് സ്വന്തമായി ഒരു ഷോപ്പ് നടത്തുന്നു 🥰 പറഞ്ഞപോലെ വലിയ പ്രശ്നമില്ലാതെ പോകുന്നുണ്ട് ഞാനും എന്റെ ഫ്രണ്ടും കൂടെ ചേർന്ന് ഒരു ബ്യൂട്ടി ക്ക് സ്റ്റാർട്ട് ചെയ്യാൻ പോകുന്നു 😊
👍😍
Hai any other loan for business start up. Iam not a member in kudumbasree. Living away from native place. So i asked
Thanku dear🙏
Chechi enganeya tailors & cutting masters ne hire cheyunne.. I'm searching for my startup but too difficult to find. Please help 🙏
Jan oru ritted ammayanu sothamai oru sthapanam thudagan agrahamud.veed Tripunithura,eroor,ennasthalathanu, veettil thudagananu vijarikkunnad.Rajalekshmi.v.s Thanks
Dress drapping dammy നെ പറ്റി വീഡിയോ ഇടാമോ
Chechi ie nammal praivact aayittu fashion design class thudangiyal enganeya students nu government certificate engane kodukan pattum athinu enthu cheyyanam
Course tharunna department il affiliationkitanam
സൂപ്പർ 👍
Thank you 😊. Orupaad karyangal ariyanayi.thank you so much.😘
Very useful information. Thank you mam🥰🥰👍
Thank you
Hi dear, neat and clear presentation
Thank you so much chechi usefull video
😍
ചേച്ചി എനിക്ക് തുടങ്ങണം പക്ഷെ ചെറുങ്ങനെ മാത്രമേ അറിയൂ പിന്നെ എങ്ങനെ തുടങ്ങും 1500വാടക പിന്നെ കറണ്ട് ബിൽ വേറെ എന്താ ചെയ്യാ
Locking machine ethrarate varum
Correct
Njanum veettil cheythirunnu appol electricity yil ninnum complant vannu
6000rs earn cheyyan thaniye work cheythal pattumo. Atho aareyengilum vechano work cheyyunnath
3 bridal gown ചെയ്താൽ മതിയല്ലോ സ്വന്തമായി ആളെ ഇരുത്തിയാൽ നല്ല വരുമാനം നേടാം
@@SmruthiAnishbridel gown നു എത്ര യാണ് ചാർജ് വാങ്ങുന്നത്
ചേച്ചി വീട്ടിൽ ഇരുന്നു സ്റ്റിച്ചിങ് യൂണിറ്റ് തുടങ്ങൻ ലോൺ കിട്ടില്ല കാരണം അതിന് പഞ്ചായത്ത് ലൈസൻസ് തരില്ല. അതുകൊണ്ട് ലൈസെൻസ് ഇല്ലാതെ ലോൺ കിട്ടില്ലെന്ന് പറയുന്നു
Unit ayitu thudangan licence venam oro bankinum oro rules anu
Hello madam...
എനിക്കും ആഗ്രഹം ഉണ്ട്. Thanku 4 the information. Online ആയി പഠിപ്പിക്കുന്നതിനു ലൈസെൻസ് വേണ്ടേ ?
സാധാരണ ലോക്ക് മെഷീൻനെ പറ്റി ഒന്ന് വിശദീകരിക്കാമോ? 🙏
video chiyaam
Thankyou സ്മൃതി...
Thank you for this information
Lock machine kurichu video cheyyamoo chechiii....🔥
Shirt onnu padippichu tharumo ..
ചേച്ചി എനിക്ക് മുന്നോട്ടു പോവാൻ പറ്റുമോ അതോ നഷ്ടം ആവുമോ
Hi ചേച്ചി. എനിക്കൊരു ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. എന്നാൽ കുട്ടികൾക്കു സർട്ടിഫിക്കറ്റ് കൊടുക്കുന്നില്ല്യ. കൊടുക്കാൻ താല്പര്യം ഉണ്ട്. എങ്ങനെ സർട്ടിഫിക്കറ്റ് കൊടുക്കാൻ പറ്റും
Pls rply
എനിക്ക് കുറച്ചു തൈക്കാനൊക്കെ അറിയാം ഫാഷൻ ഡിസൈൻ പഠിച്ചാലും വർക്ക് കിട്ടുമോന്ന് പേടിയാ. പുറത്ത് ഒരാൾക്കു തയ്ച്ചു കൊടുക്കാനും pediya
Ente avadthayum ithaa😢😢
Hand workersine kurichu oru video cheyyamo
റിപ്ലെ ചേച്ചി പ്ലീസ്
അത്യാവശ്യം ചുരുക്കാൻ ഷേപ് ചെയ്യാൻ അങ്ങനെ
എത്ര രൂപ വേണം stratingil
ചുരിദാർ കട്ടിംഗ്
Machine etha nallathu
Class il cheran sthalam avide aanu fees athrayanu offline class nu vilicchittu phone adukkunnilla
Plz contact WhatsApp 7511118765
Chechi veettil stitching thudangan power machine num locking machine mathram mathiyo
Mathi
Hi smruthy, enikku designing ishtamaanu.. Cousinesinokke njan design cheythu kodukkarundu... But enikku stiching ariyilla.. Athukondu thanne nammal manassil kanda pole stich cheythu kittan difficult aanu... Oonline aayi stichng padikkamennu ur videoyil kandu... Angane online aayi stiching padikkan pattumo??if so, contact number idaamo?
Normal machine ano umbrella machine ano nallathu.....
Thank you mam..
ലോക്ക് മിഷീൻ ഏതാണ് നല്ലത്
Shope thudangan licence veno
online store cheyanum sale procedure ano?
Nalloru manasinudama
വാടകവീട്ടിൽ tailoring class, embroidery class നടത്തുന്നതിന്/ ഒരു ബോർഡ് വെക്കുന്നതിന് എന്തേലും license ആവശ്യമുണ്ടോ
വീട്ടുകാരുടെ(house owner )അനുമതി മാത്രം മതി
2 machinil kooduthal idananel panchayat or municipal license venam
Work okke kituo chechy...? Work engineya kitta... One month shop rentum pinne workers chargeum oppikan patuoo..? Oru video cheyyo..Pls reply
👍
Chechi ettirikkunna dressitte full kanikko Nalla bangi kanan video ellavarkkum oru arivanu❤️❤️
Ningal mathramanno work cheyyunnath
ഇപ്പോ കാണുന്ന ട്രെൻഡ് ആയിട്ടുള്ള ബൂട്ടാ ജോർജറ്റ് പോലെ ഉള്ള materials bulk ആയിട്ടു എവിടുന്നു കുറഞ്ഞ റേറ്റിൽ വാങ്ങാൻ പറ്റും എന്ന് പറഞ്ഞു തരാവോ 🙏
ക്യാഷ് എത്ര
Nalla oru tailorine kittan entha margham.
Shopilekk stich cheyyan aalukale egane hire cheyyum especially hand workinulla aalukale
Video chiyaam
Video cheyyanam
Spr
Doubt clear ചെയ്യാൻ phone number തരാമോ
Very useful information, thanks ♥️♥️
Good msg.Thank you