ആദ്യമായി എൻ്റെ ചേട്ടൻ്റ കൂടെ ആനപ്പണിക്ക് വീടുവിട്ടിറങ്ങിയത് ഈ ആനക്കാണ് എൻ്റെ ചേട്ടൻ വേണു ആണ് ഇവനെ ബീഹാറി എന്നത് മാറ്റി കേരളീയനാക്കിയത് അന്ന് ഞാനും ഇത്തിപ്പുഴ സാബുവും ചേട്ടൻ്റെ കൂടെ തൊഴിലുപഠിക്കാൻ ഉണ്ട് ഒരർത്ഥത്തിൽ. ഇവനാണ് അദ്യ ഗുരു അന്നിവൻ അറിയുന്നത് വാക്കയിൽ വിജയൻ എന്നായിരുന്നു വാക്കയിൽ രാമ കൈമ്മൾ ആണ് ബീഹാറിൽ നിന്നിവനെ ലേലത്തിൽ പിടിച്ചത് തടി പണിക്ക് കുറുമ്പുകാരനാണ് എന്നാൽ എൻ്റെ ചേട്ടൻ്റെ അടുത്ത് വെറും പൂച്ചക്കുട്ടിയും ഞാനും ഇത്തിപ്പുഴ സാബുവും ആണ് അവനെ തൃപ്പൂണിത്തുറ നടക്കി രുത്തുന്നത് വരെ ഉണ്ടായിരുന്നു ചേട്ടൻ വന്നാൽ നിൽക്കാറില്ല. ഞങ്ങളാണ് മുഴുവൻ പരിപാടിയും നടത്താറ് ശീമ ത്തരത്തിന് അന്നും കറു വില്ല അന്ന് തലേക്കെട്ട് കെട്ടിയാൽ പക്കാ മൈര്യാദക്കാരൻ ആയിരുന്നു ആറു വർഷത്തോളം എനിക്ക് അടുത്തറിയാം ഒരു പൂരപ്പറമ്പിലും വഴക്കുണ്ടാക്കിയിട്ടില്ല അവൻ. അല്ലാതെ ഞങ്ങളെ വെള്ളം ഒത്തിരി കുടിപ്പിച്ചിട്ടുണ്ട് ചേട്ടവന്നാൽ അതും ഇല്ല അന്ന് ഷേണായി യുടെ കേ റോഫിൽ ആണ് എഴുന്നളത്ത് അന്നത്തെ ആനകൾ. ഷേണായി ചന്ദ്രശേഖരൻ, ഷേണായി ശ്രീനിവാസൻ ,ഷേണായി മുണ്ടു വാലൻ ഗോപാലൻ, എറണാകുളം ശിവൻകുട്ടി ,ഗിരീശൻ രവിപുരം ആന. കൊച്ചി ചെള്ളായി ആന, ബാലൻ മാഷിൻ്റെ കുട്ടികൃഷ്ണൻ. ,മുളക്കു ളം ചന്ദ്രൻ ആന എന്നി ആനകൾ ഒക്കെയായിരുന്നു നടക്കിരുത്തിയപ്പോൾ എൻ്റെ ചേട്ടൻ ദേവസ്വം പണി വേണ്ടന്ന് വച്ചു വേറെ ആന. അവർക്കുണ്ടായിരുന്നു പകരം എൻ്റെ സ്വന്തത്തിലുള്ള മറ്റൊരു ചേട്ടന് ജോലി കൊടുത്തു ഗോപാ ല കൃ ഷ്ണൻ ' പുള്ളിയെ ആണ് രവിപുരം ആന കൊന്നത് ഷേണായി മുതലാളിയുടെ മതിലിൽ അടിച്ച് ആദ്യമായി ആന പാപ്പാനെ ദാരുണമായി കൊല്ലുന്ന വീഡിയോ നടക്കിരിത്തിന് ശേഷം ഇവൻ്റെ പേര് തമ്പുരാൻ നാരായണൻ എന്നായി ബ്രാഹ്മണ ചിട്ടയുള്ള ആനയായിരുന്നു അവൻ. പലരും അവൻ്റെ രീതി അറിയാതെ മാറി മാറി കേറിയതോടെ അവൻ അവനല്ലാതെ അയി അതാണ് സത്യം വിശ്വസി ക്കാൻ പെറ്റ മ്മയ്ക്ക് സമനായിരുന്നു അവൻ ഞാൻ ഇന്നും ഓർക്കുന്നു അതിന് ഒത്തിരി ഉദാഹരങ്ങളും ഉണ്ട് മുത്തലങ്ങോട് ഉണ്ണിച്ചേട്ടൻ പറഞ്ഞത് മുഴുവൻ സത്യമായ കാര്യമാണ് ഉണ്ണിച്ചേട്ടനെപ്പോലെ തൊഴിലിയാവുന്നവർ സ്ഥിരമായി അതിനെ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ. ഒരു തമ്പുരാൻ്റെ പ്രൗഡിയോടെ ഇന്നു അവൻ പൂരപ്പറമ്പുകളിൽ കണ്ടേ നേ ഉണ്ണിച്ചേട്ടൻ ഒരു കാര്യം പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ് ആനക്കാർക്ക് കേറാൻ പറ്റണ ഒരു ആൺ പിറപ്പായിരുന്നു അവൻ തമ്പുരാൻ നാരായണൻ
സത്യത്തിൽ ഇന്ന് ദേവസ്വം ബോർഡിൽ ജോലി ചെയ്യുന്നവരിൽ എത്ര ശതമാനം ആളുകളുണ്ട് ചോറു തരുന്ന മുതലിനോട് കൂറ് ഉള്ളതായിട്ട് ഉണ്ണിയേട്ടനും നിങ്ങളും പറയുന്നതുപോലെ ആനയെ അറിഞ്ഞു കേറുന്നവർ ഇല്ല എന്ന് തന്നേ പറയാം

നല്ലൊരു വിവരണം👌👌👌
സാബു ചേട്ടൻ്റെ ഇൻ്റർവ്യൂ ഇടയിൽ ചേട്ടൻ്റെ കുറച്ച് വിശേഷങ്ങൾ പങ്കുവെച്ചത് കണ്ടിരുന്നു ട്ടോ...
സത്യത്തിൽ ഇന്ന് ദേവസ്വം ബോർഡിൽ ജോലി ചെയ്യുന്നവരിൽ എത്ര ശതമാനം ആളുകളുണ്ട് ചോറു തരുന്ന മുതലിനോട് കൂറ് ഉള്ളതായിട്ട് ഉണ്ണിയേട്ടനും നിങ്ങളും പറയുന്നതുപോലെ ആനയെ അറിഞ്ഞു കേറുന്നവർ ഇല്ല എന്ന് തന്നേ പറയാം
പഞ്ച് ഡയലോഗ് ബിഗ് ബിജിഎം ഇട്ട് ആരാധകരുടെ കൈയ്യടി വാങ്ങാൻ ആനയേ അഴിച്ച് അടിച്ചൊതുക്കി അതിന്റെ ആയുസ്സും പകുതിയിലേ തീർത്ത് പോകുന്നവർ ആണ് പകുതിയും
എന്റെ അച്ഛാച്ചൻ ☺️☺️☺️☺️☺️
നല്ല രസമുണ്ട് കാണാനും കേൾക്കാനും.അദ്ദേഹത്തിന്റെ വിവരണത്തിൽ കാഴ്ച്ചകളുടെ വർണ്ണന നേരിട്ട് അനുഭവപ്പെടുന്നതുപോലെ തോന്നി.
തമ്പുരാൻ ആനയെ നല്ല രീതിയിൽ കൊണ്ട് നടന്ന ആനകരിലെ ഒരാളാണ് കുറ്റിപുറം അനി ചേട്ടൻ
ആശാൻ അതിനിടെ കാഴ്ചകൾ പറയുന്നുണ്ട്😁😍⚡
നീർക്കോലി പോണേ കണ്ടാ....
Pavam ashan😍😍
Njagade nattukaran unniyettan❤
ഉണ്ണിയേട്ടൻ, തമ്പുരാൻ നാരായണൻ വിശേഷങ്ങൾ അടിപൊളി....👌❤
Super episodeee. 🥰🥰🥰😍😍😘😘😘
എന്റെ assan
ഹരി ഏട്ടാ 😍എപ്പിസോഡ് കിടു... ഉണ്ണി ഏട്ടൻ 😍😍🔥!
🐘🥰🐘🥰🐘🥰🐘
😍 ആശാൻ 😍
thrissur chelakara anno parayane
പൊളിച്ചു ❤😘😘😘
Superb 😍👍👌👌
ഉണ്ണി ആശാൻ 🥰🥰🥰🥰💖💖
ഉണ്ണിയേട്ടൻ 🔥
super......
,🙏🙏🙏🙏സൂപ്പർ
നാരായണൻ... അത് ഒരു മുതൽ ആയിരുന്നു 👍👍👍🥰🥰
Poli episode 😻😻😻
Thamburan ennu parajnu appol njn veejarichu karnan annuenu
Nice review sir please adutha video pampady rajante pappan redheesh anna nte cheyyu plz...❤️🙏
തമ്പുരാൻ നാരായണൻ
Kiduve⚡️
Episodes okke sookshich vechittundalle.....poratte poratte 😀❤️
തമ്പുരാൻ എന്ന് കേട്ടപ്പോൾ കർണ്ണാപ്പിയെ ഓർമ്മ വന്നൂ 😒🥺💔
💥💥💥
ശ്രദ്ധ ബയങ്ങരം
🥰🥰🔥
പന്മന ശരവണൻ്റെ ഒരു വീഡിയോ ചെയ്യാമോ ചേട്ടാ🙏🏿
❤️❤️❤️❤️❤️🙏
❤❤❤❤❤❤❤
❤️❤️❤️
😍😍😍😍👍1
kandampully anaye kurach koduthal chodikkanam
ഓ... പിന്നെന്താ.. 🙂🙂🙂
എരിമായുർ മണ്ണിച്ചേട്ടാന്റെ interview ചെയ്യാമോ...
Ashan ipo shekharanil undo atho mariyo
Super
ഞങളുടെ തൃപ്രയാർ ബാലരാമനെയും രാമചന്ദ്രനെയും പറ്റിചോദിക്കുമോ ഉണ്ണിയേട്ടനോട്
Kandampully aane edhehathe pra sathan akyathu ennal athinte oru karyam polum edhaham parayunilla😖
udane varum ...please wait
@@Ulsavakeralam chetta pulli ipo anayilundo
🥰🙏🙏
♥️♥️

❤❤
❤️❤️❤️❤️