മത്സരിച്ച് തമാശകൾ പറഞ്ഞ് ശ്രീനിയേട്ടനും ജഗതി ചേട്ടനും... | Mazha Peyyunnu Maddalam Kottunnu Comedy

Поділитися
Вставка
  • Опубліковано 9 лют 2025
  • മത്സരിച്ച് തമാശകൾ പറഞ്ഞ് ശ്രീനിയേട്ടനും ജഗതി ചേട്ടനും... | Mazha Peyyunnu Maddalam Kottunnu Comedy Scenes | Jagathy | Sreenivasan | Mohanlal
    #cinemachirima #mazhapeyyunnumaddalamkottunnu #mohanlalcomedyscene #jagathysreekumarcomedyscenes #sreenivasancomedyscenes #kuthiravattampappu #malayalamcomedy #malayalamcomedyscenes #malayalamevergreencomedy #evergreencomedy #jagathycomedyscenes #mohanlalcomedy #sreenivasanmovies #sreenivasan #cochinhaneefacomedyscenes #maniyanpillaraju #mukeshcomedyscenes #jagathysreekumarcomedy #jagathysreekumarmovies #jagathysreeekumar
    Mazha Peyyunnu Maddalam Kottunnu
    Madhavan, who recently returned from the US, wants to observe the character of his fiancee's family and therefore, swaps identities with his driver, Shambhu. Problems arise when she falls for Shambhu.

КОМЕНТАРІ • 219

  • @winit1186
    @winit1186 11 місяців тому +79

    ഈ സിനിമ ഞാൻ ആദ്യമായി കണ്ടത് 1996 ലെ വിഷുവിന് വൈകുന്നേരം 5 മണിക്ക് ദൂരദർശനിൽ വന്നപ്പോഴാണ്.... 8 വയസ്സിലും 36 വയസ്സിലും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്നു എന്നതാണ് ഇത് പോലുള്ള പടങ്ങളുടെ പ്രത്യേകത.....

    • @fathymaaahh
      @fathymaaahh 10 місяців тому +3

      Inn vishu

    • @InnocentDinosaur-zr5oh
      @InnocentDinosaur-zr5oh 7 місяців тому +3

      4 മണിക്ക് ആണ് ദൂരദർശനിൽ

    • @winit1186
      @winit1186 7 місяців тому +1

      @@InnocentDinosaur-zr5oh ആദ്യം 5 മണിക്ക് ആയിരുന്നു.... 1997-98 മുതലാണ് 4 മണിക്കായത്

    • @anwarozr82
      @anwarozr82 4 місяці тому

      4 മണിക്കല്ലേ ദൂരദർശനിൽ സിനിമ വരാറ്? 😄

    • @anwarozr82
      @anwarozr82 4 місяці тому

      ​@@winit1186ok

  • @anaswaraanu759
    @anaswaraanu759 Рік тому +376

    2024 lu kannunnavr indoooiiiiiiiii😅

  • @praveentp
    @praveentp Рік тому +71

    ഈ സിനിമയിൽ എല്ലാവരുടെയും കോമഡി അടിപൊളിയാണ്
    ആദ്യം മുതൽ അവസാനം വരെ
    Action ആയാലും കോമഡി തന്നെ 👍

  • @padmanabhana7173
    @padmanabhana7173 11 місяців тому +30

    ഇപ്പോൾ ശ്രീനിയേട്ടൻ്റെ അവസ്ഥ കാണുമ്പോൾ ബേജാറ് ആവുന്നു..

  • @jobinjames9432
    @jobinjames9432 11 місяців тому +16

    എയർപോർട്ടിൽ എത്തിയപോഴേക്കും ലാലേട്ടന്റെ ഷർട്ട്‌ മാറിയല്ലോ...😁

  • @vijeshbhadramol7749
    @vijeshbhadramol7749 10 місяців тому +12

    English കേട്ടിട്ട് ഇപ്പോളത്തെ സലിംകുമാറിനെ ഓർമ വരുന്നു 🤣🤣

  • @showmedia007
    @showmedia007 Рік тому +103

    എന്റെ അമ്മച്ചി എന്തൊരു പെർഫോമൻസ്😂😂😂😂😂😂

  • @santhoshram1759
    @santhoshram1759 9 місяців тому +8

    ക്ലൈമാക്സ്‌ faight scene ഒക്കെ എത്ര എടുക്കാൻ സംവിധായകനും, ക്യാമറമാനും ഒക്കെ എത്ര കഷ്ട്ടപെട്ടിട്ടുണ്ടാവും ❤❤❤

  • @NishuStories
    @NishuStories Рік тому +53

    ലിഫ്റ്റിന്റെ ഷട്ടറിൽ ശ്രീനിവാസന്റെ കൈ ശരിക്കും ഇടയിൽ പെട്ടതല്ലെ

  • @vishnubabu3019
    @vishnubabu3019 11 місяців тому +31

    നൂറ്റികണക്കിന് സായിപ്പിന് മാരുടെ തലകൾ അരിഞ്ഞു വീഴ്ത്തിയ പ്രിയ ഘഡ്കമേ നിന്നോട് വിട..... 😂😂😂

  • @francispm3770
    @francispm3770 10 місяців тому +8

    എന്റമ്മേ..ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടുന്നില്ല 🤣🤣🤣🤣

  • @anilaammu1190
    @anilaammu1190 6 місяців тому +10

    1888 il നിന്ന് ടൈം ട്രവേൽ ചെയ്ത് വന്ന് 2024 കാണുന്ന ആരേലും ondoo...😼😼😼

  • @satheeshsatheesh7373
    @satheeshsatheesh7373 Рік тому +45

    pappu & jagathi combo 🤣🤣😆😆🔥

  • @SathiyaJith-hj5wb
    @SathiyaJith-hj5wb 3 місяці тому +2

    ശ്രീനിവാസൻ...❤❤🔥🔥

  • @Rajesh-zu7wc
    @Rajesh-zu7wc 11 місяців тому +6

    ശ്രീനിവാസൻ 🥰❤️

  • @DewallVlog-ee9ji
    @DewallVlog-ee9ji 3 місяці тому +2

    ഞാൻ മിക്ക ദിവസങ്ങളിലും കോമഡി കാണാറുണ്ട്, ജഗതിയുടെയും പപ്പുവിന്റെയും കോമഡി 👍👍👍👍

  • @vishnuif1498
    @vishnuif1498 10 місяців тому +12

    1:21 😂 jagathi കത്തി കേറി😅

  • @satheeshsatheesh7373
    @satheeshsatheesh7373 Рік тому +69

    30 രൂപക്ക് പെട്രോൾ കേട്ടിട്ട് തന്നെ കൊതി ആകുന്നു 😌

    • @saneesht9356
      @saneesht9356 Рік тому +16

      അന്ന് മോന്റെ അച്ഛന് അതായത് അപ്പന് 50രൂപ കൂലി കിട്ടിയാൽ ഭാഗ്യം.....

    • @SajiSajir-mm5pg
      @SajiSajir-mm5pg Рік тому +1

      😂😂അതാണ് സത്യം ​@@saneesht9356

    • @harishremya5874
      @harishremya5874 10 місяців тому +7

      2003 il പെട്രോൾ 35 ആരുന്നു ബ്രോ

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 місяців тому

      @@harishremya5874 2013 സെപ്റ്റംബറിൽ 64 ആയിരുന്നു.. ഇപ്പൊ 100 അപ്പൊ മോദി വന്നതിന് ശേഷം കൂടി എന്നത് എത്ര മാത്രം ശരിയാണ്..??

    • @MASK_DUDEZ76
      @MASK_DUDEZ76 9 місяців тому +4

      2006 - ഞാൻ Bike വാങ്ങുവോൾ 40 ആയിരുന്നു Petrol വില

  • @Amorfathi888
    @Amorfathi888 Рік тому +56

    M A ധവാൻ അതാ ഇപ്പോ എന്റെ പേര് 😂😂😂😂😂

  • @ammu4120
    @ammu4120 11 місяців тому +8

    Enna killeda..😂😂

  • @mhmdashif3661
    @mhmdashif3661 3 місяці тому +2

    2050 ലും ഇത് കാണുന്നവരുണ്ടോ😁

  • @sarathcheppad6897
    @sarathcheppad6897 8 місяців тому +7

    എനിക്ക് ഒന്ന് phone ചെയ്യണമരുന്ന്....
    എവിടോട്ട്?
    ചുടുകാട്ടിലോട്ട് 😁😁😁

  • @Vincent_z4t
    @Vincent_z4t Рік тому +8

    Lalettan 😘🥰😂😂

  • @AbhilashNayana
    @AbhilashNayana 4 місяці тому +1

    പപ്പു ചേട്ടൻ 💥പൊളി ജഗതി അതുക്കും മേലെ 🧡

  • @01GNZ
    @01GNZ 9 місяців тому +21

    ആര്യ രാജേന്ദ്രൻ അമേരിക്കയിൽ നിന്നാണ് ഡ്രൈവിങ്ങ് പഠിച്ചത് എന്ന് തോന്നുന്നു.

    • @homedept1762
      @homedept1762 3 місяці тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @PR-dz3yl
    @PR-dz3yl 4 місяці тому +1

    NOBODY CAN DO SUCH COMEDY HITS IN MALAYALAM MOVIES. OFF COURSE HE WAS LUCKY TO HAVE HIS GR8 TEAM OF ARTISTS. FROM RELEASE DAY TILL THIS YEAR NEVER GOT BORED WATCHING THIS MIAM8 BEACH SCENE. MOHANLAL'L MINUTEST MOVES IN THIS SCENE IS TREAT TO WATCH. SHIVERING LEGS,CLAPPING HANDS, DELIVERY OF ENGLISH WITH EXCITEMENT..WHAT A GUY!! GREAT SUPPORT FROM GENIUS SREENI AND TALENTED JAGATHY MADE THIS SCENE EVER GREEN. MISS THOSE CHILDHOOD

  • @NYS88
    @NYS88 6 місяців тому +5

    2024 ൽ കാണുന്നവരുടെ കണക്കെടുക്കാൻ വന്നവനെ കണ്ടവരുണ്ടോ?

  • @RatheeshRatheesh-d3g
    @RatheeshRatheesh-d3g 11 місяців тому +5

    2024 march 14 nu Kanunnavar undoooo..........

  • @suhaira465
    @suhaira465 11 місяців тому +6

    Orupad chirichu😂

  • @UnniKuttan-es7iu
    @UnniKuttan-es7iu Рік тому +9

    Mohanlal at 33:14😂😂

  • @Irshu
    @Irshu 10 місяців тому +2

    “Haha, I’m the answer” 😂

  • @praveenchellappan
    @praveenchellappan 9 місяців тому +2

    8:03 ആമേൻ സിനിമയിലെ സ്കോർ 😅

  • @S-k4q
    @S-k4q 3 місяці тому +1

    കഥ എഴുതിയ ശ്രീനി അണ്ണൻ മാസ്സ് 🤣

  • @farhat-uy4ee
    @farhat-uy4ee 6 місяців тому +2

    1.22 jagathi chettan😂 aarku pattum ithupole acting

  • @sujiththomas2456
    @sujiththomas2456 6 місяців тому +2

    😂😂😂 super performance

  • @neethuroshni9924
    @neethuroshni9924 4 місяці тому +2

    2024.. kanunnu 😊😊

  • @anjanapreji
    @anjanapreji 11 місяців тому +1

    14:56 😂😂

  • @MalayalamPlaylist
    @MalayalamPlaylist Рік тому +14

    sreeniyettan 😂😘

  • @Joseya_Pappachan
    @Joseya_Pappachan Рік тому +15

    ശ്രീനിവാസന് പുറത്ത് പോയി ഒരു ഫോൺ കോൾ വിളിച്ചു തൻ്റെ മാതാപിതാക്കളോട് ഈ കാര്യം ഒന്ന് പറഞാൽ പോരെ

    • @ajeythomas2762
      @ajeythomas2762 Рік тому +17

      ഈ സിനിമ ഇറങ്ങിയ കാലത്ത് ഞാൻ കണ്ടതാണ്. അന്നൊക്കെ സാധാരണ ഫോണൊന്നും അത്ര പ്രചാരത്തിലില്ല. ടെലഫോൺ ബൂത്തുകൾ പോലും അന്ന് ഇല്ല.

    • @Joseya_Pappachan
      @Joseya_Pappachan Рік тому

      @@ajeythomas2762 എന്നാ lൽ ഒരു taxi പിടിച്ചു വീട്ടിൽ പോയി മാതാപിതാക്കളെ കൂട്ടി കൊണ്ട് വരാമായിരുന്നില്ലെ

    • @ajaspk91320
      @ajaspk91320 Рік тому +1

      26:34 sreenivasan told he will phone & inform

    • @trismahesh
      @trismahesh 10 місяців тому +3

      No logic. Just watch and enjoy.... Athre ulu

    • @arunspsreekumar1356
      @arunspsreekumar1356 10 місяців тому +1

      Sariyanu.... Oru logic... Illa....just kanuka chirikkan manas undankil chirikkuka... 👍

  • @realhealthtech4726
    @realhealthtech4726 Рік тому +3

    Superbbb😂

  • @kumarthelakkat
    @kumarthelakkat 3 місяці тому +1

    1947 ൽ ഈ സിൽമ കാണുന്നവരുണ്ടോ?

  • @anillallalu9284
    @anillallalu9284 10 місяців тому +3

    ഇപ്പോഴും കണ്ടുകൊണ്ടിരിക്ക 😂

  • @UnniKuttan-es7iu
    @UnniKuttan-es7iu Рік тому +4

    27:09 😂😂

  • @nidhungl9334
    @nidhungl9334 Рік тому +8

    Eda konnipadi kananaanoda ketti vechirikunath😂😂😂😂

  • @sivarajans9406
    @sivarajans9406 8 місяців тому +2

    അക്കരെ നിന്നൊരു മാരൻ എന്ന സിനിമയിൽ ഉള്ള രംഗത്തിൽ 😜😜😜😜😭

  • @arshadahmed4316
    @arshadahmed4316 8 місяців тому +2

    In this house of my daughter you will not see 😂😂😂😂

  • @mohammedafrin9241
    @mohammedafrin9241 5 місяців тому +3

    Ethryoke upadhravichittum paranjittum ma.dhavan jagathy chettanu porurhu kodukannulla manasu aarum kaanathe pokaruth.pavam dhavan 😢

  • @jubukalikavu
    @jubukalikavu 11 місяців тому +4

    2030 il kaanunavar undo 😂

  • @rijipulz6030
    @rijipulz6030 Рік тому +4

    2050 February 30 nu kanunnavarundoii😊

  • @Dream_catcher007-m6y
    @Dream_catcher007-m6y 4 місяці тому +1

    Shove shove shoooow😂😂😂😂

  • @Tulips1978
    @Tulips1978 Рік тому +6

    Pathuke orapichaal mathi....
    Ithu cricket kalikkan aanu...
    Pashukkale kettan alla...
    By, M.A Dhavaan

  • @jamesbond-f9y
    @jamesbond-f9y 4 місяці тому +1

    anthi poli sanm💥💥💥💥💥💥💥💥

  • @СудхакаранНамбиар
    @СудхакаранНамбиар 9 місяців тому +5

    ശ്രീനി വാസൻ സ്വയം വിഡ്ഢിയായി അഭിനയിച്ച് മോഹൻലാലിനെ ഹീറോയാക്കി. 'തെറ്റുണ്ടോ? എല്ലാ സിനിമകളും .

  • @rahulramakrishnan1711
    @rahulramakrishnan1711 11 місяців тому +1

    ഹായ്‌ ബേബി😆😆

  • @gafoorkadhosth3078
    @gafoorkadhosth3078 Рік тому +1

    1:01 taiming

  • @adithyan.anugraha
    @adithyan.anugraha 6 місяців тому +2

    Konipadi thalliyodichu kala😂

  • @arunvasudevan2
    @arunvasudevan2 Рік тому +4

    2030ൽ ഇത് കാണുന്നവർ ഉണ്ടോ?

  • @dheerkumar1622
    @dheerkumar1622 Рік тому +19

    @ 27:54 uncle kunkle 😂😂

  • @AnasIbnAbdulla
    @AnasIbnAbdulla 6 місяців тому +2

    2050 ൽ കാണുന്നവർ ഉണ്ടോ

  • @lradora6428
    @lradora6428 3 місяці тому +1

    Orumichu padichathu ormayillatha kootukaran😅😅

  • @artist_KochuZ
    @artist_KochuZ 7 місяців тому +3

    അമേരിക്കക്ക് ഗ്രാമർ ഇല്ലടെ 😂😂😂

  • @asma0369
    @asma0369 Рік тому +10

    During that time 1 sack cement was around 15 Rupees
    Petrol for 30 rupees 😭

    • @shafimohamed4662
      @shafimohamed4662 Рік тому +2

      Aaa cement aan ashaan 140 il kallakkanakk indaakkiye 😂

    • @SuperShine30
      @SuperShine30 11 місяців тому

      Appo salary 1000 to 3000 erni for most of the peoples 😂😂😂

    • @natureindian88
      @natureindian88 10 місяців тому

      ​@@shafimohamed4662modi Rafael vangiya pole😂😂😂😂

    • @natureindian88
      @natureindian88 10 місяців тому

      ​@@shafimohamed4662ATHU POLE YA MODI RAFAEL FLIGHT VANGIYE

  • @shahabaskhan2584
    @shahabaskhan2584 Місяць тому +1

    2025 കാണുന്നവർ ഉണ്ടോ

  • @vipinab750
    @vipinab750 Рік тому +4

    എന്ന കില്‍ da 😂😂

  • @winit1186
    @winit1186 11 місяців тому +3

    ഈ സിനിമയുടെ കഥ തന്നെയല്ലേ മാട്ടുപ്പെട്ടി മച്ചാൻ്റെയും കഥ ???

  • @cz353
    @cz353 Рік тому +1

    38:30 onnum nokenda adi

  • @abyvarghese5521
    @abyvarghese5521 3 місяці тому +1

    വിനീത് bro look ethil sreeni sir same

  • @roopaumesh7641
    @roopaumesh7641 8 місяців тому +3

    I am the answer 😂😂😂😂oru raksheyum illaa...y can't such movies be made now ????etram kandalum madhi avoola

  • @sugisha-w9q
    @sugisha-w9q 11 місяців тому +1

    Movie name plz

  • @ashiqbinazeez9974
    @ashiqbinazeez9974 Рік тому +2

    2025 il kaanunnavar undooo?

  • @neelakantansekhar2701
    @neelakantansekhar2701 Рік тому +10

    Also Pappu chettan😂

  • @abyvarghese5521
    @abyvarghese5521 3 місяці тому +1

    Tata സിമന്റ്‌, birla cement😅

  • @nishadpv3559
    @nishadpv3559 10 місяців тому +1

    Ok

  • @anaswaraanu759
    @anaswaraanu759 Рік тому +23

    2024 lu kannunnavr indoooiiiiiiiii

  • @MadhavanKc-g3w
    @MadhavanKc-g3w Місяць тому +1

    അമേരിക്കൻ ജംഗ്ഷനിൽ

  • @Supermaverickbinesh
    @Supermaverickbinesh 8 місяців тому +1

    🎉🎉 American Junction 🎉🎉🎉🎉🎉😂😂😂😂 kilometres and Kilometres is part of Miami beach😂😂😂😂😂

  • @rijinittuzzefx
    @rijinittuzzefx Рік тому +2

    1:21😂😂17:58 24:30 27:07 33:58 35:06 36:55

  • @karmagora2781
    @karmagora2781 Рік тому +2

    🎉

  • @Sarath-p4l
    @Sarath-p4l 5 місяців тому +1

    1938 ഇൽ കാണുന്നവർ ഉണ്ടോ

    • @jishnusasidharan1999
      @jishnusasidharan1999 4 місяці тому

      Mm.. സുഭാഷ് ചന്ദ്രബോസിന്റെ ഹരിപുര കോൺഗ്രസ്‌ സമ്മേളനം കഴിഞ്ഞു വന്നു കാണുന്നു.. 😌

    • @sunoos_n4155
      @sunoos_n4155 4 місяці тому

      ​@@jishnusasidharan1999😂😂

  • @soumyag489
    @soumyag489 11 місяців тому +3

    എനിക്ക് ഗ്രേമർ ഇല്ലെടെ 🤣🤣

  • @unaises4810
    @unaises4810 Рік тому +24

    സർദാർ കൃഷ്ണക്കുറുപ്പ് 😅😅

  • @natureindian88
    @natureindian88 10 місяців тому +2

    Capitalism alle uchakirkka😂😂😂

  • @rahulmadhusudan6223
    @rahulmadhusudan6223 Рік тому +1

    Ninte styyleee... avakk ariyaam... driving illeeeeee 😅😂🤣

  • @muhammadshihabcp4314
    @muhammadshihabcp4314 Рік тому +2

    2050 ൽ ഉണ്ടോ...

  • @GopanNair-g5y
    @GopanNair-g5y Рік тому +8

    കമ്യൂണിസ്റ് ഏതാ

  • @Tulips1978
    @Tulips1978 Рік тому +2

    You talking nonsense in the house of my wife 😂😂😂😂

  • @richusfamily
    @richusfamily Рік тому +16

    30 rs petrol

    • @SuperShine30
      @SuperShine30 11 місяців тому +1

      Salary 3000😂

    • @Nachuleo
      @Nachuleo 8 місяців тому +1

      5 ലിറ്റർ 100
      1998

  • @lijo432
    @lijo432 10 місяців тому +1

    Date ariyathavar kanunnundo 😅

  • @sharafushibu7937
    @sharafushibu7937 Рік тому +1

    Etha movie

  • @kvrajan765
    @kvrajan765 Місяць тому +1

    Get out house😄😄😄

  • @ajeythomas2762
    @ajeythomas2762 Рік тому +12

    ഇന്ത്യൻ മിഥോളജി

  • @Abhhi-h2o
    @Abhhi-h2o Рік тому +7

    American junction😅😅

  • @Jibinbabu-m4k
    @Jibinbabu-m4k 10 місяців тому +1

    I am the answer 😂

  • @praveenasumesh3372
    @praveenasumesh3372 7 місяців тому

    Shirt idan koduthapol wight pinne athu mari 😂

  • @babeeshcv2484
    @babeeshcv2484 Рік тому +2

    27:07😂

  • @FredinFrancis
    @FredinFrancis 6 місяців тому +1

    3/8/2024

  • @GeethaGeetha.a
    @GeethaGeetha.a 10 місяців тому +1

    അപ്പനെ കേറി അളിയാ ന്ന് വിളിക്കാൻ പറ്റോ 😂😂

  • @shareefkhan001
    @shareefkhan001 Рік тому +2

    👍2024

  • @kirangopi1551
    @kirangopi1551 11 місяців тому +1

    anyone watching today

    • @ull893
      @ull893 7 місяців тому

      You will not the today... 😂😂

  • @tharunnamboothiri
    @tharunnamboothiri 6 місяців тому +1

    ആയിരം ചാക്ക് സിമന്റിന് തുച്ചമായ ഒരു ലക്ഷത്തി നാല്പതിനായിരം രൂപ😂