ഞാൻ മിഥുനലഗനം ചിങ്ങത്തിൽ ശനി കന്നിയിൽ ബുധൻ, ശുക്രൻ തുലാത്തിൽ ര, ച , ശി വൃശ്ചികത്തിൽ കു ധനുവിൽ വ്യാഴം മേടത്തിൽ രാഹു ഇടവം12 ൽ മാ ഭദ്രയോഗം ഹംസയോഗം ശൂന് ശുകന് നീ ചഭംഗരാജയോഗം ബുധദശയിൽ ഉന്നതവിദ്യാഭ്യാസം ഉയർന്ന ജോലി കിട്ടി നല്ല ഭാര്യ ഭാര്യ യ്ക്ക് ജോലി 65 വയസിൽ ഭാര്യ പോയി എനിക്ക് ഇപ്പോൾ 76 വയസ്സ് 3 വീട്ടുകൾ ഉണ്ടാക്കി ഇപ്പോൾ ശുക്രദശയിൽ കേത്വപഹാരം നീചത്തിലുള്ള സൂര്യാപഹാരം വരുന്നു അത് അതിജീവിക്കുമെന്ന് തോന്നന്നില്ല സ്വന്തമായി ജ്യോതിഷം കുറെ മനസ്സിലാക്കിയിട്ടുണ്ട് പുസ്തകങ്ങളിലൂടെ താങ്കളുടെ ക്ലാസുകൾ കേൾക്കുന്നുണ്ട് നമസ്കാരം👃👃👃
Thanks...Sir..0ro.dasayil.Apaharangalude..falam.Ariyan.Agrahamudu
Namaskaram sir 🙏
💖🙏💖 Om namah shivaya 🙏 Hi Thirumani namaste ♥️ Sunil bharani please prayer 🤲🙏
കന്നി 4 ബുധൻ ലഗുളിക 10 മീനം ശനി നിൽക്കുന്നു
ഗുണങ്ങൾ ഉണ്ട് തിരുമേനി
🕉️🙏✌️🚩
ഞാൻ മിഥുനലഗനം ചിങ്ങത്തിൽ ശനി കന്നിയിൽ ബുധൻ, ശുക്രൻ തുലാത്തിൽ ര, ച , ശി വൃശ്ചികത്തിൽ കു ധനുവിൽ വ്യാഴം മേടത്തിൽ രാഹു ഇടവം12 ൽ മാ
ഭദ്രയോഗം ഹംസയോഗം ശൂന് ശുകന് നീ ചഭംഗരാജയോഗം ബുധദശയിൽ ഉന്നതവിദ്യാഭ്യാസം ഉയർന്ന ജോലി കിട്ടി നല്ല ഭാര്യ ഭാര്യ
യ്ക്ക് ജോലി 65 വയസിൽ ഭാര്യ പോയി എനിക്ക് ഇപ്പോൾ 76 വയസ്സ് 3 വീട്ടുകൾ ഉണ്ടാക്കി ഇപ്പോൾ ശുക്രദശയിൽ കേത്വപഹാരം നീചത്തിലുള്ള സൂര്യാപഹാരം വരുന്നു അത് അതിജീവിക്കുമെന്ന് തോന്നന്നില്ല
സ്വന്തമായി ജ്യോതിഷം കുറെ മനസ്സിലാക്കിയിട്ടുണ്ട് പുസ്തകങ്ങളിലൂടെ
താങ്കളുടെ ക്ലാസുകൾ കേൾക്കുന്നുണ്ട് നമസ്കാരം👃👃👃
Onnu paranju tharumo??🙏jyotishathinu nalla books etha???vangan ayirunnu
@@nanda_krishna2130 brigu suthram
സന്തോഷ് ചോതി തുലാക്കൂറിൽ 1971 ജൂലൈ 30 ഇപ്പോൾ ബുധ ദശയാണ്. എന്റെ ബുധദശ എങ്ങനെ ആണെന്ന് പറയാമോ തിരുമേനി 🙏🏻
consultation nu Whatsappil varu
കേതു ദശയിൽ ബുധാപഹാരം.. ബുധൻ 10 ഇൽ ഒറ്റയ്ക്ക്. കേതു, ഗുരു, ശുക്രൻ, സൂര്യൻ 9 ഇൽ മേടം രാശി. എങ്ങനെ ഉണ്ടാവും.
സർക്കാർ ജോലി ഉണ്ടോ
@@akp5980 സർക്കാർ ജോലി പോയി. കൈയിൽ ഉള്ളത് പോയി. നാട് വിട്ടു
ഭദ്രയോഗം നല്ലതല്ലേ
Nalla yogam aan