KRISHNAGUDIYIL ORU PRANAYAKALATHU | R0MANTIC COMEDY MALAYALAM FULL MOVIE

Поділитися
Вставка
  • Опубліковано 27 вер 2024
  • Krishnagudiyil Oru Pranayakalathu is a super hit malayalam full movie .Starring :Manju Warrier,Jayaram,Biju Menon,Kavya Madhavan

КОМЕНТАРІ • 436

  • @niyaniyas4456
    @niyaniyas4456 8 місяців тому +103

    2024ൽ കാണുന്നവരുണ്ടോ
    എത്ര വർഷം കഴിഞ്ഞു പോയാലും
    ഇങ്ങനെ ഉള്ള ഫിലിം ഒരിക്കലും മലയാളി മനസ്സിൽ നിന്നും മാഞ്ഞു പോകില്ല
    Kamal sir big salute

  • @niksss37
    @niksss37 Рік тому +221

    കൃഷ്ണഗുഡിക്കും ഗിരിയ്ക്കും മീനാക്ഷിക്കുമെല്ലാം ഇന്നും മനസ്സിലൊരിടമുണ്ടെങ്കിൽ നിങ്ങൾ നന്ദി പറയേണ്ടത് വിദ്യാസാഗറിനോടാണ് ❤

  • @Mickeymouse_3
    @Mickeymouse_3 Рік тому +1261

    Anyone watching in 2023

  • @cristiasno
    @cristiasno Рік тому +358

    ഇപ്പോഴത്തെ സിനിമകൾക്കൊന്നും ഈ ഒരു ഫീൽ തരാൻ കഴിയില്ല OLD IS GOLD 😻

  • @sudeeps1995
    @sudeeps1995 Рік тому +175

    ആരെക്കാളും മുകളിൽ സ്കോർ ചെയ്തത് ബിജു മേനോൻ എന്ന പ്രതിഭ തന്നെ ആണ്. അദ്ദേഹത്തിലെ അഭിനേതാവിനെ അടയാളപ്പെടുത്തിയ ചിത്രം.... എവർഗ്രീൻ songs...

  • @harisbeach9067
    @harisbeach9067 Рік тому +180

    ഇപ്പോൾ ആ പഴയ ജയറാമേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔💖

  • @sreekuttyrk8346
    @sreekuttyrk8346 Рік тому +220

    പഴയ സിനിമ കണ്ട് ചോറ് കഴിക്കാൻ വേറെ ഫീൽ 😌❤️❤️❤️❤️❤️❤️❤️❤️

  • @ABINSIBY90
    @ABINSIBY90 3 роки тому +73

    നൊസ്റ്റാൾജിക് മൂവി. നല്ല ഫീലാണ് കണ്ടോണ്ടിരിക്കാൻ.. അവധിക്കാലം ഇങ്ങനെയുള്ള ഹിൽ സ്റ്റേഷനുകളിൽ ചെന്ന് അടിച്ചുപൊളിക്കാനാണ് എനിക്കും ഇഷ്ട്ടം..

  • @lijis.s6673
    @lijis.s6673 Рік тому +20

    ❤ പണ്ടെങ്ങോ ഞായറാഴ്ചകളിൽ ഈ ഫിലിം കാണാൻ ഇരുന്നിട്ട് മഴ ആയതിനാൽ മുഴുവനായും കാണാൻ പറ്റിയിട്ടില്ല...ഇന്ന് ആദ്ധ്യമയിഫിലിം മുഴുവൻ കണ്ട് തീർത്തു😢

  • @ajintituskuruvilla6514
    @ajintituskuruvilla6514 Рік тому +47

    1995 Mazhayethum Munbe, 1996 Azhakiya Ravanan, 1997 Krishnagudiyil Oru Pranayakalathu, 1998 Ayal Kadha Ezhuthukayanu, 1999 Niram, love-conflict theme movies back to back by director Kamal. Gone are those days..!!

  • @indianeinstein1978
    @indianeinstein1978 6 років тому +86

    iam a tamil guy. i rarely see this kind of heart touching movies inn tamil. here in malayalam there are many such movies ! full of tears ! thanks to the director & scriptwriter who made my heart melt.

  • @harisbeach9067
    @harisbeach9067 Рік тому +37

    ഈ സിനിമയിലെ കൃഷ്ണഗുടി റെയിൽവേ സ്റ്റേഷനായി കാണിക്കുന്ന സ്റ്റേഷൻ
    മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനാണ്..💖

  • @arunraj9355
    @arunraj9355 Рік тому +20

    ഹൈറേഞ്ചിൽ മലം ചെരുവിൽ കൊച്ചു റെയിൽവേ സ്റ്റേഷൻ വല്ലപ്പോഴും നിർത്തുന്ന ഒന്നോ രണ്ടോ ട്രെയിനുകൾ മൂടൽ മഞ്ഞുകാലം ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും മാറി നിൽക്കാൻ പറ്റുന്ന ഒരിടം 🎉🥰

    • @sreenathn6582
      @sreenathn6582 Рік тому +2

      Set aanu Angadipuram Railway station,Malappuram

    • @subashlechu6868
      @subashlechu6868 Рік тому

      എന്നാ അത് ഡയറക്ടർ ബ്രില്ലിൻസ് ആണ്. ഇത് സെറ്റ് ആണ് അങ്ങാടിപ്പുറം ചെറുകര എന്റെ നാട് 👍👍❤❤❤❤❤

  • @fathimaraneesha8810
    @fathimaraneesha8810 Рік тому +59

    2023 kaanunnavar 🙌 tvyil kand ful kaaanaan vannathaa ith vare ee filim kandittilla but song kettittund😝

  • @shinojmknr8041
    @shinojmknr8041 Рік тому +88

    MANJU WARRIER - AMAZING PERFORMANCE 👏👏

  • @sujesh1688
    @sujesh1688 6 років тому +53

    സൂപ്പർ സിനിമ കണ്ടാലും മതിവരാത്ത ഒരു നല്ല പടം

  • @baijurs9723
    @baijurs9723 Рік тому +17

    കുടുംബംങ്ങളുടെ സൂപ്പർ താരം പത്മ ശ്രീ ജയറാമിൻെറ മെഗാ ഹിറ്റ് സിനിമ കളിൽ ഒന്ന് .....

  • @lijisenglishguru1915
    @lijisenglishguru1915 Рік тому +24

    നമ്മൾ സ്വയം തീരുമാനിച്ച്ചില്ലെങ്കിൽ ദൈവം തീരുമാനിക്കും പോലെ ജീവിക്കേണ്ടി വരും -മീനാക്ഷി

    • @sreejithv1990
      @sreejithv1990 Рік тому +1

      അതെ ❤️

    • @crrahul4401
      @crrahul4401 Рік тому +1

      എല്ലാം നിമിത്തം നിയോഗം ആണ് ശാശ്വതമായി ഒന്നും ഇല്ല !

  • @ranjithr3939
    @ranjithr3939 Рік тому +15

    കമൽ സിനിമകളെല്ലാം വേറെ ഒരു മൂഡാണ്.. പുള്ളിയുടെ ശിഷ്യൻ ആയതുകൊണ്ടാവും ചില ലാൽജോസ് സിനിമകൾക്കും ഒരു കമൽ ടച്ച് ഉണ്ട്... ഉദാ : ചന്ദ്രനുദിക്കുന്ന ദിക്കിൽ

  • @rahul4ever17
    @rahul4ever17 Рік тому +14

    അത്രമേൽ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു ചലച്ചിത്രം...❤️

  • @ramyasaneesh3757
    @ramyasaneesh3757 2 роки тому +60

    മഞ്ജുവിനെ എത്ര ഭംഗി ആണ് കാണാൻ ഈ ഫിലിമിൽ

  • @amalravi4829
    @amalravi4829 Рік тому +42

    Kamal sir magic 💚
    Jayaram Sir💚
    Manju chechi💚
    Bijuettan 🔥

  • @amma4348
    @amma4348 14 днів тому +1

    ' ഇപ്പോഴു എത്ര കണ്ടാലും മതിവരില്ല മഞ്ചുവിൻ്റെ അഭിനയും വളരെ ഇഷ്ടമാണ്❤❤❤

  • @achoosz
    @achoosz 10 місяців тому +10

    Jayaram - biju menon combinations❤️

  • @shareefmaanu3668
    @shareefmaanu3668 Рік тому +13

    ജൂൺ മഴകാലത്ത് ഇത് കാണുബോൾ ഉള്ള ഫീൽ ❤️ 2023

  • @itsmeNritya4852
    @itsmeNritya4852 Рік тому +37

    Jeevichirikkunna kaalatholam kandaalum kandaalum mathi varaatha kurach cinemakalil onn... nostalgic movie💚❤
    പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വരം ..... 💎

  • @rajeshputhiyakavu5666
    @rajeshputhiyakavu5666 Рік тому +18

    ഒരുകാലത്തും മടുക്കാത്ത സിനിമ 💞

  • @ajitthundiparambilmathew5264
    @ajitthundiparambilmathew5264 Місяць тому +1

    Yes I'm Prayerfully and Patiently Watching in 2024 also

  • @prakandi2
    @prakandi2 Рік тому +24

    There was something special about Manju in those days.

  • @jeweljustin1486
    @jeweljustin1486 10 місяців тому +7

    1:07:25🥰 എന്തൊരു ഫീൽ ആണ് ആ bgm❤️😭വിദ്യാജി❤️🥰🎧

  • @Gkm-
    @Gkm- 6 років тому +25

    1997 onam days vacation thrissur bindhu theater i watched this movie

  • @gayathrianilkumar8854
    @gayathrianilkumar8854 Рік тому +19

    Enth nalla cinema 🎦 Etra nalla varikkal ulla song ❤

  • @jamsheera.pjamsi5798
    @jamsheera.pjamsi5798 Рік тому +10

    നിങ്ങൾ അടിപൊളി ഡയറക്ടർ ആണ് കമൽ സാർ എത്ര മനോഹരം ആയിട്ട് ഇ മൂവി എടുത്തു വെച്ച നൈസ് ഫീൽ 😍

  • @josephpendleton4927
    @josephpendleton4927 Рік тому +17

    Whenever I think of this film, it immediately reminds me of the hilarious scene where Jagadeesh speaks in Telugu which begins at 1:12:42.

  • @vazhathopevlogs2027
    @vazhathopevlogs2027 2 роки тому +18

    ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ നല്ല ചിത്രത്തിന് ആശംസകൾ...
    #kamal
    #ജയറാം
    #മഞ്ജുവാര്യർ
    #ബിജുമേനോൻ
    #ജഗദീഷ്
    #ബാലചന്ദ്രമേനോൻ
    #വിദ്യാസാഗർ
    #ഗിരീഷ്പുത്തഞ്ചേരി
    #വിനയപ്രസാദ്
    #ഗുഡ്നൈറ്റ്മോഹൻ
    #രഞ്ജിത്
    #p_സുകുമാർ

  • @syedalibasheer8813
    @syedalibasheer8813 Рік тому +17

    1:46:18 music peaked it's level more than words.❤❤❤

  • @Durga-js1gu
    @Durga-js1gu 9 місяців тому +4

    ❤കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്ത് ❤️

  • @ipviner8077
    @ipviner8077 Рік тому +40

    2:36:48 പിന്നെയും പിന്നെയും ആരോ.. ആരോ.. ആരോ ✨️☺️
    ഗിരി ❤️ hbd ജയറാമേട്ടാ 😻

  • @tagaming1051
    @tagaming1051 Рік тому +6

    അഭിനയ ചക്രവർത്തി ബിജു മേനോൻ

  • @amalravi4829
    @amalravi4829 9 місяців тому +3

    Its a kamal sir class💚💚💚💚💚
    Vidyaji musical ❤️❤️❤️
    Jayaram sir😍
    Manju chechi🔥
    Balachandra menon sir👏👏👏👏

  • @akhiljose12345
    @akhiljose12345 Рік тому +15

    Such a wonderful movie😘😘

  • @Anagha0403
    @Anagha0403 9 місяців тому +3

    Ee film nte highlight ithile songs um locations um ahnu nthoru feel ahnu
    Ithile ente fvrt "vinnile poikayil"song ahnu❤

    • @riyageorge3884
      @riyageorge3884 7 місяців тому

      Yes.... vidyaji...❤❤❤❤....my favrt song is Kathirippoo kanmani ❤❤

  • @rreshminair
    @rreshminair Рік тому +7

    Enthoru padama ith.. specially the scene .. " avale enikk kettichu tharuvo paviyettta..." aa back ground music um.. ethra kandalum mathiyavatha first half of a movie..❤❤

  • @Food_of_kerala
    @Food_of_kerala Рік тому +13

    Last biju menon chavitti trainin veliyil kalnju 😄 🤣 😂

  • @kannanvnairnair9098
    @kannanvnairnair9098 4 місяці тому +2

    2:16:00...bgm peaks this movie to next level...

  • @ideamalayalam996
    @ideamalayalam996 Рік тому +6

    2023 sunday evening 4 pm ഇന് കാണാൻ ഇരിക്കുന്നു . 4 മാണി സമയത്തു sunday ഫിലിം കാണുന്ന ത്രില്ല് haha

  • @sreehari5364
    @sreehari5364 Місяць тому +1

    2030-ൽ വൈകുന്നേരം മഴയത്ത് ഒരു കാപ്പിയും കുടിച്ച് കാണുന്നവരുണ്ടോ!? 🥹❤️‍🔥🦋

  • @riyageorge3884
    @riyageorge3884 7 місяців тому +2

    Sharikum Meenakshiyude avastha😮😢...Akhiline marakan pattand irunnitum Giri lifilek Vann oru change varuthi Giriye snehich thudangiyapozhekum Veendum Akhil...😢....Giriyude snehm kandillann nadich pokanum pattanilla,Akhiline aa avasthyil upeshikanum pattillatha avastha❤

  • @sudhisurendran2256
    @sudhisurendran2256 Рік тому +12

    song കേട്ട് മൂവി കാണാൻ വരുന്നവര് ഉണ്ടോ

  • @profnesamony
    @profnesamony 7 місяців тому

    Super movie 🎉 Highly talented artists Jeyaram, Manju Warrier, Biju Mon and BC Menon performance super 👌 Brilliant story with sensitive twists and turns 🎉The climax is superb 👌

  • @mithushamukeshishalmukesh7119
    @mithushamukeshishalmukesh7119 Рік тому +11

    ബിജുമേനോൻ അല്ലേ ശെരിക്കും നായകൻ 🥰

    • @Shemi-y1g
      @Shemi-y1g Рік тому +2

      കൂടെ ജയറാംമും ഉണ്ടെടോ. 😜

  • @salihsali1142
    @salihsali1142 Рік тому +2

    Angadippuram rly station and ootty locations aan ee movieye kooduthal manoharamakkiyath❤..

  • @vishnuhari1035
    @vishnuhari1035 Рік тому +5

    എന്നാ പടമാ അടിപൊളി 😘സോങ് ഓക്കേ വേറെ ലെവൽ nice സ്റ്റോറി 👌🏻😍🤍

  • @Gaya_thri.
    @Gaya_thri. Рік тому +6

    Bijumenon(akhil)🥺❤

  • @rudhramanikandan822
    @rudhramanikandan822 Рік тому +6

    കമൽ മാജിക്‌ ❤️.. ഗിരീഷ് പുത്തഞ്ചേരി ❤️

  • @anusha5854
    @anusha5854 Рік тому +8

    ആദ്യമായിട്ടാ ഈ movie full കാണുന്നത്

    • @akhilsudhinam
      @akhilsudhinam Рік тому

      അയിന്

    • @anusha5854
      @anusha5854 Рік тому +3

      @@akhilsudhinam ഈ ഡയലോഗിന്റെ കാലം കഴിഞ്ഞു കുഞ്ഞാടെ

    • @akhilsudhinam
      @akhilsudhinam Рік тому

      @@anusha5854 ഇല്ല ഇപ്പോഴും ഈ ഡയലോഗിന് പ്രസക്തി ഉണ്ട് കുഞ്ഞേ

  • @behindvoice
    @behindvoice Рік тому +12

    What a climax❤️❤️❤️❤️❤️

  • @raneeshrexroddik7542
    @raneeshrexroddik7542 Рік тому +8

    My Nilambur ❣️ railway

  • @alibufia8252
    @alibufia8252 6 років тому +7

    Pinnayum... Supper songs

  • @nithinjoseph5703
    @nithinjoseph5703 Рік тому +9

    *21:57** പിന്നെയും പിന്നെയും ആരോ* *കിനാവിന്റെ പടി കടന്നെത്തുന്ന* *പദനിസ്വനം*
    *പടി കടന്നെത്തുന്ന പദനിസ്വനം*

  • @user-yk5lv8iw8x
    @user-yk5lv8iw8x 10 місяців тому +5

    53:12 No other actor could have done this better than Jayaram 😂😂😂

  • @bhanup1332
    @bhanup1332 Рік тому +14

    Sathyavastha entennal Manju chechiye engana use cheyyanam ennu innulla pala film makersnum ariyilla😢

    • @sreer2028
      @sreer2028 Рік тому +5

      Satyam....thirichvaravinu munp cheytha 20 films...ellaam gambeera performance. Average hit muthal industry hit vare. Awardukal varikootiyathinu kanakila.
      Nalla script illa ippo ulla movies. Athanu main problem. Asuran, lucifer, chathurmukham, How old are you, AYISHA, ennum eppozhum, sujatha, prathy poovankozhi, sairabhanu,...... Baaki ellaam verthe cheythu vechu manju chechi.

    • @bhanup1332
      @bhanup1332 Рік тому +2

      @@sreer2028 industry hit eta. 6am Thampuran ano. Thunivu ozhichu koodatan pattata film anu. Oru super star ay tanne chechi ninna film jet sky riding lorry driving gun shot machine gun. Angane chechida Putiya mukamanu . Itu vare kandilenkil kanu. Screen space cherutanenkilum nalla role anu.

    • @sreer2028
      @sreer2028 Рік тому

      @@bhanup1332 sry to... Thuniv mention cheyan vitt poyatha.... One of her best performances

    • @bhanup1332
      @bhanup1332 Рік тому

      @@sreer2028 ok industry hit etanu

    • @bhanup1332
      @bhanup1332 Рік тому

      Ottakku kittiyitundo ato Lalettanta koode ano

  • @Seeyourself009
    @Seeyourself009 Рік тому +10

    Biju Menon.. ever fav actor..

  • @rishadrishad2867
    @rishadrishad2867 Рік тому +7

    ജയറാം മഞ്ജു ജോഡി സൂപ്പർ 👍🏼👍🏼👍🏼കളിവീട്, സമ്മർ ഇൻ, ഇരട്ട കുട്ടികളുടെ, തൂവൽ കൊട്ടാരം, കൃഷ്ണ ഗുഡി, ദില്ലി വാല,

  • @JyothyPS
    @JyothyPS 10 місяців тому +2

    Krishnagudy.....Angaadippuram rly.stn.

  • @User-stemy
    @User-stemy Рік тому +2

    Gud movie with wonderful songs......

  • @satheeshkrishna1965
    @satheeshkrishna1965 8 місяців тому +4

    Aa pazhaya jayarametten❤ 2:14:22

  • @DolbyMathew
    @DolbyMathew 7 місяців тому +1

    a great cameo performance by Siddique.

  • @aparijithan....
    @aparijithan.... 10 місяців тому +4

    Biju menon voice 🔥🔥

  • @Sirajudheen13
    @Sirajudheen13 Рік тому +10

    അങ്ങാടിപ്പുറം റയിൽവേ സ്റ്റേഷൻ krishnagudi ആക്കി അല്ലേ...

  • @srijithg6761
    @srijithg6761 Рік тому +2

    Not big banner, Not big budget.
    However, Wished to watch in theatre❤

    • @michealj22
      @michealj22 11 місяців тому +1

      മലയാളത്തിലെ ഒരു ബിഗ് ബാനർ തന്നെ ആണ്, ഗുഡ് നൈറ്റ് മോഹൻ ആണ് പ്രൊഡ്യൂസർ, മോശമല്ലാത്ത ബഡ്ജറ്റ് അൽസോ

  • @rageshgopi4906
    @rageshgopi4906 2 роки тому +11

    2:37:00 BMG ❣️🥰🥰🥰

  • @imperialregency6241
    @imperialregency6241 5 років тому +6

    awesome movie. Very nice to see and it is always old is gold. Please Upload Inspector Garud malayalam full movie.

  • @rohitjayaprakash1612
    @rohitjayaprakash1612 Рік тому +10

    Ithokke aanu sherikum cinema!!! Inn irangunnath mikkathum enthokke aano entho???

  • @siniyasherinvp1113
    @siniyasherinvp1113 Рік тому +4

    ബിജു മേനോൻ ❣️

  • @anujoseph738
    @anujoseph738 11 місяців тому +2

    ഒക്ടോബർ 2023 15 നു കാണുന്ന ഞാൻ 😍

  • @surumisajeeb5112
    @surumisajeeb5112 7 років тому +4

    Superb songs awesome

  • @shanutmary4646
    @shanutmary4646 11 місяців тому +1

    Missing the old movies of maestro Kamal.

  • @Priti80
    @Priti80 Рік тому +8

    Endoru feel aanu ee cinema okke kaanumbol. Idil kavya oru kochu kutti. Did manju ever think that in her life kavya would marry her husband. Fate …😮

  • @shijindasnk1607
    @shijindasnk1607 Рік тому +7

    2023 still watching

  • @aswanisb9604
    @aswanisb9604 Рік тому +1

    Please must watch every Malayalees. This is classic cult Malayalam film in our industry.

  • @Thekeralavallamkali
    @Thekeralavallamkali 10 місяців тому +2

    2023 still reporting 😁

  • @swaminathan1372
    @swaminathan1372 10 місяців тому +1

    അന്ന് ഈ സിനിമ തീയറ്ററിൽ കാണാൻ പറ്റിയില്ല...😔😔😔

  • @മുത്തശ്ശികാര്യം

    Biju menon ❤️

  • @adarshkannur2441
    @adarshkannur2441 Рік тому +3

    Song pinneyum pinneyum ❤❤❤❤
    Fav all time❤❤❤

  • @sandrajoshy9755
    @sandrajoshy9755 2 роки тому +7

    Super movie😍❤

  • @lithathilakan6657
    @lithathilakan6657 Рік тому +5

    Toxicity in Akhil character. Should have warned somebody, but didn't. It's good that Meenakshi overcame all of that.

    • @SurajInd89
      @SurajInd89 Рік тому

      Ninte athra toxic alla enthayalum

  • @alexpremnath93
    @alexpremnath93 Рік тому +7

    yes .im from Music directior vidyasagar s group.guitarist

  • @AbdulKareem-re3jt
    @AbdulKareem-re3jt Рік тому +3

    അങ്ങാടിപ്പുറം 🥰

  • @ponnu__shinu
    @ponnu__shinu 10 місяців тому +1

    നല്ല സിനിമ

  • @4kALOKE
    @4kALOKE Рік тому +1

    എത്ര കണ്ടാലും മടുക്കില്ല

  • @pradeepthootha6613
    @pradeepthootha6613 5 місяців тому +1

    ജയറാമേട്ടൻ❤

  • @midhun1625
    @midhun1625 Рік тому +4

    Jayaram ❤

  • @abijithaswajithpapa9581
    @abijithaswajithpapa9581 Рік тому +1

    മഞ്ജു അടിപൊളി പെർഫോമൻസ്

  • @riyageorge3884
    @riyageorge3884 7 місяців тому

    Oh vidyajide music😢😢😢....sandramam sandhya than song ...what a feel❤

  • @ViVith007
    @ViVith007 Рік тому +3

    Balachandra menon👍

  • @vivekmohan5934
    @vivekmohan5934 3 роки тому +3

    Excellent movie..

  • @AmalViswanatan
    @AmalViswanatan 6 місяців тому +1

    ദിലീപിന്റെ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും ഒരുമിച്ചൊരു സിനിമയിൽ 😂😂

  • @humanbeing1725
    @humanbeing1725 Рік тому +7

    2023 ❣️

  • @englishlearns7301
    @englishlearns7301 7 місяців тому +1

    I am watching 2024