IRRITABLE BOWEL SYNDROME (IBS)//NO:19//By Dr Manju Kappen

Поділитися
Вставка
  • Опубліковано 22 сер 2024
  • ഭക്ഷണം കഴിച്ചാൽ ഉടൻ ടോയ്‌ലെറ്റിൽ പോകണം എന്ന് തോന്നാറുണ്ടെങ്കിൽ നിങ്ങൾക്ക് ഐ ബി എസ്‌ എന്ന അസുഖം ഉണ്ടാവും. IBS ന്റെ ലക്ഷണങ്ങളും ചികിത്സയും ആണ് ഈ വീഡിയോയിൽ വിശദീകരിച്ചിരിക്കുന്നത്.
    Irritable Bowel Syndrome- Symptoms, Causes and Treatment (in Malayalam with English subtitles)
    By Dr Manju Kappen MBBS MRCGP DCH DRCOG
    Family Physician (GP)- UK
    You can contact me on : mhealthchannel@gmail.com
    Disclaimer: This video is for educational purpose only. If you have any symptoms or concerns, please consider seeing a doctor.

КОМЕНТАРІ • 353

  • @sarathsanker2210
    @sarathsanker2210 4 роки тому +45

    ഈ രോഗം കാരണം ജീവിതം തന്നെ മടുത്തു തുടങ്ങി 😓

  • @mineeshap5210
    @mineeshap5210 3 місяці тому +2

    Hi dr. Enik 4 days aay diahhrea ayrnu.. Ipo enik gas niranha pole.. Vail koodi gas pokunu.. Ravila oru 3 time oke pokunu.. Bathroomil pokanulla feel anu doctor.. Entha cheyyndth?

    • @Moneymaker.99
      @Moneymaker.99 3 місяці тому

      Gastroenterologistine kaanuka.

  • @storytime9892
    @storytime9892 2 роки тому +4

    Enikku many years aayi loose stools,foul smell also.Gas idakku vannu,also gurgling sound. Usg,blood test,stool test ellam cheythu normal aanu.appetite normal aanu.Doctor paranjathu IBS aanu innu.I'm taking pantoprazole. Ippol gas,bloating okay aayi,but I can hear stomach gurgling sound.My mom have IBS.

  • @thahiraa1964
    @thahiraa1964 Рік тому +1

    എനിക്ക് ഒരുവശമായി ibs വൺകുടൽ പുണ്ണ് വാങ്കുടലിൽ പഴക്കമുള്ള നിർ കട്ടും ടെസ്റ്റല്ലാം കഴിഞ്ഞപ്പോൾ അറിഞ്ഞതാണ് മരുന്ന് കഴിക്കുബോൾ കുറവുണ്ട് മരുന്ന് നിർത്തിയാൽ വീണ്ടും വരും വയർ വേതന വയർ ഇളക്കം മാലതൊരത്തിൽ എറിച്ചാൽ വേതന ശരീരം വേതന ഇതു മാറുകയില്ലേ എത്ര കാലം മരുന്ന് കഴിക്കണം കുറെ ഡോക്റ്ററെ കണ്ടു ഇനി ഏതു ഡോക്റ്ററെ കാണണം 😭😭🤲പ്ലീസ് മറുബാടി വയസ്സ് 45

  • @jayesh7066
    @jayesh7066 2 роки тому +3

    ഡോക്ടർ ഇത് കൃത്യമായി വിവരിച്ചു യൂട്യൂബിൽ കുറെ വീഡിയോസ് ഉണ്ടെങ്കിലും ഇത്രെയും ക്ലാറിട്ടി യോടെ പറയുന്നത് ഇതാണ്

  • @jijomon1134
    @jijomon1134 2 роки тому +3

    എനിക്ക് 20 വർഷമായി. വയർ എപ്പഴും അയഞ് പോകുന്നു. മിക്കപ്പോഴും ഇളകിയും. ഇത് മൂലം ടെൻഷൻ, പേടി. ഉത്ക്കണ്ട എല്ലാം ഭയങ്കരമായി ഉണ്ട് ചികിത്സിച്ച് ഞാൻ മടുത്തു . ജോലിയിൽ നിന്ന് ലോങ് ലീവ് വരെ എടുക്കേണ്ടി വന്നു എന്നെ സഹായിക്കാമോ

    • @mambrarenjith25
      @mambrarenjith25 2 роки тому +1

      ബ്രോ ജീവിതം മടക്കും ഇതു പോലേ വേറേ ഒരു അസുഖമുണ്ട് CPPS എനിക്ക് രണ്ടും ഉണ്ട് ജിവിതം മടുത്തു

    • @rp7056
      @rp7056 2 роки тому +1

      Ibs whatsapp group und number comment cheyu

    • @jijomon1134
      @jijomon1134 2 роки тому

      @@rp7056 പറ്റുന്നില്ല നമ്പർ കമന്റ് ചെയ്യാൻ

  • @VALLUVANADAN.RC.CREATIONS673
    @VALLUVANADAN.RC.CREATIONS673 2 роки тому +1

    Thank you .....dr

  • @snehakumar5071
    @snehakumar5071 4 роки тому +4

    Mam i have IBS since five yrs....could u tell me some suggestions...took Ayurveda , homeopathy and alopathy .nthg worked .... really pains a lot ...hoping to get a reply from u. .

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому +2

      Video yil IBS ine kurichulla ella details um paranjittundallo. please watch the video. Ithu cure cheyyaan saadikkilla. mikkavarilum symptoms control cheyyaan pattum

  • @trjaneeshthulaseedharan7558
    @trjaneeshthulaseedharan7558 3 роки тому +2

    Thanks dr🙏

  • @trjaneeshthulaseedharan7558
    @trjaneeshthulaseedharan7558 3 роки тому

    Valare vekthamayi paranjuthannu

  • @whoami9592
    @whoami9592 4 роки тому +22

    നല്ല വിശപ്പ് ഉണ്ട്,പക്ഷെ കഴിക്കാൻ പേടിയാണ്.

    • @sahadali4034
      @sahadali4034 4 роки тому

      Enikk vishappilla

    • @abdulsamad561
      @abdulsamad561 3 роки тому +1

      Same

    • @famzeerfamzi5797
      @famzeerfamzi5797 3 роки тому

      @@abdulsamad561 entha reason

    • @abdulsamad561
      @abdulsamad561 3 роки тому +1

      @@famzeerfamzi5797 enth kazhichalum loosmotion aanu😢ibs

    • @BRUCEXGAMING
      @BRUCEXGAMING 3 роки тому

      Enik gas keeri erikunnh.. Kazhikan agraham und but kazhikan pattunnila.. Avaru full aya pole

  • @shamsuddeenk2467
    @shamsuddeenk2467 3 роки тому +2

    Thanks dr

  • @rahulraghavan5407
    @rahulraghavan5407 4 роки тому +2

    ഹായ് ഡോക്ടർ എനിക്ക് ചില സമയങ്ങളിൽ വയറിന്റെ രണ്ട് വശത്ത് ആയി അസ്വസ്ഥത വരാറുണ്ട്. പൊക്കിളിന്റെ അടുത്തും അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. പിന്നെ ചില സമയങ്ങളിൽ ബാക്ക് പൈൻ ഉണ്ടാകാറുണ്ട്. മലദ്ധ്വാരത്തിൽ ഇടയ്ക്ക് ചെറിയ വേദന വരാറുണ്ട്. Stool test ചെയ്തു കുഴപ്പമില്ല എന്ന് ഡോക്ടർ പറഞ്ഞു. Weight കുറഞ്ഞു പെട്ടെന്ന് കുറഞ്ഞതല്ല. തടി വെക്കണില്ല.

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      ningalude age/gender koodi paranjaal kurachu koodi accurate ayi answer cheyyaan pattum
      dangerous ayittulla symptoms ningalkkilla. Weight ippozhum kurayunnundengil oru doctor ine kandu blood tests koodi cheyyanam .
      Malabandham undaagaarundengil vayar vedana+ pain around anus okke undaagaam. Rectal bleeding undengil theerchayayittum doctor ine kananam

    • @rahulraghavan5407
      @rahulraghavan5407 4 роки тому

      @@drmanjushealthchannel3177 ഹായ് ഡോക്ടർ എനിക്ക് 28 വയസുണ്ട്/പുരുഷൻ. Bleeding ഒന്നുമില്ല. മലബന്ധം മുൻപ് ഉണ്ടായിരുന്നു. ഇപ്പോ ഇടയ്ക്ക് നോർമൽ ആയിട്ടും വയറിളക്കം പോലെയാണ് മലം പോകുന്നത്. ചില സമയങ്ങളിൽ വയറിന്റെ 2വശത്തും പൊക്കിളിനു ചുറ്റും അസ്വസ്ഥത ഉണ്ടാകാറുണ്ട്. ഇടയ്ക്ക് മലധ്വരത്തിന്റെ അവിടെ ചെറിയ വേദന ഉണ്ടാകാറുണ്ട്. Weight ഇപ്പോ 8മാസത്തിനുള്ളിൽ 4കിലോ കുറഞ്ഞു. ഭയങ്കര ടെൻഷൻ ആണ് ഡോക്ടർ ഇത് കാരണം.

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      Weight kurayunnundengil theerchayayittum doctor ine kandu tests cheyyanam.

    • @rahulraghavan5407
      @rahulraghavan5407 4 роки тому +1

      @@drmanjushealthchannel3177 thank u doctor

    • @ashishv.s7586
      @ashishv.s7586 Рік тому

      @@rahulraghavan5407 ബ്രോ
      കുറവുണ്ടോ

  • @abeekkaabi4619
    @abeekkaabi4619 4 місяці тому

    വളരെ ഉപകാരം

  • @freds1134
    @freds1134 2 роки тому +2

    Nice presentation 👍👍👍👍👍

  • @ismailarayavullathil917
    @ismailarayavullathil917 5 років тому +2

    Useful thanks

  • @susansaramathewsusansarama9055
    @susansaramathewsusansarama9055 3 роки тому +2

    Enike food kazhicju kazhiyumbam food thondak erikuvane.gas purath pokan valare budhimutt.ethine enthane karanam

  • @greeshmabijesh1664
    @greeshmabijesh1664 4 роки тому +3

    Ith treatment cheythal pokumo?? ഏതു Dr. കാണിക്കുക ഒന്ന് പറഞ്ഞു തരാമോ??? Ibs കൊണ്ട് തുടർന്നുള്ള ജീവിതത്തിൽ എന്തേലും prbm ഉണ്ടാകുമോ???

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому +7

      IBS cure cheyyaan pattilla. symptoms control il vaykkaan ottu mikkavarilum sadhikkum. Gastroenterologist ine anu kanendathu. IBS kondu undaagunna budhimuttu allathe vere prashnangal onnum undavilla. Ithu dangerous ayittulla asukham alla, pakshe ithu valare budhimuttu undaakkaam

    • @greeshmabijesh1664
      @greeshmabijesh1664 4 роки тому

      Ok maam

    • @dudetrolls6974
      @dudetrolls6974 Рік тому

      Ith complete ayit marile doctor ???

  • @anoopanand7619
    @anoopanand7619 3 роки тому +1

    നാല് വർഷം മുൻപ് എനിക്ക് അടി വയറ്റിൽ എരിച്ചിലും അസ്വസ്ഥതയും അതോടൊപ്പം കൂടെ കൂടെ മൂത്രം ഒഴിക്കുവാൻ തോന്നുകയും ചെയ്തപ്പോൾ ഡോക്ടറെ കണ്ടു എന്നിട്ടും കുറവ് വന്നില്ല, അവസാനം ഒരു ഗ്യാസ്‌ട്രോയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു IBS ആണെന്ന്. ഇപ്പോൾ കഴിഞ്ഞ കുറച്ചു ദിവസമായി വീണ്ടും ആ പ്രശ്നം തുടങ്ങി. ഡോക്ടറെ കണ്ടില്ല.

  • @arjunmohanan1419
    @arjunmohanan1419 4 роки тому +1

    Hii mam enikk video paranja pole anu hospital il poyappol SUCRALFATE SOLUTION enna syrup thannu athu kazhichappol 1month oru kuzhappavumillayirunnu eppol veedum ravile food kazhichal bathroom ponam. Loose motion ayitta pokkunne. Ravile poyilenkil uchakk. Ith IBS anoo..??

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      food kazhittu oru thavana toilet il pogunnathu IBS anennu parayaan pattilla. chilarkku motion loose ayittaakum pogunnathu. few times loose ayittu pogunnundengil or abdominal pain undengil okke IBS aagaam. Symptoms detailed aayittu video yil paranjittundallo.

  • @jamshinamolu6254
    @jamshinamolu6254 3 роки тому +2

    Dr enk gallstone und... Rand divasayt cheruthayt mucus kanunu.. Tension avumpo toiletil povanamnh thonunu... Acidity prblm und.. Mucus ulled prblm ano....endoscopy cheythu hpylori positive ayrunu... Moonh masam munb occulto blood negative ayrunu... E test etre kalam koodumpolanh cheyendath.... Age 28 anhh...

  • @shansenani
    @shansenani 2 місяці тому

    I have stool related problem since 2015 madam.. My stool shape varies also the appearance and tone.. Since 2022 i became more concerned about having to go to toilet if i had a meal while i am traveling. This is due to one incident when i felt like going to toilet while i was in a bus.. Since then i was more concerned about having food before traveling..

  • @appusubeesh
    @appusubeesh 4 роки тому +10

    എനിക്കു വേദന ഇല്ല ഇടക് ഇടക് ടോയ്ലറ്റ് പൊക്കാൻ തോന്നുന്നു

  • @Time-pass2022
    @Time-pass2022 4 роки тому +2

    Hii Docter eniku eppozhum constipatinum diarrhea undakarundu pinne stomach painum body left side upper painum the eppozhum gasum undu

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому +1

      IBS aagaam. Please see a general physician/gastroenterologist.

    • @rp7056
      @rp7056 2 роки тому

      Ibs whatsapp group und number comment

  • @tibinthomas5623
    @tibinthomas5623 3 роки тому +2

    Hi doc, my stomach is repeatedly showing numerous gas movements, i can palpate those movements with hands, 2-4 defecation per day, no stomach pain noticed, along with incomplete stomach absorption(slight wt loss noticed). Noticed indigested food particles while observing faeces. Started since many months, what could b the possible diagnosis????

  • @aswathysanthosh6592
    @aswathysanthosh6592 3 роки тому +2

    Mam...എന്റെ വയറ്റിൽ നിന്നും രാത്രികളിൽ sound കേൾക്കുന്നു ..Gas producing food 4 months ayi avoid cheyyth diet nokkunnind..bt gas ipolum ind,sound um kelkkarind...vere GI symptoms onnum illa.Nth kondanu mam ഇങ്ങനെ sound കേൾക്കുന്നത് ??

  • @vkvipinvlog4493
    @vkvipinvlog4493 4 роки тому

    Thanks

  • @ashkarhyderali4039
    @ashkarhyderali4039 4 роки тому +1

    Dr..am male age 28..5 months aayit malam proper shape aayi pogunilla ,chila tymil loose aayum povum..kazinja oru 3 weeks ullil 2 tym bathroom poyapol malathil koode cheruthayit blood pole kandu..anxiety issue nallonam und...maladwarathinte kurach maari aduthaayi oru thadipp undaayirunnu adh ipo kaanunilla...kure aayit naavil white colour und..

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      anxiety IBS symptoms undaakkum.
      bleeding iniyum undaagunnengil oru surgeon ne kandu bleeding inte kaaranam kandu pidikkanam.

  • @roney5206
    @roney5206 3 роки тому +2

    Stool pokumbol White colour mucus pokunathe ithe ano mam

  • @athiraambadi2372
    @athiraambadi2372 2 роки тому +1

    Doctor, enikk age 31, oru pathinanchu vayasumuthal gas problem und cheruthayitt, oru varsham munpe, vomiting, with small drops of blood, gas problrm, vayarerichil, vayaril kuthunnapole vedana, back pain,undayi tension koodi eppozhum toiletil pokunna avastha, oru physiciane kandu, ultra sound scaning, cheythu normal anu ,esomeptazole kazhichu, veendum idavitt idavitt vomiting ayi ulser test, hiv,hepatitis b, hepatitis c, koodathe endoscopy, cheythu, nomal anu, lax less, antral gastrics enn kanichu, veendum stoolil blood kandathine thudarnn stool test cheythu positive anu, pinne veendum stool re, helicobactor phylori igg, cea, blood test cheythu, stool re normal anu , cea 0.59 ng/ ml h pylori 3.00 u/ml, pakshe enikk asugam marunnilla, vomiting idakk undakunu, gas koodunnu, vayaril aswasthatha, back pain, ksheenam thonnunnu,thalarchayum, thalakk balance kittunnilla, kooduthal vishapp anubhavappedunu , munp tention orupad undayirunnu , chilappol tension varumbol vomit cheyyum.Orupad vishamikkunnu , ithellam tension moolam ayirikkumo ,njan vere test vallathum cheyyano?

    • @dianj9705
      @dianj9705 Рік тому

      Ur freefrom all these tests so der u keep ur mind relax daily go fr walking or jogging. IF our mind gets happy many symptoms we will get rid off

    • @gayathrisb318
      @gayathrisb318 Рік тому

      Hi epol kuravundooo..pls reply kaalinu kazhapp pole thinniyirunnoo

  • @rajeshchandran8194
    @rajeshchandran8194 Рік тому +1

    വളരേ ഉപകാരആം ഇരുപത്തിരണ്ടു വർഷമായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്

  • @jockerjackz4346
    @jockerjackz4346 2 роки тому +1

    Mam enike ibs ann idake constipution, idake losemotion ann pakshe vayaruvedhana onnum illa eathoke food ann ozhivakkendath enn engane ariyan patta?
    Enike per day 1,maximum 2,vattam mathrame pokkullu athum kurach kurach allathe kure onnum pokilla
    Food kazhicha toilet povanam enn eapozhum thonnila. Bloating gas nd pakshe vayaru vedhana illa. Food eathoke ozhivakkenden engane manasilakka

    • @drmanjushealthchannel3177
      @drmanjushealthchannel3177  2 роки тому

      please watch the video - fodmap diet ine kurichu video yil paranjittundu. oru dietitian ne kaanuka

    • @arfarharfu5198
      @arfarharfu5198 7 місяців тому

      Same problem aan. Bro maariyo

  • @simiantony
    @simiantony 2 роки тому +1

    It was very good

  • @twinnithgmailcom
    @twinnithgmailcom 4 роки тому +1

    Dr. Eniku eppam travel cheythalum toilet il pokan thonnum. Travel cheyyunnathinu munbu toilet il poyathanengilum travel cheyumbol food kazhichalum ithu thanne anu avastha. Ithu ibs nte lekshanam ano?

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому +1

      travel cheyyumbol/stress ullappol mathrame ee prashnam engil, IBS aagaan anu chance. Bleeding or weight loss or severe tummy pain okke undengil doctor ine kanuka.

    • @rp7056
      @rp7056 2 роки тому

      Ibs whatsapp group und number comment

  • @abeekkaabi4619
    @abeekkaabi4619 4 місяці тому

    Ibs ഉള്ളവർ രാവിലെ food കഴിച്ചില്ലെങ്കിൽ യാതൊരു പ്രശ്നം ഇല്ല കഴിച്ചാൽ ടോയ്ലറ്റ് പോയെ പറ്റുള്ളൂ

  • @JamshidaPt
    @JamshidaPt 7 місяців тому

    Madam enikk delivery time piles undayirunnu ayurveda medicine eduth boold okke ninnu normal aayi,enikk nalla anxiety und vayar urach pokumbol normal aan but loos aavumbol white or mucus kaanunnu,bayangara health anxiety ulla aalaan njn pls reply 😢

  • @sairazworld1036
    @sairazworld1036 5 років тому +1

    Mrngl aaane ullath..motion poyi kazhijal aane vedanak aashosam.fud kazhichal apol tanne vedana vannit motion povaanne...athinte kude kafavum orupad varunnud.blood idakide.please rply dr

    • @drmanjushealthchannel3177
      @drmanjushealthchannel3177  5 років тому

      Oru gastroenterologist ine theerchayayum kananam.
      Kudalil inflammation undengil, ee symptoms okke undaagaam. Ithinu treatment undu. IBS um aagaam. Pakshe IBS il bleeding undaagilla.
      Blood tests um camera tests um doctor nirdeshichekkaam. Please see a gastroenterologist as soon as possible.

    • @sairazworld1036
      @sairazworld1036 5 років тому +2

      Thank u dr

    • @akppakpp6807
      @akppakpp6807 5 років тому

      Nihal Dr kando.risalt.pangvekkamo

    • @akppakpp6807
      @akppakpp6807 5 років тому

      @@sairazworld1036 plees riply

    • @sairazworld1036
      @sairazworld1036 5 років тому

      Akpp Akpp Illaa...vere dr ne aane kaanichath

  • @sreerenjiniratheesh3463
    @sreerenjiniratheesh3463 3 роки тому +2

    Mam.. Enik vayattil sound kelkunu... കിഴ് വായു പോകുന്നുണ്ട് നന്നായി.. വയറ്റിനു പോകുന്നേ കൂടുതലും നോർമൽ ആണ്... ന്താ ഇങ്ങനെ സൗണ്ട് കേൾക്കുനെ plz rply mam

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому

      Gas ullavaril sound undaagaam. Also IBS ullavarilum sound undaagaam

    • @sreerenjiniratheesh3463
      @sreerenjiniratheesh3463 3 роки тому

      @@drmanjushealthchannel3177 cancernte lekshnam onumallao mam

    • @sreerenjiniratheesh3463
      @sreerenjiniratheesh3463 3 роки тому

      Plz rpy mam

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому

      please see a doctor if you are worried. Bowel cancer /stomach cancer/Early symptoms of cancer ee topic videos njaan ittittundu. Oru single symptom vachu cancer aano allayo ennu parayaan saadikkilla. Vere symptoms onnum illengil cancer aagaan saadyada kuravaanu

  • @binithaprasad4680
    @binithaprasad4680 4 роки тому +1

    Thanks madam.,eniku madam paranja lakshanangal undu left ovaryil cyst undu infertility treatment edukunundu athyam athinte side effect aanu ennu vicharichu vayar eppozhum veerthirikum edakku fever undu enthukondanu enganae undavunnathu

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      vayaril bloating undaagaan pala kaaranangal undu. hormone treatment um bloating undaakkaam.
      IBS symptoms undengil oru gastroenterologist ine kandu discuss cheyyuka.

    • @binithaprasad4680
      @binithaprasad4680 4 роки тому

      Replay thannathinu thanks madam gastroenterologist nae kaanam

  • @sivasankaramenon1577
    @sivasankaramenon1577 4 роки тому +1

    Dr. Manju, we r not to hear yr stories, do u have remedy, then suggest, otherwise, dont waste oue time. V are fed up hearing symptoms, reasons, etc whatever u learned, u r making speaches, will that help us any way?

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому +7

      Thank you for taking time to write a comment.
      Please note, this is not a consultation channel , but a channel with videos explaining various medical conditions. I appreciate that the videos in this channel are not suitable for everyone. It is useful only for people who would like to learn more about their medical conditions and not for someone looking for definitive treatment. As you can see from other comments, these videos are certainly helping some people!
      If you do not find this channel helpful, I will be grateful if you could avoid watching any of the videos. Thank you.

  • @gayathrisb318
    @gayathrisb318 Рік тому +1

    Medam enik(24)age aany..eniku right side upper vayar erichil aanu..kaalilottum kazhapp poleyanu..scanning eduthu normal aanu..one day toilet poyapol stool loose ayitt kafam kandu..ethenthkondakam medam pls reply??

    • @IdealWelder
      @IdealWelder 3 місяці тому

      enikum ithanu symptoms

    • @gayathrisb318
      @gayathrisb318 3 місяці тому

      @@IdealWelder epol nthay hospotal kanicho

  • @sreerenjiniratheesh3463
    @sreerenjiniratheesh3463 3 роки тому +1

    Dr enik വിശപ്പ് ഉണ്ട് ഫുഡും കഴിക്കും. പക്ഷെ എനിക്ക് വയറ്റിൽ ഗുളുഗുളു സൗണ്ട് കേൾക്കും ഇടയ്ക്.. പിന്നെ ibs ullavarak vayatil ninu kabhavum pathaum pokumo vayar elakubol

  • @ashishv.s7586
    @ashishv.s7586 2 роки тому +1

    Madam.onnu no taramo.15 kollathinu adutaayi.nasichu.padipp complete aayilla.jobinu polum pokan pattunilla.veetiladakam vilayilataayi.idakke idakke toiletil poyi bleeding undakarunde .plz mam plz help 😔😔😔🙏🙏🙏

  • @hima9947
    @hima9947 4 роки тому +2

    Enikk 24 vaysund IBS und .English medicine kazikkunnud. Homeyo marunnum Ayurveda marunnum kazhichal ith maatiyedukkanavo docter Ake vizamathilanu

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      enikku homeo/ayurveda treatment ine kurichu ariyilla. Pakshe ente arivil IBS poornamaayum chikilsichu maattaan aayittu sadikkilla. symptoms control cheyyaan mikkavarilum medicines vazhi saadikkum.

    • @naisam9753
      @naisam9753 3 роки тому

      Medicin illathe ibs mattam

    • @naisam9753
      @naisam9753 3 роки тому

      @Makery lifestyle mattiyal mathi food kazhikkunnath vellam kudikkunnathokke

    • @abdulsamad561
      @abdulsamad561 3 роки тому

      @Makery ഹോമിയോ ചികിത്സ നല്ലത് , കൂടാതെ കറിവേപ്പില അരച്ച് വെറും വയറ്റിൽ kazikuka

    • @rp7056
      @rp7056 2 роки тому

      Ibs whatsapp group und number comment

  • @johnsonbiju2456
    @johnsonbiju2456 3 роки тому +2

    Mam ith vannal vello kozhappom pattuvo

  • @dxb.9171
    @dxb.9171 3 роки тому +1

    5 വർഷമായി ഈ അസുഖം എനിക്കുണ്ട് DR. endoscopy ചെയ്തു ഒരു കുഴപ്പമില്ല വയറുനുള്ളിൽ ഞാൻ ഗൾഫിൽ ജോലി ചെയുന്ന ആളാണ് ഈ അസുഖം കാരണം ഒരു പാട് ബുധിമുട്ട് അനുപാവികുന്നു oru പാട് dr മാരെ കാണിച്ചു അസുഖത്തിന് ഒരു മാറ്റവും ഇല്ല എല്ലാ ദിവസവും മിനിമം 5/6 തവണ ടോയ്‌ലെറ്റിൽ പോകുന്നുണ്ട് ഇപ്പോൾ നാട്ടിൽ ലീവിന് വന്നിട്ടുണ്ട്
    From malappuram തീരുർ
    ഇവിടെ കാണിക്കാൻ പറ്റിയ ഒരു DR പറഞ്ഞു തരാമോ please ഒരു പാട് ബുദ്ധിമുട്ട് അനുപാവികുന്നു അത്കൊണ്ട് ആണ് thank you DR please reply

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому

      njaan varshangal aayi UK yil aanu joli cheyyunnathu. enikku avide ulla doctors ine ariyilla.
      IBS asukham chikilsichu maattaan saadikkilla. symptoms control cheyyaanulla medications undu. Also diet control cheyyanam. Treatment options video yil describe cheythittundu.
      Oru Gastroenterologist ine kaanuka.

    • @dxb.9171
      @dxb.9171 3 роки тому +1

      @@drmanjushealthchannel3177 ahh ok dr thank you 😊

    • @mobinp.b4721
      @mobinp.b4721 3 роки тому

      നിങ്ങളുടെ നമ്പർ തരുമോ ബ്രോ എനിക്കു ഉണ്ട് ഇതു

    • @dxb.9171
      @dxb.9171 3 роки тому

      @@mobinp.b4721 9605308485

    • @rp7056
      @rp7056 2 роки тому

      Ibs whatsapp group und number comment

  • @punyalansworld5325
    @punyalansworld5325 4 роки тому +2

    ഡോക്ടർ എനിക്ക് hpylori infection ഉണ്ടായിരുന്നു... അതിനുള്ള ട്രീറ്റ്മെന്റ് എടുത്തായിരുന്നു .... അതിനു ശേഷം അസിഡിറ്റി ഇഷ്യൂ കുറവ് വന്നു... പക്ഷെ അത് കഴിഞ്ഞും ഫുഡ് കഴിക്കുമ്പോൾ വയറു വീർക്കുക.... നടക്കുമ്പോൾ വല്ലാത്ത അസ്വസ്ഥത..... ഗ്യാസ് കെട്ടി നിക്കുന്നത് പോലെ തോന്നുക... ഈ ഇടയായി കൂടുന്ന പോലെ.... ഞാൻ കുറയുവാൻ digene tab കഴിക്കുകയാണ് ചെയ്യുക..... ടെൻഷൻ കൂടുതൽ ഉള്ള ഒരു വ്യക്തി ആണ് ഞാൻ..... ഇപ്പോൾ 3 year ആക്കുന്നു.... ഒന്നിലും കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല...

  • @rajeshcarwash3319
    @rajeshcarwash3319 3 роки тому +1

    Doctor my son motion have some unfamiliar smell after going toilet..he also feel sad and moodoff after toilet

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому

      How old is your son?Any other symptoms?
      You need to ask him why he is sad. Smell doesn’t mean anything. If you have concerns, take him to a doctor

  • @rn-dv4lv
    @rn-dv4lv 4 роки тому +1

    Hello doctor.. enik vayar vedana alla.. abdominal burning pole aanu ullath.. idakidak toilet il ponam ennu thonnum.. gas athyavashym purathottu pokunnund.. rathryil aanu kooduthal prashnm.. urakkam poornayum kittarilla.. doctre sameepichapol IBS anennu paranju.. kooduthal test onnum koodathe..idak nenjerichilum pulich thettalum undavarund..ithu IBS thanne aano ennu vyakthamaakamo?

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      Nencherichil, burning pain in abdomen okke IBS inte lakshanam alla. Koode koode toilet il pogaan thonnunnathu IBS aagaam. Symptoms kettittu ningalkku acid reflux undu ennu thonnunnu. Njan acid reflux ine kurichu oru video ittittundu.

  • @AnuAnu-rh2wj
    @AnuAnu-rh2wj 3 роки тому +4

    ഇതാണ് mam എന്റെ പ്രശ്നം

    • @freds1134
      @freds1134 3 роки тому

      Same problem

    • @rp7056
      @rp7056 2 роки тому

      Ibs whatsapp group und number comment

    • @rp7056
      @rp7056 2 роки тому

      @@freds1134 Ibs whatsapp group und number comment

  • @shyamprakash3675
    @shyamprakash3675 Рік тому

    Doctor enikku age 23 enikku oru divasam vaikittu toilet poyappol blood vannu oru vettam mathre vannollu blood pakshe adinu sheesham vayatill nalla aswasthatha thonunu pinne idakkku food kazhikkumbo vayatil vallatha aswasthathayum pinne chilappo toiletil pokanum thonum gas problem ondu ippo 1 month aayittu ee aswasthatha undu doctor kanichapol pantaprazol tablet thannu kazhikan paranju pakshe athu kazhichittu prathyekichu maatam onum illa chila samayathu kooduthal aswasthatha kanum chila samayathu vallya kuzhapamila pinne idakku vayaru perukki irikkarundu food kurachu kazhikumpozha vayaru narayum .pinne ippo oru 3,4 months aayittu enikku vaikunneram samayam aakumbol mikka divasavum vayatil gass kayariyittu toiletil pokan ulla tendency undakarundu ee vayatill aswasthatha toiletil poyi kazhiyumbo oru relief kittum veendum kurachu kazhiyumbo thudangum prashnam loose motion/constipation illa normal reethiyil aanu pokunne but vayati aswasthatha maarunilla ithokke aanu symptoms enikku ulla ibs aayirukumo doctor pls reply ☹️?

  • @Rini-qn8rc
    @Rini-qn8rc 3 роки тому +1

    Madam njan two month pregnant aanu...enik IBS problem...und...njan anxietyk treatment eduthitund...weakly two days enik IBS problem undakum...morng 3times oke pokum....pregnancy timil IBS problem undo

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому

      IBS pregnancy kku complications undaakkilla. IBS inu medicine kazhikkunnundengil doctor inodu discuss cheyyuka

  • @myboy4125
    @myboy4125 2 роки тому +1

    Chicken, egg kazhikkunnath ozhivakkano ibs ullavar

  • @freds1134
    @freds1134 2 роки тому +2

    Hello doctor, എന്റെ വയറിന്റെ റൈറ്റ് സൈഡ് ഒരു 3-4 ഇയർ ആയ്യി പെയിൻ ഉണ്ട്, endoscopy ചെയ്തു ഡോക്ടർ പറഞ്ഞു സെൻസിറ്റീവ് ആണെന് പേടിക്കാൻ ഒന്നും ഇല്ല എന്ന്, പിന്നെ ഞാൻ വേറെ ഒരു ഡോക്ടർ gastrologist കണ്ടു mri abdomen eduthu doctor said me that there is no problems but i have same problem sometimes that pain irritating me pls replay doctor, almost i seen around 3 gastrologist they said nothing to worry but i have same problem on right side stomach pls repal

    • @drmanjushealthchannel3177
      @drmanjushealthchannel3177  2 роки тому

      Tests ellaam normal aanengil IBS aagaam. please discuss this with your doctor.

    • @freds1134
      @freds1134 2 роки тому

      @@drmanjushealthchannel3177 ibs d undu ennu paranjirunu. medicine onnum edukkanda ennu paranju enthu cheyyanam doctor pls replay

    • @gayathrisb318
      @gayathrisb318 Рік тому

      @@freds1134 heloo enikum ethe same symptom aanu right side pukachil..vrdana pole..ningalku aa side kaalinu kazhapp tharipp pole undayirunnoo pls replyy..ipo mariyo

    • @freds1134
      @freds1134 Рік тому

      @@gayathrisb318 no ഇല്ല, തരിപ്പ് ഇല്ല, but right abdomen, eppozhum pain undu, ചിലപ്പോ കൊളുത്തി പിടിക്കുന്നതായി തോന്നും അപ്പൊ ഹെവി pain ആണ്, കുറച്ചു നേരത്തേക്ക്, almost എല്ലാ test ചെയ്തു, റിസൾട്ട്‌ കുഴപ്പമില്ല, mri, ct, endoscopy but no karyam kuzhappamila enna doctor paranjathu, oru 4 year ayyi pain thudangiyittu

  • @athulraj6172
    @athulraj6172 2 роки тому

    Mem ente monu anu ee asugham ullathu avanu 13 vayassayi ippol 3 month ayi ithu thudanghyittu avan daily 7 or 8 thavana toiletil pokum kure doctore kanichu oru kuravum ella trissur jubilie mission il anu kanikkunnathu blood testilo scaningilo oru problevum ella ippol oru neuro therappy cheyyunnu abar paranju diet cheythu nokkan appol mon tiered aville avan nalla melinjittanu kurachu height undu mukkutti plant arachukoduthal maarum ennu parayunnu chilar njan athupole cheyyunnundu ithu marille vallaatha sanghadamundu avanu evdeyum pokan pattunnilla njanghal enthu cheyyanam please help me doctor please

    • @drmanjushealthchannel3177
      @drmanjushealthchannel3177  2 роки тому

      Please see the video. Ithil treatment ine kurichu njaan paranjittundallo. IBS is difficult to cure but symptoms kure okke diet/medications upayogichu control cheyyaam

    • @rp7056
      @rp7056 2 роки тому

      Ibs whatsapp group und number comment

  • @suma8611
    @suma8611 3 роки тому +1

    I am 22yr.1dy stoolil blood vannu,pine varunna motionil food digest aavathe aanu.stomatch pain illa,gas kafakett ind.serious prblm aano ithu plzz rly meee

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому

      stool il blood undengil enthu kondaanu ennu kandu pidikkanam. Ithinu pala kaaranangal undu. piles/fissure/IBD/bowel cancer okke bleeding undaakaam. Ee ella conditions ne kurichum njaan video ittittundu. Please see a surgeon and get checked.

    • @suma8611
      @suma8611 3 роки тому +1

      @@drmanjushealthchannel3177 oru pravashyame blood vannolluu.naale surgene kaanunund?ente frndsnum eth pole vannit ind.body heat karanam aanu paranju.body heat karanam engane varumo?

    • @suma8611
      @suma8611 3 роки тому

      @@drmanjushealthchannel3177 colonoscopy ellathe ultrasound scanningil kudi reason kandu pidikan pattumo?

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому

      @@suma8611 oru praavashyam maathrame bleeding undaayullu engil, surgeon examine cheythittu problems illengil- colonoscopy nirdeshikaan sadyada kuravaanu. Rectal bleeding inu ultrasound scan help cheyyilla.

  • @juvairiyyashafeeq9179
    @juvairiyyashafeeq9179 5 років тому

    Hai Dr enik kurch days mumb motion kattiyabyipoyirunnu athodopam bleeding um cheriya painum undayirunnu pinneed malam softayi appozhum bleeding undayirunnu Dr kanikathe ath sugayi ippol sadharana pole malam pokunnund bleeding onnum illa ith enth kondanu nhan Dr kanikano pls reply mam

    • @drmanjushealthchannel3177
      @drmanjushealthchannel3177  5 років тому

      bleeding 1-2 weeks ayappozhekkum muzhuvan mariyengil kuzhappamilla.malabandham cheriya fissure undakkiyal ithu pole prashnam varaam. malam soft ayi oru few days inu shesham fissure heal cheythu kanum. pakshe ini bleeding undaayaal, oru doctor ine kanuka.

    • @juvairiyyashafeeq9179
      @juvairiyyashafeeq9179 5 років тому +1

      @@drmanjushealthchannel3177 thanks mam

  • @jyothis3070
    @jyothis3070 2 роки тому +2

    മാഡം ഇത് ചികിത്സിച്ചാൽ പൂർണ്ണമായിട്ട് മാറുമോ

  • @nisraanwar975
    @nisraanwar975 Рік тому

    Dr enikkum vayarilakkma mone 7masam ullappol thudangiyetha. Sheenavum vishppilyma und

  • @midhun04
    @midhun04 2 роки тому

    Madam enikk constipation undayirunnu pinna Nan oru gastroenterology doctor kandu.doctor sigmoidscopy chyithu kozhampmilla enne paranu epoll malam loose ayyit anne pokkunnath means . Full loose poop alla enna hard poop umm allatha rethiyill anne povvannath.oct 5 anne sigmoidscopy chyithath apoll weight 74 kg ind epoll 76kg ayyi but problem ith anne malam loose ayyit povunnu nalla vishappum ind tension und .entha anne reson

    • @drmanjushealthchannel3177
      @drmanjushealthchannel3177  2 роки тому

      Please discuss with your doctor.
      age/gender ningal question il paranjittilla.
      tests ellaam normal aanengil, IBS aagaan chance undu.,

    • @midhun04
      @midhun04 2 роки тому

      @@drmanjushealthchannel3177 age 22 gender mail

  • @ammu4666
    @ammu4666 4 роки тому

    Dr, Enikku ee symptoms okke undu, but period timelum, ovulation time lum anu kooduthal ayittu bhuthimuttullathu,.. ovulation time time lanu koduthu,, ithu enthukondarikkum..

    • @ammu4666
      @ammu4666 4 роки тому

      Dr .Njan oru gastro de dr ne kandirunnu 'Colospa retard ' ennu parayunna tablet arunnu kuriche, athu kazhiyumbol aswasam undu, but ella month ovulation time lu ithu kazhikedi varunnu, ithinu vere pariharam undoo

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому +1

      stress IBS symptoms undaakaam. hormone changes um symptoms undaakkaam. Treatment full details video yil undallo. aavashyam ullapoll symptoms control cheyyaanulla medicine kazhikkuka.

  • @abdulnaseer2168
    @abdulnaseer2168 5 років тому +1

    Good msg

  • @roshansebastian662
    @roshansebastian662 2 роки тому +2

    വേദന ഒഴികെ എല്ലാ സിംപ്‌റ്റംസ് ഉം എനിക്കുണ്ട്

    • @rp7056
      @rp7056 2 роки тому

      Ibs whatsapp group und number comment

  • @basheerthoongampuram854
    @basheerthoongampuram854 Рік тому +1

    Kudal മസ്സിൽ relaxation മരുന്ന് kittuoo

  • @pailytv4090
    @pailytv4090 3 роки тому

    Fud athigam dahikunilla.... Pinne kaatadichal chestil kabham ketti vayar loose aayi povunnu ithoke ibs ahnoo.. Eye drynessun indum

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому

      IBS symptoms video yil paranjittundallo.
      chest il kapham kettunnathum vayar loose aayittu pogunnathum thammil bandham illa

    • @pailytv4090
      @pailytv4090 3 роки тому

      @@drmanjushealthchannel3177 medam. Eanikku nalla kaatu adichal chestil vedhanavarum pinne next day vayarinu oru discomfort undavum. Next day vayaru loose aayi aahnu povukaa pinne problem illa.. Idhendhaa.

  • @roshanjoseph108
    @roshanjoseph108 4 роки тому +2

    madam...is rifagut helpfull for this?

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      Ithu normal aayittulla IBS il help cheyyilla. Bacterial infection undengil- help cheyyaam. Ithu oru tharam antibiotic aanu.
      ivide (UK) use cheyyarilla.

  • @asifsha3224
    @asifsha3224 3 роки тому +2

    Mam idinu medicine undo?

  • @sahadali4034
    @sahadali4034 4 роки тому

    Corect bakshanreethi engineyaanu
    Please rply

  • @athulyaniju2449
    @athulyaniju2449 3 роки тому

    Mam kure varshangalay ea oru avastha und irritable bowel anenn doctors parayynnund but eth vare maarittilla. dr. Nte number tharumo?

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому +2

      I am afraid I don't do telephone consultations.
      Video kando? Ithil parayunndallo IBS inu cure illa ennullathu. Symptoms control cheyyaan medication/diet kondu ottu mikkavarilum saadikkum.

    • @rp7056
      @rp7056 2 роки тому

      Ibs whatsapp group und number comment

  • @muhammadshakir3148
    @muhammadshakir3148 3 роки тому

    Mam enikku 5 varshamayi ee asugam undu enikku evideyengilum povumbol mathramanu preshnam 2 varsham manashasthranjante gulika kazhichu kurachu vithyasam undu pakse pornamayi kuravilla ini njan enthanu cheyyedathu ithu maran

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому

      Please watch the video- treatment options video yil paranjittundallo.

    • @rp7056
      @rp7056 2 роки тому

      Ibs whatsapp group und number comment

  • @anfasanu3143
    @anfasanu3143 2 роки тому +1

    Dr എനിക്ക് ഫുഡ്‌ കഴിച്ചാൽ ബാത്‌റൂമിൽ പോകണം എന്ന ബുധിമുട്ട് ഒന്നുമില്ല but night ഗ്യാസ് കീയവായു ആയി പോവുന്നുണ്ട് ഇത് ibs aano plss reply mamm

    • @drmanjushealthchannel3177
      @drmanjushealthchannel3177  2 роки тому

      aagaam. please watch this video to know the usual symptoms of IBS and see a doctor to discuss

  • @chippybs9240
    @chippybs9240 3 роки тому +1

    Enikku 1 month mild constipation epol Athu diarrhea aayi...doctore kanichapol intestinal motility kuravu aanen paranj..Vere kuzhapam onullen paranj..stress condition varumbol dirrahea frequency koodum..

  • @arjun.p6227
    @arjun.p6227 3 роки тому

    Dr : enike IBS ann enn dr paranjittund pakshe ikke athrake vayaru vedhana onnum illa ikke toilet pokkan thonunum idake idake. Enni ith vere vala rogam anno? Pinne enike moothrashayathile neerkett nd. Ibs pinne ithum karanam back pain varuo ikke ippo athan kooduthal budhimutt
    19 year old
    Plz replay mam

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому

      IBS symptoms video yil paranjittundallo. ellavarkkum ella symptoms um undaagilla.
      Back pain IBS il saadarana undaagarilla

    • @rp7056
      @rp7056 2 роки тому

      Ibs whatsapp group und number comment

    • @insideboy12
      @insideboy12 Рік тому

      @@rp7056 ipozhum undo

  • @alphin4936
    @alphin4936 2 роки тому +2

    IBS, SCHOOL TIME YIL BREAKFAST SKIP CHATHITTUNDOO

  • @user-rs6vn3fk8m
    @user-rs6vn3fk8m 3 роки тому +1

    dr. ഈ അസുഖം പൂർണമായും മാറത്തില്ലെ? ദയവായി ഉത്തരം നൽകണേ

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому

      Video kando? video yil ee asukham treat cheythu maattaan patilla ennu few times njaan paranjittundu. Treatment details um paranjittundu.

    • @rp7056
      @rp7056 2 роки тому

      Ibs whatsapp group und number comment cheyu

  • @MM-vw9el
    @MM-vw9el 2 місяці тому

    മോര് ശീലമാക്കുക. യോഗ ചെയ്യുക. ടെൻഷൻ നിയന്ത്രിക്കുക

  • @as6278
    @as6278 3 роки тому +1

    Breathing prblms kaanumo IBS undekkil.

  • @zoomtechentertainment6519
    @zoomtechentertainment6519 4 роки тому

    Dr. enik idadhu bhagath adivayattil vedhanayaan.dr. kanichapol marunn thannu,mariyilla.scaan chaidu,leftil kidney stone undayirunnu.adivayattil neeru und ennu paranju.rirs chaidu.2 week aayi ippozhum adivayattile vedhana und.toilatil poyaal full poya pole thonnunnilla.ennum ravile motion pokunnund.pls repply

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      age ethraya?
      any change in bowel habit? any bleeding?
      oru surgeon ne kanunnathu nallathayirikkum.

    • @zoomtechentertainment6519
      @zoomtechentertainment6519 4 роки тому

      enik 33 vayassayi.bleeding illa.ennum ravile motion pokunnund.menses correct aan.adivayattil neeru kidney stone undayittano.gas problem und

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      ningal female anu ennu polum original question il paranjilla. Peru vayichu njan male anu ennu assume cheythu. age/sex medical karyangalil very important anu.
      ovary yil cyst pole onnum illa ennu confirm cheyyaan ayittu ovary/uterus inte scan cheyyanam. oru gynaecologist ine kanuka. Kidney stone kondaayirinnu problem engil, surgery kku shesham pain marumayirinnu.

    • @zoomtechentertainment6519
      @zoomtechentertainment6519 4 роки тому

      sorry,ovary cyst undenkil adivayattil vedhana undavo.stonin scan eduthapol hydronephrosis und ennu kanichirunnu.

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      ovary cyst undengil adivayattil oru side il ayittaayirikkum vedana.
      my opinion is- adhyam operation cheytha dr ine onnu koodi kandu vedana discuss cheyyuka. avarkku vere tests vallathum cheyyano ennu nirdeshikkaan sadhikkum. Operation nu 2 weeks sheshavum shakthamayi vedana undaagunnathu normal alla. chilappol avide infection (urinary tract il evide engilum) undengilum vedana undaagam.

  • @azeemtp
    @azeemtp 3 роки тому

    വയർ വീർത്തു വരിക എന്നതാണ് main problem. അസിഡിറ്റി ഒക്കെ controlled ആണ്. എന്റെ ഉറക്കം 5 മണിക്കൂർ ആണ് അത് കൊണ്ട് ഉണ്ടാവുന്ന വയർ വീർത്തു വരുന്നത് കൺട്രോൾ ചെയ്യാൻ മെഡിസിൻ ഉണ്ടോ.

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому +1

      Bloating inu pala kaaranangal undu. acidity oru kaaraanam aanu. chila foods kooduthal bloating undaakkum. IBS undengil bloating undaagaam. bloating ine kurichu oru video pinneedu cheyyaam.

    • @MotoG-sk8wj
      @MotoG-sk8wj 3 роки тому

      കൂടുതൽ ഉറങ്ങുമ്പോൾ stomach flat ആവുന്നുണ്ട്. മറ്റുള്ളവരിൽ കാണുന്ന അസിഡിറ്റി കൊണ്ടുള്ള ബുദ്ദിമുട്ട് കുറവാണ്. നെഞ്ച് എരിച്ചിൽ, കീയ്‌വായു, തികട്ടൽ ഇതൊന്നും എനിക്ക് കാണപ്പെടാറില്ല. 11 മണിക്ക് ഉറങ്ങി 4 മണിക്ക് എണീറ്റ് ശേഷം വീണ്ടും 5 മണിക്ക് ഉറങ്ങി 7 മണിക്ക് എണീറ്റാൽ stomach flat ആയിരിക്കും. എന്നാൽ ഈ രണ്ടാമത്തെ 5 ഉറക്കം ഇല്ലെങ്കിൽ stomach bloated ആയിരിക്കും. തലേന്ന് രാത്രി കഴിച്ചാലും ഇല്ലെങ്കിലും ഒരു പോലെ തന്നെ. മുൻപ് 4 endoscopy, colonoscopy ചെയ്‌തിട്ടും ഒന്നും കണ്ടെത്താൻ പറ്റിയില്ല. ആ സമയത്ത് ഡോക്ടർ തന്ന മെഡിസിൻ ആണ് അസിഡിറ്റി മാറ്റിയത്. Food കണ്ട്രോൾ ചെയ്യുന്നത് കൊണ്ട് അസിഡിറ്റി ബുദ്ദിമുട്ടാവറില്ല.

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому

      @@MotoG-sk8wj dinner early aayittu kazhichu nokku. about 7pm.

  • @ashinxyz2296
    @ashinxyz2296 2 роки тому +1

    Ee problam ennikkundu ......Bad breeth undu

  • @greeshmabijesh1664
    @greeshmabijesh1664 4 роки тому

    Maam inerter piles pedikedath undo???

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      internal piles? ithu piles anu ennu confirm cheythittundengil pedikkanda. ithu moolam budhimuttu undaagunnundengil treat cheyyuka.

  • @shamsuddeenk2467
    @shamsuddeenk2467 3 роки тому

    14വര്ഷം മുൻപ് pilse സർജറി കഴിഞ്ഞു ഇപ്പോൾ ഇതിൽ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട് dr എന്തുചെയ്യണം dr

  • @rmzc
    @rmzc 2 роки тому

    Dr covid vaccine eduthit 5 days kazhin mastrubation chythaal kuzhappam undo

  • @jockerjackz4346
    @jockerjackz4346 3 роки тому

    Mam ennike IBS ann enn dr paranju pakshe ikke per day oru vattam okke toliet pokkullu pakshe ath kurachu puthimutte ann. Vayaru eapozhum virthittan. Vishapilla, nallom back pain nd ith IBS thanne alle pakshe enikke baki oolore parayana pole athra budhimutte thonarilla
    Age 21
    Male
    Entoscopy, blood, urin, stool okke test chaithunnu

  • @shafeeksha8402
    @shafeeksha8402 4 роки тому

    Mam ente delivery kayinn 6 months ayi deliveryk shesham idakide gas problm vayatilm mattumentho eyannu kayannu kayarunna poleyulla avastha ithenth konda enthenkilm problm undo pregnancy anenn karuthi test cheyth nokki result negativa

  • @wisdomframe1345
    @wisdomframe1345 Рік тому

    Doctor my 1 colonoscopy biopsy shows edematous colonic mucosa
    2nd colonoscopy biopsy shows mild chronic ileits
    My endoscopy biopsy shows inflamed duodenal mucosa
    Idh endh kondan inghne idh ibs thanne aano pls reply

  • @VISHNUS-nm2ox
    @VISHNUS-nm2ox 3 роки тому +1

    Ithu ondankil weight gain nadakille

  • @manulal4265
    @manulal4265 4 роки тому

    Dr. വയറു വേദനയും നടുവ് വേദനയും ഉണ്ട്. IBS ആകാനുള്ള സാധ്യത ഉണ്ടോ

  • @anoosmuthoos6987
    @anoosmuthoos6987 3 роки тому +1

    Dr ente wifne 2 .3 aaayichayayitt vayarin vedhana anubavapedunnu.dr kaanichu .distcharge undayirunnu.adh kuravund.gasinte guligayum thannirunnu.pakshe vedhanak kuravilla.vayar vedhana verumpozhek baathroomil poovanoo thoonnum .pakshe poovilla .pooyalum fullayitt poovatha poole thoonna.overayittulla vedhana illa.menses timil undavunna vayar vedhana pooleyan undavaar. 25 vayassund.2 kuttigal.2 um siseriyen aayirunnu

    • @drmanjushealthchannel3177
      @drmanjushealthchannel3177  3 роки тому +1

      IBS aagaam. pakshe vere asukhangalilum similar symptoms undaagaam. oru gastroenterologist ine kandu tests cheyyikkuka.

    • @anoosmuthoos6987
      @anoosmuthoos6987 3 роки тому +1

      @@drmanjushealthchannel3177 ok thank you madam

    • @anoosmuthoos6987
      @anoosmuthoos6987 3 роки тому +1

      @@drmanjushealthchannel3177
      D r Kaanichirinnu .kuravillengil vayar scan cheyyaan paranjittund

  • @appuapz1494
    @appuapz1494 4 роки тому +4

    എനിക്ക് രാവിലെ മൂന്നോ നാലോ പ്രാവശ്യം ടോയ്ലറ്റിൽ പോയാൽ മാത്രമേ ധൈര്യത്തോടെ പുറത്തേക്ക് ഒക്കെ പോവാൻ കഴിയാറുള്ളൂ...... പക്ഷെ എവിടെയും പോവാൻ ഇല്ലാത്ത ദിവസം ഈ പ്രശ്നം ഇല്ല....... മാഡം ഇതെങ്ങനെ മാറ്റാം ?? ഈ ഒരു പ്രശ്നം കാരണം ഞാൻ എല്ലായിടത്തും Late ആണ് 😔....please Help me

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      ithu stress/anxiety moolam undaagunna IBS anu. counselling (cognitive behaviour therapy ) can be helpful

    • @appuapz1494
      @appuapz1494 4 роки тому +1

      @@drmanjushealthchannel3177 Thank you....So much Madam🙏

    • @manump5815
      @manump5815 4 роки тому

      @@drmanjushealthchannel3177 sir.number.tharumo.enikki.i.b.s.ane

    • @PUBGlite-zq4yq
      @PUBGlite-zq4yq 3 роки тому

      E

    • @rp7056
      @rp7056 2 роки тому

      @@manump5815 Ibs whatsapp group und number comment cheyu

  • @kunjabdullakunhabdulla6204
    @kunjabdullakunhabdulla6204 2 роки тому

    Doctor evideya

  • @shafeenasaifu294
    @shafeenasaifu294 4 роки тому

    Doctor,ente molk 1 yr aaNu molu bhayankara melinjittanu
    Enthu kazhichaaalum pettennu thanne poop povunnu daily 2/3 times povum ithu loose il aanu povunnathum
    Pedikkendathundo??
    Pls rply maa'm

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      weight gain cheyyunnundengil (even if slowly) and active anengil pedikkanda karyam illa

  • @muthumonmuthumon8115
    @muthumonmuthumon8115 4 роки тому +1

    എനിക്ക് ഇടക്ക് ഇടക്ക് വഴർകല്ല് പോലെ വയർ വീർക്കുന്നു

    • @drmanjushealthchannel3177
      @drmanjushealthchannel3177  4 роки тому

      gas aagaam. details onnum illathe oru answer tharaan budhimuttu aanu. oru doctor ine kaanuka.

  • @naisam9753
    @naisam9753 3 роки тому

    Medicine illathe ibs control cheyyam

    • @rp7056
      @rp7056 2 роки тому

      Ibs whatsapp group und number comment

  • @dashofdelish6892
    @dashofdelish6892 4 роки тому +1

    Mam enik ibs aanu treatment eduthu ,
    But oru releaf undayila, food kazhichal sudden toilet poanam motion poyal ashwasaan daily 4 time povum .

  • @nihasnihas4452
    @nihasnihas4452 Рік тому

    Hi

  • @appusubeesh
    @appusubeesh 4 роки тому +1

    ഏത്‌തരം ഡോക്ടർ ആണ് കാണിക്കേടത്

  • @abidpilakul987
    @abidpilakul987 4 роки тому +1

    IBS and speech any relation?

  • @reshmap2088
    @reshmap2088 3 роки тому

    Conceive avan ibs thadasam avo

  • @videosss1943
    @videosss1943 5 років тому +1

    E rogam orikkalum mattan pattille