ശനി ദശയുള്ളവർ അറിയേണ്ട കാര്യങ്ങള്‍

Поділитися
Вставка
  • Опубліковано 16 тра 2024
  • ശനിദശാഫലം വിശദമായി
    Astrologer
    O.K Pramod panicker peringode
    Astrology consultation for booking
    9846309646
    8547019646

КОМЕНТАРІ • 16

  • @ushapillai8442
    @ushapillai8442 29 днів тому +2

    നമസ്കാരം ഗുരുനാഥാ 🙏
    വീഡിയോ കേട്ടു, വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു.
    ഗുരുനാഥൻ പറഞ്ഞത്
    വളരെ ശരിയാണ് എന്ന് അനുഭവത്തിലൂടെ മന സ്സിലായിട്ടുണ്ട്. എനിക്ക് ഇപ്പോൾ ശനിദശയാണ്, കർക്കടകലഗ്നം, കുംഭത്തിൽ ശനി, ഗുണദോഷ സമ്മിശ്രമായ കാലമാണ്. ആദ്യ പകുതി കഴിഞ്ഞു. കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്നത് തന്നെ സമാധാനം. ഗുരുനാഥനു നന്ദി, നമസ്കാരം 🙏🙏

  • @indusyam3525
    @indusyam3525 29 днів тому +3

    എന്തായാലും ഇപ്പോൾ മൗനം വിദ്വനു ഭൂഷണം

  • @harishb5949
    @harishb5949 25 днів тому

    Thirumeni plz a video about bandu kshetram and shatru shketram about Malayalam

  • @anugrahaanu1095
    @anugrahaanu1095 29 днів тому

    Namaskaram sir 🙏

  • @rameshdamodaran2548
    @rameshdamodaran2548 29 днів тому

    Indulagnatte Patti video edumo sir?

  • @YTGAlpha
    @YTGAlpha 29 днів тому +1

    Yes

  • @jayalekshmis1962
    @jayalekshmis1962 24 дні тому

    ഏഴര ശനി കാലത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sm-530
    @sm-530 24 дні тому

    ശനി 3 ഇൽ കുംഭത്തിൽ നില്കുന്നു. ശനി ദശ തീരാറായി. ഇതുവരെ ഒരു ഗുണവും കിട്ടിയിട്ടില്ല. വ്യാഴത്തിന്റ അപഹാരം തുടങ്ങി. ഇനിയെങ്കിലും നല്ലത് വല്ലതും സംഭവിക്കുമോ?

  • @petersunil4903
    @petersunil4903 28 днів тому

    ❤🙏♥️

  • @veenaviswanath1564
    @veenaviswanath1564 28 днів тому

    Ashtavargam കുറവാണെങ്കിൽ എന്തെങ്കിലും പരിഹാരം ഉണ്ടോ?

  • @jaiskurup6037
    @jaiskurup6037 28 днів тому

    സാർ ലെഗ്നാൽ 11ൽ ധനു രാശിയിൽ ശനി നിൽക്കുന്നു അഷ്ട വർഗ്ഗം 3 ആണ് ഇത് ഗുണം ആണോ 🙏🏽🙏🏽🙏🏽🙏🏽

  • @sreedevitk7123
    @sreedevitk7123 26 днів тому

    ശനിയും ശുക്രനും ഒന്നിച്ചു നിന്നാൽ എന്താണ് പൊതുവെ ഫലം

  • @letsplaygameplay1423
    @letsplaygameplay1423 28 днів тому

    വ്യശ്ചികത്തിൽ ശനി അഷ്ടമത്തിൽ നിന്നാൽ ദോഷമാണോ

  • @kingbob9479
    @kingbob9479 29 днів тому

    എന്റെ മകന്റെ ഉപരി പ൦നത്തെക്കുറിച്ച് അറിയുന്നതിനു വേണ്ടി ഏതു നമ്പറിലേക്ക് വിളിക്കണ൦

  • @naatturaajav
    @naatturaajav 29 днів тому

    Sir, മകര ലഗ്നo ശനി 10 ആം ഭാവത്തിൽ വക്രി ആയി ബുധന്റെ dristi യോടെ നിൽക്കുകയാണ്
    Sir, ശനി ദശ എങ്ങനായിരിക്കും എന്ന് പറയാമോ